നിങ്ങളെ പറ്റി അവർ ഒരു തീരുമാനമെടുത്തിട്ടുണ്ട്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 453

  • @enchantedreadermalayalam
    @enchantedreadermalayalam  Год назад +27

    നല്ലവരായ എന്റെ എല്ലാ വ്യൂവേഴ്സ്നോടും ഒരു പ്രധാനപ്പെട്ട കാര്യം അറിയിക്കാനുണ്ട്: ഞാൻ പേർസണൽ അഡ്വൈസ് ആർക്കും കൊടുക്കുന്നതല്ല . അതുപോലെ തന്നെ സമയ പരിമിതികൾ കൊണ്ടും, സമയ വ്യത്യാസം കൊണ്ടും ഞാൻ ഇപ്പോൾ ആർക്കും പേർസണൽ റീഡിങ്ങും കൊടുക്കുന്നില്ല. പേർസണൽ റീഡിങ് ചെയ്യാൻ തുടങ്ങുംപോൾ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സ് ഇൽ ഇടുന്നതായിരിക്കും. Thank you God Bless you all :)

    • @shibinanahas242
      @shibinanahas242 Год назад

      ❤️❤️👌🏻ഗുഡ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👌🏻👌🏻🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐വോയിസ്‌ ഒന്നു കൂടി ക്ലിയർ ആകാൻ 🥰🥰🥰🥰🥰mam

  • @DggHhhj-ku1sb
    @DggHhhj-ku1sb Год назад +8

    എന്റെ പൊന്ന് ചേച്ചി 🙏 ചേച്ചി പറഞ്ഞതെല്ലാം സത്യം 🙏 എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല ചേച്ചി ടെൻഷൻ ആവുന്നു ആലോചിച്ചിട്ട് ഇങ്ങനെ ഒരു വീഡിയോ ദെയിവം ആയിട്ടു മുന്നിൽ കൊണ്ടുവന്നതാണ് കേട്ടപ്പോ ഒരുപാടു വിഷമവും സന്തോഷവും എന്താ പറയുന്ന്ന് എനിക്ക് അറിയില്ല 😔🙏

  • @ManeshManu-dg5ui
    @ManeshManu-dg5ui 3 месяца назад +1

    ഇത് എന്റെ റീഡിങ് ആണ്..... ഇതിലെ എല്ലാ നല്ല കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് ആകർഷിക്കുന്നു....
    🙏🏻🙏🏻🙏🏻

  • @rajeshpv2825
    @rajeshpv2825 Год назад +17

    Reading വളരെ ഇഷ്ടമായി.mam പറഞ്ഞതെല്ലാം സത്യമാണ്.എൻ്റെ ജീവിതത്തിൽ നടക്കുന്ന കാര്യമാണ് mam പറഞ്ഞത്.thank you mam. thank you god. thank you universe 🙏🙏🙏

  • @sujiraju3527
    @sujiraju3527 4 месяца назад +1

    ഈ reading എന്ന് പറയുന്നൊരു കാര്യം എത്ര വലിയ ആശ്വാസമാണ്. Universe നേരിട്ട് വന്നു നമ്മളോട് സംസാരിച്ചു അശ്വസിപ്പിക്കുന്നത് പോലെ. അതും correct timil. ഇതുപോലെ നമ്മളെ സ്നേഹിക്കുന്ന ശക്തി മറ്റൊന്നുമില്ല ❤️ഇത് പറഞ്ഞു തരുന്ന മാഡത്തിന് ഹൃദയം നിറഞ്ഞ നന്ദി 🥰👍🙏😄

  • @athulyaajayaghosh4114
    @athulyaajayaghosh4114 5 месяцев назад +1

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് വരുവാൻ ആയിട്ട് അനുഗ്രഹിക്കേണമേ യൂണിവേഴ്സ് 💞💞💞💞

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 месяцев назад +1

    Thankuuu.. 100% correct aanu🥰👍🏼👍🏼👍🏼

  • @suryathejas7649
    @suryathejas7649 Год назад +6

    ഭർത്താവാണ്. ആ പാർട്ടിയും,ഈ പാർട്ടിയും ഒക്കെ ഇടയ്ക്ക് കേറി വന്ന് ജീവിതത്തിൽ കളിയ്ക്കുന്നത് മര്യാദ കേടാണ്. ഈശ്വരൻ അനീതിയ്ക്ക് കൂട്ട് നിൽക്കില്ല എന്ന് വിശ്വസിക്കുന്നു 🙏നീതി തന്നാലും യൂണിവേഴ്സ് 🙏

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Год назад +13

    🙏 എന്റെ ചേച്ചി 👍 നിങ്ങളുടെ കാലൊന്നു തൊട്ടോട്ടെ 😭 എന്റെ ജീവിതം തന്നെയാണ് നിങ്ങൾ പറഞ്ഞത്🤔 പറഞ്ഞ എല്ലാ വാക്കുകളും 🤔 നൂറിൽ നൂറ്റൊന്നു ശതമാനം സത്യമാണ് 👍 പക്ഷേ അത്രയേറെ സ്നേഹിച്ചിട്ടുണ്ട് ഞാൻ അവളെ🙏 ഈ ഭൂമിയിലെ 🤔 നിനക്കെന്തു വേണം എന്ന് ദൈവം ചോദിച്ചാൽ എന്റെ അമ്മുക്കുട്ടിയെ വേണം എന്നും മാത്രം പറയുകയുള്ളൂ 🤔 അവൾക്ക് നല്ലൊരു പേരുണ്ട് 🤔 അത് ഇവിടെ ഞാൻ വെളിപ്പെടുത്തുന്നില്ല🤔 എന്റെ ലോകം തന്നെ അവളാണ്🤔 ഇന്നും ഞാൻ ഒറ്റക്കാണ് 🙏 ഈ റീഡിങ് എല്ലാം അവളാണ് എനിക്ക് കാണിച്ചു തന്നത് മൂന്ന് വർഷം മുൻപേ 🙏 നമ്മൾ നേരിട്ട് കണ്ടിട്ടില്ല 🤔 പക്ഷേ ജീവനാണ്😭😭😭🙏 താങ്ക്യൂ മാഡം 🙏 ഒരായിരം നന്ദിയുണ്ട് 🙏 നിങ്ങൾ പറഞ്ഞ ഓരോ വാക്കുകളും👍സത്യം 🙏 സമ്മതിച്ചിരിക്കുന്നു 🤔 ഒരുപാട് റീഡിങ് ഞാൻ കണ്ടിട്ടുണ്ട്🤔 എല്ലാം ഇതുപോലെ തന്നെയാണ് പറയുന്നത്🤔 ഒരുപാട് വിഷമിച്ചിട്ടുണ്ട് 🙏 ഒരുപാട് കരഞ്ഞിട്ടുണ്ട്🙏 എന്നും നിങ്ങൾ പറയുന്നത് കേട്ട് ഞാൻ കരഞ്ഞു 🙏 ഒരു വർഷമായി ഇതൊന്നും നോക്കാറില്ല 🙏 എല്ലാം വെറുത്തു പോയി 🙏 നിങ്ങൾ പറയുന്നത് ഒക്കെ സത്യമാണ് 🙏 ഇ ന്നും ജീവിച്ചു പോകുന്നു ഞാൻ 🤔 താങ്ക്യൂ മാഡം 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍സത്യം 🙏 എന്റെ അമ്മുക്കുട്ടി എവിടെയാണോ 🤔 അവൾ അന്ന് എബ്രോഡ് പോകുന്നു എന്ന് പറഞ്ഞു 🤔 ഇപ്പോൾ അവൾ എവിടെയാണ് എന്നൊന്നും അറിയില്ല 🙏 അവൾ എന്റെ ജീവൻ ആ ണ് 🙏 താങ്ക്യൂ മാഡം 🙏🙏🙏🙏

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад +1

      God bless

    • @sarojinikv1226
      @sarojinikv1226 Год назад

      സേ രാമേടം നന്ദി

    • @BindhuAngel-n7s
      @BindhuAngel-n7s 5 месяцев назад

      Ellam sathyam cheettu cheythupoyi ellam kittikazhinjappol vittittupoyi univers anubavichu kananam orupadu karanju anubavikkunnathukanmunnil kattitharanam univers

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 3 месяца назад

    മേം പറഞ്ഞതൊക്കെ ശരി ആണ് എന്റെ പേഴ്സൺ സ്ലോ ആയിട്ടാണ് വരുന്നത് ഞങ്ങൾക് ഒരുമിച്ച് ഒരു life ഉണ്ടാവാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു thanku യൂണിവേഴ്സ് 🙏❤️

  • @thanks3639
    @thanks3639 Год назад +6

    Thank uuu universe ❤️🙏🏼thnks mam❤🙏🏼ഒരു പാട് സത്യങ്ങൾ.. Soulmate കണക്ഷൻ പോലെ പക്ഷേ family society ഒന്നും ഞങ്ങൾ കൂടി ചേരാൻ അനുവദിക്കില്ല... Its painful ഞങ്ങൾ ഒരു ജന്മം കാത്തിരിക്കണം... ഞങളുടെ മീറ്റിംഗ് തന്നെ ഭയങ്കര issues ആവുമെന്ന ഭയം ഞങ്ങൾ ക്കു ഉണ്ട്‌..ആൾക് ന്റെ future ഭയങ്കര important ആണ്... അതുപോലെ ആളുടെ ഫാമിലി യും... ഞാനും ആ അമ്മയെ വേദനിപ്പിക്കരുത് കരുതുന്നു.. പക്ഷേ ഞങ്ങൾക്കു അറിയില്ല എങ്ങനെ ഇത്ര attached ആവുന്നു എന്നു.. Universe ഞങ്ങളെ കൂട്ടിച്ചേർത്തതു ന്റെ മോശം അവസ്ഥയിൽ ആണ്.. ശരീരതേക്കാൾ ഞങ്ങൾ mentally emotionally spirutually ഒക്കെ connected ആണ് ഒത്തിരി ആഗ്രഹം ഉണ്ട് ഒന്നിക്കാൻ കഴിഞ്ഞെങ്കിൽ.. എന്നു ന്റെ health ഒക്കെ മോശം ആയി.. Mam പറഞ്ഞത് ഒക്കെ കറക്റ്റ് ആണ്... Age difference, religion, ഒക്കെ against ആണ് എങ്കിലും ഞങ്ങൾ universe സഹായതല് സ്നേഹിച്ചുകൊണ്ട് ഇരിക്കട്ടെ ഒന്നാകട്ടെ 🕊️🕊️❤️trust 💯

  • @DollyJoshy-xo6oi
    @DollyJoshy-xo6oi Год назад +2

    നല്ല സുഖം കേൾക്കാൻ dukka Mela പറന്ന് പോയി താങ്ക്സ് ഗോഡ് താങ്ക്സ് chechy🌹🌹🌹🌹🌹

  • @MohandasPK-c7e
    @MohandasPK-c7e 11 месяцев назад

    Thank you mam😊 റീഡിംഗ് വളരെ ശരിയാ ണു്. ധാരാളം പോസിററി വ് എനർജി ലഭിച്ചു.🙏👍

  • @leelammajose8479
    @leelammajose8479 Год назад +1

    You are കറക്റ്റ്. Thank you univers 🙏🙏🙏

  • @aswathyvenugopal8058
    @aswathyvenugopal8058 2 месяца назад

    ഞാൻ ഈ video കാന്നുന്നത് 27.07.2024. kettappol orupaadu santhosham thonni samaadaanavum kitti. Trust in universe ❤❤❤❤❤ all positive energies are accepted into my life ❤❤❤❤ waiting for him❤️❤️❤️ strongly claim our reunion moment ❤❤❤❤❤ thanku universe ❤❤❤❤❤

  • @vel43
    @vel43 Год назад +1

    കറക്റ്റ് റീഡിങ് ആണ്.എല്ലാം നല്ലതിന് ആയിരിക്കട്ടെ, ♥️🙏
    Thank you universe, 🙏🙏💙

  • @DollyJoshy-xo6oi
    @DollyJoshy-xo6oi Год назад +2

    ഓരോ വാക്കും വളരെ correctചേച്ചി namkin ponne❤️❤️❤️❤️❤️🌹💕💋

  • @sneha9602
    @sneha9602 Год назад +2

    100% sure. This is my reading. Thanks to God❤ Thanks to Universe❤.

  • @MohandasPK-c7e
    @MohandasPK-c7e Год назад +1

    റീഡിംഗ് വളരെ വളര ശരിയായിരുന്നു. വസ്തുനിഷ്ഠമായ വിശകലനം👍👍👍

  • @MohandasPK-c7e
    @MohandasPK-c7e 3 месяца назад

    റീഡിംഗ് വളരെ ശരിയായിരുന്നു😅 വസ്തുതകളെ വസ്തുനിഷ്ടമായ വിലയിരുത്തലുകൾ. വളരെ സന്തോഷം നന്ദിയുണ്ട്😅 പോസറ്റീവ് എനർജിയോടുള്ള ഫീലിംഗ്😅lam feeling So happy😅

  • @radhakrishnanputhillan4532
    @radhakrishnanputhillan4532 Год назад +2

    Thankyou ma'am, Thankyou Universe.
    മാഡത്തിന്റെ റീഡിംഗ് ആദ്യമായാണ് കേൾക്കുന്നത്.വളരെ സത്യസന്ധമാണ് എന്ന് കരുതുന്നു.വളരെ നന്ദി.ഞങ്ങൾ രണ്ട് പേർക്കും കുടുംബം ഉണ്ട്.രണ്ട് കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നു.ഞങ്ങൾ നേരത്തെ നല്ല സുഹൃത്തുക്കൾ ആയിരുന്നു.ഇനിയും അങ്ങനെ തന്നെ തുടരുക ആണ് ഉദ്ദേശം.ഞങ്ങളെയും കുടുംബങ്ങളെയും അനുഗ്രഹിക്കണം❤❤❤❤

  • @madhupalr4709
    @madhupalr4709 Год назад +41

    ഞാൻ ഉദ്ദേശിച്ചത് പോലെ ആണെങ്കിൽ 100% സത്യമാണ് അതു നടക്കാൻ ദൈവം അനുഗ്രഹിക്കാൻ Universe അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Divya.SK.Sundram
    @Divya.SK.Sundram 3 месяца назад

    Medam reading correct aanu.Thank you

  • @sreenivasansreeni2544
    @sreenivasansreeni2544 10 месяцев назад

    താങ്ക്സ് എല്ലാം മേടം പറഞ്ഞ പോലെ നടക്കട്ടെ ❤

  • @AmminiAmmini-l7l
    @AmminiAmmini-l7l Год назад +2

    പറഞ്ഞത് എല്ലാം സത്യം 👍👍👍👏👏👏👏🌹🌹🌹🌹👌👌👌👌🙏🙏🙏❤️❤️❤️❤️❤️

  • @dhanyarajesh3288
    @dhanyarajesh3288 8 месяцев назад

    ഈ റീഡിങ് ശരിക്കും എന്റെ കാര്യത്തിൽ സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @lathaaji2924
    @lathaaji2924 Год назад +1

    Parenjathellam 100%Sheriyane... Thank you madam.. Thank you univers..❤

  • @Orangegirl2020
    @Orangegirl2020 4 месяца назад

    I claim all positive energy. Thank you divine, thank you universe 😊

  • @Adv_Chithira_AR
    @Adv_Chithira_AR 6 месяцев назад

    I strongly claim this reading🙏🏻tank you universe ❤❤❤🙏🏻🙏🏻🙏🏻

  • @sandramu6546
    @sandramu6546 4 месяца назад

    🙏ഇതെന്റെ റീഡിങ് ആണ് മാം. Situation, 3rd party, money എല്ലാം ഉണ്ട് problems ആയിട്ട്. ഒരുമിച്ചു ജീവിക്കാൻ ഒത്തിരി ആഗ്രഹിക്കുന്നവരാണ്. എനിക്കവനെ വേണം. കാത്തിരിക്കുകയാണ്. മാമിന്റെ prayer, യിൽ ഉൾപ്പെടുത്തണം. (Sandra ❤dhanesh)

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 Год назад +3

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @reenajayaprakash8980
    @reenajayaprakash8980 Год назад +2

    താങ്ക്സ് മാം. കാത്തിരിക്കുന്നു ഭർത്താവിനു വേണ്ടി. എത്ര നാൾ എന്നറിയില്ല, 💓

  • @sandeebasanthosh
    @sandeebasanthosh Год назад +3

    Valare correct aaya reading aayirunnu ma'am 🙏🏻❤️
    Thank you universe

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад

      Thank you for the feedback!

    • @babybaburaj195
      @babybaburaj195 Год назад

      Endeviaanoniendeperuvechekanikyuapoleaaneenikyikooduthalfeelingvarumpleseiloveyouvivbutenthakuuuunivers❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉😮😮😮😮😮😮😮😮😮😮😮😮

  • @SS-hi4wz
    @SS-hi4wz 11 месяцев назад +1

    I claim this positive energy❤❤thank you chechi 🌈

  • @shynimv2293
    @shynimv2293 Год назад +1

    സത്യം ആണ് 💛mam Thanks യൂണിവേഴ്സ് 🙏🏻💛💛💛

  • @athulyaajayaghosh4114
    @athulyaajayaghosh4114 5 месяцев назад

    തേഡ് പാർട്ടി സിറ്റുവേഷനിൽ നിന്ന് വേഗം കര കയറ്റി തരേണമേ ✨💕

  • @SumaRam-u5e
    @SumaRam-u5e Год назад +2

    വളരെ വളരെ സത്യം...❤

  • @AmrithaAM
    @AmrithaAM Год назад +4

    I strongly claim this positive energy ❤ thank youuuu UNIVERSE ❤❤❤❤❤

  • @pramodkkrishnan6422
    @pramodkkrishnan6422 Год назад +2

    thank you very much. thank God. thank universe

  • @LEGEND-wn6yt
    @LEGEND-wn6yt Год назад +2

    I claim this positive energy.... Paranjathoke correct aanu.. Orupaad snehamayirunnnu... But ipol third party vannu 😞... Enthu ചെയ്യണം ennariyilla 😞.... Ennaalum njan viswasikkunnu... Ennilekk thirichu varum.. Universe enik thirichu tharum avane 🙏🙏🙏🙏🙏
    I trust universe 💯💯💯
    Thank you universe 🙏🙏🙏
    Thank you devine🙏🙏🙏
    Thank you angel🙏🙏🙏

  • @ThasleenaThasleena-q6s
    @ThasleenaThasleena-q6s Год назад +1

    താങ്ക്ക്യു യൂണിവേഴ്സൽ 👍

  • @remyakrishnan5824
    @remyakrishnan5824 Год назад +2

    Thank you universe ❤
    Thank you god❤
    Thank you angels❤️🙏🙏🙏🙏🙏

  • @PraisebetoJesus-y1p
    @PraisebetoJesus-y1p 11 месяцев назад

    Thanks dear 🫂. Great message. Let it be done according to God's will. Thanks alote. Good job. 👍👍👍👏👏👏👏

  • @parvathypavithran8194
    @parvathypavithran8194 Год назад +2

    Thankyou Universe❤
    Thankyou God ❤
    Thankyou angels ❤
    I strongly claiming this positive energy
    Thankyou Mam for this reading ❣️

  • @DIVYADevarajan-my7gl
    @DIVYADevarajan-my7gl Год назад +1

    100%സത്യം ❣️mam thanku universe

  • @ansahjn
    @ansahjn Год назад +1

    Parajathellam sherriyann thank you universe ❤️❤️🙏

  • @vcraft834
    @vcraft834 4 месяца назад

    താങ്ക്സ് യൂണിവേഴ്‌സ് ❤🙏🏻

  • @nidhines8130
    @nidhines8130 Год назад +1

    Thanks universe
    Thanks ma'am
    YES I claim this positive energies
    എല്ലാവരും പറയുന്നു patience
    വീട്ടില്‍ കല്യാണം pressure വേറെ എന്റെ age 37 ഇതിൽ പറയുന്ന ആളുടെ age 23 to 25. Her family high traditionally with own temple we are met this temple but we are not communicate and but we are crushing and great wondering both of us. രണ്ട് പേരും അമ്പലത്തില്‍ പല സമയങ്ങളില്‍ വരും ആ സമയത്ത്‌ ഒരാൾ വന്നാൽ അടുത്ത automatically അടുത്ത ആൾ വരും same dress colour that two things we are great wondered. ഇത്‌ വരെ രണ്ട് പേരും ഒന്ന് സംസാരിച്ചിട്ടില്ല പോലും ഇല്ല. 9 മാസം ആയി no contact I am let go off. Caste difference, age difference, family back grounds difference,. Already her family know this connection and they did black and white magic to me. I known this fact I am surrender and let go.

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад

      Trust the Universe and Hope for the best

    • @babybaburaj195
      @babybaburaj195 Год назад

      Niende.eshtam.niee.cheyyu.ende.theerumanam.munne.paranjeetunde.ee.sthri.enne.konde.aakadum.kayy.cheyyipikyum.ennuthonunu.

  • @snekha6747
    @snekha6747 Год назад +2

    Thank you Universe Thankyou Angeles Thank you God 🙏🙏❤️♥️

  • @GowriGowri-de5ue
    @GowriGowri-de5ue Год назад +8

    100& seriyaanu👍 but ഓർമിക്കാൻ കഴിയില്ല ഒരുപാട് ishttaanu🙏🏻🙏🏻💕❣️💕😍അവനെ വേണം 🙏🏻🙏🏻❣️അവന്റെ സ്നേഹം മാത്രം മതി 🙏🏻❣️❣️🥲Thanku maam🙏🏻🙏🏻 Thanku univers🙏🏻🙏🏻🙏🏻❣️❣️❣️💕💕

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад

      Hope for the best. Blessings

    • @babybaburaj195
      @babybaburaj195 Год назад

      Iloveyouvindebutenninnethukumnjanmathiyaavlamthukmneeendewifeaanekettipidichevichubmichu❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @SajithaPT-j5i
      @SajithaPT-j5i Год назад +1

      Medam orupadu eshttapettu aa oral thirike vannalum ellenkilum ee talk manasil oru happiness undakki sambavikkatte🙏🙏🙏 thank you medam

    • @shibinanahas242
      @shibinanahas242 Год назад

      ഹാപ്പി വരും ❤️❤️❤️❤️സതോഷം 🌹🌹ആയിരിക്കു 🤲🏻🤲🏻🤲🏻🤲🏻😊

  • @SajithSajith-e8p
    @SajithSajith-e8p Год назад +2

    റീഡിങ് കേൾക്കാൻ നല്ല രസം ഉണ്ട് ബട്ട്‌ അവള് തേർഡ് പാർട്ടി ഇട്ടിട്ടു ഒരു റിയൂണിയൻ വന്നാൽ ariyikam

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 Год назад +1

    I claim this positive energy❤️thank you universe🙏thank you god 🙏thank you divine🙏thank you angel🙏

  • @MeenakshyMeenakshy.L
    @MeenakshyMeenakshy.L Год назад +1

    Thanku mam paranjath ellam sathyam ane❤❤❤

  • @GowriGowri-de5ue
    @GowriGowri-de5ue Год назад +1

    Thanku maam🙏🏻🙏🏻kaathirikkum 🙏🏻vannalmathiq🙏🏻💕🙏🏻Thanku univers❣️🙏🏻❣️💕💕❤️❤️💗💗💗

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Год назад +2

    I strongly claim this reading ❤Thank you Universe 😊❤️🙏

  • @rocky654-u2g
    @rocky654-u2g 11 месяцев назад

    😢third party family aanu... Family il prashnangal solve aakanam🙏eniku adhehathinte sneham mathram mathi... Munpathekkaalum kooduthal snehikkanam.. Prarthikkane mam.. Ippo 1 wk aayi vilichitt... Njn kaatthirikkunnu adhehathe....sahikkan pattunnilla

  • @vanajakn4996
    @vanajakn4996 Год назад +2

    താങ്ക്സ് യൂണിവേഴ്സ്

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw Год назад +1

    Ini ellam ishwaran nokkate valare sankadatode njan nirthunnu madem.

  • @achu8364
    @achu8364 Год назад +1

    ശരിയാണ് മാം പറഞ്ഞത് വേറെ റിലേഷൻ ഉണ്ട് ഞാൻ സ്നേഹിക്കുന്ന പെണ്ണിന്

  • @sakunthalar3743
    @sakunthalar3743 Год назад +5

    ഇങ്ങനെ ഉള്ള ആളുകൾ തിരിച്ചു വന്നിട്ട് എന്തു കാര്യം അവിടെ കിടന്നു നരകിച്ചു തീരണം മാം

  • @archananandanan3746
    @archananandanan3746 Год назад +2

    I strongly claim this positive energy thank you universe

  • @anususanabraham9249
    @anususanabraham9249 Год назад +2

    I claim this positive energy ❤ thank you universe ❤️🙏🏻 thank you angel 🙏🏻👼

  • @divyaraj4073
    @divyaraj4073 Год назад +3

    Thank u universe ❤

  • @sreepriya5057
    @sreepriya5057 Год назад +3

    Thank you universe 🙏❤️

  • @AjithaPrakash-og1jp
    @AjithaPrakash-og1jp Год назад +1

    Thankyou youunivers you are good positive energy

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw Год назад +1

    Madem enikkum monum vendi prarthikkane njan ellavarkum nallate cheytitullu.

  • @Amritha46
    @Amritha46 Год назад +6

    I need him in rest of my life...... Trust in god🙏🏻

  • @RughG-n9t
    @RughG-n9t Год назад +3

    Very very Ayengal Thanku verysomach. ❤❤

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад

      You are welcome

    • @babybaburaj195
      @babybaburaj195 Год назад

      Jnanthukamvinieethannealleangianenkilmathramthukamnjanaakatenieepokyita...niipokyinjaniyrakamiloveyouvivbuten❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢🎉

  • @PriyaJose-t2j
    @PriyaJose-t2j 11 месяцев назад

    💯%correct ente life il.Thank you 🙏

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 11 месяцев назад

    Thank you mam
    Thank you univers
    Thank you divine energu❤❤

  • @anaswaram.......
    @anaswaram....... Год назад +2

    തിരിച്ചുവരവ് അത്രമേൽ ആഗ്രഹിക്കുന്നു..... ഒന്നിനുമല്ലാതെ പറഞ്ഞത് സത്യമാവട്ടെ 🙏🙏🙏

  • @anoopkb3406
    @anoopkb3406 Год назад +6

    Thank you ❤mam ❤
    Thank you ❤universe ❤

  • @joshwinjames3519
    @joshwinjames3519 Год назад

    Please mam enik vendi special onnu prartikane readings okke match ayi thoni ... Thank you❤🙏.....

  • @aamizarthub
    @aamizarthub Год назад +1

    Will wait for any long❤ universe has brought him back to me.🎉 i am ready to recieve my love back to my life😊

  • @J_seena
    @J_seena 3 месяца назад

    Nte ammmu varum Nml udne klynm kaikum thank you universe

  • @HafsathK-k6z
    @HafsathK-k6z Год назад +4

    താങ്ക്യൂ യൂണിവേഴ്‌സ് 🙏🙏❤️❤️

  • @sarithakannanmon9039
    @sarithakannanmon9039 Год назад +3

    ചേച്ചി ആള് എന്നെ കുറിച്ച് ചിന്തിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം പക്ഷെ ഞാൻ ബ്ലോക്ക്‌ ആണ് എല്ലാത്തിലും 3rd പാർട്ടി ഇണ്ട് ഞാൻ ആണ് ഇപ്പൊ ആൾടെ ലൈഫിൽ പ്രശ്നം

  • @Manu-ox4ii
    @Manu-ox4ii Год назад +4

    Thank you univers 🙏🙏🌹🙏❤️❤️🌹🌹thank you divine 🙏🙏🙏❤️❤️❤️🌹🌹🌹thank you mam 🙏🙏🙏❤️❤️❤️🌹🌹🌹

  • @Rehman-mo9nk
    @Rehman-mo9nk Год назад +5

    Thank you universe ❤❤❤❤❤❤

  • @lalithakumaripk7390
    @lalithakumaripk7390 Год назад +5

    മാം ഞാൻ എപ്പോഴും പട്ടിയെ പോലെ പുറകെ നടക്കും അയാൾ മയന്റ്ചെയ്യില്ല. മാം പറഞ്ഞതെല്ലാം 100%സത്യം മാത്രം 👍👍👍പോയെങ്കിൽ പോട്ടെ എന്റെ നല്ല സ്നേഹം പുള്ളി അറിഞ്ഞില്ല പുള്ളിക്കു 3-പാർട്ടി ആണ് വലുത് 🙏🙏🙏

    • @enchantedreadermalayalam
      @enchantedreadermalayalam  Год назад

      Ellam shariyaakum tto.. Trust the universe lots of love and blessings

    • @babybaburaj195
      @babybaburaj195 Год назад

      3rd.pary.marichupoyiavelkcanceraayirununammalrandperuonnakumnindethudayilnjanchubmikyatevivbuten😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @RenadeaveMavungal
    @RenadeaveMavungal 6 месяцев назад

    Thank you Univers I egree thank you .

  • @dhanyadasan2360
    @dhanyadasan2360 Год назад +2

    Thank you so much universe Thanks Divine Thanks Angel ❤️🌈🦋💗💓💟🙏 Thanks mam ❤️🙏 💯 correct 💞

  • @SasikalaKarthik-ws3sh
    @SasikalaKarthik-ws3sh Год назад

    പ്രാർത്ഥിക്കുന്നുണ്ട്

  • @AneeshKumar-so1cl
    @AneeshKumar-so1cl 8 месяцев назад

    താങ്ക്സ് മാഡം❤

  • @manikandan-mh4kw
    @manikandan-mh4kw Год назад +2

    Fully resonated 🎉🎉

  • @anziyanabeesath4851
    @anziyanabeesath4851 Год назад +1

    Njan orupadu snehikinu mam. Avante amma yanu third party. Avan ishtanu enne. But avan onum cheyan sathikunila. Ipo mindunila. Njangal onikumo mam?contact onum avan block cheithitila. But mindanila.

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 3 месяца назад

    Tnku. Univayice. And. Thku. Mem🙏🏼

  • @Xxx88429
    @Xxx88429 Год назад +1

    Ee വീഡിയോ നമ്മൾ എപ്പോഴാണോ കാണുന്നത് അപ്പോഴൊക്കെ നമ്മുടെ സിറ്റുവേഷൻ പോലെ ആയിരിക്കുമോ resonate avua.. അറിയാത്തതു കൊണ്ടാണ്.Pls reply

  • @sanu.K.SSajan.K.S
    @sanu.K.SSajan.K.S Год назад +2

    ദൈവമേ ഞാൻ വിചാരിക്കും പോലെ നടക്കണമേ

  • @soudathkr9512
    @soudathkr9512 Год назад +1

    സത്യം 🙏

  • @santhukumar3715
    @santhukumar3715 Год назад +2

    Yes.I claim this reading🙏

  • @unknowntrollan292
    @unknowntrollan292 Год назад +2

    Thank you universe

  • @minimola5841
    @minimola5841 Год назад +1

    Yes thanks mole

  • @sudheenav9435
    @sudheenav9435 Год назад +1

    I strongly claim this reading 🙏❤️Tnq universe🙏

  • @Reverbworld875
    @Reverbworld875 3 месяца назад

    Thank you universe

  • @anushayadav9690
    @anushayadav9690 Год назад +1

    100%currect aanu

  • @PonnuponnuAmal
    @PonnuponnuAmal Год назад +2

    മാം സമ്മതിച്ചിരിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👍👍👍👍👍👍👍👍

  • @athiraaathz8843
    @athiraaathz8843 Год назад +1

    👏💯Correct... Thanku so much

  • @malackans-Vlogs
    @malackans-Vlogs Год назад +3

    ❤ crct reading 3rd party situation......thank u universe ❤

  • @SmithaNR-m1v
    @SmithaNR-m1v Год назад +3

    Thankyou❤❤