നമ്മൾ പറയാനാഗ്രഹിച്ച കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു . ഇതിനു മറുപടി കൊടുത്ത മന്ത്രിയും ഇടപെട്ട മുഖ്യമന്ത്രിയും അവ്യക്തതയും ഉത്തരവാദമില്ലായ്മയും ഒന്നു കൂടി വിളംബി !
സംസാരിച്ച എംഎൽഎ ആരാണ്? അദ്ദേഹം ജനങ്ങളുടെ ഭാഗത്തുനിന്ന് സംസാരിച്ചു. ഇങ്ങനെയുള്ള എംഎൽഎയാണ് നമുക്ക് ആവശ്യം അയാൾ പറഞ്ഞ സത്യമാണ് നമുക്ക് ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ല എന്തുകൊണ്ടാണ് ഈ കാര്യത്തിൽ കോടതി ഒന്നും ഇടപെടാത്തത്
രണ്ട് ദിവസം മുൻപ് ഒരു കൊച്ചു പെൺകുട്ടി, പട്ടിയെ പേടിച്ചു, അടച്ചിരിക്കുന്ന ഒരു ഗേറ്റിന്റെ മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്നതു കണ്ട് , പേടിച്ചെങ്കിലും അതിനേ ഓടിച്ചുവിട്ടതു ഓർക്കുന്നു 😭
Super MLA. അടിപൊളി പ്രസംഗം. കേരളത്തിൽ ഈയിടെയായി ഇല്ല സംഭവങ്ങളും അതിശയിപ്പിയ്ക്കുന്നവയാണ്. Patient നെ കൊണ്ടുവന്ന കേരള സ്റ്റേറ്റ് ഹെൽത്ത് സെർവിസിസ് വക ആംബുലൻസിന്റെ ഡോർ തുറക്കാൻ കഴിയാതെ patient മരിച്ചതുൾപ്പെട്ട എല്ലാം. ഇനിയുമെന്തെല്ലാം സംഭവിയ്ക്കുമോ എന്തോ ?
പള്ളുരുത്തി കെല്ലശേരി റോഡ് മുഴുവനും തെരുവ് നായകളുടെ ശല്യമാണ് രാത്രികാലങ്ങളിൽ ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ വണ്ടിയുടെ പിറകിൽ ഓടി വന്ന് വണ്ടിയിൽ വന്ന് ഞങ്ങളെ ആക്രമിച്ചു. ഇതുപോലെ പകലും സംഭവിക്കുന്നു. സ്കൂളിൽ നിന്നും കുട്ടികൾക്ക് നടന്നുവരാനും നായക്കളെ കാരണം വളരെ ബുദ്ധിമുട്ടുണ്ട് ...: എല്ലാത്തിനെയും പിടിച്ച് നായ്ക്കൽക്ക് വേണ്ടി കരയുന്നവരുടെ വീട്ടുമുററത്ത് എത്തിക്കാൻ ബഹുമാനപ്പെട്ട സർക്കാർ അനുവദിക്കണം.
ബഷീർ സാഹിബിന് കാര്യം മനസ്സിൽ ആയിട്ടില്ല. റോഡിലൂടെ നടക്കുന്നവൻ അബദ്ധത്തിൽ കുഴിയിൽ വീണില്ലങ്കിൽ അവരെ ഓടിച്ചു കുഴിയിൽ വീഴ്ത്താൻ വേണ്ടിയാണ് ഗവർമെന്റ് തെരുവ് നായ്ക്കളെ വിട്ടിരിക്കുന്നത് 😂😂
Nice presentation. Why no one files a case in court. Is it because the affected are common man who walks 🚶♀️ on the road.Stray dogs don't fall from the sky.Some one should be made responsible for the death.
അവരുടെ വാക്സിൻ.... എബിസി, ഷെൽട്ടർ ഇത് മൂന്നും റെഡി ആക്കൂ.. അതിനുള്ള ഫണ്ട് ഉണ്ടല്ലോ? കലാകാലങ്ങളിൽ എല്ലാവരും അവരുടെ ഫണ്ട് കട്ട്തിന്ന് മുടിപിച്ചിട്ട് വലിയവായിൽ പ്രശ്ങ്ങിച്ചിട്ടെന്തു കാര്യം
ബഷീർ MLA മനുഷ്യരുടെ പക്ഷത്ത് നിന്നാണ് സംസാരിച്ചത്. അഭിനന്ദനങ്ങൾ 💖👍 അല്ല, സർ.. സർ.. സർ... ന്നിങ്ങനെ പറഞ്ഞോണ്ടിരിക്കണോ.. എന്തൊരു അരോചകമാണിത്.😬😬 വിളിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമോ? അങ്ങനെ വേണമെന്നുണ്ടെങ്കിൽ തുടക്കത്തിൽ ഒരു സർ പറഞ്ഞോളൂ.🙏
നല്ലൊരു MLA കാര്യങ്ങൾ വ്യക്തമായി പറയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍❤️❤️❤️
ഈ എം ൽ എ യുടെ കാര്യത്തിൽ വോട്ട് ചെയ്ത വോട്ടർമാർക്ക് അഭിമാനിക്കാം ഒട്ടും ഭയക്കാതെ അദ്ധേഹം വിളിച്ചു പറയുകയാണ് സത്യം
ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് 😍😍
ഏറനാടൻ ശൈലിയിൽ കസറിയ PK ബഷീറിന് വോട്ട് ചെയ്തവർക്ക് അഭിമാനിക്കാം 💚💚💚💚
സൂപ്പർ ബഷീർ... ജനങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യം പറഞ്ഞു.
Basheer a good M LA for kerala peoples
നമ്മൾ പറയാനാഗ്രഹിച്ച കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു . ഇതിനു മറുപടി കൊടുത്ത മന്ത്രിയും ഇടപെട്ട മുഖ്യമന്ത്രിയും അവ്യക്തതയും ഉത്തരവാദമില്ലായ്മയും ഒന്നു കൂടി വിളംബി !
കാര്യം പറയാൻ ബഷീർ തന്നെ 👍🏼👍🏼👍🏼👌👌
@@Indianciti253 ഒരാളുടെ രോഗത്തിൽ സന്തോഷിക്കല്ലേ സഹോദര
@@Indianciti253 ക്യാൻസർ രോഗികൾ എത്രയോ വേദന അനുഭവിക്കുന്നുണ്ട്. അവരെ കളിയാക്കല്ലേ ബ്രോ. ദൈവത്തിന്റെ പരീക്ഷണമാണത് 🙏
@MALU GAMING ZONE കറക്റ്റ് 👍
ഉശിരുള്ള ബാപ്പാന്റെ മോൻ PK ബഷീറിന് ഒരു കുതിരപ്പവൻ 👍👍😆👍🍀🍀🍀🍀🌹🌹🌹🌹💚💚💚💚🌷🌷🌷🌷🌷👍👍👍👍😆💪💪💪💪💪
ചുണ ഉള്ള ആണ് കുട്ടി ആണ് ബഷീർ സത്യം ഉള്ള ത് മാത്രം പറഞ്ഞു ഇങ്ങ ന് വേണം സൂപ്പർ... 💪🏻💪🏻💪🏻🤲🏼🤲🏼🤲🏼💚💚💚👍👍👍
ജനങ്ങളുടെ മനസറിയുന്ന ജന നായകൻ ഇത് പോലത്തെ നേതാക്കൾ ഇനിയും വരട്ടെ
What a productive speech 👍👍👍👍
സംസാരിച്ച എംഎൽഎ ആരാണ്? അദ്ദേഹം ജനങ്ങളുടെ ഭാഗത്തുനിന്ന് സംസാരിച്ചു. ഇങ്ങനെയുള്ള എംഎൽഎയാണ് നമുക്ക് ആവശ്യം അയാൾ പറഞ്ഞ സത്യമാണ് നമുക്ക് ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ല എന്തുകൊണ്ടാണ് ഈ കാര്യത്തിൽ കോടതി ഒന്നും ഇടപെടാത്തത്
Pk baheer mla
ഏറനാട് മണ്ഡലം MLA PK ബഷീർ,, ഞങ്ങളുടെ സ്വന്തം PK B.. സീതിഹാജിയുടെ മകൻ
@@mujeeb.epalappatta6212 🥰
basheer mla
ഇത് ഞങ്ങളെ മുത്ത് ,ചാലിയാറിന്റെ പുത്രൻ .
വർഷങ്ങളോളം നിയമസഭയിൽ ജനങ്ങൾക്കായ് ഗർജ്ജിച്ച അന്തരിച്ച സീതി ഹാജിയുടെ മകൻ .......
ബഷീർ ക്ക ജനങ്ങളുടെ ഭാഗത്തു നിന്ന് സംസാരിച്ചു ☺️
താങ്കളുടെ അഭിപ്രായത്തോട് 100 % യോജിക്കുന്നു.
പേപിടിച്ച ഈ തെരുവുനായക്കളെ കൊണ്ട് പുറത്തിറങ്ങി നടക്കാൻ വയ്യ. പ്രത്യേകിച്ച് കുട്ടികൾക്ക്
ബഷീർക്കാ അങ്ങ് പറഞ്ഞത് വളരെ ശരിയാണ് മനുഷ്യരേക്കാൾ കൂടുതൽ നായ്ക്കളാണ്
കാര്യം കൃത്യമായി ബോദ്യപെടുത്തി 👍
ഏറനാട്ടു കാർക്ക് അഭിമാനിക്കാം MLA യിലും MP യിലും
ഒന്നും പറയാനില്ല....🔥🔥🔥🔥
ബഷീർ ക വേറെ ലെവൽ അണ്💕💕💕💕🥳
Well said 👏👏👏👏
രണ്ട് ദിവസം മുൻപ് ഒരു കൊച്ചു പെൺകുട്ടി, പട്ടിയെ പേടിച്ചു, അടച്ചിരിക്കുന്ന ഒരു ഗേറ്റിന്റെ മുൻപിൽ വിറങ്ങലിച്ചു നിൽക്കുന്നതു കണ്ട് , പേടിച്ചെങ്കിലും അതിനേ ഓടിച്ചുവിട്ടതു ഓർക്കുന്നു 😭
വിഷയാധിഷ്ഠിതമായി പിന്തുണ ഏറ്റവും ആവശ്യമായ കാര്യം
വടക്കു കിഴക്കൻ സംസ്ഥാനത്തേക്ക് ഇതിനെ കയറ്റിവിട്ടാൽ അവർ നോക്കിക്കോളും?
Polichu
Basheer Sir, polichu🔥🔥🔥
Kalakki...
Ningalaanu MLA
Moo
Loo
good and productive speech
ഇനി ഒരു വട്ടം കൂടി ജനങ്ങൾ നമ്മളെ ജയിപ്പിച്ചാലും ഞമ്മൾ അപ്പോളും അലോസിക്കാം എന്നേ പറയു
Basheer polichu
Pk ബഷീർ ki ജയ് 💚
Super Speech❤️
Super MLA. അടിപൊളി പ്രസംഗം. കേരളത്തിൽ ഈയിടെയായി ഇല്ല സംഭവങ്ങളും അതിശയിപ്പിയ്ക്കുന്നവയാണ്. Patient നെ കൊണ്ടുവന്ന കേരള സ്റ്റേറ്റ് ഹെൽത്ത് സെർവിസിസ് വക ആംബുലൻസിന്റെ ഡോർ തുറക്കാൻ കഴിയാതെ patient മരിച്ചതുൾപ്പെട്ട എല്ലാം. ഇനിയുമെന്തെല്ലാം സംഭവിയ്ക്കുമോ എന്തോ ?
ബഷീർ സർ പൊളി ❤
കുട്ടികളെ കൊണ്ട് ഇങ്കുലാബ് വിളിപ്പിക്കു കോടതി ഇടപെടും
നീയൊക്കെ ചോറാണോ അമേദ്യമാണോ കഴിക്കുന്നത്
Basheer sahab the great MLA .The great son of our respected leader seethi Hajisahib
Basheer sir big salute
പള്ളുരുത്തി കെല്ലശേരി റോഡ് മുഴുവനും തെരുവ് നായകളുടെ ശല്യമാണ് രാത്രികാലങ്ങളിൽ ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ വണ്ടിയുടെ പിറകിൽ ഓടി വന്ന് വണ്ടിയിൽ വന്ന് ഞങ്ങളെ ആക്രമിച്ചു. ഇതുപോലെ പകലും സംഭവിക്കുന്നു. സ്കൂളിൽ നിന്നും കുട്ടികൾക്ക് നടന്നുവരാനും നായക്കളെ കാരണം വളരെ ബുദ്ധിമുട്ടുണ്ട് ...: എല്ലാത്തിനെയും പിടിച്ച് നായ്ക്കൽക്ക് വേണ്ടി കരയുന്നവരുടെ വീട്ടുമുററത്ത് എത്തിക്കാൻ ബഹുമാനപ്പെട്ട സർക്കാർ അനുവദിക്കണം.
ബഷീർ സാഹിബിന് കാര്യം മനസ്സിൽ ആയിട്ടില്ല. റോഡിലൂടെ നടക്കുന്നവൻ അബദ്ധത്തിൽ കുഴിയിൽ വീണില്ലങ്കിൽ അവരെ ഓടിച്ചു കുഴിയിൽ വീഴ്ത്താൻ വേണ്ടിയാണ് ഗവർമെന്റ് തെരുവ് നായ്ക്കളെ വിട്ടിരിക്കുന്നത് 😂😂
Ath correct aane.especially ee bharana kaalath
Basheer Sir 🔥
ചൈനയിലെപോലെ തീൻമേശയിൽ ആക്കിയാൽ ഈ പ്രശനം തീരും
Anghottekk കയറ്റി അയച്ചൂടെ...?
Well done
well presented Basheer Sahib
നായ്കളിൽ നിന്നും ഓടി തടിയെടുക്കാം എന്ന് കരുതിയാൽ റോട്ടിലെ കുഴിയിൽ വീണ് കാറ്റ് പോകും
കാസറഗോഡ് ഈ പ്രശ്നം ഇല്ല കർണാടകയിൽ നല്ലൊരു സാധനം കിട്ടുന്നുണ്ട് അത് കൊടുത്താൽ നായ സോഹ.
M l a good ജനങ്ങൾക്ക് വേണ്ടദ് ഇങ്ങനെത്തെ നേതാകൻമാർ 👍
Kidukki
വാപ്പയുടെ മോൻ
അഭിമാനം........
പറയാനുള്ളത് പറഞ്ഞു....കേട്ടിരിക്കുന്ന ഭരണകർത്താക്കൾക്ക് കുലുക്കം ണ്ടായാൽ മതി.. 🙏🏻
👌👌👌
PKB 💚🔥🔥🔥
👍👍
👍👍👍👍👍 super
👍
Super
ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് വെളിവുണ്ടാകുമോ ❓️
ഒരു പദ്ധതിം വേണ്ട, അവനവന്റെ ഏരിയയിൽ ഉള്ളതിനെ പത്തു ചെറുപ്പക്കാർ ചേർന്ന് അങ്ങട് തീരുമാനമാക്കുക
Basher rockzzzzzz 😃
അടിപൊളി
ബഷീർ സൂപ്പർ
Nice presentation. Why no one files a case in court. Is it because the affected are common man who walks 🚶♀️ on the road.Stray dogs don't fall from the sky.Some one should be made responsible for the death.
Palluruthy യിലെ തെരുവുനായ ശല്യം അസഹ്യമാണ്.
Basheerka 👏👏👏👏💚
👍🏻👍🏻👍🏻🥰
Supper speech
👌🥰
അടിപൊളി 🤣
മന്ത്രിയുടെ നായ്ക്കളെ പറ്റിയുള്ള റിപ്പോർട്ട്👍👍👍👍👍
സൂപ്പർ MLA👍👍👍👍👍👍👍
തെരുവ് നായ്കളുടെ ഇടയിൽ ജന്ററൽ ന്യൂട്രൽ L GBTQ + കൊണ്ട് വന്നാൽ മതി സർ .
നമ്മൾക്ക് പരിഹാരം ഇതേയുള്ളു.🤣
Basheer 👍🏻👍🏻👍🏻
ബഷീർ സാഹിബ് 👍👍👍
MLA thudangiyappeekkum speaker chiri thudangi😅 basheer kka🔥🔥🔥
Very good
നല്ല ഒരു ഷെൽട്ടർ സംവിധാനം കൊണ്ടുവരണം
അവരുടെ വാക്സിൻ.... എബിസി, ഷെൽട്ടർ ഇത് മൂന്നും റെഡി ആക്കൂ.. അതിനുള്ള ഫണ്ട് ഉണ്ടല്ലോ? കലാകാലങ്ങളിൽ എല്ലാവരും അവരുടെ ഫണ്ട് കട്ട്തിന്ന് മുടിപിച്ചിട്ട് വലിയവായിൽ പ്രശ്ങ്ങിച്ചിട്ടെന്തു കാര്യം
പൊളിച്ചു
കൂടെ കൂടെ സർ സർ എന്ന് വിളിച്ചോണ്ടിരിക്കണമോ തുടക്കത്തിൽ ഒരു പ്രാവശ്യം വിളിച്ചാൽ പോരെ?
ഇംഗ്ലീഷ് കാരൻ, യജമാനൻ പോകുമ്പോ കുറേ കാര്യങ്ങൽ പഠിപ്പിച്ച് ഉറപ്പിച്ചാണ് പോയത് അതിൽപ്പെട്ട ഒരു,,,...സ്വരമാണിത്
അത് ചില പ്പോൾ ഭംഗിവാക്കാണ് നിങ്ങൾ കിംഗ് സിനിമ നോക്കു.
മാതൃക എം എൽ എ 👍
Pwoli
PKB 💚
ഇതെക്കെ കാറിൽ പറക്കുന്ന മന്തി മാർക്ക് എവിടെ നേരം
ബഷീർ MLA മനുഷ്യരുടെ പക്ഷത്ത് നിന്നാണ് സംസാരിച്ചത്.
അഭിനന്ദനങ്ങൾ 💖👍
അല്ല, സർ.. സർ.. സർ... ന്നിങ്ങനെ പറഞ്ഞോണ്ടിരിക്കണോ.. എന്തൊരു അരോചകമാണിത്.😬😬
വിളിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമോ?
അങ്ങനെ വേണമെന്നുണ്ടെങ്കിൽ തുടക്കത്തിൽ ഒരു സർ പറഞ്ഞോളൂ.🙏
അതൊരു ശീലമായി മാറി.
അത് ഇനി അവർക്ക് മാറ്റാൻ കഴിയില്ല.
ഇതാണ് എംഎൽഎ
PKB SUPER
പിടിച്ച് പുനരധിവസിപ്പിക്കണം
💯👍👍
Well said👏👏👏👏...
Basheer supper
ആണാണ് ആ mla അഭിവാദ്യങ്ങൾ
Kiduvee
👌👌👌👍👍
👌
ഇതിൽ പലതിനേയും തെരുവുനായയോടു പമിച്ചത് ഇടതനേയും പിണു വിനേം
ഒന്നിനും കൊള്ളാത്ത ഒരു കൂതറ ആരോഗ്യമന്ധ്രിയുണ്ട്.... നാശം..
Pk basher mla👍👍👍👍👍👍
👍👍💫
ithupole samsarikkan ariyam cheyyan ariyilla.
💐💐👍👍🥰
വാചകം അടി കുറച്ചിട്ട് പോയിൻ്റ് പറയണം.
Ente ponno parayandeth parayunna Veera,,,,,,,,,jai