എത്ര പേടിയുള്ളവർക്കും മിറർ നോക്കി റിവേഴ്‌സ് ഓടിക്കാം ഈ സിമ്പിൾ ട്രിക്കിലൂടെ /jodriving tips/reverse.

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 18

  • @classickerala7293
    @classickerala7293 7 месяцев назад +7

    Very use full video 👍🏻

  • @ShounEkm
    @ShounEkm 7 месяцев назад +8

    Very excellent 👌🏻👌🏻👌🏻👍🏻

  • @Fr.StalinMathew
    @Fr.StalinMathew 7 месяцев назад +5

    Good information sr👌🏻🙏🏻

  • @monuvava1300
    @monuvava1300 7 месяцев назад +7

    Good video sr👍🏻🙏🏻

  • @linuMathew-pp7io
    @linuMathew-pp7io 7 месяцев назад +6

    Supper video sr🙏🏻🙏🏻🙏🏻

  • @sanamol8747
    @sanamol8747 7 месяцев назад +3

    Ee tips good👌🏻👍🏻

  • @MonuMolu-f9b
    @MonuMolu-f9b 7 месяцев назад +4

    Good👌🏻

  • @Reshmi-ei5tg
    @Reshmi-ei5tg 7 месяцев назад +3

    നല്ല വീഡിയോ ആണ് ഇത് 👍👍👍Sir

  • @nayanavasudev1801
    @nayanavasudev1801 7 месяцев назад +2

    അപ്പാർട്മെന്റ് കളിൽ/ഷോപ്പിംഗ് മാളിൽ/ചില street കളിൽ ഉള്ള രണ്ടു വരകൾക്കുള്ളിൽ(slot) റിവേഴ്‌സ് ഇൽ കൃത്യമായി പാർക്ക്‌ ചെയ്യുന്ന വീഡിയോ ചെയ്യാമോ Sir....?

  • @Reshmi-ei5tg
    @Reshmi-ei5tg 7 месяцев назад +3

    രണ്ടു വണ്ടികൾക്കിടയിൽ 90° Reverse parking ഒന്ന് വീഡിയോ ചെയ്യുമോ? ആ വണ്ടികളുടെ എവിടെ എത്തുമ്പോൾ ആണ് ഫുള്ള് steering ഒടിക്കേണ്ടത് എന്നതാണ് പ്രധാന സംശയം.. അത് തെറ്റിയാൽ ആ വണ്ടികളിൽ ഒന്നിൽ തട്ടുമോ, ആ വണ്ടി ഒരഞ്ഞു അവർ വഴക്കിനു വരുമോ എന്ന പേടി ആണ്... ഇത് ഒരു വിഡിയോയിൽ കാണിക്കാമോ? പറ്റുമെങ്കിൽ 45° Reverse parking കൂടി ചെയ്യൂ.. ഇരു സൈഡിലും ഉള്ള വണ്ടികളിൽ തട്ടാതിരിക്കാൻ എവിടെ എത്തുമ്പോൾ ആണ് ഫുള്ള് ഒടിക്കേണ്ടത് എന്നതാണ് പ്രധാന സംശയം.. 🙏

  • @priyavenugopal8681
    @priyavenugopal8681 7 месяцев назад +1

    Flat ഇൽ പാർക്കിംഗ് lot ഇൽ രണ്ട് തൂണുകൾക്കിടയിൽ അല്ലെങ്കിൽ രണ്ട് വണ്ടികൾക്കിടയിൽ വരച്ചിരിക്കുന്ന രണ്ടു വരകളിൽ കറക്റ്റ് ആയി നമ്മുടെ വണ്ടി അതിൽ തട്ടാതെ റിവേഴ്‌സ് ൽ പാർക്ക്‌ ചെയ്യുന്ന ഒരു സമഗ്രമായ വീഡിയോ ചെയ്യാമോ? ആകെ കൺഫ്യൂഷൻ ആണിത്(reverse ലുള്ള parking)...

  • @SanaSana-hz7vt
    @SanaSana-hz7vt 7 месяцев назад

    ഞാൻ ഇപ്പോൾ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ് 5 ദിവസമായി പോകാൻ തുടങ്ങിയിട്ട് നിങ്ങളുടെ ക്ലാസ് കേൾക്കുമ്പോൾ എനിക്ക് ഒത്തിരി ധൈര്യം കിട്ടുന്നുണ്ട്

    • @shahanaajas4537
      @shahanaajas4537 7 месяцев назад

      Puthiya reethiyilano padipikune. Ena test date

  • @kasimm4677
    @kasimm4677 5 месяцев назад

    നീട്ടരുതു്. ബോറായി.

  • @Reshmi-ei5tg
    @Reshmi-ei5tg 7 месяцев назад +2

    രണ്ടു വണ്ടികൾക്കിടയിൽ 90° Reverse parking ഒന്ന് വീഡിയോ ചെയ്യുമോ? ആ വണ്ടികളുടെ എവിടെ എത്തുമ്പോൾ ആണ് ഫുള്ള് steering ഒടിക്കേണ്ടത് എന്നതാണ് പ്രധാന സംശയം.. അത് തെറ്റിയാൽ ആ വണ്ടികളിൽ ഒന്നിൽ തട്ടുമോ, ആ വണ്ടി ഒരഞ്ഞു അവർ വഴക്കിനു വരുമോ എന്ന പേടി ആണ്... ഇത് ഒരു വിഡിയോയിൽ കാണിക്കാമോ? പറ്റുമെങ്കിൽ 45° Reverse parking കൂടി ചെയ്യൂ.. ഇരു സൈഡിലും ഉള്ള വണ്ടികളിൽ തട്ടാതിരിക്കാൻ എവിടെ എത്തുമ്പോൾ ആണ് ഫുള്ള് ഒടിക്കേണ്ടത് എന്നതാണ് പ്രധാന സംശയം.. 🙏

  • @Reshmi-ei5tg
    @Reshmi-ei5tg 7 месяцев назад +1