കേരളത്തിലെ യൂത്ത് ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ലുക്ക് ആസിഫ് അലിയുടേതാണ്.. എന്തായിരുന്നു അന്നത്തെ അയാളുടെ craze🥵.. ഇറക്കുന്ന pic എല്ലാം ട്രെൻഡ് ആക്കിയിരുന്ന കാലം ഉണ്ടായിരുന്നു ആസിഫിന്.. white shirtil ഉള്ള സ്റ്റിൽ notebook cover മുതൽ fb dp വരെ, ബാച്‌ലർ പാർട്ടി pornytile, beard, honeybee haircut മുതൽ boxer വരെ.. ഇത് പോലെ craze നേടിയ യൂത്തൻ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല 💯
അഭിനയ പാരമ്പര്യമില്ല,രാഷ്ട്രീയ പാരമ്പര്യം ഉണ്ട്.. മുൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജാഫർ മുഹമ്മദ് ഖാൻറ്റെ സഹോദര പുത്രനാണ് ആസിഫലി..ആസിഫലിയുടെ പിതാവ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്.ആദ്യകാല കമ്മ്യുണിസ്റ്റ് നേതാവ് ഒ മാധവൻറ്റെ മകൻ നടൻ മുകേഷ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് പോലെ കുറച്ച് കഴിഞ്ഞ് ആസിഫലിയേയും രാഷ്ട്രീയത്തിൽ കാണാം..
അസിഫലി സിനിമകൾ പരാജയപ്പെടുമ്പോഴും അദ്ദേഹത്തിലെ നടൻ പരാജയപ്പെടാറില്ല Asifali ❤
I am a big fan of him ❤️🥰
Sudu
@@AshAs-p7mpoda nayinte moone pari ram fanboy
ആസിഫ് അലിടെ കണ്ണുകൾ വളരെ expressive ആണ്
Yes 🔥
കേരളത്തിലെ യൂത്ത് ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ലുക്ക് ആസിഫ് അലിയുടേതാണ്.. എന്തായിരുന്നു അന്നത്തെ അയാളുടെ craze🥵.. ഇറക്കുന്ന pic എല്ലാം ട്രെൻഡ് ആക്കിയിരുന്ന കാലം ഉണ്ടായിരുന്നു ആസിഫിന്.. white shirtil ഉള്ള സ്റ്റിൽ notebook cover മുതൽ fb dp വരെ, ബാച്‌ലർ പാർട്ടി pornytile, beard, honeybee haircut മുതൽ boxer വരെ.. ഇത് പോലെ craze നേടിയ യൂത്തൻ മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല 💯
ബാച്ച്ലർ പാർട്ടി, ഹണി ബീ looks ഉണ്ടാക്കിയ olam❤️🔥❤️🔥
Dq
Rebuilding Loading!❤🔥 ചീത്ത നേരത്തിനു ശേഷം നല്ല നേരം വരും! ആസിഫെ നിങ്ങളുടെ നേരം തിരിച്ചു വരും ഉടനെ!❤
ഒരുപക്ഷേ ഇദ്ദേഹത്തിന്റെ സിനിമകൾ പരാജയപ്പെട്ടേക്കാം എന്നാൽ ഇദ്ദേഹത്തിന്റെ അഭിനയം എല്ലാത്തരത്തിലും എപ്പോഴും വിജയിപ്പിച്ചിട്ടേ ഉള്ളൂ ❤️
ഈയിടെയായി പോലീസ് വേഷങ്ങൾ എല്ലാം മച്ചാൻ കലക്കുന്നുണ്ട്…. 💪🏻💪🏻 ഓവർ ആക്കാതെ ക്ലാസ് ആയി നാച്ചുറൽ പോലീസുകാരനെയാണ് കാണിക്കുന്നത് ❤️
അന്നും ഇന്നും എന്നും
Always Asifikka fan❤️Dieheart fan🙌അതിനി എത്ര flops ഇണ്ടായാലും hits ഇണ്ടായാലും 💪👐😍😘
ബാച്ച്ലർ പാർട്ടി, തുടക്കത്തിലേ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്... 🥰പിന്നെ ഓർഡിനറി അങ്ങനെ കുറേ സിനിമയിൽ മികച്ച ആക്ടിങ് ആണ് കാഴ്ച വെച്ചത് 🫰
വൈറ്റ് ഷർട്ട് ഇട്ട് പഴയ ആ ഫോട്ടോ ഉണ്ടാക്കിയ ഓളം uffffff❤❤❤
ബെൽറ്റിലൊന്നും പെടാത്തതുകൊണ്ട് സ്വയം പിടിച്ചു കേറിവരുന്നൊരു നടൻ ❤️🔥 ഇഷ്ടം 🥰
ആസിഫ്, ഹാസി.... ❤️👍🏻👍🏻👍🏻😘😘😘
Manu chettante avatharanam super aanu.... Avde pinne aare patti paranjaaalum kettirikkaaam...🥰🥰🥰🥰
ഒരുപാട് ഇഷ്ടമുള്ള നടൻ 🖤🔥
ആസിഫ് ഇക്കാ 💞💞
Ekka..polichu..thalaivan.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤Asif Ali.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Asif ilka ❤
Asifka... ❤️🔥😚
അന്നും ഇന്നും എന്നും കൂടെ ഉണ്ടാകും 😍👍
Anuraga karikkin vellam adi scene👌🏻
Asif ali ❤
Ekkayudae.chiry..super❤❤❤❤❤❤❤❤❤❤🎉🎉🎉🎉
Asif ikkaa❤
Asifikka ❤
Annu innum ennum asif ikka❤❤❤
my favorite Asifkkaa❤🎉
Actor Asif Ali ❤️
ആസിഫ് അലി ഒരുപാട് ഇഷ്ടമുള്ള നടൻ
Very good work by manorama
Asif ali❤ deserves it❤
Ekka.muthanu.🎉🎉❤❤❤
Asif❤
Enikku.ishtam..Ekkayudae..speech.🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤.oru.umma.ekka..insha.Alla❤❤❤❤❤❤❤🎉🎉🎉🎉🎉
Asif Ali🖤
Pakida Biju Menon Asif Ali combo il Vanna nalla film ayittum sredhikkandu poyi
His eyes ❤️
Nice actor❤
അല്ലാ തലവൻ എങ്ങിനെ ആസിഫ് അലി മൂവി മാത്രം ആവുന്നത് ബിജു മേനോനും തുല്യ റോൾ അല്ലെ
👍
ആസിഫിക്ക 😘❤️
Asikka❤
2018 vittukalanjalo chetta😢
Asif ali the actor❤
👍🏻
❤️❤️❤️
❤❤
Asiekka!! ❤
Kozhikode നല്ല മഴ ആണ് leave tharumo
😍❤
🫀❤️
ആവിശ്യം ഇല്ലാത്ത കുറെ പടത്തിന് തല വെച്ച് കൊടുത്തു എന്നതൊഴിച്ചാൽ വേറെ ഒരു പ്രോബ്ലം ഇല്ല
നല്ലൊരു നടൻ ആണ്...
A
Kooma nokkesooperhitanu1918blockbustarNutovinotho.asinteyu.mnivinpoliyudeyu.okkethudarparajayangal
B tech
ഏയ് അത്രക്കൊന്നുമില്ലെന്നേ. ചുമ്മാ..🙏🙏
Idhehathinte script selection valare mosham aanu...10 padathil onnu vijayikum
ആസിഫിന് ഇത്ര മൈലെ ജ് കിട്ടാൻ കാരണം മുട്ട മുക്കാൽ ആണ് - അല്ലാതെ എന്ത് പറയാൻ?
ആച്ചിപ് ആലി....
അഭിനയ പാരമ്പര്യമില്ല,രാഷ്ട്രീയ പാരമ്പര്യം ഉണ്ട്..
മുൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജാഫർ മുഹമ്മദ് ഖാൻറ്റെ സഹോദര പുത്രനാണ് ആസിഫലി..ആസിഫലിയുടെ പിതാവ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്.ആദ്യകാല കമ്മ്യുണിസ്റ്റ് നേതാവ് ഒ മാധവൻറ്റെ മകൻ നടൻ മുകേഷ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് പോലെ കുറച്ച് കഴിഞ്ഞ് ആസിഫലിയേയും രാഷ്ട്രീയത്തിൽ കാണാം..
പുളുത്തും
നടന്മാരെ മാത്രം പ്രൊമോട്ട് cheyyunna channel. സ്പെഷ്യലി മുസ്ലിംസ് നായകന്മാരെ 🙏
ബോംബ് ali
ബിജു ഉള്ള കൊണ്ട് രേക്ഷ്പെട്ട്
2 perum adipoli aayirunn broo...
ആസിഫ് അലി ❤️❤️❤️
ആസിഫ് അലി ❤
❤❤
❤
❤