#EP

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 180

  • @SaluSalu-g3z
    @SaluSalu-g3z Месяц назад +12

    നിങ്ങൾ രണ്ടുപേർക്കും ഫുഡ് കുറവ് നല്ലോണം ഉണ്ട്.. നിങ്ങൾ രണ്ടുപേരെയും എല്ലും തോലുമായി.. അതുകൊണ്ട് നല്ലോണം ഫുഡ് കഴിക്കുക🙌🙌🙌🙌. 😌😌😌😌😌😌

  • @rageshhp7669
    @rageshhp7669 Месяц назад +1

    മച്ചാന്മാരെ നിങ്ങളെ ഹെല്പ് ചെയ്യണം എന്ന് ഉണ്ട് എന്താ ചെയ്യാ കൈയിൽ ഒന്നും ഇല്ല ബ്രൊ.,. കഷ്ടകാലം അയ്യപ്പോയ്യ്... നിങ്ങൾ ഉള്ള സ്വാകര്യത്തിൽ നിങ്ങൾ ചെയ്യുന്ന യാത്ര വിചായകരമായി തീരട്ടെ... നമ്മുടെയ എല്ലാം മനസ് കൂടെ ഉണ്ട്

  • @Top.g-h6l
    @Top.g-h6l Месяц назад +15

    മച്ചാനെ മ്യൂസിക് ബാക്ക്ഗ്രൗണ്ടിൽ ഇടുമ്പോൾ സൗണ്ട് കുറയ്ക്കണം സോഫ്റ്റ് മ്യൂസിക് ഇടാൻ പരമാവധി ശ്രമിക്കുക naulo എന്നുപറയുന്ന മ്യൂസിക് വളരെ നല്ല രസമാണ് കേൾക്കാൻ പറ്റുമെങ്കിൽ ആ മ്യൂസിക് ബാഗ്രൗണ്ട് ഇടുക❤

  • @nza359
    @nza359 Месяц назад +12

    വണ്ടിയുടെ മുകളിൽ ഒരു കേരിയർ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സാധനങ്ങൾ അവിടെ വെക്കാമായിരുന്നു ഒരു ചെറിയ പായ കെട്ടി കൂട്ടി വെച്ചാൽ ഉഷാറാക്കും

    • @Flowrest71
      @Flowrest71  Месяц назад +2

      അടുത്ത പ്രാവശ്യം നമുക്ക് എന്തായാലും അതുപോലെ ഒരു ഉണ്ടാക്കണം🥰👍👍👍

    • @NoushadKMDangerousBoy
      @NoushadKMDangerousBoy Месяц назад +1

      ​@@Flowrest71കുക്കൂനെയും ആ പായ കെട്ടിനുള്ളിൽ വെയ്ക്കുക😂😂😂

    • @NoushadKMDangerousBoy
      @NoushadKMDangerousBoy Месяц назад

      @@Flowrest71 👍👍👍

  • @najeebmohamed113
    @najeebmohamed113 Месяц назад +6

    രണ്ടു പേരും ക്ഷീണിച്ചിട്ടുണ്ട്. നന്നായി ഭക്ഷണം കഴിക്കുക

  • @JaseerTrvlday1078
    @JaseerTrvlday1078 Месяц назад +1

    😍വിഷ്ണു കുക്കു 😍ഇഷ്ട്ടം
    👍🏻55❤തിരൂർകാരൻ കൂമൻ🔥🔥🔥

  • @SoorajMm-r9b
    @SoorajMm-r9b Месяц назад +2

    All the best bro

  • @Vipin-p4o
    @Vipin-p4o Месяц назад +4

    കുക്കു ഫാൻസ് വടകര മുസിപ്പാലിറ്റി ❤️❤️

  • @JaleelJaleel-vb4mm
    @JaleelJaleel-vb4mm Месяц назад +2

    കുറച്ചു ക്ഷീണിച്ചു ഭക്ഷണം നല്ലോണം കഴിക്കണം ട്ടോ
    പല സ്ഥലത്തും പല കാലവസ്ഥയാകും അത് കൊണ്ട് ഉള്ള ക്ഷീണം മാവും ലെ 😘😘👍👍👌🏻👌🏻😘😘

  • @harivijayharivijay1715
    @harivijayharivijay1715 Месяц назад +3

    ബ്രോ ചോറ് angane chikkiparathumbol oru മുട്ട പൊട്ടിച്ചു ozhichal adipoli aakum try

  • @peeceekumbidi7295
    @peeceekumbidi7295 Месяц назад +3

    വീഡിയോകൾ ഇനിയും സൂപ്പർ ആക്കണം 👍👍👍👍👍

  • @VIGNESHAk-bx7bb
    @VIGNESHAk-bx7bb Месяц назад +1

    Waste onnum avidey ividey valich eriyarudh save nature 😢❤

  • @bennycorreya4468
    @bennycorreya4468 Месяц назад +2

    ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്. 👌

  • @aslamcholoth5386
    @aslamcholoth5386 Месяц назад +1

    Kukkuvine edegerakkan nikkallle ninte echitharam onn korakkk foodokkke nallath nallonam kayikkkk😊

    • @Flowrest71
      @Flowrest71  Месяц назад

      😍 കുറച്ച് എച്ചിത്തരം ഉണ്ടായാലേ യാത്ര മുഴുവൻ ആക്കാൻ പറ്റൂ

    • @aslamcholoth5386
      @aslamcholoth5386 Месяц назад +1

      @@Flowrest71 ജീവൻ ഉണ്ടെങ്കിൽ അല്ലെ. അതിനൊക്കെ സാധിക്കൊള്ളു നിങ്ങൾ നല്ല പോലെ ഷീണിച്ചിട്ടുണ്ട്

  • @jibistars3606
    @jibistars3606 Месяц назад +2

    വീഡിയോ ഇതുപോലെ പോരട്ടെ 👍🏻👍🏻👍🏻

  • @shihabtuvvur
    @shihabtuvvur Месяц назад +1

    ചെറുപ്പത്തിൽ കുറെ തുമ്മിച്ചോർ തിന്നിട്ടുണ്ട് 😊😊😊😊

  • @subhashksasi4120
    @subhashksasi4120 Месяц назад

    Take care... food is important

  • @AneesAnees-yh1wy
    @AneesAnees-yh1wy Месяц назад +2

    ഒരു ബത്തേരിക്കാരൻ ❤❤❤❤❤❤❤❤

  • @Kkccff
    @Kkccff Месяц назад +7

    കുക്കൂന് ഒരു ഉഷാറ് ഉണ്ട് വിഷ്ണുവിന് അത്ര പോര

    • @jibistars3606
      @jibistars3606 Месяц назад +6

      വിഷ്ണു അല്ലെ വണ്ടി ഓടിക്കുന്നത് അതിന്റെ ഷീണം കാണും

  • @സർപ്പകളം
    @സർപ്പകളം Месяц назад +1

    കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് പറഞ്ഞ് ഇരുക്കു വാർന്ന് ..ഒടുവിൽ എത്തി❤

  • @SidheekSi
    @SidheekSi Месяц назад +1

    Bro athivesham Nalla food nkilum kyiku kukku maduppu vrum bro vedeo supr ayittundu

  • @VIGNESHAk-bx7bb
    @VIGNESHAk-bx7bb Месяц назад +1

    ❤ from bahrain

  • @faizytrack2960
    @faizytrack2960 Месяц назад +1

    Boss ingale katta fans aayi ❤❤❤

    • @Flowrest71
      @Flowrest71  Месяц назад

      🥰❤️❤️❤️❤️

  • @Leo10-h9i
    @Leo10-h9i Месяц назад +2

    ഒരു പുതുമ ഇല്ലാത്ത വീഡിയോസ് എന്നും ..ഒരുപോലെ

    • @chunganveeru1860
      @chunganveeru1860 Месяц назад

      Muthe avaru edh engillum cheyunundallo😊

    • @Leo10-h9i
      @Leo10-h9i Месяц назад

      അതിന് ഞാൻ വായി മൂടി കെട്ടാണോ…

    • @VIGNESHAk-bx7bb
      @VIGNESHAk-bx7bb Месяц назад

      ​@@Leo10-h9i aaaa venam

    • @Nathuremens
      @Nathuremens 28 дней назад

      @@Leo10-h9iPoy valla pani edukado mattulavar cheyunad kandit dialog adikathe.. thanne kond patuo

  • @jawahirstudio
    @jawahirstudio Месяц назад +1

    നിങ്ങൾ സ്റ്റേ ചെയ്ത same place വേറേ ഒരു ടീം കാർ ലൈഫ് tinpin സ്റ്റോറീസ് യുട്യൂബ് കാർ ടീം സ്റ്റേ ചെയ്തിരുന്നു നൈറ്റ്. പോളി സ്ഥലം

  • @machaneevazipo9580
    @machaneevazipo9580 Месяц назад +1

    Bro oru bakkat medikkanam edakku vandi yum kazukanam ❤

    • @Flowrest71
      @Flowrest71  Месяц назад

      ബക്കറ്റ് ഉണ്ട് ബ്രോ😍👍

  • @TL-BRITTOFREEFIRE
    @TL-BRITTOFREEFIRE Месяц назад +1

    Vandil song sett cheyyanam super aavum

  • @arunsagar4662
    @arunsagar4662 Месяц назад +2

    Runnigil sound clear akunila vishnu athum koodi onh ready aak ❤

    • @Flowrest71
      @Flowrest71  Месяц назад

      നമ്മൾ അത് റെഡിയാക്കാൻ വേണ്ടിയിട്ടാണ് ഒരു മൈക്ക് വാങ്ങിയിരുന്നത് പക്ഷേ എങ്കിൽ ഈ മൈക്ക് കൊണ്ട് ഉപകാരം ഇല്ല ❤️❤️❤️ നിനക്കായ് കുറച്ച് നല്ല മൈക്ക് വാങ്ങണം അത് നമുക്ക് അടുത്ത യാത്രയിൽ ക്ലിയർ ആക്കാം 😍

  • @sinansidanvlogs3775
    @sinansidanvlogs3775 Месяц назад

    ഞങ്ങളും തുമിച്ചചോറ് എന്ന് പറയും

  • @ratheeshapthattummal6481
    @ratheeshapthattummal6481 Месяц назад +1

    സൂപ്പർ

  • @MOHAMMEDSHIBILICT-o2v
    @MOHAMMEDSHIBILICT-o2v Месяц назад +1

    ഹായ്.. ഹായ് ചങ്ങയിമാരെ...😊

  • @SajimonChirayil
    @SajimonChirayil Месяц назад +1

    💞💞💞ഹായ്

  • @Null_Candy
    @Null_Candy Месяц назад +1

    Super ❤

  • @LaluMohan-ll2sj
    @LaluMohan-ll2sj Месяц назад

    കുക്കു ന് ഒരു കാട്ടാനയെ പിടിച്ചു കൊടുക്കണം... ഒന്ന് ഉഷാറാകട്ടെ...

  • @Gabriel0-n4n
    @Gabriel0-n4n Месяц назад +1

    Nalathe video trucking analle

  • @LinLin-fe6mh
    @LinLin-fe6mh Месяц назад +1

    ഹലോ ചങ്ങായിമാരെ, ങ്ങള് packet ചപ്പാത്തി ഒക്കെ വാങ്ങി വെയ്ക്കു, ഒരു കറി കൂടി വെച്ചാൽ എപ്പോഴും ചോറ് കഴിയ്ക്കേണ്ടല്ലോ

    • @Flowrest71
      @Flowrest71  Месяц назад +1

      അത് ശരിയാണ് ഇനി അടുത്ത ടൗണിൽ ഉണ്ടെങ്കിൽ നമുക്ക് വാങ്ങണം😍😍

  • @apologist777
    @apologist777 Месяц назад +1

    വിഷ്ണു നന്നായി ക്ഷീണിചിച്ചിട്ടുണ്ട്. ഫുഡ്‌ പിന്നെ സ്ലീപ്‌ അത്യാവശ്യം ആണ്.

  • @trrajesh8998
    @trrajesh8998 Месяц назад +1

    Good night

  • @shajanvlog3226
    @shajanvlog3226 Месяц назад +1

    ചങ്ങയിമാരെ beef ഇറച്ചി ആരോടും പോയി ചോദിക്കല്ലേ അവന്മാർ തല്ലി കൊല്ലും 😮ഇന്ന് മുതൽ നിരോധിച്ചു ആസ്സാമിൽ 😂😂😂

  • @Jihhejis
    @Jihhejis Месяц назад +1

    Hai chankz ❤❤❤❤

  • @ummert6396
    @ummert6396 Месяц назад +1

    കൊള്ളാം...😂😂😂😂

  • @bilalbinbilalbilal125
    @bilalbinbilalbilal125 Месяц назад +1

    Pollie 🎉

  • @faruqfaruq756
    @faruqfaruq756 Месяц назад +1

    👍👍

  • @JibinRenju
    @JibinRenju Месяц назад +1

    music addcheythath super aayi, free music thanne alle ?

  • @suhascv4321
    @suhascv4321 Месяц назад +1

    ഹയ് 🥰👍

  • @y2k193
    @y2k193 Месяц назад +5

    കുക്കു ഫാൻസ് ദുബായ് assemble....❤

  • @junaidcm4483
    @junaidcm4483 Месяц назад +2

    👍👍🥰🥰🥰❣️❣️❣️❣️🌟🌟

  • @hamzakutteeri4775
    @hamzakutteeri4775 Месяц назад +1

    ഹായ് ചെങ്ങായി മാരെ നിങ്ങൾ ചൂണ്ടൽ ഇട്ട് മീൻ പിടിച്ചുടെ, ആ വെള്ളത്തിൽ ഒക്കെ നല്ല മീൻ ഉണ്ടാവും

    • @killerlife2068
      @killerlife2068 Месяц назад

      അതെ ആഡംബര ട്യൂൺ ഒന്ന് വേണ്ട സാധാരണ സംസാരിക്കുന്ന പോലെ മതി അത് ബെറ്റർ

    • @Flowrest71
      @Flowrest71  Месяц назад

      തീരെ ആഴം ഇല്ല വളരെ ഒഴുക്കാണ് അവിടെ ❤️❤️❤️

  • @bijumon8552
    @bijumon8552 Месяц назад +1

    ❤❤❤bro

  • @junujunaid2529
    @junujunaid2529 Месяц назад

    മൊബൈൽ ചാർജിങ് പരമാവധി റണ്ണിംഗിൽചെയ്യുക ചെറിയ ഒരു ഡിസി വോൾട്ട് മീറ്റർ വാങ്ങിയാൽ ബാറ്ററിയുടെ വോൾട്ട് റണ്ണിംഗ് നമുക്ക് കാണും ഡൈനാമിക് പ്രശ്നമുണ്ടെങ്കിലും അറിയാം

  • @mohamedfaisal-p4i
    @mohamedfaisal-p4i Месяц назад

    മ്മ് 500 കടം തരോ🤔🫣🫣🫣

  • @abinbabu5294
    @abinbabu5294 Месяц назад +1

    Kuku apozum tea choru, kari vakan oru change kotuku

  • @hariskp2303
    @hariskp2303 Месяц назад +1

    Kuku❤

  • @samvarghese3943
    @samvarghese3943 Месяц назад

    Achar ella

  • @sudheeshprakunnu5230
    @sudheeshprakunnu5230 Месяц назад +4

    കുക്കു ഫാൻസ് കാരക്കുന്ന് ഘടകം❤

  • @manikandan-bw4bm
    @manikandan-bw4bm Месяц назад +2

    Broo music oyivakkanam thire rasamillla 😢

    • @sportsspirit7797
      @sportsspirit7797 Месяц назад

      Yes ബോറാണ് മ്യൂസിക് എന്തോ പോലെ

  • @tevhy.-sh1yc
    @tevhy.-sh1yc Месяц назад +4

    മചൻമാരെ അ വണ്ടിക്ക് ഒരു സീറ്റ് കവറും അകം ഒന്നു paint touchup ചെയ്തൂടെ നിങ്ങൾക്ക് seen ഇല്ലെങ്കിലും കാണുന്ന ഞങ്ങൾക്ക് ബുദിമുട്ടുണ്ട്

    • @pramodradhakrishnan2811
      @pramodradhakrishnan2811 Месяц назад

      സത്യത്തിൽ ഇവരെ ആരോ പറ്റിച്ചതാണ് ഇത്രയും പാച്ച് വർക്ക് ഉള്ള വണ്ടി കൊടുത്ത് വണ്ടി കണ്ടാൽ തോന്നും സ്ക്രാപ്പിൽ നിന്നും എടുത്ത് കൊണ്ട് വന്നതായിരിക്കും എന്ന് ഇതൊക്കെ മാറി എല്ലാം സെറ്റാകുമ്പോൾ അവർ നല്ല വണ്ടി എടുക്കുമായിരിക്കും

  • @SureshUt-q8h
    @SureshUt-q8h Месяц назад +1

    വാഹനത്തിൽ ഒരുപാട് ചളി പിടിച്ചിരിക്കുന്നു

  • @shivashivashivashiva7067
    @shivashivashivashiva7067 Месяц назад +1

    👍

  • @Malayali2005
    @Malayali2005 Месяц назад +1

    ഇടയ്ക്ക് ഇടയ്ക്ക് നിങ്ങൾ വീഡിയോ ഇട്ടിട്ടില്ല. സത്യമായിട്ടും നിങ്ങൾ ഇപ്പോൾ എവിടെയാ?

  • @shameershaaz347
    @shameershaaz347 Месяц назад +1

    Bro music matti pidi

  • @jibistars3606
    @jibistars3606 Месяц назад +1

    👍🏻👍🏻💞💞

  • @Nathuremens
    @Nathuremens 28 дней назад

    🇧🇭 ❤

  • @syamlal7185
    @syamlal7185 Месяц назад +1

    Haii❤❤

  • @RajanKarayil-ts6pw
    @RajanKarayil-ts6pw Месяц назад +1

    🎉🎉🎉🎉

  • @ഓർമ്മക്കായ്
    @ഓർമ്മക്കായ് Месяц назад +1

    4:44 നെയ്യിൽ വെളുത്തുള്ളി വാട്ടി അതിൽ ചോർ ഇടണം

    • @Flowrest71
      @Flowrest71  Месяц назад

      ഉള്ളതുകൊണ്ട് ഒരു ചെറിയൊരു പരിപാടിയാണ് 😍🥰

  • @rgsRrgs
    @rgsRrgs Месяц назад +1

    👍👍👍👍👍👍👍

  • @baburaj9516
    @baburaj9516 Месяц назад +1

    🎉❤🎉❤🎉

  • @nirmanam6999
    @nirmanam6999 Месяц назад

    ഞാൻ എത്തി

  • @SureshUt-q8h
    @SureshUt-q8h Месяц назад +1

    ഹായ് ഹായ് ചങ്ങായിമാരെ

  • @BugsNRoses_
    @BugsNRoses_ Месяц назад +1

    bro engane anu mekhalayak vandi illand povane?

    • @Flowrest71
      @Flowrest71  Месяц назад +1

      ഗുവാഹത്തി നിന്നും ടാക്സി കിട്ടും Shillong ലേക്ക്.. 👍

  • @Zxcvbnm696
    @Zxcvbnm696 Месяц назад +5

    കുക്കു ഫാൻസ്‌ മുണ്ടുർ ഘടകം 💞

  • @skyleshmampallam6674
    @skyleshmampallam6674 Месяц назад

    ഹായ് 😍

  • @fishing..madman1393
    @fishing..madman1393 Месяц назад +3

    കുക്കു കുക്കിങ് 👍

  • @BOOMBHHABoom-e4y
    @BOOMBHHABoom-e4y Месяц назад +1

    Kuku fans ബോംബെ

  • @malabar941
    @malabar941 Месяц назад

  • @Queenbee-lk8hk
    @Queenbee-lk8hk Месяц назад

    ❤❤

  • @jafarjafarpc7221
    @jafarjafarpc7221 Месяц назад +1

    Kuku fans vayanadu

  • @jomykjohn8904
    @jomykjohn8904 Месяц назад

  • @basheerbadusha8494
    @basheerbadusha8494 Месяц назад +1

    Da നാട്ടിലേക്ക് എന്ന തിരിക്കുന്നത്

    • @Flowrest71
      @Flowrest71  Месяц назад

      അറിയില്ല 😍

  • @abinbabu5294
    @abinbabu5294 Месяц назад

    Kuku food undakatee next time

    • @Flowrest71
      @Flowrest71  Месяц назад

      അവൻ ഉണ്ടാക്കാറുണ്ടല്ലോ😃... ഞാനാണ് എന്നും വണ്ടിയോടിക്കുന്നത്.. കുക്കൂനെ കൊണ്ട് ഞാൻ ഒന്ന് ഓടിപ്പിക്കാം എന്ന് കരുതിയാൽ അവനത് അറിയൂ... ഇല്ല അതുപോലെതന്നെ ചില കറികൾ ഉണ്ടാക്കാനും അവൻ അറിയില്ല...❤️❤️

  • @JoshyRenu
    @JoshyRenu Месяц назад +2

    ബ്രോ വണ്ടിയുടെ അകം സ്റ്റാൻഡേർഡ് തോന്നിക്കുന്നില്ല അടുക്കും ചിട്ടയുമായി വെക്കും ബ്രോ

  • @Jamsheer-x3q
    @Jamsheer-x3q Месяц назад +3

    ഞങ്ങളുടെ കുക്കു നിന്റെ കൂടെ ഉള്ളതുകൊണ്ട് നിന്റെ ചാനൽ തട്ടിമുട്ടി പോകുന്നു. കുക്കുവിനെ റാഞ്ചാൻ ഒരു ടീമിനെ അയക്കുന്നുണ്ട്

    • @sharpshooter390
      @sharpshooter390 Месяц назад

      🤣🤣

    • @abinbabu5294
      @abinbabu5294 Месяц назад

      Yes kuku anu masssss

    • @abduljabbar9162
      @abduljabbar9162 Месяц назад

      Kukune vittu tarilla hamuke😂😂

    • @Leo10-h9i
      @Leo10-h9i Месяц назад

      കുക്കു നെ കൊണ്ട് vlog ചെയ്യിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം……
      ഇല്ലേൽ കാലാകാലം വിഷ്ണു പറയുന്നതിന്റെ വാൽ പറഞ്ഞ് മൂഞ്ചി നടക്കേണ്ടി വരും…… കുക്കുവിന് അവന്റെ personalllity ഒന്ന് മെച്ചപ്പെടുത്താൻ അവൻ vlog ചെയ്ത് തുടങ്ങിയാലെ പറ്റൂ…. അത് വിഷ്ണുവിനും ഉപകാരപ്പെടും വീഡിയോ ഒന്നൂടെ മെച്ചപ്പെടുകയും ചെയ്യും

  • @MansoorTp-h5h
    @MansoorTp-h5h Месяц назад +1

    Add ozhivak😊

  • @ഓർമ്മക്കായ്
    @ഓർമ്മക്കായ് Месяц назад

    ഹായ് ഹായ് ഹായ് ചങ്ങായിമാരെ

  • @adhusworld-l4g
    @adhusworld-l4g Месяц назад

    Haii

  • @SathoshSanthu-k6k
    @SathoshSanthu-k6k Месяц назад

    Hi

  • @rahumathali123
    @rahumathali123 Месяц назад +2

    First Vishnu fans ksa ❤❤❤

  • @MuhammedshiyasShiyas-t3f
    @MuhammedshiyasShiyas-t3f Месяц назад

    Kukufancemukkam

  • @nazarpindia
    @nazarpindia Месяц назад +1

  • @renjuraju9804
    @renjuraju9804 Месяц назад +1

    ❤😊

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 Месяц назад

    കുക്കുവിന് നല്ല ഭക്ഷണം കൊടുക്കാൻ ശ്രദ്ധിക്കണം

    • @Flowrest71
      @Flowrest71  Месяц назад

      കുക്കു മാത്രം കഴിച്ചാൽ മതിയോ ഞാൻ കഴിക്കേണ്ട 😃

    • @renjith.p.chackoparackal2493
      @renjith.p.chackoparackal2493 Месяц назад

      @Flowrest71 അതല്ല ബ്രോ അവന് വിശപ്പ് ഉണ്ടെങ്കിലും ഇപ്പോൾ പറയില്ല പിന്നെ പിണങ്ങാതെ ഇരിക്കാൻ വേണ്ടിയാണ്.

    • @Flowrest71
      @Flowrest71  Месяц назад

      @@renjith.p.chackoparackal2493 ok.. Bro🥰🥰🥰🥰

  • @Althafkaraya
    @Althafkaraya Месяц назад +1

    പൊതുവെ വീഡിയോകളുടെ Thumbnails ഭയങ്കര ബോർ ആണു ട്ടോ ( ഫുള്ള് നെഗറ്റീവ് tumblines. .. ഞങ്ങൾ കുടുങ്ങി , ഞങ്ങൾ പെട്ടു , ഇനി യാത്ര ചെയ്യാൻ പറ്റില്ല , വണ്ടി പണി തന്നു ,) വളരെ ബോർ ആണ് thamblne കണ്ടാൽ വീഡിയോ കാണാൻ തോന്നുന്നില്ല 😢

  • @SureshUt-q8h
    @SureshUt-q8h Месяц назад +2

    വാഹനം ഒന്ന് കഴുകി കൂടെ

  • @shihabshihab4395
    @shihabshihab4395 Месяц назад +1

    Hi . Hi❤❤

  • @BlessyTitus-f2f
    @BlessyTitus-f2f Месяц назад +1

    Ebulljet fan assembly here

  • @sandeepsandu1663
    @sandeepsandu1663 Месяц назад +1

    പാവങൾ 2024 ൽ എത്തിട്ടില്ല

    • @Vishnurajvj
      @Vishnurajvj Месяц назад +2

      നീ എത്തിയല്ലോ അതു മതി...

  • @apologist777
    @apologist777 Месяц назад +1

    ഈ ഉടായിപ്പു ഭക്ഷണം കൊണ്ടു പിടിച്ചു നില്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിക്കോ. വെണ്ടയ്ക്ക, ക്യാരറ്റ്, കോളിഫ്ലവർ, മുരിങ്ങക്ക, തുടങ്ങിയ വെജിറ്റബ്ൾസ് കൂടി ഉണ്ടെന്നു ഓർക്കുക. അതൊക്കെ വാങ്ങിച്ചു കഴിക്കണം. ഇല്ലെങ്കിൽ പണി കിട്ടും. ഈ പോക്കു ആണെങ്കിൽ.

    • @Flowrest71
      @Flowrest71  Месяц назад

      സത്യം പറഞ്ഞാൽ അതൊക്കെ വെച്ച് ഒരു കറി ഉണ്ടാക്കാൻ ഞങ്ങൾക്ക് അറിയില്ല അതുകൊണ്ടാണ് അത് വാങ്ങിക്കാത്തത്😍😃🥰❤️

  • @vasanmappala3517
    @vasanmappala3517 Месяц назад +1

    സൂപ്പർ

  • @thajudheenmp704
    @thajudheenmp704 Месяц назад +1

    👍👍👍👍👍👍👍