സന്തോഷ് പണ്ഡിറ്റുമായുള്ള വിഷയത്തിൽ അടിമാലി സത്യാവസ്ഥ വെളിപ്പെടുത്തുന്നു

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 142

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +37

    ബിനു അടിമാലി സ്വാസിക രണ്ടു പേരെയും ഇഷ്ടം😘😘😘...

  • @Elam-ai
    @Elam-ai 3 года назад +35

    ബിനു അടിമാലി നിങ്ങൾ വേണം .❤❤❤❤

  • @dinuks794
    @dinuks794 3 года назад +23

    അടിമാലി ഉയിർ... 💝💝💝

  • @raheemashameer34
    @raheemashameer34 3 года назад +37

    Star magic kanunna ellaavarkum aariyaa enthaa nadannathennu Binuchetaa ingal poliyalleee 🥰

  • @nightdream9750
    @nightdream9750 3 года назад +29

    എന്റെ അടിമാലി ഇത് ഇപ്പോഴും വിട്ടില്ലെ... പണ്ഡിറ്റിന്റെ ഭാഗത്ത്‌ മാത്രമല്ല, നിങ്ങടെ അടുത്തും തെറ്റ് വന്നിട്ടുണ്ട്...നിങ്ങൾ കുറേ പ്രാവശ്യം ചൊറിഞ്ഞു,അപ്പൊ പണ്ഡിറ്റ് കേറി മാന്തി...തതാണ്

    • @mskdvlogs1340
      @mskdvlogs1340 3 года назад

      ഇവൻ ആരാ.... കുറെ മിമിക്രി ക്കാരുണ്ട്

    • @sreejish121
      @sreejish121 3 года назад

      Hahaha 😁😁😁

  • @deepaksa966
    @deepaksa966 3 года назад +4

    Binu chetta ingaley immake peruthe ishtaanu....pakshe pandit vere level aanu....
    Mooparey valllandey ingale kaliyaaki
    Pandit athinu urulaykupperi poley thannu athreye ulloo... ❤️❤️❤️

  • @sajgeorge9040
    @sajgeorge9040 3 года назад +5

    Binu Adumali,we all are with you .you are awesome!!!

  • @sudhakarank4301
    @sudhakarank4301 3 года назад +30

    അവൻ്റെ ഉദ്ദേശം വേറെയാണന്ന് മനസ്സിലായി

  • @rasheedap5088
    @rasheedap5088 3 года назад +42

    ബിനു അടിമാലി നിങ്ങൾ വേണം .
    നിങൾ പൊളിയാണ്

  • @siyadputhiyapurayil9911
    @siyadputhiyapurayil9911 3 года назад +36

    ബിനു ചേട്ടാ.. താങ്കളെ ഇഷ്ടപെടുന്ന ഒരുപാട് ആൾകാർ ഉണ്ട്.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ❤️❤️❤️❤️

  • @gauthamkrishnam2241
    @gauthamkrishnam2241 3 года назад +7

    Binu chetta......😘😘😘😘😘😘😘

  • @mohammadnoufal3150
    @mohammadnoufal3150 3 года назад +40

    ചാരിറ്റിയല്ല ചീറ്റിങ്ങാണ് പണ്ഡിറ്റ്

  • @jayanedathala6333
    @jayanedathala6333 3 года назад +15

    പണ്ഡിറ്റ്‌ ചെയ്യുന്ന നല്ല കാര്യങ്ങൾ മറക്കരുത്

    • @mnpu4499
      @mnpu4499 3 года назад +9

      പൊന്നു ബായി അവൻ എന്ന കോപ്പാ ചെയ്യുന്നത് .ആരോടെങ്കിലും പൈസ വാങ്ങി ആർകെങ്കിലും വല്ലതും കൊടുക്കും എന്നിട്ട് വീഡിയോ എടുത്തു പബ്ലിസിറ്റി കൊടുക്കും .ഇതാണോ ചാരിറ്റി

    • @jamshivpm5900
      @jamshivpm5900 3 года назад +1

      @@mnpu4499 സത്യം

    • @fahadyusuf5210
      @fahadyusuf5210 3 года назад

      💩

    • @TECHNONICSFORYOU
      @TECHNONICSFORYOU 3 года назад

      @@mnpu4499 sathyam bro ❤️

  • @sunithasusheela1604
    @sunithasusheela1604 3 года назад +50

    ബിനു അടിമാലി ഒരുപാട് ഇഷ്ടം പക്ഷേ കളിയാക്കുന്നത് തീരെ ഇഷ്ടമല്ല

  • @vimalkumar-do1xd
    @vimalkumar-do1xd 3 года назад +12

    ബിനു ഒന്ന് ചൊറിഞ്ഞു... അങ്ങേരു കേറി മാന്തി 😂😂😂😂

  • @eshezu8297
    @eshezu8297 3 года назад +22

    ഇടുക്കി ജില്ല തമിഴ്നാടിന് കൊടുക്കാൻ പറഞ്ഞ പുള്ളിയല്ലേ, ചിലതൊക്കെ ഈ ഷോയിൽ ശരിയല്ലെങ്കിലും, santhosh pandit ഒരു നല്ല വ്യക്തി അല്ല എന്ന് അയാളുടെ പെരുമാറ്റത്തിൽ നിന്നും അറിയാം

  • @mujeebqatar920
    @mujeebqatar920 3 года назад +18

    😍😍😍🥰🥰ബിനു അടിമാലി 👍

  • @arunayush1206
    @arunayush1206 3 года назад +1

    ബിനുചേട്ടാ 😘

  • @meee2023
    @meee2023 3 года назад +13

    അവിടത്തെ പെണ്ണുങ്ങൾ ചെയ്തത് ശരിയായില്ല.. അടിമാലി വല്യ പ്രോബ്ലം ഇല്ലാരുന്നു

    • @felixantony5007
      @felixantony5007 3 года назад

      athu ayal paranju cheyippichathalle... Santhosh s a fraud..

  • @Vip22884
    @Vip22884 3 года назад +4

    സ്റ്റർമാജിക്കിൽ ഗസ്റ്റിനെ വിളിച്ചുവരുത്തി കളിയാക്കുന്നത് കണ്ടിട്ടില്ല.

  • @alappuzhakaranannan4530
    @alappuzhakaranannan4530 3 года назад +9

    ഇവന് എല്ലാരേം കളിയാക്കാം പക്ഷേ ഇവനെ ആരെങ്കിലും പറഞ്ഞാൽ മുഖം മാറും

  • @appu4094
    @appu4094 3 года назад +25

    Binu adimali യെ ഏറെ ഇഷ്ടം🤗

  • @subramaniandileep1195
    @subramaniandileep1195 3 года назад +30

    കുട്ടി വിനു അടിമാലി മാത്രം പറയണത് കേട്ട് അയാളെ പിന്തുണക്കുന്നത് എന്താണന്ന് ഞങ്ങൾക്കറിയാം നിങ്ങൾ ആ പരിപാടിയുടെ ഭാഗമായിരുന്നു ആ പരിപാടി തുടക്കം മുതൽ കാണുന്ന വ്യക്തിയായിരുന്നു ഞാൻ ഇപ്പോ കാണാറില്ല അന്നത്തെ ആ പരിപാടി കണ്ട എല്ലാ വർക്കും അറിയാം എന്താ അവിടെ നടന്ന തെന്ന് പിന്നെ വിനു അടിമാലിയുടെ കൗണ്ടറിനെ പറ്റി പറയണ്ട അയാൾ മദ്യം ഉൾപ്പെടത്താത്ത ഒരു കൗണ്ടർ വിജയിപ്പിക്കാൻ പറ്റോ

    • @vigorouscomments8462
      @vigorouscomments8462 3 года назад +1

      ഒന്ന് പോടോ..തന്നോട് കാണാൻ ആരേലും പറഞ്ഞേ

    • @Elam-ai
      @Elam-ai 3 года назад +2

      സ്റ്റാർ മാജിക് ഒരു അഞ്ച എപ്പിസോഡുപോലും നിങ്ങൾ പൂർണ്ണമായും കണ്ടിട്ടില്ല.

  • @VichuShiva
    @VichuShiva 3 года назад +5

    സന്തോഷ്‌ പണ്ഡിറ്റ് ഓവർ ആണ് പക്ഷെ നിങ്ങൾ അതിലും വലിയ ഓവർ ആണ് പിന്നെ നിങ്ങൾക്ക് ഇത് കിട്ടണ്ടത് ആണ്

  • @akhilasokan9177
    @akhilasokan9177 3 года назад +20

    അടിമാലി ❤️❤️❤️❤️❤️❤️

  • @dineshparakkal3266
    @dineshparakkal3266 3 года назад +6

    സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അങ്ങ് മണ്ടൻമാരാവുകയാണെന്നത് താങ്കളുടെ തെറ്റിദ്ധാരണയാണ് ബിനൂ. നിങ്ങളൊക്കെ കാണിക്കുന്ന പല ഷോകളും ഞങ്ങൾ സഹിക്കുന്നത് സ്വന്തം വിട്ടിനകത്ത് നിന്ന് കൂവാൻ വയ്യാത്തത് കൊണ്ടാണ്.സുരേഷ് ഗോപിയും, അന്തരിച്ച കലാഭവൻ മണിയും ഒക്കെ സദസ്സിനെയും, കൂടെയുള്ളവരെയും തങ്ങളുടെ കൂടെ നിർത്തുന്നത് നിങ്ങളൊക്കെ കാണണം. അവരുടെ സംസാരശൈലി, ശരീരഭാഷ ...എല്ലാം നിരീക്ഷിക്കണം, പഠിക്കണം.കാരണം നിങ്ങളിൽ പലരും ഇനിയും ഉയരങ്ങളിൽ എത്തേണ്ട കലാകാരൻമാരാണ്.

    • @mskdvlogs1340
      @mskdvlogs1340 3 года назад

      സത്യം.... ഇവൻ ആരാ

  • @rtvc61
    @rtvc61 3 года назад +2

    നീ കൂടുതൽ ഒന്നും പണയണ്ട.നീയും ആ പെണ്ണുങ്ങളും കൂടി നന്നായി കളിയാക്കി പുള്ളിയെ

  • @sherinbabu7811
    @sherinbabu7811 3 года назад +26

    അവൻ ചാരിറ്റി ചെയ്ത് ഫാൻസിനെ ഉണ്ടാക്കി അതുകൊണ്ട് അവൻ എന്തു തെമ്മാടിതരം കാണിച്ചാലും അവനു സപ്പോർട്ടിന് ആളുകൾ ഉണ്ടാകും ചാരിറ്റി പോലും ഒരു ബിസ്നസ് ബുദ്ധി യഥാർത്ഥത്തിൽ ചാരിറ്റി എന്നു പറഞ്ഞാൽ ഒരു കൈകൊണ്ട് കൊടുക്കുന്നത് മറുകൈ അറിയാൻ പാടില്ലെന്നാണ് ഇവിടെ ഒരു പൊതി ചോറ് വാങ്ങികൊടുത്താൽ പോലും വീഡിയോ പിന്നെ ബാഗ്റൗണ്ട് മ്യൂസിക് പിന്നെ എന്തൊക്കെ കാണണം.

    • @georgethomas143
      @georgethomas143 3 года назад +1

      ബാക്കി ഉള്ളവർക്കും ചാരിറ്റി ചെയ്തു ഫാൻസ് ഉണ്ടാക്കാമായിരുന്നു 👍🏻 എന്റെ പോയിന്റ് ഇതാണ് എല്ലാവരും ഫാൻസ് നെ ഉണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയോ ചൈയട്ടെ പക്ഷെ ഒരു പാട് പേർക് സഹായം കിട്ടുമല്ലോ അതാണ് മെയിൻ 👍🏻

    • @mskdvlogs1340
      @mskdvlogs1340 3 года назад +1

      @@georgethomas143 കറക്റ്റ്

  • @positivemedia5809
    @positivemedia5809 3 года назад +32

    സന്തോഷ്‌ കാരണം ആണ് അടിമാലി ഒരുപാട് ബോഡി ഷെമിങ് കുറച്ചത് ❤

  • @jahn9145
    @jahn9145 3 года назад +30

    Adimali ഇപ്പൊളും അദ്ദേഹത്തെ കളിയാക്കുകയല്ലേ താങ്കൾ ചെയ്യുന്നത്

  • @midunsree3111
    @midunsree3111 3 года назад +9

    അടിമാലി താൻ ന്യായീകരിക്കാൻ ശ്രമിക്കേണ്ട പ്രേക്ഷകർ മണ്ടന്മാർ അല്ല

    • @Elam-ai
      @Elam-ai 3 года назад +1

      മണ്ടൻമ്മാർ അല്ലാത്തദ് കൊണ്ടാണ് ഈ സ്റ്റേജിലും ഇങ്ങനെ വന്നിരിക്കുന്നത്

  • @arunayush1206
    @arunayush1206 3 года назад

    💞

  • @sureshbabu7179
    @sureshbabu7179 3 года назад +8

    പണ്ഡിറ്റ് സൂപ്പർ
    നീ എന്ത്

  • @appu4094
    @appu4094 3 года назад +3

    ചാരിറ്റി ചെയ്യുന്നത് പരസ്യപ്പെടുത്തുന്നത് എന്താണ് തെറ്റ്. സ്വീകരിക്കുന്ന വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പരസ്യപ്പെടുത്തുന്നത് ആ രീതിയിൽ (സഹായം കൊടുക്കൽ ) ഒരു ആരോഗ്യപരമായ മത്സരം നടക്കാൻ ഇടവരുകയല്ലേ ഉള്ളൂ.... അത് നല്ല കാര്യമല്ലേ .... ചാരിറ്റി ഒളിച്ചും പാത്തും ചെയ്യാൻ അത്ര മോശപ്പെട്ട കാര്യമാണോ ????? തന്നാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യാൻ ഓരോരുത്തർക്കും അത് പ്രചോദനം ആവുകയല്ലേ ഉള്ളൂ.....
    ഇടതു കൈ കൊടുക്കുന്നത് ,വലുതു കൈ അറിഞ്ഞാൽ എന്താണ് കുഴപ്പം.??????🤔🤔🤔🤔🤔

  • @sudhanair8177
    @sudhanair8177 3 года назад +13

    ലിപ്സ്റ്റിക് ബ്രാൻഡ് അംബാസിഡർ സ്വാസിക

  • @flyingbirds6825
    @flyingbirds6825 3 года назад +1

    Binu chetta tention അടിക്കരുത്. ഞങ്ങൾ കൂടെ ഉണ്ട്

  • @balakrishnanv4348
    @balakrishnanv4348 3 года назад +5

    സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാൻ ഒരു മിമിക്രി ഊളകളും വളർന്നിട്ടില്ല,

  • @basilvarghese8677
    @basilvarghese8677 3 года назад +7

    ബിനു ..നീ കുറച്ചല്ല ഒത്തിരി ഓവറാ....

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 3 года назад +20

    ഇയാൾക്ക് വാക്ക് കൊണ്ട് അമ്മാണമാടൻ അറിയും ഇപ്പോപോ എന്തൊരു വിനയം

  • @SAYOOOJ-d9s
    @SAYOOOJ-d9s 3 года назад +3

    ബിനു അടിമാലി 🥰❤️

  • @vinodaniyeri6380
    @vinodaniyeri6380 3 года назад +18

    ബിനു അടിമാലി ഓവർ ആക്ട്

  • @ArunSharma-jd7rh
    @ArunSharma-jd7rh 3 года назад +2

    കോമഡിയോ , തമാശയോ എന്തായാലും ഒരാളെ വ്യക്തിപരമായി ബാധിക്കുന്ന കാര്യങ്ങൾ അഥവാ പരാമർശങ്ങൾ ആകുന്നതാണ് വിഷയം . ഒരാളുടെ
    Ego - യെ ( അഹംഭാവം അഥവാ അൽമാഭിമാനം )
    ബാധിക്കുന്ന കാര്യമാണെങ്കിൽ അത്തരം തമാശയോ , കോമഡികളോ പറയുമ്പോൾ അത് കേൾക്കുന്ന വ്യക്തി അവരുടെ Temperament - അഥവാ ( വികാരങ്ങളെയും , പ്രവൃത്തിയെയും , പെരുമാറ്റത്തെയും നിയന്ത്രിക്കുന്ന പ്രകൃതി ഗുണം ) നു അനുസരിച്ചു പ്രതികരിക്കും.
    അത് അവരിൽ പ്രകൃത്യാ ഉള്ളതാണ് .
    Temperament എത്ര തരം ഉണ്ടെന്ന് മനസിലാക്കുക , പഠിക്കുക .
    ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ ഒഴിവാക്കാം.
    വ്യക്തികളുടെ Temperament കൂടി വിലയിരുത്തി പോവുകയാണെങ്കിൽ ആരുടേയും Ego യെ hurt ചെയ്യാതെ നന്നായിട്ടു പോകാം
    ( ഒരു പക്ഷെ പുതിയ അറിവായിരിക്കാം. പ്രയോജനം ചെയ്യും )

    • @appu4094
      @appu4094 3 года назад

      പണ്ഡിതനാണെന്നു തോന്നുന്നു. അർത്ഥം പറഞ്ഞു തരുന്നത് കേട്ടില്ലേ.....🤗🤗😀

    • @ArunSharma-jd7rh
      @ArunSharma-jd7rh 3 года назад

      @@appu4094 തനിക്ക് സൗകര്യമുണ്ടെങ്കിൽ വായിച്ചാൽ മതി

  • @shihabp9340
    @shihabp9340 3 года назад +15

    സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറയാൻ ബിനു അടിമാലി ആരാ സന്തോഷ് പണ്ഡിറ്റ് കണ്ടുപഠിക്കൂ

    • @bepositive2924
      @bepositive2924 3 года назад +1

      എന്ത് കാര്യത്തിന്?

    • @shihabp9340
      @shihabp9340 3 года назад

      @@bepositive2924 സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന ഓരോ കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ്

  • @SAHO999
    @SAHO999 3 года назад +7

    എന്തായാലും സംഭവം നിനക്ക് കൊണ്ടല്ലോ അത് നല്ല ലക്ഷണമാണ്

  • @AK-nd6pg
    @AK-nd6pg 3 года назад +10

    വന്നലോ ഡബിൾ മീനിങ് മുതലാളി.. തുഫ്ഫ്.. ഞങ്ങടെ സന്തോഷേട്ടനെ പറ്റി പറഞ്ഞാൽ 🙄🙄

    • @shan6566
      @shan6566 3 года назад +2

      ഓഹ് ഓന്റെ ഒരു സന്തോഷ്

    • @livingtv2799
      @livingtv2799 3 года назад

      നിങ്ങൾ കുറെ ആളുകൾ ചേർന്ന്ആ തങ്കച്ചനെഎല്ലാ രീതിയിലുംകളിയാക്കുന്നത്ഞങ്ങൾ കണ്ടിട്ടുണ്ട്ഈഈ പറയുന്നതൊന്നുംആരുംവിശ്വസിക്കില്ല

    • @danyjoseph7942
      @danyjoseph7942 3 года назад

      @@livingtv2799 തങ്കച്ചനും മോശമല്ല കളിയാക്കുന്നതിൽ

  • @divakaranm892
    @divakaranm892 3 года назад +6

    Adimali ahangsri

  • @bibilgopinath3499
    @bibilgopinath3499 3 года назад +1

    ബിനു അടിമാലി 😍കൗണ്ടർ king star magic 😍😍

  • @pramodunnithan5490
    @pramodunnithan5490 3 года назад +5

    എഴുന്നേറ്റു പോടെ...

  • @Moon123_4
    @Moon123_4 3 года назад +9

    Santhosh has freedom, Stop your parihasom, people can understand man

  • @vaisakhs4731
    @vaisakhs4731 3 года назад +2

    Thangal onnantharam tharikida aaanu..... Ellam samsarathil und

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 3 года назад +10

    Santhosh pandit asssal oru scaico!!!

  • @thahirzaman3023
    @thahirzaman3023 3 года назад +1

    Counter king 🔥🔥🔥

  • @karippuram
    @karippuram 3 года назад +2

    Everybody who saw the issue knows the fact. Adimali does not have any credibility. Why Reshmi is joining this group.
    @reshmi please get away from this group. You are talented.

  • @milindkunwar8721
    @milindkunwar8721 3 года назад +4

    Pullikk lime light il nilkkanam....athinu pullikk reach kittanam..... Athinulla strategy aanu ith.... Mimicry kaar krithyamayi athil veezhukayum cheyyunnu.... Charity nallathanu..... Publicity koduth kondulla charity yod yojippilla....

  • @radhamaniunnikrishnan3784
    @radhamaniunnikrishnan3784 3 года назад +3

    Santhosh panditine oru episode interview cheyu adhehathinu parayan ullathum kelkatte

  • @karthiayanim3868
    @karthiayanim3868 3 года назад +11

    ഇത്രയും ആൾക്കാർക്ക് ചാരിറ്റി ചെയ്യാൻ മാത്രം അവശർ ഉണ്ടോ,അതോ ഉണ്ടാക്കുന്നുണ്ടോ

    • @annievarghese6
      @annievarghese6 3 года назад +2

      സന്തോഷ് വിനുവിനോടു നീയൊക്കചത്തുചീഞ്ഞാലേ ആൾക്കാരറിയുകയുള്ളു.നീഒരുസിനിമയിൽഹീറോയായിട്ടുഅഭിനയിച്ചിട്ടുണ്ടോ യെന്നൊക്കെചോദിച്ചതുശരിയാണോ.

    • @georgethomas143
      @georgethomas143 3 года назад

      അവശർ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ കമന്റ്‌ ബോക്സ്‌ തപ്പി നടന്നിട്ട് കാര്യം ഇല്ല 😔 ഇങ്ങളുടെ ചുറ്റിലും ഒന്നും നോക്കിയാൽ മതി അതും പറ്റുന്നില്ലങ്കിൽ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ / ഗവണ്മെന്റ് മെഡിക്കൽ കോളേജ് വരെ വെറുതെ ഒന്ന് പോയാലും മതി 👍🏻
      By a Dr 😍

  • @samsolutions5278
    @samsolutions5278 3 года назад +5

    Mr.Binu adimali..ningal paranju ..kaliyakkanam ennu...Athalle Santhosh panditum cheythathu....kaliyakkunathalla comedy.....body shame alla comedy..pls understand

  • @Vini-fq4br
    @Vini-fq4br 3 года назад

    Santhosh Pandit oru pretheka type aanu. Star Magic athra nalla show onnumalla.. Pakshe Santhosh athu kurachu over aakki.

  • @mukeshpoonthonimukeshpoont2678
    @mukeshpoonthonimukeshpoont2678 3 года назад +1

    Avanepoyi chavan para binuchetta

  • @babukuriri7341
    @babukuriri7341 3 года назад +7

    കിട്ടുന്ന കാശിൽ നിന്ന് കുറച്ചെങ്കിലും മറ്റുള്ളവന് ഉപകാരപ്പെടുത്തിയിട്ട് സന്തോഷ് ജി യെ കുറ്റം പറയൂ. അല്ലാതെ എല്ലാം വീട്ടിൽ കൊണ്ട് ഉണ്ടാക്കിയിട്ട് ഇവിടെ വന്ന് മോങ്ങ ല്ലെ vinu Mone. My: iiiii

  • @rasalrv1414
    @rasalrv1414 3 года назад +11

    ബിനു adimalik എല്ലാരേം കളിയാകാനും ഡബിൾ മീനിങ് ആണ് എല്ലാം പറയുന്നത് അല്ലാതെ ഇയാൾ എന്ത് കോമഡി ആണ് പറയുന്നത്

  • @jijigeorge6184
    @jijigeorge6184 3 года назад +2

    Loka Pogi Panditt

  • @ptvvlog479
    @ptvvlog479 3 года назад +7

    ചാരിറ്റി അയാൾ ചെയുന്നത് തന്നെ ആണ് ഇങ്ങേരു എവിടെ ചെയ്തു

  • @rajraj-es4ed
    @rajraj-es4ed 3 года назад +6

    Amritha ടീവി ഇത്രക്ക് തരം താണോ

  • @ragamragam3527
    @ragamragam3527 3 года назад +8

    ഇയാൾ areyellam yenthellam paraju kaliyakunnu. iyal panditumayi kalipakunnadivasam areyum oru respectumillathe ആ വടികൊണ്ട് അടിച്ചു എന്തെല്ലാം തെമ്മാടിത്തനങ്ങൾ അവിടെ കാണിച്ചു.

  • @krishnarajkannan6353
    @krishnarajkannan6353 3 года назад +2

    Arun raghav chettanem mridula vijaynem konduva

  • @ponnettan
    @ponnettan 3 года назад +7

    binu adimali onnu poda nammal parupadi kanunund ellavarkkum manasilakum entha ningal kanikkunne ennu ningal kaliyakkikko pakshe ovarayi kaliyakkal padilla

  • @mskdvlogs1340
    @mskdvlogs1340 3 года назад +2

    ശ്രീ കണ്ഠൻ സാറിന്റെ ഷോയിലും താങ്കൾ ഒരുപാട് കളിയാക്കിട്ടുണ്ട്....

    • @harisankar3112
      @harisankar3112 3 года назад

      Athil adimali ella mone

    • @mskdvlogs1340
      @mskdvlogs1340 3 года назад

      @@harisankar3112 മുത്തെ..... ഉണ്ടടാ കള്ളാ. ആ ഷോ ഒന്നും കൂടി കാണു

  • @VinodKumar-kk3lk
    @VinodKumar-kk3lk 3 года назад +1

    Santosh pandit is good human being

    • @Elam-ai
      @Elam-ai 3 года назад +1

      അപ്പൊ ബാക്കിയൊള്ളവരൊക്ക കൊള്ളാത്തവർ ആണെന്നാണോ?

  • @kadharkadhar475
    @kadharkadhar475 3 года назад +8

    സന്തോഷ് പണ്ഡിറ്റ് ഉള്ളത് മുഖം നോക്കി പറയുന്ന നല്ല വ്യക്തിയാണ്...നിങ്ങൾ ഒരു ഗ്രൂപ് ആയി പരുതിവിട്ട തമാശ ഒഴിവാക്കിയാൽ എല്ലാ പ്രെശ്നവും തീരും...തമാശ വേണം ഓവർ ആവരുത്.....പിന്നെ പണ്ഡിറ്റ് ചെയ്യുന്ന ചാരിറ്റി നിങ്ങളെക്കാൾ കൺസീൽ ആണ്

    • @lemon9956
      @lemon9956 3 года назад

      Onnnu pooda coopea Avantea coopilea panddit

    • @kadharkadhar475
      @kadharkadhar475 3 года назад

      Navas നീ എന്തിനാടോ എന്നോട് ഇത്ര റൈസ് ആകുന്നത്...പണ്ഡിറ്റും അടിമാലിയും എന്റെ ആരുമല്ല...ഒരു കോമഡിയിലും സിനിമയിലും മറ്റും ഉള്ള സ്നേഹം...അല്ലാതെ താങ്കളെ പോലെ അവർക്ക് വേണ്ടി എന്റെ സമയവും എന്റെ കാഴിചപ്പാടും അടിയറ വെക്കേണ്ട ആവശ്യമില്ല...( അവർക്ക് വേണ്ടി നീ എന്നോട് റൈസ് ആവുന്നത് പോലെ )മിഥുൻ എത്ര തമാശ പറയുന്നുണ്ട് ആരെഎങ്കിലും ഇന്നുവരെ വെറുപ്പിച്ചിട്ടുണ്ടോ??

    • @shijinbalakrishnanshijinba8774
      @shijinbalakrishnanshijinba8774 3 года назад

      @@kadharkadhar475 ഒലക്കേണ്. മോഡിയെ പറ്റി നല്ലത് പറയുന്നത് ശരിയാണ് എന്ന് തോന്നിയിട്ടുണ്ടോ

  • @rajeevsadanandan1075
    @rajeevsadanandan1075 3 года назад +3

    Onnu poda

  • @dillus170
    @dillus170 3 года назад +2

    Angane konakkanda binu adiali

  • @kbradhakrishnan3085
    @kbradhakrishnan3085 3 года назад

    Star magic is the worst comedy show ever seen

  • @dillus170
    @dillus170 3 года назад +1

    Binu adimali anger youtubil idunnundenkil aa varumanavum charity kk vendi upayogikkunnundalo angerkk vere job onnum illallo athu oru vary Ana Margam aakkikkond matullavarkk athoru sahayavum

  • @abdulrezak6932
    @abdulrezak6932 3 года назад

    പണ്ടിറ്റ് --------

  • @rosh646
    @rosh646 3 года назад +4

    Adimali pedichu santhoshine

  • @lemon9956
    @lemon9956 3 года назад

    Sadika poora

  • @muhammediqbal7523
    @muhammediqbal7523 3 года назад

    Pisharadi aran

  • @pradeeppradeepp5399
    @pradeeppradeepp5399 3 года назад +4

    Poda vnu ademale ne oru patty 🐕🐕🐕🐴🐴🐴

    • @lemon9956
      @lemon9956 3 года назад +1

      Ninte vittil ullavaraanu pattikal