സ്ത്രീകൾക്ക് ലൈസൻസ് ഉടൻ നല്കരുത്,ഇടത്തും വലത്തും അറിയത്തവരാണ്‌

Поделиться
HTML-код
  • Опубликовано: 9 май 2024
  • സ്ത്രീകൾക്ക് ലൈസൻസ് ഉടൻ നല്കരുത്,ഇടത്തും വലത്തും അറിയത്തവരാണ്‌ സ്ത്രീ ഡ്രൈവർമാർ!,ലൈസൻസ് പെട്ടെന്ന് വേണ്ട,Hഉം,8ഉം, റോഡ് ടെസ്റ്റും കഴിഞ്ഞ് മതി

Комментарии • 84

  • @ushakumari5867
    @ushakumari5867 Месяц назад +35

    ആ ഡ്രൈവർ പറഞ്ഞത് തീർത്തും തെറ്റാണ്. 15 വർഷമായി ഞാൻ ഡ്രൈവ് ചെയ്യുന്നു. പെട്ടി ഓർട്ടോക്കാരും ഓട്ടോ ഡ്രൈവർമാരും ആണ് കൂടുതലും ഇടതും വലതും നോക്കാതെ ഡ്രൈവ് ചെയ്യുന്നത്. പിന്നെ ഫ്രീക്കൻമാരും. വണ്ടികൾ വരുന്നുണ്ടോ എന്ന് പോലും നോക്കാതെ നടു റോഡിൽ വെച്ച് തിരിക്കും.

    • @roslinreji6099
      @roslinreji6099 Месяц назад

      Sheriyanu auto karindicator idathe pettennu. Thirikarunde. Chekkenmare leftloode. Over. Take. Chyeum

    • @kcvinu
      @kcvinu Месяц назад

      മുന്നോട്ടു പോകാൻ സ്ഥലമുണ്ടെങ്കിലും കയറിപ്പോകാതെ മുന്നേ പോകുന്നവന്റെ വാലിൽ തൂങ്ങി ഓടിക്കുമെന്നാണ് ആയാൾ പറഞ്ഞത്. ഒരല്പം വലത്തേയ്ക്കു സ്ഥാനം മാറ്റി വേഗതയും കൂട്ടി മുന്നോട്ടു കയറിപ്പോകാനുള്ള ധൈര്യം അവർക്കില്ലെന്നാണ് അയാൾ ഉദ്ദേശിച്ചത്.

    • @anukuttan9688
      @anukuttan9688 Месяц назад

      90 % girls ine odikan ariyila baki 10% boys ine katilum nalonam odikune girls onde

  • @ajayansreelatha5381
    @ajayansreelatha5381 Месяц назад +14

    ആ സാറിന്റെ പേരിൽ, സ്ത്രീയെ അപമാനിച്ചു എന്ന് വേണമെങ്കിൽ കേസെടുക്കുന്ന കാലമാണ്. സ്ത്രീകൾ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങൾ ഒന്നും പറയണ്ട. എന്നാൽ മറ്റുള്ളവരെ അത് പറയരുത്.

    • @gowarigowari4771
      @gowarigowari4771 Месяц назад +1

      പുരുഷ ഡ്രൈവർമാർക്ക് സ്ത്രീകളെ കാണുമ്പോൾ തന്നെ ഹാലിളകും. ഈ ഡ്രൈവർക്ക് കേരളത്തിൽ ഇരുന്നു മാത്രമേ ഇങ്ങനെയൊക്കെ പറയാൻ കഴിയൂ.

  • @prabhasannairb2535
    @prabhasannairb2535 Месяц назад +12

    സ്ത്രീകളെ നല്ലതു പോലെ റോഡിലെ ഡ്രൈവിംഗ് നിയമങ്ങൾ പഠിപ്പിച്ച ശേഷമെ ലൈസൻസ് കൊടുക്കാൻ പാടുള്ളു. 95 ശതമാനവും റോഡിലിറങ്ങിയാൽ റോഡിന്റെ ഒത്ത നടുവിലൂടെ, കാലുകൾ രണ്ടും നിവർത്തിവച്ചും, വലതുവശം പിടിച്ചും, പെട്ടെന്ന് ബ്രേക്ക് ചെയ്തും, വണ്ടി തിരിയുമ്പോൾ മാത്രമെ ഇൻഡിക്കേറ്റർ ഉപയോഗിക്കൂ. വാഹനമോടിക്കൽ അപകടകരം.

  • @ottayadippatha586
    @ottayadippatha586 Месяц назад +6

    നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി നടപ്പാക്കുന്ന ലൈസൻസ് പരിഷ്കാരം തികച്ചും നല്ലതു തന്നെയാണ്. എന്നാൽ H ലൂടെയും 8ലൂടെയും പുതുതായി ലൈസൻസ് എടുക്കുന്ന ഒരാൾ നേടുന്നത് എന്താണ് എന്ന ഒരു ചോദ്യം പ്രസക്തമാണ്. വാഹനം റോഡിൽ ഓടിക്കുന്നതിന് മുമ്പ് സുരക്ഷിതമായ ഒരു സ്ഥലത്ത് ക്ലച്ചിന്റെയും ബ്രേക്കിന്റെയും സ്റ്റിയറിങ് ബാലൻസിന്റെയും വ്യക്തമായ പരിശീലനമാണ് അവിടെ കിട്ടുന്നത്. അത് വേണ്ട എന്ന് വച്ചുകൊണ്ട് റോഡിലൂടെ വണ്ടി ഓടിക്കുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത് എങ്കിൽ ഇതിലും കൂടുതൽ അപകടങ്ങളിലേക്ക് ആയിരിക്കും അത് ചെന്നെത്തുക. പിന്നെ സ്ത്രീയെന്നോ പുരുഷനെന്നോ പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ല. തെറ്റുകൾ ചെയ്യുന്നതിന്റെ അനുപാതത്തിൽ ചെറിയ വ്യത്യാസം ഉണ്ടാകും എന്നുമാത്രം. കർശനമായി ഓട്ടോറിക്ഷയെനിയന്ത്രിക്കാം എങ്കിൽ അപകടത്തിന്റെ തീവ്രത ഏറെ കുറയ്ക്കാനാകും. ലൈസൻസിന്റെ കാര്യത്തിൽ നിയന്ത്രിക്കേണ്ടത് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ലൈസൻസിലും ടൂവീലർ ലൈസൻസിന്റെ കാര്യത്തിലും ആണ് എന്നത് യാതൊരു തർക്കവുമില്ല.
    കൂട്ടത്തിൽ സിഗ്നൽ, റൂൾസ് ആൻഡ് റെഗുലേഷൻസ് ഇവ കൃത്യമായ ഇടവേളകളിൽ ഡ്രൈവർമാരോട് ചോദിച്ച് ഉറപ്പുവരുത്തേണ്ട സംവിധാനവും ഒരുക്കേണ്ടതാണ്.

  • @scariyapappachan4280
    @scariyapappachan4280 Месяц назад +5

    Very good.

  • @muralidharan5022
    @muralidharan5022 Месяц назад

    അഭിനന്ദനങ്ങൾ ഇതാണ് നമ്മുടെ ജനാധിപത്യം

  • @user-nn1sw3ne8l
    @user-nn1sw3ne8l Месяц назад +3

    സ്കൂളിലെ ഓൾ പാസ്സ് പോലെയാകരുത് ഡ്രൈവിംഗ് ലൈസൻസ്. മുന്ന് സ്റ്റേജുകളിൽ കുറഞ്ഞത് മുന്ന് മാസം വീതം ഓടിച്ചുഫിസിക്കൽ, മെന്റൽ, സൈക്കോളജിക്കൽ ഡ്രൈവിങ്സെക്യൂരിറ്റി ലെവൽ പരിശീലിച്ചു വിജയകരമായി പാസ്സ് ആകുമ്പോൾ ആകണം ലൈസൻസ് കൊടുകേണ്ടത്‌.ജീവനും സ്വത്തിനും സുരക്ഷിതത്വം ലഭിക്കാൻ ആവശ്യമാണ്.

  • @harikumarcg9889
    @harikumarcg9889 Месяц назад +4

    കേരളത്തിലെ ആളുകൾ വിവരമുള്ളവരാ. വണ്ടി ഓടിക്കാൻ പഠിച്ചിട്ടേ അവര് വണ്ടി എടുക്കാറുള്ളൂ🤔

  • @user-hr5rn2pf7h
    @user-hr5rn2pf7h Месяц назад +1

    എല്ലാവർക്കും വണ്ടി വേണം എന്നല്ല പഴയ വണ്ടി ഒഴുവാക്കുക എന്നുള്ളതാണ്. ആരുടെയും വണ്ടി വാങ്ങി കൊണ്ട് പോകാമെന്നു കരുതുന്നു. വണ്ടിയുടെ ഉടമയുടെ കാൻസെന്റ് മതിയാകും ഇത് അറിയാവുന്നവർ ആണ് മാധ്യമപ്രവർത്തകർ

  • @RKvision-sq5ft
    @RKvision-sq5ft Месяц назад +1

    Just ഒന്ന് നോക്കി പാസ്സ് ആക്കി വിടുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് നേരിട്ടിട്ടുണ് 20-22 വയസ്സ് വരും ഒരു പെൺകുട്ടി കാർ ഓടിച്ചു വന്നു പെട്ടന്ന് നിർത്തി ഞാൻ വണ്ടി സൈഡിൽ ഒതുക്കി വണ്ടിയിൽ ഇരിക്കുന്നു പുറകിൽ നിന്നും എതിരെ വരുന്ന വണ്ടികൾ കണ്ടു പേടിച്ചു കാണും
    എന്റെ വണ്ടിയിൽ കൊണ്ട് ഇടിച്ചു മുന്നിലോട്ട് എടുക്കല്ല് എന്ന് പറഞ്ഞിട്ടും വീണ്ടും എടുത്തു അത്രയും അറിയാത്ത ഒരാൾക്കു ലൈസൻസ്

  • @kssaji2709
    @kssaji2709 Месяц назад

    A good news for our community 🎉🎉

  • @kunhikannanpera9465
    @kunhikannanpera9465 Месяц назад +3

    ഗണേഷ് സാർ 👍🏻👍🏻👍🏻

  • @vsnthkm
    @vsnthkm Месяц назад +2

    2 wheeler കാർ ആണ്‌ വലിയ പ്രശ്നം. അവർക്കു ആണ്‌ GPS വേണ്ടത്. പ്രൈവറ്റ് കാർ കൂ GPS വേണം. അല്ലാതെ പാവം ടാക്സി കാർ കു അല്ല.

    • @mercyjoseph9623
      @mercyjoseph9623 Месяц назад

      2വീലർ, ഓട്ടോ ആണ് റോഡിൽ പ്രശ്നം ഉണ്ടാക്കുന്നത്

  • @sadasivan6609
    @sadasivan6609 Месяц назад

    ഗുഡ്മോണിങ് മേടം
    ജനങ്ങളിൽനിന്ന് അഭിപ്രായം തേടുന്നത് നല്ല കാര്യമാണ്. ലൈസൻസ് എടുക്കുന്നതിനു വേണ്ടി മന്ത്രി പറയുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിനും നമ്മുടെ ജീവൻറെ സുരക്ഷയ്ക്കും വളരെ നല്ല കാര്യമാണ് അത് ജനങ്ങൾ മനസ്സിലാക്കണം എൻറെ അഭിപ്രായത്തിൽ വളരെ നല്ല കാര്യമാണ് പറയുന്നത്
    രണ്ടാമത്തെ കാര്യം മന്ത്രി പറഞ്ഞത് കാറും കൊണ്ടുവരണം അത് സാധാരണക്കാരന് സാധിക്കുന്നതല്ല കാർ ഉള്ളവർ മാത്രമേ ലൈസൻസ് എടുക്കാവുന്ന ഉദ്ദേശമാണ് മന്ത്രി പറയുന്നതിൻ്റെ അർത്ഥം എനിക്ക് അറിയില്ല മനസ്സിലായോ അദ്ദേഹത്തിൻറെ ഈ ഒരു വാക്ക്, അതിനാണ് ഉസ്കൂൾ അവിടെ പോയി പഠിച്ച് അവരുടെ വാഹനത്തിന് ഫീസ് അടച്ച് ആ വണ്ടി ടെസ്റ്റിന് കൊണ്ടുപോകുന്നത് ഇങ്ങനെയാണ് നടക്കുന്നത് എവിടെയും ഈ കാര്യം മന്ത്രി ജനങ്ങൾക്കുവേണ്ടി ചെയ്യണം എന്നാൽ മാത്രമേ വിജയമാവു

  • @kcvinu
    @kcvinu Месяц назад

    സ്വന്തം വാഹനവുമായി ടെസ്റ്റിനു വരണം എന്നു മന്ത്രി പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനി‌ച്ചോ എന്നൊരു സംശയം എനിക്കുണ്ട്. ഡ്രൈവിംഗ് സ്കൂളിന്റെ ഒരൊറ്റ വാഹനത്തിൽ എല്ലാവരും ടെസ്റ്റ് നടത്തരുതെന്നായിരിക്കും മന്ത്രി ഉദ്ദേശിച്ചത്. അതായത് നിങ്ങൾക്കു സ്വന്തമായി വണ്ടി ഇല്ലെങ്കിലും അച്ഛന്റെയോ അമ്മാവന്റെയോ സുഹൃത്തിന്റെയോ ഒക്കെ വണ്ടിയിൽ ടെസ്റ്റ് നടത്താമായിരിക്കും.

  • @josekurian5185
    @josekurian5185 Месяц назад

    ഒരാളുടെ ഡ്രൈവിങ് എന്നു പറയുന്നത് മറ്റു അളുകൾളുടെയും ജീവൻ്റെ ഉത്തരവാദി എന്നാണ് അതു കൊണ്ട് നല്ലാ രിതിയിലുള്ളാ വാഹനം ഓടിക്കൽലിന് നല്ലാ പഠനം ആവശ്യമാണ് ഈ കാലഘട്ടത്തിൽ 💐

  • @ganga1632
    @ganga1632 Месяц назад +1

    Auto drivers ആണ് ഏറ്റവും മോശമായി വണ്ടി ഓടിക്കുന്നത്. Indicator പോലും ഇടില്ല.

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 Месяц назад +2

    അയൽ സംസ്ഥാനങ്ങളിൽ എളുപ്പത്തിൽ കിട്ടുന്ന ലൈസൻസിന്, കേരളത്തിൽ ബലം പിടിച്ചതുകൊണ്ട് എന്ത് പ്രയോജനം, അവിടെ പോയി ലൈസൻസ് എടുക്കാം. ഇടനിലക്കാർക്ക് കോള്. പെട്രോൾ ഡീസൽ കാരൃം നോക്കു. അനൃ സംസ്ഥാനങ്ങളിലേക്ക് പോകുന്നവരും/വരുന്നവരും എല്ലാം വാഹനങ്ങളിൽ അവിടുന്ന് അല്ലേ ഫുൾ ടാങ്ക് അടിക്കുന്നത്. അതുപോലെ തന്നെ ലോറികളും. കേരളത്തിൽ പെട്റോൾ വില 105, കർണ്ണാടകത്തിൽ 99, ഗോവയിൽ 95. മംഗലാപുരത്ത്, കേരള അതിർത്തിയോട് ചേർന്ന് പെട്രോൾ പമ്പുകൾ നിരന്ന് കിടക്കുന്നു, എല്ലാം കേരളീയർക്ക് വേണ്ടി. എന്നാൽ കേരളത്തിൽ കടന്നാൽ അതിർത്തി പ്രദേശത്ത് ഒരെണ്ണം പോലും കാണില്ല. അപ്പോൾ മനസ്സിലാക്കാം വണ്ടി കേരളത്തിൽ കടന്നു എന്ന്. റോഡപകടങ്ങളുടെ പ്രധാന കാരണം ലഹരി ഉപയോഗവും, റോഡിന്റെ അവസ്ഥയും വാഹനങ്ങളുടെ വർദ്ധനവും അല്ലേ..

  • @RKvision-sq5ft
    @RKvision-sq5ft Месяц назад +2

    അതെ നല്ല കാര്യം പക്ഷെ സ്വന്തമായി വണ്ടി വേണം എന്നത് ശരിയല്ല. നല്ല രീതിയിൽ വണ്ടി ഓടിക്കാൻ പഠിച്ചശേഷം ലൈസൻസ് കൊടുത്താൽ മതി

    • @thomas3102
      @thomas3102 Месяц назад

      ഇതുവരെ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് നല്ലത് പോലെ വാഹനം ഓടിക്കുന്നുന്നവർ മണ്ടന്മാരാണോ. ഗെണേഷ്‌കുമാർ വലിയ സംഭവം ആണ്‌ എന്നു കാണിക്കുവാനും അടിച്ചു മാറ്റുവാനും കൊണ്ടുവന്ന DPEP പരിഷ്കാരം അറബി കടലിൽ എറിയണം.2004 ൽ ET മുഹമ്മത് ബഷീർ വിദ്യാപ്യാസ വകുപ്പിൽ കൊണ്ടുവന്ന DPEP പരിഷ്കാരം ഇതുവരെ ഉള്ള തലമുറകളുടെ ഭാവി നശിപ്പിച്ചു. അത് പോലെ psc യിൽ സജീർ കൊണ്ടുവന്ന തുകലക് പരിഷ്കാരം അതായതു പ്രിലിമനറിയും മെയിൻ പരീക്ഷയും എത്രയോ തലമുറയുടെ ഭാവി നശിപ്പിച്ചു. അതുപോലെയാണ് ഗെനേഷ് കുമാറിന്റെ ഭരണ പരിഷ്കാരവും ഇവർക്കൊക്കെ വോട്ട് ചെയുന്ന വരെ പറഞ്ഞാൽ മതി

  • @swaminathanswami-qw6jx
    @swaminathanswami-qw6jx Месяц назад

    Iam support this rules

  • @Chandrababu-ef3gn
    @Chandrababu-ef3gn Месяц назад

    Valalare sheriyane

  • @rajeevbnair4554
    @rajeevbnair4554 Месяц назад

    Tests for license should cover all aspects of real time driving and traffic rules. Today, most of those getting new license are afraid to drive alone on the street and doesn't have full knowledge of driving rules. Driving tests should be strict and actually stricter than developed countries, because the road conditions and traffic density of India is much more difficult.

  • @sajanlazar5590
    @sajanlazar5590 Месяц назад

    Personally i m supporting Gunesh.

  • @user-lj7fz5kl7w
    @user-lj7fz5kl7w Месяц назад +1

    എനിക്ക് ലൈൻസസ് കിട്ടി വാഷനം ഇല്ല ഇപ്പോൾ ഇല്ലാത്തതിന് സമം ആയി

  • @gkmenon43
    @gkmenon43 Месяц назад

    With minister strongly 💪. It is good for all, will reduce accidents, makes our roads safe. Own vehicle is misinterpreted. Vehicles 15 yrs and above shall be avoided. People can bring others vehicles with concent.

  • @user-tu3iu3uq5m
    @user-tu3iu3uq5m Месяц назад

    നമ്മുടെ നാട്ടിലെ licence eduth ഓടിക്കാൻ തുടങ്ങിയിട്ട് 09 വർഷം ആയി ഒഴുക്കിനനുസരിച് പോവുകയാണ് നാട്ടിൽ
    ഇപ്പോൾ പുറത്ത് ആണ് ഉള്ളത് 5ക്ലാസ്സ്‌ കഴിഞ്ഞു ഇനി കമ്പിയുറ്റർ ഉണ്ട് അത് പാസ്സ് ആയാൽ മാത്രം test വണ്ടി പാർക്ക് ചെയ്യണം (റിവേഴ്‌സ് )
    ഓടിച്ചു കാണിക്കണം ഗ്രൗണ്ടിലും റോട്ടിലും
    ലൈൻ മാറിയാൽ പോയി
    വര യിൽ കേറി നിന്നാൽ പോയി
    നിറുത്തി കഴിഞ്ഞു പിന്നെ ഒരിഞ്ചു നീങ്ങിയാൽ പോയി
    നിറുത്തി കഴിഞ്ഞാൽ weel സ്റ്റഡി അല്ലെങ്കിൽ പോയി
    അങ്ങനെ ഒരു പാട് നോക്കണം
    എല്ലാം കഴിഞ്ഞു
    കിട്ടിയാൽ ഊട്ടി അല്ലേൽ പഴയപോലെ തിരിച്ചു നാട്ടിൽ വന്ന് വേറെ രാജ്യം നോക്കണം
    നമ്മുടെ നാട്ടിൽ എന്താ സുഖം ഇപ്പോഴും എപ്പോഴും 💐💐💐

  • @roslinmariya8662
    @roslinmariya8662 Месяц назад +1

    നല്ലത് ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന കൊള്ള അവസാനിക്കും

  • @Chandrababu-ef3gn
    @Chandrababu-ef3gn Месяц назад

    Athupole evidete licence kananum kollila annode kuwait police chothichatha

  • @kcvinu
    @kcvinu Месяц назад

    04:03 ൽ മൂന്നു ചെറുപ്പക്കാരെ കാണിക്കുന്നുണ്ട്. എന്റെ ജീവിതത്തിൽ ഞാൻ പഠി‌ച്ചൊരു പാഠം അവരിൽ കാണാം. അവരിൽ ഏറ്റവും സുന്ദരനായവന്റെ നേരേ ആങ്കർ മൈക്ക് നീട്ടുന്നു. അവനൊന്നും പറയാൻ അറിഞ്ഞു കൂടാ. കൂട്ടത്തിൽ അത്ര സൗന്ദര്യമൊന്നും ഇല്ലാത്ത ചെറുപ്പക്കാരൻ ഭംഗിയായി മറുപടി പറയുന്നു. ഇതാണു ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ളതും. ചിലർ നല്ല ഭംഗിയൊക്കെ ആയിരിക്കും കാണാൻ, പക്ഷേ സംസാരിക്കാൻ അറിയില്ല. പക്ഷേ ഒരു ഭംഗിയും തോന്നാത്ത ആളുകൾ നല്ല ഒന്നാന്തരത്തിൽ സംസാരിക്കും.

  • @AbdulKareem-su8ue
    @AbdulKareem-su8ue Месяц назад +1

    Driving considered as an art , license should realise traffic laws nd while driving give respect nd take respect no classification boy or girl traffic be enforced

  • @santhypr4315
    @santhypr4315 Месяц назад

    Correct aanu.ladies valya vandi eduthu kondu irangum

  • @sahadevanem3754
    @sahadevanem3754 Месяц назад

    Genesh sir super ❤❤❤❤❤

  • @user-yi9wb1pf6j
    @user-yi9wb1pf6j Месяц назад

    Appoint more lady drivers in Ksrtc. In driving test H, S, or backward L have less important. In road test how carefully one student drive & obeying signals & laws

  • @Radhakrishnan-dl9ih
    @Radhakrishnan-dl9ih Месяц назад +1

    100% nessasary

  • @gincydavis8988
    @gincydavis8988 Месяц назад +1

    Gannesh💪👍👍💐💐👍👍💪👍💐💐👍💪💪💐👍💪👍👍👍👍

  • @bennymathew4379
    @bennymathew4379 Месяц назад

    നിലവാരം ഉയരണം എന്നാണ് ഡ്രൈവിംഗ് സ്കൂളുകാർ പറയുന്നത്

  • @mathewp.thomas6524
    @mathewp.thomas6524 Месяц назад

    Brain kond alochichu alla drive cheyyendath.
    Driving is a masscular exercise and mainly should be a reflex action and not a response action

  • @Chandrababu-ef3gn
    @Chandrababu-ef3gn Месяц назад

    Gulfil driving model tanneyane venam Karanam mikkavarum driving moshamayane ottykunnathe njan 23 varsham heavy duty driver ayirunnu

  • @aminavm6950
    @aminavm6950 Месяц назад

    Driver സ്ത്രീകളെ കുറ്റം പറയുന്നതെന്തിന്. അയാൾ ജനിച്ച അന്നുമുതൽ പൊക്കത്തിരുന്ന് ഓടിക്കുന്പോൾ എല്ലാവരെയും കാണാ०. ഇയാൾ പറഞ്ഞതെല്ലാം പുരുഷൻമാരാണ് ചെയ്യുന്നത്. ഇന്ന് 2 കെ. എസ്. ആർ. ടി. സി എറണാകുളത്ത് 2ജീവനെടുത്തു.ഇടതു० വലതു० തിരിക്കാനറിയാമായിരുന്നല്ലോ

  • @mathewp.thomas6524
    @mathewp.thomas6524 Месяц назад

    Steering pidich KAI THELYAYANAMENKIL minimum 1000 kilometer odikkanam

  • @Chandrababu-ef3gn
    @Chandrababu-ef3gn Месяц назад

    Oru sredhayum ellaathaya drive cheyunnathe automatic vandi ayathu konde purushanmare kalum speedilane eru chakara vahanam parayukayum venda

  • @Resu928
    @Resu928 Месяц назад

    ലൈസൻസ് എല്ലാവർക്കും വേണം വേണം വേണ്ടണം

  • @pprprifile9490
    @pprprifile9490 Месяц назад

    What about private bus drivers and ksrtc doing on the road rage?
    Minister not seing this
    Cancel the license 🪪
    Not allowing other small
    vehicle 🚗 to drive peacefully
    Putting horn continuously

  • @knchandrashekharannair8989
    @knchandrashekharannair8989 Месяц назад

    എല്ലാവർക്കും ഓരോ വണ്ടി വാങ്ങി കൊടുക്കണം.... പ്രശ്നം തീർന്നു...

  • @sarojinisaro3515
    @sarojinisaro3515 Месяц назад

    ഡ്രൈവിംഗ്, പാർക്കിങ് മറ്റ്‌ റോഡ് നിയമങ്ങൾ എല്ലാം നന്നായി പഠിച്ചിട്ട് മതി ലൈസൻസ് എടുക്കുന്നത്. വണ്ടി റോഡിൽ ഓടിക്കാൻ അറിഞ്ഞാൽ മാത്രം പോരാ. റോഡ് നിയമങ്ങൾ അറിയാതെ കുട്ടികൾ കാറും ടു വീലറും കൊണ്ട് വന്നിട്ട് ബ്ലോക്ക് ഉണ്ടാക്കിയിട്ട് തന്റെ അപ്പൂപ്പന്റെ പ്രായത്തിലുള്ളവരെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുന്നത് കേൾക്കുമ്പോൾ ചെക്കിടത്ത് നാലെണ്ണം കൊടുക്കാൻ തോന്നും.

  • @india.19614
    @india.19614 Месяц назад

    Public educated, literate but civic sense is very poor.

  • @kapaius5760
    @kapaius5760 Месяц назад

    Cancel the licence of those who overtake through left side.Now a days even 4wheelers overtake through lt side.This is the norm for two wheelers.

  • @Manu-ln5sn
    @Manu-ln5sn Месяц назад

    8 varayppikkunnathinu pakaram...16 varappichal pore..vegam test theerkkalo.

  • @JA-xw9uf
    @JA-xw9uf Месяц назад

    Aadhyam KSRTC & Pvt. Bus drivers nte re-test adippikanam , athil pass aakathavare depot yil hamal pani kodukanam, enkil thanne 70% kerala road accident kurayum.

  • @sureshkumar7932
    @sureshkumar7932 Месяц назад

    പൊന്നു സഹോദരി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത വാഹനം വേണമെന്ന് അല്ല അതിന്റെ അർത്ഥം ലൈസൻസ് ടെസ്റ്റിന് വരുന്നവർ വാഹനം കൊണ്ടുവന്നാൽ നിലവിലെ സ്ഥിതിയിൽ സർക്കാരിന് ഒരു പരിഹാരം കാണാൻ സാധിക്കും വാഹനം വേണമെന്നേ ഉള്ളൂ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത വാഹനം ആയിരിക്കണം എന്നല്ല നമ്മൾ തെറ്റിദ്ധരിക്കുകയാണ് ഇപ്പോഴത്തെ സ്ഥിതിയിൽ നമ്മൾ വാഹനം കൊണ്ടു വരുന്നില്ല പകരം ഡ്രൈവിംഗ് സ്കൂളുകാർ കൊടുക്കുന്നു ഇതാണ് വ്യത്യാസം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓക്കെയാണെങ്കിൽ ഏതു വാഹനം വേണമെങ്കിലും ടെസ്റ്റിന് ഓക്കെ ആണെന്നതാണ് എന്റെ നിഗമനം നിലവിലും അങ്ങനെ തന്നെ ഉണ്ട് പക്ഷേ നമ്മൾ പലർക്കും ഇത്അറിയില്ല

  • @user-ed3ot1td2x
    @user-ed3ot1td2x Месяц назад

    ൂതിയിട്ടും കാര്യം ഇല്ല..ൂതിയാൽ കഞ്ചാവ് അടിച്ചത് അറിയില്ല.🎉

  • @molutty45
    @molutty45 Месяц назад

    Gulf le niyamangal nookkrdo?? Kandi padikkendathu thanne

  • @jaisyjames9602
    @jaisyjames9602 Месяц назад

    Ladies r not making accidents. Most accidents are making gents. Don't blame ladies for all accidents see it every day news.

  • @venugopalgnanthancode41
    @venugopalgnanthancode41 Месяц назад

    ഓട്ടിഡ്രൈവേഴ്സ് are mostly careless ഡ്രൈവിംഗ്

  • @ameyaabraham2723
    @ameyaabraham2723 Месяц назад

    Aadhyam paranja bus driverkulla reply.athanu maashe lane traffic.allathe valathum idathum okke kuthi kettiyalla vandi oodikunne. Munne pokunna vandiyude back tyre kaanunna reethiyil venam vandi oodikkN. Appol accident undavilla. Iyalku onnu koodi driving class nadathanam

  • @user-hh4pk1xh4x
    @user-hh4pk1xh4x Месяц назад

    എന്റെ കാര്യം കഴിഞ്ഞു

  • @nootham7152
    @nootham7152 Месяц назад

    Ippol kooduthakum kondu vannu idithu kayattuvalle...puthiya niyamam . Allam mallathu thanne.

  • @user-go4qn5qt8n
    @user-go4qn5qt8n Месяц назад

    Adiyamrodonnunannaku

  • @bovassamuel8355
    @bovassamuel8355 Месяц назад

    Dim and dip , teach them

  • @sreedharanpillai9745
    @sreedharanpillai9745 Месяц назад

    നന്നായി വണ്ടി ഓടിക്കാൻ പഠിക്കുകയും.റോഡ് നിയമങ്ങൾ പഠിക്കുകയും അതു പാലിക്കുകയും ചെയ്യുക.റോഡ് മര്യാദകൾ പാലിക്കുക.ഇതൊക്കെ അറിഞ്ഞശേഷം വണ്ടിയോടിക്കുന്നതാണ് നല്ലത്.

  • @philipthomas9777
    @philipthomas9777 Месяц назад

    പതിനെട്ടു തികഞ്ഞവർക്കെല്ലാം ലൈസൻസ് അങ്ങ് കൊടുത്താലോ. 🤔പടിക്കു ന്നവർ പഠിക്കട്ടെ ഓടിക്കുന്നവർ ഓടിക്കട്ടെ, ഇടിക്കുന്നവർ ഇടിക്കട്ടെ. ഖജനാവിൽ കശുകിട്ടുമല്ലോ 😂😂😂

  • @arondev1
    @arondev1 Месяц назад

    Ganesh kumar cannot and.muat not be trusted..ksrtc is ruined

  • @shilushanmugan2915
    @shilushanmugan2915 Месяц назад

    ഈ വാഹങ്ങൾ നിരത്തിൽ നിന്ന് മാറ്റി സൈക്കിൾ ഉപയോഗിക്കുക.അത്യാവശ്യം ഫയർഫോഴ്‌സ്, ആബുലൻസ്,പോലിസ് വാഹനം മാത്രം റോഡിൽ മതി.ദൂരയാത്ര റെയിൻമാർഗ്ഗം.ബസ്‌,ഓട്ടോ ഇവയും ഉപയോഗിക്കാം.ഇവർക്ക്‌ നിബന്ധനകൾ വേണം. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ,ക്രിമിനൽ ശീലം കാണിക്കുന്നവർ ഇവർക്ക് ലൈസൻസ് കൊടുക്കരുത്.

  • @nakshathrajosh8857
    @nakshathrajosh8857 Месяц назад

    അത് എന്ത് പെണ്ണുങ്ങളെ കുറ്റ० പറയുന്ന പരിപാടി നിർത്തിയാൽ നന്നു ......അയാളു ശരിക്കു ഓട്ടിയാൽ മതി.... ഇപ്പാേ നന്നായി ഓട്ടുന്നവരാണ് റോട്ടിൽ കൂടുതലു० ആക്സിഡൻഡ് ഉണ്ടാക്കുന്നത്

  • @sathyadevandev6833
    @sathyadevandev6833 Месяц назад +2

    ഗണേഷ് കുമാറിന് കൊടുക്കാം💯💯