Это видео недоступно.
Сожалеем об этом.

swalath 1000 വട്ടം കൂടെ ചൊല്ലാം - ഖൽബാണ് മദീന

Поделиться
HTML-код
  • Опубликовано: 1 мар 2022
  • swalath 1000 വട്ടം കൂടെ ചൊല്ലാം - ഖൽബാണ് മദീന

Комментарии • 536

  • @user-eh1fz5ek3u
    @user-eh1fz5ek3u 3 месяца назад +14

    മദീനയിൽ പോകണം അള്ളാ മക്കൾക്കുംഭർ ത്താവിനും കൂടെ ഹജും ഉംറയും

  • @saleenasaleena1615
    @saleenasaleena1615 2 месяца назад +13

    മുത്തു റസൂലിൻറെ അടുത്തുചെന്ന് സലാം ചൊല്ലാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @diyanazzzz
    @diyanazzzz 2 месяца назад +9

    ഞങ്ങൾക് എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം തരണേ..... അല്ലാഹ് 🤲🏻😞

  • @naseemak9251
    @naseemak9251 Месяц назад +11

    അൽഹംദുലില്ലാഹ്,ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം

  • @monusvlog6991
    @monusvlog6991 Месяц назад +3

    ഞങ്ങളുടെ എല്ലാവരുടെയും അക്കിമ്പത് നന്നാക്കിത്തരാനാ അല്ലാഹ് ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം

  • @rabiyamk5452
    @rabiyamk5452 Год назад +29

    ദുഹാ ചെയ്യണേ ഉസ്താദേ ഞങ്ങളുടെ മുറാദ് ആസിലാവാൻ ദുഹാ ചെയ്യണം ഉസ്താദ് ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്ര യാസങ്ങളും രോഖങ്ങളും മാറാൻ ദുഹാചെയ്യണം എല്ലാമുറാദ് ആസിലാവാൻ ദുഹാ ചെയ്യണം ഉസ്താദ് ആമീൻ 🤲 യാറബ്ബൽ ആലമിൻ 🤲

  • @usaifayoonuse2266
    @usaifayoonuse2266 Год назад +51

    ഈ സലാത്തിന്റെ ബർക്കത്തു കൊണ്ട് എന്റെ കടം തീർത്തു തരണേ റമളാനി ന് മുമ്പ് തീർത്തു തർ ണേ🤲🏼🤲🏼🤲🏼😭😭😭😭😭😭🤲🏻🤲🏻🤲🏻🧕🧕

  • @mrsnizar6017
    @mrsnizar6017 2 месяца назад +3

    മുത്ത്റസൂലിൻ്റെ ചാരത്തെ ത്തിക്കണേ....امين يارب العالمين 😢😢😢😢🎉🎉❤❤

  • @Realme-rs4vk
    @Realme-rs4vk 2 месяца назад +1

    😊
    അൽഹംദുലില്ലാഹ് 1000 സ്വലാത്ത്മിഞ്ഞാന്ന് ചൊല്ലിയതാണ് എനിക്ക് ഞാൻ നിങ്ങളമജ്‌ലിസ്കൻ ബാണ് മധീനയിൽ അടുത്താണ് നാല് ദിവസമായിട്ടൊള്ളു കണ്ടിട്ട് ഞാൻ 3000 ആധ്യം മിനാന്ന് ചൊല്ലീട്ടുണ്ട് ഞാൻ ഇന്നലത്തെ 1000 ഇന്ന് എഴുതിട്ടുണ്ട് ചൊല്ലുന്നതിനിടയിൽ ഇഷ്ക്കമധീന ക്ലാസ് വന്നു ഞാൻ മൂന്ന് വർശമായി ഇസ്ക്ക് മധീനയിൽ ഇപോൾ ഖൽബാണ് മധീനയാലും ചൊല്ലുന്നുണ്ട് അള്ളാഹുരണ്ട്‌മജ്‌ലിസിലും ദർകത്ത് നൽകട്ടെ ആമീം

  • @shahida.b8519
    @shahida.b8519 2 месяца назад +3

    alhamdhulilla alhamdhulilla alhamdhulilla alhamdhulillaആഖിബത്ത് നന്നാക്കി തരണേ പടച്ചവനേഎല്ലാ മുറാദുകളും ഹാസിലാക്കി തരണേമകന്റെ കല്യാണം എത്രയും പെട്ടെന്ന് കഴിയുവാൻ ദുഹാ ചെയ്യണേവീട് ആവാൻ ദുആ ചെയ്യണം 🤲

  • @Shahinashahi.
    @Shahinashahi. 17 дней назад +2

    കടങ്ങൾ പെട്ടൊന്ന് വിട്ടി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @user-ys5ul3dg5f
    @user-ys5ul3dg5f 4 месяца назад +18

    അല്ലാഹുവേ മുത്ത് റസൂലിന്റെ ചരത് ചെന്ന്
    ചൊല്ലാനുള്ള വിധി തരണേ

  • @shahulhameed5904
    @shahulhameed5904 2 года назад +44

    ماشاءالله تبارك الله الحمد لله على كل حال
    അല്ലാഹുവേ ഞങ്ങളുടെ ഖൽബാണ് മദീന സ്വലാത്ത് ഗ്രൂപ്പിൽ എല്ലാ വിധ ഹൈറും നൽകി എല്ലാവിധ ശർറി നെ തൊട്ടും കാത് രക്ഷികണേ 🤲🏻 ഈ ഫാമിലിയിലെ എല്ലാവരുടെയും സ്വാലിഹായ മുറാദുകൾ ഹാസിൽ ആക്കി തരണേ നാഥാ 🤲🏻 കൽബാണ് മദീനയുടെ നെടുംതൂണായ ഞങ്ങളുടെ സജിലതാത്താനെയും കുടുംബത്തെയും 🤲🏻കാക്കണേ റബ്ബേ ഞങ്ങളുടെ ഖൽബാണ് മദീന ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിക്കണേ റബ്ബേ 🤲🏻 വൈകാതെ മുത്തു ഹബീബിന്റെ (ص) ആ പച്ചക്കുബ്ബ യുടെ ചാരത്തു അണയാൻ ഖൽബാണ് മദീന ഞങ്ങൾക്ക് സബബാകണെ റബ്ബേ 🤲🏻
    امين امين امين يارب العالمين
    صلى الله عل محمد صلى الله عليه وسلم
    😭😭😭😭🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @muhammedshibili5553
    @muhammedshibili5553 2 года назад +9

    അൽഹംദുലില്ലാ 1000 സ്വാലാത് ചൊല്ലി എന്നും ചൊല്ലാലുണ്ട് അത് കാരണം ഹബീബായ തകളെ ചാരെ ഒന്ന് ചെല്ലാനും അവിടെ സിയാറത് ചെയ്യാനും ഹജ്ഉം ഉംറയും ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @rnpt3363
    @rnpt3363 2 года назад +123

    👍👍👍 സ്വലാത്ത് ചൊല്ലുന്ന ഉസ്താദ്നും കുടുംബത്തിനും കൂടെ സ്വലാത്ത് ചൊല്ലുന്ന ഓരോർത്തരുക്കും allahu മരണസമയം സന്തോഷത്തോടെ പ്രകാശത്തിന്റെ നിറകുടമായ റസൂലിന്റെ (swa)മുഖം ❤❤❤കണ്ടു കലിമ ചൊല്ലി കൊണ്ട് മരിക്കാനുള്ള ഭാഗ്യം😭😭😭
    തരണേ allah🤲🤲🤲

  • @mrsnizar6017
    @mrsnizar6017 2 месяца назад +1

    സ്വലാത്തിൻ്റെ പുണ്യം കൊണ്ട്, മുത്ത്റസൂലിൻ്റെ ബർക്കത്ത് കൊണ്ട് , എൻ്റെ ആങ്ങളയുടെ ശാരീരികമായും മാനസികവുമായ എല്ലാ പ്രശ്നങ്ങൾക്കും ശിഫാഅ് കൊടുക്കണേ.. അള്ളാഹ് . പ്രത്യേകം ദുആ ചെയ്യണേ... ഉസ്താദ്.امين امين امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢😢😢🎉🎉🎉❤❤

  • @mubinoufaz938
    @mubinoufaz938 Год назад +10

    Njngl cholliya swallathinte barkath kond njngalude halalaya murad eluppathil hasilakki tharanee Rabbee 🤲🏻🤲🏻

  • @sulaikhakalikavu6220
    @sulaikhakalikavu6220 Год назад +14

    Masha Allah ദുആ യിൽ ഉൾപ്പെടുത്തണേ എന്നും.

  • @Realme-rs4vk
    @Realme-rs4vk 2 месяца назад +2

    അൽഹംദുലില്ലാഹ് സ്വലാത്ത്മ ധീനയിൽ ഹബീബ് സ്ൻ്റഹളംറത്തിൽ മധീനയിലെത്തിക്കണെ നാഥാ 1000 ചൊല്ലി സ്വീകരിക്കണെനാഥാ❤❤❤❤❤❤❤❤❤❤❤❤❤❤

  • @rasiyaahammed3070
    @rasiyaahammed3070 10 месяцев назад +22

    അല്ലാഹ് ഈ സോളത്തിന്റ മഹത്വം കൊണ്ടും റസൂലുല്ലാന്റ് ബർകത് കൊണ്ടും മക്കയും മദീനയും കൺ കുളിർക്ക കാണാനും ഹജ്ജും ഉംറയും ചെയ്യാനും അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  • @nehrinharoon4509
    @nehrinharoon4509 Месяц назад +2

    Swolathinte ബർകത്തു കൊണ്ടു പ്രവാസിയായ ഭർത്താവിന് സാലറി കൂട്ടി കിട്ടണേ നാഥാ 12 കൊല്ലത്തോളമായി ഒരേ സാലറിയിൽ നിക്കുന്നു ദുആ ചെയ്യണേ

  • @AbdulsamadMusaliyar
    @AbdulsamadMusaliyar 9 месяцев назад +15

    Sallamanallahu fiddaraini bihaqi Muhammad swallallahu alaihi vasallam

    • @AbdulsamadMusaliyar
      @AbdulsamadMusaliyar 9 месяцев назад +1

      Sallamanallahu fiddaraini bihaqi Muhammad swallallahu alaihi vasallam

  • @muhammadrayhan5304
    @muhammadrayhan5304 21 день назад +2

    റസീന അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🕋ആമീൻ ആമീൻ 🕋ആമീൻ 🤲🕋🕌🤲🕋🕌🤲🕋👍

  • @sameerasami4829
    @sameerasami4829 Год назад +56

    ചൊല്ലി തരുന്ന ഉസ്താദിന്റെയും കേട്ട് ചൊല്ലുന്ന ഞങ്ങളുടെ മനസ്സിലുള്ള മുറാദ്കളും പെട്ടെന്ന് ഹാസിലാക്കി തരണേ അല്ലഹ് 🤲🤲🤲🤲

  • @muhammedrazy1391
    @muhammedrazy1391 3 месяца назад +12

    സാലത്തിന്റ ബർകാത് കൊണ്ട് എന്റെ മകന്റെ കല്യാണം ഹൈറായ ത് പെട്ടന്ന് ശെരിയാക്കി തരണേ അള്ളാ

  • @jamsheerjamsheerp500
    @jamsheerjamsheerp500 Год назад +5

    Habeebuna rasulullahi sallallahualihivasallamatthangaley athmarthamayi sneyhikkanulla Manas nee nangalkk nalkanaey ameen ameen ameen ameen muslimayi ezzathodey jeevichu muslimayi ezzathodey marikkanulla thawfeeq nee nalkanaey ameen ameen ameen

  • @user-we2yf2yz3z
    @user-we2yf2yz3z 2 года назад +6

    الحمدالله الحمدالله الحمدالله على كل حال الف مرة الله صلى الله عليه وسلم توكلت على الله الله كريم يارب العالمين 🤲☝️😭💕🕋

  • @mrsnizar6017
    @mrsnizar6017 21 день назад +1

    അർജുൻ എന്ന ആ സഹോദരനെ രക്ഷപ്പെടുത്തണേ രക്ഷാപ്രവർത്തനം വിജയിപ്പിക്കണേ....😢😢😢😢امين يارب العالمين يارحمان يارحيم الحمدلله سبحان الله

  • @minhasworld3167
    @minhasworld3167 Год назад +6

    Barthavith kadam vidan duha cayyanam 😭🤲🤲🤲🤲

  • @saleenasainu8757
    @saleenasainu8757 Год назад +27

    ബീസ് മില്ല അള്ളാഹ് എല്ലാവരുടെയും രോഗം സാല്ലത്ത് ബർക്കത്ത് ഷിഫാന ൽ ക്കട്ടോ ആമീൻ സാലത്തിൻ്റെ ബർക്കത്ത കൊണ്ട് കടങ്ങൾ തിർത്ത് തരട്ടോ ആമീൻ സല്ലത്ത് 7 ൻ്റെ ബക്കർ .ത്ത് ഉദ്ദേശം ങ്ങൾ സാധിച്ച് തരട്ടോ ആമീൻ ആമിൻ ആമീൻ

  • @usaifayoonuse2266
    @usaifayoonuse2266 Год назад +41

    എന്റെ കുടുബത്തി ലെ പ്രയാസം തീർത്തു തരണം ഈ സ്വലാത്തി െൻറ ബർക്കത്തു കൊണ്ടു ഈ മാൻ നൽകട്ടെ ആമീൻ🤲🏼🤲🏼😭

  • @sameerasami4829
    @sameerasami4829 Год назад +11

    അൽഹംദുലില്ലാഹ് 🌹

  • @fousiyamol6452
    @fousiyamol6452 5 месяцев назад +7

    മാഷാ അല്ലാഹ് 🤲🤲🤲

  • @yaseen-kj5fx
    @yaseen-kj5fx 27 дней назад +1

    അല്ലാഹുവേ മുത്ത് നബിയുടെ അടുത്ത് ചെന്ന് സലാം പറയാനുള്ള വിധിയെ അള്ളാ

  • @muhammadrayhan5304
    @muhammadrayhan5304 25 дней назад +2

    റസീന മുനീർ പുത്തൂർ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു വലൈഹിവസ്സല്ലം 🤲🤲🤲🕋🕋🕋🕌🕌🕌👍👍👍🤲🤲🕋🕌🤲🕋🕌🤲🕋🕌🤲🕋

  • @aneesasadiq9857
    @aneesasadiq9857 2 года назад +16

    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

  • @HaleemaDilumol
    @HaleemaDilumol 2 месяца назад +1

    മദീന മദീന madeena പോവാൻ വിധി nalganne allahuve🤲🤲🕋🕋🕋🤲

  • @lailabii9338
    @lailabii9338 Год назад +10

    മാഷാ അള്ളാഹ 🌹അൽഹംദുലില്ലാഹ് 🌹

  • @sharafukhairu3522
    @sharafukhairu3522 2 года назад +33

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲😭😭😭

  • @sameerasami4829
    @sameerasami4829 Год назад +63

    മരിക്കുന്നതിന് മുൻബ് ഞങ്ങളെ മദീനയിൽ എത്തിക്കണേ.... അല്ലഹ് 🤲🤲🤲🤲🤲🤲

  • @sulaikhasulu7352
    @sulaikhasulu7352 22 дня назад +3

    മരണം അത് മദീന യിൽ തന്നെ ആക്കി തരണേ അവിടെമിൽ എത്തിക്കണേ ഈ സോലാത്തിന്റെ ബറക്കത് കൊണ്ട് 🤲

  • @sachusonusachusonu3510
    @sachusonusachusonu3510 2 года назад +22

    അൽഹംദുലില്ലാഹ്, മാഷാ അല്ലാഹ്

    • @sulaikham627
      @sulaikham627 Год назад

      അൽഹഠധുലില്ലാഹ്

    • @ShameerbabukBabu
      @ShameerbabukBabu Год назад

      Enikkishttamayi njan koode chollunnund

  • @nascreations6009
    @nascreations6009 2 года назад +5

    Mmasha
    അല്ലാഹ് ഉസ്താദേ ലാ ഇ ലാ ഹ ഇല്ലാ അന് ത്ത സുബ്ഹാ നാക ഇ ന്നീ കുൻ തു മിന ള്ളാ ലി മീൻ എ ന്ന ത് 1000 വ ട്ടട്ടം ചൊല്ല ണേ

  • @raseenaashraf1010
    @raseenaashraf1010 2 года назад +47

    مشاءالله
    വളരെ ഉപകാരപ്രദമായ صلاة .🤲 ഖബൂൽ ചെയ്യട്ടെ الله

  • @khairunnisamk9271
    @khairunnisamk9271 2 года назад +43

    അല്ലാഹുവേ ഈ സാലത്തിന്റെ ബർകത്തു എന്റെ മനസ്സിലുള്ള എല്ലാ ഹലാലായ മുറാദ്കളും എളുപ്പത്തിൽ ഹാസിലാക്കിതരണേ റബ്ബേ

    • @arifabeevi4358
      @arifabeevi4358 2 года назад +2

      ആമു

    • @arifabeevi4358
      @arifabeevi4358 2 года назад +2

      ആമീൻ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എൻറെ പേര് ആരിഫ് കരുനാഗപ്പള്ളി ഗ്രൂപ്പ് എന്ന് എടുത്ത് ആയിരം സലാത്ത് വീതം ചെല്ലുന്നുണ്ട് അല്ലാതെ ഒരുപാട് ഒരുപാട് ശരീരത്തിന് ഒരുപാട് ബുദ്ധിമുട്ടു അസുഖങ്ങൾ കൊണ്ട് ശരീരത്തിനു വേണ്ടി ദുആ ചെയ്യാനും മരണപ്പെട്ടവർക്ക് വേണ്ടി ദുആ ചെയ്യുവാനും ഖബറിലേക്ക് വേണ്ടി ദുആ ചെയ്യുവാനും ദുആ ചെയ്യണം അസ്സലാമു അലൈക്കും

    • @sulaikham627
      @sulaikham627 Год назад +1

      അൽഹഠധുലില്ലാഹ്

    • @Rishaaneyy
      @Rishaaneyy Год назад +1

      ഞാനും ദിവസം കാണാറുണ്ട് എല്ലാ ആഗ്രഹം സാധിച്ചു തരണേ rabbee

    • @sheejanasar1489
      @sheejanasar1489 Год назад +1

      Ameen

  • @kamarunnisatk8273
    @kamarunnisatk8273 2 года назад +7

    അൽഹഠദുരിലാ ഹ്

  • @thansithansi9416
    @thansithansi9416 Год назад +11

    ALHAMDULILLAH
    ALHAMDULILLAH
    Parasyam illa ALLAH usthad inu Aafiyathulla deerghayussum Dunyavum Aahiravum Nanma varuthanee... Naathaa.....Duaa cheyyaneee.....

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 6 месяцев назад +1

    صلی الله علی محمد صلی الله علیه وسلم❤

  • @user-we2yf2yz3z
    @user-we2yf2yz3z 2 года назад +8

    اللهم امين آمين آمين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم توكلت على الله الله كريم يارب العالمين 🤲☝️😭😭😭

  • @absathabsi7981
    @absathabsi7981 2 года назад +45

    എനിക്കും കുടുംബത്തിനും ഇമാൻ നിലനിൽക്കാൻ കാരണം ആകട്ടെ ഈ 1000സലാത്ത് ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 😭😭😭😭😭😭🤲🤲🤲🤲

    • @subaidahameed7415
      @subaidahameed7415 2 года назад +1

      Allahuvemadeenayilekulla swalathkodu ellarogangalkum shifa nalkane Allah

    • @subaidahameed7415
      @subaidahameed7415 2 года назад +1

      Muthurasulinte shafaath Enikum ente kumbathinum Pradhanam cheyyane Allaaaah

    • @arifabeevi4358
      @arifabeevi4358 2 года назад +1

      @@subaidahameed7415 ആമീൻ അസ്സലാമു അലൈക്കും റഹ്മത്തുള്ള എൻറെ പേര് ആരിഫ് ഞാൻ ഈ സ്വലാത്ത് എല്ലാ ദിവസവും എടുത്തു ചൊല്ലും എന്നെ ഇതിനകത്ത് ആഡ് ചെയ്തോ ഇല്ലയോ എന്ന് എനിക്കറിയത്തില്ല എന്നെ ഇതിനകത്ത് ആഡ് ചെയ്യണം ഒരുപാട് ബുദ്ധിമുട്ടും ഒരുപാട് വിഷമങ്ങളും ഉണ്ട് അസുഖം ഉണ്ട് മക്കളെ
      എൻറെ മക്കളെ കടങ്ങളെല്ലാം തീരുമാനം മരണപ്പെട്ടവർക്ക് ദുആ ചെയ്യുവാനും എനിക്ക് ഒരു കിടപ്പിന് ദുആ ചെയ്യുവാനും ഞാൻ വാടകവീട്ടിലാണ് താമസിക്കുന്നത് എനിക്ക് ആരുമില്ല ഭർത്താവില്ല ഒന്നുമില്ല വീടിനു വേണ്ടി ദുആ ചെയ്യണം എല്ലാ ദിവസവും ഇത് എടുക്കാറുണ്ട് സ്വലാത്ത് എല്ലാവരും ഉണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അസ്സലാമു അലൈക്കും

    • @najisdream5159
      @najisdream5159 Год назад

      WhatsApp number undo

    • @fathimarazmin6052
      @fathimarazmin6052 Год назад +1

      എന്റെ ഹലാലായ മുറത്തുകളും ഈ സലാത്തിന്റ ബർകത് കോണ്ട് ഹാസിലാക്കി കോണ്ടാ പടച്ചവനെ

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +53

    അൽഹംദുലില്ലാഹ് കബൂൽ ആക്കണേ അല്ലാഹ് പുന്നാര നബിയെ സ്വപ്നം കാണാൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲

    • @diyanazzzz
      @diyanazzzz Год назад +2

      ജീവിതത്തിൽ ഒരു പ്പാട് വിഷമങ്ങൾ ഉണ്ട്. നാഥാ.. മുത്തിന്റെ സ്വലാതിന്റെ ബർകത് കൊണ്ട് എല്ലാം തീർത്തു സലാമത് നൽകണേ നാഥാ....

    • @abduttypp210
      @abduttypp210 Год назад +1

      @@diyanazzzz it is now

    • @soudasouda9435
      @soudasouda9435 Год назад +1

      Ameen 🤲🏻🤲🏻🤲🏻

    • @soudasouda9435
      @soudasouda9435 Год назад +1

      ഇപ്പോൾ ഒരുവലിയ വിഷമത്തിലാണ് നാഥാ മുത്തിന്റെ സ്വലാ ത്തിന്റെ ബർകത് കൊണ്ട് നീ ഷിഫയാക്കികൊണ്ടനാഥാ 🤲🏻🤲🏻ആമീൻ

    • @muhammedaflah752
      @muhammedaflah752 Год назад +1

      ആമീൻ... 🤲🏻😢😢

  • @nafeesamk7242
    @nafeesamk7242 2 года назад +24

    അ ളളാഹുവേ....ഈ സലാതത് ൻെറ...പോരിശകൊഢ്..എൻെറമാറാരോഗം.നീശിഫയാകിതരണേ.....കഢവരൊകെദുഹാചെയയണേ............ആമീൻ യാ..റബൽഹാലമീം.................

  • @AyishaAyisha-ys3wv
    @AyishaAyisha-ys3wv 5 месяцев назад +5

    ഈ solathinta ബെർക്കത് കൊണ്ട് ഐ ല്ല മുറദും ഹാസിലാക്കി തരണം solat sekarikanm അല്ലഹ്

  • @Rafeek.pv786
    @Rafeek.pv786 Год назад +11

    Allahu sweekarikate ameen

  • @MusthafaEk
    @MusthafaEk 5 месяцев назад +1

    ഞങ്ങൾ ചൊല്ലിയ ഈ സ്വലാത്തിന്റെ ബറകത്തു കൊണ്ട് എത്രയും പെട്ടന്ന് പുന്നാര നബിയുടെ ചാരത്തെതാൻ തൗഫീഖ് നൽകണേ അല്ലാാഹ് 🤲🏻

  • @b4tech421
    @b4tech421 Год назад +5

    മാഷാ അല്ലഹ് 🤲🤲🤲🕋🕋🕋🕋😢😢

  • @faristaazz8237
    @faristaazz8237 2 года назад +12

    Allahu Chollya Swalath Sweegarikkatte Duaa vasiyyathode 🤲🤲🤲

  • @rafeeqputhu2948
    @rafeeqputhu2948 Год назад +52

    ഈമാൻ കിട്ടി മരിക്കാനും മക്കളെ നന്നാക്കാനും ദുആ ചെയ്യണേ

  • @salmashukoor6810
    @salmashukoor6810 Год назад +17

    മാഷാ അല്ലാഹ് 🤲🤲😭

  • @fathimafasna6982
    @fathimafasna6982 2 месяца назад

    മുത്തു റസുലിൻ്റെ സ്ഥലത്തിൻ്റെ ബർകത്ത് കൊണ്ട് ഹജ്ജു ഉംറയും ചെയ്യാൻ തൗഫിക്ക് നൽകണേ അള്ള ആളിൻ

  • @farhanfaru6143
    @farhanfaru6143 2 года назад +10

    Mashallah alhamdulillah 👍❤️ 🕋🕋

  • @user-pq2jn9nz3u
    @user-pq2jn9nz3u 4 месяца назад +2

    പുന്നാരനബിയുടെ ഹള്റത്തിലെത്തിക്കണെ അള്ളാ

  • @plaila-nq3cd
    @plaila-nq3cd 5 месяцев назад

    Ummante sobavam nannavan usthad duhacheyannam umma njagale മയ്യത് yenn an vilikar 😭😭😭

  • @librarychmpklr2318
    @librarychmpklr2318 2 года назад +106

    ഈ ഉസ്താദിനെ ദുആ ചെയ്യുക അതിനായി ഒരു 👍ഇവിടെ ഇടുക

    • @mishabbekal1175
      @mishabbekal1175 Год назад +3

      എന്റെ മോൾക്ക് എന്റെ മോനും മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 🌹🌹🌹🌹🌹👌

    • @gamerrz575
      @gamerrz575 9 месяцев назад +1

      😊😊😊😊😊😊😊😊😊😊😊😊😊

    • @ramlashihab4677
      @ramlashihab4677 9 месяцев назад +3

      Dhua cheyyan like adikkenda avashyamilla😊

  • @muhammadrayhan5304
    @muhammadrayhan5304 Месяц назад

    റസീന മുനീർ പുത്തൂർ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🕋🕋🕌👍

  • @musthafakp9157
    @musthafakp9157 Год назад +8

    Masha allah 🤲🤲🤲🤲

  • @rukiyaiimansoor5947
    @rukiyaiimansoor5947 2 года назад +6

    അൽഹംദുലില്ലാഹ് വളരെ ഉപകാര പ്രദമാണ് ജോലി ചെയുമ്പോൾ കൂടെ ചോലൻ

  • @jafargmilCom
    @jafargmilCom Год назад +4

    Nalla job sheriyavan vendi ഉസ്താദ് ദുആ ചെയണം പ്രവാസി ആണ്

  • @abdhulmajeedk3900
    @abdhulmajeedk3900 2 года назад +37

    മാഷാഅല്ലാഹ്‌
    അൽഹംദുലില്ലാഹ് 🤲🤲🕋🕋😭😭

  • @mashhudathesni6296
    @mashhudathesni6296 2 года назад +3

    صَلىَّ الله ءلََ محمد صلَّ الله ءليْه وسلم

  • @sajisaji3646
    @sajisaji3646 2 года назад +5

    ദുആ യിൽ ഉൾ പെടുത്തണം ഉസ്താദേ

  • @AbdulsamadMusaliyar
    @AbdulsamadMusaliyar 10 месяцев назад +4

    Sallamanallahu fiddaraini bi haqi swalathinnabi sallallahu alaihi va sallam

  • @sulfiyaen579
    @sulfiyaen579 Год назад +7

    Alalhamdulillah 🤲🤲🤲

  • @muhammadmuhammad.p5084
    @muhammadmuhammad.p5084 2 года назад +10

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌

  • @rahilarahila1808
    @rahilarahila1808 Год назад +19

    Aakibath nannavan duha cheyyanam🤲🤲

  • @fateemakhatun5201
    @fateemakhatun5201 2 года назад +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @mideasong4551
    @mideasong4551 2 года назад +8

    Ma sha allah

  • @muhammadrayhan5304
    @muhammadrayhan5304 Месяц назад

    റസീന മുനീർ പാനൂർ പുത്തൂർ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു ഉംറ യുംഒരു അജ്ജ് ചെയ്യാൻ തൗഫീഖ് ചെയ്യണേ നാഥാ ഉസ്താതെ 🤲ദുഹാ ചെയ്യണേ 🤲🕋🕌സല്ലല്ലാഹു അലാമുഹമ്മത് സല്ലല്ലാഹു അലൈവ സല്ലം 🤲🕋🕌🤲🤲🤲🕋🕋🕋👍

  • @muneeramuni6914
    @muneeramuni6914 2 года назад +17

    🤲🤲🤲🌹🌹🌹 ما شاء الله... ما شاء الله... ما شاء الله 👍👍👍👌

  • @lailbeen1904
    @lailbeen1904 2 года назад +5

    മാഷാ അല്ലാഹ അൽഹംദുലില്ലാഹ്

  • @sulaikhasulu6310
    @sulaikhasulu6310 Год назад +2

    الحمدالله👍

  • @user-zo1pk4il9w
    @user-zo1pk4il9w 2 месяца назад +1

    صلي الله علي محمد صلي الله عليه وسلم

  • @mubinoufaz938
    @mubinoufaz938 Год назад +7

    Alhamdulillah🤲🏻🤲🏻🤲🏻

  • @jasmiki8
    @jasmiki8 Год назад +17

    മാഷാഅല്ലാഹ്‌ 🤲

  • @ayshaaysha2318
    @ayshaaysha2318 Год назад +6

    Alhamdulilla masha allha🤲🏻🤲🏻😭😭😭

  • @AbdulsamadMusaliyar
    @AbdulsamadMusaliyar 10 месяцев назад +1

    Sallamanallahu fiddaraini bi haqi Muhammad swallallahu alaihi vasallam

  • @shananaharhawwa9901
    @shananaharhawwa9901 2 года назад +16

    Alhamdulilla duayil ulpaduthane

  • @lailbeen1904
    @lailbeen1904 2 года назад +6

    ലൈലാബി ഉസ്ദാദ് ദുഹയിൽ എല്ലാം ഉൾപ്പെടുതണം

  • @sumayyamk6941
    @sumayyamk6941 2 года назад +11

    Alhamdulillah 🕋🕋

  • @fasikv4936
    @fasikv4936 Год назад +4

    Alhmdulillah 🤲🤲🤲🤲

  • @ABCD-cv2ef
    @ABCD-cv2ef Год назад +5

    Alhamdulillaaahhhh🤲🤲🤲🤲😥😥😥😥😥😥😌🤲🤲

  • @rasheedhapt3489
    @rasheedhapt3489 3 месяца назад +1

    ഈസലാത്ചെലിയത്അളളാനീസീകരികണെ.അളളാൻഹളറതതിലേക്എതികെണേ

  • @subisubi2150
    @subisubi2150 2 года назад +2

    Alhamdulellah jolekedayelum kooda chollan patte allahuseebkarekkattaa ameen e ummakkum makkalkum duvayel paduthanaaa

  • @nadheeranadheera406
    @nadheeranadheera406 4 месяца назад

    ആമീൻ ദുആയിൽ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @najunajumunnisa1868
    @najunajumunnisa1868 2 месяца назад

    1000swalath othi Muthu Muhammad nabi swlalahu alaihivasalama thangaludu halarathileku. Aameen

  • @kammuk6475
    @kammuk6475 4 месяца назад

    Marikkunnathinu mumb nangale madeenayil ethikkukayum eemanood koodi marikkanulla thoufeeq nalkane allah 🤲🤲🤲🤲🤲🤲🤲🤲

  • @nafeesamuhammedunny3147
    @nafeesamuhammedunny3147 Год назад +1

    Ameena duayilulpeduthanay

  • @aneeshaibrahim9730
    @aneeshaibrahim9730 2 года назад +9

    Mashaallah

  • @lizamol9235
    @lizamol9235 2 года назад +6

    അൽഹംദുലില്ലാഹ്

  • @najmathnajmath5451
    @najmathnajmath5451 4 дня назад

    Madeenayil ethrayum pettennu ethikkane natha..🤲🤲🤲🤲🤲