തവിട്ട് വേമ്പാട,നാഗപൂവ് skinlightening oil making/
HTML-код
- Опубликовано: 6 фев 2025
- @Sruthysworld #skinlighteningoil#villagelife
@Sruthysworld #hairgrowthserum#haircare routine
#@Sruthysworld #haircare tips#ammashairoil
Our website sruthysworld.com/
നാട്ടിൻ പുറത്തെ ഇത്തരം അറിവുകൾ നിങ്ങൾക്കായി പങ്കുവെക്കുന്നു,ഇഷ്ടായാൽ മാത്രം എന്തെങ്കിലും എഴുതി ഇട്ടിട്ട് പോണം ട്ടോ😊🫂😘
Ayurveda has many secrets to reveal that can share valuable information about natural beauty hair care and skin care are. following herbal or traditional lifestyle will empowers you to become your around master in health and beauty let's come together and solo simple life routine for better world
For buisness enquiries please 💌 me easylearningtutorialwithsruthy@gmail.com
For other enquiries regarding sruthy's Amma's products WhatsApp to 6238953410
Our media partner Cameocentromedia Kodungallur
shihabu007@gmail.com
Thank you for watching our videos 🙏🙏🙏
കുറെ പേര് ചോദിക്കുന്ന ഒരു കാര്യത്തിന് ഉത്തരം പറയട്ടെ...ഞാൻ തൃശൂർ കാരി ആണ്,10 വർഷം ആയിഇപ്പൊ കൊടുങ്ങല്ലൂർ ആണ് താമസം ,രണ്ടു കുട്ടികൾ,ശ്രീ (husband)high schoolഅധ്യാപകൻ ആണ്❤ഇത്തരം നാട്ടറിവുകൾ ഇഷ്ട്ടം കൊണ്ട് ചെയ്യുന്നതാണ് ഉപകാരപെട്ടാൽ രണ്ടു വരി കുറിച്ചിട്ടു പോണം taa
❤❤❤
❤❤
😍😍😍
Very nice
❤❤❤
ശ്രുതി മനസിൽ കളങ്കം ഇല്ലാതെ സംസാരിക്കുന്നു. തനിക്കു കിട്ടുന്ന അറിവ് എല്ലാവർക്കും പങ്കിടുന്നു. ഇത് അപൂർവം ചിലർക്കെ ഉള്ളൂ. Thanks ഉപകാരപ്രേദമായ video 😍
Thank you so much
എണ്ണ കൊടുക്കുന്നുടോ
Chechi ente deliveri kazhinjittu 26 days ayi enik nalla colour und ente babyk colour ella athukond enik prblm ella ororuthhar vavayr nokki oronnu parayumbol sankadavum deshyavum varum. Kunju vavayk colour kootan enthenkilum oil parayamo pls@@Sruthysworld
ചേച്ചിടെ അവതരണം നന്നായിട്ടുണ്ട്. അതുപോലെ മോനെ വിളിക്കാറുണ്ടല്ലോ അമ്പാടിയെ ന്ന് എനിക്ക് നല്ല ഇഷ്ട്ടമാണ്. ഞാൻ ഇപ്പൊ ella വീഡിയോസും കാണാറുണ്ട്. നല്ല രസമാണ് കാണാൻ. സാധനങ്ങൾ വാങ്ങാൻ cash ഉണ്ടാവാറില്ല. എങ്കിലും. Videos കാണാറുണ്ട്. ഞങ്ങളെ പോലുള്ളവർക്ക് വല്യ ഉപകാരമാണ് ഈ ചാനൽ.
ഇത്രയും വിശദീകരിച്ചു പറഞ്ഞു തരുന്ന ഒരാളും ഇല്ല ട്ടോ 😍എല്ലാവരും കുറച്ചു കാണിക്കും. ബാക്കി സീക്രട്ട് ആണ് ന്ന് പറഞ്ഞു മുക്കും
Correct
ഒരു പാട് ഇഷ്ട്ടം ആണ് ശ്രുതി യേ നിങ്ങൾ ചാനൽ തുടങ്ങി യാ tm തൊട്ട് njan vdos കാണാറുണ്ട് ❤️❤️❤️ഒരു പാട് ഇഷ്ട്ടം ആണ്.... ... നിങ്ങ പ്രൊഡക്ടസ് ഉപയോഗിക്കുന്ന എല്ലാം ഇന്ഗ്രെഡിനസ് നിങ്ങൾ രഹസ്യം ആകാതെ എല്ലാം പറഞ്ഞു തരും.. കാണാനും നല്ല രസം ആണ് വീടും പരിസരവും. സംസാരവും എല്ലാം ഒരു പാട് ഇഷ്ട്ടം ❤❤❤🫂🫂🫂🫂
നല്ല അറിവ് പറഞ്ഞു തന്നതിന് വളരരെ ഉപകാരം .അങ്ങാടികടയിൽ നിന്ന് ഇന്ന് തന്നെ ഇതിൻ്റ് കൂട്ട് വാങ്ങും .
നല്ല അറിവ് ട്ടോ. Thanks for sharing എനിക്കും നാട്ട് വൈദ്യം പിന്നെ ഇങ്ങനെ നാടൻ പരിഹാരം ഒക്കെ ഇഷ്ടാണ്. എന്റെ ചാനൽ തുടങ്ങാൻ കാരണവും അത് തന്നെ. ഞാൻ തീർച്ചയായും ചെയ്തു നോക്കും 🥰
Kashayam chertha vellam cherkkumpo kedvarille??vellam ennayil vattipokumoo?? please reply
നല്ല ആത്മാർത്ഥമായി മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച് തന്നെയാണ് നിങ്ങൾ video ചെയ്യുന്നത് ❤️😍👌👌👌 ദൈവം അനുഗ്രഹിക്കട്ടെ 😊
Good
ആദ്യം ആയി കാണുന്നു അടിപൊളി ❤️❤️
Enikum eshtam anu sruthiyeyum pinne ayurvedatheyum
Chechi plz share ur ingredients in english
നല്ല അവതരണം. " ആശംസകൾ"
Akk pls tel me all name in english or hindi pls list
Super വളരെ ഇഷ്ടായി.... നല്ല അവതരണം 👍🏻👍🏻
Nigale pole arum engine share cheyulla RUclipsr.arum bigsalute
Orupad effort eduthu cheyyunna sruthiku oru big salute ❤❤❤
Very good effort 🙏thanks sruthi ❤️❤️❤️
Good presentation
Ithrem aathamarthatgayodu koodi cheyunna video njan valare churukam kanarullu, enthayalum njan try chyumm, smasaram nalla rasam nd🥰 iniyum urangalil ethatte🤲
Njanum kodungallur aanu.cheraman palli kku aduthu.
1:30 കഷ്ടപ്പെട്ട് ഇതേ പോലുള്ള ഉപകാരപ്രദം ആയ വീഡിയോ ചയ്തു അത് ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക് എന്റെ.. ❤️❤️❤️🤗🤗👁️.. Keep it up👌🎉ആദ്യായി കണ്ടു ഇഷ്ട്ടപെട്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചയ്തു ബെല്ലും അടിച്ചു പൊട്ടിച്ചു 😂
Sruthy cheyumna.enthum valara anmarthamayanu cheyunnathu.athukondu ellavarkkum ishttapedum oil sale undo god bless you and family
Parayunnakaryatheppatti nalla arivum anubhavavum bodhyavum undu.Mitukkikutti God bless yu❤
Sale ndel paryne
Oil adipoli
Very useful video
Thankyou for sharing
Love you so much❤❤❤
Sale ondo whatsup number tharanee
Ingredients details in english please anyone
Ethonum cheyathe veluthirikunathu kondu palarum chodikunu full make up aanalenu tissuepapaer kondu tudachu katiyalum parayum hmm ethupole ula oil ayirikum keralatile alukal
Nalla rethiyil paranju cheyyunnu ooronnum, spr chechi 👏🏻👏🏻👏🏻😍
Thank you, ഞാൻ ഈ കൂട്ടു അന്വേഷിച്ചു നടക്കുക ആയിരുന്നു, കഞ്ഞുപോയൊരു സംഭവം,
Please mention indregients in English
Can anyone tell the ingredients in English please
നന്നായി ഇഷ്ടായി തന്നെ.
തൻ്റെ സംസാരം❤
എന്താ പ്രാർത്ഥിച്ചത്
Ee oil adipoli ane delivery kazhinja time il use cheythirunnu nalla result kitty 😊 but carrot illa niram vachu pinne padukalum marikkitty
Carrot oill nalla niramm kittumo plz da riply
@@safanaunais2660 ഞാൻ ഇതു പോലെ തന്നെയാണ് ഉണ്ടാക്കി യത് but carrot ഇല്ലാതെയാണ് എങ്കിലും നന്നായി യിരുന്നു. മറന്നു പോയതാണ് ഇപ്പൊ വീഡിയോ കണ്ടപ്പോ ഓർമവന്നു
@@safanaunais2660 എനിക്ക് നല്ല result കിട്ടി 👍🏻
English typ cheyyu plz
@@manjusaji7416ingredients ayurvedham shopil undoo, colour koodumo
Sis na Tamil,sis onga videos kanduttu enaku business cheiyan payangara interest vanthu eppam kanmasi,chechi videos kandu cheithu sale cheithu Tq sisssssssssssss.
Sadhanangal oronnum list cheyth description box il ittirunnenkil useful ayene.. Sadhnm vangumbo ath noki vangikkalo.. Chilapo crct name ayirikilla namml pryumbo
Sister❤My skin is uneven skin😢 Please Homemade skin whitening tips tell us pls pls pls❤❤❤❤❤❤
നല്ല പോലെ പറഞ്ഞ്തരും ഇഷ്ടമാണ് .......❤
Chechi idhu suvarnyam oilnte recipe aanno? Ee oil 9 month oild babyk use cheyyamo?
Njan Rakhi unni. Coimbatore aanu. Enicku Orupaadu ishtamaanu sreeyude videos. Swantham aniyathiye ,allenkil chechiye pole okke thonnunnu. Nalla avatharanam. Krithyamayi ithupole paranju tharunna vere you tubers illaa. God bless you dearrrr. Naattil varumpol kananam ennund. Eswaran anugrahickatte. Nalla uyarchayil ethatte ennu aasamsickunnu. Enicku oru mol und yamika. Njanum body oil, hair oil prepare cheyyunnund. Enicku Orupaadu useful aanu videos. ❤❤❤❤❤❤❤ nallathu maathram varatte swantham Rakhi eachi 💐💐
ഈ എണ്ണ ഞാൻ ഉണ്ടാക്കി സൂപ്പർ ആണ്
Faceile paadukal maarunnundo?
Please mention the ingredients name English sis..i don't know malayalam
Mam please mention this ingriedients in english mam
Colour improve ayo
Can U pls tell ingredient in English also
കൊട്ടം
രക്തചന്ദനം
ചന്ദനം
ദേവാദരം
മഞ്ജിഷ്ട
രാമചവും
തവിട്ട് വെമ്പട
കൊലരക്കെ
നാഗപ്പൂ
Kacholam.. Kachooram
അളവ് പറയുമോ
Please share ingredients list in English
Ingredients in eng pls
Good effort 👍
Good effort
White strectchmark maran tip paranj tharo
❤❤❤അടിപൊളി
Chechi ethre neeram enna oychadhin shesham moopikkandadh onn paranjj tharoo pleeeeseee chechii
Could u mention names in english
Nalpamaradi thechu ente molde colour valathe fade aayipoyi , janichapo nala colour aayirunu Nalpamaradi use chayithu one month ayapolakum valathe black aayipoyi
Aarum engane onnum paranju tharillaaa avarude business kurayillee. But chechiii poliyaaa okke paranju tharum. Thanku chechiii
Chehi white discharge maaran entha cheyya... Otthiri medicince kazhichu... Ottum maarunnilla 😢😢... Enthenkilum oru tip paranju tharumo chechi...
Hlooo painum undoo?
ഇത് വിൽക്കുന്നുണ്ടോ undel rate എത്ര
നന്നായി അവതരിപ്പിച്ചു ❤❤
Adipolli nallamanasse nallonamvishadeekarichu
Chechi asokapoov enna kachiyal karutha padukal maranum niram vekanum nallathanenn ithinte oru video cheyyamo
Chechi strech marks reduce cheyyan vendi uyulla tips oonu parayane
Madam tamilnatuku intha oil kitaikuma
നല്ല ഫാമിലി ❤ God bless you❤
Ee enna upayogam nirthiyal veendum colour pokumo?
Sruthy Ellavarkkum paranju kondukkunnathu nalla karyam aanu dear ,Orupadu uyarangalil ethatte.Ellavarkkum venda karyagal paranju kodukkunnu.Good sharing .Thanks dear
ചേച്ചി അടിപൊളി നന്നായിട്ട് ഉണ്ട് 🥰🥰🥰🥰
Ingredients in English?
November sale cheyyimpol surely venam.....god bless you madam....madam's mother is very beauty amma....rate parayane.
Tavittvembada-dineshavally creeper
Nagapoov-indian root chesnut
Ramacham-vetiver roots
Manjal-turmeric
Carrot
Manjishttam-indian madder
Raktachandanam-red sanders
Chandanam-sandal wood
Devadaaru-cedrusdeodara
Can someone help in listing the products in English 😢
Nalpamarati dry skin use cheyaruthe
Ith online ayit sale chaythoodea undakan pattathavark help akum
Chechi eniku oil thattiyal apol face body pimples verum ethu nallathano
ചെറിയ കുഞ്ഞുങ്ങൾക്ക് തേക്കാൻ പറ്റുമോ ചേച്ചി പ്ലീസ് reply me🙏🙏🙏🙏
Nagapoov enu parayunath temple IL oke kanuna oru tree IL pathy vidarthiya polula oru flower ano athinte kaaya oru valiya ball pole urundath athaano ee Nagapoov
ഈ ചേച്ചി പറയുന്ന ഒട്ടു മിക്ക productsum ഞാൻ ഉണ്ടാക്കി sale ചെയ്യുന്നുണ്ട്.
Ee oil undakkiyoo
License എന്തെങ്കിലും ആവശ്യം ഉണ്ടോ sale ചെയ്യാൻ
Kuttikalku use cheyan pato10year girl. order cheyan patu ipol
Anyone please mention the ingredients name in English with gram what her mention in this video
How many rupees
Carrot manjal kottam alav parayyavo plsss. 1litter oilk plsss
വളരെ നല്ല പ്രേസേന്റെഷൻ ❤
പിന്നെ തികച്ചു വ്യത്യസ്തമായ.. ഭാഗ്രൗണ്ട് മ്യൂസിക്.. ഇന്ന് കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ ❤️
Product list sen panunka sister
Idikunna kallu evidunnu kitum ithra valuthu kandirilla.
Ente molkum naalpaamaradhi oil thechitt olla colour koodi poi
U r supr ....
എല്ലാവരും trade Secret ആയി ചെയ്ത് വില്ക്കണ കാര്യം നിങ്ങൾ open ആയി ചെയ്തു കാണിച്ചു തന്നു. Supr 👌 love u
Amma's ൻ്റെ products എന്തൊക്കെയാണ്? വാങ്ങാൻ താൽപര്യമുണ്ട്. ഈ കാണിച്ച oil ഉം.
Thanks .....
Chechi molk 2 age ay ethu use chyamo
Njn sports pokum ayrunu poy epo skin colour poy
Poya colour thirich kond varan pato ethu use chytha
Please someone tell me what is the herb used after Vembala?
Great 💯 detailed video ❤❤ ttank you dear
Is there any sale of this product.l need this one.no time to prepare
Pls any one translate the ingredients in english or tamil
Didn't understand Malayalam.Can you give list ingredients in english?
Hi, I know very little Malayalam. Is it possible for you to translate or add a transcript in English?
Thanks dear. Can you plz make this oil and sell
ഇതിൽ പല ആയുര്‍വേദ ഉത്പന്നങ്ങള്‍ കാണുന്നത് തന്നെ ആദ്യമായിട്ടാണ്...thanks for the video❤
Ithengane chechi use cheyyendath? Soap tekkamo
Super❤
Sruthi
കരിംജീരകം oil ഇന്ന് കിട്ടി🙏🥰use ചെയ്തു result അറിയിക്കാം.
Ethra days edukkum order cheyethe products varan
3to 4days with out kajal
@@Sruthysworld okk njn oil order cheythu innu appo ariyan ayirinu
E chathakunna kallu super, avide ninnanu vangiyatju
Hi
Do u have this oil for sale ??
Pls reply
Super
Kuttikalku use cheyamo
Chechiyude avatharanam valya ishttamaanu.