ജാതകത്തിന്റെ പേരിൽ മരുമകളെ ഉപദ്രവിച്ചപ്പോൾ....... josh with jo

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 32

  • @Sajiniaksajiniak
    @Sajiniaksajiniak 22 часа назад +1

    എന്റെ പൊന്ന് Jo 🥰🥰 ഇതൊക്കെ എങ്ങനെ സാധിക്കുന്നു ❤️❤️കല്ല്യാണം കഴിഞ്ഞിങ്ങു വന്നതേയുള്ളു അപ്പോഴേക്കും മൂന്നാമത്തെ കൊച്ചിനെ ഓർത്തുള്ള ആവലാതി 🤣🤣 അമ്മായിയമ്മ ഒരു വല്ലാത്ത ജന്മം തന്നെ 🤣🤣 കൊള്ളാം വളരെ നന്നായിട്ടുണ്ട് 👏🏻👏🏻👏🏻ഇഷ്ട്ടമായി ട്ടോ ❤️❤️❤️

    • @Joshwithjo
      @Joshwithjo  16 часов назад

      🥰🥰🥰🥰🥰🥰

  • @DayanaNixon
    @DayanaNixon День назад +2

    രാത്രി വൈകിയിട്ടും ജോമോളൂട്ടിയുടെ വീഡിയോ കണ്ടതിനു ശേഷം ഉറങ്ങാൻ പോകുന്ന ഞാൻ

    • @Joshwithjo
      @Joshwithjo  День назад

      ആണോ 🥰🥰🥰😘

  • @SamithaV.A
    @SamithaV.A День назад +3

    മകന് ' എന്ത് കിട്ടിയെന്ന് ചോദിച്ചാൽ മാതാപിതാക്കൾ കഷ്ടപ്പെട്ട് വളർത്തിയ നല്ല ഒരു പെണ്ണിനെ എൻ്റെയും എൻ്റെ മകൻ്റെയും കാര്യങ്ങൾ നോക്കാൻ കിട്ടിയെന്ന് പറയണം. എന്താ അത് പോരെ

  • @beenaraveendran6602
    @beenaraveendran6602 День назад +2

    മകൻ എന്ത് കിട്ടി എന്ന് ചോദിക്കുമ്പോൾ ഉണ്ട കിട്ടി എന്ന് പറ

  • @AiswaryaAiswarya-jd2oq
    @AiswaryaAiswarya-jd2oq День назад

    എന്റെ അമ്മായിഅമ്മ യും എങനെ തന്നെ. കോഴി ചത്താലും ആട് ചത്താലും അതിനു കാരണം ഞാനാണ് എന്നു പറയയും. എന്ത് സംഭവിച്ചാലും അതിനു കാരണം ഞാനാണ് എന്നു പറയും..

  • @beenaraveendran6602
    @beenaraveendran6602 День назад +2

    15 വർഷം കുറഞ്ഞു പോയല്ലോ ദൈവമേ

  • @mariaantony9432
    @mariaantony9432 День назад +1

    Super ❤❤

  • @martinpjoseph1403
    @martinpjoseph1403 День назад

    ചേച്ചി super ❤️🥰🥰

  • @vidyaraju3901
    @vidyaraju3901 День назад

    😂😂കൊള്ളാം

  • @harikrishnanp.v6280
    @harikrishnanp.v6280 День назад

    Sppr

  • @ushakumaris7752
    @ushakumaris7752 День назад +2

    അത് ഏതു കമ്പനിടെ മിക്സിയാ.7 കൊല്ലം മുൻപ് വാങ്ങിയ മിക്സി കേടായി..😂😂15 കൊല്ലം അത് ഒന്ന് പറഞ്ഞു തരണേ😂😂

  • @harikrishnanp.v6280
    @harikrishnanp.v6280 День назад

    Supper

  • @sirajelayi9040
    @sirajelayi9040 День назад +1

    15 കൊല്ലം മിക്സി കെട്ടിപ്പൊതിഞ്ഞ് മഞ്ചയിൽ ആണോ വെച്ചിരുന്നത്😅😅😅

  • @ranijose6181
    @ranijose6181 День назад

    Super ❤❤

  • @ancyjoseph984
    @ancyjoseph984 День назад +1

    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം. അമ്മ വിചാരിച്ചതുപോലെ മരുമകൾക്ക് ആഭരണങ്ങൾ ഇല്ലാതെപോയി. സ്ത്രീധനം വേണ്ട എന്നു ചെറുക്കന്റെ വീട്ടുകാർ പറഞ്ഞാലും, പെണ്ണു വീട്ടുകാർ അതെല്ലാം വേണ്ടപോലെ കൊടുക്കും.ഇവിടെ അതില്ലാതെ പോയി.ഈ അമ്മായിയമ്മയെ ഭിത്തിക്ക് ചേർത്ത് ഉരക്കാനാണ് ആദ്യം തോന്നിയത്. രാമൻ ജ്യോൽസ്യൻ തക്കസമയത്തു തന്നെ ഇടപെട്ടതുകൊണ്ട് പെണ്ണ് രക്ഷപ്പെട്ടു. ഇന്നും ഇങ്ങനെ അന്ധവിശ്വാസം വച്ചു പുലർത്തുന്ന ധാരാളം ആളുകൾ ഉണ്ട്. നല്ല ഒരു സന്ദേശം സമൂഹത്തിനു നൽകിയ ജോഷിന് പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤❤🎉🎉🎉🎉

  • @SusanSusan-ol2xy
    @SusanSusan-ol2xy День назад

    ❤️❤️❤️👌👌👌

  • @minnalagru
    @minnalagru День назад

    Hi