Periods അന്നും ഇന്നും 😂|| Periods Then Vs Now || Indhuofficial || Malayalam Vine || Comedy

Поделиться
HTML-код

Комментарии • 727

  • @indhuofficial
    @indhuofficial  3 года назад +95

    Register on Binomo India binomoindia.in/Indhu_official and get free INR 65,000
    Use "BS655" promo code and get +100% on your first deposit.
    Risk Warning! Your capital might be at risk! #binomists

  • @rinsirinsi2912
    @rinsirinsi2912 3 года назад +1361

    ആർത്തവം ഒരു അശുദ്ധിയല്ല .. ഒരു സ്ത്രീ അമ്മയാകാനുള്ളതിന്റെ തയ്യാറെടുപ്പാണ്...

  • @fathimahasnakt
    @fathimahasnakt 3 года назад +752

    പണ്ടത്തെ ഒരു അവസ്ഥ.....!!! 😑
    അങ്ങനെ നോക്കുമ്പോൾ നമുക്കൊക്കെ എത്ര ഭാഗ്യം.... ✨️💫✨️

  • @jiya-07
    @jiya-07 3 года назад +424

    ആരെങ്കിലും ആ time ൽ irritate ചെയ്യാൻ വന്നാ കൊല്ലാൻ ഉള്ള ദേഷ്യം കാണും 😪

  • @najmathuswabah1089
    @najmathuswabah1089 3 года назад +337

    Super 🥰🥰🥰
    Periods നെ കുറിച്ച് ഇപ്പൊത്തെ കാലത്തെ രീതി തന്നെ ആണ് നല്ലത് 🥰🥰🥰

  • @annamolsaji7528
    @annamolsaji7528 3 года назад +637

    അന്നും ഇന്നും എന്നും വേദന എന്റെ
    പൊന്നോ സഹിക്കാൻ പറ്റൂല..!!🙂❤️

    • @manuwilson3849
      @manuwilson3849 3 года назад +2

      Sathyam

    • @chachu1976
      @chachu1976 3 года назад +4

      Sathyam

    • @_Ponnu_231
      @_Ponnu_231 3 года назад +3

      Yes

    • @ananya-rb1un
      @ananya-rb1un 3 года назад +2

      @@_Ponnu_231 വേദന സ്വാഭാവികമാണ്

    • @athira7184
      @athira7184 3 года назад +2

      Ante chechi same avastha vedhana anne paranja sahikoola

  • @agisha8832
    @agisha8832 3 года назад +288

    എന്തൊക്കെ ആയാലും വേദന അത് ഒരിക്കലും സഹിക്കാൻ പറ്റത്തില്ല....😿

    • @sinusworld6540
      @sinusworld6540 3 года назад +4

      Mm☹️🥺

    • @agisha8832
      @agisha8832 3 года назад +1

      @@sinusworld6540 😳

    • @athira7184
      @athira7184 3 года назад +2

      That avastha ante chechi vedhana anne paranja sahikoola

  • @anupama_p4114
    @anupama_p4114 3 года назад +36

    ചാട്ടവാർ എന്ന് കേട്ടപ്പോ പെട്ടെന്ന് സ്റ്റാർ മാജിക്‌ ഓർമ വന്നുപോയി... 😁💜

    • @vyga_19
      @vyga_19 2 года назад

      Yes😆😁🤩🤩

  • @vivekvishnu6776
    @vivekvishnu6776 3 года назад +106

    ❤️A BIG SALUTE FOR ALL WOMENS ❤️

  • @suhrabikoya4264
    @suhrabikoya4264 3 года назад +90

    Period time il കാണുന്ന ഞാൻ 🤧🤒... ന്റെ sivanee... സഹിക്കാൻ പറ്റൂല, 😩😩

  • @ReebaFrancis
    @ReebaFrancis 3 года назад +21

    പണ്ടെങ്ങും ജനിക്കാതിരുന്നത് പൂർവികർ ചെയ്ത സുകൃതം 😂

  • @ananyaprasad1043
    @ananyaprasad1043 3 года назад +118

    Pandokke janikanjath maha bhagymm😌..chechikutty polichh❤

  • @abrahammathew8389
    @abrahammathew8389 3 года назад +159

    Period timil ithu kaanunna aarelum indoi enne pole😂😪

  • @petworldshimu1514
    @petworldshimu1514 3 года назад +97

    Watching this video during period time athu vera oru feel. 😂

  • @keerthanasnair608
    @keerthanasnair608 2 года назад +7

    വയറു വേദനയാണ് ഒട്ടും സഹിക്കാൻ പറ്റാത്തത് പണ്ടുളള ആ അവസ്ഥ അതു വേച്ചു നേക്കു നോക്കുമ്പേൾ ഇപ്പം സുഖമാണ്

  • @ananya-rb1un
    @ananya-rb1un 3 года назад +21

    സൂപ്പർ ചേച്ചി 😘✌️👩
    വേദനയൊക്ക സ്വാഭാവികമാണ്. അധികമായാൽ പ്രശ്നമാണ്

  • @queen_of_hearts7826
    @queen_of_hearts7826 3 года назад +546

    പീരീഡ്‌സ് സമയത്ത് അതികം വേദന ഇല്ലാത്തവരുണ്ടോ എന്നെ പോലെ 😁😁

  • @bijup6387
    @bijup6387 3 года назад +57

    എന്നെത്തെയും പോലെ പൊളിയാണ് വീഡിയോ 👍🏻

  • @riyak3381
    @riyak3381 3 года назад +53

    Period samayath varunna deshyam vedhanayum. arkkum paranjal manasilakilla 😭

    • @Nayananived-t4k
      @Nayananived-t4k 3 года назад +3

      അതേ ശരിയാ. ആർക്കും മനസിലാവില്ല പറഞ്ഞാൽ

    • @msvlogs1977
      @msvlogs1977 3 года назад +4

      Perods timil vayaru vedana sahickan pattilla😒😒😥

    • @sneyaelizabeth5960
      @sneyaelizabeth5960 2 года назад

      S

  • @nachuafnu406
    @nachuafnu406 3 года назад +33

    ആ.. വേദന അറിയണേൽ ഒരിക്കലെങ്കിലും പെണ്ണായി പിറക്കണം 🙂

  • @fathimahasnakt
    @fathimahasnakt 3 года назад +54

    നോട്ടിഫിക്കേഷൻ വന്ന ഉടനെ ഓടി പാഞ് ഇങ്ങ് പോന്നു...!!!! 🥰

    • @angelfrancies6582
      @angelfrancies6582 3 года назад

      495 ആകുവാൻ സഹായിക്കുമോ

  • @User-357dev
    @User-357dev 3 года назад +83

    Periods time il oru vedanayum illatha njan.. 😁😁
    Periods aanenn polum ariyilla😄
    Indhu chechi polichutta... ❤❤

  • @achunair1793
    @achunair1793 3 года назад +21

    Menstruation is not an impurity.. Its preparation for a women become a mother

  • @meghasnair9759
    @meghasnair9759 3 года назад +13

    എന്റെ അമ്മോ ഈ വേദന ഇല്ലാരുന്നെങ്കിൽ നല്ലതായിരുന്നു, അപ്പൊ വരുന്ന ദേഷ്യം കാരണം ആരോട് എന്താ പറയുന്നേ എന്ന് ചിന്തിക്കാൻ പോലും പറ്റില്ല 😪😪😪

  • @entertainmentshines1907
    @entertainmentshines1907 3 года назад +4

    ജീവിത യാഥാർത്ഥ്യങ്ങൾ ഒരു മടിയും കൂടാതെ അവതരിപ്പിക്കുന്ന അനിയത്തിക്കുട്ടിയെ orupaadishttam..

  • @shabeenajaleel9433
    @shabeenajaleel9433 3 года назад +23

    Ippo ee Chanel njan addict ayyi 😍🥰

  • @joshytj2623
    @joshytj2623 3 года назад +33

    4.26
    ഇപ്പോഴും Periods ന് തുണി ഉപയോഗിക്കുന്ന Nian 😂😂

  • @sanaworld9423
    @sanaworld9423 3 года назад +19

    ചേച്ചി മഹാ സംഭവം തന്നെയാണ് ചേച്ചി ചാനൽ തുടങ്ങുമോ ഇന്ദു ലൈഫ് സ്റ്റോറീസ്😘😘😘😘🤩🤩🤩🤩

  • @itsmemeenu8497
    @itsmemeenu8497 3 года назад +16

    അന്നും ഇന്നും എന്നും വേദന സഹിക്കാൻ പറ്റില്ല

  • @twohousesandallfamily4406
    @twohousesandallfamily4406 3 года назад +19

    Chechi endhu video cheythalum super😚😍

  • @shivanimahesh2194
    @shivanimahesh2194 3 года назад +11

    4:49-5:26 completely relatable.ente veetil eppozhum nadakkunnath😂...pandathe ee situation ippozhum ente veetil thudarnn pokunnuu

  • @freebird5894
    @freebird5894 3 года назад +57

    Big fan of you😍😍

  • @കുഞ്ഞാറ്റ-ങ4ള
    @കുഞ്ഞാറ്റ-ങ4ള 3 года назад +68

    Chechii first piriod experience cheyyumo chechikutty 🥰🥰🥰🥰

  • @kunjuzzzzz
    @kunjuzzzzz 3 года назад +33

    Indu chechi🥰🥰😘

    • @indhuofficial
      @indhuofficial  3 года назад +4

      😍🥰🥰

    • @ananya-rb1un
      @ananya-rb1un 3 года назад +2

      ഞാനും സംഘപുത്രിയാണ് 😘✌️
      👩💪💅🕉️🚩🧡🍌😘

    • @kunjuzzzzz
      @kunjuzzzzz 3 года назад +2

      @@ananya-rb1un 🧡🧡😘

  • @adithya.k6286
    @adithya.k6286 3 года назад +28

    Peridos aayitt kanunnavar indo🥴🥴🥴😥🥴

  • @rahamalik
    @rahamalik 3 года назад +17

    പീരീഡ്‌ ടൈമിൽ വേദന ഉണ്ടാവില്ല. ചെറിയ രീതിയിൽ back pain. അത് സഹിക്കാവുന്നതേ ഉള്ളു. പക്ഷെ ലീക്കേജ്..... 😯😯😯

  • @fidhafahad1758
    @fidhafahad1758 3 года назад +11

    Ellam veshavum polichu adipoli sooper 😘😘😘

  • @chithrachithralayam4431
    @chithrachithralayam4431 3 года назад +6

    എല്ലാം സൂപ്പർ വളരെ സൂപ്പർ 👌👌👌👌👌👌👌👌👌അന്നായാലും ഇന്നായാലും periods😨😩😨😧

  • @Aayisha_Hameed
    @Aayisha_Hameed 3 года назад +5

    നല്ല രസം ചേച്ചി 🤣ഈ വീഡിയോസ് എന്തിലാണ് എഡിറ്റ്‌ ചെയ്യുന്നത്

  • @akashjohnson6754
    @akashjohnson6754 3 года назад +4

    Adipoli nan chechi idunna ella videoum kaanum I like your idea and style ❤️❤️❤️❤️♥️

  • @shamna_rinuz1183
    @shamna_rinuz1183 3 года назад +3

    Indhu chechi ❤️
    Chechide yella videosum super aann💕😻

  • @shifanaa.k1033
    @shifanaa.k1033 3 года назад +11

    Ellavarkum periods timil grand mother ayirrikum support ❤

  • @angelshaji7954
    @angelshaji7954 3 года назад +6

    Poil video chachi adipoil സൂപ്പർ സത്യം ചേച്ചി ❤❤♥️❤

  • @lalumannarakkal1053
    @lalumannarakkal1053 3 года назад +61

    Super

  • @subhashajan1069
    @subhashajan1069 3 года назад +14

    Super Video Chechi ❤❤

  • @editingg4004
    @editingg4004 3 года назад +12

    മനുഷ്യനെ വട്ടാകു ന്ന ഓരോ ആചാരങ്ങളും അന്ധ വിശ്വാസങ്ങ ളും

  • @aiza5151
    @aiza5151 3 года назад +3

    Correct time chechi video itte njan vayaruvedana eduthittu kidakuva 😭

  • @aryanb1807
    @aryanb1807 3 года назад

    Chechi iam your katta fan indhu chechine anikk bayangara eshttamanu Chechinte alla videosum kanarund😍😍😍

  • @hibamehak4750
    @hibamehak4750 3 года назад +2

    chechiii innathee video pwolichhhu🎉🎉💕💕

  • @fathimarifa9163
    @fathimarifa9163 3 года назад +14

    12 vayassil thanne period ayi ende ponno a vedana

  • @unicorngirl2381
    @unicorngirl2381 3 года назад +6

    100 k aavan aayallo
    Congrats chechi❤❤❤

  • @lEtslAuGhToGeTheRwiThMe
    @lEtslAuGhToGeTheRwiThMe 3 года назад +1

    Ninde video adyamayi kandadha ....supper

  • @aafdhid7372
    @aafdhid7372 2 года назад +2

    Periods aayalulla oru ദേഷ്യം uff 😱

  • @drishyahhh
    @drishyahhh 3 года назад +1

    Iam big fan of uuuuuu Adipoly video ❤❤👍🏻👍🏻

  • @linshalatheeflichuu7540
    @linshalatheeflichuu7540 3 года назад +5

    🥰🥰super acting polichuuu chechi ♥️♥️...... ✌🏻️

  • @sheeja8071
    @sheeja8071 3 года назад +3

    Congratulations for 100 k.... ❤️🎉

  • @unnipothanur2129
    @unnipothanur2129 2 года назад +2

    ചേച്ചിയുടെ ഒരു സ്പെഷ്യൽ word ആണ് ചക്ക വെട്ടിയിട്ട പോലെ കിടക്കുക🤣🤣🤣

  • @fahmifahu313
    @fahmifahu313 3 года назад +8

    100 k ആവാൻ ആയി. എത്രയും പെട്ടെന്ന് ആവട്ടെ.
    I,m Waiting 100 k subscribers
    എന്റെ Katta Support Und chechi

    • @angelfrancies6582
      @angelfrancies6582 3 года назад +1

      495 ആകുവാൻ സഹായിക്കുമോ

  • @arathymeenu6393
    @arathymeenu6393 3 года назад +8

    Waiting for 100k chechi ✨🔥💖

  • @baijubsbaiju206
    @baijubsbaiju206 3 года назад +21

    Chechii can you share your first periods experience as a vidoe plzzz 😁😁😁

  • @Mrpark6367
    @Mrpark6367 3 года назад +9

    Periods ന്ടെ blood ipppzhum ശരീരത്തിലെ രക്തത്തിനേക്കാൾ colour ഇൽ വ്യത്യാസം ഉണ്ടെന്ന് ആണ്‌ പലരും വിചാരിക്കുന്നത്. But its not.

  • @ridereditzz7231
    @ridereditzz7231 3 года назад +3

    Last yeee njan aa comment ettetyyy 😂😂

  • @shawadcatzin4455
    @shawadcatzin4455 3 года назад +1

    Hehehe maxi change akiyallooooo😝😝😝😝😝😝 super

  • @fidhafahad1758
    @fidhafahad1758 3 года назад +5

    Notification kandathum oodi vanna sthiram preshakar undo🥰

  • @archanaprasad3211
    @archanaprasad3211 3 года назад

    Chechida varthamanam kekkumbol chiriyum varunnond 😂😂

  • @angelsirosh1500
    @angelsirosh1500 3 года назад +4

    Congrats Chechi...🥳🥳 1L Subscribers aayathinu...😘😘

  • @bushramuneer2415
    @bushramuneer2415 3 года назад +1

    100k ayii goooyss.... 🎊😘😘.... Indhu chechi .....celebration.....🎊🎉🎉💕💕💖🌠🎉🎉

  • @jayaanil1724
    @jayaanil1724 3 года назад

    Chechi pwoli ann variety contents
    Indhu chechi liya chechi arya chechi neethu chechi reethu chechi pwoli annn

  • @kuttybutterflies4290
    @kuttybutterflies4290 3 года назад +1

    Corgratulation chechi for 100 k

  • @sreenandhana9161
    @sreenandhana9161 3 года назад +2

    Congrats for 100k... 😍❤️❤️

  • @dilsha3450
    @dilsha3450 3 года назад +4

    പണ്ട് ജനിക്കാത്തത് നന്നായി 🥴🥴

  • @maalusreekutty7895
    @maalusreekutty7895 3 года назад +4

    Nammude indhu chechik 💯 k avarayii🥰

  • @sameerrichu9651
    @sameerrichu9651 3 года назад +1

    Congratulations chechi 100k adichallo 😍😍😍😎😎

  • @devipriya572
    @devipriya572 3 года назад

    Chechide ellaa vediosum kaanarundu powliyanu❤🥰

  • @vyshnavigayathri879
    @vyshnavigayathri879 3 года назад

    Super chechi ennala thotta waiting ayerunnu

  • @suryanandak7306
    @suryanandak7306 3 года назад +2

    100k 😍😍congrages induchechi

  • @asiyadileep1860
    @asiyadileep1860 3 года назад

    Hai chechi. Chechide ellam videosum njn kanum super aanu ❤😘

  • @nuuha4876
    @nuuha4876 3 года назад +3

    മ്മോ ഇന്നലെ അനുഭവിച്ചതാ കരഞ്ഞു ഒരു വഴി യായി

  • @nonhamgdb
    @nonhamgdb 3 года назад +2

    Chechi ee video il now caring ille athil achu achu ennu vilichappo ariyaathe njan vili kett poyi🤭🤭ente perum achu ennaan😁😁

  • @neha3091
    @neha3091 3 года назад +3

    Congratulations for 100K subscribers chechii🎉🎉🥳🥳💜💕

  • @Deepthi_Rajesh
    @Deepthi_Rajesh 3 года назад +2

    പണ്ടത്തെ കാലത്ത് ജനിക്കാന്നത് നന്നായി🥺🥺

  • @merin_irin704
    @merin_irin704 3 года назад

    Polli video enikku isttamayi 😘

  • @fidhxa.h
    @fidhxa.h 3 года назад +1

    Chechide scrip t poliann i am big fan ofu 😘❤

  • @sisiras2069
    @sisiras2069 3 года назад +2

    100k avarayi chechikutti🌟🌟

  • @sanjanasanil8270
    @sanjanasanil8270 3 года назад

    Chchi da vdeo poliane😍 oru vdo polum miss akarilla☺️

  • @amrithasunil1751
    @amrithasunil1751 3 года назад +1

    എനിക്ക് വേദന നെഹി ഹി 😂🤭പക്ഷെ ദേഷ്യം പെട്ടന്ന് വരും 🥴😑

  • @mintaekookficz8760
    @mintaekookficz8760 3 года назад +1

    Super chechi
    It a big trouble for me and all girls 👌👌👏👏👏👏

  • @jyothiofficial6764
    @jyothiofficial6764 3 года назад +1

    Abhinayam kalakki Muthumani cheche

  • @thasnijabbar736
    @thasnijabbar736 3 года назад +1

    100k loading congrats indu chechi😊😊

  • @keerthanasnair608
    @keerthanasnair608 3 года назад +2

    indu chechi Ethu character vena malum indu chechi chyum nice
    Periods natural ayi Alla. Pan kuttikallkkum ullathane 🥰

  • @poojak7797
    @poojak7797 3 года назад +1

    Poli chechii🤩🤩

  • @Chilanka2601
    @Chilanka2601 2 года назад +1

    Periods ആകുമ്പോ എന്റെ വീട്ടിൽ ഞാൻ കാട്ടിലിലാ കിടക്കാറ്.. കല്യാണം കഴിഞ്ഞ് husband ന്റെ വീട്ടിൽ വന്നപ്പോ തറയിൽ കിടക്കണം.. തറയിൽ കിടന്നാൽ എനിക്ക് മുതു വേദനയാ.. അതോണ്ട്, ഏട്ടൻ പറയും, bedil കേറി കിടന്നോളാൻ ( ഏട്ടന്റെ അമ്മ കാണാണ്ട് ) 🤭🤭🤭😁😁

  • @anuscreation9856
    @anuscreation9856 3 года назад +2

    Hello Indhu Chechi. Waiting for 100K.

  • @kittychannel5601
    @kittychannel5601 3 года назад

    I'm biggest fan of indhu chechi 💓 💓u chechikutti

  • @armyblink6872
    @armyblink6872 3 года назад +3

    congragulations chechi for 100k subscribers

  • @roshnirobin8575
    @roshnirobin8575 3 года назад +1

    Road to 100K induechi ..🥳😘😘😘

  • @nafistalks389
    @nafistalks389 3 года назад +1

    Chechiiii video kanan njan vanneee

  • @creations905
    @creations905 3 года назад +1

    Pwolichu chechi😘😘😘

  • @snehaakku8591
    @snehaakku8591 3 года назад +1

    Congratulations chechi for hitting 100k

  • @siyadnp4349
    @siyadnp4349 3 года назад

    Chechide Ella videosum poliyalle