ഇത് കണ്ടപ്പോൾ കഴിഞ്ഞ വർഷം mam കാണിച്ച വിഷു ഓർമ വന്നു.. അപ്പൊ ഒരു വർഷം ആയി ലെ..എത്ര പെട്ടന്നാണ്.. ഇന്നലെ കണ്ടത് പോലുണ്ട്. Lakshmi nair vlogs ഇനിയും മുന്നോട്ട് കുതികട്ടെ...God bless u...
Lekshmi Amme happy vishu and to your family...god bless you ...Parvathy and Ashwin chettan nd kunjum safe alle😍nalla oru ammayanu eneettuvarunna makkalk payasam kodukunu ❤️god bless you u...kainiraye kaineettavum manasu niraye santhosham and samadhanam nerunnu allavarkum🥰
Enne cooking padipichathu lakshmi chechi aanu.14 years aay marriage kazhinju cooking start cheythitu..ipo adipoli aayitu food undaakaan padichu ..chechide books aayirunnu eniku help..thank you so much chechi..Happy vishu.😘😘
Happy Vishu.... വിഷു സ്പെഷ്യൽ മാമിന്റെ സോഫ്റ്റ് ഗോതമ്പ് ഉണ്ണിയപ്പവും പഴം പ്രഥമനും ആയിരുന്നു... രണ്ടും അടിപൊളി ആയിട്ട് വന്നു.. വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടമായി. Thank u so much.. 😍😍
Happy vishu chechi , you’re looking gorgeous in long sleeve blouse .You are a very affectionate mother to a family and a real role model as a mother in law , love you so much 😍😍
സെറ്റ് മുണ്ട് നല്ല ഭംഗിയുണ്ട് മാമിന് . സുന്ദരിയായിട്ടുണ്ട് ഞങ്ങളുടെ മാം. 😘😘😘😘😘 ഹാപ്പി വിഷു മാം and ഫാമിലി. മാം പറഞ്ഞ പോലെയാ ഞാൻ . വീട്ടിലാണേലും കുളി കഴിഞ്ഞാൽ പൗഡർ ഇട്ട് പൊട്ട് തൊട്ട് അങ്ങനെയാ . പായസം സൂപ്പർ. 😋😋😋
ഈ വേഷത്തിൽ മനോഹരി ആയിട്ടുണ്ട്. സെറ്റും മുണ്ടും എത്ര ഭംഗിയായിട്ടാണ് ഉടുത്തിരിക്കുന്നെ.. പായസവും സൂപ്പർ. പിന്നെ പോസിറ്റീവായ സംസാരവും. എല്ലാം.. എല്ലാം ഏറെ ഇഷ്‌ടമായി. വൈകിയാണെങ്കിലും ചേച്ചിക്കും കുടുംബത്തിനും മനസ്സുനിറഞ്ഞ വിഷു ആശംസകൾ.. !!!
അത് ഒരു സത്യം ആണ് മറ്റുള്ളവരെ കാണിക്കാൻ എല്ലാലോ നമ്മളെ ഒരുങ്ങുന്നത്. നമ്മളെ സന്തോഷം and വൃത്തി യിൽ നടക്കുന്ന രീതി അല്ലെ നല്ലത്. ഈ ഒപിന്യൻ ഓട് ഞാൻ യോചിക്കുന്നു
Saree collection was very good. You always dress well so I expected to see so much of sarees but how you kept organised amazed me. How do you manage everything and looks effortlessly beautiful.
ഇന്നത്തെ സാരി എനിക്ക് ഒര്പാട് ഇഷ്ട്ടായി.. നല്ല ഭംഗി ഇണ്ട്.. അതുപോലെ തന്നെ long സ്ലീവ് ബ്ലൌസ് എനിക്ക് ഒരുപാട് ഇഷ്ട്ടായി... നല്ലം ചേരുന്നുണ്ട്... ഇതാണ് maam ന് ഭംഗി... പറയാതെ വയ്യാ....... ഇനി ഇങ്ങനെ കൂടുതലും ഇടാൻ ശ്രേമിക്കു..... ഒന്നുംകൂടി സുന്ദരി ആയിട്ടുണ്ട്.. . Sooopppppeeerrrrrr..... M
Happy vishu mam.... ദൈവം ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ ആക്കിയ ഒരു സമയമാണ് ഈ കൊറോണ കാലം... എന്തായാലും പെട്ടെന്ന് തന്നെ എല്ലാം പൂർണ സ്ഥിതിയിൽ ആവാൻ നമുക്ക് പ്രാർത്ഥിക്കാം.... insha allah....
Hai ma’m....Am Rubeena..today unexpectedly i saw ur interview in one youtube channel which was shooted 3 years back based on ur college issues..i admire u a lot ..u r such a courageous lady ..i respect u a lot for ur patience...am biggest fan of yours .. always waiting for ur new vlogs...now ur family is part of my life....u r very beautiful and talented...u r managing everything by yourself...u r my inspiration.pls pray for me to get a home for me n my family..now am staying in joint family...i think u will understand the problems while we stay with orthodox inlaws...with lots of restrictions
ടീച്ചറിനു നീളമുള്ള സ്ലീവ് നന്നായിട്ട് ചേരുന്നുണ്ടെട്ടോ.. പിന്നെ ഉണ്ടല്ലോ ആ ചുവപ്പ് വിളകൾക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോ.. നല്ല ഭംഗിയുണ്ടെട്ടോ കാണാൻ..
Hi mam... Looking glorious.... Payasam adi poli.... Ente kayyil chukku podi ella... So njan just oru paal payasam aanu undakkiyatu..... But I will prepare this payasam very soon.....
ലക്ഷ്മി മാഡത്തിന് ഐശ്വര്യം ഈ വേഷത്തിൽ തന്നെയാണ് ,, ഞാൻ എത്ര കാലമായി ആരാധിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് മാഡം,,,സന്തോഷത്തോടെയല്ലാതെ ഒരു എപ്പിസോഡ് പോലും കാണാതിരുന്നിട്ടില്ല. ,, ഇനിയും നമുക്കെല്ലാർക്കും എല്ലാ ആഘോഷങ്ങളും നടത്താൻ പറ്റട്ടെ ,,,
2day is my birthday. So aarenkilum kurach like tharumo
Happy Birthday Dear Habeeba !!!
ഇൗ set mundu ma'am saree collections ഇൽ കാണിച്ചത് ഓർക്കുന്നു....long sleeves ആണ് ma'am ന് നല്ലത്.....Happy vishu...
ചേച്ചിയെ കാണുമ്പോൾ ഒരു നല്ല പോസിറ്റീവ് എനർജി കിട്ടും thank you so much....... 😘😘😘😘
Correct
യെസ്
Checheee Nalla bhangiyulla settumundu
ആരവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത ഒരു വിഷു കൂടി...ലക്ഷ്മി ചേച്ചിക്ക് ഒരു വിഷു ആശംസ നമ്മൾക്കെല്ലാവർക്കും കൂടി ആശംസിക്കാം ❣️
Happy Vishnu Chechi...
👍👍🌸happy vishu brother
Achayo sugano
Long sleeve അടിപൊളി ആയിട്ട് ചേരുന്നു
Seriya
Athe
Especially transparent..pwoli
അതെ.. തടി കുറഞ്ഞത് പോലെ
*അതേ....തടി കുറഞ്ഞു ഒന്നുകൂടി ചെറുതായത് പോലെയുണ്ട്*
Lekshmi mam നും ഫാമിലി കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..... stay blessed....
Pani cheyyan oru madi illatha aa nature.. truly admirable.
Yes yes
Mam, ഈ സാരിയിലും,ബ്ളൗസിലും അതീവ സുന്ദരിയായിരിക്കുന്നു. Happy vishu.
Thank you and wish you the same 🙏
ചേച്ചി മകന് പായസം കൊടുത്തപ്പോൾ മോൻ അത് ഭാര്യക്ക് കൊടുത്തു ഉടനെ ചേച്ചി wow that was a genuine happy reaction u had. My respect for u increased.
🙏happy vishu dear
Thanku chechi happy vishu to u and family too
Happy vishu chechiii
അത് മാത്രം അല്ല ലക്ഷ്മി ചേച്ചി കഴിച്ചു തുടങ്ങിയിട്ടേ അനുമോൾ കഴിച്ചുള്ളു....
❤👍
ഐശ്വര്യവും ആരോഗ്യവും സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. വിഷു ആശംസകൾ..
Chechi blouse super ayitund kto
Natural ആയിട്ടുള്ള അവതരണം... ഇടയിൽ കൂടി nuts kismiss okke kazhikkunnu.... really you are tooo good mam.. GBU
lekshmi chechi ororo kaaryagal parangu tharumbol chechiyodulla eshtam koodikoodi varunnund...love uuu chechi
കൈയുള്ള ബ്ലൗസ് നല്ല ചേർച്ചയുണ്ട് മാഡം. വിഷു ആശംസകൾ.
അതെ
Yes
കൈയ്യുള്ള ബ്ലൗസ്സാണ് ഭംഗി .. കുഞ്ഞു കൈ ഭംഗിയില്ല.
ശരിയാണ്
Yes
എന്നും കുളിർമാതരുന്ന vishual luky mam
Anukutty mam kazhikum varae wait chythu kzhkn..so nice family
Orupad ishtamyi sariyum blowsum nalla bhangiyund
Long sleev nanayi ചേരുന്നുണ്ട്..♥️Happy vishu mam 🎊🎊🎊🎊🎊
Hai chachi vishu aashamshagal🎆🎆🎆🎆 orupad nalla nalla karyagal enate ummane pole tanne parajju tarunnundd adinu orupad thanks😍😍😍😍👍enum adu kealkan deergausse eante chachikunddavatte... 🤗🥰🥰🥰🥰🥰🏡🎆
ഇത് കണ്ടപ്പോൾ കഴിഞ്ഞ വർഷം mam കാണിച്ച വിഷു ഓർമ വന്നു.. അപ്പൊ ഒരു വർഷം ആയി ലെ..എത്ര പെട്ടന്നാണ്.. ഇന്നലെ കണ്ടത് പോലുണ്ട്. Lakshmi nair vlogs ഇനിയും മുന്നോട്ട് കുതികട്ടെ...God bless u...
Me too🙌
Sathyam
😳
Sathyam..
True
റെസിപ്പി ഇഷ്ടമായി. അതിലേറെ ആ പോസിറ്റീവ് ടോക്ക്. എന്തിനെയും നേരിടാൻ ധൈര്യം ഒപ്പം നമ്മളെയും കൂടെ കൂട്ടാനുള്ള മനസും. Really Mind touching
Chechi.... Only the best mother can become the best mother in law... Love urs nd anumol's chemistry
Mumbayil lock downil kazhiyunna njangalk edhu okke kanumbo thanne oru santhosham... konnapoovum edichu pizhinja payasavum..ente amoomaye okke orthu poyi..thank you Lakshmi Mam.😍😍😍
Mam... Happy vishu.... Othiri sundhari aayittund today😍😍😍😍. and thank you so much for the wonderful recipe 😘😘
Najn ippazhanu kanddathu🙏🙏👍👍thanks❤️❤️❤️❤️😊🤗
ഈ സാരീയിൽ മാഡം ഒന്ന് സ്ലിം ആയതു പോലെ... വളരെ നന്നായിട്ടുണ്ട് സാരീ ❤️❤️
Lekshmi Amme happy vishu and to your family...god bless you ...Parvathy and Ashwin chettan nd kunjum safe alle😍nalla oru ammayanu eneettuvarunna makkalk payasam kodukunu ❤️god bless you u...kainiraye kaineettavum manasu niraye santhosham and samadhanam nerunnu allavarkum🥰
HAPPY VISHU MAM.....
Mam ennu orthiri sundari ayirikuunnuu....,,,😘😘😘😘love u mam
Enne cooking padipichathu lakshmi chechi aanu.14 years aay marriage kazhinju cooking start cheythitu..ipo adipoli aayitu food undaakaan padichu ..chechide books aayirunnu eniku help..thank you so much chechi..Happy vishu.😘😘
Happy Vishu....
വിഷു സ്പെഷ്യൽ മാമിന്റെ സോഫ്റ്റ് ഗോതമ്പ് ഉണ്ണിയപ്പവും പഴം പ്രഥമനും ആയിരുന്നു... രണ്ടും അടിപൊളി ആയിട്ട് വന്നു.. വീട്ടിൽ എല്ലാവർക്കും നല്ല ഇഷ്ടമായി.
Thank u so much.. 😍😍
വിഷു ആശംസകൾ dear Lekshmi Ma'm...love you so much...you r a gem of a woman💖
കൈ ഇറങ്ങിയ ബ്ലൗസ് ഇട്ടപ്പോൾ തടി നല്ല പോലെ കുറഞ്ഞു... ഇതാണ് ഭംഗി
So many years, you have maintained the clothes so well.... It looks new.... Brilliant maam
🤩🙏
Happy vishu chechi , you’re looking gorgeous in long sleeve blouse .You are a very affectionate mother to a family and a real role model as a mother in law , love you so much 😍😍
Orupad thanks ma'am. .. ma'am nde oro videos um valare inspiring aanu.. thankyou so much. ..
സെറ്റ് മുണ്ട് നല്ല ഭംഗിയുണ്ട് മാമിന് . സുന്ദരിയായിട്ടുണ്ട് ഞങ്ങളുടെ മാം. 😘😘😘😘😘 ഹാപ്പി വിഷു മാം and ഫാമിലി. മാം പറഞ്ഞ പോലെയാ ഞാൻ . വീട്ടിലാണേലും കുളി കഴിഞ്ഞാൽ പൗഡർ ഇട്ട് പൊട്ട് തൊട്ട് അങ്ങനെയാ . പായസം സൂപ്പർ. 😋😋😋
Nannayitund.alamarayil kanicha settumundil neelayum redum linayulla mundu udukkunnathum wait cheythirikkukayanu chechi.athrakku eshtamanu aaa vesham.pakshe enikkathra collection onnumilla 2 jodiyeyullooo. Chechiyudeth kanumbol asooyathonnunnu.chechiyenthu bhagyavathiyanu.
😍🙏
എന്റെ ചേച്ചി സുന്ദരി ആയിട്ടുണ്ട്, ചേച്ചിക്കും ഈ ഫാമിലിയിലെ എല്ലാവർക്കും, നല്ലത് മാത്രം വരട്ടെ, എന്റെ വിഷു ആശംസകൾ.
Thank you dear and wish you the same
ഈ വേഷത്തിൽ മനോഹരി ആയിട്ടുണ്ട്. സെറ്റും മുണ്ടും എത്ര ഭംഗിയായിട്ടാണ് ഉടുത്തിരിക്കുന്നെ.. പായസവും സൂപ്പർ. പിന്നെ പോസിറ്റീവായ സംസാരവും. എല്ലാം.. എല്ലാം ഏറെ ഇഷ്‌ടമായി.
വൈകിയാണെങ്കിലും ചേച്ചിക്കും കുടുംബത്തിനും മനസ്സുനിറഞ്ഞ വിഷു ആശംസകൾ.. !!!
ലക്ഷ്മി ചേച്ചി ചേച്ചിക്ക് ഇത്രയും സ്ലീവ്‌സ് ഉള്ള ബ്ലൗസ് ആണ് ചേരുന്നത്. You look beautiful today
Lakshmi chachikum kudumbathinum endeyum kudumbathindeyum sneham niranja vishu aasamsakal
ലക്ഷ്മി മാമിന് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
1st pachaka book njan vangiyitye 18 varsham ayi palathum pareekshichu nokkiyityundu thank you
ഹായ് മാം
ഹാപ്പി വിഷു ആശംസകൾ
സാരി ഒരു രക്ഷയുമില്ലാട്ടോ പൊളിച്ചു
പായസം കിടുവേ കിടു 😍😍😍😊😊😊
സൂപ്പർ പായസം വ്ലോഗ് പൊളിച് വിശുദിനാഷം സകൾ ഈ സാരിയിൽ നിങ്ങൾ പൊളി
Long sleeve is so matching for u mam,the set and mund is so beautiful,it looks u gorgeous.Happy vishu mam.
Payasam undakkunnath kanumbol thanne kothy varunnu
അത് ഒരു സത്യം ആണ് മറ്റുള്ളവരെ കാണിക്കാൻ എല്ലാലോ നമ്മളെ ഒരുങ്ങുന്നത്. നമ്മളെ സന്തോഷം and വൃത്തി യിൽ നടക്കുന്ന രീതി അല്ലെ നല്ലത്. ഈ ഒപിന്യൻ ഓട് ഞാൻ യോചിക്കുന്നു
I love rice payasam . Thank you so much . I'll try .
Yummy it looks
What's for sadhya
What kind of "workout"you do, to keep fit & healthy? Aerobic,unaerobic, could you explain
Hai dear chechee videos ellam kanddodirikkan nalloru ishttanu very good
Saree collection was very good. You always dress well so I expected to see so much of sarees but how you kept organised amazed me. How do you manage everything and looks effortlessly beautiful.
Happy vishu chechi and your family
ഇന്നത്തെ സാരി എനിക്ക് ഒര്പാട് ഇഷ്ട്ടായി.. നല്ല ഭംഗി ഇണ്ട്.. അതുപോലെ തന്നെ long സ്ലീവ് ബ്ലൌസ് എനിക്ക് ഒരുപാട് ഇഷ്ട്ടായി... നല്ലം ചേരുന്നുണ്ട്... ഇതാണ് maam ന് ഭംഗി... പറയാതെ വയ്യാ....... ഇനി ഇങ്ങനെ കൂടുതലും ഇടാൻ ശ്രേമിക്കു..... ഒന്നുംകൂടി സുന്ദരി ആയിട്ടുണ്ട്.. . Sooopppppeeerrrrrr..... M
Chechi... happy vishu... Njaninnato kandath innale busy aarunnu urapayum eth undakinokkum cooking ishtanu ente Amma nalloru cook aanu.. chechil love uuu Anumole love uu daaa...ellarum santhoshayirikan prarthikunnu.
Happy vishu mam....
ദൈവം ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ ആക്കിയ ഒരു സമയമാണ് ഈ കൊറോണ കാലം... എന്തായാലും പെട്ടെന്ന് തന്നെ എല്ലാം പൂർണ സ്ഥിതിയിൽ ആവാൻ നമുക്ക് പ്രാർത്ഥിക്കാം.... insha allah....
Njangal Mumbai ill aanu.Konnapoovu onnum illathe kani vechu.Pakshe Lekshmi mam kaanicha konnapoovu kandu sandhoshamayi.Nice dressing 👌
Hai ma’m....Am Rubeena..today unexpectedly i saw ur interview in one youtube channel which was shooted 3 years back based on ur college issues..i admire u a lot ..u r such a courageous lady ..i respect u a lot for ur patience...am biggest fan of yours .. always waiting for ur new vlogs...now ur family is part of my life....u r very beautiful and talented...u r managing everything by yourself...u r my inspiration.pls pray for me to get a home for me n my family..now am staying in joint family...i think u will understand the problems while we stay with orthodox inlaws...with lots of restrictions
Happy happy vishu....to...u.mam& ur...sweet family😍😍😍😍😍😍😍😍😍
Happy vishu Chechi and ur entire family. Stay blessed
Super
super chechi happy vishu to u and ur family..i watch all ur cooking videos .keep going on ..
Love rosykuty, she's so adorable 😍😍😍
maam u tube il blog cheyyan thudagiyitu 1 year aayi
kazhinja varsham vishu orukangal okke kaanichirunnu
iniyum manoharamaya vishu akoshikaan daivam arogyavum aayusum tharatte
happy vishu dear maam
😍😘😘😘
Ma'am. Long sleeve super ayitund... Nalla sundari... HAPPY VISHU.. 😍😍
വിഷു ആശംസകൾ വീണ്ടും വീണ്ടും mam പായസം അടിപൊളി കണിക്കൊന്ന പൂവ് ജീവനോടെ വിഷു ദിവസം കണ്ടതിൽ വളരെ വളരെ സന്തോഷം mam thank you
Innu chechiye ie setum mundil kanan nalla bhangiyundu. Chechiude manassu orupadu nallathaittu enikku feelu cheyarundu. Sariyum panavum ellam kodukkan arkkum pattum, pakshe chechi ie tharunna snehavum, positive energyum tharan mattarkkanu pattuka. Orupadu nanni
Looking beautiful chechi.. Nalla traditional saree.. Happy vishu to you and your family ❤️
Hi lekshmi mam.Happy vishu 😊 Keep spreading love ❤️ Lot of love from Kottayam 🤗
Super ......payasam
Happy Vishu mam..set Mundu..❤️❤️❤️ long sleeve 😍😍😍
Happy Vishu Chechi....I think this sleeve is much beautiful for you ..😍😍 enthuthanne ayalum Chechi is always our sweetheart...
Chechide wedding photos onnu LN vlogs il share cheyamo
Aghoshangalum aaravangalum onnum illatha veetu karude koode irunnu namuku aagoshikam...Mam num kudumbathinum hrudayam niranja vishu ashamsakal..Adutha varsham namuku pazhaya pole aghoshikam pattatte ne prarthikyam...Ippo namuku ellarkum vendi prarthikam😊
Long sleeve nalla bhangiyund mam. Happy vishu to all
Dear Lakshmi Ma'am your videos gives a positive vibe ...nice presentation..beautiful setmundu ......may god bless you &your family ..
എല്ലാവിധ ആശംസകളും നേരുന്നു.
എനിക്ക് ചേച്ചിയുടെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ്.
Happy Vishu to you and your family 🙏🌞🌾🌼🌹🌈
എത്ര സിംപിൾ ആയിട്ടാ പായസം ഉണ്ടാക്കിയത്. കണ്ടിട്ട് സൂപ്പർ പായസം. ചേച്ചിക്കും, ഫാമിലിക്കും എന്റെ വിഷു ആശംസകൾ.
🙏🙏🙏
Njan oru pravasiyanu mam..... maminte samsaram kelkkumbol manasinu oru sugham.... thank you mam......
Happy vishu mam.. 😍
Long sleeve നന്നായി ചേരുന്നു 😘
Happy Vishu chechi.. praying for healthy days ahead
Hi...mam..ellaa vidha ആശംസകൾ😍😍😍
Lakshmi chechi,oro vlogim kandu kazhiyumbol manassinu orupadu santhosham thonnum.
Thank you dear for your lovely words
ടീച്ചറിനു നീളമുള്ള സ്ലീവ് നന്നായിട്ട് ചേരുന്നുണ്ടെട്ടോ.. പിന്നെ ഉണ്ടല്ലോ ആ ചുവപ്പ് വിളകൾക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോ.. നല്ല ഭംഗിയുണ്ടെട്ടോ കാണാൻ..
Hi mam... Looking glorious.... Payasam adi poli.... Ente kayyil chukku podi ella... So njan just oru paal payasam aanu undakkiyatu..... But I will prepare this payasam very soon.....
ലക്ഷ്മി മാഡത്തിന് ഐശ്വര്യം ഈ വേഷത്തിൽ തന്നെയാണ് ,, ഞാൻ എത്ര കാലമായി ആരാധിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് മാഡം,,,സന്തോഷത്തോടെയല്ലാതെ ഒരു എപ്പിസോഡ് പോലും കാണാതിരുന്നിട്ടില്ല. ,, ഇനിയും നമുക്കെല്ലാർക്കും എല്ലാ ആഘോഷങ്ങളും നടത്താൻ പറ്റട്ടെ ,,,
Vishu ashamsagal to you nd your family💐you look so beautiful in this attire ♥️
Madam വിഷു ദിനാ ആശംസകൾ. Madam വളരെ സുന്ദരി ആയിരിക്കുന്നു. കൈ ഇറക്കമുള്ള ബ്ലൗസ് ഇട്ടാൽ കാണാൻ ഒരു പ്രതേക ഭംഗി യാണ്
Happy Vishu Chechi to u and family. Loved your vlog and I agree with all what u shared.
Long sleeve ആണ് ചേച്ചിക്ക് ചേരുന്നത്😍
ചേച്ചിയെ കാണുന്നത് തന്നെ ഐശ്വര്യമാണ്... വിഷു ആശംസകൾ
ചേച്ചിക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ... എന്റെ വിഷു ആശംസകൾ
Happy Vishu to chechi and ur entire family....🙏🙏
വിഷു ആശംസകൾ ചേച്ചി..സെറ്റമുണ്ട്, ബ്ലൗസ്👌👌
Love you mam.HAPPY VISHU
Maam, u are talking like a friend. Really impressive .Every day am falling in love with you.❤
Wish u HappyVISHU...
Hello ലക്ഷ്മി ചേച്ചിക്കും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും വിഷു ആശംസകൾ...... love you so much...... Ummmmmmaaaaaaaa
Chechi ee blouse nalla bhanghi undu chechik tto kai erakkam chechik nalle😍