Catching big snake head fish

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 450

  • @roopeshkrishnan
    @roopeshkrishnan 2 года назад +88

    ബ്രോ ഇനിയും ഇത് പോലുള്ള വരാൽ പിടുത്തം (snake head fishing ) വീഡിയോസ് ഇടണം ❣️ video നന്നായിട്ടുണ്ട് 🥰

    • @editingulakam6120
      @editingulakam6120 2 года назад +2

      200 ആകാൻ സഹായിക്കാമോ PLZ

  • @ksa7010
    @ksa7010 2 года назад +114

    അപ്പൻറെയും മോൻറെയും ഇന്നത്തെ വെറൈറ്റി മീൻപിടുത്തം പൊളി ആയിട്ടുണ്ടല്ലോ..🤩🥰

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM 2 года назад +6

    ആഹാ കുറെ നാളായി മീന്‍ പിടിക്കാന്‍ ഒക്കെയേ പോയിട്ടു ... പഴയ കാലം ഓര്‍മവന്നു താങ്കള്‍ നല്ല ഭങ്ങിയായി ട്ടു മീന്‍ പിടിച്ച് thankyou for this amazing video ❤❤❤
    💞💞💞💞❣❣❣

  • @arunraj.b6b265
    @arunraj.b6b265 2 года назад +8

    ചേട്ടാ ഞാൻ ഇതുപോലെ ചെയ്‌തിട്ട് എനിക്കും വരാലിനെ കിട്ടി

  • @abhi7236
    @abhi7236 2 года назад +26

    ഏതാ കുട്ടന്റെ ആൻഡ് അപ്പനും അമ്മിണിയും പൊളിയാണ് ❤❤ love you 😘😘😘😘

  • @faisalkaladi6994
    @faisalkaladi6994 2 года назад +8

    റിയാദിൽനിന്നും എടപ്പാൾകാരൻ..😍😍😍😍😘😘😘😘😘

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLZ

    • @KKTechs
      @KKTechs  2 года назад

      ❤️❤️❤️❤️❤️

  • @rajmalcr7970
    @rajmalcr7970 2 года назад +48

    വരാൽ പിടുത്തം അതൊരു power ആണ് 💞💞❤❤😍😍

    • @editingulakam6120
      @editingulakam6120 2 года назад +1

      200 ആകാൻ സഹായിക്കാമോ PLZ

  • @travalingworld1477
    @travalingworld1477 2 года назад +3

    ഈ കാട് മൊത്തം ഫോറസ്റ്റ് ആണല്ലോ എന്ന് കമെന്റ് എഴുതൻ. നിൽക്കുമ്പോയേക്കും അത് പറഞ്ഞു... അച്ഛനും മോനും വന്നാൽ പിന്നെ പറയണ്ട പോളി....,😍😘😍

  • @davidmathew7289
    @davidmathew7289 2 года назад +3

    എന്തായാലും പേടിയാകുന്ന സ്ഥലം.... Black water....hollywood movie.....same place... 😳😳

  • @Linsonmathews
    @Linsonmathews 2 года назад +32

    അപ്പനും മോനും വേറെ ലെവൽ 👌😍
    വീഡിയോ കാണാൻ 🔥🔥🔥

    • @editingulakam6120
      @editingulakam6120 2 года назад +1

      200 ആകാൻ സഹായിക്കാമോ PLZ

    • @KKTechs
      @KKTechs  2 года назад +3

      ❤️❤️❤️❤️❤️❤️

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +57

    അച്ഛനും മകനും എന്നും പുതിയ പുതിയ ഐഡിയകളുമായിട്ടാണ് വരവ്..!😍😍❤️

    • @editingulakam6120
      @editingulakam6120 2 года назад +1

      200 ആകാൻ സഹായിക്കാമോ PLZ

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад +6

    Pwoli bro
    വേറെറ്റി മീൻ പിടുത്തം കലക്കി 😍😍😍😍😍

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLZ

    • @KKTechs
      @KKTechs  2 года назад +1

      ❤️❤️❤️❤️❤️❤️

    • @jerrykumbalanghi7531
      @jerrykumbalanghi7531 2 года назад +1

      @@editingulakam6120 സഹായിക്കലോ

  • @siberianmallu5559
    @siberianmallu5559 2 года назад +13

    അടിപൊളി സ്ഥലം 😍😍

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +2

    എല്ലാം നശിപ്പിക്കുന്ന മനുഷ്യനെ പേടിച്ചായിരിക്കും മരങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്നത്!😔😔😔

  • @aravindchikku8725
    @aravindchikku8725 2 года назад +12

    ഒരു ജാഡ ഇല്ലാത്ത മനുഷ്യൻ ❤️❤️

  • @user-Abhishek4
    @user-Abhishek4 2 года назад +7

    Achenum magnum polichu🔥🔥🔥💖💖💖💖😭😭😭

  • @shibukockukuttan9832
    @shibukockukuttan9832 2 года назад +8

    കെ ആന്റ് കെ യും മോനും കൂടിയുള്ള നാടൻ വരാൽ പിടുത്തം ♥️♥️♥️♥️പൊളിച്ചു 🌹🌹🌹🌹

  • @sensor4485
    @sensor4485 2 года назад +7

    പൊളി വീഡിയോ... എതാൻ ഇഷ്ടം... 😍😍😍😍😍

    • @editingulakam6120
      @editingulakam6120 2 года назад +1

      200 ആകാൻ സഹായിക്കാമോ PLZ

  • @asokkumar9031
    @asokkumar9031 2 года назад +8

    അച്ഛനും മോനും പൊളിക്കുകയാണ്. Super 👍🌹🙏

  • @yenveeyes707
    @yenveeyes707 2 года назад +4

    ചേറ് മീൻ എന്ന് പറയുന്നതും ഇതിനെ അല്ലേ...🤔🤔

  • @Shimaltm4u
    @Shimaltm4u 2 года назад +3

    കുറേ നാളുകൾക്ക് ശേഷം ആണ് നാടൻ മത്സ്യപിടുത്തം കാണുന്നത് ..നന്ദി...

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLZ

  • @rejijoseph7076
    @rejijoseph7076 2 года назад +3

    പുതുമയുള്ള വീഡിയോ. രസമുണ്ട് കണ്ടിരിക്കാൻ 😄. വീഡിയോ കണ്ട ഞങ്ങൾ happy, വലിയ വരാൽ കിട്ടിയ ഷൈജു ഹാപ്പി, മീൻ തിന്നാൻ കിട്ടിയ ആന്റപ്പനും അമ്മിണിയും happy, വെള്ളത്തിൽ തിരിച്ചു വിട്ടപ്പോൾ ആ വരാലും happy,edaan കുട്ടൻ മാത്രം unhappy 😄😄. എനിക്ക് തോന്നുന്നത് ഷൈജു edaan കുട്ടനെ പറ്റിക്കാൻ വേണ്ടി ഒരെണ്ണത്തിൽ മാത്രം E എഴുതിയിട്ട് ബാക്കി എല്ലാത്തിലും എസ് എഴുതി എന്നാണ് എനിക്ക് തോന്നുന്നത് 😀😀😀😂😂

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ plzz

    • @KKTechs
      @KKTechs  2 года назад

      😃❤️❤️❤️❤️❤️❤️❤️

  • @fishingdream675
    @fishingdream675 2 года назад

    ഇത് അടിപൊളി പരിപാടി ആണ് എനിക്ക് കിട്ടാറുണ്ട് ചൂണ്ട കയർ അത്ര നീളം പാടില്ല രണ്ടടി നീളത്തിൽ ചൂണ്ട സെറ്റ് ചെയ്യുക അല്ലെങ്കിൽ മീൻ ചുറ്റി പിണയും..... Good❤️

  • @abhijithopillai914
    @abhijithopillai914 2 года назад +5

    നല്ല intresting videos ആണ് വരാൽ പിടുത്തം നിങ്ങൾ 3 പേരും പൊളിച്ചു 👍👍👍😁😁🥰🥰🥰

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLZ

  • @ilovemusic-qf7vy
    @ilovemusic-qf7vy 2 года назад +5

    ബെട്ടി ഇട്ട ബാഴ തണ്ട് ഓർമ വന്നു 😀👌🏻

  • @amjadroshanvlogs
    @amjadroshanvlogs 2 года назад +7

    Bro snake head anu tto ❤ video polich ✨️

  • @harrysmax
    @harrysmax Год назад +1

    ആരും ഒരിക്കലും ഒരു ചാക്കോ മാഷ് ആകരുത് 😂❤❤❤

  • @anandhupandalam6061
    @anandhupandalam6061 2 года назад +3

    ആഹ് മീനിനെ വളർത്തന്നെ... അത് എത്ര size കേറുമെന്ന് അറിയ്യാം..🤩

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLZ

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 года назад

    *പൊളി വീഡിയോ മീൻപിടുത്തം ഇഷ്ടമല്ലാത്ത ആരാ ഉള്ളത് ല്ലേ*

  • @nithinraj
    @nithinraj 2 года назад

    ammini aunty !!!! :) enjoyed watching

  • @rajeshjohn3372
    @rajeshjohn3372 2 года назад +3

    Great work
    ഇലകൾ തൊടാതെ നമ്മൾ അകത്തി നട്ട മരങ്ങളുടെ വേരുകകൾ ഭൂമിക്കടിയിൽ കെട്ടി പിടിക്കുന്നു

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLZ

  • @sajnabilal3192
    @sajnabilal3192 2 года назад +1

    അപ്പനും മോനും പൊളി ആണ് കേട്ടോ 👌👌👌👌👌

  • @Subin_Chirakkadavu
    @Subin_Chirakkadavu 2 года назад +1

    ഞങ്ങളുടെ നാട്ടിൽ ഇവന്മാർ ഇല്ല... ചെറുമീൻ ഉള്ളു....

  • @shibin1941
    @shibin1941 2 года назад +1

    വരലിനെ മലപ്പുറം ഭാഗത്തു കണ്ണൻ, ബ്രാൽ എന്നൊക്ക പറയും

  • @manukp247
    @manukp247 Год назад +2

    njanum ithu pole varal piduthamaaaa

  • @vijayvinodkp5132
    @vijayvinodkp5132 2 года назад +5

    Video quality vere level

  • @chackonebu2307
    @chackonebu2307 2 года назад +1

    Sad ,,, please starving to eat fish ….. you just thrower away a fish to ducks …. Give to to some poor people …

  • @lijomon9210
    @lijomon9210 2 года назад +5

    അടിപൊളി ഫിഷിങ് 👌👌

  • @ajnasaju2188
    @ajnasaju2188 2 года назад +1

    ക്യാമറ എടുക്കുന്ന ആ വ്യക്തിക്ക് 💞handsof 🤝

  • @10d6akhil.n.s3
    @10d6akhil.n.s3 2 года назад +3

    വീണ്ടും മിൻ പിടുത്തം തുടങ്ങിയതിൽ സന്തോഷം

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLzzzz

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +1

    ആഹാ അടിപൊളി വീഡിയോ.... പൊളിച്ചുട്ടോ

  • @faihasworld3750
    @faihasworld3750 2 года назад +1

    വേരാൾ പറയുന്ന മീൻ ഞങ്ങടെ നാട്ടിൽ കണ്ണൻ എന്നു പറയു 🤣🤣

  • @rafizainab1253
    @rafizainab1253 2 года назад +2

    ബെട്ടിയിട്ട ബായതണ്ട് കൊണ്ടാണോ ഇന്ന് മീൻ പിടുത്തം...

  • @manojsreedhar804
    @manojsreedhar804 2 года назад +3

    വരലിനെ പിടിക്കുന്ന വീഡിയോ ഇനിയും ഇടാൻ ശ്രമിക്കണം..നല്ല സ്ഥലങ്ങളും നല്ല മീനുകൾ ഉള്ള നാടാണ് നിങ്ങളുടെ..

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLZ

  • @sreeragaj9336
    @sreeragaj9336 2 года назад +1

    Iniyum inganatha video venam.😍

  • @thousifkhan7080
    @thousifkhan7080 2 года назад +1

    മലപ്പുറത്ത് ഇതിനെ ബിലാൽ എന്ന് പറയും 😂

  • @adarshani
    @adarshani 2 года назад +4

    ഞങ്ങൾ പ്ലാസ്റ്റിക് കുപ്പി വെച്ച് ഇതുപോലെ പിടിക്കുവായിരുന്നു 😍 Nostu❤️

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLZ

  • @MEENKOTHIYAN
    @MEENKOTHIYAN 2 года назад +5

    Poli👌💥💥💥💥💥💥🎣

    • @editingulakam6120
      @editingulakam6120 2 года назад +1

      200 ആകാൻ സഹായിക്കാമോ plzz

  • @Mr.Shuppandi
    @Mr.Shuppandi 2 года назад +2

    നമ്മട ഭ്രാൽ.. 😂💗

  • @wo20dommii40
    @wo20dommii40 2 года назад +1

    ഞങ്ങൾ ഇതിനെ കയിച്ചിൽ അന്നു വിളിക്കും 🤤🤤

  • @rishi.19000
    @rishi.19000 2 года назад +6

    🖤Fishing🎣

  • @Mallu_night_owl
    @Mallu_night_owl 2 года назад +1

    Super broi Ithupole olla traditional video inim prathekshikkunnu

  • @jeromvpaul8726
    @jeromvpaul8726 2 года назад +1

    എനിക്കും ഇങ്ങനെ മീൻ പിടിക്കണം എന്നുണ്ട് k and k but ഇവിടെ ഇങ്ങനത്തെ സ്ഥലങ്ങൾ ഇല്ല, മീനുകളും ഇല്ല

  • @suryabn8416
    @suryabn8416 2 года назад

    😍😍Pappayum monum 👍👍🤩😍😍
    Nostu Day of K&K.😋😛😜
    Ethan kuttanum new experience cheyyan avasaram kodutha K&K kk👏👏👏👏
    Super place👍

  • @funnyteach67
    @funnyteach67 2 года назад +3

    Bro poli fishing video like

  • @abhishekabhi7618
    @abhishekabhi7618 2 года назад +1

    Kannuril കയ്യിച്ചിൽ എന്നും പറയും

  • @ajeeshajeesh6296
    @ajeeshajeesh6296 2 года назад +11

    പപ്പയും മോനും തകർത്തു ❤😍👌👍

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLZ

  • @club-cb6cp
    @club-cb6cp 2 года назад +2

    K&k and edhan kutan🤩🤩❤️❤️🔥

  • @shadowgamingyt1610
    @shadowgamingyt1610 2 года назад +1

    Enikum ethupolw fish pidichu nokanam pinne chetan poliyan

  • @nihadnaju4253
    @nihadnaju4253 2 года назад +2

    ഇങ്ങനത്തെ ട്രിക്സ് ഇനിയും ഉണ്ടെങ്കിൽ പറിഞ്ഞു തരണം 😍

  • @rufaidrd3066
    @rufaidrd3066 2 года назад +1

    Betti itta baaya thandu ittu oru fishing🔥

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ plzz

    • @rufaidrd3066
      @rufaidrd3066 2 года назад

      🤭🤭 പോയി വല്ല പണിയും നോക്ക് മോനെ 200 ആയിട്ട് എന്ത് ബായ തണ്ട് കാണിക്കാൻ ആണ്

  • @Manuchanganacherry
    @Manuchanganacherry 2 года назад +2

    അമ്മിണി ഇഷ്ടം ❤❤❤❤

  • @fishingwithraheem7125
    @fishingwithraheem7125 2 года назад +1

    സൂപ്പർ👍👍👍👍🖐️

  • @riyasrs6956
    @riyasrs6956 2 года назад +2

    ആഹാ അന്തസ്സ് 🥰

  • @atricks7757
    @atricks7757 2 года назад +1

    Bro de veedu evide Aanu plz parayuu

  • @RONALDO-ui5rp
    @RONALDO-ui5rp 2 года назад +1

    ഞങ്ങൾ ethinny കഴിച്ചിൽ ennu പറയും

  • @lalgrumala8682
    @lalgrumala8682 2 года назад +15

    Machane adipoli video ❤

    • @editingulakam6120
      @editingulakam6120 2 года назад +1

      200 ആകാൻ സഹായിക്കാമോ PLZ

  • @Nis76.
    @Nis76. 2 года назад

    Video super

  • @kannanadithya1806
    @kannanadithya1806 2 года назад +1

    Chetta evida frog cast cheyyuna video cheyyamo

  • @_____._2797
    @_____._2797 2 года назад +1

    Chatta enta ved pallurthy vali il aa chattanta ved avda aa

  • @jbanglersandadventures4216
    @jbanglersandadventures4216 2 года назад +4

    Poli Bro 🎣✌️😍

  • @ROYAL_MEDIA
    @ROYAL_MEDIA 2 года назад +3

    Machan vere leval anu 🤩

    • @editingulakam6120
      @editingulakam6120 2 года назад

      200 ആകാൻ സഹായിക്കാമോ PLZ

  • @mithunmitz9646
    @mithunmitz9646 2 года назад

    നമ്മക്ക് കൊല്ലാമെങ്കിൽ ഏതു ആമയ്ക്കും കൊല്ലാം...🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

  • @nousuThottayi
    @nousuThottayi 2 года назад +1

    കൊള്ളാല്ലോ 🐬

  • @vlogger4360
    @vlogger4360 2 года назад

    അടുത്ത ഇവിടെ ഒരു ട്രിഗ്ഗർ മെക്കാനിസം ഹൂകപ്പ് ചൂണ്ട സെറ്റ് ചെയ്തു കൊടുക്കു

  • @sudheesh6
    @sudheesh6 2 года назад +1

    Super 👍👍👍👍👍

  • @fourletters6309
    @fourletters6309 2 года назад +7

    Verity fishing 👍😃👍

    • @editingulakam6120
      @editingulakam6120 2 года назад +1

      200 ആകാൻ സഹായിക്കാമോ plzz

  • @Deepak-00777
    @Deepak-00777 2 года назад +1

    വലിയ സംഭവം തന്നെ

  • @LazyKid
    @LazyKid 2 года назад

    Saiju chetta kidilan video

  • @TITTANSMOOTH
    @TITTANSMOOTH 2 года назад +1

    വായതണ്ട് ഓർമിപ്പികല്ലേ 😂

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +1

      ബായതണ്ട് 😉

  • @navasmi8465
    @navasmi8465 2 года назад

    ആശാനേ വീഡിയോ സൂപ്പറായിട്ടുണ്ട് ഒരു രക്ഷയുമില്ല പക്ഷേ ആശാനേ ഈ കാട്ടിൽ ഒക്കെ പമ്പ് ഉണ്ടവുലെ,

  • @kunjananamangad6970
    @kunjananamangad6970 2 года назад

    pravu indo veettil

  • @sajeesh4688
    @sajeesh4688 2 года назад

    യഥാൻകുട്ടനെ ഇപ്പോൾ ചെമ്മീൻകെട്ടിൽ കൊണ്ടുപോകാറൊന്നുമില്ലേ.... അപ്പനും മോനും മാസാണ്.....

  • @ShahFinance
    @ShahFinance 2 года назад

    This fish is a species of snakehead, we call it "Uffol". We in Bengals don't eat it, because it lives in shallow areas & it eats everything, even human poo 💩

  • @Got3i_ffx
    @Got3i_ffx 2 года назад +2

    Advance for 500k bro

  • @Gaming_with_Abhiram_bgm
    @Gaming_with_Abhiram_bgm 2 года назад +1

    🤪🤪🤪🤪👇👇🏿😍😁

  • @sangeethsubash7931
    @sangeethsubash7931 2 года назад +1

    Poli meen pidutham♥️

  • @fazimuhammed1032
    @fazimuhammed1032 2 года назад +1

    Bettiyitta bayathand

  • @jovimonjose6558
    @jovimonjose6558 2 года назад

    Nice, safety first

  • @VinodKumar-fr5ei
    @VinodKumar-fr5ei 2 года назад

    നമ്മുടെ നാട്ടിൽ chudiyan എന്നു പറയും.

  • @vahidntvengara5831
    @vahidntvengara5831 2 года назад

    ബ്രോ ഇതിനെ മലപ്പുറം ഭാഗത്തു ബിലാൽ എന്ന് വിളിക്കും

  • @kaleshkrishnan5517
    @kaleshkrishnan5517 2 года назад

    ഇതൊക്കെ like ചെയ്യാതെ ആർക്കേലും പോകാൻ പറ്റുമോ ആന്റപ്പൻ♥️അമ്മിണി

  • @rajeshk3751
    @rajeshk3751 2 года назад

    ഞങ്ങളുടെ നാട്ടിൽ ഇതിനെ"ചൊടിയൻ" എന്നു പറയും

  • @aaaa-pm5kj
    @aaaa-pm5kj 2 года назад +1

    ബായ തണ്ട് ആണ് ഇപ്പൊ ട്രെൻഡ്

  • @Starmanfypmeme
    @Starmanfypmeme 2 года назад

    Katta waitingg ayirinnu ithupolathe vediokk

  • @ybroshorts3254
    @ybroshorts3254 2 года назад

    Kottayam karude muthanu varal yummy 😋

  • @rdxdude3525
    @rdxdude3525 2 года назад +1

    Amanapedeke🐢🐢🐢🐢🤤

  • @soumya9266
    @soumya9266 2 года назад +1

    Bro name para

  • @georgy271
    @georgy271 2 года назад

    ഞങ്ങടെ ഇവിടെ വാര ചൂണ്ട എന്ന് പറയും

  • @gamingwithaze9902
    @gamingwithaze9902 2 года назад +1

    Hlo