ഈ 3 ആയത്തുകൾ ഓതൂ...!! ഏഴാനാകാശത്ത് നിന്ന് ഒരു മലക്ക് നിങ്ങളെ തേടി വരും.. സ്വർഗ്ഗീയ നദി സമ്മാനം Quran

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    ................................................................................
    ഇന്ന് സൂര്യൻ അസ്തമിക്കും മുമ്പ്
    ഈ 3 അത്ഭുത ആയത്തുകൾ
    ഓതുന്നവരെ തേടി
    ഏഴാനാകാശത്ത് നിന്ന് ഒരു മലക്ക് ഇറങ്ങി വരും
    സ്വർഗ്ഗീയ നദി സമ്മാനം കിട്ടും
    നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് വമ്പൻ നേട്ടങ്ങൾ
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani nabidinam speech
    Hafiz mujeeb faizani rabeeul awwal
    Hafiz mujeeb faizani 2023
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani bharya bharthav dua
    Hafiz mujeeb faizani bharya bharthav tips
    Hafiz mujeeb faizani kayamkulam
    .................................
    ............
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    Hafiz mujeeb Rahman faizani swalath Malayalam
    Hafiz mujeeb Rahman faizani new video
    #hafizmujeebfaizani
    #അസ്മാഉൽഹുസ്ന
    #hafiz_mujeeb_faizani
    #hafizmujeebfaizani_kayamkulam
    #hafizmujeebfaizani
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Комментарии • 322

  • @jeseelajeseela8530
    @jeseelajeseela8530 19 дней назад +3

    എന്റെ കുടുംബത്തിൽ എപ്പോഴും അസുഖവും പ്രയാസവുമാണ്. എന്റെ മക്കൾക്കും ഉസ്താദ് ദുആ cheyyyanam

  • @shailadileep8630
    @shailadileep8630 Месяц назад +18

    ഉസ്താദേ എന്റെയും എന്റെ കുടുംബത്തിന്റെയും രോഗങ്ങൾ മാറാനും എന്റെ പ്രയാസങ്ങൾ, വിഷമങ്ങൾ മാറാനും ദുആചെയ്യണേ

  • @yasminsiyad1158
    @yasminsiyad1158 Месяц назад +12

    അസലാമു അലൈക്കും ഉസ്താദ് എന്റെ എന്റെ ഭർത്താവിന് മക്കൾക്കും നമസ്കരിക്കാൻ നല്ല കൽബം കൊടുക്കാൻ 🤲🏻🤲🏻🤲🏻

  • @RiyanabayaBaya
    @RiyanabayaBaya Месяц назад +5

    Alhamdulillah 💚 കരുണക്കിടിലായ നാഥാ നീ എന്റെ ഹലാലായ മുറാദുകൾ haasilaakuvaan തൗഫീഖ് ചെയ്യണേ അള്ളാ 😭😭😭 ഉസ്താദിന്റെ വിലപ്പെട്ട duayil ഉൾപ്പെടുത്തണം ഉസ്താദ്😭😭😭

  • @alavipp9832
    @alavipp9832 Месяц назад +79

    ഉസ്താദേ എന്റെ മോനും അവന്റെ കൂട്ടുകാരനും ഒരുവിസയ്ക്ക് കൊടുത്തിട്ടുണ്ട് 6മാസം ആയി ഇതു വരെ വിസ വന്നിട്ടില്ല എത്ര യും പെട്ടന് വിസകിട്ടാൻ ദുആ ചെയ്യണേ അവനൊരു ജോലി കിട്ടി യിട്ട് വേണം ഒരു വീട് വെക്കാൻ അവന്റെ ഉപ്പ മരണപെട്ടതാണ് ഉസ്താദ് ദുആ ചെയ്യണേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад +8

      അല്ലാഹുവേ ഈ സഹോദരിയുടെ എല്ലാ ഹലാലായ ഉദ്ദേശവും നീ എത്രയും പെട്ടെന്ന് ഹാസിലാക്കി കൊടുക്കണേ അള്ളാ

    • @suhanafaizhal3062
      @suhanafaizhal3062 Месяц назад

      @@dhikrduaislamictipsmalayal4168
      Ameen

    • @SajnaBab
      @SajnaBab Месяц назад

      ​@@dhikrduaislamictipsmalayal4168ആമീൻ

    • @rajeenamini8929
      @rajeenamini8929 Месяц назад +2

      Aameen...

    • @shahidakummalil2624
      @shahidakummalil2624 Месяц назад +1

      Aameen

  • @attabipandari1675
    @attabipandari1675 Месяц назад +8

    الحمد لله الحمدلله 🤲🕋🤲 الله എല്ലാ അമലുകളും എടുക്കാൻ തൗഫീഖ് ചെയ്യട്ടെ ആമിൻ ഉസ്താദിനും കടുംബത്തിനും എല്ലാ ഹൈറുംബക്കത്തും നൽകട്ടെ ആമീൻ ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад +1

      ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാ കാര്യങ്ങളും സന്തോഷത്തിൽ ആക്കി തരട്ടെ

    • @attabipandari1675
      @attabipandari1675 Месяц назад

      Usthad mumb oru klassil ഇത് പറഞ്ഞിരുന്നു അന്ന് മുതൽ ഇത് ഓതാ റുണ്ട് മാഷാ അല്ലാഹ്

  • @laialhazan7605
    @laialhazan7605 24 дня назад +2

    സൂറത്തുൽ അൻ ഹം سوره الانعام ആദ്യത്തെ മൂന്ന് ആയത്ത്... എനും ഓതും.. മാഷാ അള്ളാ

  • @mumthazrazakkp7349
    @mumthazrazakkp7349 Месяц назад +11

    ഉസ്താദേ എന്റെ അങ്ങളാ കുവൈത്തിൽ പോലീസിന്റെ പിടിൽ പെട്ടിട്ടുണ്ട് അവൻ ഒരു ബുദ്ധിമുട്ടും കൂടാതെ അവരിൽനിന്നും രക്ഷ പെടാൻ ഉസ്താദും ഇത് കാണുന്നവരിച്ചു ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭

  • @Raseena-iu3xv
    @Raseena-iu3xv Месяц назад +27

    ഉസ്താദ് എന്റെ മോൻ ദുബായ് ജയിലിൽ കുടുങ്ങിയിട്ടുണ്ട് ഇത് കാണുന്ന എല്ലാവരും ഉസ്താദ് പ്രത്യേകം പ്രാർത്ഥിക്കണം വേഗം അവനെ വിട്ടു കൊടുക്ക്

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu Месяц назад +12

    ഉസ്താദ് ന് ആരോഗ്യം ആഫിയത്തും ഉള്ള ദിർഗായുസ് നൽകട്ടെ അള്ളാഹു 👏ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമിൻ

  • @SafiyaKunhimon
    @SafiyaKunhimon 8 дней назад

    *മനസ്സിലെ വിഷമങ്ങൾ നീങ്ങാനും, ആരോഗ്യമുള്ള ദീർഘായുസ്സ് തരുവാനും, ഹയറും ബർക്കത്തും ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദെ...🤲🏻*

  • @subaidaashraf1336
    @subaidaashraf1336 Месяц назад +7

    Alhamdulillah
    മണിയില്ല റബ്ബേ വാങ്ങുവാൻ ആ വീട്...,
    കൊതിയുണ്ട് വല്ലാതെപ്പോഴും അതിനോട്...
    അതിലേക്ക് നീയൊരു പാസ്സ് താ മന്നാനേ....
    അത് നിന്റെ പക്കൽ തന്നെയാ ഹന്നാനെ.....
    തഴവ ഉസ്താദ്ന്റെ ദറജ വർധിപ്പിക്കണേ അല്ലാഹ്

  • @anizfathima9450
    @anizfathima9450 Месяц назад +6

    എന്റെ മോന്റെ ജോലിയിൽ ബർകത് കിട്ടുവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @SajnaBab
    @SajnaBab Месяц назад +5

    ഉസ്താദേ, എന്റെ മോനു ഖൈർ ആയ ബർകത്തുള്ള നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @user-mn3ct6ft8v
    @user-mn3ct6ft8v Месяц назад +1

    ഉസ്ദാദ് പറയുന്നത് നല്ലവണ്ണഠ. മനസ്സിൽലാവുന്നുണ്ട് മാഷാ അള്ളാ❤❤

  • @sanafathima2115
    @sanafathima2115 27 дней назад +2

    മകന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ. ആമീൻ
    ഭർത്താവിന് നല്ല ആഫിയത്തും ദീര്ഗായുസും ഉണ്ടാവാൻ ദുആ ചെയ്യണേ
    മകളുടെ ചൊറിമാറാൻ ദുആ ചെയ്യണേ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hairunneesack3692
    @hairunneesack3692 Месяц назад +2

    ഭർത്താവിന്റെയും മോന്റേയും സ്വഭാവം നന്നാവാനും ഹൈറായ ജോലി ശരിയായി കിട്ടാനും ഹൈറായ മുറാദുകൾ ഹാസിലാവാനും ഉസ്താദെ പ്രത്യേക ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @MohammedHashim-ml7mo
    @MohammedHashim-ml7mo 26 дней назад +1

    മക്കൾ നിസ്ക്കരിക്കാനും നന്നായി പഠിക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @noorjahan7011
    @noorjahan7011 Месяц назад +1

    ആമീൻ 🤲🏻🤲🏻🤲🏻

  • @asmakp-no2bs
    @asmakp-no2bs Месяц назад +2

    ഉസ്താദെ എനിക്ക് ഉമറ ച്ചെയ്യാൻ ആഗ്രഹം ഉണ്ട് ഉസ്ത്താദീൻ്റ വിലപ്പെട്ട ദുആയീൽ ഉൾപ്പട്ത്തണഠ

  • @Aimoos189
    @Aimoos189 Месяц назад +1

    ഉസ്താദേ മക്കൾ പഠിക്കുവാൻ വേണ്ടിയും എല്ലാഹലാലായ മുറദുകൾ സബലീകരിക്കാൻ വേണ്ടിയും dua ചെയ്യാനെ

  • @m4powerbyshamil140
    @m4powerbyshamil140 27 дней назад +1

    Makkal Swaliheengalavukanum Kadangal veeduvanum Prethyeakam Dua Cheyyuvan vasiyyath cheyyunnu 🤲

  • @hashimsvlog2260
    @hashimsvlog2260 24 дня назад +1

    Alhamdulillah baarakallah muradhasilavan aameen yarabbal Aalameen😭😭😭😭

  • @sarapt5298
    @sarapt5298 Месяц назад +1

    എന്റെ മോളുടെ വീട് പണി തുടങ്ങുവാനും അത് പൂർത്തിയാവാനും ദുആ ചെയ്യണം ഉസ്താദെ

  • @noorjahan7011
    @noorjahan7011 Месяц назад +2

    Insha allah👍🏻

  • @AsmaBeevi-o1f
    @AsmaBeevi-o1f Месяц назад +1

    Alhamdulilla alhamdulilla alhamdulilla. Usthath. Orupad kadamundeprathegam. Duacheyyanney make ntekalliyannam. Nadakkan prathegam duailulpedu thanney.

  • @RTZ0E
    @RTZ0E 5 дней назад

    Duhayil ulpeduthanem samadhanam കിട്ടാൻ
    Aniyank ജോലി ചെയ്യുന്ന സ്ഥലത്ത് ഉളള പ്രയാസം മാറി സന്തോഷം ഉണ്ടാകാൻ

  • @user-fe9ip4ft5g
    @user-fe9ip4ft5g Месяц назад +2

    Usthathe bhandham piriyunna vakkil nilkuvanu avarude Manas maran dhuva cheyyane nte makkalum avarude koode aanu adhehathinte veetkarude manas maran dhuva cheyyane

  • @khaleelibrahim839
    @khaleelibrahim839 27 дней назад +1

    അസ്സലാമു അലൈകും,ഉസ്താദേ thank you,,,,

  • @ShahidaAshraf-fp9jw
    @ShahidaAshraf-fp9jw Месяц назад +1

    Ameen Allah. alavarkum ayyath othan baghiyam nalkanne allah 🤲🏻🤲🏻🤲🏻

  • @SafeeraAhammed
    @SafeeraAhammed Месяц назад +2

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും ചെയ്തു തരട്ടെ

    • @SafeeraAhammed
      @SafeeraAhammed Месяц назад

      @@dhikrduaislamictipsmalayal4168 ameen ya rabbal alameen

  • @hitrr1213
    @hitrr1213 Месяц назад +1

    Aameen aameen ya rabbal alameen

  • @abdussaleem.kkavukkal6914
    @abdussaleem.kkavukkal6914 Месяц назад +1

    സ്വാലിഹായ സന്താനങ്ങൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ ....12 വർഷമായി

  • @Rahamathsalam123
    @Rahamathsalam123 24 дня назад

    Ella vishamangalum maari Kittanum ente barthavinte kabar vishalamaakkanum Ella duayilum ullpeduthane usthade

  • @ayishabimp884
    @ayishabimp884 Месяц назад +1

    Alhamdulillah duaayil ulpeduthhane usthade. Aameen. Inshaallah

  • @kulsutv5404
    @kulsutv5404 Месяц назад

    ഉസ്താദേ എന്റെ മകൻ ഒരു മാസമായി ജോലിക്കുവേണ്ടി ദുബായ് പോയിട്ട് ജോലി ശെരിയാവാൻ ദുആ ചെയ്യണേ

  • @noorjahan7011
    @noorjahan7011 Месяц назад

    ദുഹായിൽ ഉൾപെഅടുത്തണേ ഉസ്താദ് 🤲🏻

  • @fathimakt4771
    @fathimakt4771 Месяц назад +1

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲✨🤲
    آمين يا رب العالمين 🤲🤲🤲🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      ആമീൻ അല്ലാഹുവേ സഹോദരിക്കും അവർ ചോദിച്ചത് നൽകണേ അള്ളാ

  • @muthusinan
    @muthusinan Месяц назад +2

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @najmanaju2338
    @najmanaju2338 Месяц назад

    Masha Allah lahaula valakuvvatha illa billah ushthade njanenuum Otharund pakshe ithrem mahathwua mundenn ariyillayirunnu usthadin allahu deergayussum Aafiya thum Aarogyavum nila nirthi anugrahikku marakatte

  • @zayansanir5921
    @zayansanir5921 Месяц назад +2

    Ente barthaavinte joli sthapanathil orupaad prashnangal neridukayaan...ella veshmangalum maari joliyil hair labikuvaan usthadum ith vaayikunna ellavarum onn dua cheyane..kudumbathile eeka varumanamaan😢

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      അല്ലാഹു എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീർത്ത് സന്തോഷം നൽകി അനുഗ്രഹിക്കട്ടെ

    • @ShahidaAshraf-fp9jw
      @ShahidaAshraf-fp9jw Месяц назад

      Allahu nighale anugrahikkatte
      😢

  • @fathimakt4771
    @fathimakt4771 Месяц назад +2

    الحمد لله ❤
    آمين يا رب العالمين 🤲🤲🤲✨💚✨💚❤️💞

  • @KHA778
    @KHA778 25 дней назад +1

    അൽഹംദുലില്ലാഹ്.

  • @muhammedmeledath2203
    @muhammedmeledath2203 Месяц назад +3

    Ameen

  • @rightvacrunbyseg2342
    @rightvacrunbyseg2342 Месяц назад +1

    6 മാസമായി സാലറി ലഭിക്കുന്നില്ല
    ജോലിസംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ
    നാം ഏവരുടെയും എല്ലാ പ്രയാസങ്ങളും മാറി റാഹത്താവാൻ الله വിന്റെ توفبق ഉണ്ടാവട്ടെ امين يارب العالمين

  • @muhammadroshanpallikandy1974
    @muhammadroshanpallikandy1974 Месяц назад

    മുറാദ് ഹാസില്‍ ആവാൻ Usthad ദുആ ചെയ്യണം

  • @lailamuhammad5700
    @lailamuhammad5700 Месяц назад +2

    Usthade endeummakkall marumakklleum kudumbathineaum nannakan dua cheuuga

  • @muhammedafsal6602
    @muhammedafsal6602 23 дня назад +1

    അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @muhammedmeledath2203
    @muhammedmeledath2203 Месяц назад +2

    Duail ulpeduthane usthad

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും ചെയ്തു തരട്ടെ

  • @shajidamajeed8238
    @shajidamajeed8238 25 дней назад

    Alhamdhulillah, ennum otharund

  • @fousikabi
    @fousikabi Месяц назад

    ജീവിതത്തിൽ നിത്യമാക്കാൻ വേണ്ടി ഉസ്താദ് പ്രേത്യേകം ദുഹാചെയ്യണേ 🤲🏽🤲🏽🤲🏽

  • @SeenaShafi
    @SeenaShafi Месяц назад +1

    ما شاء الله
    امين يارب العالمين امين يارب العالمين امين يارب العالمين امين يارب العالمين🤲🤲🤲

  • @MymoonaNt
    @MymoonaNt 25 дней назад +1

    Aameen

  • @shameenashame2501
    @shameenashame2501 Месяц назад

    Duhayil ഉൾപെടുത്തണേ ഉസ്താദ്ദേ എല്ലാ ക്ലാസും കേൾക്കാറുണ്ട് ഉസ്താദിന്റെ.

  • @muhammedirfad4515
    @muhammedirfad4515 Месяц назад +1

    ok ഉസ്താദേ

  • @KadeejaP-nc5tb
    @KadeejaP-nc5tb Месяц назад +1

    എൻ്റെ മൾക്കും മോൻക്കും മഞപ്പിത്തമാണ് മഗൾ ഹോസ്പിറ്റലിൽ അട്മിറ്റാണ് ചർദ്ധിയും, ക്ഷീണവും മാറാൻദുആ ചെയ്യണെ ഉസ്ഥാദെ

  • @ashrafup605
    @ashrafup605 Месяц назад +1

    ❤ Masha Allah 🤲

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm Месяц назад

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene

  • @ramlathniyaz9962
    @ramlathniyaz9962 Месяц назад +1

    Jazakallahu kairahu usthade

  • @Ameen313
    @Ameen313 Месяц назад +1

    ഉസ്താതെ വല്ലാത്ത വിഷമത്തിൽ ആണ് ദുആ ചെയ്യണേ ഉസ്താതെ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      അല്ലാഹു എല്ലാ വിഷമങ്ങളും തീർത്ത് സന്തോഷം നൽകട്ടെ

  • @AslamVM
    @AslamVM Месяц назад +2

    ഉസ്താദേ ദുആ ചെയ്യണേ
    എന്റെ ഭ൪ത്താവ് മരണപ്പെട്ടു മൂന്ന് കുഞ്ഞുങ്ങളും ഉണ്ട് ഞങ്ങൾ ക്ക് ഹലാലായ ഒരു വരുമാനം മാർഗ്ഗം ഉണ്ടാകാ൯ ദുആ ചെയ്യണേ ഉസ്താദേ ദുആ വസിയത്തോടേ

  • @noorjahan7011
    @noorjahan7011 Месяц назад +1

    Insha Allah👍🏻👌🏻

  • @shihalsaudi9395
    @shihalsaudi9395 Месяц назад +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ

  • @rinurafeek
    @rinurafeek Месяц назад +1

    Kadam kondum allaatheyum orupaad budhimuttilaan jeevidam thanne vazhimuttiya avasthayilaan 4 kuttikalaan enik ente bharthav pravasiyaan ippo thirich povanum pattunnilla. Usthad dua cheyyane ellaam rabb pettenn khairaakkitharaan🤲

  • @muthusinan
    @muthusinan Месяц назад

    ഉസ്ത്താദേ എല്ലാ ദുആയിലും എന്നെയും കുടുമ്പത്തെയും ഉൾപെടുത്തണേ

  • @user-gf4yk5vm5r
    @user-gf4yk5vm5r Месяц назад +1

    Assalamu alaykum.hyaraya karyangal nadannu kittan dua cheyyane usthade.Usthathinum kudumbathinum hyrum barkkathum nalki Allah anugrahikkatte.

  • @Rasheena.s
    @Rasheena.s Месяц назад

    എന്റെ ഭർത്താവ് ലഹരിക്ക് അടിമയാണ് അത് ഇല്ല തവൻഉസ്താത് ദുആ ചെയ്യണം കടം വീട്ടാൻ ഉസ്താദ് ദുആചേയ്യണഠ മക്കള്നന്നവാൻഉസ്താദുആചെയ്യണം എന്റെ ഭർത്താവ് ന്റെസ്വഭവംനന്നവാൻഉസ്താദ്.ദുആചെയ്യണം

  • @noorjahan7011
    @noorjahan7011 Месяц назад

    അൽഹംദുലില്ലാഹ് 🤲🏻👍🏻

  • @APZ-CARTOONS
    @APZ-CARTOONS 27 дней назад +2

    ഭർത്താവിന്റെ വിസ പുതുക്കാൻ കൊടുത്തു റെഡിയായിട്ടില്ല. വിഷമത്തിലാണ് 🤲🤲🤲

  • @Beefathumma544-rj4iz
    @Beefathumma544-rj4iz Месяц назад

    എൻ്റെ ഉമ്മ തീരെ അവശ നിലയിലാണ്. ദുആ യിൽ ഉൾപ്പെടുത്തണം. മോൻ നമസ്ക്കാരം നിലനിർത്താൻ വേണ്ടി ദുത്ത ചെയ്യണം

  • @HajaraAmi
    @HajaraAmi Месяц назад +1

    Kadamveedan duhachayyanam

  • @tssubaidabeevi5625
    @tssubaidabeevi5625 Месяц назад

    Alhamdulillah alhamdulillah alhamdulillah Ameen ameen yarabbal alameen dua vasiyathoday

  • @sajeenamh9631
    @sajeenamh9631 Месяц назад +1

    എൻ്റെ മകൾക്ക് 27 വയസ്സായി കല്യാണത്തിന് ഇത് വരെയും സമ്മതിക്കുന്നില്ല സമ്മതിക്കുവാൻ വേണ്ടി പ്രത്യോ കം ദുആ ചെയ്യണം

  • @user-ul6wd2xq2y
    @user-ul6wd2xq2y Месяц назад +1

    വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ramlathkandangal8911
    @ramlathkandangal8911 Месяц назад +1

    إنشاء لله آوصيكم بدغاء اللهم صلي على سيدنا محمد وعلى اله وصحبه وسلم

  • @noorjahan7011
    @noorjahan7011 Месяц назад

    Aameen Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻

  • @sanaponnusworld6243
    @sanaponnusworld6243 5 дней назад

    Ameen 🤲🤲

  • @noorjahan7011
    @noorjahan7011 Месяц назад

    ആമീൻ 🤲🏻

  • @Bushrakr-if9mx
    @Bushrakr-if9mx Месяц назад

    Duayil ulpeduthane 🤲🤲

  • @noorjahan7011
    @noorjahan7011 Месяц назад

    Masha Allah 👍🏻

  • @ThanoojaCp
    @ThanoojaCp Месяц назад

    athara Ente moni nallakaliyanam shariyavan duvacheyene usthade 🤲😪

  • @muthusinan
    @muthusinan Месяц назад +1

    വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു

  • @fathimabeevi_xy
    @fathimabeevi_xy Месяц назад +1

    الحمد للله الحمدللله الحمدللله استاد دعايل ഉൾപ്പെടുത്ത ണേ الله വേ

  • @raihanathlatheef8416
    @raihanathlatheef8416 Месяц назад +1

    അൽഹംദുലില്ലാഹ് 🥰

  • @user-fk3vw7ns8m
    @user-fk3vw7ns8m Месяц назад

    Allahuve njagale kakkane

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu Месяц назад

    എനിക്ക് വേണ്ടി പ്ര ത്തെ ഗം ദുആ ചെയ്യണം ഉസ്താദ് എന്നെ ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ നിങ്ങൾ ഹസീന 30വയസ് ആയി കല്യാണം കഴിഞ്ഞിട്ടില്ല

  • @user-yz5sg6xn2e
    @user-yz5sg6xn2e Месяц назад

    ഉസ്താദ് എന്റെ ഭർത്താവ് ഇന്ന് ഒരുക്കട നടത്താൻ അടുത്ത് ട്ടുണ്ട് മലയിഷ യിൽ ആണ് ബർക്കത്ത് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് ഒരു പാട് കടം ഉണ്ട്

  • @misriyask7769
    @misriyask7769 27 дней назад

    ആമീൻ

  • @kunhimohamed4630
    @kunhimohamed4630 Месяц назад +1

    അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടുത്തണേ

  • @beastgameing4087
    @beastgameing4087 Месяц назад

    Usthade, ente mone exam kazhinj fail aayi , revaluation koduthittunte avan pass aakan dua cheyyane usthade, oru 7 markinte kuravund ,avan vallathe sangadapedunnu dua cheyyane😢😢

  • @subidahusain489
    @subidahusain489 Месяц назад

    Alhamdulillah

  • @saidalavialungal2554
    @saidalavialungal2554 Месяц назад +1

    Ameen

  • @ebrahimkutty-jg5ub
    @ebrahimkutty-jg5ub Месяц назад

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @absa3884
    @absa3884 Месяц назад +1

    Insahalla Insahalla nokkam

  • @muthusinan
    @muthusinan Месяц назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @noorjahan7011
    @noorjahan7011 Месяц назад

    👌🏻

  • @HIZA589
    @HIZA589 Месяц назад +1

    ന്റെ ഭർത്താവിന്റെ ശമ്പളം കൂട്ടികിട്ടാൻ ദുആ ചെയ്യണേ

  • @aleemanp1740
    @aleemanp1740 Месяц назад +1

    امين يارب العالمين

  • @AaminaAami-xb1yp
    @AaminaAami-xb1yp Месяц назад

    അൽഹംദുലില്ലാഹ് ഉസ്താദിൻറെ മുൻപുള്ള ക്ലാസുകളിൽ ഇത് പറഞ്ഞിട്ടുണ്ട് ഞാൻ ആധാർ ഉണ്ട് ഉസ്താദ് മോനേ അല്ലാഹു കബൂൽ ചെയ്യട്ടെ ആമീൻ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @muhammadsuhail7067
    @muhammadsuhail7067 Месяц назад +1

    Prtthekam duha cheyyanam ustthade

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  Месяц назад

      അല്ലാഹു എല്ലാവിധ അനുഗ്രഹങ്ങളും ചെയ്തു തരട്ടെ