Part 02 - ruclips.net/video/8Ns6DceuD1w/видео.html വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും ഒന്ന് like ചെയ്യുക, ചാനെൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം ഒന്ന് പരിഗണിക്കുക😊🤝
Annu njn theatre പോയി കണ്ട സിനിമയാണിത്. അന്ന് ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു. Theratre കിടന്ന് അസ്സലായി ഉറങ്ങി..😂 സിനിമ എല്ലാം കഴിഞ്ഞു വീട്ടിൽ എത്തി ചേട്ടൻ കഥ പറഞ്ഞു. തന്നു എന്നിട്ടും എനിക്കൊന്നും മനസ്സിലായില്ല അത് ഞാൻ ഇപ്പോഴും ഓർക്കുന്നു..😂😂
@@Pranvvvvv അന്നും ഇന്നും ഇംഗ്ലീഷ് പൂർണമായും മനസിലാക്കിയിട്ടല്ല സിനിമ കാണുന്നത്.. ചെയ്യുന്ന കാര്യം കാണുന്നു പിന്നെ.. കുറച്ചു ഇംഗിളിഷ് കേട്ടും ഒക്കെ അങ്ങ് മനസിലാക്കും അത്ര തന്നെ.
Correction: ജീവനുള്ളപ്പോ ആണ് മനുഷ്യനെ battery ആയിട്ട് use ചെയ്യുന്നത്. മരിച്ച് കഴിഞ്ഞാൽ liquid form-ൽ ആക്കി recycle ചെയ്ത്, ബാക്കി മനുഷ്യർക്ക് food ആയിട്ടാണ് കൊടുക്കുന്നത്. Liquid form-ൽ ഉള്ള സംഗതി അല്ല machines-ന് fuel ആയി വേണ്ടത്. ജീവനോടെ ഉള്ള മനുഷ്യന്റെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന electricity + body heat ആണ് machines-ന് വേണ്ടത്.
വിവരണം അപൂര്ണവും കോംപ്ലികറ്റഡും ആണല്ലോ ബ്രോ കുറെ തെറ്റുകളും ഉണ്ട് . ഇത് കേട്ടാൽ ഒന്നും മനസ്സിലാവില്ല. സിമ്പിൾ ആയി പറയു. മാട്രിക്സ് സിമ്പിൾ ആയി പറഞ്ഞാൽ മനുഷ്യർ എന്നത് ai റോബോട്ടുകളുടെ തടവറയിൽ കിടക്കുന്നവരാണ്. അവർ ഒരു പ്രത്യേക ഫ്ലൂയിഡിൽ ഉറങ്ങുന്നു. അവർ ജീവിക്കുന്ന ലോകം സ്വപനം മാത്രമാണ്. ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഉള്ള വിർച്വൽ ലോകത്തിൽ ആണ് കഥ നടക്കുന്നത് കുറച്ചു പേര് അതിൽ നിന്നും രക്ഷപെട്ടു അവരിൽ ചിലർ ഉപകരണങ്ങൾ വഴി ആ വെർച്യുൽ ലോകത്തിൽ കയറി ai പ്രോഗ്രാമിന്റെ ഏജന്റുകളുമായി സഘട്ടനത്തിൽ ഏർപ്പെട്ടു അവരെ കീഴ്പെടുത്താൻ ശ്രമിക്കുന്നു. എല്ലാം കംപ്യൂട്ടർ പ്രോഗ്രാമുകളാണ്. പക്ഷെ അതെ സമയത്ത് ai പ്രോഗ്രാം നിർമിച്ച റോബോട്ടുകൾ യഥാർത്ഥ ലോകത്തു മോർഫിസിന്റെ ഗാങിനെ കണ്ടെത്തി ആക്രമിക്കുന്നു. സെന്റിനെൽസ് എന്ന റോബോട്ട് ഭടന്മാർ
Stroke പോലെയുള്ള അസുഖങ്ങൾ വന്നു കിടപ്പിലായിപ്പോയവരുടെ മസിൽസ് ഒക്കെ ഉപയോഗിക്കാത്തത് കാരണം ചുരുങ്ങിപ്പോവും. Disuse atrophy എന്നാണ് അതിനെ പറയുന്നത്. പടത്തിലെ നായകൻ അതുപോലെ തന്നെ ജനച്ചിട്ട് ഇത്ര പ്രായമായിട്ടും മസിൽസ് ഒന്നും ഉപയോഗിച്ചിട്ടില്ല. അയാൾ ആ ഗർഭപാത്രം പോലെയുള്ള സാധനത്തിൽ കിടക്കുകയായിരുന്നില്ലേ. റിയൽ വേൾഡിൽ അയാൾക്ക് എഴുന്നേറ്റ് നടക്കണമെങ്കിൽ മസിൽസ്ന് ബലം വേണം. അത് ശെരിയാക്കുന്നതാണ് ആ സീൻ
a small doubt ! so when neo was working in his office and going back to his home, was that all happening in the matrix, so that means he took the red pill while being in the matrix ?? if so how can morpheus and team can get into matrix ( it was created by the AI, right ? )
Part 02 - ruclips.net/video/8Ns6DceuD1w/видео.html
വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ തീർച്ചയായും ഒന്ന് like ചെയ്യുക, ചാനെൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം ഒന്ന് പരിഗണിക്കുക😊🤝
Part 2 kittunnillalo🥺. Private mattoo plzz
❤
Private matto ith kand kazhiyumbo thanne ath kannana please brode alla explanationum poliya movie kannana feel pole 💋❤️❤️❤️❤️❤️🔥🔥
@@jose000 hi
Thanks you man
ഇങ്ങക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകുന്നു 🙄
ബുദ്ധി അപാരം തന്നെ 🤩
Ee movie kore alkarku manasilayila pine korachu trolls oke vannindarnh athu kadha manasilavathathu Karanam anu
@@scifind9433 bro vallya paadillalo njn reviews onnum kaanate concept vayichitta kande ellam thanne mansilakukayum chythu
Annu njn theatre പോയി കണ്ട സിനിമയാണിത്. അന്ന് ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു. Theratre കിടന്ന് അസ്സലായി ഉറങ്ങി..😂 സിനിമ എല്ലാം കഴിഞ്ഞു വീട്ടിൽ എത്തി ചേട്ടൻ കഥ പറഞ്ഞു. തന്നു എന്നിട്ടും എനിക്കൊന്നും മനസ്സിലായില്ല അത് ഞാൻ ഇപ്പോഴും ഓർക്കുന്നു..😂😂
Aaha😂😌
ഈ സിനിമ njn പല തവണ കണ്ടിട്ടുണ്ട് enikk ഇപ്പോൾ ഈ സിനിമാ കഥ മനസ്സിലാകുന്നു
Anganeynkkll gym nmmude bodyl keyrum
ഗ്രാഫിക്സിനും മറ്റും ഓസ്കാർ അവാർഡുകൾ വാരികൂട്ടിയ സിനിമ ആണിത്...
30 -40 കിലോമീറ്റർ അപ്പുറത്തെ തീയേറ്ററിൽ പോയി കണ്ട അനുഭവം ഓർമയിൽ വരുന്നു...
Annendhenkilum manasilayo
@@Pranvvvvv അന്നും ഇന്നും ഇംഗ്ലീഷ് പൂർണമായും മനസിലാക്കിയിട്ടല്ല സിനിമ കാണുന്നത്.. ചെയ്യുന്ന കാര്യം കാണുന്നു പിന്നെ.. കുറച്ചു ഇംഗിളിഷ് കേട്ടും ഒക്കെ അങ്ങ് മനസിലാക്കും
അത്ര തന്നെ.
@@sunilk.k9107 hah🙂
ഇങ്ങടെ വോയിസ് വേറെ ലെവൽ..!!😍❤️
😖
നമ്മളെ വിസ്മയിപ്പിച്ച matrix സിനിമയുടെ വിവരണം 🔥🔥🔥
ഹാ okk.... 👍..
Yevide poyalum ninghal undallo 😯
ഇത് 1999 മലയാളത്തിൽ ആയിരുന്നെങ്കിൽ comedy ആയിരിക്കും 😂🤣
Ninte ethramthe janmam aada?loki....
😆
@@imcherry_red hi
@@Polayadi_ff aa L maati O idaamo? 😷
@@Badasssssssdkidi Hi kozhi😁🖖
ഞാൻ ആണ് ആദ്യമായി ഇതിൻ്റെ explanation ചോദിച്ചത് ...ഇത്ര നന്നായി മലയാളത്തിൽ ആരും explain ചെയ്തിട്ടില്ല 👍🏻😊
കേനു റീവ്സ് 🔥🔥ഇത്രയും humble ആയ ഒരു പേഴ്സണാലിറ്റി നിങ്ങൾ ലോകത്തു കണ്ടിട്ടുണ്ടാകില്ല!
Ente ponnu macha nigalude explanation annu ea channel vere level akunathu powli macha keep going…..❤️🔥
ഈ സിനിമ കാണണം എന്ന് വിചാരിച്ച് നിൽക്കുകയായിരുന്നു.
Thanks for uploading 🥰
മുഴുവൻ ചെയ്യണേ
Aaaa. 👍.. 😨
Uu
@@Badasssssssdkidi 🐓🐓nice work 👏
Njanum cinema and Serias categoryil ulla videos aan uploade cheyunnath kanaan thalpariyam ullavark keri kanavunnathan🥰❤
ഈ സിനിമ നിർത്തി വെക്കാൻ വരെ Production Company തീരുമാനിച്ചതാണ് Production cost കാരണം
Matrix Resurrection വരുന്നുണ്ട്.... 🤩...
അതും explain cheyyanotto.. Pinne Black Adam, Dune, okke.... Please❤❤
ഒരുപാട് തവണ കണ്ടിടുണ്ട് പക്ഷെ ഒരു കുന്തവും മനസിലായിട്ടുണ്ടായിരുന്നില്ല
Thanks ✨️
😂same
2 partum oppam upload cheytha CINEMASTELLAR poli🔥🔥🔥
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഇംഗ്ലീഷ് പടം.
Guns lots of guns.... ⚡️⚡️⚡️
Waiting for matrix 4
Matrix 4engana undayirunu
Correction:
ജീവനുള്ളപ്പോ ആണ് മനുഷ്യനെ battery ആയിട്ട് use ചെയ്യുന്നത്. മരിച്ച് കഴിഞ്ഞാൽ liquid form-ൽ ആക്കി recycle ചെയ്ത്, ബാക്കി മനുഷ്യർക്ക് food ആയിട്ടാണ് കൊടുക്കുന്നത്. Liquid form-ൽ ഉള്ള സംഗതി അല്ല machines-ന് fuel ആയി വേണ്ടത്. ജീവനോടെ ഉള്ള മനുഷ്യന്റെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന electricity + body heat ആണ് machines-ന് വേണ്ടത്.
Crct
വിവരണം അപൂര്ണവും കോംപ്ലികറ്റഡും ആണല്ലോ ബ്രോ കുറെ തെറ്റുകളും ഉണ്ട് . ഇത് കേട്ടാൽ ഒന്നും മനസ്സിലാവില്ല. സിമ്പിൾ ആയി പറയു. മാട്രിക്സ് സിമ്പിൾ ആയി പറഞ്ഞാൽ മനുഷ്യർ എന്നത് ai റോബോട്ടുകളുടെ തടവറയിൽ കിടക്കുന്നവരാണ്. അവർ ഒരു പ്രത്യേക ഫ്ലൂയിഡിൽ ഉറങ്ങുന്നു. അവർ ജീവിക്കുന്ന ലോകം സ്വപനം മാത്രമാണ്. ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിൽ ഉള്ള വിർച്വൽ ലോകത്തിൽ ആണ് കഥ നടക്കുന്നത് കുറച്ചു പേര് അതിൽ നിന്നും രക്ഷപെട്ടു അവരിൽ ചിലർ ഉപകരണങ്ങൾ വഴി ആ വെർച്യുൽ ലോകത്തിൽ കയറി ai പ്രോഗ്രാമിന്റെ ഏജന്റുകളുമായി സഘട്ടനത്തിൽ ഏർപ്പെട്ടു അവരെ കീഴ്പെടുത്താൻ ശ്രമിക്കുന്നു. എല്ലാം കംപ്യൂട്ടർ പ്രോഗ്രാമുകളാണ്. പക്ഷെ അതെ സമയത്ത് ai പ്രോഗ്രാം നിർമിച്ച റോബോട്ടുകൾ യഥാർത്ഥ ലോകത്തു മോർഫിസിന്റെ ഗാങിനെ കണ്ടെത്തി ആക്രമിക്കുന്നു. സെന്റിനെൽസ് എന്ന റോബോട്ട് ഭടന്മാർ
Ente ponno njan e type of films kanarilla but explanation keettu fan aayi... 😄😄
Voice Addict💥🖤
13:56 അത് Muscle ഇനെ എന്തോ ചെയ്യാൻ ആണ് എന്നിക്കും വലിയ ഓർമ ഇല്ലാ 😁😁
😅🤝🤝
Stroke പോലെയുള്ള അസുഖങ്ങൾ വന്നു കിടപ്പിലായിപ്പോയവരുടെ മസിൽസ് ഒക്കെ ഉപയോഗിക്കാത്തത് കാരണം ചുരുങ്ങിപ്പോവും. Disuse atrophy എന്നാണ് അതിനെ പറയുന്നത്. പടത്തിലെ നായകൻ അതുപോലെ തന്നെ ജനച്ചിട്ട് ഇത്ര പ്രായമായിട്ടും മസിൽസ് ഒന്നും ഉപയോഗിച്ചിട്ടില്ല. അയാൾ ആ ഗർഭപാത്രം പോലെയുള്ള സാധനത്തിൽ കിടക്കുകയായിരുന്നില്ലേ. റിയൽ വേൾഡിൽ അയാൾക്ക് എഴുന്നേറ്റ് നടക്കണമെങ്കിൽ മസിൽസ്ന് ബലം വേണം. അത് ശെരിയാക്കുന്നതാണ് ആ സീൻ
Just completed this series three days ago
എന്നെ ഇത്രയധികം ആകർഷിച്ച മറ്റൊരു സിനിമ ഇല്ല
I am very lazy to sit and watch a whole movie.. you are a blessing for me bro 😅
Anakk attavum ishtamulla movie explain channel ann ith ❤❤
Sci-fi alla, only keanu Reeves.. One and only down to earth star in the planet
Bro... നിങ്ങൾ ഒരു വൻ വിഷയം ആണ് 🙂
Bro Nolan nde Memento Cheyooo✨💙
Still fresh to hear❤❤❤❤❤
Feel like I am in a perfect sci class ❤️❤️✨⚡
Sathyam paryyaloo... Bronte video endha verathe enn kartheettollu😻❤️
😨
തീം മോഗലിന്ൻ ബെഗ്ഗിൻ
@@Badasssssssdkidi de വീണ്ടും 🐓🐓🙄😆
@@albusdumbledore830 അതാ മേച്ചു സീൻ
The fourth installment of the Matrix franchise is coming soon which is also starring priyanka chopra
Yes Matrix Resurrection.. WB...
Oracle ???
Lots of support chetta❤️❤️🥰🥰😘😘🤩🤩👍🏻👍🏻
Nice voice 💟
And Adi poli explanation keep it up 💜
Hello Army girl 💜💜
BTS Army annalle😁
Metoo katta BTS fan ann💜💜💜
Real name etha😄
Oooo❤
വീട്??
Voice adipoli aane❤❤❤❤
Fav explainer😘🌟
*Voice....!! ❤😌🔥*
Ith copy paste ചെയ്യുന്നത് ആണോ... എല്ലാ videsinte അടിയിലും ഉണ്ടാകുമല്ലോ.....
Hha vanno😹😹. Elladothum ndallo iyal😌
@@albusdumbledore830 😌
@@Yahoo474 yaya... RUclips ulakam😌
@@_._Sabynah_._ pnellahh😂😌🤝🕺
Hi bro adipoli ahnu explain cheyunath n u have a great voice
a small doubt !
so when neo was working in his office and going back to his home, was that all happening in the matrix, so that means he took the red pill while being in the matrix ??
if so how can morpheus and team can get into matrix ( it was created by the AI, right ? )
they are cracking into the matrix,using similar coonections.
All these are matrix😈.
One correction.power is thermal dissipation by human body
ചേട്ടന്റെ voicennu addict ayy😘❤❤❤❤❤
ithinde idayil power rangers inde zordon ne keetiya idea polichu
Voice 😍🖤
ഞാൻ ഇത് tv ഇൽ കണ്ടതാ ഇപ്പ്ള സാധനം പിടി കിട്ടിയേ🙄🙄🔥🔥
Intervel chattam kalaki..good logic
my god ..its matrix .. thank you so much .
Poli bro ......l like u
Pwoli explanation brother
Idayil Avengers age of Ultron inte parts undallo 10.minutil und
Ayinte edel oru tamil padam ethaa😁
Intro mass
What a coincidence!! I just watched Matrix 1 n 2.
Ee reviewinu vendi waiting ayarnu❤️
First🤟🤟
Ayn
I was waiting for this 😃😃😃
അണ്ണാച്ചി......
ആക്ഷൻ കിംഗ് ( keanu Reeves) ൻ്റേ ഒരു feel ഗുഡ് movie ( Hardball ) Review ചെയ്യാമോ....???
Poli poli
Poli bro♥️
Poli❤️
Ehh movie kandapo onum manusilayila ipo manusilayi thanku 🙂🙂
Poli voice
Ingerr oru pwoli enne aantto ❤️
Any one watching in 2024
Matrix എല്ലാ movie കളും explain cheyu,
New intro 🔥
Chetta adipoli orupadu ishtamanu matrix
Matrix...fav🥰👍
The Matrix 🔥🔥
Pcd people dude nte video kandavarundo aalu oru 2 years mumbu ittindarnu
Thanks bro for the video
❤
Polichu bro 🥰🥰🥰🥰🥰
poli macha ...matrix 3 vare cheyyane...4 adikam late avilalo
Bro terminator franchise explain cheyamo
1st🌻💫
Ayn
@@blah__blum 😢Ayn onnum illa. ..oru santhosham
Keanu Reaves 😍💥
Johnwick 🥵
Avengers age of ultron inte clips ellaam undalloo........ 😇
✨🎉🎉🔥💞💞📸 super bro 💌
Cheta vere level ,matrix inthe third part release
I am your biggest fan
1k in 26 minutes... Wow🤩
Keanu Reeves 🔥🔥❤️🔥🔥
*MATRIX ഇപ്പൊൾ BGMI-ലും വന്നു മക്കളെ😀*
Well explained 😍😍
What the Rick and morty 🔥
Bro fantastic beasts and where to find them
Explain cheyyumo
1st standardil padikumbo njan ith kanditund. Annu oru thengayum manasilavathe njn better noki irunnath ipo orthu pokunnu
Bro ithil Kamal hasant diologe ulla sinima atha
Pirates of the Caribbean: film series explained plzzz
Adipoli video
Sherlock Holmes a game of shadow ചെയ്യുമോ
Chetta ithil terminator genisys cinemayile t5000(john conor) ne kanikunndallo.. Artificial intelligence aayathu kondaano athu insert cheythathu?. Super😍❤ video
🔥🔥poli
I like movie💜💜💜🥰🥰🥰
Kananekaalum bro paranju tanne aa best
5 feet apart cheyyuvo
🦸🏻💙🖤🖤💙 njan ethippoya 🙋🏻
The soul (Ji hun2021) movie explanation cheyyamo please
💪💪🔥