Exclusive: ജാസ്മിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് എവിടെ പോയി? ? | Afzal THIS IS WRANG | Jasmin Jaffar

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 975

  • @Aji12s
    @Aji12s 6 месяцев назад +683

    ജാസ്മിന്റ് മൂട് താങ്ങി 😂

  • @Prs-e6r
    @Prs-e6r 6 месяцев назад +196

    ആ പയ്യനോട് ചെയ്തതിന്റെ ഒരംശം ഇല്ല ഇത് അക്കൗണ്ട് ഇനി ഉണ്ടാക്കാം ആ പുള്ളി ആത്മഹത്യ ചെയ്തിരുന്നെങ്കിലോ നിങ്ങൾ മാറ്റി പറയുമായിരിക്കും അല്ലേ

    • @MAYAP
      @MAYAP 6 месяцев назад +1

      😄😄😄

    • @raihanathk5233
      @raihanathk5233 6 месяцев назад +11

      Aver parichayapettapole avanu iniyum ladies ne kittum....Afsal mood thangikal

    • @smruthisubrahmanian8577
      @smruthisubrahmanian8577 6 месяцев назад +10

      Ithipo jasmin athmahathya cheytha ee paraynork samadanam kito. Avarude karym avar nokikolum... Enthoru tension aan matullorde karyathil.. Srz Avashygalk anel Kozhpla.

    • @Soooomee
      @Soooomee 6 месяцев назад +2

      Afsal mood thangii

    • @HabeebHameed123
      @HabeebHameed123 6 месяцев назад +2

      അഫ്സൽ ആത്മഹത്യാ ചെയ്യാൻ അവന്റ ആരാ ജാസ്മിൻ ഒരു വാക്ക് തെറ്റിയാൽ തൂങ്ങി ചാകുന്നവനെ ആരു കെട്ടും

  • @minnoosminnu1997
    @minnoosminnu1997 6 месяцев назад +340

    എടൊ ഒരു പാട് ക്ഷമിച്ചതിന് ശേഷമ അഫ്സൽ സത്യം പറഞ്ഞത്

    • @rabiyamanaf1148
      @rabiyamanaf1148 6 месяцев назад +12

      2nd week muthal avalkkethire vanna aal nth sahichu ennanu

    • @purpleaishh5347
      @purpleaishh5347 6 месяцев назад

      അവൻ പോയത് നന്നായി തെണ്ടി

    • @shabanashabeer5116
      @shabanashabeer5116 6 месяцев назад +1

      Avnu kitiyath karma anu Munna ayi relationship ullapol adich edthath alle

  • @v.a.ggaming2060
    @v.a.ggaming2060 6 месяцев назад +881

    പിന്നെ അവൾ കാണിച്ചത് ലോകത്തിനു മാതൃക ആയ കാര്യം ആണല്ലോ

  • @majeedmohammedkunju7476
    @majeedmohammedkunju7476 6 месяцев назад +353

    നിങ്ങൾ വിവാഹം ഉറപ്പിച്ചു വെച്ച ഒരു പെണ്ണ് ഇതുപോലെ കാണുന്നവന്റെയൊക്കെ തോളിൽ കയറി ഉമ്മ കൊടുപ്പുമായി നടന്നാൽ ഇങ്ങനൊക്കെ ചെയ്യില്ലേ... 🙄🙄

    • @SamhithaVikram
      @SamhithaVikram 6 месяцев назад +46

      ഇങ്ങനെയൊന്നും ചെയ്യില്ല... Password and email I'd മാറ്റുന്നത് psycho kalanu... അന്തസ്സുള്ള ചെറുക്കൻമാർ ഇട്ടേച്ച് പോവും

    • @priyankajithin
      @priyankajithin 6 месяцев назад +15

      Angane ponoru pottenn vechu nammalu nammade vazhikk ponam. Athaann nammade life super aakka. Allaandu ingane paka pokkeett karyam illa..ingane paka pokkal thanne alle kolapaathakam vare ethane.. oraalu thecha avarkk nammale kittaanulla yogyatha illaannangu veykkanam.

    • @purpleaishh5347
      @purpleaishh5347 6 месяцев назад +22

      അവൻ പോയതല്ലേ പിന്നെ ഒരാളുടെ അക്കൗണ്ട് പാസ്സ്‌വേർഡ്‌ oke മാറ്റിയതിന്റെ ഉദ്ദേശം എന്തായിരുന്നു...... ഉള്ളത് പറയണേൽ ആ അഫ്സൽ നല്ല പൊങ്ങാൻ ആണ്....... അവൾ cup അടിക്കും എന്നാ അവസ്ഥയിൽ എത്തിയപ്പോൾ ആണ്.... ജെസ്മിന്റെ ചാറ്റ് അവൻ സോഷ്യൽ മീഡിയൽ പങ്ക് വച്ചത്...... മുന്നേ എന്തെ കാണിക്കുന്നത് ജയികും എന്ന് ഉറപ്പായപ്പോൾ അവൻ പണിയാൻ തുടങ്ങി....... പോണം എന്നാ ആൾക് പോകാം.. അല്ലാതെ ഇതുപോലെ ഒരാളുടെ social4മീഡിയ accont paswrd മാറ്റുന്നത് ശെരിയായതല്ല....

    • @grateful5566
      @grateful5566 6 месяцев назад +12

      Thankal engane cheyyumo??😮, minimim manyatha ullavar cheyyilla. Ningal orale venda ennu vechal its over, pinne swantham karyam nokkanam. Sherikum ee afzal aaranennu polum ariyathavar undayirunnu, afzal thanne aan vannu viral aakaan nokkiyath. 🤣

    • @appu2217
      @appu2217 6 месяцев назад +8

      Avan cheythatho ??? Avanu fame anennu thonni vendath... !avante videovil avan kaanicha chatil oru msg und... " onnu enne bb house il kayattu..enik avalod chodikanam... ath ningal telecast um cheytholu ennu!!! What he mean??? TV yil koodi avan naariyathu avanu loathe kaanichat enth kittan?? Avan parayunna munna k ippolum still following jasmin so it's clear that jasmin munnaka ye chathichitla.. thirichum...ath family reasons entho aanu.. athkondanu randu perum ipolum follow cheyyunath..!! But afsal??? Avan nu jasminod athrayum ishtam aayirunnu enkil ethoru vykthiyum athu direct chodichu avide avasinippikum..enitt public ne ariyikanam enkil ariyikkum..allathe bb house il kayaran pattillaennu theerumanam aayappol apol video back to back idunnnu.. private chat leak aakunnu... jasmin almost ellareyum caring nature aanu..bb team kanicha angle mathre purathe audience kanditt ullu .... athu vechu judge cheyyamo??

  • @fasilfasi8520
    @fasilfasi8520 6 месяцев назад +188

    അവൻ കാണിച്ചത് ചീപ് ലെ
    അവൾ കാണിച്ചുകൂട്ടിയതിന് നിനക്ക് ഒന്നും പറയാനില്ലേ അവൻ ഇത്രയൊന്നും ചെയ്താൽപോരാ

    • @siraj954
      @siraj954 6 месяцев назад +3

      യൂട്യൂബും ഇൻസ്റ്റാഗ്രാമും അവളുടെ വരുമാനമാർഗ്ഗമാണ്

  • @shamnashamna6493
    @shamnashamna6493 6 месяцев назад +175

    എടൊ... ഒരു പ്രേമിച്ചു എൻഗേജ്മന്റ് കഴിഞ്ഞ് അത്രേം വിഷമത്തോടെ അവൾ bb യിൽ കേറുമ്പോൾ bye പറഞ്ഞു പോയി, ഏതൊരാളും പിന്നീട് തന്റെ പെണ്ണിന്റെ ഓരോ scene വരാൻ കാത്തിരിക്കും.. ഇവൾ അവടെ കാണിച്ചു കൂട്ടിയത് കാണുമ്പോൾ അടിച്ചു ഇറക്കി കൊണ്ടുവരാണ് വേണ്ടത്. പിന്നെ അഫ്സൽ ചെയ്തത് കുറഞ്ഞു പോയെന്നെ ഞങ്ങൾ പറയു...

    • @g.k.s5602
      @g.k.s5602 6 месяцев назад +13

      എൻഗേജ് കഴിഞ്ഞല്ലേ ഉള്ളു കെട്ടിയില്ലലോ

    • @hurrybrave9588
      @hurrybrave9588 6 месяцев назад

      ​@@g.k.s5602 camera ilarunnel nalla onnantharam kali kazhinjene po myre po

    • @Neethuussponnuuuss
      @Neethuussponnuuuss 6 месяцев назад +5

      Ithokke avn alle pryunnee🤷🏻‍♀️... Pinne avl chyte anl itechu ponm ini avle mind akllee🤷🏻‍♀️allthe 🤷🏻‍♀️😏

    • @ansiya6660
      @ansiya6660 6 месяцев назад +6

      ഇങ്ങനെയൊന്നും പറയല്ലേ ജാസ്മിൻ ഫാൻസിനെ ഉത്തരം മുട്ടിക്കല്ലേ... വിഷമക്കാരുടെ ഒരു ക്യു തന്നെ പ്രതീഷിക്കാം... 👍🏻

    • @airakhadee7440
      @airakhadee7440 6 месяцев назад +2

      Edhoke allavarkum ulladha. Parayunnadh kettal thonnum allavarum full marach muka mudi oke ett oru thettum cheyand nadakunnavaranenn.😂 mattullavare kuttam kanuvan 100 kannukalan. Sondham cheyunnadh kanukayum ella😂

  • @asiyamehzinashraf6287
    @asiyamehzinashraf6287 6 месяцев назад +308

    Anubhavicha ayalkke ariyullu athinulla vedhanaa..... Onnum parayanilla she deserves it.....💯

    • @SamhithaVikram
      @SamhithaVikram 6 месяцев назад +31

      Ente ponnae ഇങ്ങനെ parayadhe ഇത്തിരി ബോധത്തോടെ ചിന്തിക്കൂ.......I think you are a girl... One side മാത്രം കേട്ടു കാര്യം thirumanikkall

    • @RagulUthaman
      @RagulUthaman 6 месяцев назад

      Onnn podi …avan anubhvcht indgi avan case n aan pokande aland social media l vann konakuala vende…sathyam enthaan n ninak ariyuo? Avan nte side n ula kona mathrm kettt avalod ula hatred vech chilaknda nee onum..aval karanam avan famous alelum elarum ath thane ale cheythad..avala vech content aaki kanji kudich jeevikn!

    • @RagulUthaman
      @RagulUthaman 6 месяцев назад +3

      Aaano ena nee avante keep aayt jeevik

    • @Neethuussponnuuuss
      @Neethuussponnuuuss 6 месяцев назад

      Eda avle nyayikarikvlla
      Bt avlde bhagom koode kelknm. Porathenu pullik vishamom undnkil manym ayi nirthitu ponm. Ithu full video aki post aki. K avl ndelm kaniktenubvachu avn vere poyi ketnm. Allthe personl chatm kanichu next video. Koode vivi k avle serikm cyberbulling chythille. Ketiyo onnum illalloo... Ketiythokke pokunnu. Avnu onnum nashtom illaloo.

    • @Reactsiam
      @Reactsiam 6 месяцев назад +1

      നിന്റെ വീട്ടിൽ ഉള്ളോർ അങ്ങനെ ആണോ ജീവിക്കുന്നെ ​@@RagulUthaman

  • @rkm5934
    @rkm5934 6 месяцев назад +45

    സുഹൃത്തേ ബഹുമാനം നിലനിർത്തി ഒരു കാര്യം ചോദിച്ചോട്ടെ താൻ കെട്ടാൻ പോകുന്ന പെണ്ണ് എൻഗേജ്മെന്റ് എല്ലാം കഴിഞ്ഞിട്ട് നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു ജീവിച്ചു വരുമ്പോൾ നിന്റെ പെണ്ണ് മറ്റൊരുവനുമായി മ്ലേച്ഛമായ രീതിയിൽ സൗഹൃദം നടിച്ച് അങ്ങനെ നിന്റെ കുടുംബത്തെയും നാട്ടുകാരെയും മറ്റും എന്റെ സുഹൃത്തുക്കളുടെയും മുന്നിൽ ആ സുഹൃത്ത് ബന്ധം അവൾ തന്നെ വിളിച്ചു പറഞ്ഞാൽ നീ എന്ത് ചെയ്യും അതാണ് എന്റെ ചോദ്യം നീ അവളെ പൂമാല ഇട്ട് സ്വീകരിക്കുമോ

    • @Maasha959
      @Maasha959 6 месяцев назад +2

      അതിന് അവന് അവന്റെ പണി നോക്കി പോയാൽ പോരെ അവളുടെ അധ്വാനം കയ്യടക്കി വെക്കുന്നത് എന്തിനാണ്

  • @Ismailappuppa
    @Ismailappuppa 6 месяцев назад +219

    അവൻ്റെ മാനസിക നിലക് നീ സമാധാനം കൊടുക്കുമോ,,,,, ആന്നുങ്ങളോട്,,ഇനി ചെറ്റത്തരം കാണിക്കരുത്,,,, ഇതൊരു,,, മുന്നറിയിപ്പ് നൽകുന്നു,,, എല്ലാ വർക്കും,,,

    • @raihanathk5233
      @raihanathk5233 6 месяцев назад +3

      Marriage urappichenkil big boss lek vidarudatirunnu.....

    • @rijinatr7386
      @rijinatr7386 6 месяцев назад +17

      Mattullavarude kaaryathil endhoru concern anu😂😂😂

    • @mystique8661
      @mystique8661 6 месяцев назад +17

      ആണുങ്ങൾ പിന്നെ അങ്ങ് perfect ആണല്ലോ.

    • @jimmoriarty4530
      @jimmoriarty4530 6 месяцев назад

      Ee comment nte thazhe vanna replys nnu oru karyam manassilayi - Cheaters support cheaters. Female cheating is considered as an integral part of women empowerment now

    • @Anu-xn3no
      @Anu-xn3no 6 месяцев назад +12

      അതൊക്കെ ശെരി, but അവളെ അക്കൗണ്ട് ലെവൻ എന്തിനാ ബ്ലോക്ക് ആക്കിയത് വേണ്ടെങ്കിൽ ഇട്ടേച്ചു പോണം അല്ല പിന്നെ

  • @AfsthAfsa
    @AfsthAfsa 6 месяцев назад +346

    ഒന്ന് പോടെ വെറുതെ വെറുപ്പിക്കാതെ നീ വലിയ സംഭവം തന്നെ വെച്ചു പോടെ

    • @sajinisony60
      @sajinisony60 6 месяцев назад

      നീ pr ആണ് മനസിലായി പോടാ 😂😂😂

    • @nasilarahman6642
      @nasilarahman6642 6 месяцев назад

      🤣

  • @Sreekumar-l4d
    @Sreekumar-l4d 6 месяцев назад +120

    ഉയരെ സിനിമയിലെ ആസിഫ് അലിയെ പോലെയാണ് അഫ്സലിനെ അപമാനിച്ചതു ഒന്നും നീ കണ്ടില്ലേ എവിടെയും ഒരു ന്യായമുണ്ട് ജാസ്മിൻ കാണിച്ചു കൂട്ടിയ കാമ പേകൂത്ത് കണ്ടു അവൻ ഇവളെ support ചെയ്യണമായിരിക്കണം

    • @raihanathk5233
      @raihanathk5233 6 месяцев назад +2

      Game ne game aayi kananariyathavar bigg bossil paranchayakkarud

    • @jeevajames8232
      @jeevajames8232 6 месяцев назад +5

      Acid attack ine okke support cheyyano?

    • @RR_GAMING123-89
      @RR_GAMING123-89 6 месяцев назад +3

      ​@AlKerala666hug ചെയ്തതും kiss ചെയ്തതും മാത്രമല്ലല്ലോ... പുറത്ത് ഒരുത്തന് വാക്ക് കൊടുത്തു വന്നിട്ട്... ഇന്നലെ കണ്ട ഗബ്രിയോട് clarity illatha relation കാണിച്ചതും, പ്രണയത്തിലേക്ക് പോകാതെ പിടിച്ച് വച്ചിരിക്കുകയാണെന്നും പറഞ്ഞത് തെറ്റ് തന്നെയാണ്, aa weekend episode ൽ ഇതുപറഞ്ഞതിന് ശേഷം ആണ് അഫ്സൽ അവക്കെതിരെ തിരിയുന്നത്, അതു വരെ അവൾ പുറത്ത് ഇറങ്ങട്ടെ അവളോട് നേരിട്ട് സംസാരിക്കട്ടെ എന്നല്ലേ അവൻ പറഞ്ഞത്

    • @nishasangeeth4130
      @nishasangeeth4130 6 месяцев назад +2

      ​@@RR_GAMING123-89 💯💯💯 right ningal parayunath ..

  • @selmath872
    @selmath872 6 месяцев назад +306

    അഫ്സലിനോപ്പം ❤️❤️❤️അഫ്സൽ ആണ് ശരി 👍👍👍

    • @Rashid-tt2du
      @Rashid-tt2du 6 месяцев назад +21

      എന്ത് പ്രൈവറ്റ് ചാറ്റ് എടുത്ത് പബ്ലിക് അകിയതോ..🙄

    • @selmath872
      @selmath872 6 месяцев назад

      ​@@Rashid-tt2duഅഫ്സലിനെ പ്രേമം നടിച്ചു വഞ്ചിച്ചു അവ്ൻക് പണം നഷ്ടം പെട്ടു, പിന്നെ മുല്ല പ്പൂ അന്തങ്ങൾ ടോക്സിക് പരത്തി അവൻ മനുഷ്യൻ ആണ് മുല്ല അവനോട് ചെയ്തതിന്റെ കാലിൽ ഒന്ന് അവൻ തെറ്റ് ചെയ്തിട്ടില്ല, ഇപ്പൊ തന്നെ ഈ ചെങ്ങായി യുടെ veadio എന്തൊരു നുണ ആണ്, അവൻ പോലീസ് സ്റ്റേഷൻ ൽ പോലും വന്നിട്ടില്ല അതൊക്കെ വ്യാജ പ്രചരണം ആണ് ഇപ്പോഴും ദ്രോഹിക്കുന്നു അഫ്സൽ ആണ് ശരി ഇത് എന്റെ അഭിപ്രായം ആണ് മുല്ല പ്പൂ അന്തങ്ങൾ ചൊറിയാൻ വന്നാ നല്ല മറുപടി തരും

    • @selmath872
      @selmath872 6 месяцев назад +8

      ​@@Rashid-tt2duപിന്നെ കാണുന്നവരെ ഒക്കെ പ്രേമിക്കുന്നത് ശരി ആണൊ ചേട്ടാ

    • @Rashid-tt2du
      @Rashid-tt2du 6 месяцев назад +6

      @@selmath872 അതിന് ആരേയ പ്രേമിച്ച്..ലൈഫിൽ പല രെയും പ്രമിക്കേണ്ടി വരും..പക്ഷേ ജീവിത പങ്കാളി ഓരാൽ അയാൽ മതി..പിന്നെ BB സിൽ അവർ നല്ല സുഹൃത്തുക്കൾ മാത്രമാണ്..ഞാൻ മനസ്സിലാക്കിയ datholam ജാസ്മിൻ നല്ലൊരു കുട്ടിയാണ്..ചെറു പ്രായത്തിൽ തന്നെ കുടുംബത്തിന് തങ്ങും തണലുമായി നിന്നവൽ ആണു..പറയുന്നോർ അവിടെ പറഞ്ഞൊടിരി..😏

    • @selmath872
      @selmath872 6 месяцев назад +5

      @@Rashid-tt2du എടൊ താൻ അവളെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ തന്റെ നിലവാരം ഊഹിക്കാവുന്നതേ ഉള്ളു, അവൾക് ആരെ കണ്ടാലും പ്രേമം തോന്നും, അത് സത്യം ആണ് എന്ന് തെളിവ് സഹിതം എന്നെ പോലെ പലർക്കും ബോധ്യ പെട്ട കാര്യം ആണ്, പബ്ലിക് ആയി അറിഞ്ഞതിൽ അവൾ ആദ്യം പ്രേമിച്ചത് സിയാദിനെ ആണ് മുന്ന നെ കണ്ടപ്പോ സിയാദ് ടോക്സിക് ആണ് എന്ന് പരഞ്ഞു മുന്ന യെ പ്രേമിച്ചു, എൻഗേജ്മെന്റ് വരെ കഴിഞ്ഞു, ആ ബന്ധം നല്ല രീതിയിൽ പോകുമ്പോ ആണ് അഫ്സലിനെ കാണുന്നത് അഫസൽ സാമ്പത്തിക മായും വിദ്യഭാസ പരമായും ഒക്കെ മുന്നക്ക് മുകളിൽ ആണ് അപ്പൊ മുന്ന ടോക്സിക് ആണ് എന്ന് പറഞ്ഞു അഫ്സലിനെ പ്രേമിച്ചു, bb യിൽ പോകുന്നതിന് മുൻപ് എൻഗേജ്മെന്റ് കഴിയണം എന്ന് മുല്ല യുടെ ആഗ്രഹം ആയിരുന്നു അഫ്സലിനെ നിർബന്ധിച്ചു എൻഗേജ്മെന്റ് നടത്തി എൻഗേജ്മെന്റ് തലേദിവസം മുന്നയോട് പറഞ്ഞത് നിങ്ങളെ എനിക്ക് മറക്കാൻ പറ്റുന്നില്ല നമുക്ക് ഒന്നിക്കാൻ സ്കോപ് ഉണ്ടോ എന്ന് ഇതിന്റെ ഒക്കെ wp ചാറ്റ് മുന്നയുടെ കയ്യിൽ ഉണ്ട് അഫ്സൽ നൊപ്പം ആകുമ്പോ തന്നെ മുന്നക്ക യോടും പ്രേമം, ഇത് ഒക്കെ എന്താടോ താനും ഇങ്ങനെ ഒരേ സമയം രണ്ടും മൂന്നും റിലേഷൻ കൊണ്ട് പോകുന്ന ആള് ആയത് കൊണ്ട് നിസാര മായി കാണാൻ കഴിയുന്നത് കേരളത്തിൽ ഇതൊന്നും അധികം ആളുകളും ഇതൊന്നും അക്‌സെപ്റ് ചെയ്യില്ല, അങ്ങനെ ചെയ്യുന്നവരോ, അതേ മെന്റാലിറ്റി ഉള്ളവരോ ആയിരിക്കും ഇവളെ സപ്പോർട്ട് ചെയ്യുന്നത്, ഞങ്ങൾ ക്ക് ഒന്നും സാധിക്കില്ലെടോ ഞങ്ങൾ ഏത് റിലേഷൻ കും അതിന്റെ തായ വാല്യൂ കൊടുക്കുന്നവരാണ്
      പിന്നെ asla ഇവളുടെ സ്വഭാവം മനസ്സിലാക്കി അഫ്സലിനെ അറിയിച്ചതാണ് അവൾ വ്യക്തമായി പറയുന്നുണ്ട് മുല്ല ക്ക് ആരെ കണ്ടാലും പ്രേമം തോന്നും അങ്ങനെ ഒരു പേഴ്സൺ ആണ് അത്കൊണ്ട് ആണ് അഫ്സലിനെ മുല്ലയും ആയുള്ള റിലേഷനിൽ നിന്ന് പരമാവധി പിന്തിരിപ്പിക്കാൻ നോക്കി, കല്ലിയാണം കഴിഞ്ഞിട്ട് ഇവൾക്ക് ആരോടെങ്കിലും പ്രേമം തോന്നും അങ്ങനെ aങ്ങനെ അഫ്സലിന്റെ ലൈഫ് കോഞ്ഞാട്ട ആകും എന്ന്, അഫ്സലിന്റെ ഉമ്മക്കും ഇക്കാര്യം മനസ്സിലായി, പക്ഷെ അഫ്സൽ മുല്ലയെ വിശ്വസിച്ചു, ഞാൻ അടക്കം ഉള്ള പ്രേക്ഷകർ അസ്‌ലംയെ ചീത്ത പറഞ്ഞു കമന്റ് ഇട്ടു, മുല്ലക്ക് ഒപ്പം നിന്നു, പക്ഷെ asla ആണ് ശരി എന്ന് കാലം തെളിയിച്ചു, asla പറഞ്ഞതിനും അപ്പുറം ആണ് മുല്ല യുടെ വൈകൃത സ്വഭാവംഎന്ന് കണ്മുന്നിൽ തെളിവ് സഹിതം ഇപ്പൊ ബോധിച്ചു
      പിന്നെ ഗബ്രിയും ആയുള്ളത് വളരെ മോശം ആയത് ആണ് അത്ര യും ക്യാമറ ക്ക് മുന്നിൽ അവരുടെ കാമം ആണ് കണ്ടത് ഇനി പുറത്ത് ഇറങ്ങിയാൽ എന്താണ് നടക്കുക എന്തെങ്കിലും ആവട്ടെ പക്ഷെ bb യിൽ കണ്ടത് ഗബ്രിയോട് പ്രണയം കാമം ഒക്കെ ആയിരുന്നു കാമം കൂടുതൽ ചപ്രി ക്ക് ആണ് എന്ന് തോന്നും,നീ ഇങ്ങനെ ആയിരിക്കും,

  • @SumiShafeek-oy8tx
    @SumiShafeek-oy8tx 6 месяцев назад +48

    Bro നിങ്ങൾ പറഞ്ഞതാണ് correct 💯 അഫ്സലിന് പറയാനുള്ളതൊക്കെ ആയാൾ പറഞ്ഞിരുന്നു എല്ലാം ശെരിയാണ് അത് അവിടെ തീർന്നു എല്ലാവരും അഫ്സലിന് സപ്പോർട്ടും ആയിരുന്നു പിന്നെ ayal ജാസ്മിന്റെ അക്കൗണ്ടിൽ കയറി കളിക്കേണ്ടതില്ല.

    • @thanneerbiz7033
      @thanneerbiz7033 6 месяцев назад +3

      Nigal paranjath 100per correct aan.... ❤❤❤

    • @alexyash790
      @alexyash790 6 месяцев назад +1

      Ata❤

  • @vijisony1897
    @vijisony1897 6 месяцев назад +107

    Appo avl kanichathooo😡😡orale cheat cheythillee athum oru tv showyil live ayiduu 😡avl ath cheythath kond ayal ettra cheyuthuu manushan allee illarukum undakumm eth polee😡

  • @vishwaswaterproofing6607
    @vishwaswaterproofing6607 6 месяцев назад +261

    അഫ്സൽ ചെയ്തതാണ് right

    • @Dadsgirl1111
      @Dadsgirl1111 6 месяцев назад +5

      No. Jasmin is right

    • @vishwaswaterproofing6607
      @vishwaswaterproofing6607 6 месяцев назад +4

      അതെ ചിലർക്ക് മുല്ലപ്പൂ വളരെ ശരിയാണ്.
      അപ്പപ്പോൾ കണ്ടവരെ അപ്പാ എന്ന് വിളിക്കണതാണ് അവരുടെ പൊതു സ്വഭാവം.അങ്ങനെ ഉള്ളവർ ഇപ്പോൾ 'മുല്ലപ്പൂ ആർമി ' എന്ന പേരിൽ അറിയപ്പെടുന്നു.

    • @soumyats5670
      @soumyats5670 6 месяцев назад

      Afsal right

    • @soumyats5670
      @soumyats5670 6 месяцев назад

      Afsal right

    • @dreamgirlcatlove
      @dreamgirlcatlove 6 месяцев назад

      Ninne pole yullaa thalleyolikale aathym adich kavalam pottikanm😅

  • @Mubee__55
    @Mubee__55 6 месяцев назад +8

    ജസ്റ്റ്‌ പെണ്ണ് കണ്ടു പോയതേ ഉള്ളു ഉറപ്പിച്ചിട്ടില്ല എന്ന് ജാസ്മിൻ പറഞ്ഞത് കൊണ്ട് അത് അങ്ങനെ അല്ല എന്ന് തെളിയിക്കാൻ അഫ്സൽ ശ്രമിച്ചു ... അതിൽ ആരാ തെറ്റ് ചെയ്തത്?

  • @sheruzz4006
    @sheruzz4006 6 месяцев назад +56

    അഫ്സലിന്റെ റിയൽ face പുറത്ത് വന്നത് നന്നായി. ജാസ്മിൻ വിവാഹം കഴിച്ചിരുന്നു എങ്കിൽ, ഇവൻ അവളുമായി പിണങ്ങി എന്നിരിക്കെട്ടേ.. അപ്പോൾ അവൻ അവളുടെ പേർസണൽ വീഡിയോസ് എല്ലാം സോഷ്യൽ മീഡിയ പ്രചരിപ്പിക്കും...അവൻ പേർസണൽ ചാറ്റ് പുറത്ത് വിട്ടത് തെണ്ടിത്തരം ആണ്.. അതിനെ എങ്ങിനെ ന്യായികരിക്കാൻ നോക്കിയാലും അത്‌ ശുദ്ധത്തമാടി തരം ആണ്...

    • @ZaraanAdam-ew8fq
      @ZaraanAdam-ew8fq 6 месяцев назад +7

      Sathyam,,,asooya mooth vattayathanu afsalinu

    • @ayraasreeprasad3231
      @ayraasreeprasad3231 6 месяцев назад +9

      അപ്പൊ ജാസ്മിന്റെ റിയൽ face

    • @Aaiiiii133
      @Aaiiiii133 6 месяцев назад

      Yesss

    • @majidamol6455
      @majidamol6455 6 месяцев назад +3

      Personal chato, videoso, jasmino 😂😂😂

    • @shalimaM
      @shalimaM 6 месяцев назад +1

      sathyam

  • @sheemashajisheema7892
    @sheemashajisheema7892 6 месяцев назад +167

    അവന്റെ സ്വഭാവം അവൾക്ക് മനസിലാക്കാൻ പറ്റിയല്ലോ. ഇനി അവൻ പോയി അറിഞ്ഞാലും അവൾക്ക് സങ്കടം ഉണ്ടാവില്ല

    • @anuroopahemesh5599
      @anuroopahemesh5599 6 месяцев назад +21

      oru pativratha analo inale purathiranguyathu....athukondu kuzapamila......

    • @naveenvnair7483
      @naveenvnair7483 6 месяцев назад +8

      Yes. ജാസ്മിനൊപ്പം ❤️❤️❤️❤️

    • @reshmisuneesh8894
      @reshmisuneesh8894 6 месяцев назад +15

      അപ്പോ അവളുടെ സ്വഭാവം നേരിട്ട് വീട്ടിൽ ഇരുന്നു ടീവി ൽ കണേണ്ടി വന്ന അഫ്സൽ ന്റെ അവസ്ഥയോ 😂

    • @kunnikkuruvlogs629
      @kunnikkuruvlogs629 6 месяцев назад +3

      AC kodukkathath aano ithra chathiii...aval cheythathoo

    • @Arj231-zv8vj
      @Arj231-zv8vj 6 месяцев назад +1

      Correct. Ennennum jas nodoppam

  • @selmath872
    @selmath872 6 месяцев назад +257

    അഫ്സലിന്റെ കുറെ പൈസ പോയില്ലേ പാവം

    • @Neethuussponnuuuss
      @Neethuussponnuuuss 6 месяцев назад +7

      Atvn pryunne allee🤷🏻‍♀️nmk ariymo

    • @selmath872
      @selmath872 6 месяцев назад

      @@Neethuussponnuuuss എനിക്ക് വിശ്വാസം ഉണ്ട് നീ വിശ്വസിക്കേണ്ട, എന്നിക് ഇത്രയും വൃത്തി കെട്ടവളെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല,

    • @soumyavava1770
      @soumyavava1770 6 месяцев назад +12

      ജയിക്കാൻ വേണ്ടി പലരും പലതും പറയും but സത്യാവസ്ഥ നമുക്ക് ആർക്കും അറിയില്ല

    • @selmath872
      @selmath872 6 месяцев назад +1

      @@soumyavava1770 എനിക്ക് അറിയാം ഒന്ന് പോടെയ്

    • @shanioabraham460
      @shanioabraham460 6 месяцев назад +3

      @@selmath872 ninakke pari ariyam.. chumma negative konachonde nadakkuva..

  • @mubashiramubashira5988
    @mubashiramubashira5988 6 месяцев назад +57

    പോവാൻ പറ അവളോട് അവൻ അനുഭവിച്ചത് അവനല്ലേ അറിയൂ

    • @Dadsgirl1111
      @Dadsgirl1111 6 месяцев назад

      aaaa myran kaaranam Anufavichath aval aanu. Nice aytt avalde account adich maattiath Avan aanu

  • @sanoopk355
    @sanoopk355 6 месяцев назад +17

    ബ്രോ അതിന്റെ അവസ്ഥ ബ്രോക്കി വരുമ്പോൾ മനസ്സിലാകത്തുള്ളൂ ആരെയും കുറ്റം പറയുന്നില്ല ഒന്നുമല്ല വീഡിയോയ്ക്ക് താഴെ ഒരു കമന്റ് ഇടണം തോന്നി അതുകൊണ്ട് പറഞ്ഞത് മാത്രമേ ഉള്ളൂ

  • @Mayam-go9mq
    @Mayam-go9mq 6 месяцев назад +5

    പാവം അഫ്സൽ 'അയാളുടെ കയ്യിലിരുന്ന കാശും പോയി ഇപ്പോൾ ഇങ്ങനെയുള്ള അവന്മാരുടെ ഒക്കെ വർത്തമാനവും കേൾക്കണം😢

  • @bambala469
    @bambala469 6 месяцев назад +212

    ഏതാ ഈ വേട്ടാവളിയൻ , വലിയ സംഭവമെന്നാ അവൻ്റെ വിചാരം

  • @KenzTvm
    @KenzTvm 6 месяцев назад +93

    Maanam kettathum, manasu vedhanichathum, theppu kittiyathum, cash nashtapettathum okkey Afsal nu alley... so ithra engilum cheyyande jasmine against aayit ?

    • @veenaps5vvg297
      @veenaps5vvg297 6 месяцев назад +7

      Podee kazhuthe

    • @sheffylibu8687
      @sheffylibu8687 6 месяцев назад +3

      True

    • @Danzal-eb5pe
      @Danzal-eb5pe 6 месяцев назад +12

      Avante bharyayaayitommumillallo…Pinne ithinte peril Jasmine nte veetil ninnirakki vittu Avan kayari thanasikumo…??!!!
      Athra vishvasamundayathu konduthanneyalle aval avalude athrem reach Ulla Accounts avane dairyathode elpichu poyath….
      Athrem Social Media income Ulla avalk avante Cash nte aavashyam illa…Pinne snehathinte purathu angotum ingotum okke Gift vaangikoduthathinu kanaku kaanichal athinte paisa avanu kittumallo….
      Avan manass veedanichapo avante koode ninnittullathanu njanokke…Avan private personal Chats and photo/videos public aakiyapo thanne avanodulla mathip poyi….avan aalukalude manassil sahathapam kondu kayari verup kondu irakividenda avstha undaki….

    • @sruthygixon2232
      @sruthygixon2232 6 месяцев назад +3

      ​@@Danzal-eb5pe alla ee private chats il vrithiked aayt onnum thanne njn kandilla pinne aval athil kanichath aarum marannitillallo.. Appo pinna ayal ithre engilym kanikkande.. Ayal oru manushyan alle hormone change ayalppo angane kanichathavum.. Enthey ayalk hormone changes aayikkoode😂

    • @Danzal-eb5pe
      @Danzal-eb5pe 6 месяцев назад

      @@sruthygixon2232 aval evidem rahasyamaayi vrithikedu kaanichitilla…atharam kaanikkan pattatha vrithi ked aanel Show yil air cheyyan pattilla…if the content is adultery they could not air as that will be against broadcasting laws….so ithu PR Teams paranju paranju sthapicheduthathaanu…Ansiba Rishik kodutha umma polathe umma thanneyaanu Jasmine Gabri poyapol koduthath…athu ethu reethiyil kaananam ennullath ningalude ishtamaanu…avide ethra per parasparam nettiyil umma vachitund Hug cheythitund Kai pidichirikarund…athalla vishayam adyame ivare moshakaarayi chaappa kuthi…Pinne kaanunnath okke aa reethiyile thonnu…
      Ningalude Ammayo Pengalo oru moshakaran ennu mudrakuthapettavante koode samsarikkunnath kandal avarude samsaram ethra manyamayathum nallathanelum aalukal ivarem moshakarayi kaanum….avide ethra Sathyam vilichu paranjalum athilere ishtam aa nuna kelkananu samoohathinu….
      Ivide ivale njan punyalathi aakukayonnumalla…aval paranju avanod cheriya ishtam vannu thudangunnu ennu…athu avane thalarthum…Avanu avale ozhivaakaan ella rights um und…he can express his feelings against that…he can move on……avaru bharya barthakanmaar alla…avark parasparam piriyaam…Avan avalude Account vachu enthu prathikaram…Avan ethrayo revenge eduthu…Avan social media yil vannu avalumayi break up announce cheythu….pinnem kurachu divasam kazhinju veendum breakup announcement…athum kazhinj kurach divasam kazhinj veendum break up announcement and private chat/photos/videos public aakal(oralum cheyyan paadilla…acid akrmanam okke polathanneyanu ithum…) …avalu jaikathirikkan vendi aa revenge okke Avan eduthu..pinnenthinanu avalude social media accounts um paisa yum Avan kayyadakkunnath???!!!!
      Avale vittathalle…avanu paisa venamenkil chodikkatte…

  • @NadhaNaifa-l7z
    @NadhaNaifa-l7z 6 месяцев назад +207

    Afasal pavam😢😢😢

  • @DeepadeepuDevu
    @DeepadeepuDevu 6 месяцев назад +11

    അഫ്സൽ 👍🏻ആ പയ്യന്റെ അവസ്ഥ ആലോചിക്ക്... വിവാഹം ഉറപ്പിച്ച പെണ്ണ് bb യിൽ കാണിച്ച കോപ്രായങ്ങൾ

  • @anumishab6146
    @anumishab6146 6 месяцев назад +75

    നീ ആരാ ? ആരായാലും ⚠️ സ്റ്റാസ്റ്റർജി അല്ല സ്ട്രാറ്റജി - സ്ട്രാ - റ്റ - ജി ! ⚠️ ക്രിട്ടിസിസം ആവാം ബേസിക് ഒക്കെ ഒന്ന് പഠിച്ചു വാ .

  • @Sanaf523
    @Sanaf523 6 месяцев назад +6

    ക്യാമറ ഇല്ലെങ്കിൽ അവൾ ഗമ്പ്രിയെ എന്തൊക്കെ ചെയ്തേനെ. ഉണ്ടായിട്ട് ഇങ്ങനെ
    അവർ കാണിക്കാൻ പറ്റിയത് മാത്രമേ കാണിച്ചിട്ടുണ്ടാവൂ അത് തന്നാ കൂട്ടിലിട്ടു കൊണ്ടുപോയത് അത്തരത്തിലല്ലേ കാണിച്ചു കൂട്ടിയത് ഹോർമോണിൻ്റെ അതിപ്രസരം.
    ഇത്തരത്തിലുള്ളവരാ വിവാഹം കഴിഞ്ഞാലും വല്ലവൻ്റെ കൂടെ പോവുന്നത്

  • @believerofalmightygod8464
    @believerofalmightygod8464 6 месяцев назад +62

    Chatting details purathu vittappozhe alude character manasilayatha

    • @bindusaji2188
      @bindusaji2188 6 месяцев назад +8

      Jasmine also showed her character. . . Now its equal

  • @kannuki1234
    @kannuki1234 6 месяцев назад +120

    നിനക്ക് എത്ര കിട്ടി 😂😂

    • @HabeebHameed123
      @HabeebHameed123 6 месяцев назад +1

      നിന്റെ അമ്മയുടെ പൂർ കിട്ടി 😊

    • @Sanaf523
      @Sanaf523 6 месяцев назад

      ​@@HabeebHameed123മുല്ലപ്പൂവിൻ്റെ ആവും

  • @KrishnaSree-ty3qb
    @KrishnaSree-ty3qb 6 месяцев назад +48

    Afsal done the right thing..he is right..❤❤

  • @anamika3155
    @anamika3155 6 месяцев назад +74

    Yes , Afsal nallavanayirunnenkil personal chat orikkalum purathu vidilla ini enthokke Jasmine thettu cheythalum.Afsal nte personality athil ninnu vyekthamanu

    • @Suzain_77
      @Suzain_77 6 месяцев назад +6

      Orikkalum alla....aval avante life thanne illathakki....ulla ella pisayum avalkk vendi chelavaakki

    • @The-seer888
      @The-seer888 6 месяцев назад +1

      ​@Suzain_77 aval lokam muzhuvan kanuna oru public platform il entha paranje...njangal frnds ayirunu...just onnu pennu kanan vannu athre ullu enoke....so afzal ne ellarum kallan akki ayalk pressure ayii ayal pinne enth chyanam prove chyan enthyalum avalude.... unwanted private photos onum leak chythillalo...neeyoke karayunath kandal angane thonnum.afazal he is a gentleman...

    • @Neethuussponnuuuss
      @Neethuussponnuuuss 6 месяцев назад

      ​@@Suzain_77avn chilvki avnlle pryunne. Niglk urp undooo. Jasmin ipo cash nu kurav onnumillalloo. Avl thanne prnjitundu ipo nik kitunne vachu njn nannaya jevikunnenu.. Ardem avishymillnu🤷🏻‍♀️

    • @Amayaaamaya-c5d
      @Amayaaamaya-c5d 6 месяцев назад +1

      Avan last kallan aayille...pine avan ntha vendath

  • @shemishami696
    @shemishami696 6 месяцев назад +24

    വെളുപ്പിക്കൻ വന്നവൻ ആണല്ലോ 😂.. മോനെ കേട്ടറിവ് അല്ല എല്ലാം ഞങ്ങൾ കണ്ടതാ

  • @Chinnu-y20
    @Chinnu-y20 6 месяцев назад +4

    അക്കൗണ്ട് എങ്ങനെ അഫ്സലിന്റെ കയ്യിൽ ചെന്നു? അഫ്സലിന്റെ കുടുംബം ഇടപെട്ട് നടത്തിയ വിവാഹ നിച്ഛയം അഫ്സലിന്റെ ജീവിതത്തിലെ ഒരു വിലപ്പെട്ട സംഭവം അല്ലേ? എല്ലാ ആവശ്യങ്ങൾക്കും അഫ്സലിനെ ഉപയോഗിച്ചുകൊണ്ട് ബിഗ്‌ബോസിൽ കേറി അവിടെ മറ്റൊരുത്തന്റെ വടവിയെടുത്തു അവിഹിതം നടത്തിയതും അതോടൊപ്പം പബ്ലിക്കിന് മുന്നിൽ അഫ്സലിന്റെ പേര് പറഞ്ഞു തന്നെ അവോയ്ഡ് ചെയ്ത് അവഹേളിച്ചതും അഫ്സലിന്റെ ഭാവിയെ പോലും ബാധിച്ചു, കുടുംബത്തെ ബാധിച്ചു. അക്കൗണ്ട് ചേഞ്ച്‌ ചെയ്യുകയല്ല, നഷ്ടപരിഹാരം കൂടി അഫ്സൽ ഈടാക്കേണ്ടതാണ്. വ്യക്തിഹത്യ നിരന്തരം ഉണ്ടാകുമ്പോൾ പേർസണൽ ഡീറ്റെയിൽസ് പുറത്തു വീട്ടില്ലെങ്കിൽ അഫ്സൽ കോമാളിയാകില്ലേ? അഫ്സൽ ചെയ്തത് ശരിയായ കാര്യം ആണ്.

  • @ismailhamza6122
    @ismailhamza6122 6 месяцев назад +68

    അവനോട് ചെയ്തത് നി അങ്ങികരിക്കോ

    • @Rashid-tt2du
      @Rashid-tt2du 6 месяцев назад +5

      കുറച്ച് കുപ്പി പാൽ കൊടുക്ക്..😂

    • @airakhadee7440
      @airakhadee7440 6 месяцев назад +1

      Aghane ulla sthalaghalil avan ayakand nilkanam.

    • @grateful5566
      @grateful5566 6 месяцев назад

      Avanode enth cheyth?? Aval cheyyuna karyangal avale aan bhadikunath, koodipoyal veetukare parayum valarthudosham paranj.Allathe love relationshipil ulla vyakthi aan avalde swabavathinu karanam ennu aarum parayilla. Relationshipil cheat cheythu ennu thonniyaal ath break cheyyaam, allathe publicil vannu viral aavuka alla.

    • @Reactsiam
      @Reactsiam 6 месяцев назад

      Nee angane aano chayyunne 🤣🤣​@@Rashid-tt2du

  • @SaleenaSharafu-w3z
    @SaleenaSharafu-w3z 6 месяцев назад +1

    With afsall😼🤍 പാവം ചെക്കൻ , അവൾ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ലല്ലേ🥱

  • @daretodreamwithdachu106
    @daretodreamwithdachu106 6 месяцев назад +5

    അവളുടെ അക്കൗണ്ട് അവൻ എന്തിനാ കളയുന്നെ. അതൊക്കെ അവളുടെ പേർസണൽ കാര്യം അല്ലേ. പിന്നെ അവൾ അവനെ കെട്ടിയിട്ടൊന്നും ഇല്ലാലോ.

  • @ayraasreeprasad3231
    @ayraasreeprasad3231 6 месяцев назад +4

    അവൾക്ക് അവന്റെ ജീവിതം വച്ചു കളിക്കാം. അഫ്സൽ എന്നാ വ്യക്തി എത്ര വെഷമിച്ചിട്ടുണ്ടാവും അവളുടെ അവിടുത്തെ കാട്ടി കൂട്ടൽ കണ്ടിട്ട്. നന്നായേള്ളൂ

  • @Abcwe191
    @Abcwe191 6 месяцев назад +33

    Personal Chat purathu vittathu valare moshamayppoyi 🤮 vendengl ittittu pokanam allathe purake veendum nadannittu enthu karyam..

  • @sass-hd1lw
    @sass-hd1lw 6 месяцев назад +53

    Apo aval kaanichathu nallathayrnno bro...engamnt nadathy ellavrm munnl naanm keduthyille..ayale sthanath ninglayrnnklooo

  • @imatechie6204
    @imatechie6204 6 месяцев назад +41

    I knew that there was something fishy and now seeing this ...Every coin has two sides, waiting for Jasmine to open up!!!!
    Jasmine💗 there is always something known as Karma
    Sathyam orikkalum marachu vekkan patilla....heard there is big reveal that is going to happen ON how Jinto won using PR, waiting for that as well...😯
    JAMSINE

    • @blueangelz23
      @blueangelz23 6 месяцев назад

      😅 jinto winner ayathu ottum ishtam ayilla ennu thonnunnu

    • @imatechie6204
      @imatechie6204 6 месяцев назад +2

      @@blueangelz23Oru vishamavum illa Jinto thanne aayirikkum winner ennu ariyamayirunnu… ithalle avastha😂😂😂😂

    • @Jaanam-i8r
      @Jaanam-i8r 6 месяцев назад

      Ivide enthe sathyam aane purathe vanne... afsal athre alle cheythullo.. email id and password okke easily retrive cheyam.. pinne personal chat alla Afsal athe verum chats send by a girl who cheated on him aayapol purthe vittuu...Athil entha ippo

    • @Pinky_pinkz.123
      @Pinky_pinkz.123 6 месяцев назад

      Agane onu chokallu namak jasu love ittu ponam athe ariyulu​@@Jaanam-i8r

    • @momentsoflife6502
      @momentsoflife6502 6 месяцев назад

      Yes karma ann what she did with munna and hila athu theerichu kitty

  • @sajnaajeed5969
    @sajnaajeed5969 6 месяцев назад +60

    Afsal chaithath nannaayi

    • @veenaps5vvg297
      @veenaps5vvg297 6 месяцев назад +3

      Enthinu

    • @veenaps5vvg297
      @veenaps5vvg297 6 месяцев назад +5

      Neeyum avanum botham illathathukond support cheytho

    • @RaheelMP-de7xx
      @RaheelMP-de7xx 6 месяцев назад

      Asooys

    • @Reactsiam
      @Reactsiam 6 месяцев назад

      ​@@veenaps5vvg297 aval bbyil chaythe allarum kandatha

  • @ty8xhuohm
    @ty8xhuohm 6 месяцев назад +6

    ചിലപ്പോൾ ഈ വീഡിയോ ഇട്ട ചേട്ടന്റ അമ്മ ജാസ്മിൻ ന്റെ അതെ സ്വഭാവം ആയിരിക്കും. അതായിരിക്കും ഈ ചേട്ടന് ഇത്രയും സങ്കടം 😢

    • @kanneermazha
      @kanneermazha 6 месяцев назад

      വല്ല ആളുകളുടെയും അമ്മക് വിളിക്കാൻ നിനക്ക് നാണമില്ലേ 😏
      ഇതൊക്കെയല്ലേ സ്വഭാവം. എന്നിട്ട് ജാസ്മിനെ കുറ്റം. പറയുന്നു 🤭

    • @ty8xhuohm
      @ty8xhuohm 6 месяцев назад +1

      @@kanneermazha ഞാൻ ജാസ്മിന്റെ കുറ്റം എവിടെയെങ്കിലും പറഞ്ഞോ? 😅 ഇല്ലാലോ..
      അദ്ദേഹത്തിന്റെ അമ്മയുടെ സ്വഭാവം ജാസ്മിന്റെ പോലത്തെ നല്ല സ്വഭാവം ആയിരിക്കും എന്ന് Compliment ചെയ്തത ഒള്ളു ☺️
      ഇനി അത് താങ്കൾക്ക് അമ്മക്ക് വിളിച്ചതായി തോന്നിയെങ്കിൽ, അത് നിങ്ങൾ ആ കുട്ടിയുടെ സ്വഭാവത്തിൽ എന്തോ അത്രയ്ക്ക് മോശമായി കണ്ടത് കൊണ്ടാണ്. അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്, 😅

    • @kanneermazha
      @kanneermazha 6 месяцев назад

      @@ty8xhuohm എല്ലാം മനസ്സിലായി ok👍🏻

  • @ZairuZidgarden
    @ZairuZidgarden 6 месяцев назад +1

    അത് അയാളുടെ ചെറിയ ഒരു പ്രതികാരം ആയി കണക്കാക്കിയാൽ മതി.....ചെയ്ത് ശെരിയാണ് എന്നൊന്നും പറയുന്നില്ല.....പക്ഷേ അയാളും ഒരു മനുഷ്യൻ അല്ലെ

  • @Crazykids3765
    @Crazykids3765 6 месяцев назад +18

    എത്ര വൈരാഗ്യം ഉണ്ടെങ്കിലും ഒരാളുടെയും വരുമാനംമുട്ടിക്കരുത്

    • @reshmisuneesh8894
      @reshmisuneesh8894 6 месяцев назад +6

      അവളുടെ ഒരു വരുമാനം അഫ്സലും ആയിരുന്നല്ലോ 😂😂😂😂

    • @Crazykids3765
      @Crazykids3765 6 месяцев назад

      @@reshmisuneesh8894 ഒന്നും പറയാനില്ല 🙏

  • @Dadsgirl1111
    @Dadsgirl1111 6 месяцев назад +4

    Jasminu oru elder brother undayrunnenkil afsalinu kittendath kittum aayrunu. Nthayaalum afsal kaanichath nalla cheap karym aayipi. Father less 💯

  • @RekhaBiju-yy2dc
    @RekhaBiju-yy2dc 6 месяцев назад +26

    ജാസ്മിൻ അഫ്സലിൽ നിന്ന് രക്ഷപെട്ടു. അല്ലെങ്കിലും കാഴ്ചയിൽ അയാൾ ജാസ്മിന് ചേരില്ല | 'ഒരു മൊണ്ണ

    • @selmath872
      @selmath872 6 месяцев назад +4

      അവൾക് കുറച്ചു വൃത്തി യും വെടിപ്പും ഇല്ലാത്ത മൂക്കള ചായ രാവിലെ വൈകുന്നേരം ഒക്കെ കുടിക്കുന്നവരെ ചേരുക ഉള്ളു 😂

    • @sujathakoonath2703
      @sujathakoonath2703 6 месяцев назад +2

      സ്വന്തം കെട്ടിയവനേ വിളിക്കുന്ന പേരു എല്ലാര്‍ക്കും ചേരില്ല

    • @lissyjacob7882
      @lissyjacob7882 6 месяцев назад

      ​@@sujathakoonath2703😂😂

  • @NadhaNaifa-l7z
    @NadhaNaifa-l7z 6 месяцев назад +4

    ഒന്ന് പോടോ അങ്ങനെ ഒരു ചെറിയ പ്രതികാരം എങ്കിലും അവളോട് അവൻ ചെയ്യേണ്ടേ. അവൾ ഒരു വർഷം കൊണ്ട് കെട്ടിപ്പൊക്കിയ ചാനല് ഡിലീറ്റ് ആക്കികുളമാക്കി കയ്യിൽ കൊടുത്തിട്ട് ഒന്നുമില്ലല്ലോ അവൻ ശരിക്കും അത് ചെയ്താലും കുറ്റം പറയാൻ പറ്റില്ല

  • @devikadas4639
    @devikadas4639 6 месяцев назад +3

    Avan athu nkilumm cheyyanta dey...ninta lifeiluu ithu poleaa sambhavikyumpoo ninake manasilakumm...even tht grl betrayed him.. u don't know how much pain tht guy have gone through...anubhavicharkuu ariyammm.... atleast Avan athu allea cheytholuuu....u will understand the situation afsal when you put ur leg on the same shoes...

  • @harshabiju1018
    @harshabiju1018 6 месяцев назад +4

    അഫ്സൽ പാവം

  • @salmaths4326
    @salmaths4326 6 месяцев назад +4

    നിങ്ങൾ എന്താണ് പറയുന്നത് അവൾ അവനോട് ചെയ്തതൊക്കെ ശരിയാണോ

  • @JubJub-wq3pg
    @JubJub-wq3pg 6 месяцев назад +2

    Antappan this is wrangggg !!!!!
    Nokkiyum kandum okke parayande !!!!!

    • @ANTAPPANTALKIES
      @ANTAPPANTALKIES  6 месяцев назад +1

      I totally agree 😂

    • @jimmoriarty4530
      @jimmoriarty4530 6 месяцев назад

      ​@@ANTAPPANTALKIES enna pinne thanikku ee kopp delete cheythkoode

  • @ammumol452
    @ammumol452 6 месяцев назад +4

    afasal cheythathu thettanu.onnamathu personal chat social media il prejaripichathu.athokke thattanu.

  • @Ringu-p5m
    @Ringu-p5m 6 месяцев назад +1

    അഫ്സൽ ശരിയാണ് ഫുൾ തെറ്റ് ജാസ്മിൻ

  • @jimmoriarty4530
    @jimmoriarty4530 6 месяцев назад +3

    Jasmin nu ഇതിന് മുമ്പ് കൊറേ കാമുകന്മാർ ഉണ്ടായിട്ടുണ്ട്. അവള് ആദ്യം മുന്ന എന്ന് പയ്യനെ പ്രേമിച്ചു - വിവാഹം ഉറപ്പിച്ചു - അപ്പോ അഫ്സൽ എന്ന് ഒരുത്തനെ പരിചയപ്പെട്ടു - അവനുമായി അവിഹിതം ആയി - ഇത് മുന്ന അറിഞ്ഞപ്പോൾ അവൻ കല്യാണം വേണ്ടന്നു വച്ച്. പിന്നെ അഫ്സൽ ആയിട്ട് പ്രേമം - കല്യാണം ഉറപ്പിച്ചു - അതിൻ്റെ ഇടക്ക് ആണ് bb lu പോകുന്നത് . അവിടെ ചെന്ന് അടുത്ത ദിവസം അവിടെ ഉള്ള ഒരുത്തനും ആയി അവിഹിതം ആയി . മുന്നക്കു മുമ്പും വേറെ ആരൊക്കെയോ ഉണ്ട്, ഇത് അവളുടെ ഒരു ഹോബി ആണ്, ഹോപ് കൊടുക്കുക പറ്റിക്കുക. ഇങ്ങനെ ഉള്ള ആൾക്കാരെ support ചെയ്യുന്നവരും same mentality ഉളളവർ ആകും. Cheaters support cheaters. If you find your partner supporting someone like Jasmine - thats a huge red flag 🚩 they will cheat you and they won't have any remorse

  • @aryasambhu7473
    @aryasambhu7473 6 месяцев назад +1

    എടാ ആൻ്റപ്പാ ആ പാവം മനുഷ്യനെ ഇവൾതേച്ചതിനു പകരം ഇത്രയും ചെയ്താൽ പോരാ തോന്നിവാസംകാട്ടിയിട്ട് അവൾ ന്യായീകരിക്കുന്നത് ശരിയാണോ?

  • @nabinanazarudeen9232
    @nabinanazarudeen9232 6 месяцев назад +7

    Unsubscribe താങ്കൾ ചോദിച്ചു വാങ്ങിക്കുന്നു

  • @adiza1830
    @adiza1830 6 месяцев назад +2

    Afsal nu ethrayum fans undayrunno comments motham avane support cheythit. Gabri karanam jasmin rakshapet afsalne kettiyrunenkil pettene

  • @renj536
    @renj536 6 месяцев назад +3

    Aliyan udanea meazhukeanda varum
    Sathiyam ariyandanu samsarikkunnathu
    Note this comment every one⭐

    • @ANTAPPANTALKIES
      @ANTAPPANTALKIES  6 месяцев назад +1

      Pin cheyyatte da

    • @renj536
      @renj536 6 месяцев назад

      ​@@ANTAPPANTALKIES ee parnjathu sariyanu ennu brokku urappundo

  • @ajiharan
    @ajiharan 6 месяцев назад +2

    പിന്നെ അവൾ അവിടെ കാണിച്ചത് ഭയങ്കര സംഭവം ആണലോ

  • @rtvc61
    @rtvc61 6 месяцев назад +13

    അഫ്സൽ നോട് ചെയ്തതിന് അയാൾ ഇത്രയെങ്കിലും ചൈയ്യണ്ടേ...... കുറഞ്ഞു പോയി

    • @SamhithaVikram
      @SamhithaVikram 6 месяцев назад +3

      Ingeneyano ചെയ്യണ്ടത്........

    • @Noushi-Shemi
      @Noushi-Shemi 6 месяцев назад +2

      അതെ ഇങ്ങനെയാണോ ചെയ്യാ ​@@SamhithaVikram

    • @rtvc61
      @rtvc61 6 месяцев назад

      ഇതിന്റെ അപ്പുറം ആരുന്നു വേണ്ടത്.. വേറെ വല്ല ആണുങ്ങളും ആയിരുന്നെങ്കിൽ കാണാരുന്നു.... ഇവൻ ഒരു പാവം ആയതു കൊണ്ട് ഇത് മാത്രം ചെയ്തു

    • @SamhithaVikram
      @SamhithaVikram 6 месяцев назад +1

      @@rtvc61 angane vikaram kollanda karyam illa chetta... Ithu oru game show aanu... Contestants inu engane venalum kalikammm.... Nammal ivide kidannu vazhakkondakkum.... Last avar randum onnikumbo nammal shashiyum aavum.....

    • @rtvc61
      @rtvc61 6 месяцев назад

      @@SamhithaVikram 😃😃game ൽ ഇങ്ങനെ ആണോ കാണിക്കുന്നത്. വേറെ ആരെയും ആരും ഇങ്ങനെ. പറയുന്നില്ലല്ലോ.. അവർ ഒന്നിക്കുമോ ഇനി.. ആ.. എന്തെങ്കിലും ആകട്ടെ നമ്മുടെ കുഞ്ഞമ്മ ടെ മക്കൾ ഒന്നും അല്ല രണ്ട് പേരും 🤣

  • @Anju2245-t7u
    @Anju2245-t7u 6 месяцев назад +2

    ജാസ്മിൻ അഫ്സൽ നോട്‌ കാണിച്ചത് ശെരിയാണോ... നിങ്ങൾ സ്നേഹിച്ച പെൺകുട്ടി ആണ് പബ്ലിക് കാണുന്ന ഷോ യിൽ പോയിട്ട് ഇങ്ങനെ കാണിച്ചിരുന്നതെങ്കിൽ നിങ്ങളും നിങ്ങളുടെ ഫാമിലിയും ക്ഷെമിക്കുമോ.... കാണുന്ന പ്രേഷകർ ആയ ഞങ്ങൾക്ക് പോലും ആ പെൺകുട്ടി ആ ഷോയിൽ പോയി കാണിച്ചു കൂട്ടിയതൊന്നും യോജിക്കാൻ പറ്റില്ല...

  • @Sakeer-n3d
    @Sakeer-n3d 6 месяцев назад +7

    ജാഫർ എത്ര തന്നു. നിന്നെപ്പോലെയുള്ള ചമ്പുകൾ നാടിന് ശാപം.

  • @seenathsidhik7940
    @seenathsidhik7940 6 месяцев назад +1

    എന്റെ പൊന്ന് ആന്റ് അപ്പ നീ യുമായി കല്യാണം ഉറപ്പിച്ച പെണ്ണ് വേറെ ആരെങ്കിലും ആയിട്ട് കെട്ടി mariyunnath ഇഷ്ടം ആകുമോ അതും ലോകം മുഴുവനും അറിയുന്ന ഒരു show യില്‍ ചെന്നിട്ട് പിന്നെ അഫ്‌സല്‍ പറയുന്നത് neraano nunayaano എന്ന് അറിയില്ല എന്ന് പറഞ്ഞു തെളിവുകൾ photosum videsum കണ്ടത് അല്ലേ പിന്നെ എന്താണ് അങ്ങനെ പറയുന്നത് അഫ്‌സല്‍ അല്ലാതെ വേറെ cherukkan മാര് ആരും ഇങ്ങനെ പറഞ്ഞ്‌ vannittillao അപ്പോൾ തന്നെ അറിയില്ലേ അവർ തമ്മില്‍ marrege ഉറപ്പിച്ചിട്ടുണ്ട് എന്ന് കാര്യങ്ങൾ parayanam എന്തും പറയരുത് പിന്നെ ഈ പറഞ്ഞത് പോലെ acound ഒന്നും ഹാക്ക് ചെയിതു വെക്കാനുള്ള adhikaarathilekonnum അഫ്‌സല്‍ vannattilla അതൊക്കെ marregenu ശേഷം പോരെ

  • @Unstoppable_dreamer
    @Unstoppable_dreamer 6 месяцев назад +4

    Avl thettu chythittind.. Thettu cheyyathavaraayi aarum illallo.. Athinte peril avl poyi chavano?
    Ithilum valiya prblm e lokath nadannitt prathikarikkathavar ahnu avle kollan nadakkunnath

  • @poojamalu7832
    @poojamalu7832 6 месяцев назад +2

    Jasmin cheythath thett aanu but ath vach afsal cheyyunnath ellam right alla.. personal chat kanichth very wrong thanyanu.. avanu avanu ipo live il vanno allando karayngl paranju but matured ayitunnel clam ayi irunn aval vannenu sheshm athinu decision eduknm…thettum kuttom illatha manishar illa…

  • @AnilaAmal-c1c
    @AnilaAmal-c1c 6 месяцев назад +3

    Avane pokan para avante koode jeevichal jas bhavi തുലയും ഒരാളെ hug cheythal enthelum preshnam

  • @amruthajayalal8876
    @amruthajayalal8876 6 месяцев назад +1

    താങ്കൾക്കാണ് ഈ അവസ്ഥ വന്നതെങ്കിൽ താങ്കൾ എന്താണ് ചെയ്യുക വാക്ക് കൊടുത്തിട്ട് മറ്റൊരുത്തനെ കെട്ടിപ്പിടിച്ചു ഇരുന്നാൽ സന്തോഷമാണോ ഉണ്ടാകുന്നെ 😡

  • @oldizzzzzzzxx
    @oldizzzzzzzxx 6 месяцев назад +22

    As a contestant as a sister i love her...bakki njan nokanilla..none of my business😊....

  • @asiya_shajahan
    @asiya_shajahan 6 месяцев назад +1

    Nthinaado engne oru manushyane kurich illaatha paraynne....Anger already thakarnn erikkean ...eni niyum kudeakka chernn avlde mood thangi aa paavm manushyante olla sosthatha kalayallea....ningl oru aanallea ninglod ningde girlfriend engne oru thendi tharam kaanicha nther aavum ningde avstha....Eni enkilum correct information aanenn orapp varuthett oruthane erunn thanthakk paray keatto....eee video kk ethire afzal aan complaint kodkkendath

  • @chinnuuus
    @chinnuuus 6 месяцев назад +19

    Afsal avalekkal valiya tharayanennu theliyich kazhinjhu veendum.

  • @C.RONO717
    @C.RONO717 6 месяцев назад +8

    Njanghal pennunghalkku oru santhosham mathram orúthaneyenkilum thekkan pattiyallo Jasmine ❤❤

  • @Danzal-eb5pe
    @Danzal-eb5pe 6 месяцев назад +21

    Avante bharyayaayitommumillallo…Pinne ithinte peril Jasmine nte veetil ninnirakki vittu Avan kayari thanasikumo…??!!!
    Athra vishvasamundayathu konduthanneyalle aval avalude athrem reach Ulla Accounts avane dairyathode elpichu poyath….
    Athrem Social Media income Ulla avalk avante Cash nte aavashyam illa…Pinne snehathinte purathu angotum ingotum okke Gift vaangikoduthathinu kanaku kaanichal athinte paisa avanu kittumallo….
    Avan manass veedanichapo avante koode ninnittullathanu njanokke…Avan private personal Chats and photo/videos public aakiyapo thanne avanodulla mathip poyi….avan aalukalude manassil sahathapam kondu kayari verup kondu irakividenda avstha undaki….

    • @hussanpayyanadan5775
      @hussanpayyanadan5775 6 месяцев назад +3

      സ്നേഹത്തിന്റെ പേരിൽ അല്ലെ എന്നിട്ട് ആ സ്നേഹം എന്തായി ചതിച്ചു ഈ അലവലാതി pooda

    • @Danzal-eb5pe
      @Danzal-eb5pe 6 месяцев назад

      @@hussanpayyanadan5775 njan povam suhrthe……
      Avan avale venda ennu theerumanichathalle…pinnenthinaanu avalude varumanamaaegam avanu..??!!!
      Avalude Social Media accountsum paisayum venam avale venda ennum…athilenth kaaryamaanu…anthassaayi ozhivaaki ponam avale…avalude mood thangi Avan varanam ennalla njan paranjath….

    • @sujathakoonath2703
      @sujathakoonath2703 6 месяцев назад +1

      അവന്റെ cash ന്റെ ആവശ്യം ഇല്ലാത്ത അവൾ സ്വന്തം കാശ് കൊണ്ട്‌ ബിഗ് ബോസ് ല്‍ പോകാമായിരുന്നു

    • @Danzal-eb5pe
      @Danzal-eb5pe 6 месяцев назад

      @@sujathakoonath2703 athu sneha sammanangal vaangiyathum koduthathum aavum…
      Iniyipo athonnum paranjit kaaryamilla…avalk enthayalum Social Media varumaanam ullathalle….avalude pazhaya ssahacharyangal aayirunnu parithapakaram…..Avanu nashtam vannitundenkil avalu kodukkatte….avan athinteyokke Kanak kodukatte…personal Chats publish cheytha mahan aanu appo athinte kanakku book um undavum…

  • @melba.
    @melba. 6 месяцев назад +2

    The right word is STRATEGY… not Statergy… it’s a humble correction… 2:52 2:54 … Defamation 3:27… it’s a humble correction…

    • @lekshmiv5508
      @lekshmiv5508 6 месяцев назад +1

      Njanum vicharikarund.. Marar Jasmin orupadu per inganeya parayane

    • @melba.
      @melba. 6 месяцев назад

      @@lekshmiv5508 exactly… even the educated people mispronounce this word…

  • @naseebashihab1661
    @naseebashihab1661 6 месяцев назад +20

    Allenkhilum afsal chettayan. Personal chatpurath vitta aavan chetta

  • @farisakh3566
    @farisakh3566 6 месяцев назад +2

    Pls turn off this comment section ini avale koode konnale samadaanavu pls stop cyber bullying avaraayi avare life aayi

  • @sheffylibu8687
    @sheffylibu8687 6 месяцев назад +24

    Bro Jasmine pinne kaanichathu motherless karyamalle apo afsalinu fatherless aakam… jasmine kaanichu kootiyathinullathu vangikanm entha jasminu matrame parayanullo

  • @safu9932
    @safu9932 6 месяцев назад +1

    Engagement nadatheettundenkil....ennu paranjallo. Edo engagement nte vedeo thaan kandillayo?

  • @gurujispeaks3889
    @gurujispeaks3889 6 месяцев назад +3

    ഇത്രേം ഒക്കെ അവൾ കാണിച്ചു. പിന്നെ അവൻ മിണ്ടാതെ ഇരിക്കണോ😂😂 അവൻ ഇത് ചെയ്താ പോര. കുറഞ്ഞ് പോയി എന്നതാണ് എൻ്റെ ഒരിത്

  • @muhammedadhil7516
    @muhammedadhil7516 6 месяцев назад +8

    Full support for Jasmine 🥰🥰🥰🥰🥰🥰🥰🥰🥰

  • @sandhyasunil8532
    @sandhyasunil8532 6 месяцев назад +30

    അഫ്സൽ ആണ് ശരി 👏👏👏❤️❤️❤️❤️

  • @AjluMyboy
    @AjluMyboy 6 месяцев назад +1

    അവൾ കാണിച്ചത് താങ്കൾ പറഞ്ഞ പോലെ fatherless പരിപാടി അല്ലല്ലോ

  • @Asifaharis-et1nu
    @Asifaharis-et1nu 6 месяцев назад +29

    Afsal good person

  • @oldizzzzzzzxx
    @oldizzzzzzzxx 6 месяцев назад +8

    Afsalinte enthoram cash poikanum...avar thamil ulla problem avar theertholum..ni enthinivde vann vilambunne😂

  • @deepend8474
    @deepend8474 6 месяцев назад +1

    Photo in the background is the only proof antappa is not fatherless😂😂😂

  • @hibusalim9852
    @hibusalim9852 6 месяцев назад +26

    Chettq afzal , if he was having a 1% true luv with her , he wudnt have published private chats in public.. He shud have waited atleast she comes out of the show.. Thalla ooli afzal

  • @ummulfidha7652
    @ummulfidha7652 6 месяцев назад +1

    Enthokke cheythalum personal chat purath vidunnathum avalude accountinte password mattunnathum okke vrithiketta paripaadi aan😐andhasullavananel kalanchitt ponam, enthin ingane okke cheyyunnu, avante account allallo😊

  • @AdamEditz07
    @AdamEditz07 6 месяцев назад +3

    You are right 💯

  • @nepoliyanyt964
    @nepoliyanyt964 6 месяцев назад +2

    Well done for saying this bro

  • @babukichus7835
    @babukichus7835 6 месяцев назад +3

    Jasmine enthu thetta cheythe .ithramathram avale parayan.ellam therannu parayunna are alenkhilum ei nadinu pattila.

  • @crazycousinfamily
    @crazycousinfamily 6 месяцев назад +6

    true bro
    she escaped from toxic relationship

  • @minais7235
    @minais7235 6 месяцев назад +22

    Onn podaa …….Afsal cheythath 💯 correct

    • @Dadsgirl1111
      @Dadsgirl1111 6 месяцев назад

      Father less karym aanu afsal kanichath. Thandhayillatha ninnnapoole ulla Kure ennam afsalna support cheyyu

  • @kanneermazha
    @kanneermazha 6 месяцев назад +1

    എന്താ അഫ്സലിനോടുള്ള സ്നേഹം cmnt ബോക്സിൽ 🤭
    വീട്ടിൽ ഉള്ളവരോട് പോലും കാണില്ല 🤭

  • @ZoyaMehak-xu3kn
    @ZoyaMehak-xu3kn 6 месяцев назад +13

    Mattullavarde account eduthu vekkan husbando parentsino polum rightilla . Afsal anubavichu athinu inganano cheyyendathu

  • @shiyonsajimusic
    @shiyonsajimusic 6 месяцев назад +25

    If this is true,. Afsal is totally 🤐

  • @rajithapfav3654
    @rajithapfav3654 6 месяцев назад +5

    ഒന്ന് പോ ചെക്കാ.... നിന്റെ മറ്റവൾ കാണിച്ചത് നല്ലതല്ലേ... നന്നായെ ഉള്ളൂ..... ഇത് കുറഞ്ഞു പോയി.....

  • @shamnashamna6493
    @shamnashamna6493 6 месяцев назад +4

    ഇങ്ങേർക്ക് bb കഴിഞ്ഞപ്പോൾ content ഇല്ലാഞ്ഞിട്ടാവും ചുമ്മാ ഇതൊക്കെ ഇടുന്നെ 🤣

  • @SahanaJas
    @SahanaJas 6 месяцев назад +6

    Jaasmin paavam😢

  • @shaiju41
    @shaiju41 6 месяцев назад +1

    ജാസ്മിൻ അഫ്സലിനെ കാണിച്ചതൊന്നും നീ കണ്ടില്ലേ? അഫ്സൽ അനുഭവിച്ച അത്രയും വരുമോ ഇതു? അപ്പോൾ ജാസ്മിൻ ചെയ്തതിനെ കുറിച്ച് വിഡീയോ ഒന്നും ചെയ്തു കണ്ടില്ലല്ലോ? വളരെ മോശം.