പ്രാകൃത മനുഷ്യരുടെ രീതി ഇനിയെങ്കിലും മാറണം വാളും ചിലങ്കയും തെറിപ്പാട്ടും കണ്ടാൽ പേടി തോന്നുന്ന രൂപങ്ങളും തലയിൽ വെട്ടി രക്തം വരുത്തൽ ദെന്താ ഇത് RSS പോലുളള സംഘടനകൾ ഹൈന്ദവ സ്നേഹികളായ സകല രാഷ്ട്രീയക്കാരും ചേർത്ത് ഇതൊക്കെ stope ആക്കണം ഉത്സവം ആക്കി മാറ്റണം ഈ വൃത്തികെട്ട കോലം തുള്ളലും പാട്ടും ഉള്ള ഭക്തി ഇല്ലാതാവുന്നു
കൊടുങ്ങല്ലൂരമ്മേ ശരണം🙏🙏🙏
Kodungallooramme thamburatti kathurakshikkaname 🕉️🕉️🕉️🕉️
കൊടുങ്ങല്ലൂർ അമ്മേ കാത്തുകൊള്ളേണമേ....
കാത്തോളണേ 😂
ദേവിയെ അമ്മേ🙏🙏🙏🙏🙏🙏🙏
തല തന്നെ പോയാലും തെറി തന്നെ പാടണം. അമ്മക്കു മുന്നിൽ
🙏🙏🙏🙏 അമ്മേ....
വള്ളിശ്ശേരി ശിവൻ ചേട്ടൻ 🔥🔥🔥
ശിവൻ അല്ല ഷീബൻ
വള്ളിശ്ശേരി ഷീബൻ .... മകനും ഉണ്ടായിരുന്നു കൂടെ
@@ARNMedia-in ahh adhe
@@ARNMedia-inകുടുമ്പത്തോടെ തെറി പറയൻ ഇറങ്ങിയത് ആണോ😅
🙏🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme sharanam 🙏🙏🙏🙏🙏🙏
ഈ ചങ്ങാതിക്ക് രണ്ടു പാട്ടും അറിയാം
Ammea saranam🙏🙏🙏
Shivan cheetan 💥💥💥
മായേ..
🔥🔥🔥🔥🔥
Devi saranam
ഏത് വിശ്വാസത്തിന്റെ പേരിലായാലും... മാന്യമായ ഭാഷ ഉപയോഗിക്കുന്നത് സംസ്കാരത്തിന്റെ ഭാഗം ആണ്... So keep good language
നിങ്ങൾ പറഞ്ഞ സംസ്കാരം ഏതാണ്
Famous purappillikavu poor am April 2 root near North Paravur
❤️🙏
🙏🏼🙏🏼
🙏🙏🙏
Kopile aacharam
എന്ത് പാട്ട് പാടുന്നതോ !?
Amme devi kaathukollane
ഇതൊക്കെ നിർത്താനായി......
പ്രാകൃത മനുഷ്യരുടെ രീതി ഇനിയെങ്കിലും മാറണം വാളും ചിലങ്കയും തെറിപ്പാട്ടും കണ്ടാൽ പേടി തോന്നുന്ന രൂപങ്ങളും തലയിൽ വെട്ടി രക്തം വരുത്തൽ ദെന്താ ഇത് RSS പോലുളള സംഘടനകൾ ഹൈന്ദവ സ്നേഹികളായ സകല രാഷ്ട്രീയക്കാരും ചേർത്ത് ഇതൊക്കെ stope ആക്കണം ഉത്സവം ആക്കി മാറ്റണം ഈ വൃത്തികെട്ട കോലം തുള്ളലും പാട്ടും ഉള്ള ഭക്തി ഇല്ലാതാവുന്നു
Menon menonde pani nokk
പേരിന്റെ ഒപ്പം ജാതിപേര് കൊണ്ടു നടക്കുന്ന അത്രക്ക് വൃത്തികേടൊന്നും അവർ പറയുന്നില്ല എന്ന് തോനുന്നു
ഇതിന് മറുപടി തരാൻ: പറ്റില്ല സഹോദര .... അമ്മയെ പറ്റി അറിയാത്ത നിന്നോട് എന്ത് പറയാൻ
ആദ്യം അക്ഷരം തെറ്റാതെ ഇംഗ്ലീഷ് എഴുതാൻ പഠിക്ക്..
എന്തുട്ടാ മേനോൻ. അത് വേണ്ട ചന്ന രോ
തൈക്കിളവിമാർ ഒട്ട് ബുദ്ധിമുട്ടിച്ചാലും
നന്നായി പാടി മ്മടെ ഷീബാൻ ചേട്ടൻ...
എന്തിനാ ചേട്ടനെ ബുദ്ധിമുട്ടിച്ചത്,
ചന്തി കനത്തുള്ള പെണ്ണുങ്ങളെ...!
Sahodara Thang allude contact number tharumooo...
@@shajithchelookkaran9627 എന്തിനാണാവോ??
പ്രിയ സുഹൃത്തേ . ഭാഷക്ക് കുറച്ച് മാന്യത കൊടുക്കാമായിരുന്നു. ഇത് വളരെ മോശമായി
Kalla. Naayinte mwone ., Deviye kaliyakiyaal. Nee anubhavikkum🕉️🥺
@@sheebanvallissery5507 പ്രബുദ്ധ കേരളം