Pwoli vibe കിട്ടുന്ന ഒരു spot..കണ്ടൽ കാടുകൾക്കിടയിലൂടെ ഉള്ള Boat ride ആണ് ഇതിന്റെ ഒരു highlight 👌 beautiful island in മൺറോതുരുത്ത്.. കൊല്ലം ജില്ലയെ ആകർഷിക്കുന്ന ഒരു സ്ഥലം കൂടിയാണ്.. ❤️
അടിപൊളി സ്ഥലം.. 😍 നമ്മുടെ നാട്ടിൽ ടൂറിസം എന്ന് പറഞ്ഞു കുറെ കോൺക്രീറ്റ് കെട്ടിട്ടം ഉണ്ടാക്കി വെച്ച് പ്രകൃതി ഭംഗി കളയാതെ.. 😬 ഇത് പോലുള്ള ഇക്കോ ടൂറിസം സ്ഥലം എല്ലാം വൃത്തി യോടെ നോക്കിയാൽ മതി ആയിരുന്നു... 😒
ഗുജറാത്തിലെ വേരാവൽ എന്ന് പറയണം. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്ന് മൺട്രോത്തുരുത്ത് പോകാനുള്ള ബസ് കിട്ടും. മൺട്രോത്തുരുത്ത് നിറുത്തുന്ന ട്രെയിനുമുണ്ട്. കൊല്ലം സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറണം. കൊല്ലത്ത് നിന്ന് പത്തും കായംകുളത്ത് നിന്ന് ഒൻപതും ട്രെയിനുകൾ മൺട്രോത്തുരുത്തിൽ നിറുത്തുന്നുണ്ട്. കൊല്ലം - മൺട്രോത്തുരുത്ത് 12 കി. മീറ്റർ ദൂരമുണ്ട്. കൈതച്ചെടി ആനയ്ക്ക് ഇഷ്ടഭക്ഷണമാണ്. പായ് ഉണ്ടാക്കാൻ കൈതയില ഉപയോഗിക്കുന്നു.
മൺഡ്രോതുരുത്ത്. കൊല്ലം. ജങ്കാർ എന്നൊക്കെ പറയുന്നതല്ലാതെ വഴിപറയുന്നില്ല.എവിടെ ഇറങ്ങണം ഏത് വഴി വരണം. ബസിൽ വരണോ ട്രെയിനിൽ വരണോ ഹെലികോപ്റ്ററിൽ വരണോ. ബസ്സിൽ വന്നാൽ എവിടെ ഇറങ്ങണം ഇതൊക്കെ പറഞ്ഞെങ്കിലല്ലേ മറ്റുള്ളവർക്ക് പ്രയോജനം ഉണ്ടാവും
ദൂര ട്രെയിൻ യാത്ര ചെയ്തു നിങ്ങൾ. പണവും കളയും ആരോഗ്യവും കളയും ചേരാത്ത ആഹാരം കഴിച്ച് വയറും കളയും അവസാനം ക്ഷീണിച്ച മുഖം ആയി തിരിച്ചുപോരും അതിലും എത്രയോ ഭേദമാണ് കേരളം നിങ്ങൾ കാണാത്ത മനോഹര സ്ഥലങ്ങൾ എന്തോരം ഉണ്ട്
Pwoli vibe കിട്ടുന്ന ഒരു spot..കണ്ടൽ കാടുകൾക്കിടയിലൂടെ ഉള്ള Boat ride ആണ് ഇതിന്റെ ഒരു highlight 👌 beautiful island in മൺറോതുരുത്ത്.. കൊല്ലം ജില്ലയെ ആകർഷിക്കുന്ന ഒരു സ്ഥലം കൂടിയാണ്.. ❤️
Athe bro
Njan innale aa Route koode poye ullu ❤
Beautiful congratulations hj Best wishes thanks
പല പ്രാവശ്യം പോയെങ്കിലും ഈ പള്ളി ഇതുവരെ കണ്ടില്ല. നല്ല സ്ഥലം വൈകുന്നേരം പ്രത്യേകിച്ച് 👍❤👌👌👌👌👌
Thanks
Hadir nyimak pk siip infonya mantap Smga bermanfaat
കൊല്ലം മൊത്തത്തിൽ ഒന്ന് explore ചെയ്യൂ അണ്ണാ 👍👍👍
Thanks for nice video again. Waiting for next video soon
Kollam super ente നാട്
Bro ivide kuppi eduthu adikan pattu?
Love Kollam. Studied in Kollam from my Kindergarten . 👍
അടിപൊളി സ്ഥലം.. 😍
നമ്മുടെ നാട്ടിൽ ടൂറിസം എന്ന് പറഞ്ഞു കുറെ കോൺക്രീറ്റ് കെട്ടിട്ടം ഉണ്ടാക്കി വെച്ച് പ്രകൃതി ഭംഗി കളയാതെ.. 😬
ഇത് പോലുള്ള ഇക്കോ ടൂറിസം സ്ഥലം എല്ലാം വൃത്തി യോടെ നോക്കിയാൽ മതി ആയിരുന്നു... 😒
True
കിടിലം bro 👏👏
തിരിച്ചുവരാം പറ്റത്തില്ലെങ്കിൽ പോകണ്ട
The rustic and charming Manroe island!!
👍
Nice video brother 👍
Best wishes of all the success
ഗുജറാത്തിലെ വേരാവൽ എന്ന് പറയണം. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്ന് മൺട്രോത്തുരുത്ത് പോകാനുള്ള ബസ് കിട്ടും. മൺട്രോത്തുരുത്ത് നിറുത്തുന്ന ട്രെയിനുമുണ്ട്. കൊല്ലം സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറണം. കൊല്ലത്ത് നിന്ന് പത്തും കായംകുളത്ത് നിന്ന് ഒൻപതും ട്രെയിനുകൾ മൺട്രോത്തുരുത്തിൽ നിറുത്തുന്നുണ്ട്. കൊല്ലം - മൺട്രോത്തുരുത്ത് 12 കി. മീറ്റർ ദൂരമുണ്ട്.
കൈതച്ചെടി ആനയ്ക്ക് ഇഷ്ടഭക്ഷണമാണ്. പായ് ഉണ്ടാക്കാൻ കൈതയില ഉപയോഗിക്കുന്നു.
നാട്ടിലെ വീഡിയോസ് അടിപൊളി
വശ്യ മനോഹരമായ മൺട്രോത്തുരുത്ത്..
കൊല്ലം പടപ്പാക്കരയിൽ പോയാൽ ജീവനോടെ തിരിച്ചുവരില്ല എന്ന് കേട്ടിട്ടുണ്ട്. അതുപോലെ ആണോ ഈ സ്ഥലം?
Anghane onnum illa bro njn ivde aan veed
Nalla bhangiyulla video
👍
മൺറോ തുരുത്തിൽ നിന്ന് bus കിട്ടുമോ കൊല്ലം പോകാൻ bus root ഉണ്ടോ avde ഒന്ന് പറയുമോ
Thazhappay undakum
Kollam
നന്നായിട്ടുണ്ട് ബ്രോ വിഡീയോ. നല്ല ക്ലാരിറ്റി ഉണ്ട്. നല്ല സ്ഥലം വൈകിട്ടു അവിടെ നിന്നും തിരിച്ചു ജങ്കർ സർവീസ് കാണുമോ എത്ര മണിവരെ കാണും
Very good video
Beauty
Super super super super super super super super super super super super
🌼🌻🌼🌻Superb🌼🌻🌼🌻
ഏതാണ് ആ കൊച്ചു പെണ്ണ്
ithu pole ulla nalla video idane
Sure
പള്ളി സൂപ്പർ ❤️❤️❤️
Be this God's own country.
4 മണിക്ക് ശേഷം പോകാമോ. നമ്മുക്ക് അവിടെ വരെ pokanayirunnu pls rply
പോകാം no prbm
മൺഡ്രോതുരുത്ത്. കൊല്ലം. ജങ്കാർ എന്നൊക്കെ പറയുന്നതല്ലാതെ വഴിപറയുന്നില്ല.എവിടെ ഇറങ്ങണം ഏത് വഴി വരണം. ബസിൽ വരണോ ട്രെയിനിൽ വരണോ ഹെലികോപ്റ്ററിൽ വരണോ. ബസ്സിൽ വന്നാൽ എവിടെ ഇറങ്ങണം ഇതൊക്കെ പറഞ്ഞെങ്കിലല്ലേ മറ്റുള്ളവർക്ക് പ്രയോജനം ഉണ്ടാവും
Bro kollathu ninnu bus und chinnakada or hs jn ninnu verum 10km thazhe ullu kottarakara ullavarkku shasthamkontta vazhi karalimukkill vannu avidunu around 4 km ullu kannamkattu kadavu avidunu 1km nadanall munro island railway station. Chavara bhagathullavarku pathanamthitta busil keri padappanal erangi 750m nadannal arinalloor boat rampil ethum vallam keri irangiyal perungalath ethum ithum munro yude bhagamanu avidunu 1km nadanal munro railway il ethum ' alapuzha ' bhagam anel karunagapally standil irangi dhalavaluram or thekkumbhagam ksrtc bus keri padappanal irangi or Koivila boat jettyilo irangi varam
@@Malayalivlogs hai...bike lu aanel trivandrum thu varunnvaru yenganey evidey എത്തും..?? ഈ പറഞ്ഞ ജങ്കാർ yebidey ആണ് ?? Please detail ayi പറയുമോ..ജങ്കാർ nte timing yenganey aanu !! Please reply bro
@@itsjustme8894 bro kallumthazham bypass vazhi anu varunathekkil kallumthazham singnelintte right side road und anchalamoodu ' kundara ponna vazhi anu avidunu kurachu poyal oru y junction il ethum.( kundara il chennu chittumala vazhi MUNROTHURUTH il varam jenkar kerathey) avidunu nerepoyal perumonil ethum. athava doubt undekkil arodekkilum perumon boat jettyilottu pokuna vazhi chothikkanam. avidunu ekathesham 3 to 5 km ullu pokuna vazhilanu Mundakkal st Joseph church and madaan nada temple itte okkey board kanam avidunu kurachu poyal aviduthey panchayath office kanam avidunu left side eduthu oru 2 or 3 km kazhinjall railway track and perumon school kanam avidanu kurachu poyal roadintte nadukku oru aalmaram kanam avidunu nerepoyal perumon boat jettiyil ' pazhaya jenkar spotilekku pokam but avide epol jenkar service ila . aalmarathintte right side vazhi poyal allel avidunu arodekkilum chothichall vazhi paranju tharum' jenkar epozhum und oro 30 minutes kazhinju pinne 12. 45 1.00 . 2.00 okey vannal katta post avum 🤤 avidunu kurachu thuram ullu munro railway station ' s valavu ' perungalam ' .. thirichu chittumala vazhi anchalamoodu vazhi ' kollathu ethum avidunu bypass pidichu pokam
Super
എൻ്റെ നാട്
Super 👍
Oru day pokanam trainil irunnu aaa beauty kanditte ullu
അടുത്ത തമിഴ്നാട് യാത്രക് സമയമായി
👍👍
Adipoli
Hlooo🙌
ജങ്കാർ service timing enganeyañu.... ഞനും ചേട്ടായിയുടെ അയൽക്കാരി ആണ് from പോളയത്തോട്..... 💯🥳 എന്നാൽ ഇതുവരേക്കും ഇവിടെ പോയിട്ടില്ല
വരവാൾ അല്ല വേരാവൽ
ദൂര ട്രെയിൻ യാത്ര ചെയ്തു നിങ്ങൾ. പണവും കളയും ആരോഗ്യവും കളയും ചേരാത്ത ആഹാരം കഴിച്ച് വയറും കളയും അവസാനം ക്ഷീണിച്ച മുഖം ആയി തിരിച്ചുപോരും അതിലും എത്രയോ ഭേദമാണ് കേരളം നിങ്ങൾ കാണാത്ത മനോഹര സ്ഥലങ്ങൾ എന്തോരം ഉണ്ട്
Athe bro👍
Angane nokkuvane veettil thanne erikkunnathalle safe
കേരളം ഏറ്റവും അവിഞ്ഞ സ്ഥലമാണ്.
@@deepulal9755yes... Motivated ❤️
🙂🙂🙂
👍👍👍👍
Hi
❤️❤️🎈
നിങൾ എവിടെ നിന്നണ് ജങ്കാർ കയറിയത്???
ഏതു വഴി boat ജെട്ടിയിൽ എത്തി ??
പെരുമണ്ണിൽ നിന്നും
Munda chakka
Paya undakum kasrgd,
Athe bro
ഗുഡ്ുത്ത്
ശരി എന്നു൦ വീഡിയോ കാണിക്കുക.
അത്രയും അപകടം പിടിച്ച സ്ഥലമാണോ പോയാൽ തിരിച്ചു വരില്ല എന്ന് ഉറപ്പ് കൊടുക്കാൻ???
😁
ചങ്ങാടം
ആരും തിരിച്ചുവരില്ലെ എന്ന് സൂചന നൽകിയിട്ടും പോകുന്നവരുടെ കാര്യം,,🤭
Dei negative thumbnail adi ituvare nirtheele
സഹോദരാ ഇത് കൈത ആണ് ഇതു ഇതുകൊണ്ട് ഉണ്ടാക്കിയ പായ
കൊണ്ടാണ് എല്ലാ മനുഷ്യരും കിടക്കുവാൻ ഉപയോഗിച്ചത്.... വെറുതെ പൊട്ടൻ കളിക്കരുത്....
ഞങ്ങളുടെ കൊല്ലം എന്ന് പറയുന്നു. ഞങ്ങളുടെ കാസർകോട് എന്നും പറയുന്നു. ശരിയായി ഏതാണ് സ്വന്തം നാട്.
Rendum
Hi, Namma K-KeralaM
പള്ളി അല്ല പണിയേണ്ട പള്ളികൂടം ആകേണം 😂
എന്നാൽ പിന്നെ പോകാതിരുന്നുകൂടെ
duch.pallliya
Super👍
Super
Super👌
അടിപൊളി
അടിപൊളി