34 വയസിൽ 64 കൊല നടത്തിയ ആൾ എങ്ങനെ ദൈവം ആവും തെയ്യ സങ്കല്പത്തിൽ കേട്ട കഥ അടിസ്ഥാനത്തിൽ അംഗീകരിക്കാൻ പറ്റാത്ത രണ്ട് രണ്ട് മൂർത്തികളിൽ ഒന്ന് ഈ തെയ്യം പിന്നെ കരിംചാമുണ്ഡി
@@subinkumarpayyanur അത്കൊണ്ട് പല രാജകന്മാരും മഹാന്മാരുടെ തറവാട്കളും ഇല്ലങ്ങളും പല സ്ഥലത്തും റിസോർട് കളായി, സമത്വവും ജാതി ചിന്തയും ഇല്ലാത്ത വർ ഉന്നതിയിൽ എത്തി
എന്റെ തറവാട്ടിൽ (മലപ്പുറം ) ഒരു പ്രതിഷ്ഠ ഉണ്ട് വേട്ടക്കൊരു മകന്റെ,കൂടെ മേലൂർ ഉണ്ണി എന്നൊരു പ്രതിഷ്ഠയും അത് തന്നെയാണോ ഈ ദൈവം
ഉർപ്പഴശ്ശി തന്നെ ആവാം ആവാം.
34 വയസിൽ 64 കൊല നടത്തിയ ആൾ എങ്ങനെ ദൈവം ആവും തെയ്യ സങ്കല്പത്തിൽ കേട്ട കഥ അടിസ്ഥാനത്തിൽ അംഗീകരിക്കാൻ പറ്റാത്ത രണ്ട് രണ്ട് മൂർത്തികളിൽ ഒന്ന് ഈ തെയ്യം പിന്നെ കരിംചാമുണ്ഡി
കരിംചാമുണ്ഡി കഥ ഒക്കെ പ്രാദേശിക മിത് ആണ്
ശെരിക്കും കഥ വേറെ ഉണ്ട്
ശെരിക്കും കഥ ചാനലിൽ ഉണ്ട്
ദൈവിക പരിവേഷം കൊടുത്ത യോദ്ധാവ് ആണ് ഉർപ്പഴശ്ശി
ദൈവത്തിനും ജാതി ചിന്തയോ😂😂
നായർ സമുദായത്തിന്റെ തെയ്യം അല്ലെ ഇത് വീരചേകവർ
@subinkumarpayyanur ok
ഇന്നും എന്നും അത് ഉണ്ട്
@@subinkumarpayyanurഇന്നും 90 വയസുള്ള അമൂമ്മയെയും അപൂപ്പനെയും ചെറിയ കുട്ടികൾ ജാതി നോക്കി പേര് വിളിക്കുന്ന സ്ഥലങ്ങൾ ഉണ്ട്
ദൈവത്തിനു ജാതി തിരിഞ്ഞുള്ള സ്വഭാവമോ.. 😂😂
നായർ സമുദായത്തിലെ യോദ്ധാവ് അല്ലെ
എന്ത് നായെരേടോ അവിടെ പൊളിഞ്ഞു തെയ്യത്തിന്റെ വീര വാദം 😂
@@subinkumarpayyanur അത്കൊണ്ട് പല രാജകന്മാരും മഹാന്മാരുടെ തറവാട്കളും ഇല്ലങ്ങളും പല സ്ഥലത്തും റിസോർട് കളായി, സമത്വവും ജാതി ചിന്തയും ഇല്ലാത്ത വർ ഉന്നതിയിൽ എത്തി
❤❤❤