ഇത് വേറെ ലെവൽ ബിസിനസ് ആണ്! വരുമാന നഷ്ട്ടം ഉണ്ടാവാൻ സാധ്യത ഇല്ലാത്ത ഒരു ബിസിനസ്

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 29

  • @aadeeshchingapurath9346
    @aadeeshchingapurath9346 3 года назад +1

    ഒരുപാട് ബിസിനസ്സ് ഐഡിയാസ് നൽകുന്ന ചാനലുകളിൽ നിന്നു വ്യത്യസ്തമായി വെറുതെ ഒരു ബിസിനസ്സ് ഐഡിയ ഷെയർ ചെയ്യുകയല്ല, പകരം അതിനെക്കുറിച്ച് വിശദമായി പഠിച്ച് കൃത്യമായ രീതിയിൽ വളരെ ലളിതമായ ഭാഷയിൽ ഉള്ള അവതരണം. പുതിയതായി ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും പ്രചോദനവും ആയിരിക്കും താങ്കളുടെ വീഡിയോസ് എന്നതിൽ സംശയമില്ല. നന്ദി

  • @haridaspanicker5888
    @haridaspanicker5888 3 года назад +1

    നല്ല സംരഭം തന്നെ! നമ്മുടെ ചെറുപ്പക്കാർ MSME വ്യവസായങ്ങൾ തുടങ്ങണം. നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾ ഈവക പുതിയ ബിസിനസ് തുടങ്ങാമല്ലൊ! ഇപ്പോൾ e-commerce വഴി മിക്ക തും market ചെയ്യാൻ പററും!

  • @jijinkumarkj2302
    @jijinkumarkj2302 3 года назад +1

    Sir kidilam presentation.

  • @jijinkumarkj2302
    @jijinkumarkj2302 3 года назад +1

    Enikkum enthenkilum cheyyanamennundu sir

  • @arunachalsparrow
    @arunachalsparrow 3 года назад

    Ithokke ariyan pattiyathu valiya karym❤

  • @jabbarp4313
    @jabbarp4313 3 года назад

    താങ്കളുടെ ഈ ബിസിനസ് ആണ് നന്നായത്....!

  • @dileepr3271
    @dileepr3271 3 года назад

    ഇൻസ്റ്റൻ ടീബാഗിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ

  • @praveenprakash214
    @praveenprakash214 3 года назад +1

    Sir, packaging machinery price ethrayakum

  • @safiyapocker6932
    @safiyapocker6932 3 года назад

    Fully automatic m howmach

  • @ruderosa5883
    @ruderosa5883 3 года назад

    Great presentation

  • @kumark4849
    @kumark4849 3 года назад +1

    Kitex പൂട്ടിച്ചു പിന്നാ 😄

  • @movieartsaayiliam9150
    @movieartsaayiliam9150 2 года назад

    താങ്കളുടെ വീഡിയോയിൽ എല്ലാ ബിസിനസ്സ് വിജയമാണ്. നടത്തിയാൽ മാത്രമേ ഗതി അറിയൂ

  • @Team4dream1
    @Team4dream1 3 года назад

    Super

  • @kappilkappil9024
    @kappilkappil9024 3 года назад

    കുത്തുപാള എടുക്കാൻ തയ്യാറി കോളണം കാരണം എന്നാ ഒരു സുഹൃത്ത് ആയിരം കോഴിയെ മൊട്ടക്കോഴി വളർത്തി അവനെ പൂട്ടിച്ചു അരാണ് ഹെൽത്ത് പഞ്ചായത്ത്

  • @murukankrishnannair313
    @murukankrishnannair313 Год назад

    അവതരണം അവാർഡ് സിനിമപോലെ ......വലിച്ച്നെടുക്കി......

  • @worldride78
    @worldride78 3 года назад +1

    വീടിനോട് ചേർന്ന് അടച്ചുറപ്പുള്ള നല്ല ഷെഡ്‌ഡിൽ ഇ ബിസിനസ് തുടങ്ങാമോ?

    • @MYOWNVIEWS
      @MYOWNVIEWS  3 года назад

      തുടങ്ങാം

    • @johnabraham9457
      @johnabraham9457 3 года назад

      ഈ മിഷൻറികൾ എവിടെ കിട്ടും സർ. എന്ത് വിളവരും.

    • @aneestraders2660
      @aneestraders2660 3 года назад

      @@johnabraham9457 pls check india mart site. Different types of machineries with different price level available

  • @sabujoseph2217
    @sabujoseph2217 3 года назад

    No reply

  • @elanthaguru2169
    @elanthaguru2169 3 года назад +3

    ലൈസൻസില്ലാതെ ബിസിനസ് നടത്താം എന്ന് പറഞ്ഞിട്ട് അവസാനം എല്ലാ ലൈസൻസ് എടുക്കേണ്ട ആവശ്യകത അക്കമിട്ട് പറഞ്ഞ് തന്ന മിടുക്കാ... കൊച്ചി പഴേ കൊച്ചിയല്ലന്ന് കൊച്ചിയെ അറിയാവുന്നവർക്ക് അറിയാം പുതിയതായ് കൊച്ചിയെ അറിയാൻ ശ്രമിക്കുന്നവരാണ് കുടുക്കുന്നത്, പഴയ കൊച്ചിയായ കിറ്റക്സ് എന്ന് കേട്ടിട്ടുണ്ടോ താങ്കൾ നിയമജ്ഞൻ അല്ലേ, പാവം ആ പഴയ കൊച്ചിയുടെ പ്രശ്നം ഒന്ന് പരിഹരിച്ചിട്ട് വാ... ഇനി പുതിയ കൊച്ചിയുടെ കാര്യം കൂടിയുണ്ട് ഭക്ഷ്യ മൂല്യവർദ്ധിത ഒരേ ഉൽപ്പന്നങ്ങൾക്ക് MSMEയ്ക്ക് 12 ശതമാനം ടാക്സും അതേ ഉൽപ്പന്നത്തിന് കോർപ്പറേറ്റിന് 5 ശതമാനം ടാക്സും അപ്പോ അടുത്ത വീഡിയോയിൽ പുതിയ കൊച്ചിയെ തളളിമറിച്ച് തിരോന്തരത്ത് കൊണ്ടേ വെക്കണേ! തള്ളേ നിങ്ങള് പുലിക്കുട്ടി തന്നെടെയ് !!
    NB : നിങ്ങളീ കാണിച്ച വീഡിയോയിൽ ഏതാണ് ഒരു ലക്ഷം രൂപയ്ക്ക് തുടങ്ങാൻ പറ്റുന്നത്. തള്ളുന്നതിനും ഒരു പരിധി ഉണ്ട് സാറേ........... ..........

    • @newsblive989
      @newsblive989 3 года назад

      20-20 സത്യമെന്ത് ?
      ഇന്ത്യയിലെ 150 ഓളം തുണിമില്ലുകളിൽ ഉൽപാദിപ്പിക്കുന്ന തുണികൾ Bleaching & Deying ചെയ്യുന്നതിന് തമിഴ് നാട്ടിലെ തിരിപ്പൂരിലെ ഒരു ലക്ഷം ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന Deying യൂണിറ്റുകളിലേക്കാണ് എത്തിക്കുന്നത്. കിഴക്കമ്പലം കിറ്റക്സ് ഗാർമെന്റ് സിനും അവിടെ Bleaching & Deying ന്റെ 4 യൂണിറ്റുകൾ ഉണ്ടായിരുന്നു. ഈ യൂണിറ്റുകൾ പുറംതള്ളുന്ന വിഷമാലിന്യം മൂലം പ്രസ്തുത കമ്പനികളുടെ ചുറ്റും 30 km വരെ ദൂരം വരെ വ്യാപകമായി. അവിടങ്ങളിലെ കൃഷി നശിച്ചു. 25000 ലധികം മനുഷ്യർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മാരക രോഗികളായി മാറി. 1996 ൽ അവിടത്തുകാർ ഹൈകോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും കമ്പനിക്കെതിരിൽ അനുകൂലമായ വിധി സമ്പാദിച്ചു. നീണ്ട 11 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ.
      കമ്പനി തുടർന്നവിടെ പ്രവർത്തിക്കണമെങ്കിൽ മലിന ജലം സംസ്കരിച്ച് ശുദ്ധീകരിക്കുന്ന ,മലിന രാസപദാർത്ഥങ്ങൾ സംസ്ക്കരിക്കുന്ന യൂണിറ്റുകൾ സ്ഥാപിക്കണമെന്ന നിബന്ധനയാണ് കോടതി നിർദ്ദേശിച്ചത്.
      ഒരു യൂണിറ്റ് സ്ഥാപിക്കാൻ 40 - 45 കോടി രൂപ വേണം. അതിന്റെ വാർഷിക റണ്ണിങ്. cost 15 കോടി വരും. അപ്പോൾ ഒരു യൂണിറ്റിന് 60 കോടി മുടക്കണം. മൊത്തം 4 യൂണിറ്റുകൾക്കായി 240 കോടി ചെലവ് തുടക്കത്തിൽ തന്നെ വേണം പിന്നീട് ഓരോ വർഷവും റണ്ണിന് cost 60 കോടി വീതം ചെലവാക്കണം.
      ഇത് മനസ്സിലാക്കിയാണ് കിഴക്കമ്പലത്ത് 2007 ൽ പഞ്ചായത്ത് അനുമതി വാങ്ങി Bleaching & dering ന്റെ ഒരു യൂണിറ്റ് സ്ഥാപിക്കുന്നത്.
      2008 മുതൽ സമീപ വാസികൾക്ക് സമരം തുടങ്ങേണ്ടിവന്നു. ഇത് മനസ്സിലാക്കിയ കമ്പനി മുതലാളി ജനങ്ങൾക്ക് പച്ചക്കറിയും മറ്റും സൗജന്യം നൽകി ജനത്തെ കയ്യിലെടുക്കാൻ തുടങ്ങി. തമിഴ് നാട്ടിൽ മുടക്കേണ്ടിവരുമായിരുന്ന 240 കോടിയുടെ പലിശ മാത്രം മതിയല്ലോ പച്ചക്കറിയും മറ്റും സുലഭമായി നല്ക്കാൻ. കമ്പനിയുണ്ടാക്കുന്ന മാരകമായ വിഷം മൂലമുള്ള ഭവിഷ്യത്ത് അറിയാതെ ജനം കമ്പനി മുതലാളിയുടെ സൗജന്യം വാങ്ങാൻ തുടങ്ങി.
      2010 ൽ കമ്പനി മുതലാളി Bleaching & Deying ന്റെ മൂന്ന് യൂണിറ്റുകൾ സ്ഥാപിക്കാനുളള അനുവാദത്തിന് പഞ്ചായത്തിൽ അപേക്ഷ വച്ചു. ഇതിന്റെ ദുരന്തം മനസ്സിലാക്കിയ പഞ്ചായത്ത് അനുമതി നൽകിയില്ല.
      ഇപ്പോഴാണ് പഞ്ചായത്ത് ഭരണം സ്വന്തമായാൽ ആരുടേയും പിറകെ അനുമതിക്കായി നടക്കേണ്ടല്ലോ എന്ന് മുതലാളി തിരിച്ചറിഞ്ഞത്. തമിഴ് നാട്ടിൽ കേസ് തോക്കാൻ കാരണം അവിടത്തെ പഞ്ചായത്ത് ഭരണ സമിതി എതിർ റിപ്പോർട്ട് നൽകിയതാണെന്ന കാര്യരും ഓർമ്മ വന്നു.
      അങ്ങിനെയാണ് എത വില കൊടുത്തും പഞ്ചായത്ത് പിടിക്കാൻ ഇറങ്ങിയത്. സൗജന്യം നല്കി ജനത്തെ കയ്യിലെടുത്തു 2015 ൽ പഞ്ചായത്ത് ഭരണം നേടി. നേരത്തെ സ്ഥാപിക്കാൻ കഴിയാതിരുന്ന മൂന്ന് യൂണിറ്റുകൾ കൂടി സ്ഥാപിച്ചു. ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിരവധി ലോറികൾ തുണിയുമായി വന്ന് കിറ്റക്സിൽ നിന്ന് Bleaching & Deying നടത്തി കൊണ്ടുപോകുന്നു. പാവപ്പെട്ട തമിഴ് ജനത ആട്ടിയോടിച്ച കമ്പനി വലിയ വിവരമുള്ളവരെന്ന ഭിമാനിക്കുന്ന നമ്മുടെ പ്രദേശത്ത് നിർഭയം പ്രവർത്തിക്കുന്നു. കമ്പനിയുടെ 30 Km ലധികം പ്രദേശത്തേക്ക് രാസ മാലിന്യത്തിന്റെ വിഷവിസർജ്യം വെള്ളത്തിലൂടെയും വായുവിലൂടെയും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.
      എൻഡോ സൽ ഫാനേക്കാൾ 100 ഇരട്ടി വിഷമയമാണ് ഇതെന്നാണ് പഠന റിപ്പോർട്ട്. എൻഡോ സൽ ഫാൻ കാസർഗോഡ് ജില്ലയിൽ വരുത്തിയ ദുരന്തം നാമോർക്കുക. 30 ശതമാനം
      യുവാക്കൾ വന്ധ്യരും ജനിക്കുന്ന കുട്ടികൾ വൈകല്യമുള്ളവരുമായത് നാം കണ്ടു.
      ഇപ്പോൾ കിട്ടുന്ന സൗജന്യ പച്ചക്കറി കഴിക്കാൻ നമ്മളേ ഉണ്ടാകൂ നമ്മുടെ വരും തലമുറയ്ക്ക് ഒന്നും കഴിക്കാൻ പറ്റാത്ത വിധം മാരക രോഗികളും വൈകല്യങ്ങളുള്ള വരായിട്ടായിരിക്കും ജനനവും ജീവിതവും.
      പരിഹാരം ഒന്നേയുള്ളു.
      തുണി ഉല്പാദിപ്പിക്കുന്ന കമ്പനിക്ക് നമ്മൾ എതിരാകണ്ട. പക്ഷേ Bleaching & Deying യൂണിറ്റുകൾ അടച്ചുപൂട്ടിക്കണം അല്ലെങ്കിൽ കോടതി നിർദേശിച്ച പോലെ treatment plant സ്ഥപിക്കണം . അതിനായുള്ള സമരമാർഗ്ഗങ്ങൾ തുറക്കേണ്ടി വരും ഒപ്പം അതിന് നമ്മോടൊപ്പം നില്ക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുമുണ്ടാകണം
      അതിനായി കമ്പനി മുതലാളി വച്ചു നീട്ടുന്നസൗജന്യങ്ങളുടെ പിറകെ പോകാതെ തലച്ചോറു പയോഗിച്ച് ചിന്തിച്ചു പ്രവർത്തിക്കാൻ നമുക്ക് കഴിയണം. ഭാവി തലമുറയെ ഓർത്തിട്ടെങ്കിലും......35 കി.മീ. നുള്ളിലുള്ള എല്ലാ പഞ്ചായത്തുകളും തങ്ങളുടെ ഭരണത്തിൻ കീഴിലാക്കി ജനങ്ങളിൽ നിന്നും കമ്പനിക്കെതിരെ ഉണ്ടാകാവുന്ന പ്രതിഷേധം ഇല്ലാതാക്കാനാണ് പരിസര പഞ്ചായത്തുകൾ ലക്ഷ്യമിട്ട് ഇറങ്ങിയിട്ടുള്ളത്. ഇത് കൂടി നാം മനസ്സിലാക്കി ശക്തമായ നിലപാട് സ്വീകരിക്കുക.

  • @famifathima6869
    @famifathima6869 3 года назад +2

    അത് എന്തിനാ ഹോൾസൈല റോട് വാങ്ങുന്നത്
    അതിൽ വലിയ ലാഭം ഒന്നുമില്ല
    മുളക് മല്ലി മഞ്ഞൾ അരി ഉഴുന്ന് ഇങ്ങനേ അതിന്റ എറ്റവും ലാസ്റ്റ് കണ്ണി എവിടെ നിന്നാണോ ഇറക്കുമതി അ വിടെ പോവണം
    എന്നിട്ട് അവിടെ നിന്നും ബൾക്കായ് സാധനം വാങ്ങി വൃത്തി യാകുന്നവിഡിയോ അടക്കം....
    പ്രോടക്കറ്റ് ഉൽപാതനം വരെ പേക്കിങ്ങ് എല്ലാം വീഡിയോ എടുത്തു ഒരു പരസ്യം ചെയ്തു
    നല്ല അടിപൊളി ഒരു പേര് ഇട്ട് സൂപ്പർ പെക്കിങ്ങ് ആക്കി എന്നിട്ട് സാധാരണ മാർകറ്റിൽ ലഭിക്കുന്നതിനെ കാൾ വിലയിൽ ഓഡർ പിടിക്കണം
    വില കുറച്ചാൽ സാധനം മോശമാണ് എന്നാണ് പൊതുജനത്തിന്റ വിശ്വാസം
    അതുകൊണ്ട് ഭംഗിയുള്ള പേരും പേക്കറ്റും ഒർജിനൽ മായം ഇല്ലാത്ത സാധനം പുറത്ത് ഇറക്കിയാൽ അതോടെ പൊടി പൊടിക്കും
    ബിസിനസ്
    ഒരിക്കൽ വാങ്ങിച്ച കസ്റ്റബർ വീണ്ടും അത് തന്നെ ചോദിച്ചു വരുന്ന.കണക്ക് ആദ്യ ബിസിനസ് നീക്കണം
    അളവിൽ ഇത്തിരി കൂടുതൽ വെക്കണം ആദ്യം അങ്ങനെ എല്ലാം കൊണ്ടും മാർക്കറ്റിങ് പിടിച്ചെടുക്കണം
    പേരിനാണ് വില പേര് സൂപ്പർ ആയിരിക്കണം
    സാധനം അതിലെറേ
    ആദ്യം വലിയ ലാഭം പ്രദീക്ഷിക്കരുത്
    ബിസിനസ് പിടിച്ചെടുത്ത് കസ്റ്റമ്പറെ കയ്യിലെക്കെടുക്കണം
    പിന്നെ നമ്മൾ തന്നെ ആയിരിക്കും തരാം.... 👌👌👌
    ഇങ്ങനെ യൊക്കെ ജീവിക്കാൻ എന്തൊരു സുഖമാണ്.