ഈ ശിവമന്ത്രം ഉറങ്ങുന്നതിനു മുൻപ് ജപിച്ചോളൂ

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 7

  • @bindhubindhu9133
    @bindhubindhu9133 День назад +1

    ഞാൻ ഭഗവാനോട് അനുഗ്രഹിക്കണേ.. എന്നാണ് പ്രാർത്ഥിക്കാറ് 🥰🙏അതാണ് ശെരിയായ രീതി എന്ന് ഇപ്പൊ ആണ് അറിഞ്ഞത് 🥰🥰🥰🥰🥰🙏

  • @bindhubindhu9133
    @bindhubindhu9133 День назад +1

    എന്നും ഉറങ്ങുന്നതിനു മുൻപ് 108 തവണ എഴുതാറുണ്ട് 🥰🙏

  • @naveenappuss6205
    @naveenappuss6205 День назад +1

    തിരുമേനി ഇത് ഒന്ന് എഴുതി ഇടുന്നതാണ് നല്ലത്. പെട്ടന്ന് മനസ്സിൽ ഇത് കിട്ടുന്നില്ല. 🙏🙏🙏

    • @neelambari76
      @neelambari76  День назад +1

      'ഓം കരചരണകൃതം വാ കായജം കർമജം വാ
      ശ്രവണനയനജം വാ മാനസം വാപരാധം
      വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
      ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ'

    • @naveenappuss6205
      @naveenappuss6205 19 часов назад

      🙏🙏🙏🙏🙏

  • @BindhuBindhu-s9k
    @BindhuBindhu-s9k День назад +3

    Onnu ezhuthi edu thirumeni

    • @neelambari76
      @neelambari76  День назад

      'ഓം കരചരണകൃതം വാ കായജം കർമജം വാ
      ശ്രവണനയനജം വാ മാനസം വാപരാധം
      വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
      ശിവശിവ കരുണാബ്‌ധേ ശ്രീമഹാദേവ ശംഭോ'