നമ്മുടെ മനസ്സിനെയും ശരീരത്തിനെയും സ്വയം നിയന്ത്രിച്ച് അള്ളാഹുവിൽ പരിപൂർണ്ണമായി വിശ്വാസിച്ച് ഏത് പ്രതികൂല സാഹചര്യത്തിലും ഈമാൻ കൈ വിടാതെ ജീവിക്കുവാൻ അള്ളാഹു തവ്ഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബിൽ ആലമീൻ
Innatheth നല്ല class ആയിരുന്നു ഉസ്താദ് 🥰 റബ്ബിന്റെ കാരുണ്യം കൊണ്ടു ഔദാര്യം കൊണ്ട് ദുനിയാവിലും അഖിറത്തിലും കബറിലും നമ്മെയെല്ലാവരെയും അള്ളാഹു രക്ഷപ്പെടുത്തി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 💚
അൽഹംദുലില്ലാഹ്' അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ. മാഷാ അല്ലാഹ്. നല്ല ക്ലാസ്. കുറച്ച് സമയം കൂടി പറയണമായിരുന്നു. ലോകത്തിൽ മറ്റെന്തിനേക്കാളും കേൾക്കാൻ പഠിക്കാൻ. മനസ്സിലാക്കാൻ. ഏറ്റവും ഉത്തമം. അല്ലാഹുവിനെക്കുറിച്ച് അറിയാറെന്ന് ഇപ്പോൾ തന്നെ മനസിലായി. എന്നും ഇതിനെക്കുറിച്ച് തന്നെ പറഞ്ഞാൽ മതി. അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് ദീനിന്റെ ഖിദ്മത്തി ലായി. നിലനിർത്തണേ അല്ലാഹ്' കേൾക്കുന്ന ഞങ്ങൾ ക്കും. ഉസ്താദിന്റെ കുടുംബത്തിനും ഇത് ഉൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്താനും തൗഫീഖ് നൽകണേനാഥാ.. ആമീൻ.
100% പ്രയോജനപ്രദമായ class👍 അല്ലാഹുവിനെ കുറിച്ചുള്ള ഇത്തരം ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു...അള്ളാഹുവേ🤲🤲🤲....മരണം വരെ നിന്നിലേക്കടുക്കുന്ന മുത്തഖീങ്ങളിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ😭 🤲🤲🤲
ഇങ്ങനെയുള്ള അറിവ് പഠിക്കാൻ അല്ലാഹു തൗഫി വ് തന്ന അള്ള അൽഹംദുലില്ല വർഷങ്ങളായി ആഗ്രഹിച്ചിരുന്ന അറിവ് ആണ് ഉസ്താദ് പകർന്ന് തന്നത അൽഹംദുലില്ല ഇനിയും ഇതുപോലുള്ള അറിവുകൾ പഠിക്കാൻ അല്ലാഹു തൗഫിഖ് നൽകട്ടെ ആമീൻ
ഞാനും എന്റെ ഭർത്താവും 30തീയതി ഉംറ ക്കു പോവാൻ ഉദ്ദേശിച്ചി ട്ടുണ്ട് ഇന്ഷാ അല്ലാഹ്.. ഉസ്താദ് ന്റെ ദുആ യിൽ ഉൾപ്പെടുത്തണം.. ഞങ്ങൾക്ക് ഉംറ ചെയ്യാനും മുത്ത് റസൂലിന്റെ അടുത്ത് പോയി കൺ നിറയെ കാണാനുമുള്ള തൗഫീഖ് ഉണ്ടാവനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
ദുഹായിൽ ഉൾപ്പെടുത്തണം 🥰 മുത്തു റസുലിന്റെ ചാര്ത്തു ഞങ്ങൾക്കും എത്താൻ 🥰🤲 പരിശുദ്ധ kahabam 💜🥰 🥰കൺകുളിര്മേ കാണാനും പ്രത്യേകം ദുഹാ ചെയ്യണം. ഉംറക്ക് ഹജ്ജുനു പോകുന്ന എല്ലാവരോടും പ്രത്യേകം ദുഹാ ചെയ്യണം 😭🤲അവടെക് എത്തിപ്പെടാൻ 🥰
ഞാൻ ഗർഭിണിയാണ് എനിക്ക് 3മകൾ ഉണ്ട് നാലാമത്തേതാണ് .എനിക്ക് 3പെൺമക്കളാണ് അല്ഹംദുലില്ലാഹ് ഒരാൺകുഞ്ഞിന് വേണ്ടി ദുആ ചെയ്യണം ആഗ്രഹം പറഞ്ഞതാണ് ഏത് കുഞ്ഞാണെങ്കിലും സന്തോഷം എല്ലാവര്ക്കും ആഗ്രഹം ഉണ്ട് എനിക്കും പടച്ചാവന്റ്റെ അനുഹ്രഹം ഉണ്ടാവട്ടെ .എല്ലാവരും ദുആ ചെയ്യണം .7മാസം ആണ് .ഓപ്പറേഷൻ ആണ് അതുകൊണ്ട് ഇതിൽ നിർത്തും ഇനി പറ്റില്ല എന്ന് പറഞ്ഞു dr .എല്ലാവരും ഉസ്താതും ദുആ ചെയ്യണം 🤲ആമീൻ അള്ളാഹു എല്ലാവർക്കും ഹയർ തരട്ടെ .അവൻ നമ്മുടെ കൂടെ ഉണ്ട് .അൽഹംദുലില്ലാഹ്
Ente barthav chayyatha oru thett അയൽവാസിയായ ഒരു സ്ത്രീ എന്റെ ഭർത്താവാ ചെയ്തത് എന്ന് പറയുന്നു നാട്ടിൽ ഒക്കെ അത് പറഞ്ഞു നടക്കുന്നു അത് കൊണ്ട് ഞാനും ഭർത്താവും അകെ പ്രയാസപ്പെടുന്നു മനുഷ്യരുടെ വായ പൂട്ടാനൊന്നും പറ്റില്ലല്ലോ ഉസ്താദ് ദുആ ചെയ്യണം എല്ലാ പ്രശ്നവും മാറിക്കിട്ടനും ആ തെറ്റ് ആരാ ചെയ്യുന്നത് എന്ന് കണ്ടു പിടിക്കാനും
ഉസ്ഥാത് പറഞ്ഞത് ഒക്കെ ശെരിയാണ് പക്ഷെ അല്ലാഹുവിനെ കൊള്ളാനും മറ്റുള്ളതിനെ റോട്ടിൽ തള്ളാനും സൊയം വിചാരിച്ചാൽ നടക്കൂല ഉസ്ഥാ തെ അതിനൊരു വഴി കാട്ടി തെന്നെ വേണം അതിനൊരു ശൈഖ് തെന്നെ വേണം നെഫ്സ് സ്പുടം ചെയ്യാൻ അവരെ കൊണ്ടെ പറ്റു നിങ്ങൾക്ക് ജെനെങ്ങളോട് പറയാൻ എന്താണ് ഇത്ര മടി നിങ്ങൾക്ക് അറിഞ്ഞുട്ടും ജെനങ്ങൾക്ക് നിങ്ങൾ പറഞ്ഞ് കൊട്ത്തില്ലെങ്കിൽ അല്ലാഹുവിൻ്റെ കോട് തിയിൽ നിങ്ങൾ ഉത്തരം പറയേണ്ടി വെരും
ജനങ്ങളോട് പറയാൻ ആലിമീങ്ങൾ ഒന്നും ബാക്കി വെക്കില്ല. ഷെയ്ഖ് എന്ന് പറഞ്ഞു കണ്ട അണ്ടന്റെയും അടകോടനെയും അടുത്ത് പോയി പിഴക്കുന്നതിനേക്കാൾ നല്ലത് ഷെയ്ഖ് ഇല്ലാതിരിക്കൽ തന്നെ ആണ്. സ്വലാത്ത് വർധിപ്പിച്ചാൽ അത് തന്നെ ഷൈഖിന്റ സ്ഥാനത് നിന്നു തര്ബിയത് ചെയ്യും. ചെയ്യുന്നുമുണ്ട് പലരെയും. നിങ്ങൾ ഷെയ്ഖ് ഷെയ്ഖ് എന്ന് പറഞ്ഞു ആളിമീങ്ങളെ പടിപ്പിക്കല്ലേ. ഒരാൾ ശൈഖ് ആണോ അല്ലെ എന്നു അറിയണമെങ്കിൽ ആലിമീങ്ങൾ തന്നെ പറയണം. ഒരു ഒലക്കന്റെ മൂടും അറിയില്ലെങ്കിലും ആളിമീങ്ങളെ പഠിപ്പിക്കാൻ കുറെ ആളുകൾ ഉണ്ട് ഇന്ന് ലോകത്ത്
ഒരാൾ ആലിം ആണെന്ന് ആരാ തീരുമാനിക്കുക? സ്വയം തീരുമാനിക്കാമോ? ആലിമിൻ്റെ മഅ്ലൂം എന്താണ്? കുറേ ഊളകൾ തലേക്കെട്ടും കെട്ടി സ്വയം പ>ണ്ഡിത്യം ചമഞ്ഞ് ഔലിയാക്കളെയും ആരിഫീങ്ങളെയും തള്ളി നടക്കുന്നുണ്ട്. അവൻ മാർക്ക് സംഘടന ഉണ്ടാക്കി നേതാക്കന്മാരായി വിലസണം. നിന്നെ പോലെയുള്ള മൂട് താങ്ങികൾ ഉള്ളത് കൊണ്ട് പണ്ഡിതർ എന്ന് പറയുന്ന കോഞ്ഞാളന്മാർക്ക് സുഖമായി ജീവിച്ച് പോകാം.@@muhammedmusthafa4454
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എല്ലാവിധമായ ഹലാലായ മുറാദുകളും സ്വീകരിക്കുന്നതിന് വേണ്ടി മജ്ലിസിൽ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ക്ലാസ്സ് രാവിലെ കേട്ടിരുന്നു.തിരക്കുകൾ കാരണം comment ezhuthan സാധിച്ചില്ല. അൽഹംദുലില്ലാഹ് ഇന്നത്തെ ക്ലാസ്സ് വളരെ ഉപകാമുള്ള ക്ലാസ്സ് ആണ്. എന്റെ റബ്ബ് എന്റെ കൂടെ ഉണ്ട് എന്ന് ഞാൻ എത്രയോ വട്ടം അനുഭവിച്ചിട്ടുണ്ട്. കരുണമായനാണ് അള്ളാഹു. അല്ലാഹുവിനെ നമ്മൾ സ്നേഹിക്കണം. അങ്ങനെ അല്ലാഹുവിനെ സ്നേഹിച്ചാൽ നമുക്ക് ഒരു ടെൻഷനും വേണ്ട. എല്ലാ കാര്യവും അള്ളാഹു നോക്കിക്കൊള്ളും.. അള്ളാഹു പരീക്ഷണങ്ങൾ ഒക്കെ തരും പക്ഷെ അതിൽ നിന്നൊക്കെ അള്ളാഹു നമ്മെ കര കയറ്റുകയും ചെയ്യും. അല്ലാഹുവിനെ പറ്റി പറയാൻ എത്ര വാക്കുകൾ പറഞ്ഞാലും തീരില്ല. നമുക്കെല്ലാവർക്കും അല്ലാഹുവിനെ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. മരിക്കുന്നത് വരെ അല്ലാഹുവിനെ വഴിപെട്ട് ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
*😭 കാരുണ്യവാനായ റബ്ബ് അവനെ കാണാനുള്ള തൗഫീഖ് നമുക്ക് നൽകട്ടെ.. 🥲*
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Aameen
Aameen
ആമീൻ
Aameen ya rabbal Aalameen
നമ്മുടെ മനസ്സിനെയും ശരീരത്തിനെയും സ്വയം നിയന്ത്രിച്ച് അള്ളാഹുവിൽ പരിപൂർണ്ണമായി വിശ്വാസിച്ച് ഏത് പ്രതികൂല സാഹചര്യത്തിലും ഈമാൻ കൈ വിടാതെ ജീവിക്കുവാൻ അള്ളാഹു തവ്ഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബിൽ ആലമീൻ
ആമീൻ
Innatheth നല്ല class ആയിരുന്നു ഉസ്താദ് 🥰 റബ്ബിന്റെ കാരുണ്യം കൊണ്ടു ഔദാര്യം കൊണ്ട് ദുനിയാവിലും അഖിറത്തിലും കബറിലും നമ്മെയെല്ലാവരെയും അള്ളാഹു രക്ഷപ്പെടുത്തി തരട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 💚
കാരുണ്ണ്യവാനായ റബ്ബ് അവനെ കാണാനുള്ള ബാഗ്യം നൽകട്ടെ ആമീൻ
സൂപ്പർ ക്ലാസ്സ്. ഇത്രയും അറിവുകൾ പറഞ്ഞുതന്ന ഉസ്താദിനും. കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ളടീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻയാറബ്ബൽആലമീൻ
ഉസ്താതെ ഇനി ഉള്ള ക്ലാസ്സിൽ അല്ലാഹ്നെ കുറിച് പറയണേ എനിക്ക് കേൾക്കാൻ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ തന്നെ എന്റെ കണ്ണ് നിറയുന്നു അൽഹംദുലില്ലാഹ് ❤️
അൽഹംദുലില്ലാഹ്' അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ. മാഷാ അല്ലാഹ്. നല്ല ക്ലാസ്. കുറച്ച് സമയം കൂടി പറയണമായിരുന്നു. ലോകത്തിൽ മറ്റെന്തിനേക്കാളും കേൾക്കാൻ പഠിക്കാൻ. മനസ്സിലാക്കാൻ. ഏറ്റവും ഉത്തമം. അല്ലാഹുവിനെക്കുറിച്ച് അറിയാറെന്ന് ഇപ്പോൾ തന്നെ മനസിലായി. എന്നും ഇതിനെക്കുറിച്ച് തന്നെ പറഞ്ഞാൽ മതി. അല്ലാഹുവേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് ദീനിന്റെ ഖിദ്മത്തി ലായി. നിലനിർത്തണേ അല്ലാഹ്' കേൾക്കുന്ന ഞങ്ങൾ ക്കും. ഉസ്താദിന്റെ കുടുംബത്തിനും ഇത് ഉൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്താനും തൗഫീഖ് നൽകണേനാഥാ.. ആമീൻ.
ഉസ്താതെ ഇന്നത്തെ അല്ലാഹുവിനെ കുറിച്ചുള്ള ക്ലാസ്സ് supper👍👍🙏😭 പറ്റുന്നത് പോലെ കേൾക്കാറുണ്ട് ആമീൻ aameen
*പടച്ച റബ്ബിനെ കാണാൻ.. നമുക്ക് എല്ലാർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻*
ആമീൻ
Aameen
അമീൻ
Aameen
Aameen
അല്ലാഹുവിന്റെ തൃപ്തിയിലായി ജീവിച്ചു ഈമാനോടുകൂടി മരണപെടാനുള്ള തൗഫീഖിന് വേണ്ടി ദുആ ചെയ്യണം
100% പ്രയോജനപ്രദമായ class👍 അല്ലാഹുവിനെ കുറിച്ചുള്ള ഇത്തരം ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു...അള്ളാഹുവേ🤲🤲🤲....മരണം വരെ നിന്നിലേക്കടുക്കുന്ന മുത്തഖീങ്ങളിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ😭 🤲🤲🤲
വളരെ വളരെ ഉബ കാരമുള്ള ക്ലാസ്സായിരുന്നു ഉസ്താദെ അൽഹംദുലില്ലാഹ്
ഉസ്താദ് ഇങ്ങനത്തെ ക്ലാസും ഇനിയും വേണം ഞങ്ങൾക്ക് പഠിക്കാൻ പറ്റി ഉസ്താദിന് കുടുംബത്തിനും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആദ്യമായിട്ട് ഞാൻ കമന്റ് ഇടുന്നത്.. ഒത്തിരി ഇഷ്ടം ആയി ക്ലാസ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 🥰
നല്ല ഉപകാരമുള്ള ക്ലാസ് അൽഹംദുലില്ലാഹ്
ഇങ്ങനെയുള്ള അറിവ് പഠിക്കാൻ അല്ലാഹു തൗഫി വ് തന്ന അള്ള അൽഹംദുലില്ല വർഷങ്ങളായി ആഗ്രഹിച്ചിരുന്ന അറിവ് ആണ് ഉസ്താദ് പകർന്ന് തന്നത അൽഹംദുലില്ല ഇനിയും ഇതുപോലുള്ള അറിവുകൾ പഠിക്കാൻ അല്ലാഹു തൗഫിഖ് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് 🥰
ദുഃആയിൽ ഉൾപ്പെടുത്താണെ ഞങ്ങളുടെ കടങ്ങൾ ഒക്കെ വിടാൻ മക്കൾക്ക് വേണ്ടിയും പ്രതേകം ദുഃആ ചെയ്യണേ ഉസ്ദാതെ
മനസ്മാദാനവും സന്തോഷവും കിട്ടാൻ ദുഹാഹ് ചെയ്യണേ ഉസ്താദേ
എനിക്ക് നല്ല ഉപകാരപെടുന്ന അറിവ് ആയിരുന്നു മാഷാ അല്ലാഹ് ഉസ്താദ്ന് ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
ഉസ്താതെ ഇന്നത്തെ ഉപകാരപ്പെട്ടു അൽഹംദുലില്ലാഹ്!
ഞാനും എന്റെ ഭർത്താവും 30തീയതി ഉംറ ക്കു പോവാൻ ഉദ്ദേശിച്ചി ട്ടുണ്ട് ഇന്ഷാ അല്ലാഹ്.. ഉസ്താദ് ന്റെ ദുആ യിൽ ഉൾപ്പെടുത്തണം.. ഞങ്ങൾക്ക് ഉംറ ചെയ്യാനും മുത്ത് റസൂലിന്റെ അടുത്ത് പോയി കൺ നിറയെ കാണാനുമുള്ള തൗഫീഖ് ഉണ്ടാവനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲
ദുഹായിൽ ഉൾപ്പെടുത്തണം 🥰
മുത്തു റസുലിന്റെ ചാര്ത്തു ഞങ്ങൾക്കും എത്താൻ 🥰🤲
പരിശുദ്ധ kahabam 💜🥰 🥰കൺകുളിര്മേ കാണാനും പ്രത്യേകം ദുഹാ ചെയ്യണം. ഉംറക്ക് ഹജ്ജുനു പോകുന്ന എല്ലാവരോടും പ്രത്യേകം ദുഹാ ചെയ്യണം 😭🤲അവടെക് എത്തിപ്പെടാൻ 🥰
@@molumidu ഇന്ഷാ അല്ലാഹ്
👍👍👍
അള്ളാഹു എല്ലാം റാഹത്താക്കി തരട്ടെ 🤲🏻🤲🏻🤲🏻ഞങ്ങൾക്ക് വേണ്ടി അവിടെ നിന്ന് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻
Insha allah😊
ഉസ്താദിന് ഒരുപാട് ഇൽമ് പറയാനും ഞങ്ങൾക്ക് ഒരുപാട് ഇൽമ് പറഞ്ഞു മനസ്സിലാക്കി തരുവാനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
കമന്റി ലുള്ള എല്ലാവരെയും നമ്മളെയും അള്ളാഹു ഇരുലോകത്തും വിജയിപ്പിക്കട്ടെ 🤲🏻
Ameen
ആമീൻ 🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻
വളരെ ഉപകാരപ്രദമായ ക്ലാസ് അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദി നെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲യാ റബ്ബൽ ആലമീൻ
അള്ളാഹു ഹൃദയം നന്നാക്കി തരട്ടെ ആമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉപകാരപ്രതമായ ക്ലാസ് ആണ് അൽഹംദുലില്ലാഹ്
വാടക വീടായത് കൊണ്ട് നല്ലൊരു വീട് ഇണ്ടാവനും ചീത്ത സ്വഭാവം മാറാനും ഉസ്താദേ ദുആ ചെയ്യേണം
അൽഹംദുലില്ലാഹ്, നല്ല അറിവ് ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ
ഞാൻ ഗർഭിണിയാണ് എനിക്ക് 3മകൾ ഉണ്ട് നാലാമത്തേതാണ് .എനിക്ക് 3പെൺമക്കളാണ് അല്ഹംദുലില്ലാഹ് ഒരാൺകുഞ്ഞിന് വേണ്ടി ദുആ ചെയ്യണം ആഗ്രഹം പറഞ്ഞതാണ് ഏത് കുഞ്ഞാണെങ്കിലും സന്തോഷം എല്ലാവര്ക്കും ആഗ്രഹം ഉണ്ട് എനിക്കും പടച്ചാവന്റ്റെ അനുഹ്രഹം ഉണ്ടാവട്ടെ .എല്ലാവരും ദുആ ചെയ്യണം .7മാസം ആണ് .ഓപ്പറേഷൻ ആണ് അതുകൊണ്ട് ഇതിൽ നിർത്തും ഇനി പറ്റില്ല എന്ന് പറഞ്ഞു dr .എല്ലാവരും ഉസ്താതും ദുആ ചെയ്യണം 🤲ആമീൻ അള്ളാഹു എല്ലാവർക്കും ഹയർ തരട്ടെ .അവൻ നമ്മുടെ കൂടെ ഉണ്ട് .അൽഹംദുലില്ലാഹ്
Insha Allah. Allahu thoufeek cheyyatte
Insha allah allahu thuofeeq cheyyate
Aameen
Aameen
പടച്ചവൻ നല്ലഒരു ആൺകുഞ്ഞിനെ തരട്ടെ... മക്കളെ യെല്ലാം ഇരുലോകത്തും ഉപകരിക്കുന്ന സ്വാലിഹത്തായിട്ടുള്ള മക്കളാക്കി മാറ്റട്ടെ...
അല്ലാഹുവിനെ കാണാനുള്ള തൗഫീഖ് നമുക്ക് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
الله💚الله💚الله💚الله💚الله💚الله
ഞങ്ങളുടെ എല്ലാവിധ വിഷമം മാറാനും മുറാദ്കൾ ഹാസിലാകാനും ഉസ്താദ് ദുആ ചെയ്യണേ
മക്കൾ നന്നാവാൻ ദുഹാ ചെയ്യണം ഉസ്താതെ
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen yarabbal Alameen 😊😊😊
നാളെ അഹിറ തിൽ അല്ലാ ഹു വി നെ യും റസൂൽ ലിനെ യും കണ്ടു മൂ ട്ടാ ൻ അള്ളാഹു തു ഫീക് നാല് കാണെ അല്ലാ
അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ എല്ലാ ക്ലാസ്സുകളിലും പങ്കെടുക്കാറുണ്ട്., വളരെ നല്ല ക്ലാസ്സുകളാണ് അൽ ഹംദുലില്ലാഹ്
Ente barthav chayyatha oru thett അയൽവാസിയായ ഒരു സ്ത്രീ എന്റെ ഭർത്താവാ ചെയ്തത് എന്ന് പറയുന്നു നാട്ടിൽ ഒക്കെ അത് പറഞ്ഞു നടക്കുന്നു അത് കൊണ്ട് ഞാനും ഭർത്താവും അകെ പ്രയാസപ്പെടുന്നു മനുഷ്യരുടെ വായ പൂട്ടാനൊന്നും പറ്റില്ലല്ലോ ഉസ്താദ് ദുആ ചെയ്യണം എല്ലാ പ്രശ്നവും മാറിക്കിട്ടനും ആ തെറ്റ് ആരാ ചെയ്യുന്നത് എന്ന് കണ്ടു പിടിക്കാനും
ഉസ്താതിൻ്റെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു ഉസ്താതിൻ്റെ ദൃഹാകളിൽ എന്നെയും കുട്ബത്തെയും ചേർക്കണേ
അൽഹംദുലില്ലാഹ് 👍അൽഹംദുലില്ലാഹ് 🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲ഒരുപാട് വിഷമം ആണ് ഉസ്താദ് 🤲റാഹത് ആകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲അല്ലാഹ് എല്ലാം അറിയുന്നു 🤲ആമീൻ 🤲
ദുആ യിൽ ഉൾപെടുത്തണേ ഒരുപാട് പ്രയാസങ്ങൾ ഉണ്ട് മക്കൾ സ്വാലിഹീങ്ങളകാൻ എല്ലാ രോഗങ്ങൾ മാറാൻ ദുആയിൽ ഉൾപെടുത്തുക
ഉസ്ഥാത് പറഞ്ഞത് ഒക്കെ ശെരിയാണ് പക്ഷെ അല്ലാഹുവിനെ കൊള്ളാനും മറ്റുള്ളതിനെ റോട്ടിൽ തള്ളാനും സൊയം വിചാരിച്ചാൽ നടക്കൂല ഉസ്ഥാ തെ അതിനൊരു വഴി കാട്ടി തെന്നെ വേണം അതിനൊരു ശൈഖ് തെന്നെ വേണം നെഫ്സ് സ്പുടം ചെയ്യാൻ അവരെ കൊണ്ടെ പറ്റു നിങ്ങൾക്ക് ജെനെങ്ങളോട് പറയാൻ എന്താണ് ഇത്ര മടി നിങ്ങൾക്ക് അറിഞ്ഞുട്ടും ജെനങ്ങൾക്ക് നിങ്ങൾ പറഞ്ഞ് കൊട്ത്തില്ലെങ്കിൽ അല്ലാഹുവിൻ്റെ കോട് തിയിൽ നിങ്ങൾ ഉത്തരം പറയേണ്ടി വെരും
ജനങ്ങളോട് പറയാൻ ആലിമീങ്ങൾ ഒന്നും ബാക്കി വെക്കില്ല. ഷെയ്ഖ് എന്ന് പറഞ്ഞു കണ്ട അണ്ടന്റെയും അടകോടനെയും അടുത്ത് പോയി പിഴക്കുന്നതിനേക്കാൾ നല്ലത് ഷെയ്ഖ് ഇല്ലാതിരിക്കൽ തന്നെ ആണ്. സ്വലാത്ത് വർധിപ്പിച്ചാൽ അത് തന്നെ ഷൈഖിന്റ സ്ഥാനത് നിന്നു തര്ബിയത് ചെയ്യും. ചെയ്യുന്നുമുണ്ട് പലരെയും. നിങ്ങൾ ഷെയ്ഖ് ഷെയ്ഖ് എന്ന് പറഞ്ഞു ആളിമീങ്ങളെ പടിപ്പിക്കല്ലേ. ഒരാൾ ശൈഖ് ആണോ അല്ലെ എന്നു അറിയണമെങ്കിൽ ആലിമീങ്ങൾ തന്നെ പറയണം. ഒരു ഒലക്കന്റെ മൂടും അറിയില്ലെങ്കിലും ആളിമീങ്ങളെ പഠിപ്പിക്കാൻ കുറെ ആളുകൾ ഉണ്ട് ഇന്ന് ലോകത്ത്
Aa വഴികാട്ടിയാണ് നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി സ അ.
@@muhammedmusthafa4454നമ്മൾ പരസ്പരം തല്ലി സംകികൾക്ക് വഴിയൊരുക്കി കൊടുക്കാതെ സത്യ മാർഗ്ഗം ശരിയായ രീതിയിൽ സമാധാനപരമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക .
ഒരാൾ ആലിം ആണെന്ന് ആരാ തീരുമാനിക്കുക? സ്വയം തീരുമാനിക്കാമോ? ആലിമിൻ്റെ മഅ്ലൂം എന്താണ്?
കുറേ ഊളകൾ തലേക്കെട്ടും കെട്ടി സ്വയം പ>ണ്ഡിത്യം ചമഞ്ഞ് ഔലിയാക്കളെയും ആരിഫീങ്ങളെയും തള്ളി നടക്കുന്നുണ്ട്. അവൻ മാർക്ക് സംഘടന ഉണ്ടാക്കി നേതാക്കന്മാരായി വിലസണം. നിന്നെ പോലെയുള്ള മൂട് താങ്ങികൾ ഉള്ളത് കൊണ്ട് പണ്ഡിതർ എന്ന് പറയുന്ന കോഞ്ഞാളന്മാർക്ക് സുഖമായി ജീവിച്ച് പോകാം.@@muhammedmusthafa4454
@@malayali208 ഈ ഔലിയകളും ആരിഫീങ്ങളും രണ്ടാണോ രണ്ടും തമ്മിൽ എന്താണ് വെത്യാസം. അറിയെങ്കിൽ പറഞ്ഞു തരുക pls
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഇന്ഷാ അല്ലാഹ് ക്ലാസ്സ് ഇഷ്ടമായി ഉസ്താദ്
മനസ്സിൽ ആക്കാൻ പറ്റുന്ന ക്ലാസ്സ് ആയിരുന്നു അല്ലാഹു ഉസ്താദ് നും കൂടുംബത്തിനും ആഫിയത്തും ദീർക്ആയുസും തന്നു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
നല്ലേ ഇഷ്ടം ആയി ഉസ്താദ് നിങ്ങൾക് ഇനിയും ഒരുപാട് പറഞ്ഞു തെരാൻ ആഫിയത്തുംആരോഗ്യം ആയുസ് നൽകുമാറാകട്ടെ
ആമീൻ 🥰
വ അലൈകും സലാം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
അൽഹംദുലില്ലാഹ് വളരെ നല്ല ക്ലാസ്സ്
Naseema ' അൽഹംദുലില്ലാഹ്' ഇന്നത്തെ ക്ലാസ് വളരെയധികം ഇഷ്ടപ്പെട്ടു.
വളരെ ഉപകാരപ്രദാനമായ ക്ലാസ്സ് 🤲
ഉസ്താദിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദന്നമാണ് ഇനിയും ഇതുപോലൊലുള്ള ക്ലാസ്സ്‌നടത്തുവാൻ അള്ളാഹതൗഫിക് ചെയ്യട്ടെ ആമീൻ യ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്.മാഷാഅള്ളാഹ്.....ഉസ്താദേ. .Very.Very.Perfect...പഠനാർഹമായ നല്ല ക്ലാസ്.അള്ളാഹു ദറജ ഉയർത്തട്ടെ..ആമീൻ..എല്ലാ കാരൃങ്ങളിലും ഫത്ഹ് നൽകുകട്ടെ....ആമീൻ.ആമീൻ.യാ റബ്ബൽആലമീൻ
Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
Alhamdhulilllah alhamdhulilllah alhamdhulilllah valare upakarapettu usthade
الحمدلله സൂപ്പർ ക്ലാസ്സ് ആയിരുന്നു ഉസ്താദ്
അൽഹംദുലില്ലാഹ് ഉപകാരപ്പെടുന്ന ക്ലാസ്സ്
Alhamdulillah Alhamdulillah Alhamdulillah
ഇന്നത്തെ ക്ലാസ്സ് വളരെ നല്ല ഉപകാരപ്പെട്ടു ഉസ്താദ്. Alhamdulillah
ഉസ്താദ് നല്ല ക്ലാസ് 👍👍👍👍🤲🤲🤲🤲🤲
Usthdnallaklas
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
അൽഹമ്ദുല്ലാഹ്.. ആമീൻ.. ആമീൻ.. ആമീൻ 🤲🤲🤲
Alhamdulillah... നല്ല ക്ലാസ്സ് 👌👌
ഉസ്താദ് എല്ലാ ഇടങ്ങളിലും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അസുഖങ്ങളും ഒക്കെ ശരിയാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
Mashalla..... Alhamdulillah.....
കേൾക്കാൻ ആഗ്രഹിച്ച ഒരു കാര്യം..... അള്ളാഹു അനുഗ്രഹിക്കട്ടെ.....
ഉസ്താദിന്റെ പാട്ട് കേട്ടപ്പോൾ എന്റെ വല്ലിമ്മാനെ ഓർമ വന്നു....😢റബ്ബ് സ്വർഗം കൊടുക്കണേ... ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 😢
കാരുണ്യവാനായ റബ്ബ് അവരെയും നമ്മെയും അവന്റെ സ്വർഗീയ ലോകത്ത് ഒരുമിപ്പിക്കട്ടെ
വളരെ ഉബകാരമുള്ള ക്ലാസ്സ്. ഉസ്താദേ 🤲
കാരുണ്യ വനായ റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲
ഇതുപോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു..
ആമീൻ...
വളരെ ഉപകാരമുള്ള ക്ലാസായിരുന്നു
ഇന്നത്തെ ക്ലാസ് നല്ല ഇഷ്ടമായി
Ameen ameen yarabbal alameen und usthade
Alhamdulillah ...upakarapradhamaya class.🤲
Allahmudillah allahmudillah yarabbil alameen 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവിനെ കാണാൻ തൗഫീഖ് നൽകണേ അള്ളാ ഒരുപാട് ആഗ്രഹമുണ്ട് അല്ലാഹുവിനെ കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ എല്ലാവിധമായ ഹലാലായ മുറാദുകളും സ്വീകരിക്കുന്നതിന് വേണ്ടി മജ്ലിസിൽ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
Alhamdulillah..aameen❤
ആമീൻ ആമീൻ ആമീൻ ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ
Alhamdulillah.....ithinty..bakki..paryanam..nalla..klasan
الحمدلله الحمدلله الحمدلله
الله തൗഫീഖ് നൽകട്ടെ
Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്
ആമീൻ
ഇന്നത്തെ ക്ലാസ്സ് വളരെ ഇഷ്ടമായി
ഓരോ അറിവും പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ഡേർഘായുസ്സ് നൽകണേ allah🤲🏻
Ameen 🤲alhamdulillah 🤲
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
അൽഹംദുലില്ലാഹ് റബ്ബിലാല്മീൻ
നല്ല ഹൃ ദ്യ മായ ക്ലാസ്
Aaമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🤲🤲🤲
Alhamdhulilllllllaaaaaaah..........❤❤❤❤❤❤❤❤❤❤❤❤❤
Masha Allah super class
Ma sha allah.... 💐💐nalla ക്ലാസയിരുന്നു...... അൽ ഹംദുലില്ലാഹ്.....
Aameen🤲🏻
Ameen🤲🏻
Ameen🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ 🕋🕋🕋🕋
Alhamdulilla. Alhamdulilla. Alhamdulilla. Aameen. Aameen. Aameen. ❤❤❤❤❤❤❤
അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤🤲🥰
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് ക്ലാസ്സ് രാവിലെ കേട്ടിരുന്നു.തിരക്കുകൾ കാരണം comment ezhuthan സാധിച്ചില്ല. അൽഹംദുലില്ലാഹ് ഇന്നത്തെ ക്ലാസ്സ് വളരെ ഉപകാമുള്ള ക്ലാസ്സ് ആണ്. എന്റെ റബ്ബ് എന്റെ കൂടെ ഉണ്ട് എന്ന് ഞാൻ എത്രയോ വട്ടം അനുഭവിച്ചിട്ടുണ്ട്. കരുണമായനാണ് അള്ളാഹു. അല്ലാഹുവിനെ നമ്മൾ സ്നേഹിക്കണം. അങ്ങനെ അല്ലാഹുവിനെ സ്നേഹിച്ചാൽ നമുക്ക് ഒരു ടെൻഷനും വേണ്ട. എല്ലാ കാര്യവും അള്ളാഹു നോക്കിക്കൊള്ളും.. അള്ളാഹു പരീക്ഷണങ്ങൾ ഒക്കെ തരും പക്ഷെ അതിൽ നിന്നൊക്കെ അള്ളാഹു നമ്മെ കര കയറ്റുകയും ചെയ്യും. അല്ലാഹുവിനെ പറ്റി പറയാൻ എത്ര വാക്കുകൾ പറഞ്ഞാലും തീരില്ല. നമുക്കെല്ലാവർക്കും അല്ലാഹുവിനെ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. മരിക്കുന്നത് വരെ അല്ലാഹുവിനെ വഴിപെട്ട് ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ 😢
മാഷാഅല്ലാഹ്
നല്ല ക്ലാസ്
മനസ്സിലാക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
നല്ല ക്ലാസ് അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമ ദുആയിൽ ചേർക്കണേ ഉസ്താദ്
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ