Это видео недоступно.
Сожалеем об этом.

ഫഹദ് ഫാസിൽ,..താങ്കൾ ഇത് ചെയ്യുമെന്ന് കരുതിയതേയില്ല | cinema shooting |

Поделиться
HTML-код
  • Опубликовано: 27 июн 2024
  • ഫഹദ് ഫാസിൽ,..താങ്കൾ ഇത് ചെയ്യുമെന്ന് കരുതിയതേയില്ല
    #filmshoot #malayalamcinema #kerala #fahadhfaasil
    #malayalamlatestnews #me0010 #mm004

Комментарии • 270

  • @abhijithkss7029
    @abhijithkss7029 Месяц назад +185

    അനുമതി കൊടുത്ത ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കണം

    • @realtruth8001
      @realtruth8001 29 дней назад

      ശെരി രാജാവേ

    • @preethap1927
      @preethap1927 27 дней назад

      ആയിക്കോട്ടെ ദാസാ ​@@realtruth8001

  • @lezithavp3439
    @lezithavp3439 Месяц назад +33

    സ്വന്തം ബന്ധുക്കാർ ക്കുപോലും അനുവാദം കൊടുക്കാതെ, സിനിമാ ക്കാർക്ക് അനുവാദം കൊടുത്തവർ ആണ് ഉത്തരം പറയേണ്ടത്.

  • @lajeeshkg2643
    @lajeeshkg2643 Месяц назад +144

    ഫഹദ് നു ഉള്ളതിനേക്കാൾ ഉത്തരവാദിത്വം സർക്കാറിനാണ്.

    • @SathaaSathaa
      @SathaaSathaa Месяц назад +7

      അനുവാദം കൊടുത്ത വനാണ് തെറ്റുകാർ..
      ഫഹദ് ഫാസിലല്ല..

    • @ratheeshmgh4600
      @ratheeshmgh4600 Месяц назад +16

      അനുവാദം കൊടുത്താൽ അയാള് ചെയ്യുമൊ ബല്ല്യ നടനാന്നല്ലേ പറയുന്നത് തലയ്ക്കാത്ത് ചെളിയാന്നോ ചിന്തിക്കാൻ കഴിയില്ലെ അത് വളരെ കെയർ വേണ്ട സ്ഥലമാണെന്ന് കഷ്ട്ടം

    • @spkkpk
      @spkkpk Месяц назад +8

      Everyone, including FaFa is responsible. Sorry to say anyone with common sense will never do such a horrible act. Even bystanders are not allowed in ICU but these people could do a whole night shooting, Unbelievable!!!!.

    • @sajinas8622
      @sajinas8622 Месяц назад +2

      ​@spkkpk exactly 💯 people who talks about social responsibility should also show the same in their actions

    • @Neelakurinji161
      @Neelakurinji161 Месяц назад +4

      രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട് 😡😡😡😡😡

  • @rejipn1332
    @rejipn1332 Месяц назад +94

    ഇതുപോലുള്ള തോന്ന്യവാസത്തിനു് അനുമതി നൽകുവാൻ ഒരധികാരിക്കും അവകാശമില്ല. അനുമതി നൽകി യത് ആരായാലും ,ഏത് ഉന്നത ഉദ്യോഗസ്ഥനോ അതിലും മുകളിലുള്ള അധികാരിയോ ആരുമായിക്കോട്ടെ അവർ ആ സ്ഥാനത്തിന് അയോഗ്യരാണെന്നു തെളിയിച്ചു കഴിഞ്ഞു. സ്വകാര്യ ആശുപത്രിയാണെങ്കിൽ പോലും രോഗികൾ ഉള്ള അത്യാഹിത വിഭാഗം മറ്റൊരാവശ്യത്തിനും നൽകരുത്. ആവശ്യപ്പെടാനും പാടില്ല അനുവദിക്കാനും പാടില്ല. ഇത് തികഞ്ഞ അരാജകത്വം തന്നെ.
    എത്രയോ പണം മുടക്കി ഗുരുവായൂർ അമ്പലത്തിൻ്റെ പോലും സെറ്റിട്ട് ഷൂട്ടിംഗ് നന്നായി നടത്തിയില്ലെ. ഒരാശുപത്രി വാർഡ് സെറ്റിട്ടു കൂടെ . സിനിമാ പ്രമാണിമാർക്കും സമ്പന്നർക്കുമൊക്കെ വിലക്കെടുക്കുവാൻ കഴിയുന്ന വിവേചന ബുദ്ധിയോ ചിന്താശേഷിയോ ഇല്ലാത്ത ഉദ്യോഗസ്ഥ , രാഷട്രീയ നേതൃത്വം ഈ നാടിൻ്റെ ശാപം തന്നെ.

    • @sujithneelakandan5189
      @sujithneelakandan5189 Месяц назад

      പക്ഷേ ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് കത്തിച്ചു അവർ ഭീകരമായ പരിസര മലിനീകരണം ആണ് ഉണ്ടാക്കിയത്. ചുരുക്കം പറഞ്ഞാൽ, മറ്റുള്ളവർക്കോ, പ്രകൃതിക്കോ പ്രശ്നം ഉണ്ടാക്കുന്നത് ഒരു പ്രശ്നം അല്ല എന്നതാണ് നമ്മുടെ ഒരു പൊതു ധാരണ

  • @Somu-ev3wy
    @Somu-ev3wy Месяц назад +115

    പ്രബുദ്ധത കൂടി കൂടി ഒന്നിനും വെളിവ് ഇല്ലാതായി

    • @gopakumarb
      @gopakumarb Месяц назад +3

      വിവരദോഷികൾ...അല്ലാതെന്താ

  • @jayammageorge2033
    @jayammageorge2033 Месяц назад +52

    അനുവാദം കൊടുത്തവരെ പിടിക്കണം

  • @actionsquad1196
    @actionsquad1196 Месяц назад +11

    മമ്മുട്ടിടെ സിനിമയിലെ ഭീകരത തെമ്മാടിത്തരം മറ്റുമതങ്ങളെ അവഹേളികൾ ഇവയെക്കുറിച്ചു സഹലരും വാതോരാതെ ഉരിയാടിയിട്ടും മമ്മുട്ടിയും കൂട്ടരും മിണ്ടിയാൽ പൊള്ളിച്ചാകും എന്നുകണ്ടു മിണ്ടാട്ടമില്ലത്ത അറവു മൃഗത്തെപോലെ ഇവനും മിണ്ടാതിരിക്കതെയുള്ളൂ. 😭😭😭 ഹലാൽ സിനിമ ഹലാൽ ഭീകരവാദം വഴുന്നൊരു കേരളവും കേരള സിൻമ ലോഹവും 😭😭😭

  • @true-jq8gg
    @true-jq8gg Месяц назад +44

    മനുഷ്യത്വം ഇല്ലാത്ത ഒരു സമൂഹമാണ് നമ്മുടെ നാട്

  • @user-rv7xz6dj4f
    @user-rv7xz6dj4f Месяц назад +14

    ഇങ്ങനെയുള്ള സീനുകൾ സെറ്റ് ഉണ്ടാക്കി ഷൂട്ട്‌ ചെയ്യണം.

  • @SunilKumar-wx6ez
    @SunilKumar-wx6ez Месяц назад +64

    കാശ്, കൈയ്യൂക്ക് പിന്നെ രാഷ്ട്രീയം.. ആർക്കും എന്തും ആവാം.

  • @thomasthekkekara
    @thomasthekkekara Месяц назад +26

    ഫഹദിന് എന്താ പ്രത്യേകത. പല പടങ്ങളും ചില പ്രത്യേക.. തകൾ ഉള്ളതാണ്. അവർക്ക് അവരുടെ സൗകര്യങ്ങൾ, വിശ്വാസപ്രമാണങ്ങൾ, പണം ഒക്കെത്തന്നെ വലുത്

  • @ravanraja8079
    @ravanraja8079 Месяц назад +58

    ഇവർക്ക് സ്വന്തമായി സെറ്റ് ഇട്ടു ഷൂട്ട്‌ നടത്തിക്കൂടെ? അത്യാഹിത വിഭാഗത്തിൽ കയറി അത്യാചാരം കാണിക്കരുത്.

    • @online_mallus_media
      @online_mallus_media Месяц назад +7

      അതിനു ഇത്രയും പബ്ലിസിറ്റി കിട്ടില്ലല്ലോ😂

    • @elsaj2485
      @elsaj2485 Месяц назад +3

      Kodikal undu yivanmanrkku

  • @jinajames8562
    @jinajames8562 Месяц назад +36

    ആരോഗ്യ വകുപ്പ് എവിടെ?

  • @peoplestyle9646
    @peoplestyle9646 Месяц назад +37

    സിനിമ ജനശ്രദ്ധ നേടുവാൻ തെരെഞ്ഞെടുത്ത വഴി ഒട്ടും ശരിയായില്ല. ഭാവിയിൽ ഇത്തരം വേലകൾ ഇറക്കി പബ്ലിസിറ്റി നേടുന്നവർക്കെതിരെ ശക്തമായ നിയമ നിർമ്മാണവും നടപടിയും വേണം

    • @sathiravi
      @sathiravi Месяц назад +2

      Why bhaviyil ... ? Ithinu thanne case eduthu siksha kodukkanam.... publicity ku vendiyulla thonyavasam, allathenthu ....

  • @sujasuja3614
    @sujasuja3614 Месяц назад +32

    പെർമിഷൻ കൊടുത്തവരെ ശിക്ഷിക്കുക, നമ്മുടെ സർക്കാരല്ല,

  • @akhilesh728
    @akhilesh728 Месяц назад +24

    ഇതുചെയ്തത് ഭയങ്കര തെറ്റാണ്

  • @thirdeye...297
    @thirdeye...297 Месяц назад +43

    സിൽമാക്കാര്ക്ക്... എന്തും എവിടെയും.. ആകാം...
    പിന്നെ... നായകന്റെ പേര് എല്ലാവരും ബഹുമാനിക്കേണ്ട താണ്... പിന്നെ... മ്മടെ കേരള സർക്കാരിന്റെ ഇപ്പോഴത്തെ നിയമം അനുസരിച്ചു ഡോക്ടർമാർക്കും ആശുപത്രിക്കാർക്കും എന്തും ആകാമല്ലോ

  • @harivishnu8944
    @harivishnu8944 Месяц назад +5

    അവിടെത്തന്നെ shoot ചെയ്യാൻ തോന്നിയവൻടെ വൃത്തികെട്ട മനസ്സ്. അനുമതി കൊടുത്തതും ശരിയായില്ല. രണ്ട് കൂട്ടർക്കും എതിരെയും ശക്തമായ നടപടി സ്വീകരിയ്ക്കണം

  • @chandranmalayathodi8240
    @chandranmalayathodi8240 26 дней назад +1

    വളരെ ശെരിയാണ് താങ്കൾ പറഞ്ഞത്. ഇത് തനി തെമ്മാടിത്തരം. ഉത്തരവാദിത്തപ്പെട്ട സകല തെമ്മാടികളെയും ശിക്ഷിക്കണം...🙄🙄

  • @bijukuruvila1355
    @bijukuruvila1355 Месяц назад +15

    Good presentation Mr Sudarshan sir

  • @joyjoseph6746
    @joyjoseph6746 Месяц назад +2

    മറുനാടൻ്റെ അഭിപ്രായത്തോട് ഞാൻ നൂറ് ശതമാനവും യോജിക്കുന്നു. 👍👍👍

  • @sbu5138
    @sbu5138 Месяц назад +21

    Who's health minister?? # kuwait

  • @jyothi5563
    @jyothi5563 Месяц назад +5

    യോജിക്കുന്നില്ല. അണുബാധ ഉണ്ടാവാൻ സാദ്ധ്യത ഉണ്ട്. മറ്റൊരാളുടെ privacy യിലേക്ക് ഇടിച്ചു കയറുന്ന രീതിയാണ്. ഇവർക്ക് set ഇട്ടാൽ പോരെ. ബോധം ഇല്ലാത്ത ജന്മങ്ങൾ.

  • @supishgopinath8031
    @supishgopinath8031 Месяц назад +3

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്..

  • @ebinjoebin3188
    @ebinjoebin3188 Месяц назад +8

    കേരളത്തിൽ എന്തൊക്കെയോ നടക്കുന്നു ഇവിടെ ഭരണമില്ല.. ജനങ്ങളുടെ സുരക്ഷ നോക്കാൻ ആളില്ല... എന്ത് തോന്നിയാസവും ഇവിടെ കാണിക്കാം കേരളം ഇത്രയേറെ ഇതിനു മുൻപ് മോശമായിട്ടില്ല

  • @cbbalachandrannair2793
    @cbbalachandrannair2793 Месяц назад +10

    സാമാന്യ ബോധം അല്പം കൂടിപ്പോയോ.. എന്നൊരുസംശയം..😢

  • @jithink.j8154
    @jithink.j8154 Месяц назад +23

    പെർമിഷൻ കൊടുത്തത് എന്തിനാണ്.

  • @jayadevanmv9234
    @jayadevanmv9234 Месяц назад +56

    ഇതു കേരളമാണ്. മാസപ്പടി കൊടുത്താൽ നിങ്ങൾക്ക് എന്തും ചെയ്യാം.

  • @shajikumar5717
    @shajikumar5717 Месяц назад +5

    മരുമകന്റെ ശുപാർശ വന്നാൽ മോർച്ചറിയിലും ഷുട്ടിംഗ്

  • @jameskaipuzha4428
    @jameskaipuzha4428 Месяц назад +2

    True 100%

  • @harishkumarvu
    @harishkumarvu Месяц назад +1

    അനുവാദം ചോദിച്ചതും കൊടുത്തതും മനുഷ്യത്വ രഹിതം! ഇരു കൂട്ടരും ഉത്തരവാദിത്തപ്രകാരമായി ചിന്തിക്കേണ്ടിയിരുന്നു

  • @user-rg7mn7cs9g
    @user-rg7mn7cs9g Месяц назад +1

    There is difference between Intensive care Unit ( ICU)& Emergency Care Unit ( Casualty). Please properly identify.

  • @user-eg4le3dj3j
    @user-eg4le3dj3j 24 дня назад

    ഇതിലപ്പുറം നടക്കും. ഇവിടെ.ഇതാണ് നാടിന്റെ അവസ്ഥ😢😢😢

  • @rajeevprasad3653
    @rajeevprasad3653 Месяц назад +2

    👍👍

  • @sunnymp9133
    @sunnymp9133 Месяц назад +3

    ഇവിടെ.വരുനനവർ....സാധരണകാർഅലേ...അത്.തനെകാരണം

  • @stylex7221
    @stylex7221 Месяц назад +7

    Who the hell gave permission to these cinema jokers to.shoot at icu

  • @AnnammaChacko-bf2ym
    @AnnammaChacko-bf2ym Месяц назад +4

    The administration is responsible. Fahd may not know the importance or how the ER works. But the medical officers know and if they permitted the shooting they should be investigated

  • @user-hk5yr5ns3h
    @user-hk5yr5ns3h Месяц назад +1

    😢

  • @martinroy1974
    @martinroy1974 Месяц назад +2

    True

  • @lincymathew2895
    @lincymathew2895 Месяц назад +5

    Pavappettavanu vendi arum chodikkilla.

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 25 дней назад +1

    ചോദിച്ചവർ ഒരിക്കലും കുറ്റക്കാരല്ല, കൊടുത്തവർ ആണ് തീർച്ചയായും kuttakaar

  • @manjulamathewcfamscmcsi3424
    @manjulamathewcfamscmcsi3424 Месяц назад +5

    This Reporter's way of presentation and Malayalam is very clear without any mistakes and proper pronunciation. I used to hear his reports in another channel.
    No value for patients😢
    Private hospitals ER will be more expensive and you absolutely right about the points Brough to the viewers attention.

    • @bijukuruvila1355
      @bijukuruvila1355 Месяц назад +1

      That is correct.He is the asset of marunadan channel

  • @achuzzcorner2800
    @achuzzcorner2800 Месяц назад

    😊

  • @Akhil_K_George
    @Akhil_K_George 29 дней назад +1

    ഇതിൽ ഫഹദിനെ കുറ്റം പറയാൻ ഒന്നും ഇല്ല. പുള്ളി കൂട്ടരും അടിക്രമിച്ചു കയറി ഷൂട്ടിംഗ് ചെയ്താൽ അതിനെ കുറ്റം പറയാം. ഇത് ഇതിന് അനുമതി കൊടുത്തവർ മാത്രം ആണ് ഉത്തരവാദി

  • @shajikumar2106
    @shajikumar2106 Месяц назад

    👌👌

  • @jeromvava
    @jeromvava Месяц назад

    🎉

  • @Amruthasethu-v9w
    @Amruthasethu-v9w Месяц назад +1

    മലയാള സിനിമാ വ്യവസായം ഇപ്പോൾ ഒരു മാഫിയ ആയി മാറുകയാണ്. ഇതിനെ വളരാൻ വിട്ടുകൂടാ

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex Месяц назад +5

    Ethil okke upary aalukalude privacy elle?
    Ethokke set ettalle cheyyuka?
    Kashtam thanne

  • @user-bj6xn8td5q
    @user-bj6xn8td5q Месяц назад +2

    അനുവാദം കൊടുക്കുന്നവർക്ക് വിവരമെല്ലെങ്കിൽ അഭിനയിക്കുന്നവർക്ക് അതുണ്ടാകണം. അയാളുടെ ആരെങ്കിലും ICU വിൽ ഉണ്ടായിരുന്നെങ്കിൽ ഈ പണിക്ക് അയാൾ അവിടെ പോകുമായിരുന്നോ 🤔

  • @bku1969
    @bku1969 Месяц назад

    ⭐⭐⭐⭐⭐

  • @jojosani
    @jojosani Месяц назад +1

    Sorry to say, in order to follow your style of news presentation requires a lot of patience ! It's like a speech of a local politician!

  • @AmbikaUzumaki
    @AmbikaUzumaki 29 дней назад

    😮😮😮

  • @SP-hv8yl
    @SP-hv8yl 29 дней назад +2

    ഒന്ന് പബ്ലിസിറ്റി. രണ്ട് എന്തെങ്കിലും കൈകൂലി കൊടുത്താൽ മതിയല്ലോ. തുട്ട് കിട്ടിയാൽ ഈ കേരളം തന്നെ ഇവർ മറിച്ചു വിൽക്കും.

  • @harrykumar7795
    @harrykumar7795 Месяц назад +4

    Good information. Idiotic by hospital and fahad

  • @priyamvadam.c1248
    @priyamvadam.c1248 29 дней назад +1

    പെർമിഷൻ കൊടുത്തവരെ തീർച്ചയായും ശിക്ഷിക്കണം 😡

  • @user-iu9iq2xo5r
    @user-iu9iq2xo5r Месяц назад +9

    😢 നല്ല പരസ്യം കിട്ടിയില്ലേ😢😢😢😢😢

    • @mohanrajnair865
      @mohanrajnair865 Месяц назад +1

      നല്ല പരസ്യം അല്ല. Kuprasiddhi ആണ്‌.

  • @RajyasnehiUm
    @RajyasnehiUm Месяц назад +10

    ഫഹദ് മാത്രമാണ് കുറ്റക്കാരൻ 😄...

  • @sreedevipr2170
    @sreedevipr2170 Месяц назад

    Ethu venam engane cheyyanam,evide cheyyanamennu aara theerumaanikkan

  • @sajumonvj8335
    @sajumonvj8335 Месяц назад +5

    ശരിക്കും വെള്ളരിക്കാ പട്ടണം

  • @rajannair8581
    @rajannair8581 Месяц назад +1

    where is our health minister veena george? may be she give the permission.

  • @rejisd8811
    @rejisd8811 Месяц назад +1

    Forgot it. Kerala is now Al.kerala. so anything can be possible there

  • @anilarajan6240
    @anilarajan6240 Месяц назад +1

    ഇനിയുമിപ്പോൾ ഏതെങ്കിലും സിനിമയിൽ റേപ്പ് സീൻ ഉണ്ടെങ്കിൽ അതും റിയലാക്കുമോ 😢😢

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt Месяц назад +2

    This hollowheaded " star" should be booked, & tried under law.....it is condemnable.

  • @arunb9679
    @arunb9679 Месяц назад +1

    ഫഹദ് ഫാസിലുനു അസുഖം വന്നാൽ സർക്കാർ ആശുപത്രിയിൽ ഒന്നും പോകില്ലല്ലോ മുന്തിയ ആശുപത്രികളിൽ പോയി കോടികൾ മുടക്കി ചികിൽസിക്കും
    മാസപ്പടി കൾ വാങ്ങി അന്നു മതി കൊടുത്തവനെ പുറത്താക്കുക
    അത് ഈ സർക്കാർ ചെയ്യുമെന്ന് തോന്നുന്നില്ല കാരണം ദുരിതങ്ങൾ ഉണ്ടാകാൻ നോക്കി ഇരിക്കുകയാണ് മന്ത്രി ജ്ഞങ്ങളുടെ ചിലവിൽ പറക്കാൻ

  • @sasikalasvlogs
    @sasikalasvlogs Месяц назад +1

    അനുമതി കൊടുത്ത ഉദ്യോഗസ്ഥരെ വെറുതെ വിടരുത്

  • @babunk3209
    @babunk3209 27 дней назад

    അനുവാദം ചോദിച്ചാലും അധികാരികൾ കൊടുക്കരുതായിരുന്നു

  • @janvandenhalen6321
    @janvandenhalen6321 Месяц назад

    None of these culprits should not left scot free. The Kochi based cinema!!!

  • @rameshnp9479
    @rameshnp9479 Месяц назад +1

    ശുപാർശ വന്നാൽ മോർച്ചറിയിലും ഷുട്ടിംഗ്.....

  • @madhunair8289
    @madhunair8289 Месяц назад +1

    This was very dirty game and public can never tolerate this sort of things .

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 29 дней назад +1

    ഞമ്മന്റെ പിണു ഉള്ളപ്പോൾ സെക്രട്ടറി യേറ്റിൽ വരെ ഷുട്ടിങ് നടത്തും

  • @Rose-zv5qz
    @Rose-zv5qz 25 дней назад

    ഉന്നതന്മാർ എത് ഫീൽഡ് ആയാലും എല്ലാം ഒറ്റ കൈയ്ല്ലേ അവന്മാർ എല്ലാ കാര്യങ്ങളും സുഖമായി അനുഭവിക്കുന്നു😮😮,

  • @beenageorge1875
    @beenageorge1875 28 дней назад

    Where is health minister

  • @james-bu2ky
    @james-bu2ky Месяц назад +1

    ഇവനൊന്നും മനസ്സും മനസ്സാക്ഷിയുമില്ല 😞

  • @Ambience756
    @Ambience756 Месяц назад +1

    ഗുരുവായൂരമ്പലം സിനിമയൊക്കെ നോക്കൂ അമ്പലം തന്നെ സെറ്റ് അവർ സിനിമ പിടിച്ചിരിക്കുന്നത്

  • @anithaambily3587
    @anithaambily3587 Месяц назад

    Shouldn’t happened at all. Definitely need to take action.

  • @bijlikumar123
    @bijlikumar123 29 дней назад

    എൻ്റെ പ്രിയ ചാനലുകാരാ ,
    നിങ്ങൾ ഇങ്ങനെ വെറുതെ കിടന്ന് കരയാതെ ഇവർക്കെതിരെ കോടതിയിൽ പോകൂ .

  • @hariharan7026
    @hariharan7026 Месяц назад

    Just imagine the infection that will spread due to the crew entering and spending so much time in the ICU. Looks like the Dr's in that hospital are not aware of this.

  • @ramanimohan5603
    @ramanimohan5603 Месяц назад +1

    കേരളത്തിൽ ആയത് കൊണ്ട് കൈനിറയെ കാശ് വെച്ചു കൊടുത്താൽ എത്ര വലിയ ക്രൂര കൃത്യവും ചെയ്യാം. ആരും ചോദിക്കില്ല.

  • @kochanujanraja311
    @kochanujanraja311 Месяц назад

    ആരാജകത്വം
    വിളയാടുന്ന നാട്ടിൽ ഇതിനപ്പുറവും നടക്കും
    മനുഷ്യത്വം മണ്ണ്മറഞ്ഞ യുഗതത്തിൽ മനുഷ്യനിൽ മൂല്യങ്ങൾ
    മുളക്കുമോ

  • @elsaj2485
    @elsaj2485 Месяц назад

    Must file case.. Otherwise the security is very strict towards bystander. Utter stupidity. Whatever u r saying is absolutely correct

  • @nelsonm3710
    @nelsonm3710 Месяц назад

    This is not completely true....I think we need to check the actual fact.....

  • @binduwilson2534
    @binduwilson2534 Месяц назад

    10 പേര്‍ക്ക് ഒരുമിച്ചു നിൽക്കാൻ സ്ഥലം ഇല്ല അവിടെ.....എന്നിട്ടും ....

  • @samjeeshmadhav4425
    @samjeeshmadhav4425 Месяц назад +1

    ഇട്ടിമാണി shoot ചെയ്യ്ത എടപ്പാൾ ഉള്ള ശ്രീ വത്സം hospital പൂട്ടി കിടക്കാ... എന്തു shoot നും കൊടുക്കും. അതു എടുത്താൽ പോരേ....

  • @meegosundar2382
    @meegosundar2382 Месяц назад

    അനുമതി കൊടുത്തവരെ ശിക്ഷിക്കണം, അല്ലാതെ ഫഹധും ടീമും എന്ത് തെറ്റാ കാട്ടിയത്?

  • @dileep8292
    @dileep8292 Месяц назад

    👍

  • @jeeja3822
    @jeeja3822 Месяц назад +1

    Valla hindhukalee tharadikunna movie aayirikum chithree Karichath.Guruvayoor ambhalanadayil enna movie athu pole ullathayirunnu

  • @anilnair4182
    @anilnair4182 Месяц назад

    സെറ്റ് ഇട്ടു ചെയ്യേണ്ട കാര്യമേ ഒള്ളു..ഗുരുവായൂർ അമ്പലനടയിൽ എന്ന ഫിലിം ഫുൾ സെറ്റ് ഇട്ടാണ് ചെയ്തത്....പാവം ഇത്തിരി കാശു ലഭിക്കാൻ ചെയ്തതാണ്...സെറ്റ് ഇടാൻ കാശില്ലാത്തത് കൊണ്ടല്ലേ...

  • @aneeshkumar6314
    @aneeshkumar6314 Месяц назад

    അനുമതി കൊടുത്ത മഹാന്റെ ചെവിക്കൽ അടിച്ചു പൊളിക്കണം. എന്നിട്ട് അവനൊക്കെ വേണം മെമ്മോ അടിച്ചു കൊടുക്കാൻ

  • @Trueman571
    @Trueman571 Месяц назад

    Sorry മറുനാടന്, ഒപ്പം മലയാളികളെ. നിങ്ങൾക്ക് തെറ്റി. അവൻ്റെ കുറച്ചു കാലം ആയിട്ടുള്ള സിനിമ കണ്ടാൽ അവൻ ഇതിനപ്പുറം ചെയ്യും എന്ന് ആണ് എനിക്ക് തോന്നുന്നത്. Wait and see

  • @chandramathykallupalathing413
    @chandramathykallupalathing413 Месяц назад

    ഈ വക കാര്യങ്ങള്‍ സെറ്റ് ഇട്ട് അല്ലെ ചെയ്യേണ്ടത്? ആ സമയത്ത് icu യുവിൽ ഉണ്ടായിരുന്ന രോഗികളുടെ ബന്ധുക്കള്‍ ആരും പ്രതികരിച്ചില്ല എന്നത് അതിശയിപ്പിക്കുന്നു ?

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 Месяц назад

    ഗുണാ കേവ്സും ഗുരുവായൂരമ്പലവും സെറ്റുണ്ടാക്കി ചിത്രീകരിക്കാമെങ്കിൽ ഒരു ആശുപത്രി ഒന്നും ഇല്ല.

  • @jobyjohn5839
    @jobyjohn5839 Месяц назад +1

    @ ഓടുന്ന K S R T C ബസ്സിന് മുന്നിൽ കയറി മുണ്ട് പൊക്കി കാണിക്കുക
    @ ഗവൺമെൻ്റ് ആശുപത്രിയുട ഐ സി യു , കയറി സിനിമ ഷൂട്ടിംങ്ങ് നടത്തുക
    നാളെ എന്താണ വോ പുതിയ കാലാ രൂപം 😅😂😂😅

  • @Ambience756
    @Ambience756 Месяц назад

    ഈ വാർത്ത സത്യമാണെങ്കിൽ ഇതൊക്കെ പ്രധാനപ്പെട്ട മാധ്യമങ്ങൾ ഒന്നും ഏറ്റെടുക്കാത്തത് എന്താണ്

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp Месяц назад

    അവിടെ ഷൂട്ടിംഗ് അനുവദിച്ചത് ഗുരുതരമായ കൃത്യവിലോപം '

  • @suninixon1480
    @suninixon1480 Месяц назад

    Poor patients 😢

  • @stephenpious2642
    @stephenpious2642 Месяц назад

    ഇതിനു അനുമതി കൊടുത്ത വരെ അല്ലേ പറയേണ്ടത് എന്ത് ആയാലും ക്യാപ്ഷൻ കാണുമ്പോൾ എല്ലാവരും കാണും അല്ലേ ഗുഡ് ഐഡിയ😂

  • @JayachandranVS
    @JayachandranVS Месяц назад

    അത്യാഹിത വിഭാഗം എന്നാൽ casuality അല്ലേ?

  • @valsaajayakumar5875
    @valsaajayakumar5875 Месяц назад

    No wonder under an absolutely irresponsible government

  • @aneeshkarimbanath4321
    @aneeshkarimbanath4321 Месяц назад

    ഗുരുതരമായ തെറ്റ്.....

  • @anilmancha4079
    @anilmancha4079 Месяц назад

    The citizens of Bharath is makeing statement that The shooting of Malayalam filim named PAIKILI produced by Janab Fahad Fazil is an act of ARROGANCE AND THE HEALTH DEPARTMENT IRRESPONSIBLITY.
    This shooting is done in Angamali Taluk hospital in the emergency and ICU department where very serious patience are admited .