പ്രവാസിയുടെ ഭാര്യ-Pma Gafoor New Speech~കണ്ണ് നിറഞ്ഞ് പോയി,കേട്ട് നോക്കൂ👌Pma Gafoor

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 555

  • @minainav627
    @minainav627 4 года назад +1712

    പ്രവാസിയുടെ ഭാര്യ like adi

    • @minainav627
      @minainav627 4 года назад

      @@kunjuvava342 ഞാൻ ആണ് അത് കൊണ്ടല്ലേ പറഞ്ഞെ 😆

    • @minainav627
      @minainav627 3 года назад

      @@kunjuvava342 aa sugam✌️

    • @minainav627
      @minainav627 3 года назад

      @@kunjuvava342 mlp

    • @minainav627
      @minainav627 3 года назад

      @@kunjuvava342 എനിക്ക് kutty onnum illa ഞാൻ +2kayinjuttollu കഴിഞ്ഞ month ആയിരുന്നു kalyanam

    • @minainav627
      @minainav627 3 года назад

      @@kunjuvava342 m dubai 25day ollu😭😭

  • @mansoorapmansoorap6951
    @mansoorapmansoorap6951 3 года назад +30

    ഞാനും ഒരു പ്രവാസി ഭാര്യ ആണ് ഒരു പാട് വിഷമങ്ങൾ ഉള്ളിലൊതുക്കി കാത്തിരിക്കുകയാണ് എന്റെ പ്രിയ തമൻ വരുന്ന ആ ദിവസം വരാൻ ഇന്ഷാ അല്ലാഹ് 😊ഈ കമെന്റ് box നോക്കിയപ്പോൾ ഒരു സമാധാനം ഞാൻ ഒറ്റക്കല്ല എന്നെ പോലെ ഒരുപാട് പേര് ഉണ്ട് എന്നും എന്നേക്കാൾ വിഷമങ്ങൾ അനുഭവിക്കുന്നവർ ഉണ്ടെന്നും മനസ്സിലായി. നമ്മുടെ ജീവിതം മുതു നെല്ലിക്ക പോലെ ആണ് ആത്യം കയ്ക്കും പിന്നീട് മാതുരികും ഇന്ഷാ അല്ലാഹ് ദുഃഖങ്ങൾ സന്തോഷത്തിന്റെ മുന്നോടിയാണ് സഹിക്കാൻ കഴിയാത്ത ദുഃഖങ്ങൾ വന്നാലും കരഞ്ഞു സന്തോഷിക്കുക 😄അത് മഥുരങ്ങൾ കുള്ള മുന്നോടിയാണ് എന്ന് മനസ്സിലാക്കിയിട്ട്. പടച്ചവൻ നമ്മളെ കൈ വിടില്ല 😍

  • @youme4417
    @youme4417 4 года назад +451

    പ്രവാസിമാരെ പോലെ തന്നെ വേർപിരിയലിന്റ വേദന അനുഭവിക്കുന്നവർ ആ ഒരു പ്രവാസി ഭാര്യമാരും.

  • @minhaamor5512
    @minhaamor5512 3 года назад +214

    പ്രവാസി ഭാര്യമാർ 😥😥 മിക്കവാറും ഒറ്റപ്പെട്ട സ്വാതന്ത്ര്യങ്ങൾ ഇല്ലാത്ത ജീവിതം .. ഭാര്യക്ക് കൊടുക്കുന്നതിന്റേം മറ്റും കണക്ക് നോക്കാനിരിക്കുന്ന ബന്ധുക്കൾ ... നമ്മുടെ ജീവന്റെ പാതി വർഷങ്ങൾ കഴിഞ്ഞു നമ്മളെടുത്തേക്ക് വരികയാണെന്ന് പറയുമ്പോൾ ആ കാത്തിരിപ്പും ഒരുക്കങ്ങളും കണ്ണിൽ പിടിക്കാത്തവർ .. കൊണ്ടോന്നത് മുഴുവന് കൊടുത്താലും കൂടുതലെന്തോ ഉണ്ടോ എന്നറിയാൻ നമ്മൾ ബെഡ്‌റൂമിൽ നിന്നും ഒന്നു മാറാൻ വേണ്ടി കാത്തു നിൽക്കുന്നവർ .... ഒരുമിച്ചുള്ള സന്തോഷ നിമിഷങ്ങൾ പോലും തട്ടിയെടുക്കാൻ പാട് പെടുന്നവർ ... നമുക്ക് ഭർത്താവ് നാട്ടിൽ ആയാലും വിദേശത്തു ആയാലും ഒരുപോലെ തന്നെ ... 😥😥😥

  • @smithahari3264
    @smithahari3264 4 года назад +188

    😥, അനുഭവിച്ചവർക് കണ്ണ് നിറയാതെ, നെഞ്ച് പൊട്ടാതെ കേൾക്കാൻ പറ്റില്ല 😥😥😥😥

  • @afsalgaming1574
    @afsalgaming1574 4 года назад +460

    പ്രവാസം വല്ലാത്തൊരു അവസ്ഥയാണ് 😪😪
    അനുഭവിച്ചവർക്കേ അത് manassilaavoo😢

    • @mohammadrashid5918
      @mohammadrashid5918 4 года назад

      Sathyam

    • @kunjuvava342
      @kunjuvava342 4 года назад

      @@mohammadrashid5918 correct aanu 😍

    • @zvlogs...2814
      @zvlogs...2814 3 года назад

      Sathyam😢😢

    • @kunjuvava342
      @kunjuvava342 3 года назад

      @@zvlogs...2814 correct aanu 😍😍❤❤

    • @risana1208
      @risana1208 3 года назад

      Sathyam 😔njn ikkane orupaad miss cheyyunnund😔😔😔😥

  • @Vlogs-od1mj
    @Vlogs-od1mj 3 года назад +41

    Njanum ഒരു പ്രവാസി ഭാര്യയാണ്.. But എന്റെ kaakkune ഞാൻ ഇതുവരെ കണ്ടിട്ടില്ല.. പരസ്പരം ഞങ്ങൾ നേരിട്ട് കാണാതെ inn ഭാര്യ ഭർത്താവായി മാറി.. അൽഹംദുലില്ലാഹ്.. നേരിട്ട് കാണാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ രണ്ടുപേരും.. ഒരാപാത്തും കൂടാതെ പൂർണ ആരോഗ്യത്തോടെ അദ്ദേഹം എത്തി കിട്ടട്ടെ 🤲🏻.. അവർ മാത്രമല്ല ഓരോ പ്രവാസിയും ഒരാപാത്തും കൂടാതെ നാട്ടിൽ എത്തി, അവരുടെ കുടുംബങ്ങളിൽ എത്തി കിട്ടട്ടെ 🤲🏻

  • @sinunichusilu9917
    @sinunichusilu9917 2 года назад +13

    ഞാനും ഒരു പ്രവാസി ഭാര്യ യാണ്. എന്റെ ഇക്കു അകലെ യാണെങ്കിലും ഒരല്പം സമയം കിട്ടിയാൽ എന്നോട് സംസാരിക്കാൻ ഇഷ്ടം ഉള്ളവനാണ്. ഞങ്ങൾ എന്നും ഒരുപാട് നേരം സംസാരിക്കാറുണ്ട്. ശരീരം കൊണ്ട് ഞങ്ങൾ അടുത്തല്ലെങ്കിലും മനസ്സുകൊണ്ട് ഞങ്ങള് തൊട്ടിട്ടിരിപ്പാണ് 🥰. 🥰
    എല്ലാ പ്രവാസി കൾക്കും അള്ളാഹു ആരോഗിയ മുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ 🤲🤲

  • @abdurahmansafwan154
    @abdurahmansafwan154 4 года назад +380

    ഞാനും പ്രവാസിയുടെ ഭാര്യയാണ് അനുഭവിച്ചവർക്ക് അറിയുക യൊള്ളു

  • @najthamol135
    @najthamol135 2 года назад +9

    ഞാനും ഒരു പ്രവാസി ഭാര്യയായി.. എനിക്ക് സത്യത്തിൽ ഇത്തരം സങ്കടങ്ങൾ കേൾക്കുമ്പോൾ തമാശ ആയിരുന്നു.. ഉണ്ണില്ല ഉറങ്ങില്ല എന്നൊക്കെ പറയുമ്പോൾ അത് വെറുതെ ആണെന്ന് തോന്നിയിട്ടുണ്ട്..
    Pakshe ഇപഓ കാകു പോയതിനുശേഷ്‌മ ഞാൻ അത് ശെരിക്ക് മനസിലാക്കി.. ശെരിക്കും ഞാൻ ഇപ്പോ ഡിപ്രെഷനിലാണ്.. ന്തിന്ന ഇങ്ങനെ ജീവിക്കണേ എന്നുവരെ തോന്നിപോവ്വാൽണ്ട്.. വീഡിയോകള് ചെയുമ്പോൾ കണ്ട്രോൾ വിട്ട് കരയും എന്നും അപ്പോ കാക്കുനു അതിലേറെ എടങ്ങേറ്... ആകെ വല്ലാത്തൊരു അവസ്ഥ.. ഓരോ ദിവസവും ഇഴഞ്ഞു പോകുന്ന pole ആണ്.. ചെലപ്പോ ഒന്ന് ആർത്തു കരയാൻ തോന്നും.. ന്റെ വീട്ടീന്ന് husnte വീട്ടിലേക്ക് വരണ ദിവസം നെഞ്ചിനാകെ ഒരു കോലത്തിവലിക്കലാണ്.. Chunkil കല്ല് കയറ്റിവെച്ച പോലെ... ഉരുകി ഉരുകി തീരോന്ന് തോന്നും... Comment ബോക്സ്‌ വായിച്ചപ്പോൾ സമാദാനം.. എല്ലാരും ee feelingsiloode കടന്ന് പോവ്ണ്ട്... ഇത് വായിക്കുന്നവരൊക്കെ എനിക്ക് എത്രയും വേഗം ന്റെ kakkunte അടുത്തേതാൻ പറ്റാൻ വേണ്ടി ആത്മാർത്ഥമായി ഒന്ന് ദുആ ചെയ്യണേ... പിരിഞ്ഞിരിക്കുന്ന എല്ലാവരെയും അള്ളാഹു പെട്ടെന്ന് ഒന്നിപ്പിക്കട്ടെ.. ആമീൻ

  • @faazfilu8993
    @faazfilu8993 4 года назад +92

    കണ്ണ് നിരഞൊയുകി,,,അല്ലാഹ് നീ മാത്രം തുണ........

  • @muhammedshahdan1756
    @muhammedshahdan1756 3 года назад +26

    Allahuve prasikalaya njangalude bharthakkanmarkk deerghayussum aafiyathum nalkename,

  • @shahidashahida64
    @shahidashahida64 Год назад +4

    പ്രവാസി ഭാര്യ ആണ് ഞാൻ എന്നും കടവും പ്രെയാസെളും ഒറ്റപ്പെടേലും മാത്രം ആണ് നമ്മുടെ ജീവിതം

  • @aynoosworld4826
    @aynoosworld4826 4 года назад +86

    അള്ളാഹ്..... ഞാനും ഒരു പ്രവാസി ഭാര്യ ആണ്. ശെരിക്കും മരുഭൂമിയിൽ ജീവിക്കുന്ന അവരെകാൾ ഒറ്റ പെടുന്നതും പ്രവാസി എന്ന name ചേരുന്നതും അവരുടെ ഭാര്യ മാർക്കാവും. വല്ലാത്ത ഇരനുഭവം ആണ് പ്രവാസം
    ശെരിക്കും പറഞ്ഞാൽ സ്വന്തം ജീവിത്തെ തന്നെ ശാഭമായി പോവുന്ന നിമിഷങ്ങൾ.

    • @Fellafilu
      @Fellafilu 3 года назад

      😭😭😭😭

  • @ziyasdairy1975
    @ziyasdairy1975 3 года назад +24

    അനുഭവയ്ച്ചവർകരിയ സർ 😢i miss you ikka

  • @user-sg9ii6ug9y
    @user-sg9ii6ug9y 3 года назад +38

    എല്ലാവരുടെയും ജീവിതത്തിൽ നല്ലത് മാത്രം സംഭവിക്കട്ടെ 🤙🌹

  • @rahfanmuhammad5673
    @rahfanmuhammad5673 3 года назад +58

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ 😭

    • @kunjuvava342
      @kunjuvava342 3 года назад +1

      Rahfan aanoo vallatha viraha vedana aanu 😍😍❤❤

  • @diyaworld8036
    @diyaworld8036 3 года назад +23

    ഇഷ്ടപ്പെട്ടത് വാങ്ങിത്തരാൻ ചിലപ്പോ ആളുണ്ടാവില്ല,സങ്കടങ്ങളും ആവലാതികളും പറയാൻ അടുത്തില്ല, എന്തിന് ആശുപത്രിയിൽ വരെ കൊണ്ട് പോകാൻ ആളില്ല, പ്രവാസിയുടെ ഭാര്യ മാർ അനുഭവിക്കുന്നതിൽ ചുരുക്കം ചിലത്.. എന്തിന് !!!കുറെ കാലത്തിനു ശേഷം വരുന്ന കെട്ട്യോന്റെ കൂടെ റൂമിൽ കൂടുതൽ സമയം ഇരുന്നാൽ അമ്മായിമ്മയുടെ മുറുമുറുപ്പ്,, പുയ്യാപ്ല കൊണ്ട് വന്ന gulf പെട്ടിയിൽ തല ഇട്ട് നോക്കിയാൽ കുറ്റം... എന്തെല്ലാം അനുഭവിക്കണം..

    • @naseeha686
      @naseeha686 3 года назад

      💯

    • @shahanaazraf9950
      @shahanaazraf9950 2 года назад +1

      Mind cheyyaruth muru murupum mattum.athinte peril
      Divorce onnum cheyyoola sis☺️nammlk aake kitunna few months ath avraude koode allathe pinen engane spend cheyya .ammayimmanem penganmardem ith pole lla approch mind aakaruth nammlk ntha happiness ath cheyyuka🥰

    • @abdulbasheer2355
      @abdulbasheer2355 2 года назад

      Sss

  • @hameediyapardhas7793
    @hameediyapardhas7793 4 года назад +101

    കണ്ണ് നിറഞ്ഞു പോയി.... പ്രവാസ ജീവിതത്തെ കുറിച്ച് ഇതിൽ കൂടുതൽ എന്താണ് പറയേണ്ടത്. അല്ലെ... എന്നും നോവും....... നൊമ്പരവുമായി.... 'ജീവിക്കാതെ ജീവിച്ചു ജീവിതം ഹോമിച്ചവർ'..... എല്ലാ മോഹങ്ങളും സ്വപ്നങ്ങളും ജീവനോടെ കുഴിച്ചു മൂടിയവർ. അവരുടെ ചിരിക്കുന്ന മുഖത്തിനു പിന്നിൽ കലങ്ങി മറിയുന്ന ഒരു കടലുണ്ട്. ആരെയും കാണിക്കാത്ത വിങ്ങി പൊട്ടുന്ന ഹൃദയമുണ്ട്..... ഇതൊക്കെ അറിയാൻ ആരെങ്കിലും ഉണ്ടോ അല്ലേ....... 👌👌🌹🌹

    • @rifaimufeeda2951
      @rifaimufeeda2951 4 года назад +3

      really😢

    • @jaseenasulaiman1532
      @jaseenasulaiman1532 4 года назад +4

      അല്ലഹഹ് നമുക്ക് ക്ഷമ തന്ന് അൽഹംദുലില്ലാഹ് സത്യം വരച്ചു കാട്ടി ബിഗ് സല്യൂട്

    • @fasiali1093
      @fasiali1093 4 года назад +2

      😓😔

    • @Shahina_Kabeer
      @Shahina_Kabeer 4 года назад +1

      Correct dear😪😪😪

    • @mryt5894
      @mryt5894 4 года назад

      Correct 👍yente ikkayum pravasiya oru dhivasam polum ikkaye orthu karayathathilla yenthannariyilla orkkumbol thanne karachil varum 😪😪

  • @hidasherin7208
    @hidasherin7208 4 года назад +29

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസിന് വല്ലാത്തൊരു സമാധാനമാണ് 'നമ്പറൊന്ന്ക്കിട്ടിയിരുന്നെകിൽ

    • @kunjuvava342
      @kunjuvava342 3 года назад +1

      Hida correct aanu 😍😍❤❤

    • @kunjuvava342
      @kunjuvava342 3 года назад

      Hida endey number tharattoo 😍😍❤❤

    • @abdulazeezn
      @abdulazeezn 3 года назад

      @@kunjuvava342 😂😂😂😂

  • @shahana12
    @shahana12 4 года назад +41

    *Ma Sha Allah...✨️*
    *വല്ലാതെ എടങ്ങേറാക്കി കളഞ്ഞു ikkaa...😢😢😢*

    • @kunjuvava342
      @kunjuvava342 4 года назад +1

      Aanoo shahana 😍😍😍😭😭

  • @fazluisha976
    @fazluisha976 4 года назад +17

    ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് സഹിക്കാൻ പറ്റുന്നില്ല കണ്ണ് niranjoyikukayane 😢😢😢

  • @blacklove6323
    @blacklove6323 3 года назад +11

    ഞാനും ഒരു പ്രവാസി യുടെ ഭാര്യ യായിരുന്നു എല്ലാം അനുഭവിച്ചു

  • @innuanu6573
    @innuanu6573 4 года назад +9

    S athyam....oru ..pravasiyude baryayadinu seshamanu kshma ...ottappedal ...sneham...careing nteeyokke vilanhanarinjad...2year akarayii inshaallh..petteennu yethattee ..ameenn...arogyavum afiyathum kodukkateee yente barthavin...akeyulla samadanam mobile wtsapp ..etc....😢gafoorsarud classukal orupadishttaa...mnssinu samadanam kittum👍👏👏👏

    • @kunjuvava342
      @kunjuvava342 4 года назад

      Ethrayum pettannu varatte innu anu😍😍😍😍

  • @Vedhikaranju
    @Vedhikaranju 3 месяца назад

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. ഹസ്ബൻഡ് പോയിക്കഴിഞ്ഞാൽ 3ഇയർ 4ഇയർ ഒക്കെ കഴിഞ്ഞേ വരു. ഞാൻ കാത്തിരിക്കും വരാൻ. ബട്ട്‌ വന്നു കഴിഞ്ഞാൽ എന്നെ ഒരുപാട് വേദനിപ്പിക്കും. ഫുൾ ടൈം കൂട്ടുകാരുടെ കൂടെ കള്ളുകുടി. കള്ള് കുടിച്ചാൽ പിന്നേ എന്നെ കണ്ടൂടാ. അടുത്ത് കിടക്കേം ഇല്ലാ. എന്തിനോ വേണ്ടി ഞാൻ ഇങ്ങനെ ജീവിച്ചു പോന്നു. ഒരു മോളുണ്ട് 5 യേർസ് ആയി. അവൾക്കു 3 യേർസ് ആയ ശേഷമാണ് അങ്ങേര് നാട്ടിൽ വന്നത്. ഇപ്പൊ ഒരു മോനും കൂടി ഉണ്ട് അവനെ കണ്ടിട്ടില്ല. എന്റെ ജീവിതം poyi🥹. മക്കൾക്കും നഷ്ടം മാത്രം

  • @user-sr4wl6ie1w
    @user-sr4wl6ie1w 3 года назад +4

    ഞാനും ഒരു പ്രവാസി യുടെ ഭാര്യ യാണ് ഒരു പാട് ഒരുപാട് പ്രയാസ
    പ്പെട്ടിട്ടുണ്ട്.

  • @badshaanu7290
    @badshaanu7290 4 года назад +25

    സർ പറഞ്ഞതു പോലെ തന്നെയാണ് ഞങ്ങടെ ജീവിതവും എൻ്റെ മോൻ ക്ക് 2 മാസം പ്രായമുള്ള പോൾ എൻ്റെ ഇക്ക പോയിട്ട് വരുന്നത് മോൻ അഗൻവാടിയിൽ പോയി കൊണ്ടിരിക്കുന്ന സമയത്താണ് മോൻ പോയി കഴിഞ്ഞാൽ വീട്ടിലെ പണികളെല്ലാം പെട്ടന്ന് തീർത്ത് പോസ്റ്റുമാൻ വരുന്നതു എത്തിനോക്കി കൊണ്ടെയിരിക്കും കത്തു വന്നു കഴിഞ്ഞാൽ അതിനു മറുവടി തിരിച്ചയച്ചാൽ പിന്നെ അടുത്ത കത്തു വരുന്നത് വരെ ഈ കത്ത് വീണ്ടും വീണ്ടും വായിച്ച് ദിവസങ്ങ ൾ എണീ നീക്കും ഇപ്പോൾ എൻ്റെ മോൻ ക്ക് 18 വയസായി എൻ്റെ ഇക്കാൻ്റെ പ്രവാസ ജീവിതം അവസാനിപിച്ചിട്ടില്ലാ .

  • @usthad-vaidyar
    @usthad-vaidyar Год назад +10

    പ്രവാസി ഭാര്യ ആകാതിരിക്കുന്നതാണ് നല്ലത്..ശേരിയല്ലേ

  • @shuhaibmalik9256
    @shuhaibmalik9256 4 года назад +26

    Masha Allah nirvaham illallo afiyathulla deergayus pradanam chayytta Alla pravasi markum

  • @safausu5685
    @safausu5685 4 года назад +78

    ഞാനും ഒരു പ്രവാസി ഭാര്യആണ്. ഞാൻ അനുഭവി ക്കുന്നത് ഒരു പ്രവാസിയുടെ പോലെ തെന്നെ. കല്ലിയാണം കഴിഞ്ഞു 2 മാസം ഒപ്പം നിന്നും ഇക്ക പ്രവാസത്തിലേക്ക് മടങ്ങി. ഞ്ഞൻ അതു പോലെ തെന്നെ ഒറ്റ പെട്ടു ഈ വീട്ടിൽ. അതു അനുഭവിച്ചു തന്നെ അറിയണം. 🤤🤤🤤🤤

  • @chiyarichu3242
    @chiyarichu3242 3 года назад +1

    Njn our paravsiyudeee bariyaa annnnee anubavichavarakkke mathrammmme ahhh veadannna mansalkannn kazhiyuuuu..... Our nokkke kannnna veandiii varshagaollammm kathhh irikunavall annne paravsiii bariyaa 😢😢alllah niii ooore pravsiyeyummm kakannne alllahhhhh..............missss youuuuu sooooo muchhhhh ikkkkkkkaaa waiting 4you ikkkkkaaaaa😘

    • @kunjuvava342
      @kunjuvava342 3 года назад

      Chiya richu correct aanu 😍😍❤❤

  • @safnashoukathalisafna2646
    @safnashoukathalisafna2646 4 года назад +7

    I like ur speeches..

  • @Sulaikha99
    @Sulaikha99 3 месяца назад

    സഹിക്കാൻ കഴിയാതെ കാണുന്നു

  • @pathuspathus8499
    @pathuspathus8499 3 года назад +2

    Alhamdulillah ente muthum pravasiyan pakshe kallyanam kazhinj 3 varsham kond enneyum koode kond poyi. Ipo 4makkalum njngalum santhoshathode orumich oridath jeevikkunnu.. Maranam vare njangale pirikkalle rabbe..

  • @neseernesi9382
    @neseernesi9382 3 года назад +4

    വല്ലാത്തൊരു അവസ്ഥ... പ്രാരാബ്ധങ്ങളുടെ കണക്കു kuuttalinda..

  • @banusbabluss7911
    @banusbabluss7911 3 года назад +23

    ഞാനും പ്രവാസി ഭാര്യ ആണ് അതായിരിക്കും.. ഞാൻ ഇനി കേൾക്കുന്നില്ല comments നോക്കിയപ്പോൾ തന്നെ കണ്ണ് നിറഞ്ഞു ഒഴുകി എന്നിക്ക് കരയാൻ വയ്യ അത്കൊണ്ട്... സോറിട്ടോ

    • @kunjuvava342
      @kunjuvava342 3 года назад

      Noor mufi athannu avastha😭😭

  • @hadifaisal2462
    @hadifaisal2462 3 года назад +4

    എല്ലാം സഹിക്കാനുള്ളദാണെ.പെണ്ണ്

  • @majliskitchen8195
    @majliskitchen8195 4 года назад +3

    Mashaallah good speech 👌🏻👌🏻👌🏻

  • @Nintemookkuthippenn
    @Nintemookkuthippenn 4 года назад +64

    Bharya anubhavikkunna vedana oru pravasiyum ariyunnillennu parayilla njan ennalum ottappedal kooduthal anubhavikkunnavar avaraanu

    • @kunjuvava342
      @kunjuvava342 3 года назад

      Paaru correct aanu paranjathu poyyittu ethra aayi 😍😍❤

  • @yaawwal8920
    @yaawwal8920 Год назад +1

    Ente kalyanam kazhinj 2 varsham aakan pon
    Njan ipozhe theerumanich
    Maximum 5 varsham
    Apo nammude kayyil enth undo
    Ath vech kunju veed aaki kayaranam
    Ammayik bangalav vekkanam
    Athin mootha mone matram oottanam
    Avasam poket kaali aakumpo
    Avanavanta karyangal nokiko enn parayana oru aniyan und
    Avar rendu peerkum vendi banglav vech kodukkan nilkana ente ikka
    100 thava nangade bed room ilek oodi varana olinj nokunna ummak vendi
    Aake ulla onno rendo masam kalyan ready aakunna ente ikka
    5 varshathil psprt kathich kalanj nattil aakan nilkunna 😂njan
    Apozhekum ikkun 40 aakum 😢pinne epozha jeevikkan varane
    😢😢😢🥺🥺🥺🥺
    Njan cheyyan pokunnathil enthelum thett undo

  • @dsvlog3204
    @dsvlog3204 4 года назад +2

    Njanum oru pravasiyudee baryanu. sherikum ottapetta nimishathil samadanam tharunna vakkukal. Sir poliyaa💥✨️

  • @muhammedsadiqsadi1451
    @muhammedsadiqsadi1451 2 года назад +3

    എത്ര യൊക്കെ ബാധ്യത ഉണ്ടെന്ന് പറഞ്ഞാലും വിവാഹം കഴിഞ്ഞ് വിട്ട് നില്‍ക്കരുത്...ഇതൊക്കെ തീര്‍ത്ത് ഒരു പെണ്ണിനെ കെട്ടിയാല്‍ മതി...പ്രവാസ തിന്റെ വേദന കെട്ടി കഴിഞ്ഞ് bye പറഞ്ഞ്‌ പോകുമ്പോള്‍ അല്ലാതെ മനസ്സിലാക്കാന്‍ പറ്റില്ലാ...

  • @sajitha.e607
    @sajitha.e607 4 года назад +4

    Assalamualiku Gafoor sir vazhikkadavu karanano?? Endayalum Good motivation class .

  • @arworld3267
    @arworld3267 4 года назад +15

    എനിക് first pregnancy 8month ആയപ്പോൾ പോയിട്ട് ആദ്യമായി ഉണ്ടായ കൺമണിയെ കാണുന്നത് അതിന് 2വയസ്സും 4മാസവും ആയപ്പോഴാണ്

    • @jajar2663
      @jajar2663 4 года назад

      Allah

    • @fairoosmuhsina4247
      @fairoosmuhsina4247 4 года назад

      എന്റെ കല്യാണം കഴിഞ്ഞിട്ട് 50 ഡേയ്സ് നിന്ന് പോയതാ ഇപ്പൊ കുട്ടിക്ക് 1 അര വയസ്സ് ആയി,😭😭

  • @janishanu395
    @janishanu395 3 года назад +5

    എനിക്കി ഇതു മുഴുവനും കേൾക്കാൻ
    പറ്റുന്നില്ല സങ്കടകൊണ്ട് 😔😔

    • @kunjuvava342
      @kunjuvava342 3 года назад

      Janish anu correct aanu 😍😍

  • @mizarazin2736
    @mizarazin2736 4 года назад +18

    Oru veed vekkanamn enna sopnam kandu poyatha ang manalaariyathil ee maasathekku 4 varsham aayi 😢😢😢 vallaatha oru vidiya ente ikkayede

    • @sheelaantony9337
      @sheelaantony9337 4 года назад +4

      Saramilla ellam seriyagum...nne ... ningalude days varum....athuvare eyalude ikkakk vendi prarthanayode erikuga...orikalum vishamipikaruth.Athrak oru prevassi avide neerrunnund.....enik aa vedana ariyam....because nanum oru prevasi anu....

    • @jinuniju8064
      @jinuniju8064 4 года назад

      Allam shariyakkum.

    • @shahlashahla5985
      @shahlashahla5985 4 года назад

      Ellaam sheriyakum ttoo 👍😊

    • @mizarazin2736
      @mizarazin2736 4 года назад

      @@sheelaantony9337 😘😘

    • @kunjuvava342
      @kunjuvava342 4 года назад

      @@shahlashahla5985 correct aanu 😍😍😍

  • @jithusschannel
    @jithusschannel 3 года назад +5

    നാനും ഒരു പ്രവാസി ആണ് ജിദ്ദയിൽ ആണ്
    മലപ്പുറം നിലമ്പൂർ ആണ് നാട്... Ok

  • @sahadsahad5397
    @sahadsahad5397 3 года назад +3

    എല്ലാ പ്രവാസികളും അവരുടെ ഭാര്യ മാരുടെ ഗുണങ്ങൾ അവരുടെ മുഖത്തു നോക്കി പറയണം ചിലർ മറ്റുള്ളവരോട് പറയും എന്റെ ഭാര്യ എല്ലാ അർത്ഥത്തിലും നല്ലവളാണ് എന്നാൽ സ്വന്തം ഭാര്യ യോട് അത് പറയില്ല ഇതു വരെ പറയാത്തവർ ഒന്ന് പറഞ്ഞു നോക്ക് അവളുടെ കണ്ണ് നിറയും ഭർത്താവിന് അവളുടെ മനസ്സിൽ വലീയ സ്ഥാനം ആയിരിക്കും ഇങ്ങനെ ആയാൽ ഒരു പെണ്ണും തന്റെ ഭർത്താവിനെ വിട്ട് മറ്റൊരുത്തന്റെ കൂടെ പോവില്ല എല്ലാ പ്രവാസി കളുടെ ജീവിതത്തിൽ അള്ളാഹു ഇത്തരം പ്രയാസത്തെ തൊട്ട് കാക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shinsiyashinsi8177
    @shinsiyashinsi8177 3 года назад +4

    Ellarum ingane thanne natil ulla husband and wives ne noki nilkarulla njn😭

  • @muhammedsha7128
    @muhammedsha7128 4 года назад +1

    Masha Allah

  • @shifanaaslam1746
    @shifanaaslam1746 2 года назад

    Umma anubavicch kondirunnappol najn onnum arinjittilla 9 class nn uppa maricchappol enik uppa vitt poyathinte veedanaayirunnu inn ummante sthanath najum uppante sthanath ikkakayum 8 maasam orumicch nikkan bagyam kittiyavar baaki pravasam kond poyi ippo 2 varsham onn kanditt

  • @shiboosvlog9650
    @shiboosvlog9650 4 года назад +30

    ഇപ്പൊ kath അല്ല വായിക്കുന്നത് വോയിസ്‌ ആ kelkar

  • @afshidafshid1928
    @afshidafshid1928 3 года назад +5

    MashaAllha. Njanum athupoleyan. keta voice vndum vndum ketondirikkum😪😪😪

  • @faisusulfi7700
    @faisusulfi7700 2 года назад

    Njanum oru prevaasiyude bharyaanu ikkaa pooyith ipo 5 maasam aakunnu sherikiilum ikkaaye miss cheyyunund i miss you ikkaa🥺😥😭

  • @shibilamunaviralikarayil8284
    @shibilamunaviralikarayil8284 2 года назад +1

    Miss you ikka 😞😞😢😢

  • @ajurinu7505
    @ajurinu7505 2 года назад +3

    ഞാൻ ഒരു പ്രവാസിന്റെ wife ആണ് നികാഹ് കഴിഞ്ട്ടുള്ളു 1മാസം കൈന്നപ്പോ പോയി 😭

  • @kunjippainr7545
    @kunjippainr7545 3 года назад +6

    ഞാനും ഒരു പ്രവാസി ഭാര്യയാണ്.. വല്ലാത്ത ഒരു എടങ്ങേർ ആണ്.. എല്ലാം നമ്മൾ ഒറ്റക്ക് സഹിക്കണം..ചുറ്റുപാടും നിന്ന് കുത്തലുകൾ കേൾക്കുമ്പോ ചങ്ക് പൊട്ടുന്നുണ്ട്... ആ പറയുന്നവർക്ക് അത് ഒരു രസം ആണ്... സഹിക്കാൻ നമ്മൾ എത്രത്തോളം വിങ്ങുന്നുണ്ട് എന്നത് അവർക്കറിയണ്ടല്ലോ ....😓

    • @worldofzam7886
      @worldofzam7886 3 года назад

      Yes, ee vedhanayude valipam aarkum onnumalla

  • @beegamniyas9490
    @beegamniyas9490 3 года назад +4

    Miss you ikka😭😭😭😭😭

    • @penalty-for-argentinaaaa
      @penalty-for-argentinaaaa 11 месяцев назад

      Korach kshamikku leavin varumbo kalikkumbo kittnna feel vere thanneyaan

  • @ajuaju7817
    @ajuaju7817 4 года назад +4

    Ikka uyirane😘

  • @Vichumith_ivuuus
    @Vichumith_ivuuus 4 года назад +20

    Ath anubavichavarke manasilakullu allegil anubavichukondirikunna oralk athum pregnant aya samayagalil barthavu aduth venam ennu agrahikumbol.

  • @MifsalAfush
    @MifsalAfush 6 месяцев назад

    Njanum pravasi wifan vallathoru depression mindaaanippol 😢ellam redyayi onnich nilkan kayyatte

  • @ribafayizy7027
    @ribafayizy7027 Год назад

    Feeling sad🥺🥺kaakkoou i miss youu.. .. and I am always with youuuu habeebebeiii 💕💯you are my king daa.. divasangal kadann pokunnath engane anenn aloikkumbolennei kann nirayaanedaa..

  • @jaseelatk3304
    @jaseelatk3304 4 года назад +5

    Masha Allah Good speech

    • @kunjuvava342
      @kunjuvava342 3 года назад

      @@jajar2663 aanoo hus pravasi aanoo

    • @jajar2663
      @jajar2663 3 года назад

      @@kunjuvava342 ...aaa

    • @kunjuvava342
      @kunjuvava342 3 года назад

      @@jajar2663 evida veedu

    • @kunjuvava342
      @kunjuvava342 3 года назад

      Jaseela helloo😍😍❤❤

  • @IrshadBp
    @IrshadBp Год назад

    Sathiyam

  • @jamshiiqbal4410
    @jamshiiqbal4410 2 года назад

    Miss you Ikku . I love you Ikku

  • @fazoosfoodcraft5357
    @fazoosfoodcraft5357 3 года назад +5

    Pravasi allatha oralk pakshe ith kettal onnum thonnilla bt ath anubavicharkk nannayitt ariyam 😪😪

  • @hassanch762
    @hassanch762 3 года назад

    Fullink. Undo

  • @fathimathraihana9356
    @fathimathraihana9356 3 года назад +8

    Pravasiyude baryammare barthavinde veetukkar kuthi novikkum🥺😢😢 sahikkan polum pattunnilla😢😭 koode kadannurangan oru kunj polum ilaaa😢😭😭

    • @abdalshakoor3282
      @abdalshakoor3282 3 года назад +2

      Allahu swalihaya kunjine tharatte Enik oru makan mathramollu 22 vayassayi Allahu aafiyathulla deergayuss tharatte kallyanam kazhinjitt 24 yearayi

    • @kunjuvava342
      @kunjuvava342 3 года назад

      Fathimath married kazhinjittu ethra yr aayi 😍😍😍

    • @fathimathraihana9356
      @fathimathraihana9356 3 года назад

      @@kunjuvava342 4 years

    • @fazil9239
      @fazil9239 3 года назад

      @@fathimathraihana9356 പ്രവാസിയുടെ ഭാര്യമാർക്ക് മാത്രമല്ല, കെട്ടിച്ച് കൊണ്ടോന്ന പെൺകുട്ടികളിൽ മിക്കവർക്കും ഈ അനുഭവം ഉണ്ട്.കല്യാണം കഴിഞ്ഞിട്ട് കുറേ ആയോ

    • @FaaZiYa
      @FaaZiYa 2 года назад +1

      Same situation 😭

  • @ushanavaprabhan3423
    @ushanavaprabhan3423 4 года назад +8

    ഞാൻ 25വർഷം e ദുഃഖം അനുഭവിച്ചു എനിക്കറിയാം സ വേദന

  • @abdulrasheed9322
    @abdulrasheed9322 Год назад

    ente ikkayum qateril aanu😢miss u ikkoos

  • @thahirapk7897
    @thahirapk7897 4 года назад +1

    super speech

  • @thasnijaferkalathil4827
    @thasnijaferkalathil4827 4 года назад +10

    Njanum oru pravasi bharyayan vallathoru ottsppedalan pravasam

    • @kunjuvava342
      @kunjuvava342 4 года назад

      Correct aanu 😍😍😍

    • @sadhamsadham2879
      @sadhamsadham2879 6 месяцев назад

      Athe ente ekka mengannu poyi enne thanich akki sahikan pattunnilla masill vallatha thengal nenju potti pokum pole 😢😢😢

  • @simnarayhaan7783
    @simnarayhaan7783 4 года назад +9

    Pravasam jeevitham thanaee veruthu enth oru kastam arkum anuphavikanpattila aaa vedhana 😭😭😭

    • @kunjuvava342
      @kunjuvava342 4 года назад

      Athu oru vedana thanne aanu simna😍😍❤

  • @sanhashammas840
    @sanhashammas840 4 года назад +2

    Miss you ikka

  • @kenzamariyam
    @kenzamariyam 3 года назад +4

    Kathirippp oru taram sugam anengilum 😚 shahikan pattata vedanaya 😪😭

    • @kunjuvava342
      @kunjuvava342 3 года назад

      Kenza correct aanu 😍😍❤❤

    • @ShebinaThasim99
      @ShebinaThasim99 3 года назад

      ഭർത്താവ് നാട്ടിൽ വരുമ്പോഴുള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ആണ്.. അത് പോലെ തന്നെ തിരിച്ചു പ്രവസാത്തിലേക്ക് പോകുമ്പോഴുള്ള വേദന അത് ഏറ്റവും വലിയ വേദനയാണ്..😒😒

  • @mithunmoidheensha8823
    @mithunmoidheensha8823 2 года назад

    Padachonee athe oru vallathy oru jivitham thanny,😭😭😭😭🤲🤲

  • @priyakavil7313
    @priyakavil7313 2 года назад

    I am also one among them waiting for my pravasi hus in Qatar 😭

  • @sabirasamad2233
    @sabirasamad2233 4 года назад +1

    No words 🙌👍☺️

  • @subashremya9318
    @subashremya9318 3 года назад

    Me too...

  • @soonapk5036
    @soonapk5036 4 года назад +8

    Kalyanam kazhijitu 24 vardhan ..4 varsham santhoshichu oppam jeevikan aalude veetukar anuvadhichilla .ippozhum pravasi ..jeevitham Jan avarude veettukarku uzhiju vachu..prandhakan ini adhigham illa aniku..

  • @anceya800
    @anceya800 4 года назад +4

    Njnum pravasi bharya aahn
    Paranjariyikan kazhiyilla
    Ellam ottakk
    Sahikan kazhiyilla 😔

    • @kunjuvava342
      @kunjuvava342 4 года назад

      Anceyas correct aanu 😍😍💞

  • @sumitha4658
    @sumitha4658 4 года назад +1

    Good speech 🙏🙏🙏💕💕💕❤️❤️👌👌

  • @rifaimufeeda2951
    @rifaimufeeda2951 4 года назад +2

    Good spch😢

  • @muhamedrifath6964
    @muhamedrifath6964 4 года назад +1

    Nice speach 👌👍👌👍👌👍

  • @rajimalu2097
    @rajimalu2097 4 года назад +11

    എന്റെ അച്ഛനും ഭർത്താവു ആകാൻ പോകുന്ന ആളും പ്രവാസി😔😔😔

    • @kunjuvava342
      @kunjuvava342 3 года назад

      Aano raji yearly santhoshikkan 30divasam😭😭

    • @amjadhamk1604
      @amjadhamk1604 3 года назад

      Entethum 😢

    • @kunjuvava342
      @kunjuvava342 3 года назад

      @@amjadhamk1604 gulfil aanoo 😍😍

    • @rajimalu2097
      @rajimalu2097 3 года назад

      😌😌😌

    • @kunjuvava342
      @kunjuvava342 3 года назад

      @@rajimalu2097 paravasi husband 1yril 1month leave athra sukam onnum alla😍😍😍

  • @rnshabd7027
    @rnshabd7027 4 года назад +11

    💓💓നമുക്കായി കാത്തുവെച്ചൊരാ പ്രണയ നിമിഷങ്ങൾ വിധിയെന്ന ചുഴിയിൽ പിടഞ്ഞു പോയെങ്കിലും.... ഇനിയുമൊരു കാലം നമുക്കായ് കാത്തിരിപ്പു.... പറയുവാനുണ്ടെന്നിൽ ഇനിയുമൊരുപാട്.... കേൾകുവാൻ നിൻ ഹൃദയം തുടിക്കുന്നുണ്ടെങ്കിലും..... മിഴി അകന്നെങ്കിലും നിൻ ഹൃദയമെന്നിൽ ഇന്നും തുടിക്കുന്നുണ്ട് 💓 വിധിയടർതിയൊരാ സ്നേഹത്തെ കാലമിന്നിതാ ഒരു പേര് ചൊല്ലിവിളിച്ചു....പ്രവാസം...😶

  • @stworld4257
    @stworld4257 4 года назад +3

    👌👌

  • @noushu512
    @noushu512 2 года назад +2

    ഞാൻ ഒരു വർഷം ഗൾഫിൽ നില്കും. നാട്ടിൽ 3വർഷം നില്കും. ലൈഫ് അടിപൊളി okk

  • @shareefshaeef2435
    @shareefshaeef2435 4 года назад +5

    Njanum pravasiyude barayan ath anubhavichavarkk mathram manasilaakunna oru avasthayan

    • @kunjuvava342
      @kunjuvava342 4 года назад

      Correct aanu shareef shareef😍😍

  • @kabeerkebi6642
    @kabeerkebi6642 Год назад

    Nhanum oru pravasi baryayan ende kalyanam kazhinj 3 masam akumbol povan thodangi ippoll kalyanam kazhinj 24 varsham aayi 2 varsham akumbol varum 3 masam nilkum ippolum pravasam nirthyilla end cheyyan ath anubhavichavarke aa bedana ariyo

  • @fairusasaif7050
    @fairusasaif7050 4 года назад

    Correct

    • @kunjuvava342
      @kunjuvava342 3 года назад

      Fairusa vallatha vedana aanu 😭😭😭

  • @muhammedsinan1972
    @muhammedsinan1972 2 года назад

    എനിക്കും അറിയാം പ്രവാസത്തിന്റെ വേദന. ഞാൻ അനുപാവിച്ചു arijatha

  • @najmumuneer263
    @najmumuneer263 4 года назад +6

    The man of positivity👌

  • @rubeenathanveer3554
    @rubeenathanveer3554 2 года назад

    20 varshamayi pravasam anubavikunnu 😪 ipozhum kathirippan priyapettavane😌

  • @lifeisbeautiful8392
    @lifeisbeautiful8392 4 года назад +3

    Good speech

  • @remyaakash723
    @remyaakash723 3 года назад +1

    ഞാനും 😥😥😥🥰🥰👍🏻👍🏻❤❤

  • @shaheergood2419
    @shaheergood2419 3 года назад +3

    ഞാനും 😭

  • @sruthysn
    @sruthysn 3 года назад +1

    Anubavichu kondu irikunnu marriage kazinjittu 2 months kazinju poi Ippo 4 month ayi marriage kazinjittu😥

  • @mohamedishanmohamedishan9729
    @mohamedishanmohamedishan9729 5 месяцев назад

    😢😢😢😢

  • @nooraanwar5556
    @nooraanwar5556 4 года назад +3

    Mashallahh ee avasthayiloode kadann povunna aalaan njan keattappo sherikkum kann niranj poyi sir nde mikka speechesum kealkkarund iniyum orupaad speeches cheyyan rabb thoufeeq tharatte aaameeen