Это видео недоступно.
Сожалеем об этом.

🔥LPUP Rank Making Revision⚡Part - 02 | Pradeep Mukhathala🔥| LPUP | Kerala PSC | Entri Kerala PSC

Поделиться
HTML-код
  • Опубликовано: 29 июн 2024

Комментарии • 182

  • @TeachingExamsMalayalam-Entri
    @TeachingExamsMalayalam-Entri  Месяц назад +17

    🔥ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ 😍
    Part - 01 👉 ruclips.net/video/DHrFE9XXXXY/видео.html

  • @manjushap440
    @manjushap440 Месяц назад +15

    ഇന്നലെ സാറിനെ അങ്ങാടിപ്പുറത്ത് വെച്ച് കണ്ടു, ഞാൻ വണ്ടിയിൽ ആയതുകൊണ്ടും ബ്ലോക്ക്‌ ഉള്ളത് കൊണ്ടും അടുത്ത് വരാനും സംസാരിക്കാനും കഴിഞ്ഞില്ല. അതോർക്കുമ്പോൾ ഇപ്പോഴും ഭയങ്കര സങ്കടം തോന്നുന്നു. സാർ എവിടെ, എന്തിന് വന്നതാണെന്നും ബസ് കാത്ത് നിൽക്കുകയാണോ എന്നൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. സാർ അമ്പലത്തിൽ വന്നതാണോ?. നേരിട്ട് കാണാൻ ആഗ്രഹിച്ച സാറിനെ പെട്ടന്ന് കണ്ടപ്പോൾ എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ.എന്റെ കൂടെ മോളും ഉണ്ടായിരുന്നു. അവൾക്കും സാറിനെ പെട്ടന്ന് മനസ്സിലായി, അതാ അമ്മയുടെ സാർ എന്ന് പറഞ്ഞു.സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും കണ്ടതിൽ അതിയായ സന്തോഷം..

  • @shajeenashafeek2226
    @shajeenashafeek2226 Месяц назад +33

    ഇപ്പോൾ സാറിനെ കാണാതെ ഞങ്ങൾക്ക് വയ്യ. എന്ത് നല്ല അധ്യാപകൻ

  • @hafsatheledath1235
    @hafsatheledath1235 Месяц назад +1

    ഒത്തിരി നന്ദി യുണ്ട് sir.. Proper revisn at prpr time🥰

  • @ancykrishna1919
    @ancykrishna1919 29 дней назад +1

    Thankyou so much sir, iniyum ithupolulla classukal tharane

  • @neethumathew7805
    @neethumathew7805 28 дней назад +1

    Orupad nanniyund sir. Very nice

  • @Heleenamn2718
    @Heleenamn2718 Месяц назад +1

    സാറിന്റെ ക്ലാസ്സ്‌ ഞാൻ പലപ്രവിശ്യം കേൾക്കും. കുറെ പോയ്ന്റ്സ് പെട്ടന്ന് ഓർമയിൽ നിൽക്കും. നല്ല ക്ലാസ്സ്‌ ആണ്. താങ്ക്സ് സർ.

  • @user-br5me3wb4u
    @user-br5me3wb4u Месяц назад

    Super sir orupad upakaram aavunnu ingane connect cheyth parayumbol thank you so much sirr

  • @achukannan4373
    @achukannan4373 Месяц назад +1

    ഒത്തിരി സന്തോഷം സർ... 🥰🥰🥰👍🏻thanku.

  • @remyakrishnansivakumar3372
    @remyakrishnansivakumar3372 Месяц назад +4

    Super motivation 💐

  • @successManthra-hv7ue
    @successManthra-hv7ue Месяц назад +2

    ❤❤❤ orupaad നന്ദി

  • @Dreamofdua
    @Dreamofdua Месяц назад

    ❤ orupad thanks❤

  • @neethuunnimol4502
    @neethuunnimol4502 Месяц назад +12

    ഇപ്പോൾ സാറിനെ കാണുമ്പോൾ ഞങ്ങൾ ഓടി വരും പോലെ ❤❤. എന്ത് ടെൻഷൻ തോന്നുമ്പോഴും സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ചിരിച്ച മുഖം കാണുമ്പോൾ എന്ത് ടെൻഷനും പോകും. ഒരുപാട് നന്മകൾ നിറഞ്ഞ സാർ 🥰അനുഗ്രഹം തരണേ 🙏🏻

  • @gopikats2602
    @gopikats2602 27 дней назад +1

    It was a great session sir. Thank you so much...expecting more ..

  • @HappyEucalyptusTree-vu3dn
    @HappyEucalyptusTree-vu3dn Месяц назад +13

    സാറിൻ്റെ ഏറ്റവും Best classes ഞങ്ങൾക്കായി നൽകുന്നതിന് സാറിനോട് ഒത്തിരി നന്ദി . ഇനിയും UP Exam വരെ ഞങ്ങളെ സഹായിക്കണേ സാർ

  • @amrithasivanrakhilpr3014
    @amrithasivanrakhilpr3014 Месяц назад +1

    Thanku sir😊

  • @naseemasajid54
    @naseemasajid54 Месяц назад

    Orupad thanks sir God bless yoy 🥰🥰🥰

  • @aparnakk1609
    @aparnakk1609 Месяц назад

    Thank you sir for your great effort 🥰

  • @krishnadasc8654
    @krishnadasc8654 Месяц назад +1

    Thanku sir

  • @Sushitha_shinil
    @Sushitha_shinil Месяц назад

    Thank u so much sir.....🙏🙏🙏

  • @Dhyan2018
    @Dhyan2018 Месяц назад +3

    🎉thanks sir

  • @DeepaSuresh-jd4kb
    @DeepaSuresh-jd4kb Месяц назад

    Thank you Sir🙏

  • @pravyaanvi6349
    @pravyaanvi6349 Месяц назад +1

    Thank u sir
    Very useful

  • @user-wx9bz9xc2g
    @user-wx9bz9xc2g Месяц назад +1

    Nice class... thanku sir

  • @soumyaps6394
    @soumyaps6394 Месяц назад +1

    Great 🙏

  • @minhasworld946
    @minhasworld946 Месяц назад +1

    Thanks a lot sir ❤

  • @revathyprijirevathypriji4354
    @revathyprijirevathypriji4354 25 дней назад

    Thank u sir🙏🏻god bless you

  • @sudheeshsudheesh4828
    @sudheeshsudheesh4828 Месяц назад +1

    Thank you sir

  • @RESMYSIVAN
    @RESMYSIVAN Месяц назад

    Good revision thank u soo much sir ❤🙏.

  • @shajeenashafeek2226
    @shajeenashafeek2226 Месяц назад +8

    ഇനിയും വരണെ Sir

  • @Greeshma567
    @Greeshma567 Месяц назад +1

    ഇങ്ങനെ ഒരു അധ്യാപകനെ കണ്ടിട്ടേയില്ല❤❤❤

  • @nasijaadnan9201
    @nasijaadnan9201 Месяц назад +1

    Super class.thank u.....sir🎉🎉🎉

  • @vijayaarikkat2520
    @vijayaarikkat2520 Месяц назад

    thanks sir. ഇനിയും ക്ലാസ്സ് തരണേ. റിവിഷൻ ക്ലാസ്സ് കാത്തിരിക്കുന്നു.

  • @neenal3832
    @neenal3832 Месяц назад

    Thank you sir❤️

  • @sanasaleemzz8494
    @sanasaleemzz8494 Месяц назад

    Superb energetic maan.. no words

  • @greeshmakrishnamohan623
    @greeshmakrishnamohan623 Месяц назад +2

    Thank u sir

  • @SaifunneesaAlipparambil
    @SaifunneesaAlipparambil Месяц назад +10

    Sir lp exam kayiyuvolam ee class thudarane❤❤❤......,🙏🙏🙏🙏🙏🙏

    • @nikhilraj5958
      @nikhilraj5958 Месяц назад

      Saifuo xylem entry compitative elladem indello. Rank adikkanam🔥🔥

  • @lschithrals4024
    @lschithrals4024 Месяц назад

    Thanks a lot ❤❤❤❤

  • @divyavijeesh2769
    @divyavijeesh2769 Месяц назад

    Sir your encouragement is unique. I like this

  • @mariyamrockzz6538
    @mariyamrockzz6538 Месяц назад +4

    സൂപ്പർ ക്ലാസ്സ്‌ സാർ ☺️

  • @renukarajeshrajesh2003
    @renukarajeshrajesh2003 Месяц назад +2

    very useful

  • @user-ee9gh4ke4u
    @user-ee9gh4ke4u Месяц назад +1

    Thank you sir the real teacher 🎉

  • @anjanayesudas8570
    @anjanayesudas8570 Месяц назад

    Thanku sir ❤❤

  • @harikarthi3906
    @harikarthi3906 Месяц назад

    Speed ishttamayi.....superanutto

  • @anithat8449
    @anithat8449 29 дней назад

    E classukal very helpful.👍... Oru revision kudiyannu.. motivation kudi vennam...epol exam aduthapol Oru 😇😇.. sir nte motivation kudiyayal onnude strong avum...lot of thanks sir... eniyum ethupoleyulla revision class pratheekshikkunnu...🙏👍👍👍 coaching onnumilathavarkku akeyulla hope annu entriyude class and motivation...

  • @Sowmyasreekuti
    @Sowmyasreekuti 29 дней назад

    Thankyou sir..

  • @aparnaprajosh1960
    @aparnaprajosh1960 Месяц назад +2

    Super kettirikkan sirinte class anu enikkishttam 🎉🎉🎉🎉

  • @aparnamk2209
    @aparnamk2209 29 дней назад

    Most humble person ❤❤❤

  • @vinithasureshvinithasuresh4704
    @vinithasureshvinithasuresh4704 Месяц назад

    Thanku sir❤❤❤❤❤❤❤

  • @himaragesh465
    @himaragesh465 Месяц назад

    Thankyou sir❤

  • @mubashirabanu2850
    @mubashirabanu2850 28 дней назад

    Thanks a lot

  • @beegumbasi2733
    @beegumbasi2733 Месяц назад

    Thankyou sr thanku so much❤❤

  • @devuss301
    @devuss301 Месяц назад

    THANK U SIR😊

  • @saumyap8629
    @saumyap8629 Месяц назад

    🙏 Sir❤ ഇനിയും വേണം

  • @srisailakshmir6105
    @srisailakshmir6105 Месяц назад

    🙏thank you sir

  • @rintujames7162
    @rintujames7162 Месяц назад

    Nalla class

  • @veena58
    @veena58 Месяц назад +13

    സർ ഒരു മാരത്തോൺ ക്ലാസ്സ്‌ ചെയ്യുമോ എല്ലാ subjectum ഉൾപ്പെടുത്തിട്ട്.Up ക്ക് വേണ്ടി.Wednesday ക്കുള്ളിൽ തരുമോ 🙏
    വൈകുംതോറും വീണ്ടും റിവൈസ് ചെയ്ത് കാണാൻ ടൈം കിട്ടൂല്യ, മറന്നും പോകും pls സർ 🙏🙏🙏

  • @naseemashahir8555
    @naseemashahir8555 Месяц назад

    spr.sr.god bless u

  • @vipinbabubabu1232
    @vipinbabubabu1232 29 дней назад

    Connections are superb❤️

  • @chinchujayakumar5805
    @chinchujayakumar5805 Месяц назад +2

    Oru chodyathil ninn orayiram facts... 👍🏻👍🏻👍🏻👍🏻❤️❤️❤️

  • @sajeevsabu9945
    @sajeevsabu9945 Месяц назад

    Super ❤

  • @aiswaryamr9757
    @aiswaryamr9757 Месяц назад

    Sir😍thk u 😘🥰

  • @jasnanrjasnanr2184
    @jasnanrjasnanr2184 Месяц назад

    Good class 👍

  • @nasijaadnan9201
    @nasijaadnan9201 Месяц назад

    Njangalude swantham sir.....very useful

  • @aleeshanr3860
    @aleeshanr3860 Месяц назад

    Super class

  • @aathira-dc5gs
    @aathira-dc5gs Месяц назад

    Thank you Sir. 😊
    Sir nte class kanumbol tension ellam maarum.

  • @shameemhashim-fu7wf
    @shameemhashim-fu7wf Месяц назад

    Tanks sir

  • @thesupergirl-yl2qo
    @thesupergirl-yl2qo 28 дней назад

    Thank you sir, എല്ലാദിവസവും റിവിഷൻ വേണം

  • @jameelaua6683
    @jameelaua6683 Месяц назад

    Parayayan vakkukalilla. Othiri nandiyund sir. Exm vare njangale koode undavane pls

  • @hajarariyas5115
    @hajarariyas5115 Месяц назад

    Super 🎉

  • @reedhuk8605
    @reedhuk8605 Месяц назад +1

    🔥

  • @tobe1461
    @tobe1461 Месяц назад

    Sir nte class super thanks

  • @basilmk5259
    @basilmk5259 Месяц назад +2

    ❤❤❤

  • @rrr20203
    @rrr20203 Месяц назад +1

    Oru sahodarane sumsarikan thonniyallo❤️athanu oru adhyapakan❤️Lovw you sir ❤️

  • @AnilKumar-ow6rv
    @AnilKumar-ow6rv Месяц назад

    Tqu sir ❤

  • @rajithamr926
    @rajithamr926 Месяц назад

    Super cls tqu... sir 👍🥰🥰

  • @nikhilraj5958
    @nikhilraj5958 Месяц назад

    Fire🔥🔥🔥❤❤❤

  • @ajithasreedharan5948
    @ajithasreedharan5948 Месяц назад

    Sir🔥

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf Месяц назад +1

    Sir 🙏🙏

  • @archanats6726
    @archanats6726 Месяц назад +1

    🙏🙏❤️

  • @sukanyaullas1614
    @sukanyaullas1614 Месяц назад +1

    ❤❤❤❤❤

  • @athirasudheesh1739
    @athirasudheesh1739 Месяц назад

    ❤❤

  • @aminakuttypanoli6184
    @aminakuttypanoli6184 29 дней назад

    Super

  • @autonewsbyjoeljacobgeorge97
    @autonewsbyjoeljacobgeorge97 Месяц назад

    ❤️

  • @LovelyWildflowerBouquet-ph5zx
    @LovelyWildflowerBouquet-ph5zx Месяц назад +2

    Sir ഒരു റിക്വസ്റ്റ് ഉണ്ട്. അടുത്ത cpo, wcpo എക്സാം വരുമ്പോൾ sir അതിന്റെ spl topic കൂടി class ഉൾപ്പെടുത്തി തരാവോ. കഴിഞ്ഞ എക്സാമിൽ sir പറഞ്ഞ ചോദ്യം വന്നിരുന്നു.... സിറിന്റെ class എളുപ്പം മനസ്സിലാവുന്നുണ്ട്. ഞാൻ സാറിന്റെ class ആണ് കൂടുതലും കണ്ടതും പഠിച്ചതും. ഒത്തിരി ഇഷ്ടം.ആണ് പഠിക്കാൻ തോന്നുന്നുണ്ട്....pls....ഒരു ആൽമവിശ്വാസം ഉണ്ട്...

  • @user-nb5di9ev6d
    @user-nb5di9ev6d Месяц назад

    🙏🏻

  • @veena58
    @veena58 Месяц назад

    ഇനിയും തരണേ ക്ലാസ്സ്‌ 🙏🙏🙏

  • @veena58
    @veena58 Месяц назад

    ശരിക്കും 🥰🥰❤️❤️🙏🙏

  • @vidyaabhi6991
    @vidyaabhi6991 Месяц назад

    🎉

  • @athi-kr
    @athi-kr Месяц назад

    ❤❤❤❤

  • @HarithaSatheesh-ru9ny
    @HarithaSatheesh-ru9ny 29 дней назад

    Sr നല്ലോണം ഓർത്തെടുക്കാൻ പറ്റുന്നു ❤️🫂

  • @ramyaprabee
    @ramyaprabee Месяц назад

    Thank you sir
    Tension kurachu kurajapole thonnunnu

  • @beautyseeker6365
    @beautyseeker6365 Месяц назад

    നല്ലതാ മാഷേ❤

  • @vishnupriyakm8477
    @vishnupriyakm8477 Месяц назад +7

    എത്രമാത്രം ആത്മാർത്ഥത നിറഞ്ഞ സമീപനം ♥️sir നു ദീർഘായുസ് ലഭിക്കട്ടെ ✨🙏

  • @anjaliraveendran446
    @anjaliraveendran446 Месяц назад

    ❤🙏

  • @krishnakeerthana8711
    @krishnakeerthana8711 29 дней назад

    Padikkanam enn thonni thudangiyath sir nte vakkukalanu❤

  • @suryathejm8861
    @suryathejm8861 Месяц назад

    Super cls anu sir

  • @rejulittuz3538
    @rejulittuz3538 Месяц назад

    ഒരു ബോr അടിയും ഇല്ല sir നല്ല ക്ലാസ്സ്‌ daily 2 ക്ലാസ്സ്‌ താരുമോ 🙏🏼🙏🏼🙏🏼

  • @ambilitp5987
    @ambilitp5987 Месяц назад +1

    Joli kittit njn sirne kanan varum😍

  • @lekshmisunil5580
    @lekshmisunil5580 28 дней назад

    Pradeep Sir 😘😘😘😘😘