വിഷമം തോന്നുമ്പോൾ ആകാശം നോക്കി ചിരിക്കും, എന്നിട്ടും മാറിയില്ലെങ്കിൽ മുടി ഇങ്ങനെ സൈഡിലോട്ട് വലിച്ചിടും, അതിനും പറ്റിയില്ലെങ്കിൽ camera എടുത്തങ് വിഴുങും😌
ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്യുന്നത് തന്നെ എന്തിനാണെന്ന് ചോദിച്ചാൽ:ട്രോൾ ഉണ്ടാക്കാൻ ആണ് 😂 അങ്ങനെയെങ്കിലും ഇന്റർവ്യൂ ചെയ്യുന്ന ചാനലിന് വ്യൂസ് കിട്ടാൻ വേണ്ടി 😂
ഇനി ഇച്ചായന്റെ ഇന്റവ്യൂ മാത്രമേ ബാക്കിയുള്ളു അതും കൂടി വന്നാൽ ഏകേദശം എല്ലമായ് പെൺകുട്ടികൾ ഇന്റർവ്യൂ ചെയ്യാൻ പോകുന്നുണ്ടങ്കിൽ 6.30 മുൻപ് പോവുക ഇല്ലങ്കിൽ ചെകള പൊളിയും
ruclips.net/video/htVS4FC0JjU/видео.html Chettayi ee video onn kanivoo please Helen of sparta and fukruvine troll cheythu watch from beginning till end
ബ്രോ ഇതൊരു തരം പ്ഷൈകോ move ആണ് കാരണം react വീഡിയോ കണ്ട് അറഞ്ഞം പുറഞ്ഞം ചിരിച്ചു മരിച്ചവർക്ക് ഇതിന്റെ ഇര എന്ത് പറയുന്നു എന്നറിയാൻ ഉള്ള ഒരു ജിജ്ഞാസ ഉണ്ടാവും ആ ഒരു ഇത് മുതലാക്കി തനിക്കാക്കൾ
വിഷമം തോന്നുമ്പോൾ ആകാശം നോക്കി ചിരിക്കും, എന്നിട്ടും മാറിയില്ലെങ്കിൽ മുടി ഇങ്ങനെ സൈഡിലോട്ട് വലിച്ചിടും, അതിനും പറ്റിയില്ലെങ്കിൽ camera എടുത്തങ് വിഴുങും😌
ഒരു പ്രതേകതരം ജീവിതമാണല്ലേ
Eenum patiyillengil VITT KALAYANAM mishter...
Nb :ninde karachilonnum ivide arkum kananda (arjyou jpg)
😂😂
😂😂🤪
ചിരിച്ചു പണ്ടാരണ്ടാക്കി 🤩🤩
ഇവനെ ഞാൻ ആദ്യം അറിഞ്ഞത് arjyou മച്ചാന്റെ വീഡിയോയിൽ ആണ്
ruclips.net/video/caUOmAlF5X4/видео.html
Me tooo.ivanokke foomiyil gvchirippu undennu troll kndappola arinje
Njanum👋
Aa angane oru dhurandham sambhavichu poylle anthucheyana
Hi രമൺജി🥰🥰🥰
ഇതിനെയൊക്കെ ഇന്റർവ്യൂ ചെയ്യാൻ മാത്രം എന്ത് ദാരിദ്ര്യമാടാ നിനക്ക് ഉള്ളത്. 🤮🤮🤮🤮
Hahaaaa😆✌️
Aaa interview nu troll undakkanum dharidyram pidichavanmar ulla naadallae... Kidakattene payyantheyum oru interview
Sathyam..njn ath parayan vannatha...ivaneyokke pidich enthin interview cheyyukayanu...
ശെരിയാ
Crt
ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്യുന്നത് തന്നെ എന്തിനാണെന്ന് ചോദിച്ചാൽ:ട്രോൾ ഉണ്ടാക്കാൻ ആണ് 😂
അങ്ങനെയെങ്കിലും ഇന്റർവ്യൂ ചെയ്യുന്ന ചാനലിന് വ്യൂസ് കിട്ടാൻ വേണ്ടി 😂
Correct🤣🤣🤣🤣
Sathyam😂😂😂
😂😂😂
Perfect 👌
Periodt.
അർജുൻ കാരണം ആണ് ഇവനെ ഒക്കെ 4 ആൾ അറിയാൻ തുടങ്ങിയത് 😂😂😂
Sathyam...athuvare ivanaaraanenn polum enik arinjuuda
Kuprasidhan 😂
Sathyam
Sathyam
Sathyam
ഇടക്ക് വണ്ടി പോവുന്നത് കണ്ട് ചിരിച്ചു മരിച്ചു🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Aeee.. Sherikyum aliya ne roadilott onnum erangallae...
Tesla fan analle😁!!..njaanum😆
Ee comment vayikknne tym crrct vandi knda njn😁
Satyam
ഞാനും 😆😁
വെറുപ്പിക്കലാണ് സാറേ ഇവന്റെ മെയിൻ 🤩
ഉബൈദ് ഇക്ക ഇഷ്ടം ❤️
🤓❤️❤️❤️
Climax dialogue ... Veruthe alla gethi pidikkathath 😂😂😂
ruclips.net/video/oY74cNv8-kc/видео.html BROii... ithu kandunokku 😂 NEXT ARJYOU !
ഇനി ഇച്ചായന്റെ ഇന്റവ്യൂ മാത്രമേ ബാക്കിയുള്ളു അതും കൂടി വന്നാൽ ഏകേദശം എല്ലമായ്
പെൺകുട്ടികൾ ഇന്റർവ്യൂ ചെയ്യാൻ പോകുന്നുണ്ടങ്കിൽ 6.30 മുൻപ് പോവുക ഇല്ലങ്കിൽ ചെകള പൊളിയും
penkuttikalk freedom aan valuth. avar parakkatte ..🤪🤪
😆😆😆😆😆
Polichu🤣🤣🤣🤣
😂😂😂
@@sadiyanp9263 🤣🤣👌
*ക്യാമറയിൽ പെടാൻ കരുതിക്കൂട്ടി bike off ചെയ്തു സെൽഫ് ഉണ്ടായിട്ടും കിക്കർ അടിച്ച ചേട്ടനാണ് മരണ മാസ്സ്*
😝🤣😂
😂
🤲😂
😂😂
😂
poli
ഇതൊക്കെ എന്തോന്ന് interview ആരും interview ചെയ്യാൻ വരാത്തതുകൊണ്ട് സ്വന്തമായി youtube channel തുടങ്ങി സ്വന്തമായി interview ചെയ്ത പാട്ടായാണ് മാസ്സ് 🤣
അതും, അതിലെ ചോദ്യങ്ങൾ ചോദിച്ചത് പാട്ടയുടെ അതിലും തല്ലിപ്പൊളി അമ്മച്ചിയും
Nge🙄...sathyam
Ath polichu
പല ട്രോളൻമരും ഉപയോഗിച്ച meme വീണ്ടും വീണ്ടും ഇട്ടു തിളപ്പിക്കുന്ന്. ഉബൈദ് വെറൈറ്റി memes ittu പൊരിക്കുന്ന് 💞
ruclips.net/video/htVS4FC0JjU/видео.html
Chettayi ee video onn kanivoo please Helen of sparta and fukruvine troll cheythu watch from beginning till end
ദൈവമേ ഇവനെയും ഇന്റർവ്യൂ എടുക്കാൻ ആൾക്കാരോ??? ഓരോരോ ടീമുകളെ 😅😅😅😅
Athe😁😁😁
😁😁
@@arshikak.1398 ni chathille ivane🙄🤓ninde kore kore besmam theernha ?
പ്രതേകിച്ചു പണി ഇല്ലാത്തവർക്ക് പറഞ്ഞ പണിയാണല്ലോ ഇത്
Bro ipol ellarkum mosham time anu.....apo ivanayoke shichalleapattum
ഇവനും ഒക്കെ ഫാൻസ് ഉണ്ടെന്നതാണ് പരിതാപകരമായ കാര്യം 😶😶
സത്യത്തിന്റെ മുഖം എപ്പോളും ഭീഗരമായിരിക്കും... എന്ന് പറയുന്നത് ഇതാണ്...
Correct
Todays day and age, people follows filthy idiots
സുകുമാരി ചേച്ചീടെ പോർഷൻ സൂപ്പർ 😂
Sathyam....pinne pappu😂😂😂😂😂😂
ഉബൈദ്ക്ക ...troll സ്ഥിരം level 😂😂
ഒരു രക്ഷയും ഇല്ല 👌
ഉബൈദ്ക്ക ഉയിർ
1:30 അവന്റെ ഇന്റർവ്യൂ കണ്ടിട്ട് ആ ബൈക്ക് വരെ നിന്ന് പോയി .കാര്ബറേറ്ററിന്റെ തൊണ്ടയിൽ പെട്രോൾ കുടുങ്ങി കാണും .അമ്മാതിരി ഒലിപ്പിക്കൽ അല്ലെ
😂😂😂😂
എന്റെ അണ്ണാ, ചിരിച്ച് എന്റെ തൊണ്ടെൽ ഫുഡ് കുടുങ്ങി
Athu kiduki 😂😂😂
ഒര് രക്ഷേം ഇല്ലാത്ത കമന്റ്... ചിരിച്ച് ബല്ലാണ്ടായിപ്പോയി.
Hambo ejaathi comt bro......
ഇനി മേലാൽ അവൻ ആരെയും ഇളിച്ചു കാണിക്കത്തില്ല. സൂര്യ ശാപം😆😂🤣
😂
🤣
😂
ഹാവു tick tok ഇല്ലാത്തത് ആകെ ഒരു ആശ്വാസം ഇതൊന്നും കാണണ്ടല്ലോ..വെറുപ്പിക്കലിന് ലേശം കമ്പം കൂടുതലാണെന്നു തോന്നുന്നു ഇവനു..🤪🤪
3:15 sukumari amma mughalilott nokkunu scene pwolich😂👌
അവനെ കണ്ടതും വണ്ടിപോലും നിലച്ചുപോയി. Not kgf this is called അവശകുനം 😁🤭
🤣🤣🤣🤣😀
ഇതു ഇന്റർവ്യൂ ചെയുന്നത് ഇവന്റെ തന്നെ ഫ്രണ്ട് ആണ്. Ee youtube ചാനൽ ഇവന്റെ തന്നെ ആണ് 🤣
Self pokkal paattaye pole
Evante chechi germanyill onnum alla armeniyellla ,
@@axelblaze7492 enth venamenkilum parayalo
Nammal aarum anweshichu povulalo😁
Fan fight club fans like👍👍
തമ്പുരാന് അറിയാം 😅🤣🤣
Nan karuthi enike mathra ariyathade ane. 🤭🤭🤭
Entha ee FFC ?
Enikkum ariyilla🙂
Ngan 😁😁
1:33 അവന്റെ തള്ള് കേട്ടു ഓടി വന്ന ബൈക്ക് വരെ off ആയിപ്പോയി
Ivaneyonnum tallikkonnu kenattil idan aarumille. Fed up of seeing his donkey smile
2:30 brake um poi 😂😂
@@IBRAHIM-vz1fq ആകാശത്തോട്ട് നോക്കി വായും തുറന്ന് കിണിക്കുമ്പോൾ കാക്ക വന്നു വായിലോട്ടു തൂറി കൊടുക്കണം 😂 ആഹാ സബാഷ്
1:37 ലെ ബൈക്ക് ഓടിച്ചുപോയ ഞാൻ😳😌😌🤪
Ningal ayirunno😂
@@sinusinnn4040 athe
Ningal anoo
Sho😆😆
🤣🤣🤣polich
എന്നെ പോലെ ffc അറിയാതെ വായി നോക്കി ഇരുന്നവർ ഉണ്ടോ 😇😇😇
ഞാൻ ഉണ്ട്
Ariyanor onnu paranjittu po
@@joshuathomas7315 Fan fight club
Njanum und 😊😁
FFC ariyilleee😂😂
ഇപ്പോളും ffc എന്താണ് എന്ന് അറിയാത്ത ഞാൻ മാത്രമാണോ??
Enkm areella
Fan Fight Club
@@jishnuachu5161 Facebook kootayma alle ffc....
Enikum
@@jishnuachu5161 athanalle sambavam 👍
Nja adyam vicharich kerala blasters fc chennayin fc ennoke pole valla sadhanamayirjkum enn
Tik tok ഇല്ലാത്ത ഞാൻ.... ഇവനെ ഒക്കെ കണ്ടതും അറിഞ്ഞതും ഇത് പോലെ ട്രോളേന്മാർ mukeane ആണ് 🤭🤭
Ayni....!
മൂന്ന് പേര് ഫസ്റ്റ് എന്നാൽ സെക്കന്റ് ഞാനിങ്ങേടുക്കുവാ
കക്കൂസിൽ ഇരുന്ന് roasting നടത്തിയ fukru ഉം നടുറോഡിൽ ഇരുന്നു interview നടത്തിയ midhun ഉം😂😂😂
സ്വന്തമായി ഇന്റർവ്യൂ ഉണ്ടാക്കിയ sparta മോളെ മറന്നോ... 🙉😂
@@ashiqueshajahan6416 uff pwoli comment🤣
@@msn1277 troll simhameey🔥🔥😅
1:59 ubaid brilliance.. 😀
Tik tok heters ഇവിടെ
കാമോൻ 😠😠😠😠😡
Vannu bro😗😙❤
@@VishnuKalluvathukkal 😍😍😍😘
100th like
@@am10gaming93 🥰😍😍😘😘
Vannh💫🌝
ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്യാനും കേരളത്തിൽ ആളുണ്ടല്ലോ 🤣
Njanum ith thanne aanu vicharichath.... Ivane okke interview cheiyunnath eth dharidhram pidicha channel aannoo aavooo🤣🤣
Ethroeu dhurandammanu bai ethu .
Paranju cheiyikkunnatharikum
ബ്രോ ഇതൊരു തരം പ്ഷൈകോ move ആണ് കാരണം react വീഡിയോ കണ്ട് അറഞ്ഞം പുറഞ്ഞം ചിരിച്ചു മരിച്ചവർക്ക് ഇതിന്റെ ഇര എന്ത് പറയുന്നു എന്നറിയാൻ ഉള്ള ഒരു ജിജ്ഞാസ ഉണ്ടാവും ആ ഒരു ഇത് മുതലാക്കി തനിക്കാക്കൾ
@@rahulmohan8767 ayirikkum🙆🙆🙆
*Simple ആയി പറയുകയാണെങ്കിൽ ടിക് ടോകിൽ ഒരു dislike button വന്നാൽ തിരവുന്ന പ്രശ്നമേ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉള്ളു 😆**#ubaid** army💕*
💯💯💯
1:30 *Avide vachu petrol theernnu enthayalum nannayi ...avide oraal nannayi thallunnund petrol pump vare pokan athu mathi* 😜😜
ഓഹ്... ജർമ്മനി ഗ്രൂപ്പിൽ വരെ ചെക്കൻ ഫേമസ് ആയി.. ശോ 😂😂😂
🇩🇪
Ohh thalle ane dude 😂😂
അർജു കാരണം ഹിറ്റ് ആയ ഒരാൾ എന്ന നിലയിൽ നീ എന്നും അവനോട് കടപ്പാട് ഉള്ളവനാവണം
😁😁🙏
1:31 ക്യാമറ കണ്ടിട്ട് അറിയാത്തപോലെ നിന്ന് കിക്കർ അടിച്ച ചേട്ടൻ ആണെന്റെ hero😁
0:12 Aarada ath? Ambili aahna😂?
Nnalm Ithra correct scene🔥
😁😁
0:11 ആരാടാ അത് അമ്പിളി ആണാ 😂
3:23 എവിടെന്ന് കിട്ടി... ഈ..കൊന്തപ്പനെ...😂😂😂😂
സൂര്യൻ വരെ പകച്ചു പോയ ഇളി🥶🌝
ദുരന്തത്തിന്റെ ആജീവനാന്ത പ്രസിഡന്റ് ആക്കാം ഇവനെ 🤯🤧🤡🤡
Yes
🥴🃏🤡
President aakkanda paavathine.. korchude cherya sthanam mathi. Fukru annan ullapol vere president nthina 😝
കലക്കൻ കമന്റ്.. 😂😂🤣🤣🤣
pwoli cmnt😂😂😂
0:12 ejjathi perfection
Sathyam 😁😁
Sathyam
Correct 😅
അമ്പിളിയെ famous ആക്കിയത് പോലെ ഇവനേം ആക്കാൻ നോക്കിയതാണ്... പക്ഷേ ഇതും ട്രോളി...
0:12
മാരകം!!! ഉബൈദിക്ക ഇങ്ങൾ ജീനിയസ്സാണ് ട്ടോ!! ട്രോളന്മാരിലെ ബുദ്ധി രാക്ഷസൻ!!
ലാസ്റ്റ് പപ്പു ചേട്ടന്റെ ഡയലോഗ😂🤣😅😄🤗😊😘😍💪💪💪💪
ഇങ്ങള് എന്ത് മനുഷ്യനാണ് ഉബൈദ് ഇക്ക... 🤣🤣🤣അടിപൊളി.. 🥳
Nalla manushyan
*അർജുൻ മച്ചാൻ കാരണം ഇവൻ ശരിക്ക് ഫേമസ് ആയി* 😂😂
ruclips.net/video/43xxqL2jUbA/видео.html
"I broke my clock⏰ bcoz it said tik Tok"
Fresh fresh fresheeey
ചളി
Kollam mwone Nalla veruppikkal
etha ee chali vaanam 🧐
Adh edh company ude clock aan mutthe....saadaranam clocks tik tik enn alle sound undaakal
Oru rekshillatha trolling....ithengne sadikunnu🤣🙌🏻😂
😂വീണ്ടും വീണ്ടും കൊന്നിട്ട് എന്തു പുണ്യം കിട്ടാനാ, പാവം ജീവിച്ചു പൊയ്ക്കോട്ടേ അങ്ങട്
0:47....
തുടക്കം ആയോണ്ടാ....
സാരല്ല്യ.. .. ശീലമായിക്കോളും 😂😂😂😂
പാട്ട യെ നോക്കുമ്പോ ഇവനൊക്കെ തുരുമ്പ് 😆😆😆😆😆😂😂😂😂
0:12 "aaradathu ambili yana" .....Ithokke evidunnu oppikkunnu ikka....Apara editing😄🤣🤣😎🤗
3:15 apt ...entha oru selection.. Athupole startingil ambili aano enn chodichathum apt thanne..🤗
3:12 Highlight🤣🤣🤣
1.30 bike karene polum
Ubaid ikka vrthe vittillA...😂😂
2:31 sirich chathoooo😂😂🤣🤣🤣🤣🤣🤣🤣🤣🤣
😂😂👍👍
😂😂😂😂
🤣🤣🤣
3:08 editing 👌
3:21 *ഇതിന്റെ വായ നിറച്ച് പല്ലാണല്ലോ* 😁
എന്താണ് FFC ???
(ണു ണ് ണ് ണ് ണു ണ് ണ് ) ട്യൂൺ മുക്യം
Fan Fight Club
Facebookl search chyy
@@technowrold3962 enik arinjudarnnu...!!
😃😃😂 ocha undakkalleda ....mone 😂😂
Powli bro
1:36 😂😅 Guest roles be like 🔥
Ffc... എന്താ അറിയാത്തവർ ആരൊക്കെ??
Ntha ich areela
@@statusarh8927 me too yeah
Sherikkm enthan ee FFC?🤔
@@shihabudheenmk4791 fan fight club aanennu thonnunnu🤔
Enikkum അറിയില്ല🏃✌✌
0:12 😂 ijjathi meme
2:32 correct troll😂😂😂pwoliye😂
Ubaid machaan pwoliyaanu, the best trollen in kerala, troll king
ഇതൊന്നും അറിയാതെ പുറകിലുടെ വണ്ടി ഉരുട്ടികൊണ്ട് വന്ന ചേട്ടൻ. 🤣
ന്റെ ഇക്കാ നിങ്ങളെ അത്രയ്ക്ക് ഇഷ്ട്ടമാ എനിക്ക്,,, ഓരോ ട്രോളും ഒന്നിനൊന്നു മികച്ചതാണ് ചേട്ടായി,, എല്ലാർക്കും എന്തോ ഇഷ്ട്ടമാണ് ട്രോളും നിങ്ങളെയും എന്നാ ഒരു ട്രോൾ സെൻസ് 💜💜💜
കുറേ കാലത്തിന് ശേഷം ഉള്ള മികച്ച ട്രോൾ
എന്തായിലും പൊളിച്ചു പിന്നെ ലാസ്റ്റ് fast remix വെച്ചില്ല അതും പൊളിച്ചു
ubaidikka ningalu vere level attoo ,
enikkm ond oru channel oru pattikunju polm tetinj nokkunnilla trolls anuuu, ningal poliyaaaaa❤️❤️❤️❤️💪💪💪💪
Ivane trolliyath pwolichu😂😂😂ivante vichaaram ivn valya look aanenna😂😂jada matram und🤣
the world biggest ജാഡ ഇളിക്കലോളി and പാട്ട
ഇവന്റെ ഇന്റർവ്യൂ എടുത്ത് തൊലിഞ്ഞ ചിറി കാണാൻ പാട്ടും
വച്ച് കൊടുത്ത ഗതികെട്ടവൻ ഏതാണവൻ ഇത്രേം 🐐
2nd to comment no idea about who is 1st....
2:33 yeetha ആ rider😂😂
പുറകിൽകൂടി Bike fast aayi പോയ scene ന്റെ same wave ഇൽ car പോണ scene എഡിറ്റ് ചെയ്‌തിട്ട ഇക്ക pwoli.
കഞ്ഞിവെള്ളമാണിവന്റെ മെയിൻ 😂😂😂ഞാൻ പറയൂല
3:19 iyyenthinaa kaakkene pole kaythirikkne 😂😂😂
അവൻ വായ തുറന്നപ്പോൾ കാക്ക തൂറാഞ്ഞത് കാര്യം ആയി....😂😂😂
🤪
Hahaa
കാക്കയ്ക്കും കാണില്ലേ ആത്മാഭിമാനം....😇
@@ajaysankar3215 😂
😅😅😅😅
0.12 👌👌👌 ijjaathiii...🤣🤣
2:35ഏറ്റവും ഇഷ്ടായത് 😂
ഇത് യഥാർത്ഥ ഇന്റർവ്യൂ അല്ല പബ്ലിസിറ്റിക്ക് വേണ്ടി ഇവൻ തന്നെ തട്ടികൂട്ടിയതാണ് എന്ന് എത്ര പേർക്കറിയാം
ഇപ്പോഴും എഫ് എഫ് സി എന്താണെന്ന് അറിയാത്ത ഞാൻ 🙄
"Aaraada athe ambili aano" matched troll aayi poyi machane...🤣🤣
yente ubaid anna namichu.. yevidenna ithrem matching aayittulla videos kittunne.. now words.. ningaleyokke anau aksharam thettathe trollen yennu vilikkendath... hats off u
Ubaidkaa..... Ithra perfect cinema dialogues evidnnunu kitunnu....adipoli. ..ithaanu talent
Midhun: enne kollathirikkan pattuo?
Ubaid: 😏
FFC എന്താണെന്ന് അറിയാനായി കമെന്റ് ബോക്സിൽ വന്നവരൊക്കെ ഇവിടെ comeon
തമ്പുരാന് അറിയാം 😅🤣🤣
അറിയാതിരിക്കുന്നതാ നല്ലത് 😳
അതൊരു jinnaanu ബെഹൻ 🤭
enthaanen aarelum onn paranju thaane...ee ida aayit kore kekkunund
അതോ 😂😂😂വളരെ മാന്യമായി സംസാരിക്കുന്ന ഒരു ഗ്രൂപ്പ് ആണ് 😂😂😂
Ubaid bro ingalu vera level😍😍❤️
വിഷമിക്കണ്ട ശീലമാകുമ്പോൾ മാറിക്കോളും 😪😆😂
Ubaidikka fan......
സത്യത്തിൽ ഈ tiktok പിള്ളേരൊക്കെ പാവങ്ങൾ ആണല്ലേ..
*അക്കോസേട്ട(AKCTA) മെംബേർസ് ഇവിടെ ഹാജർ* 😋😉👇👇👇👇👇
ഇവനെയൊക്കെ ആരടെ interview ചെയ്യാൻ പോകുന്നത്....
Ivan thanne paisa koduthu cheyyichathavum
Daaridryam
🤣🤣😂😂
lavan thanna aline vechu. ippo athanallo trend. interview cheythavanta montha kanikula kanichal avane alukal kallerinj kollum.
Avanna polayulla mandan mar
Ubaidikka ningal ore powli😂😂😂
Ningalude personal interview kandathinu sesham ningalodulla ishtam koodi ubaid ikka.. keep going... doing well👍
ആരാണ് ഇവരെയൊക്കെ ഇൻറർവ്യൂ ചെയ്യുന്ന ദരിദ്രവാസികൾ
2:30 ഇജ്ജാതി 😂😂😂😂
🥴❌️ivane oka ara interview edkan ponadh❌️🥴 elarkum content shaamam annelow
Aa ubaidinun. Allel ethineyokke trollumo
Last സുകുമാരിയമ്മയുടെ നോട്ടം ഒരു രക്ഷയില്ല പൊളിച്ചു 😆😆😅😂👌
എന്റെ പൊന്നു ഉബൈദ് ഇക്ക നിങ്ങൾ mass marana mass.. ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂😂😂