സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി ഇന്ന് യോഗം ഇന്ന്| Amrita News

Поделиться
HTML-код
  • Опубликовано: 11 июл 2024
  • #amritanews #amritatv #amrita #latestnews #trendingnews #keralanews #kerala #india #trending #keralapolitics #indianpolitics #cpm #kozhikkode #meeting #psc
    പി എസ് സി അംഗത്വത്തിന് സിപിഎം യുവജന നേതാവ് കോഴ വാങ്ങി എന്നുള്ള ആരോപണം നിലനിൽക്കെ സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി ഇന്ന് യോഗം ചേരും. ആരോപണത്തിൽ പാർട്ടിക്കു പങ്കില്ലെന്നും അന്വേഷണം നടന്നിട്ടില്ലെന്നും സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് നിർണായകയോഗം. ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി നൽകിയ വിശദീകരണം യോഗം ചർച്ച ചെയ്യും.പ്രമോദിന്‍റെ വിശദീകരണത്തിൽ പാർട്ടി എന്ത് നടപടിയാണ് സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്.
    Subscribe and turn on notifications 🔔 so
    you don't miss any videos:
    / @amritanews
    ഏറ്റവും പുതിയ വാർത്തകൾക്കായി
    സന്ദർശിക്കുക :-
    RUclips
    / @amritanews
    Facebook
    / amritatvnews

Комментарии •