HOW TO ADD MOBILE NO. IN VEHICLE RC |വാഹനങ്ങളുടെ RCയിൽ മൊബൈൽ നമ്പർ നിങ്ങൾക്ക് തന്നെ ലിങ്ക് ചെയ്യാം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 42

  • @rafeeqcv1595
    @rafeeqcv1595 Месяц назад

    Thank you dear🙏🙏🙏 ഞാൻ rto ഓഫിസിൽ പോയി അവർ reject ചയ്തു bad experience നിങ്ങളുടെ വീഡിയോ കണ്ടു അത് പോലെ ചയ്തു sucssfull ആയി താങ്ക്സ്

  • @RASHEEDPKRASHEED-bb1xl
    @RASHEEDPKRASHEED-bb1xl Год назад +2

    വളരെ നല്ല രീതിയിൽ എല്ലാവർക്കും
    വീട്ടിൽ ഇരുന്ന്
    മൊബൈൽ ഫോൺ
    ഉബോയോഗിച്ച്
    ചെയ്യാൻ പറ്റുന്ന തരത്തിൽ
    കാണിച്ചു തന്നു
    വളരെ നന്നായി
    👍❤ thanks

  • @jessyfrancis7534
    @jessyfrancis7534 2 месяца назад

    Good explanation. Thank you.

  • @reejogeorge186
    @reejogeorge186 3 месяца назад

    Thanks. I was searching for this information

  • @hamzatp8638
    @hamzatp8638 Год назад

    Good information എല്ലാ വിധ നന്മകൾ നേരുന്നു 🤲🏻👍👍👍👍❤

  • @ANUVIND17
    @ANUVIND17 7 месяцев назад

    Already Rc yil ulla നമ്പറിലേക്ക് എല്ലാ മെസ്സേജ് വരുന്നത് വണ്ടി ബ്രേക്ക് എടുക്കാൻ കൊടുക്കുമ്പോൾ ഉള്ള ഏജൻ്റിൻ്റെ number ആണ് അത് ഇങ്ങനെ തന്നെ ആണോ മാറുന്നത്

  • @venugopalanvk7425
    @venugopalanvk7425 Год назад +1

    Excellent briefing

  • @farookshapulikkaparambil6786
    @farookshapulikkaparambil6786 7 месяцев назад

    വിദേശത്ത് നിന്ന് ഓൺലൈനിൽ ഫോൺ നമ്പർ മാറ്റാൻ സാധിക്കുന്നില്ല.(യുഎഇ).അതിനു വല്ല ഐഡിയ ഉണ്ടോ.plz reply

  • @tonyabrahamijk839
    @tonyabrahamijk839 7 месяцев назад

    അകഷയ വഴി RC link ചെയ്തു.
    ഇനി അത് link ആയിട്ടുണ്ടോ അല്ലെങ്കിൽ RCയുടെ status എങ്ങനെ അറിയാൻ സാധിക്കും?

  • @pavithranputhalath193
    @pavithranputhalath193 11 месяцев назад

    ക്ഷേമനിധി പെൻഷൻ കാണാൻ സേവന വെബ്സൈറ്റ് പോയാൽ മതി
    അതുപോലെ
    nirman
    എന്താ ചെയ്യണ്ടേ
    നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്
    വെബ്സൈറ്റ് പേരെന്താണ്

  • @ananthur3037
    @ananthur3037 3 месяца назад

    Owner aadhar thane veno..?

  • @SachinSuresh
    @SachinSuresh 7 месяцев назад

    Pls reply, aadhaar nilavil oru numberumayitum updated alla, apol number link cheyanamenkip direct rto yil poya mathiyo

    • @REEMASHAN
      @REEMASHAN  7 месяцев назад

      Online cheytha print aayittu RTO poyal mathi

    • @SachinSuresh
      @SachinSuresh 7 месяцев назад

      @@REEMASHAN Apol thanne approve akumo

    • @sameerjaidah9785
      @sameerjaidah9785 7 месяцев назад

      ​@@REEMASHAN 47% aavunnollu😢😢😢

  • @SachinSuresh
    @SachinSuresh Год назад

    Nilavil owner add cheythitulla number nilavillenkil enth cheyyum

  • @anoopcs3526
    @anoopcs3526 9 месяцев назад

    Good video

  • @jaisonjoseph9236
    @jaisonjoseph9236 Год назад

    Thanks

  • @sreekumarthrikkakara7545
    @sreekumarthrikkakara7545 Год назад +1

  • @hosanna_music
    @hosanna_music Год назад +1

    Owner nte adhaar link ചെയ്തിട്ടുള്ള sim വിദേശത്ത് ആണ്. OTP വരില്ല. RC owner മാറ്റാൻ എന്താണ് വഴി സുഹൃത്തേ?

    • @thouheedkm
      @thouheedkm Год назад

      Rto office പോയി മാറ്റം

    • @noufvlog7578
      @noufvlog7578 9 месяцев назад

      എവിടെ പോയി മാറ്റും

    • @MidhunMidhu-i3l
      @MidhunMidhu-i3l 7 месяцев назад

      Hi bro enikum same avastha thanne ningal enit change aakkiyo egngane aakkiyenn paranj tharumo plss

    • @ridermaheysh
      @ridermaheysh 7 месяцев назад

      Same problem...rc owner വിദേശത്ത്...ph no not active...number add cheyan agent nte കൈയിൽ കൊടുത്തിട്ട് ഒരു മാസം കഴിഞ്ഞ്...still no response ​@@MidhunMidhu-i3l

    • @sameerjaidah9785
      @sameerjaidah9785 7 месяцев назад

      Laast secssus ആവുന്നില്ല

  • @ForVpn-l3k
    @ForVpn-l3k 8 месяцев назад

    വണ്ടിയുടെ ഉടമയുടെ ആധാർ നമ്പർ തന്നെ veenam ennundo? Please rply🙂

  • @sadikhhindhana2014
    @sadikhhindhana2014 6 месяцев назад

    Site open ആവുന്നില്ല!😥

  • @VISHNUS-v5g
    @VISHNUS-v5g 11 месяцев назад

    Ithil Mobile number change cheyyunnath engana

  • @deepthyvijeesh8219
    @deepthyvijeesh8219 8 месяцев назад

    Mobile update cheyyunathinu document upload cheyyano😢

    • @REEMASHAN
      @REEMASHAN  8 месяцев назад

      Venda , aadhar based link aanu cheyyunnathengil RTO office pokathe link cheyyam

  • @shazmohd945
    @shazmohd945 Год назад

    How change to another number

  • @ibniqbal
    @ibniqbal 9 месяцев назад +1

    Rto office ഇൽ പോണോ?

    • @REEMASHAN
      @REEMASHAN  8 месяцев назад

      Aadhar based mob link aanengil RTO pokanada

  • @Ashraf-d8l
    @Ashraf-d8l 9 месяцев назад

    Aadhar illenkilo?

    • @REEMASHAN
      @REEMASHAN  8 месяцев назад

      Aadhar illengil mob update cheyyunnathu online print aayittu RTO office pokendi varum

  • @yunuscy8491
    @yunuscy8491 Год назад

    Noc miss aayal ndha cheyya😢 onn hlp cheyyuo

    • @REEMASHAN
      @REEMASHAN  Год назад

      bankil ninnullathanel aa bankil ninnum kittum chila bank payment aavashyapedarundu

    • @yunuscy8491
      @yunuscy8491 Год назад

      @@REEMASHAN aa finance ippol nilavil illa

    • @salmansparadise6309
      @salmansparadise6309 11 месяцев назад

      @@yunuscy8491onnum cheyan pattilla