It was nice video but came out only the festival season was over. It's not the way my friends mom would make,she boils fried fish in coconut milk without adding corn flour. Anyway a new year recipe in a different types.
കോൺഫ്ലവർ അവസാനം വളരെ കുറച്ചു ചേർത്തല്ലേ ഫിഷ്‌മോളി ഉണ്ടാക്കുന്നത്. കളർ ഇങ്ങനെ വെളുത്തു വരുന്നതിലും നല്ലത് കുറച്ചു മഞ്ഞ നിറം ആണ്. മാത്രം അല്ല മൈദ യും വേണ്ട
@@Itsmealbin123 കൊച്ചിക്കർക്ക് മാത്രം അല്ല എല്ലാവര്ക്കും കഴിക്കാം പക്ഷേ കൺഫ്ളവർ കുറുക്കി മീൻ വറുത്ത തിൻ്റെ മുകളിൽ ഒഴിച്ചല്ല എന്ന്. ഈ രീതിയിൽ ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നത്. ഇത് ഉണ്ടാക്കി വീഡിയോ ഇട്ടത് ഒരു കൊച്ചികാരി ആണല്ലോ അതുകൊണ്ടു് പറഞ്ഞതാ
@@SmeesWorldbySmeeluJeevan വിവരിക്കാൻ സമയം ഇല്ല ,കണ്ടതിനു അഭിപ്രായം പറയണമല്ലോ അതിനാന്നല്ലോ കമൻറ് box മീൻ വർക്കുന്ന രീതി തന്നെ തെറ്റാണ് പിന്നെ ബാക്കി പറയണോ റെസ്റ്റോറൻ്റ് നടത്തുന്ന ആളല്ലേ ഇടുന്ന എല്ലാ വീഡിയോ യിക്കും like വേണമെന്ന് ഇല്ലല്ലോ, കൊള്ളില്ല എങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയും
ഇതിന്റെ പേര് ഫിഷ് മോളി എന്നല്ല ഫിഷ് smeelu എന്നാണ് 😂 Smeelu എന്ന് മലയാളത്തിൽ എഴുതാൻ നോക്കിയിട്ട് പറ്റിയില്ല, പേരിട്ട ആ ആന്റി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ?🥵
ഫിഷിങ് വിഡിയോ നല്ലാ രസമുണ്ട് കാണാൻ
Smeelu പൊളി
അടിപൊളി 🐠🐠🐠💫
❤️❤️❤️
സൂപ്പർ 👌👌👌
Super Very tasty and good presentation
Kaalavastha
Pole
Mudum😅
Alle🎉
Meelu😂😂
Good meelu
It was nice video but came out only the festival season was over.
It's not the way my friends mom would make,she boils fried fish in coconut milk without adding corn flour. Anyway a new year recipe in a different types.
Smeelu chechi 😁♥️🌍🖇️💎
😋😋😋 onnumparayanille.......
🥰❤️❤️❤️
Ente ponne kothipikkalle chechi
😄😄😄
Super ❤❤❤
🤩♥️😋
Smeelusuper
👍👍👏
Nicesis❤❤❤🎉❤❤❤
Thankuu❤️❤️
Super 🎉🎉🎉🎉🎉🎉❤❤❤❤❤❤
❤️❤️❤️❤️❤️
👍👍👍👍
Und chechi 🤩🤍😋
9:18 😹
😮
Supr 🤤
🙋🙏🥰🥰🥰🥰🥰🤤🤤🤤🤤🤤
ഹലോ ചേച്ചി. ഇങ്ങനെ വല്ലപ്പോഴും വന്നു ഒരു വീഡിയോ ഇട്ടിട്ട് എന്താ കാര്യം. വ്ലോഗർ ആയാൽ ഒരു punctuality must അല്ലേ.
കുറെ ആയല്ലോ കണ്ടിട്ട് 😂
ഇവിടെ ഒക്കെ ഉണ്ട് 🥰🥰🥰
വീഡിയോ ഷെയർ ചെയ്ത് സപ്പോർട്ട് തരണേ
ഫിഷ് മോളി ഇങ്ങനെ അല്ലല്ലോ ഉണ്ടാക്കുന്നത് ഇത് ഫിഷ് മോളി അല്ല
ഞങ്ങൾ ഇങ്ങിനെ ആണ് fish മോളി ഉണ്ടാക്കുന്നത്. And its very tasty too
കോൺഫ്ലവർ അവസാനം വളരെ കുറച്ചു ചേർത്തല്ലേ ഫിഷ്‌മോളി ഉണ്ടാക്കുന്നത്. കളർ ഇങ്ങനെ വെളുത്തു വരുന്നതിലും നല്ലത് കുറച്ചു മഞ്ഞ നിറം ആണ്. മാത്രം അല്ല മൈദ യും വേണ്ട
അയ്യേ ഇങ്ങനെയാണോ ഫിഷ് മോളി ഉണ്ടാക്കുന്നത് കൊച്ചിക്കരുടെ പേര് കളയല്ലേ
പിന്നെ എങ്ങിനെ ആണ് ആവോ.?
ഒന്ന് വിവരിക്കാമോ
ഞങ്ങൾ ഇങ്ങിനെ ആണ് ഉണ്ടാക്കുന്നത്
നല്ല tasteum ഉണ്ട്
അതെന്താ കൊച്ചിക്കാർക്ക് മാത്രമേ ഇത് തിന്നാവോ... കൊച്ചിക്കാരുടെ കുത്തക ഒന്നും അല്ലല്ലോ ഫിഷ് മോളി .... ഇത് വേറെ ഏതൊ രാജ്യത്തെ ഡിഷ് ആണെടോ
@@Itsmealbin123 കൊച്ചിക്കർക്ക് മാത്രം അല്ല എല്ലാവര്ക്കും കഴിക്കാം പക്ഷേ കൺഫ്ളവർ കുറുക്കി മീൻ വറുത്ത തിൻ്റെ മുകളിൽ ഒഴിച്ചല്ല എന്ന്. ഈ രീതിയിൽ ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നത്. ഇത് ഉണ്ടാക്കി വീഡിയോ ഇട്ടത് ഒരു കൊച്ചികാരി ആണല്ലോ അതുകൊണ്ടു് പറഞ്ഞതാ
@@SmeesWorldbySmeeluJeevan വിവരിക്കാൻ സമയം ഇല്ല ,കണ്ടതിനു അഭിപ്രായം പറയണമല്ലോ അതിനാന്നല്ലോ കമൻറ് box മീൻ വർക്കുന്ന രീതി തന്നെ തെറ്റാണ് പിന്നെ ബാക്കി പറയണോ റെസ്റ്റോറൻ്റ് നടത്തുന്ന ആളല്ലേ ഇടുന്ന എല്ലാ വീഡിയോ യിക്കും like വേണമെന്ന് ഇല്ലല്ലോ, കൊള്ളില്ല എങ്കിൽ കൊള്ളില്ല എന്ന് തന്നെ പറയും
@@daliyasabu5563 enthalum sambhavam super
Yummy
🥰🥰
ഇതിന്റെ പേര് ഫിഷ് മോളി എന്നല്ല ഫിഷ് smeelu എന്നാണ് 😂
Smeelu എന്ന് മലയാളത്തിൽ എഴുതാൻ നോക്കിയിട്ട് പറ്റിയില്ല, പേരിട്ട ആ ആന്റി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ?🥵
എന്നാ ഞങ്ങടെ fish മോളി ഇങ്ങിനെ ആണ്. 😄
🤣
👍👍👍👍