ലക്ഷ്മി സ്വീറ്റ്സ് /പലഹാരങ്ങളുടെ രാജാവ് തൃശ്ശൂരിലെ നമ്മുടെസ്വന്തം സ്വാമി /Thattukada nirangikal

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഈ വീഡിയോ പലഹാരങ്ങൾ ഉണ്ടാക്കുന്ന വിൽക്കുന്ന ഒരു വ്യക്തിയുടെ വീഡിയോ മാത്രമല്ല മറിച്ച് നിശ്ചയദാർഢ്യം കൊണ്ട് സ്വന്തം ശരീരത്തിലെ 70% ഡിസെബിലിറ്റി മറികടന്ന് വിജയത്തിന്റെ പൊൻതിളക്കം സൃഷ്ടിച്ച തൃശ്ശൂരിലെ നമ്മുടെ സ്വന്തം പലഹാരങ്ങളുടെ രാജാവ്. 40 വർഷത്തെ അദ്ദേഹത്തിന്റെ കഠിനപ്രയത്നവും ഉറച്ച തീരുമാനവും കൊണ്ട് വൻ വിജയം നേടിയെടുത്ത വ്യക്തിത്വത്തിന് ഉടമ മുരളിയേട്ടൻ നമ്മുടെ സ്വന്തം തൃശ്ശൂരിലെ സ്വാമി. വെജിറ്റേറിയൻ ആയിട്ടുള്ള എല്ലാവിധ പലഹാരങ്ങളും അച്ചാറുകൾ കൊണ്ടാട്ടങ്ങൾ വറവുകൾ എണ്ണപ്പലഹാരങ്ങൾ തുടങ്ങി തുടങ്ങി സകലതും
    ഞാൻ വളരെയധികം സന്തോഷത്തോടുകൂടി പറയട്ടെ 40 കൊല്ലത്തെ കഠിന പ്രയത്നം കൊണ്ട് സാമിയുടെ വീട്ടുപടിക്കൽ കാറുകൾ കണ്ടപ്പോൾ അദ്ദേഹം നേടിയെടുത്ത വിജയത്തിന് വ്യാപ്തി ഊഹിക്കാൻ ആവുന്നതിൽ അപ്പുറമാണ് ബിഎംഡബ്ലിയു ടൊയോട്ട ഫോർച്യൂണർ തുടങ്ങി അഞ്ച് ആറ് കാറുകൾ നിരനിരയായി ഇട്ടിരിക്കുന്ന വീടിന്റെ മുറ്റം കഠിന പ്രയത്നത്തിന്റെ ദൃഢനിശ്ചയതിന്റെ വിജയത്തിന്റെ മുഖമുദ്ര തന്നെയാണ്
    location
    #Lakshmi Sweets
    maps.app.goo.g...
    mob 9847537602
    ph 0487 2335186
    • ഇത് കഴിക്കാത്തവർ തൃശ്ശ...

Комментарии • 449

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343  Год назад +1

    ruclips.net/video/24vuHsKgMMc/видео.html
    അയർലൻഡ് കോടമഞ്ഞിൽ പുതച്ചു കിടക്കുന്ന പുതിയ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണേ❤❤❤

  • @Keralamalayali1000
    @Keralamalayali1000 Год назад +2

    തൊഴിലാളികളെ ദൈവം ആയി കാണുന്ന മുതലാളിക്ക്......... 🙏🏻🙏🏻🙏🏻🙏🏻
    ഇദ്ദേഹത്തിന്റെ വാക്കുകൾ രുചിയുള്ളതാണ്.
    ഈ സ്നേഹം നിലനിൽക്കട്ടെ......

  • @ഹരിലാൽ
    @ഹരിലാൽ 3 года назад +69

    ആ അച്ഛൻ മകനെ എങ്ങും വിടില്ല എപ്പോഴും എന്റെ കൂടെതന്നെ ഉണ്ടാവണമെന്ന് പറയുന്നത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി .നല്ലൊരു സംരംഭത്തിന് അഭിനന്ദനങ്ങൾ .

  • @mundethallhomegarden7162
    @mundethallhomegarden7162 3 года назад +25

    നല്ല ഐശ്വര്യ മുള്ള മനുഷ്യൻ .നല്ല മര്യാദയുള്ള ബിസിനസ്കാരൻ..ഒരു പോസിറ്റീവ് വൈബ്.

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 года назад +9

    തൃശൂർ കാരുടെ സ്വാമിക്ക് നമസ്കാരം. നന്മകൾ നിറഞ്ഞ ഒരു നല്ല മനുഷ്യൻ. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനി തൃശൂർ വന്നാൽ ഷോപ്പിൽ വരും. ദൈവം അനുഗ്രഹിക്കട്ടെ.

  • @lathams1150
    @lathams1150 3 года назад +10

    വളരെ നല്ല വിഭവങ്ങൾ ആണ്. ഞാൻ സ്ഥിരം വാങ്ങാറുണ്ട്...അടിപൊളിയാണ്‌.

  • @ameerinu
    @ameerinu 3 года назад +14

    നല്ല നാടൻ വിഭവങ്ങൾ.. തൃശൂർ വരുമ്പോൾ കഴിക്കണം.. മകനെ പോസിറ്റീവ് എനർജിയിൽ പരിചയപ്പെടുത്തി... സൂപ്പർ

  • @kirancc81
    @kirancc81 3 года назад +8

    നല്ല ഇഡ്ഡലി സാമ്പാർ കിട്ടും.. + ഉഴുന്നു വട അവിടെ കോരി വച്ചിട്ടുണ്ടാകും. Super ആണു. ഒരു ഇടക്കാലത്തെ Breakfast ആയിരുന്നു.

  • @vaishak.g.r1120
    @vaishak.g.r1120 Год назад +2

    തൃശ്ശൂര് പല തവണ വരുന്ന എനിക്ക് ഇങ്ങനെ ഒരു കട (സ്വാമി ചേട്ടനെ )കാണിച്ചു തന്നതിന് രുചിയുള്ള നന്ദി

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +12

    ലക്ഷ്മി സ്വീറ്സിലെ മധുരം കഴിക്കാൻ കൊതി ആകുന്നു ♥️♥️♥️

  • @tonysimon4069
    @tonysimon4069 3 года назад +5

    പലഹാരങ്ങളുടെ ചക്രവർത്തിക്ക് അഭിനന്ദനങ്ങൾ

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад +3

    ഗെഡിയെ ..... അടിപൊളി ആണല്ലോ...
    60തരം പലഹാരമോ.. Wowww...മിതമായ വിലയിൽ... വിശ്വസിച്ച് കഴിക്കാം... സ്വാമിയുടെ വാക്കുകളിൽ... ആത്മാർത്ഥത നിറഞ്ഞിരിക്കുന്നു... ആശംസകൾ... തൃശൂർ ഗെഡി കുവൈറ്റ്‌

  • @sreelekshmic3537
    @sreelekshmic3537 2 года назад +1

    ഈ വീഡിയോ കണ്ട് ഞങ്ങൾ കടയിൽ പോയി സ്വാമിയെ കണ്ടു കൊട്ടാരക്കരയിൽ നിന്നു വന്നതാണെന്ന് പറഞ്ഞു ഇഡ് ലി കഴിച്ചു കുറച്ച് പലഹാരങ്ങൾ ,അച്ചാർ ഒക്കെ വാങ്ങി എല്ലാം വളരെ നല്ലതായിരുന്നു എടുത്തു പറയേണ്ടത് സ്വാമിയെ പറ്റിയാണ് ഞങ്ങൾക്ക് പോകാൻ നേരം പാലട പായസം ,വടയും ഒക്കെ തന്നു അതിനൊന്നും അദ്ദേഹം പൈസ വാങ്ങിയില്ല പോകുന്ന വഴിയിൽ പായസം കുടിക്കാൻ ഗ്ലാസ് വരെ തന്നു വിട്ടു അദ്ദേഹത്തെ പരിചയപ്പെടുന്ന ആർക്കും അദ്ദേഹത്തെ മറക്കാൻ പറ്റില്ല നല്ല ആഹാരം നൽകുന്ന നല്ല മനസ്സുള്ള വ്യക്തിത്വത്തിന് ഉടമ

  • @sale2634
    @sale2634 3 года назад +8

    എല്ലാം സൂപ്പറാണെല്ലോ. കണ്ടിട്ട് കൊതിയാകുന്നു. സ്വീറ്റ് ഐറ്റംസ് കൂടുതൽ ആണെല്ലോ.👍👍👍

  • @vishnudileep8899
    @vishnudileep8899 3 года назад +3

    ഇന്നാണ് ഈ ചാനൽ വന്ന് കണ്ണിൽ പെട്ടത്. സ്വാമിയെയും കൂട്ടരെയും പെരുത്ത് ഇഷ്ട്ടായി. അപ്പൊ ഈ ചാനലും സബ് ആക്കി. രുചികൾ തേടിയുള്ള യാത്രകളിൽ ഇനി നമ്മളും നിങ്ങളോടൊപ്പം. അവതരണം അടിപൊളിയാണ് ചാനൽ നല്ലനിലയിൽ വളരാൻ എല്ലാസാധ്യതകളും ഉണ്ട്. നല്ലനിലയിൽ എത്തും. കാരണം ചേട്ടന്റെ അവതരണം അടിപൊളിയാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു. 😘😘😘💕💕💕👌👌👌

  • @mornigstar9831
    @mornigstar9831 3 года назад +35

    നല്ല ഐശ്വര്യം ഉള്ള മനുഷ്യൻ ♥️🙏

  • @vijayanmullanezhi4880
    @vijayanmullanezhi4880 3 года назад +2

    ലക്ഷ്മി സ്വീറ്റ്സിലെ items നെ ക്കുറിച്ചുള്ള അവതരണം നന്നായിട്ടുണ്ട്.

  • @vijithakkuzhiyil6773
    @vijithakkuzhiyil6773 3 года назад +3

    നല്ലൊരു മനസ്സിനുടമ സ്വാമി ചേട്ടൻ സൂപ്പർ

  • @joju3x
    @joju3x 6 месяцев назад +1

    ആളുകളെ പറ്റിക്കുന്നതിലും മുൻപന്തിയിൽ ഉള്ള നല്ല മനുഷ്യൻ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അവർക്ക് നേരിട്ട് കുറച്ച് രേഖകൾ അയച്ചുതരാം

  • @sulekharajan1994
    @sulekharajan1994 3 года назад +3

    എല്ലാ ദൈവാനുഗ്രങ്ങളും ഉണ്ടാകാനായി ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ 🙏🙏🙏

  • @shreenathprem4415
    @shreenathprem4415 3 года назад +14

    The head, Shri Murali swamy is an absolute gem of a person. An inspiration for all:)

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343  3 года назад +13

    ruclips.net/video/OEy-8wo5UkE/видео.html
    ലക്ഷ്മി സ്വീറ്റ് എന്റെ പുതിയ വീഡിയോ. നല്ല പൂ പോലത്തെ ഇഡ്ഡലി യുടെ കഥ

    • @vinodcv7379
      @vinodcv7379 3 года назад

      Lakshmi sweetsil bolim palpayasom indo 😍

  • @sumithrasudheeran6796
    @sumithrasudheeran6796 3 года назад +7

    Akshay....happy to hear ...you are very supportive in your appas business...best wishes...dear...🙏 to your family...

  • @djgaming4882
    @djgaming4882 3 года назад +1

    Program mechamavunnu Ruchikal thediyulla yatrakal thudaratte God bless you

  • @HariPrasad-yd3go
    @HariPrasad-yd3go 3 года назад

    Aru vannalum sadhanagal kodukkum athanu swami all the best

  • @sivaprasadamritanjali1547
    @sivaprasadamritanjali1547 3 года назад +2

    Eniku valare aduthu adehathe ariyam valare nanmayulla oru manassinudamayannu njang alude murali swami Big salute swami

  • @noufalkp4900
    @noufalkp4900 3 года назад +7

    Glows use ചെയ്യണം 💕💕❤❤

  • @salilt5749
    @salilt5749 3 года назад +6

    I'm also a satisfied customer 👍👍 Salute dear Murali swami

  • @rajeevsreekumar6061
    @rajeevsreekumar6061 3 года назад +2

    അടുത്ത ലീവിന് വരുമ്പോൾ എന്തായാലും സാമീടെ കടയിൽ വരണം... ആശംസകൾ സാമി.....

  • @busywithoutwork
    @busywithoutwork 3 года назад +7

    Swamy the great👍
    Thanks for sharing👍

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +2

    നല്ല നാടൻ വിഭവങ്ങൾ
    തൃശ്ശൂർ വരുമ്പോൾ വാങ്ങിക്കണം പലഹാരങ്ങളും Swee tഉം

  • @arathilaxman9987
    @arathilaxman9987 2 года назад

    Innale ivide chennai il, amma koduthuvitta kadumanga achar from Laxmi sweets parcel kitti. Nalla curd rice noppam kooti kazchu... Vere level 😀😀😀, appol ee interview onnude kananom ennu thonni....

  • @99ideaTech
    @99ideaTech 3 года назад +2

    Super sir
    ലക്ഷ്മി സ്വീറ്റ്സ് പോയിട്ടുള്ളവർ ലൈക് ചെയ്യൂ

  • @dons...7147
    @dons...7147 3 года назад +7

    മുരളിഏട്ടൻ തൃശൂർക്കാരുടെ എല്ലാം സ്വന്തം ആണ് വളരെ നല്ല ഒരു വെക്തിത്വം... അച്ഛൻനും, മകനും 🥰🥰🥰🥰

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 года назад

      ❤🙏😄

    • @sujathasajeevan355
      @sujathasajeevan355 3 года назад

      തൃശൂർ എവിടെയാ ഈ ഷോപ്പ് .പറയാമോ

    • @JP00010
      @JP00010 3 года назад

      @@sujathasajeevan355 video starting kettille .....chechi......Press club road.

  • @muthusweety5730
    @muthusweety5730 3 года назад +3

    God shower ❤️all the eternal blessings to the owner❤️for serving food and love ❤️

  • @smartguy9176
    @smartguy9176 Год назад

    Laddoo will have extra protein...Oru plastic gloves ittude?

  • @devansworkshop4461
    @devansworkshop4461 3 года назад +3

    സംഭവം പൊളിച്ചൂട്ടാ സാമിയെ എല്ലാവർക്കും അറിയാം ,അവിടത്തെ പലഹാരങ്ങളും അറിയാം ,ഇത് പിടിച്ച അനീഷിനെയും അറിയാം . എല്ലാം സൂപ്പർ .ഇനി അറിയാനുള്ളത് അനീഷിന്റെ കൂട്ടുകാരൻ ജോയ് P.A
    കൊഴുക്കുള്ളി എവിടെയാണെന്നാ?

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 года назад

      അറിയില്ല ചേട്ടോ. അറിവുണ്ടെങ്കിൽ തീർച്ചയായിട്ടും പറയണം പോലീസ് സ്റ്റേഷനിലും.

  • @vincentva105
    @vincentva105 3 года назад +1

    I will visit this place soon...
    I want to buy mostly all the items..Good interview.
    Swami ,a good business man.

  • @divakarankakkanat4324
    @divakarankakkanat4324 3 года назад

    എനിക്ക് വളരെ ഇഷ്ട്മാണ്

  • @aswini1608
    @aswini1608 2 года назад

    Aavide kayari chellumbol swamide aa panapetti vachulla erippe kanan thanne oru bangiya🥰🥰🥰🥰

  • @binoypg1189
    @binoypg1189 3 года назад +4

    അവതരണം സൂപ്പർ.. God bless u

  • @sreejithsadasivan7657
    @sreejithsadasivan7657 3 года назад +2

    അടിപൊളി കട എന്റെ സ്ഥിരം കട

  • @shajimon140
    @shajimon140 3 года назад

    നിഷ്കളങ്കമായ സംസാരം.
    അഭിനന്ദങ്ങൾ

  • @alexzachariah7898
    @alexzachariah7898 3 года назад

    Swami talk also very sweet and sincere, may God bless you abundantly

  • @deepanaalam-5487
    @deepanaalam-5487 3 года назад

    അടിപൊളി

  • @rajannair3065
    @rajannair3065 3 года назад +1

    സ്വാമി സൂപ്പർ മനുഷ്യത്ത്വം നിറഞ്ഞ മനുഷ്യൻ കിട്ടുന്നത് മുഴുവൻ വീട്ടിൽ കൊണ്ടുപോയി നിറയ്ക്കുന്ന ആളല്ല

  • @muralind2
    @muralind2 3 года назад

    നന്നായി
    നല്ല വിവരണം.
    ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sunaynasujith2281
    @sunaynasujith2281 3 года назад +2

    🙏🙏namichu swami... Sure stop for my next visit to Trichur

  • @padmanabhanh7343
    @padmanabhanh7343 3 года назад +5

    Excellent shop and excellent video.
    I will definitely go there when I visit Thrissur ( Padmanabhan from Trivandrum )

  • @midhunijk1697
    @midhunijk1697 3 года назад +7

    നാട്ടിൽ വരുമ്പോൾ എന്തായാലും പോകണം.....🔥🔥 superB 👏👏മനസ്സിൽ, കച്ചവടത്തിൽ സത്യം ഉള്ളവർക്ക് മാത്രം ആണ് ചങ്കുറ്റത്തോടെ ഇതുപോലെ കാര്യങ്ങൾ പറയാൻ സാധിക്കു.... സ്വാമി പറയുന്നത് ഒക്കെ സത്യമാണ്... ഭൂരിപക്ഷം ഹോട്ടലുകളിൽ കിട്ടുന്നത് ഒക്കെ ലാഭം മാത്രം ലക്ഷ്യം വെച്ച് ഫുൾ ഉടായിപ്പ് ആയിരിക്കുo....

  • @anujak3490
    @anujak3490 3 года назад

    Njn kettitund,pala bakery karum evdnaanu items vangrulthu ennu,athumatrala evdthe fud items super aanu

  • @moorthymohan6261
    @moorthymohan6261 3 года назад +1

    നല്ലത് ചെയ്താൽ...... നന്മ തേടി വരും

  • @ennakavi2129
    @ennakavi2129 3 года назад +4

    please increase the price of the snacks to atleast rs 10. retailers are making money from your hard work

  • @sujith1082
    @sujith1082 3 года назад +4

    ഈ വീഡിയോ play ചെയ്തപ്പോൾ വന്ന ആദ്യ പരസ്യം വളരെ വിഷമിപ്പിച്ചു.പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോസ്.വിശന്നുവലയുന്നവർക്ക് എന്ത് രുചി? അല്ലേ അനീഷ് ചേട്ടാ..
    എന്തായാലും ചേട്ടന് നല്ല ഭംഗിയായി സംസാരിക്കാൻ അറിയാം.ചാനൽ വലിയൊരു വിജയമായിമാറട്ടെ.All the best🙌🙏🏻🙏🏻🙏🏻.

  • @ansarmarackar8159
    @ansarmarackar8159 3 года назад +1

    കടയുടെ മുൻഭാഗം ഒന്ന് കാണിക്കാമായിരുന്നു... അടിപൊളി വീഡിയോ... All d best

  • @MalluThrissur79
    @MalluThrissur79 3 года назад +9

    ഒരു വട്ടം അവിടുന്നു വാങ്ങിച്ചാൽ പിന്നെ അതിലൂടെ പോയാൽ അവിടെ കയറും..അത്രക്കും നല്ലൊരു സ്ഥാപനം

  • @kmkhyd7860
    @kmkhyd7860 3 года назад +3

    Very nice video thanks for sharing my friend 👍

  • @tonysimon4069
    @tonysimon4069 3 года назад +1

    നന്നായിട്ടുണ്ട് അവതരണം

  • @shamsudheenshamsu2506
    @shamsudheenshamsu2506 2 года назад

    Trissur railway stationil Vann erangal ividekk engnyaa ettaaa?

  • @NARAYANA711983
    @NARAYANA711983 3 года назад +5

    Your observation of a missing TEA MASTER is very much apt. Once tea master steps in, this will be a complete snack junction.

  • @parvathyp1177
    @parvathyp1177 2 месяца назад

    We had been there adipoli

  • @radhamanir9277
    @radhamanir9277 3 года назад +2

    Excellent, Salute you, will definitely come. Didn't know so far.

  • @rajeshiyer6597
    @rajeshiyer6597 12 дней назад

    In 40 years how many branches open... financially how?

  • @rameshkk4837
    @rameshkk4837 3 года назад +1

    ലഡു ഉണ്ടാക്കുമ്പോൾ ഗ്ലൗസ് ഇട്ടില്ല പരാതിക്കാരോട് പൊറോട്ടയ്ക്ക് മാവ് കുഴക്കുന്നസമയം ഗ്ലൗസ് ഇടാറുണ്ടോ പൊറോട്ട കല്ലെടുത്ത് ശേഷം കൈ കൊണ്ട് അടിക്കുന്ന ഒരു പരിപാടിയുണ്ട് അപ്പോൾ ഗ്ലൗസ് ഉപയോഗിക്കാറുണ്ടോ

  • @veeyardee
    @veeyardee 3 года назад +7

    This is one of the best video so far!

  • @pradeeppa4356
    @pradeeppa4356 3 года назад

    valarenallathu.super

  • @Yogi_Ram
    @Yogi_Ram 3 года назад +7

    സൂപ്പർ വീഡിയോ..👍നന്ദി🧡
    ഓൺലൈൻ ഓർഡർ ചെയ്യാൻ കഴിയുമോ?

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 года назад +1

      അതിനെക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല

  • @shashivnair5223
    @shashivnair5223 3 года назад +6

    Super yammy. Request - if possible cover maximum veggie outlet. All the best.

  • @bibinkk4538
    @bibinkk4538 3 года назад +3

    ...Njanga Thrissooookkarude Abimaana....

  • @Veettuvisheshangal
    @Veettuvisheshangal 3 года назад

    അടിപൊളി വീഡിയോ

  • @hksportztok9158
    @hksportztok9158 3 года назад

    Realy nice
    Samide wife ente naatukariyanu pazhayannur...

  • @JINISH-KR
    @JINISH-KR 3 года назад +2

    Episode kanumbo muthal vayil vellam niranju 😋😋😋

  • @ambikamenon9496
    @ambikamenon9496 3 года назад +5

    Very good presentation, interview with swami. Of course Anish George well dressed. Taking this Chanel to another level. Do you know if they sell Chakka varatiyathu?

  • @bincyjose6518
    @bincyjose6518 3 года назад +1

    Njn evidun vageetund.pakka sweets.yummy

  • @nikhilms8668
    @nikhilms8668 3 года назад +7

    വളരെ വില കുറവിൽ മധുരവും എണ്ണകടികളും കിട്ടുന്ന സ്ഥലം. ത്രിശ്ശൂരിൻ്റെ സ്വന്തം ലക്ഷമി സ്വീറ്റ്സ്.

  • @seenapb257
    @seenapb257 2 месяца назад

    ഇതാണ് മുതലാളി ❤

  • @annapoornivenkatesh1940
    @annapoornivenkatesh1940 3 года назад +1

    Great. Mami is from our native place. We have visited many times

  • @nivaandneelusworld1488
    @nivaandneelusworld1488 2 года назад

    ഞാൻ പോയിട്ടുണ്ട് അവിടെ .ഉണ്ടാക്കിയ എണ്ണക്കടികൾ എല്ലാം തുറന്നു വെച്ചിരിക്കുന്നു . എല്ലാത്തിലും ഈച്ചകൾ വന്നിരിക്കുന്നു. ആ ഒരു കാര്യം കൂടി അവർ ശ്രദ്ധിക്കുകയാണെങ്കിൽit is one of the best bakery in TCR.

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 3 года назад +1

    സംഭവം പൊളിച്ചു ട്ടാ ജാതി സംഭവങ്ങൾ 👍👍✌️

  • @meptutor3232
    @meptutor3232 3 года назад +4

    Namude sthiram shop aanu... Pand laddu swameede shop ennaa paranjirunnath

  • @SanjayS-ni7kz
    @SanjayS-ni7kz 3 года назад

    Swamikku daivom deerkayusu kodukatte .ennu prarthikkunu

  • @louythomas3720
    @louythomas3720 3 года назад +38

    ആ ലഡ്ഡു ഉരുട്ടുന്നവന് രണ്ട് ഗ്ലൗസ് വാങ്ങി കൊടുക്കുവാൻ, ദയവായി സ്വാമിയോട് പറയൂ...... 🆗

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 года назад

    • @cgtv1947
      @cgtv1947 3 года назад +3

      Ladu uruttunavanu mathram pora avide Ulla Ella workersnum venam gloves

    • @ramachandranunni2217
      @ramachandranunni2217 3 года назад

      @@cgtv1947 അയ്യോ അങ്ങനെ പറയല്ലേ ഞാൻ അത് പറഞ്ഞതിന് അഹങ്കാരി സ്വയം പൊക്കി ഇങ്ങനെ ഒക്കെ വിളിക്കുന്നത് തന്തക്കു പിറക്കാത്ത തെണ്ടികൾ

    • @venkitaramanganesh2722
      @venkitaramanganesh2722 3 года назад +14

      ലഡ്ഡു കഴിച്ചും വീട്ടിൽ ഉണ്ടാക്കുന്നത് കണ്ടിട്ടും അല്പസ്വല്പം ശ്രമിച്ചും ഉള്ള അനുഭവത്തിൽ പറയട്ടേ, കയ്യിൽ ഉരുട്ടുമ്പോളെ ലഡ്ഡു ഉരുട്ടാനുള്ള grip കിട്ടൂ .. മാത്രല്ല പ്ലാസ്റ്റിക്, polyvinyl gloves ഒക്കെ ഇട്ട് ചൂട് ലഡ്ഡു ബൂന്ദി ഉരുട്ടുമ്പോൾ പിന്നെ വേറെ എന്തെങ്കിലും പ്രശ്നങ്ങളും ഉണ്ടാകാം.. പിന്നെ neatness ഒക്കെ വേണമെങ്കിൽ അവരുടെ താല്പര്യത്തിന് അനുസരിച്ചു കൂട്ടാം!!

    • @ennakavi2129
      @ennakavi2129 3 года назад

      @@venkitaramanganesh2722 A laddu machine could be invented in India.

  • @nrfooding9494
    @nrfooding9494 3 года назад +4

    അടിപൊളി... അവിടത്തെ കേസരി, സമോസ ഒരുപാട് ഇഷ്ടാണ്

    • @josephwinsonk7900
      @josephwinsonk7900 3 года назад +1

      അച്ചാർ ഇഷ്ടമല്ലേ

    • @nrfooding9494
      @nrfooding9494 3 года назад +1

      @@josephwinsonk7900 സദ്യ മാങ്ങ അച്ചാർ വാങ്ങിയിരുന്നു... പക്ഷേ അതേ വിലയിൽ അതിനേക്കാൾ ക്വാണ്ടിറ്റിയിൽ, അതിനെക്കാർ രുചികരമായ (എന്റെ അഭിരുചിയും, എന്റെ രസമുകുളങ്ങളും അനുസരിച്ച് തികച്ചും എന്റെ വ്യക്‌തിപരമായ അഭിപ്രായം) സദ്യ മാങ്ങ അച്ചാർ എറവ് കപ്പൽപള്ളിക്ക് സമീപമുള്ള ശ്രേയസ് ഹോട്ടലിൽ നിന്നും കിട്ടി.

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 года назад +1

  • @williamsp.a7386
    @williamsp.a7386 3 года назад +2

    Please inform Landmark. Very few know Press club road. Please give famous Landmark like Ragam Theater .where it is

    • @foodtravelwithanishgeorge6343
      @foodtravelwithanishgeorge6343  3 года назад

      😃❤👍👍🙏

    • @shibuma121
      @shibuma121 3 года назад

      Second left after citycenter and road is called press club road...almost near to Press club Thrissur.

  • @meemifoodcourt2247
    @meemifoodcourt2247 3 года назад +2

    Mmmade thrissurulla eeee kadaye kurichum saamiyeattane kurichum ulla video ennepolulla pravasikalkku kaaananidayakiya thankalkkirikatte oru kuthairapavan. 💐💐💐💐👍

  • @JP00010
    @JP00010 3 года назад +6

    Murali swamy....mmde swantham gadi...

  • @satheeshcherote2561
    @satheeshcherote2561 2 года назад

    Great son of a great father. The said things are 101% true

  • @2323171
    @2323171 3 года назад

    മ്മടെ തൃശ്ശൂർകാരുടെ അഭിമാനമാണ് സ്വാമി 🥰🥰🥰

  • @anumolashokan1293
    @anumolashokan1293 3 года назад +5

    Quality nd tastey foods.. 👏👏👏👏customers thanneyanu publicity

  • @janakypv4999
    @janakypv4999 8 месяцев назад

    Sirsuper👍🏻❤🙏

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 3 года назад +3

    Hard work devotion success.not greedy for money only quality salute

  • @anandng385
    @anandng385 6 месяцев назад

    Good

  • @sudhamuraleedharan653
    @sudhamuraleedharan653 3 года назад

    Will visit soon

  • @eenadueenadu6481
    @eenadueenadu6481 3 года назад +13

    റെഡി to eat പലഹാരം gloves ഇട്ട് നിർമിക്കാൻ ശ്രദ്ധിക്കണം

  • @mohamedrasheed46
    @mohamedrasheed46 2 месяца назад

    Namastha

  • @jayeshjayapal7352
    @jayeshjayapal7352 3 года назад

    നല്ല വീഡിയോ

  • @sudarsanmenon2781
    @sudarsanmenon2781 3 года назад +2

    Anish George, great interview...

  • @jenusworld-t2c
    @jenusworld-t2c 3 года назад

    ഇനി തൃശ്ശൂരിൽ വരുമ്പോൾ സന്ദർശിക്കണം. സന്ദർശിച്ചിരിക്കും.

  • @seenapb257
    @seenapb257 2 месяца назад

  • @Titanic116
    @Titanic116 3 года назад

    super super..