✨♦️2024 അവസാനിക്കുന്നതിനു മുൻപായി നിങ്ങളിൽ ആരുടെയൊക്കെ സ്നേഹബന്ധമാണ് ദൃഡമാവുന്നത്? 🌹

Поделиться
HTML-код
  • Опубликовано: 16 дек 2024
  • #currentenergy #future #happy #love #reconciliation #thirdparty #viralvideo #timeless #tarotreading #tarot

Комментарии • 147

  • @sajeenashahudheen9169
    @sajeenashahudheen9169 5 часов назад +6

    എത്രയും പെട്ടന്ന് റീയൂണിയൻ ഉണ്ടാവട്ടെ

  • @SurabhiS-e4d
    @SurabhiS-e4d 5 часов назад +6

    എന്റെ ആളെ എനിക്ക് തിരിച്ചു തന്നതിന് നന്ദി... 🙏🏻🙏🏻🙏🏻

  • @SajeeshM-g8e
    @SajeeshM-g8e 4 часа назад +2

    തേർഡ് പാർട്ടിയെ പൂർണ്ണമായും ഒഴിവാക്കി എന്നിലേക്ക്‌ തിരിച്ചു വന്നതിനു നന്ദി നന്ദി നന്ദി 1000 times thanks യൂണിവേഴ്സ്

  • @emmagreen1929
    @emmagreen1929 5 часов назад +6

    പറഞ്ഞത് സത്യം ആണ് എന്റെ റീഡിങ് ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും.ക്ലൂ മാച്ച് ആണ് .. Thank you univers 🙏🙏🙏🙏

  • @Mysoul-l7x
    @Mysoul-l7x 22 минуты назад

    പറഞ്ഞത് പോലെ പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേയ്ക്കു വരുന്നതിനു യൂണിവേഴ്സിന് നന്ദി 🙏🏻
    Thank you universe 🙏🏻
    Thank you divine🙏🏻

  • @sajithasajitha45
    @sajithasajitha45 3 часа назад

    റീഡിങ്ങിൽ പറഞ്ഞതുപോലെ എല്ലാം എത്രയും വേഗം നടക്കട്ടെ... പ്രാർത്ഥനയോടെ ഞാൻ കാത്തിരിക്കുന്നു 🙏🙏🙏
    Thank you universe 🙏🙏🙏
    Thank you mom🙏🙏🙏

  • @achusesha2741
    @achusesha2741 3 часа назад

    ശരിയാണ്.... നല്ല experience ചെയ്യുന്നുണ്ട് അയ്യാൾ... 😜
    Thank you 🙏😍

  • @prasadvsp1158
    @prasadvsp1158 2 часа назад

    വളരെ സന്തോഷം തോന്നുന്ന riding thank you ✨🙏
    thank you Universe ✨🙏✨🙏✨🙏

  • @vijisanthosh9437
    @vijisanthosh9437 4 часа назад +1

    എല്ലാ positive ആയ കാര്യങ്ങളും attract ചെയ്യുന്നു. Reconsilation ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു Thank you.. Thank you... Thank you universe..🙏🏻🙏🏻🙏🏻

  • @reshmanv5902
    @reshmanv5902 5 часов назад +2

    എന്റെ ikku എന്നിലേക്ക് വരുന്നതിനു നന്ദി god

  • @SreedeviSK
    @SreedeviSK 4 часа назад +1

    Thanks deksha ❤️🙏❤️.. Ithu entae muthintae reading aanu... Thanks 🙏❤️🙏👌🙏❤️🙏🥰....

  • @westchalakudyscbr262
    @westchalakudyscbr262 Час назад

    🙏100%റിസോനൈറ്റ് ആയി അമ്മേ 🙏നന്ദി നന്ദി നന്ദി 🙏🙏🙏❤️

  • @RabenTinu
    @RabenTinu 4 часа назад

    സത്യമാണ്.. എല്ലാ പോസിറ്റീവ് എനർജിയും attract ചെയ്യുന്നു

  • @sknair8967
    @sknair8967 Час назад

    universe നന്ദി. permanent reunion ന് claim ചെയ്യുന്നു. positive energy സ്വീകരിക്കുന്നു.🙏

  • @surekhatc4891
    @surekhatc4891 10 минут назад

    Thank you universe ❤️🙏🙏 100% resinate 🙏 ഇന്നലെ എല്ലാ പ്രശ്നങ്ങളും പറഞ്ഞു.,. എന്നോടുള്ള ദേഷ്യം പിണക്കം ഒക്കെ മാറി എന്റെ അടുത് വന്നതിനു നന്ദി യൂണിവേസ് നന്ദി നന്ദി നന്ദി ❤️❤️❤️❤️🙏

  • @anjela2320
    @anjela2320 4 часа назад +2

    Waiting for strong reconciliation 😭😭😭😭🙏🙏🙏❤❤❤❤ASAP😢

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 5 часов назад +1

    ഞാൻ ക്ലെയിം ചെയ്യുന്നു റീ യൂണിയൻ ഉടനെ നടക്കും ഞാനും പ്രതീക്ഷിച്ചു കാത്തിരിക്കുന്നു എന്റെ പേഴ്സൺ എന്നിലേക്ക് ഉടനെ തിരിച്ചു വരും എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു Thank univers... 🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 часа назад

    Thank you മാം ❤️🥰🥰🥰🥰❤️
    റീഡിങ് കറക്റ്റ് ആണ് ക്ലൂസും ഒരുപാട് വന്നിട്ടുണ്ട്
    എത്രയും വേഗം ഞങളുടെ റിയൂണിയൻ നടക്കാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @SubithaMs-cu3vm
    @SubithaMs-cu3vm 4 часа назад

    റീഡിങ് സത്യം ആണ്... ക്ലൂസ് റസിനേറ്റ് ആണ്.... പോസിറ്റീവ്സ് എല്ലാം life ലേക്ക് അട്രാക്ട് ചെയ്യുന്നു..... എന്റെ ഷാജിയുടെ തിരിച്ചു വരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.... Thank you universe.... Thank you 🙏🙏🙏

  • @GeethaMini-h5i
    @GeethaMini-h5i 3 часа назад

    എന്റെ എട്ടായിയെ തിരിച്ചു കിട്ടിയതിനു നന്ദി univers

  • @meharzakkariya6234
    @meharzakkariya6234 26 минут назад

    Reading correct aanu maam🙏🙏🙏 maaminte vaakkukal ponnavatte🙏🙏🙏❤❤❤.. Reunion പെട്ടെന്ന് undavan praarthikkunnu universe🙏🙏.. Thnku universe❤❤❤

  • @jayasree5750
    @jayasree5750 5 часов назад

    Positive ആയ കാര്യങ്ങൾ attract ചെയ്യുന്നു. Thank you Universe🙏 Thank you Mam🙏🙏

  • @Sreehariom82
    @Sreehariom82 4 часа назад

    താങ്ക്സ് യൂണിവേഴ്സ് 🙏അദ്ദേഹം തിരിച്ചു അറിഞ്ഞു തുടങ്ങി.. ♥️🙏

  • @vcraft834
    @vcraft834 5 часов назад

    Thank you universe 🙏🏻❤Thank you മേം 🙏🏻❤എന്റെ പേഴ്സന്റെയും എന്റെ യും പ്രശ്നങ്ങൾ തടസങ്ങൾ എല്ലാം വേഗം മാറ്റി തരണേ യൂണിവേഴ്സ് 🙏🏻യൂണിവേഴ്‌സിൽ പ്രാർത്ഥിക്കുന്നു വിശ്വസിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണേ യൂണിവേഴ്സ് 🙏🏻 എന്റെ പേഴ്സന്റെ മെസ്സേജ് കാൾ അല്ലെങ്കിൽ എത്രയും വേഗം കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @anandhamnair7139
    @anandhamnair7139 5 часов назад

    Thanku യൂണിവേഴ്സ് 🙏.... എത്രയും പെട്ടന്ന് എന്റെ വ്യക്തി എന്നിലേക്ക് വന്നുചേരാൻ പ്രാർത്ഥിക്കുന്നു 🙏... കാത്തിരിക്കുന്നു 🙏

  • @PrasaadPraasad
    @PrasaadPraasad 4 часа назад

    Thanku mam . Thanku very much. Thanku universe. I am waiting. ❤❤❤❤❤❤❤❤

  • @rajaleshmis7758
    @rajaleshmis7758 5 часов назад +3

    എന്റെ വ്യക്തിയെ എനിക്ക് തിരിച്ചു തന്നതിന് നന്ദി universe q🙏🙏🙏🙏🙏thank u universe 🙏🙏🙏🙏🙏

  • @reshmaachu6019
    @reshmaachu6019 5 часов назад

    എല്ലാ പോസിറ്റീവ് എനർജി എന്നിലേക്ക്‌ attract ചെയ്യുന്നു. താങ്ക്സ് universe

  • @SameeraSameerap
    @SameeraSameerap 4 часа назад

    എന്റെ പേഴ്സൺ എന്നിലേക്ക്‌ വരട്ടെ ഞാൻ പ്രതീക്ഷ യോടെ കാത്തിരിക്കുന്നു..... നന്ദി നന്ദി 🙏🙏♥️♥️

  • @Savithamk-z2l
    @Savithamk-z2l 3 часа назад

    താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം

  • @ajithak3194
    @ajithak3194 4 часа назад

    Thank you 🙏🙏. I strongly claim for reconciliation and complete removal of third party in my life.

  • @Sac-Mission-2020
    @Sac-Mission-2020 4 часа назад

    റീഡിങ് എല്ലാം പോസിറ്റീവ് ആയി വരുത്തിയ യൂണിവേഴ്സിനും നന്ദി 🙏🙏🙏

  • @LovelyDreams-de2wt
    @LovelyDreams-de2wt 4 часа назад

    Positive energy claim cheyunu. Thankyou universe 🙏

  • @PrinceMb-lo2cx
    @PrinceMb-lo2cx 4 часа назад

    Maminte reading nalla positive energy aanu epozhum tharunath.ath polay thanay ee readingil pararanjath ellam resonate aavatay enu universinod pray cheyunu mam njn epozhum.god universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarathkumar6278
    @sarathkumar6278 5 часов назад

    Suits mine...
    Clean and clear reading.
    Let's wait....
    Thank you 👍🏼

  • @vijunath3521
    @vijunath3521 3 часа назад

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @retnammapg3054
    @retnammapg3054 Час назад

    ഹരി : ഓം!🙏🏻🙏🏻

  • @leneendrancc561
    @leneendrancc561 5 часов назад

    🙏 താങ്ക്യൂ മേഡം, താങ്ക്യൂ യൂണിവേഴ്സ്🙏

  • @jeevan1513
    @jeevan1513 3 часа назад

    Strongly Claim reunion with my person and permanent removel of third party in our relationship ❤...thank u universe,..thank u universe ❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 4 часа назад

    അശ്വതി s clue crct. Energy enik resonate aakunn. Ethrayum vegam njngde sneham viswasam pazhaya pole ആകണം. Thanks Mam.
    Enik urappa nde bb nde aduth varum. Maranam polum aduth vannu. Ennit njngde sneham kandomd njangle akatiela.
    Epo 1 year aait engneyo aval njngle മാറ്റി നിര്‍ത്തി

  • @Babu-vl3un
    @Babu-vl3un 2 часа назад

    Clues matching B.j.punartham.thank you universe❤ thank you mam❤

  • @geethar8019
    @geethar8019 5 часов назад

    Correct reading aanu 🙏
    Thank you universe 🙏❤

  • @sarayoousneha6850
    @sarayoousneha6850 4 часа назад

    ❤❤❤❤❤Thanku univers🙏🏻🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് mam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JaysDasan
    @JaysDasan 4 часа назад

    🙏താങ്ക്യു യൂണിവേൽസ് 🙏🙏🙏പോസിറ്റീവ് അട്രാക്റ് ചെയുന്നു യൂണിവേൽസിൽ എല്ലാം ഞാൻ സരണ്ടർ ചെയുന്നു 🙏🙏🙏താങ്ക്യു യൂണിവേൽസ് 🙏🙏🙏താങ്ക്യു മാം ❤️❤️

  • @BaijuMonv.k
    @BaijuMonv.k 5 часов назад

    മാം ഇത് എന്റെ റീഡിങ് തന്നെയാണ് ഇത് എനിക്ക് ഒത്തിരി വിശ്വാസമായി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ

  • @jeevanparangattil3613
    @jeevanparangattil3613 4 часа назад

    Etrayum vegam...❤❤❤❤❤

  • @SudevKayoori1
    @SudevKayoori1 15 минут назад

    പ്രപഞ്ചശക്തിയിൽ സമർപ്പിക്കുന്നു

  • @aswathims7631
    @aswathims7631 5 часов назад

    I claim this energy.Thank you 🙏🙏🙏

  • @SreekumarC-t8y
    @SreekumarC-t8y 5 часов назад

    Enikum avalkum ethrayum vegam orumichu jeevikan univers njangale sahaykane thanku🙏🙏🙏🙏🙏🙏🙏

  • @Sac-Mission-2020
    @Sac-Mission-2020 4 часа назад

    താങ്ക്സ് മാം 🌹🙏

  • @sindhugs7682
    @sindhugs7682 4 часа назад

    I strongly claim all positive energy in this reading ❤❤❤thank you universe ❤❤❤

  • @dhanyaa9566
    @dhanyaa9566 3 часа назад

    I claim this positive energy ❤❤❤ Thank you universe ❤❤❤Thank you angel ❤❤❤Thank you mam ❤❤

  • @ratheeshr9680
    @ratheeshr9680 2 часа назад

    Thank you mam 🎉🎉🎉Thank you Universe ❤❤❤❤Thank God ❤❤❤❤🎉🎉🎉🎉🎉🎉

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 5 часов назад

    നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏🙏🙏നന്ദി മാഡം 🙏🙏🙏

  • @neeraneeru4435
    @neeraneeru4435 5 часов назад

    29, sagetarius, U, C, തൃക്കേട്ട, J, December 🙏🙏🙏thank you mam❤❤❤❤thank you universe ❤❤❤🙏🙏🙏🙏🙏🙏🙏i calim reconciliation ❤❤❤🙏🙏🙏🙏

  • @AnoopNair-lc7yv
    @AnoopNair-lc7yv 5 часов назад

    Thank You Ma'am Thank You Universe🙏🙏🌹💛

  • @ManameMaarividu
    @ManameMaarividu 5 часов назад +1

    VALARE NALLA REEDHIYIL READING CHEYYUNNA NINGALE ORUBADU ISTAMANU. NINGALE READING ELLADHUM💯 PERFECTTNU.PAKSHE ENDTHUKONDANU EPPOZHUM PERSONA KURICHULLA READING CHEYUNNATHU.PLEASE MOLE PALA VITHTHISTHAYA HEDDINIL READING CHEYYU. ELLAVARKKUM UBAGARAPPEDATTE.🙏🙏🙏GOD BLESS YOU ❤❤❤

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 5 часов назад

    ആറു മാസമായി ഒരു കോൺട്രാക്ടും ഇല്ല. അവൾ എന്നിലേയ്ക്ക് തിരികെ വരും.
    ഉടനെ കോൺട്രാക്ട് കിട്ടും.
    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @ashasumith9921
    @ashasumith9921 3 часа назад

    I strongly claim all positive energies and reunion with my person 🙏🙏🙏 thank you universe 🙏🙏🙏

  • @drn.r.roshanbobby2488
    @drn.r.roshanbobby2488 5 часов назад

    I claim reunion with my soulmate ,Vijayalakshmi Forever' in my life removing 3rd party situations, enimities from parents and community

  • @rekhashaijushaiju9987
    @rekhashaijushaiju9987 4 часа назад

    ❤❤Thank you univerese ❤❤
    I claim the positive energies ❤❤

  • @dhanyarajesh3288
    @dhanyarajesh3288 3 часа назад

    സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @PriyaRajeev-o3j
    @PriyaRajeev-o3j 5 часов назад

    പോസിറ്റീവ് എല്ലാം ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു ❤️🙏😍
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️🙏🙏🙏🙏🙏
    റീ യൂണിയനു വേണ്ടി ക്ലെയിം ചെയ്യുന്നു 🙏🙏🙏❤️❤️❤️😍😍😍
    Thankyou മാം ❤️🙏🙏
    Thankyou യൂണിവേഴ്സ് ❤️🙏🙏🙏

  • @Nirangeno
    @Nirangeno 4 часа назад

    Thank you ... Universe ...❤
    I strongly claim

  • @KrishnaSree-r4v
    @KrishnaSree-r4v 5 часов назад

    സത്യം 4 മാസങ്ങൾ ആയീ കോൺടാക്ട് ഇല്ലാതെ ആയിട്ടു വീണ്ടും ഒരു ദിവസം വന്നു വർക്ക് ബിസി എന്ന് പറഞ്ഞു വീണ്ടും മിണ്ടാതെ ആയീ അതായിരിക്കും നേരിൽ പറയാതെ മിണ്ടാതെ പോയത് ആയിരിക്കും എന്താണ് ശെരി എന്ന് വിചാരിക്കുന്നോ അത് പോലെ ഇരിക്കട്ടെ എന്റെ മനസ്സ് മടുത്തു കുറെ മാസം മിണ്ടാതെ ഇരുന്നു വന്നു ഒരു ദിവസം വീണ്ടും പഴയത് പോലെ എന്തിനാ ഇങ്ങനെ 2024 ൽ എല്ലാം അവസാനിപ്പിക്കാൻ വിചാരിക്കുന്നു യൂണിവേഴ്‌സ് നിച്ഛയിക്കട്ടെ
    Thanks universe thanks mam 🙏🙏🙏🙏

  • @prasadk.v.2884
    @prasadk.v.2884 5 часов назад

    I attract all the positive energy in this reading to my life ❤❤❤ Thank you universe 🙏🙏🙏

  • @sreejatkthadathilkunhipura3837

    Thank you so much mam 🎉🎉 clues currect k,s, cancer kannur ,march🎉🎉🎉🎉 thanks universangle and god dvine 🎉🎉🎉🎉🎉

  • @SatheeshSatheesh-g1i
    @SatheeshSatheesh-g1i 5 часов назад +1

    കുറച്ച് മുന്നേ ബ്ലോക്ക് മാറ്റി ഒരു മാസം ബ്ലോക്കായിരുന്നു
    ഞാൻ കണ്ണുർ താങ്ക് യു

  • @bindhumalumalu8447
    @bindhumalumalu8447 5 часов назад

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim permanant reunion with my persom❤❤
    I stromgly claim this positive energy❤🙏🏻

  • @NIVIVINIVINU
    @NIVIVINIVINU 5 часов назад

    Thank you Mam
    Thank you Universe
    Reading was superb
    About clues kannur, 11,18,V
    Om Namah Shivaaya 🕉 🕉 🕉

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 5 часов назад

    രണ്ട് മൂന്ന് മാസം ആയി എന്നെ divoice ആയി പോയിട്ട്.. But ഇപ്പൊ ഒരു കോടെക്റ്റഉം ഇല്ല 🙏 വീണ്ടും തിരിച്ചു വരും എന്ന പ്രദീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു 😭🙏👌 Thank you Univers ❤️🙏🙏 Thank you medam ❤️🙏🙏

  • @unnikrishnancs7292
    @unnikrishnancs7292 5 часов назад

    I attract all the positive energies read in this video into my life and strongly claim reconciliation and permanent blessed reunion with my person ❤❤
    I trust Universe and submit our relationship to the hands of Universe and patiently wait for the Devine timing for our reunion ❤
    Thank you Universe ❤
    Thank you Devine 🙏 Thank you Angels 🙏
    Thank you ma'am for the positive reading 🎉

  • @jency2015
    @jency2015 2 часа назад

    I strongly claim permanent reconcilation with my person Tiju Thank you God and universe angels

  • @reshmanv5902
    @reshmanv5902 5 часов назад

    എല്ലാം surrender to യൂണിവേഴ്സ്

  • @SuchithraSuchi-w4m
    @SuchithraSuchi-w4m 4 часа назад

    Ten clues resnate aanu mam.trust universe

  • @anitharajeev5156
    @anitharajeev5156 4 часа назад

    I strongly claim allthe positiveenergies with 1111❤❤❤❤❤
    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤😂

  • @sharadhav2265
    @sharadhav2265 5 часов назад

    ❤❤❤🎉🎉🎉🙏🙏🙏താങ്ക് യൂ ഗോഡ് താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ മാം

  • @raji6691
    @raji6691 4 часа назад

    Sagitarious ,, S resonated . I strongly claim this positive energy ,tnk u mam❤

  • @vidyavchandran9811
    @vidyavchandran9811 5 часов назад

    Yes I strongly claim this positive energy ❤❤

  • @Babu-vl3un
    @Babu-vl3un 2 часа назад

    Thank you universe❤ thank you mam❤❤❤

  • @maloottynithi9334
    @maloottynithi9334 3 часа назад

    ഉം. അവൻ വ്യക്തമായി ചിന്തിച്ചെടുത്തു തീരുമാനം... എന്നെ വേണ്ടാന്ന്. പറഞ്ഞ് ബ്ലോക്കും ചെയ്ത് പോയി ഇന്ന്.

  • @juliejincy19
    @juliejincy19 5 часов назад

    🙏thankyou universe.. Waiting for the reunion

  • @niranjanneethukannan1671
    @niranjanneethukannan1671 5 часов назад

    Thanks universe.... ❤️❤️❤️ claiming reconcilation

  • @lekshmi3207
    @lekshmi3207 5 часов назад

    I strongly claim this positive energy thank you Universe God 🙏🙏🙏

  • @padmanabhanpv4140
    @padmanabhanpv4140 5 часов назад

    സ്വാഗതം മോളെ 🙏

  • @rajalekshmirlekshmi9421
    @rajalekshmirlekshmi9421 2 часа назад

    Waiting reunion 🙏🙏🙏

  • @amruthaadwaidh49
    @amruthaadwaidh49 6 минут назад

    Ella possitive um atract cheyyunu reunion nu vendi prarthikkunu

  • @sarithal8540
    @sarithal8540 5 часов назад

    Thank you universe 🙏
    Thank you mam 🙏🥰

  • @SunilKumar-yz2im
    @SunilKumar-yz2im 4 часа назад

    Har Har mahadev 🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 5 часов назад

    Thank u thank u universe 🙏🙏🙏🙏🙏

  • @asharabacker8554
    @asharabacker8554 5 часов назад

    Thank u universe ❤❤❤❤thank u madam ❤❤❤God bless you ❤❤❤❤❤❤

  • @AnasMuhammed-sl6xf
    @AnasMuhammed-sl6xf 2 часа назад

    തിരിച്ചു vennu കഴിഞ്ഞു tanku unives

  • @Thushara1111Sreerag
    @Thushara1111Sreerag 5 часов назад

    7 Clues matching ആണ്. സത്യം.ശരിയാണ്, Intuitions അനുഭവപ്പെടുന്നുണ്ട്. Universal signs കാണുന്നുമുണ്ട്. 1111,1010,1001,444,777,1221,1212 എന്നിങ്ങനെയുള്ള നമ്പരുകൾ പെട്ടെന്നു ശ്രദ്ധിയിൽ പെടുന്നു. 🦋🦋, 🌈 signs കാണുന്നു.Strongly Claimed for reconciliation from my❤.
    നന്ദി Mam🎉🙏🏻
    നന്ദി My Guardian Angels & Spirit Guides💓 🙏🏻
    നന്ദി Mother Universe 🙏🏻
    നന്ദി മുരുകാ ഭഗവാനേ❤❤❤❤❤❤❤

  • @shynik8189
    @shynik8189 3 часа назад

    Thanks ❤❤❤

  • @manikandan-mh4kw
    @manikandan-mh4kw Час назад

    Fully resonated tku universe tku mam

  • @sreerekhasree5660
    @sreerekhasree5660 5 часов назад

    Thank u universe🙏🏽🙏🏽🙏🏽🙏🏽

  • @MaluAnitha
    @MaluAnitha 5 часов назад

    Thank you universe Thank you Om nama sivaya om nama sivaya om nama sivaya

  • @binsubiju3740
    @binsubiju3740 5 часов назад

    Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @GeethaMini-h5i
    @GeethaMini-h5i 3 часа назад

    Thanku m❤

  • @rajaleshmis7758
    @rajaleshmis7758 5 часов назад

    Thank u univers 🙏🙏🙏🙏🙏