ക്ഷേമപെൻഷൻ 2500 ആക്കണം..തെരഞ്ഞെടുപ്പിൽ രക്ഷപെടും l pension kerala

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം എൽഡിഎഫിൽ ശക്തം. ക്ഷേമ പെൻഷൻ 2500 രൂപ ആക്കുന്നതിനൊപ്പം വീട്ടമ്മമാർക്കും പെൻഷൻ അനുവദിക്കുക എന്നത് എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്.
    #pension #kerala #kerala #keralagovernment #pinarayivijayan #MM004 #ME002

Комментарии • 27

  • @vijayannair7877
    @vijayannair7877 2 месяца назад +6

    വാഗ്ദ്ധാനം മാത്രമല്ലേയുള്ളു

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 2 месяца назад +3

    പൊള്ള വാഗ്ദാനങ്ങൾ... ജനങ്ങൾ നിങ്ങളെപ്പോലെ വിഡ്ഢികൾ അല്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തെളിയിച്ചു തന്നതല്ലേ

  • @suneeshkrishna4879
    @suneeshkrishna4879 2 месяца назад +9

    ഉള്ളത് തന്നെ ഓണത്തിന് അല്ലേൽ വിഷുവിന് കിട്ടിയാൽ ആയി അതും 6 എണ്ണം കുടിശിക വരുമ്പോൾ ഒരെണ്ണം കൊടുത്ത് pattikkum.ആനപ്പിണ്ടം കൊടുക്കാൻ പറ്റാത്തവർ ആണ് ആനയെ കൊടുക്കും എന്ന് പറയുന്നത്.

  • @pradeepkumarakgood685
    @pradeepkumarakgood685 2 месяца назад +10

    ഉള്ളത് മര്യാദക്ക് കൊടുക്കു?

  • @udayakumar5154
    @udayakumar5154 2 месяца назад +3

    ഓ വേണ്ട . അത് കൂട്ടിയിട്ട് ഇനി കറന്റിനും വെള്ളത്തിനും ഭൂമിക്കും പ്ലാസ്റ്റിക് ശേഖരണത്തിനും ഒക്കെ ഭയാനകമായ വിധത്തിൽ നികുതിയും കൂടും . ഇനി പ്രാണ വായുവിന് മാത്രമേ നികുതി ഏർപ്പെടുത്താനുള്ളൂ . അന്ന് വാങ്ങി തിന്ന കിറ്റുകളും കൂട്ടിയ പെൻഷനും ഇന്നും ഭീകരമായ പലതരം നികുതികളിലൂടെ നമ്മെ ഭയപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു .

  • @c.d.schannel8145
    @c.d.schannel8145 2 месяца назад +4

    നോക്കിക്കോണ്ടിരുന്നോ അടുത്ത തിരത്തെടുപ്പിൽ വിവരമറിയും ഗോവിന്ദാ

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 месяца назад +2

    വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കണം

    • @JGeorge_c
      @JGeorge_c 2 месяца назад

      No .
      For what ?

  • @AjeeshAlex-s8y
    @AjeeshAlex-s8y 2 месяца назад +1

    🎉🎉🎉🎉👌👌👌👌

  • @viswanathancr3477
    @viswanathancr3477 2 месяца назад +1

    എത്ര വേണമെങ്കിലും ആക്കാഠ,

  • @chakkocp8486
    @chakkocp8486 2 месяца назад

    ക്ഷേമ പെൻഷൻ കൂട്ടാൻ പറ്റില്ല, വേണമെങ്കിൽ മാസപടി കൂട്ടാം

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 2 месяца назад

    2500 കൊടുക്കണം. പക്ഷേ അഴിമതിയും ധൂർത്തും വെട്ടി കുറയ്ക്കണം. ഇത് ചെയ്താൽ പണം മിച്ചം വരും. സർക്കാർ ചെലവിൽ കാലി തൊഴുത്തും പന്നി ക്കൂടും വേണ്ടാ. സുഖ ചികിത്സയും വേണ്ടാ. പാവപ്പെട്ടവർക്ക് മുൻഗണന കൊടുക്കണം. ❤ ❤ ❤

  • @ninanke5272
    @ninanke5272 2 месяца назад +4

    Lottery adikkatta

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 2 месяца назад

      എന്തായാലും 100രൂപ കൂട്ടികിട്ടും. അതിലപ്പുറം കരുതേണ്ട.

  • @Ksukumaran-v6b
    @Ksukumaran-v6b 2 месяца назад

    kadam വാങ്ങി കൊടുക്കൽ ഏത്ര കാലം? അവരുടെ മാത്രം വോട്ട് കിട്ടും.😂

  • @jamesxavier978
    @jamesxavier978 2 месяца назад

    It shouls be 10000rupees

  • @jayaramrnaik1942
    @jayaramrnaik1942 2 месяца назад +1

    😂😂😂😂

  • @sujadivakar5417
    @sujadivakar5417 2 месяца назад

    😂😂😂😢😢

  • @sherinoonnunny
    @sherinoonnunny 2 месяца назад

    Useless
    National disaster

  • @syamkrishna6632
    @syamkrishna6632 2 месяца назад +1

    ഇപ്പ കിട്ടും

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 месяца назад

    😂

  • @AkhilBabu-ul2gk
    @AkhilBabu-ul2gk 2 месяца назад

    ആദ്യം ഇപ്പോ ഉള്ള പെൻഷൻ പൈസ കറക്റ്റ് കൊടുക്കാൻ നോക്ക് 😂

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 месяца назад

    😂