Malayalam Kavithakal | Ashwamedham | Vayalar Kavithakal | Audio Jukebox

Поделиться
HTML-код
  • Опубликовано: 7 фев 2025
  • For More Songs Please Subscribe goo.gl/rmqZF
    Vayalar Ramavarma (March 28, 1928 -- October 27, 1975), often known as Vayalar, was a modern Malayalam language poet and lyricist from the southern Indian state of Kerala. His famous works include Sargasangeetham, Mulankaadu, Padamudrakal, Aayisha, Oru Judas janikkunnu.Born in the village of Vayalar, in Alappuzha district, Kerala, Vayalar belonged to an aristocratic family but became a poet of the proletariat inspired by revolutionary ideals. His parents were Vellarappally Kerala Varma and Vayalar Raghavaparambil Ambalika Thamburatty. He was awarded Kerala Sahithya Academy Award (Kerala literary academy award) in 1961 for Sargasangeetham, the President's gold medal for best lyricist in 1974, and the Kerala state film award for best lyricist three times. The Vayalar award for Malayalam literature, given on October 27 (his death anniversary) each year, was instituted in his memory.
    Vayalar wrote about 2000 songs for 223 Malayalam movies [1]and for several plays. Decades past his death, the movie songs he wrote are still popular among Malayalis. Among his most popular songs is the one he wrote for theatre, the KPAC naatakagaanam, "Balikudeerangalae"
    Many of his poems contain romantic notions about "revolution" and about the triumph of science over religion. He was associated with the leftist political movement in Kerala.
    The "Vayalar-Devarajan" was a prolific lyricist-composer combination which lasted till the death of Vayalar.
    Vayalar was married to Bharathy Amma. The couple has four children: Sarath Chandran, Indulekha, Yamuna and Sindhu. Vayalar's only son Vayalar Sarath Chandra Varma is now a popular lyricist in Malayalam film industry. Recently, his wife Bharathy Thamburatty wrote a book about Vayalar, Indradhanussin Theerathu, which became controversial.
    Join us on Facebook : goo.gl/HkW2D7

Комментарии • 238

  • @aswathyabhilash9742
    @aswathyabhilash9742 2 года назад +36

    എനിക്ക് ഈ കവിത പാടി സബ്ജില്ലയിൽ പോകാൻ അവസരം കിട്ടി. Thankyou so much

    • @krishnakumarkrishna6401
      @krishnakumarkrishna6401 2 года назад +3

      Video undo

    • @krishnakumarkrishna6401
      @krishnakumarkrishna6401 2 года назад +2

      Eathra വർഷങ്ങൾക്ക് വർഷം മുൻപാണ്.

    • @subashparameswaran5926
      @subashparameswaran5926 2 года назад +4

      പാട്ട് പാടുകയാണ് പക്ഷേ കവിത ചൊല്ലുകയാണ്...

    • @aruseb
      @aruseb 2 года назад +1

      കവിത ചൊല്ലും, പാടും, തൂറും, ഉറങ്ങും. വാളല്ലെൻ സമരായുധം.

    • @NambiarAdarshNarayananPV
      @NambiarAdarshNarayananPV 2 года назад

      Congrats dear

  • @muraleedharanpillai9542
    @muraleedharanpillai9542 2 года назад +5

    എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന
    ഒരു പിടി ഗാനങ്ങളും, കവിതകളും
    മനുഷ്യ മനസ്സിലേക്ക് വാരി വിതറി മിന്നി മറഞ്ഞ വയലാർ സാറിന്, കണ്ണീർ പ്രണാമം,

  • @palakkaldinakaran
    @palakkaldinakaran 3 года назад +27

    വയലാറിൻ്റെ വരികളും മധു സാറിൻ്റെ ആലാപനവും ഒന്നിനൊന്നു മെച്ചം. മലയാള ഭാഷയുടെ ഭംഗി മനസ്സിലാക്കുവാൻ ഇന്നത്തെ തലമുറ അവശ്യം വായിക്കേണ്ട കവിതകൾ 🙏

  • @bavapandyalathodibava8925
    @bavapandyalathodibava8925 2 года назад +8

    സൂപ്പർ 👌👌👌👏👏കവിതകൾക്ക് ജീവൻ നൽകിയ മധുസൂദനൻ മാഷിന് ഒരായിരം അഭിനന്ദനങ്ങൾ......

  • @samabraham5003
    @samabraham5003 2 года назад +5

    പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന വരികൾ.
    ആലാപനത്തിന്റെ മാധുര്യം കൂടിയായപ്പോൾ....ഹൊ....പറയാൻ വാക്കുകളില്ല.

  • @anjalianjuzz9520
    @anjalianjuzz9520 4 года назад +6

    ente ettavum priyappetta kavitha. athmavil alinja kavitha 🤗🤗

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад +25

    Wow 😘 😘 😘... അശ്വമേധം... എന്താ വരികള്‍.... എന്തൊരു ആലാപനം.... Thank you legends for such a great creation for us...

  • @hrudyamvisualmedia6118
    @hrudyamvisualmedia6118 3 года назад +19

    പിന്നയും, പിന്നെയും കേൾക്കുന്നു 👍👍
    കേട്ടുകൊണ്ടിരിക്കുന്നു 🙏🙏🙏❤❤❤❤❤

  • @SasidharanAchary
    @SasidharanAchary 8 месяцев назад

    അശ്വമേധം kavitha chollan subjillayil avasaram kittukazhum 1 st nedan lebhikkukayum cheyithu vayalarinte athra manoharamaya varikalum madhu sirnte alapanayum..... ❤️🙏🏻

  • @vemmanr
    @vemmanr Год назад +1

    @1:00 ആശ്വമേധം
    @6:17 സര്‍ഗ്ഗസംഗീതം
    @12:10 താടക എന്ന ദ്രാവിഡ രാജകുമാരി
    @19:36 കല്യാണ സൌഗന്ധികം
    @30:35 ഒരു മാറ്റൊലിക്കവി
    @40:04 എന്‍റെ ദന്തഗോപുരത്തിലേക്ക് ഒരു ക്ഷണക്കത്ത്
    @50:50 വൃക്ഷം
    @59:35 കായലിനക്കരെ
    @1:04:40 ഉമ്മര്‍
    @1:18:31 മുളംകാട് (F)

  • @shandhakumrikt5307
    @shandhakumrikt5307 3 года назад +2

    മനോഹരം കായലിനക്കരെ അതിമനോഹരം

  • @akhilkumar6163
    @akhilkumar6163 8 лет назад +30

    മധു മാഷിന് ഒരായിരം അഭിനന്ദങ്ങൾ വയലാറിന്റെ ഹൃദയസ്പർശിയായ കവിതകൾ ആലാപന സൗന്ദര്യത്താൽ സിന്ദൂരം ചാർത്തിയതിന്...

    • @philipvj6399
      @philipvj6399 7 лет назад

      Snehikkayilla njan novumatmavine....

    • @philipvj6399
      @philipvj6399 7 лет назад +1

      Ko

    • @ravit9747
      @ravit9747 3 года назад

      😍😍🤾‍♀️🤾‍♀️🧍👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨🧝👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧🦸‍♀️🏊‍♀️👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍🚒👨‍🚒👨‍🚒👨‍🚒🧏🧍👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨🧍👩‍🦯🤰🧚‍♂️👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨🤼👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍❤️‍💋‍👨🧗‍♀️👯👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍❤️‍💋‍👨👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍👩‍👧👨‍❤️‍💋‍👨👨‍👩‍👧

  • @vidyaunnithan4562
    @vidyaunnithan4562 3 года назад +1

    Sree. Vayalar nte kavithakal , soundaryam thulumbunna vaakkukalaakunna muthumanikal kortha maalakal thanne aanu. Keralaabaykku chaarthaanaayi thayyaaraakkiyava., 🙏🙏🙏🙏🙏🙏
    Sree.Madhusudanan Sir nu
    Oru Salute !!!!

  • @kavithanarayanan4216
    @kavithanarayanan4216 Год назад +2

    👌👌👌 എൻ്റെ പ്രിയ കവിത. ആലാപനം സൂപ്പർ 🙏

  • @mmvideos285
    @mmvideos285 Год назад +2

    Super kavitha

  • @krishnakumarkrishna6401
    @krishnakumarkrishna6401 2 года назад +4

    മനോഹരം ആലാപനം 👌👌

  • @raveendrankk8825
    @raveendrankk8825 4 года назад +9

    മഹാനായ കവി

  • @raveendranpillai9999
    @raveendranpillai9999 2 года назад +2

    അശ്വമേധം.... വയലാർ..കലാതീതം...ഭാഷയുടെ ഗാംഭീര്യം.

    • @mmvideos285
      @mmvideos285 Год назад

      😢😮😂😢😢😮😮😅😅😅

  • @minianand3721
    @minianand3721 7 лет назад +1

    Beautiful ........................................

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl 3 года назад +1

    90,s kids nammal padichittund. Sarga sangeetham

  • @SureshBabu-ye2kj
    @SureshBabu-ye2kj Год назад +1

    So Nice

  • @parvathyarun9800
    @parvathyarun9800 4 года назад +11

    My favourite poet

  • @nishanthbalakrishnanmayyil7884
    @nishanthbalakrishnanmayyil7884 4 года назад +2

    Thanks

  • @vskmhd2765
    @vskmhd2765 Год назад

    Aha manoharam 🎉🎉🎉

  • @syamsyam6032
    @syamsyam6032 7 лет назад +6

    മനോഹരം

  • @radhakrishnankumaran
    @radhakrishnankumaran 8 лет назад +4

    നല്ല കവിതകൾ.

    • @abyjoy2335
      @abyjoy2335 7 лет назад

      Jomon thookkupalam Very Good

  • @gdmalayalam2209
    @gdmalayalam2209 5 лет назад +9

    Aswamedam is my favourite poem

  • @vaishnavatheertham4171
    @vaishnavatheertham4171 10 месяцев назад

    വയലാർ 🙏🙏🙏🙏🙏❤️❤️❤️❤️

  • @sunilkumarpadinjittadathil4874
    @sunilkumarpadinjittadathil4874 4 года назад +7

    ഹൃദ്യം ....

  • @sreelekharajamma9629
    @sreelekharajamma9629 7 лет назад +1

    evergreen Vayalar kavithakal....

  • @bensonandbennycreations8970
    @bensonandbennycreations8970 2 года назад

    Beautiful 🌹🌹🌹🌹

  • @salahudheenayyoobi3674
    @salahudheenayyoobi3674 14 дней назад +1

    കവിത ഇല്ലെങ്കിൽ ശ്വാസം മുട്ടുന്ന ഞാൻ 🎉

  • @sinimolbabu7127
    @sinimolbabu7127 6 лет назад +3

    എനിക്ക് ഇഷ്ട്ടപ്പെട്ട കവിത ആണ്"കായലിനക്കരെ പോകാൻ എനിക്കു ഒരു കളിവള്ളം ഉണ്ടായിരുന്നു"അത് കേൾക്കാൻ സാധിച്ചതിൽ സന്തോഷം.......

  • @Wikeprivlog
    @Wikeprivlog Год назад

    ഒന്നും പറയാൻ ഇല്ലാ ❤️💪

  • @gamingwithdevil8499
    @gamingwithdevil8499 4 года назад +5

    കൊള്ളാം

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 Год назад +1

    Super and meaningful poems
    ആലാപനത്തിൻ്റെ ഭാവ സാന്ദ്രലയം - മധു സർ❤

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 27 дней назад +1

    🎉🎉🎉🎉

  • @TheMtflex
    @TheMtflex 9 лет назад +9

    good..................................................

  • @lakshmiluckycenter1596
    @lakshmiluckycenter1596 2 года назад +2

    ente sir chollumbol enhurasam kelkuvan

  • @shibubpullanjeri7849
    @shibubpullanjeri7849 6 лет назад +4

    Super

  • @Wikeprivlog
    @Wikeprivlog Год назад

    ഒന്നും പറയാൻ ഇല്ലാ ❤️

  • @SREEKUTTY...369
    @SREEKUTTY...369 2 года назад +2

    "ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
    പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ".......

  • @raveendranp4630
    @raveendranp4630 4 года назад +7

    ആത്മാവിൽ ഒരു ചിത, ചൊല്ലിയതുണ്ടോ?

  • @mathewsjohn301
    @mathewsjohn301 3 года назад +4

    Absolutely beautiful

  • @narayanapillai8093
    @narayanapillai8093 5 лет назад +3

    Really sweet

  • @daffodilsevents8325
    @daffodilsevents8325 5 лет назад +4

    എത്ര അർത്ഥവത്തായ വരികൾ. സൂപ്പർ

    • @akhilms2488
      @akhilms2488 Год назад

      Artham enthu manasilayi onnu parayamo

  • @mithunmohan6083
    @mithunmohan6083 Год назад

    Vriskham vere oru tunil aanu Njan kettathu

  • @abs2965
    @abs2965 9 лет назад +8

    nice poems

  • @jencyjose1145
    @jencyjose1145 Год назад +1

    ❤😘

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 лет назад +9

    നന്നായിട്ടുണ്ട് അഭിനദ്ധനങ്ങള്‍

    • @mmvideos285
      @mmvideos285 Год назад

      😂😢😮😊😅😮🎉😂❤❤

  • @anjanar7485
    @anjanar7485 9 лет назад +6

    മഹാനായകവി

  • @drrenjithmadhavan2510
    @drrenjithmadhavan2510 8 лет назад +1

    Manoharakavithakal.

  • @tomsherts
    @tomsherts 3 года назад +2

    Satirical feel... Can't explaine.. Its mood.. 💞with 2 peg.. 😇

  • @aasalam8560
    @aasalam8560 7 лет назад +1

    നല്ല കവിതക്ക് നല്ല അലാപനം

  • @sreedharhkartha6632
    @sreedharhkartha6632 7 лет назад +15

    വയലാർ വരികളെ ശബ്ദവീചികളായി പകർന്നു തന്ന മധുസാറിൻ്റെ കവിളത്തുമ്മവെയ്ക്കുന്നു!!!!

  • @sajikaichu9295
    @sajikaichu9295 7 лет назад +1

    an ...excellent..

  • @SasidharanAchary
    @SasidharanAchary 8 месяцев назад

    Thadaka kavitha cholli state vere ethi cheranum sadhuchu✨

  • @Mullasserys
    @Mullasserys 7 лет назад +5

    പ്രൊഫ. മധുസൂദനൻ മാഷിന്റെ ആലാപനം നന്നായിരിക്കുന്നുവെങ്കിലും 'സർഗ്ഗസംഗീത'ത്തിലെ ശ്ളോകങ്ങളിൽ ഒന്ന് വിട്ടു പോയതായി തോന്നുന്നു!
    " കാടത്തത്തെമനസ്സിലിട്ടു കവിയായ് മാറ്റുന്ന വല്മീകമു,-
    ണ്ടോടപ്പുൽക്കുഴലിന്റെ ഗീതയെഴുതി സൂക്ഷിച്ച പൊന്നോലയും!
    കോടക്കാർനിരകൊണ്ടുവന്ന മനുജാത്മാവിന്റെ കണ്ണീരുമായ്
    മൂടൽമഞ്ഞിൽ മയങ്ങുമെന്നുമിവിടെ പൂക്കും വനജ്യോത്സ്നകൾ !"
    കൂടാതെ, "ഓണക്കോടിഞൊറിഞ്ഞുടുത്തു.... " എന്ന ശ്ലോകത്തിനൊടുവിൽ 'പാദസ്വരം' എന്ന ഉച്ചാരണം ശരിയാണോ? പാദസരം എന്നല്ലേ വേണ്ടത്?

  • @jainkm3208
    @jainkm3208 9 лет назад +6

    Good

  • @pratheeshlp6185
    @pratheeshlp6185 3 года назад +1

    💕💕💕💕💕💕💕💕💕 Wowwwwwww.....Supppppprrrrrrr by Vayalaaar ......Sung ...voice ...Prof.Madhusooodhanan Nair .....excllllllllllllllllllllent 💕💕💕💕💞💞💞💞💞💞🙏🙏🙏🙏

  • @minecraftgamers1581
    @minecraftgamers1581 Месяц назад

    🥰👍👏👏

  • @jayadevanvs8064
    @jayadevanvs8064 7 лет назад +6

    excellent poems which takes us in the past.....in one word NOSTALGIC......!

  • @aniraghavanpillai7503
    @aniraghavanpillai7503 5 лет назад +4

    നല്ലകവിത നല്ലആലാപനം

  • @hitheshyogi3630
    @hitheshyogi3630 9 лет назад +13

    Malayalam poems are amazing.I am also a malayali.

  • @shivaradhanatp9442
    @shivaradhanatp9442 6 лет назад +2

    Mashe, Nandi,....

  • @sunilmaniyur
    @sunilmaniyur 6 лет назад +2

    tnx sir

  • @lillybennylillybenny4856
    @lillybennylillybenny4856 3 года назад

    നാലകവീതാ.

  • @raveendrapavumpa9142
    @raveendrapavumpa9142 2 года назад

    സാർ രെവീന്ദ്രൻ ഞാനാണ്, ആഗ9

  • @lillybennylillybenny4856
    @lillybennylillybenny4856 3 года назад

    നാളാലാപനം.

  • @surendranparamesh3595
    @surendranparamesh3595 8 лет назад +1

    good,good

  • @comradesooranad5027
    @comradesooranad5027 2 года назад +1

    ❣️

  • @RamaKrishnan-pl3ss
    @RamaKrishnan-pl3ss Год назад

    Gret madhu N Nair

  • @mohanchandra9001
    @mohanchandra9001 3 года назад +6

    Absolutely ... beautiful .. thank you .. ❤

  • @salinisatheesh7604
    @salinisatheesh7604 9 лет назад +7

    Malayalathinte preeyapetta onv ykku nooru koadi pranamam

  • @AshokKumar-dt2kp
    @AshokKumar-dt2kp 4 года назад +3

    Vayalar the immortal

  • @-SN00PY-TH3-D0G-
    @-SN00PY-TH3-D0G- 6 лет назад +2

    Superrr

  • @jayadhananr8978
    @jayadhananr8978 3 года назад +5

    Ajin food in🇮🇳 love❤ it

  • @parvathyarun9800
    @parvathyarun9800 4 года назад +2

    🙏👌

  • @shraddharajsaha
    @shraddharajsaha 3 месяца назад

    😊😊

  • @vinodkumarv7747
    @vinodkumarv7747 8 лет назад +6

    good poems ever green and very good singing....prof.v

  • @drkavithavs9994
    @drkavithavs9994 6 лет назад +2

    🙏👏😊😊

  • @gopanpkd6614
    @gopanpkd6614 3 года назад

    Supar sar

  • @Aneeshjeny
    @Aneeshjeny 6 лет назад +11

    AMAZING POEM

  • @bibeeshrb8007
    @bibeeshrb8007 5 лет назад

    Good poem

  • @sunilrafi1
    @sunilrafi1 6 лет назад +6

    Vayalarinte chinthakal anaswaram apparam 🙏

  • @lillybennylillybenny4856
    @lillybennylillybenny4856 3 года назад

    വെയിലർസർ.. നാമീ ക്കു nu

  • @rageshtpillai5861
    @rageshtpillai5861 4 года назад +3

    What a poetry 🙏🙏🙏🙏❤

  • @pratheeshlp6185
    @pratheeshlp6185 3 года назад

    💞💕💕💕💕💕💕💕💞💞💕💕💕💕💕💕💕💕💞💕💕💕💕💞💞💕💕💕💕💕💕💕💕💕💕💕💕💕 Wowww

  • @faisaluedappal3108
    @faisaluedappal3108 8 лет назад +5

    manoharam

  • @suharbeenabdulrasheed7151
    @suharbeenabdulrasheed7151 6 лет назад +11

    What a great poetry.

  • @sasitharanthankappan3434
    @sasitharanthankappan3434 8 лет назад +6

    ullile kavya vasanaye thatiyunarthunna kavithakal.

  • @sreejapnair6977
    @sreejapnair6977 9 лет назад +2

    so good

  • @sathyapalkarimpanakkal4417
    @sathyapalkarimpanakkal4417 8 лет назад +12

    Communisam + malayalam + VAYALAR = ' ASWAMEDHAM '

  • @RationalThinker.Kerala
    @RationalThinker.Kerala 3 года назад +4

    Eternal soul...🙏

  • @sijoantony7822
    @sijoantony7822 7 лет назад +1

    very good

  • @anithakumari7524
    @anithakumari7524 3 года назад

    Qgood

  • @aksathyan4894
    @aksathyan4894 8 лет назад +2

    Nostalgic poem....

  • @techie444
    @techie444 4 года назад +3

    ♾️

  • @narayanapillai8093
    @narayanapillai8093 4 года назад

    Nice

  • @sasitharanthankappan3434
    @sasitharanthankappan3434 8 лет назад +1

    ullile kavya vasanaye thatiyunarthunna kavithakal