1980- 2000 കാലത്ത് ബന്ത് ഒരു ആഘോഷം ആയിരുന്നു. ഒരു ഇല അനങ്ങില്ല. വണ്ടികൾ തകക്കുക, കട തകർക്കുക, ആളെ കൊല്ലുക വീട് തകർക്കുക, കറന്റ് ഓഫ് ആക്കുക ഇതായിരുന്നു അന്നത്തെ ബന്ദു
അതു മക്കള് വൈകി ജനിച്ചത് കൊണ്ട് തോന്നുന്നത്. കമ്മികൾ ഇതൊന്നുമല്ല ഇതിന് അപ്പുറം ചെയ്തവർ ആണ്. മക്കള് ഏച്ച് ഏപ് ഐയിൽ ഒക്കെ ഉണ്ടായത് കൊണ്ട് ഇതൊന്നും കണ്ട് കാണില്ല. 😂
ഇപ്പോഴും ആളുകള്‍ക്ക് ചാവാന്‍ തന്നെയാണ് യോഗം.
ഹർത്താൽ ഇപ്പോഴും ഉണ്ട് 🫢
Apporvam chilar Sn swamy
ഇതേതാ സ്ഥലം...... നല്ല മനോഹരം ആയിരിക്കുന്നു.... ഇപ്പോഴും ഇതേപോലെ ആണോ എന്തോ..... പാലക്കാട് എവിടോ ആണ്
👍👍👍👍👍
Filim name?
Apoorvam chilar
Super
ബന്ദ് ആണ് എന്ന് കരുതി കറൻ്റ് എന്തിനാ കളയുന്നത്
ആത്മ മോൻ ആ കാലത്തു ജനിക്കാത്തത് കൊണ്ട് തോന്നിയതാ 😁
❤❤❤❤❤😂😂
1980- 2000 കാലത്ത് ബന്ത് ഒരു ആഘോഷം ആയിരുന്നു. ഒരു ഇല അനങ്ങില്ല. വണ്ടികൾ തകക്കുക, കട തകർക്കുക, ആളെ കൊല്ലുക വീട് തകർക്കുക, കറന്റ് ഓഫ് ആക്കുക ഇതായിരുന്നു അന്നത്തെ ബന്ദു
@@manunair10 yes
അതു മക്കള് വൈകി ജനിച്ചത് കൊണ്ട് തോന്നുന്നത്. കമ്മികൾ ഇതൊന്നുമല്ല ഇതിന് അപ്പുറം ചെയ്തവർ ആണ്. മക്കള് ഏച്ച് ഏപ് ഐയിൽ ഒക്കെ ഉണ്ടായത് കൊണ്ട് ഇതൊന്നും കണ്ട് കാണില്ല. 😂
KSEB അന്നും ഇതുപോലെ തന്നെ അല്ലെ...
ഇന്ന് ജനം ഇടപെടും
പടം ഏതാ
@@minimadhavikutty5809അപൂർവ്വം ചിലർ.
ഉഷയേ കണ്ടാൽ മുസ്ലീം ആണെന്ന് പറയില്ല
വർഗീയത
@davisronald007 മഞ്ഞ പിത്തക്കാരൻ
ഒരാളെ കണ്ടിട്ട് എങ്ങനെയാണ് മതം പറയുന്നത്