തിരുവാതിര നക്ഷത്രത്തെ കുറിച്ച് മാഡം പറഞ്ഞതെല്ലാം എൻറെ അനുഭവത്തിൽ വളരെ കൃത്യമായ കാര്യമാണ്. ഞാൻ 25 വയസ്സിനു മുമ്പ് വഴക്കു കൂടുന്ന ആളായിരുന്നു. 25 വയസ്സിനു മുമ്പ് എനിക്ക് ജോലി കിട്ടി, ഇതിൽ പറഞ്ഞിട്ടുള്ള മാഡം പറഞ്ഞ കാര്യങ്ങളിൽ ഏതാണ്ട് 90 ശതമാനവും എൻറെ അനുഭവത്തിൽ ശരിയാണ്. നന്ദി നമസ്കാരം .
ജീവിതത്തിന്റ അവസാനം നല്ല കാലം ആയിരിക്കും കാരണം കാലൻ വന്നു കൊണ്ട് പോകും മതി നരകിച്ചത് എന്ന് പറഞ്ഞിട്ട് ഒരു തിരുവാതിരക്കാരൻ ആണേ എല്ലാം അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു ഇപ്പോളും
ഉപകാരസ്മരണ ഇല്ലെന്നോ? അത് മാത്രമല്ല,നീരസപ്പെട്ടിരിക്കുന്നവരെ പോലും നിർണായക ഘട്ടത്തിൽ സഹായിക്കും.പലരും പറയുന്നത് പോലെ ഉള്ള തകരാറുകൾ ഒന്നും ഇല്ല.സ്വയം കൃതാനർത്ഥം ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.അതാണ് മെയിൻ.സംസാരിക്കാൻ അദ്വിതീയമായ കഴിവുള്ളവർ മുൻകോപത്താൽ പരുഷവാക്കുകൾ പറയുന്നത് നിയന്ത്രിച്ചേ മതിയാകൂ.മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാക്കാൻ പറ്റില്ലെങ്കിലും നമുക്ക് മിക്കവാറും എല്ലാവരെയും മനസ്സിലാക്കാൻ സാധിക്കും.ഈ നക്ഷത്രത്തിൽ പരാജയപ്പെടുന്നവർ സ്വന്തം ഭൂതകാലം ചികഞ്ഞ് അപാരമായ ഓർമശക്തി അയവിറക്കുന്ന വരവാണ്.ഇക്കൂട്ടർക്ക് ഭാവിയെക്കുറിച്ച് ചിന്തിക്കാൻ പോലും പേടിയായിരിക്കും.അല്ലാതെ നക്ഷത്രം അല്ല പ്രതി.പ്രതീക്ഷ കൈവിടുന്ന നമ്മളാണ് പ്രതി.യഥാർത്ഥത്തിൽ, പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കാൻ തിരുവാതിര കഴിഞ്ഞിട്ടേ ആരുമുള്ളൂ.വാക്സാമർത്ഥ്യവും,നർമബോധവും,ശരീരസൗന്ദര്യവും വെറും കണ്ണുകൾ മാത്രം ഉപയോഗിച്ച് സംസാരിക്കാനുള്ള കഴിവും ഒക്കെ പ്ലസ് പോയിന്റുകൾ തന്നെയാണ്.എന്നെത്തന്നെയും മറ്റ് ചില തിരുവാതിരക്കാരെയും സൂക്ഷ്മമായി നിരീക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇത്രയും പറഞ്ഞത്.ഒരേയൊരു കാര്യമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.കപ്പിനും ചുണ്ടിനും ഇടയിൽ പലതും നഷ്ടപ്പെടാം.അത് മനസ്സിലാക്കി ഒരു മുഴം മുൻപേ എറിയണം.ചിലപ്പോൾ ഒരു പോയിൻ്റിനായിരിക്കും പരാജയം.അതിനാൽ രണ്ട് പോയിന്റ് മുൻപേ ഓടണം.ആരും സഹായിക്കാൻ ഉണ്ടാകില്ല.ചാടിക്കയറി കല്യാണം കഴിക്കാൻ പാടില്ല.അൽപ്പം വൈകിയാണ് നല്ലത്.രാത്രിയും പകലും നമ്മൾ ജോലി ചെയ്യും.മൾട്ടി ടാസ്ക് ഒരു വിഷയമല്ല.മോട്ടിവേഷൻ മാസ്റ്റർ ആണ്.നെഗറ്റീവ് ആയാൽ പിന്നെ ഒന്നിനും കൊള്ളില്ല.സൗന്ദര്യമുണ്ട്,സൗന്ദര്യാരാധകരാണ്,വിചിത്രാനുഭൂതികൾ ഇഷ്ടമുള്ള സുഖേച്ഛുക്കളാണ്.ഒരു വാഹനം പോരാ എന്ന് കരുതും.വീടും.ശിരസിൽ രോഗങ്ങൾ തലപൊക്കാൻ സാദ്ധ്യത.ഗർവ്വ് തോന്നിക്കുന്ന എടുപ്പും നടപ്പും.എല്ലാവരോടും അടുക്കില്ല.ചത്താലും സത്യം വിട്ടൊരു കളിയില്ല.ഭാഗ്യം കുറവ്.വന്നാൽ ലോട്ടറി പോലെ വരും.നിങ്ങൾ ആശങ്കപ്പെടേണ്ട കൂട്ടരെ.ജീവിതത്തിൽ നിങ്ങൾ ഏറ്റവും ആക്ടീവ് ആയിരുന്ന ആ സമയത്ത് ആർക്കും നിങ്ങളെ കവച്ചു വെക്കാൻ കഴിഞ്ഞില്ലല്ലോ.ആ മനസ്സും ജീവിതശൈലിയും ആവർത്തിക്കുക.കാര്യങ്ങൾ നമ്മുടെ വഴിക്ക് തന്നെ വരും.
Your prediction is sort and true.I am male ,Thiruvathira in DHANU 1952,NOW 73 years running.I have multiple medical issues like throat surgery,asthma etc.100% god fearing type, some invisible power protects me in need. I turn back to my babyhood incidents of 2 year onwards still remembering and becoming sad,I should not have been done that etc which brings negativeness in life.Life is once only so love and to be loved with honesty,humbleness is my principle in life.Well settled with employed daughters,wife and self pension etc.But either I search for worries or worries search for me ,hence mind goes cloudy and guess I must have been from 2nd quarter after all star symbol KANNUNEERTHULLY!!!!!
ഞാൻ മിഥുന മാസത്തിലെ തിരുവാതിര ആണ് ക്ലാസ്സ് toper ആണ് എപ്പോളും ഏല്ലാവർക്കും നല്ല അഭിപ്രായം പക്ഷെ family life um ജീവിതവും മുഴുവൻ പ്രശ്നം ആണ് സമദാനം ഇല്ല തിരുവാതിര stars കാർക്കു ലൈഫിൽ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും അത് ഉറപ്പാണ് ശിവൻ ന്റെ സ്റ്റാർ ആയിട്ട് കാര്യമില്ല bcoz ശിവൻ എല്ലാം അറിയാം പക്ഷെ എല്ലാ ദുഃഖങ്ങളും അവനിൽ ഉണ്ട് താനും ❤
സത്യം ആണ്. എല്ലാവരും മാതാപിതാക്കൾ ഉൾപ്പെടെ നമ്മളെക്കൊണ്ട് മാക്സിമം പണിയെടുപ്പിക്കും, എന്നിട്ട് മറ്റുള്ളവരെ നല്ലത് പറഞ്ഞു നമ്മളെ ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കും, ചത്തു കുഴിലായാലും ആത്മാവിന് പോലും പോകാൻ പറ്റാത്ത അത്ര ദുരിതങ്ങൾ,68 കടക്കേണ്ട എന്നാണ് എന്നും പ്രാർഥിക്കുന്നത്
സത്യം പറഞ്ഞ എനിക്ക് ഇപ്പോഴും വിശ്വാസം ഇല്ല ഇത് ശിവന്റെ നാൾ തന്നെ ആണൊ എന്ന് . ശിവന് തന്നെ നാണക്കേട് ആണ് . 44 വയസ് കഴിഞ്ഞ് എന്ത് മൈരിന കല്ല്യാണം കഴിച്ച അവിടെയും മൂഞ്ചൽ😏
പൊന്നാര ചേച്ചി തിരുവാതിര നക്ഷത്രം പോലെ വൃത്തി കെട്ട നക്ഷത്രം വേറെ യില്ല ഞാൻ തിരുവാതിര നക്ഷത്ര കാരനാണ് എന്റെ ജീവിതം ജനനം മുതൽ നായ നക്കി ഇപ്പോൾ 41വയസ് ഇനി ഇവിടെ നിന്ന് എന്തരോ എന്തോ എന്റെ സിവനെ.....
ഒരിക്കലും ഗതി പിടിക്കാത്ത നക്ഷത്രം തിരുവാതിര . ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ അഭിവൃദ്ധി കുറവും , ഭാഗ്യക്കുറവും ഉള്ള ഏക നക്ഷത്രം തിരുവാതിരയെന്നു ജ്യോതി . നെഗറ്റീവ് എഫ്ഫക്റ്റ് റ്റിന്റെി ഹോൾ സെയിൽ ഡീലറാണ് തിരുവാതിര . പിന്നെ തിരുവാതിര രണ്ടാം പാദത്തിൽ ജനിച്ചവരായാൽ കഷ്ട്ട കാലത്തിന്റെ കൂടെ കുഷ്ട രോഗവും കൂടി വരും .
ധനുമാസ തിരുവാതിര തിങ്കളാഴ്ച ജനനം ജനിച്ച നാൾ മുതൽ 16 വയസ്സ് വരെ ശ്വാസം മുട്ടൽ വലിവ് വീട്ടിന്ന് വലിച്ചാൽ അങ്ങ് 2 കിലോമീറ്റർ വരെ അറിയാം പിന്നെ ഒന്നര വയസ് മുതൽ തല തുടങ്ങി പെരുവിരൽ വരെ വരട്ടു ചൊറി. വലിവ് 16 വയസ്സിലും ചൊറി 12 ലഉം മാറി കണ്ണൂനീർ കൂടപ്പിറപ്പ് ആണ് 16 ൽ മാറിയത് 55 ൽ തലപ്പൊക്കി കുടുംബ ജീവിതത്തിൻറെ കാര്യം അടിപൊളി. മൊത്തം ജീവിതം തിരുവാതിര തന്നെ 😢
ഞാൻ തിരുവാതിര യാ ണ് ഈ പറഞ്ഞ കാര്യം സത്യമാണ് വിവാഹ ജീവിതം നഷ്ടമായി ഈശ്വരവിശ്വാവ സം കൂടുതലാണ് ബാക്കി എല്ലാം ഉണ്ട് 25 വയസിൻ പട്ടാള ജോലി കളഞ്ഞ് മുപ്പത് വയസിൽ അമ്പലത്തിലെ ശാന്തി ജോലി ചെയ്യുന്നു വിവാഹം കഴിച്ചില്ല ഇപ്പോൾ 50 വയസായി 100 % ശരിയാണ്
എല്ലാ നാളും നല്ലത് ആണ്. കുശവന്റെ മകൻ എല്ലാം കയ്യിൽ നിന്ന് മേൽപ്പോട്ടു പോയപ്പോൾ ഉണ്ടായി. രാജാവിന്റ മകൻ മേൽപ്പൊട്ടു ഇട്ടതു കയ്യിലേക്ക് വന്നു വീഴുമ്പോൾ ഉണ്ടായി. അപ്പോൾ എല്ലാം നേടുകയാണ്. അതാണ് ജനിച്ചു വീണ സമയം ദൈവം തീരുമാനിക്കുന്നു. ആർക്കും ഒരേ അനുഭവം ഉണ്ടാകുന്നില്ല. ഒരേ നാള് ആയാലും.
എനിക്ക് ജനുവരി 25 വയസു തികഞ്ഞു... ഒരു ജോലിയിലും keran പറ്റിയില്ല... 😒... കഷ്ടപ്പെട്ട് പഠിച്ചിട്ടും 2 markinu psc ലിസ്റ്റിൽ നിന്ന് പുറത്ത് ആയി... 😒😒.. 25 കഴിഞ്ഞു ശനി തുടങ്ങുവാണെങ്കിൽ....ഇനി ജോലി കിട്ടിലേ...😭😭😭
Hi madam..njn ee video ipo kanunnath (3/9/2023 il anu enik ipo 20 age und njn CA 2nd yr studnt anu enik endhengilum dosham undo..ente star "Thiruvathira" aanu😢
No. Be confident and work hard. Respect others even if they don't show same love or respect to you. Try to keep with friends even if they avoid you. Then your life will be good
വീഡിയോ ശ്രദ്ദിച്ചു കേട്ടു നോക്കു. രാഹു ദശ 18 വർഷമെന്നും അത് ഒരാൾ ജനിച്ച സമയം അനുസരിച്ചു വ്യത്യാസം വരുമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ പൊതുവായ ഫലം പറയുന്നത് കൊണ്ട് പകുതി വർഷം എടുത്തു പറയുന്നു. അതാണ് 9 വർഷം.
ആ വ്യാഴമാറ്റം വരുമ്പോൾ തിരുവതിരക്ക് നല്ലത് വരും എന്നാണെങ്കിൽ എന്റെ നക്ഷത്രം തിരുവാതിര ആയിരിക്കില്ല.. അല്ല പിന്നെ.. എനിക് ഏപ്രിൽ 15ആം തീയതി ഒരു accident ഉണ്ടായി.. അതിന് ശേഷം നാട്ടിലേക്ക് പോയി നാട്ടിൽ നിന്ന് ഏപ്രിൽ 21 ന് കൊറോണ പോസിറ്റീവ് ആയി... ഇതൊക്കെ എന്തോന്ന്....🙄🙄 ഇപ്പോഴും Isolation ൽ ആണ്.. വീട്ടുകാരും ആയിട്ട് contact ഉണ്ട്.. ഇനി അവർക്ക് വരുമോ എന്ന ടെന്ഷന് ഉം ഒരു ഭാഗത്ത്..........
എന്റെ നക്ഷത്രം തിരുവാതിര ആണ്ഞാൻപത്ത്,വയസ്സവരെമഹാസാധുവായീരുന്നുഎന്നെപഠിക്കാൻപ്സമ്മതിക്കില്ലായിരുന്നുപറയുന്നതൊന്നുംശരിയല്ലജഓതിഷംഎന്ന്പറഞ്ഞ്.എന്തെങ്കിലുംപറഞ്ഞാൽമതഇയോ
തിരുവാതിര നക്ഷത്രത്തെ കുറിച്ച് മാഡം പറഞ്ഞതെല്ലാം എൻറെ അനുഭവത്തിൽ വളരെ കൃത്യമായ കാര്യമാണ്.
ഞാൻ 25 വയസ്സിനു മുമ്പ് വഴക്കു കൂടുന്ന ആളായിരുന്നു.
25 വയസ്സിനു മുമ്പ് എനിക്ക് ജോലി കിട്ടി,
ഇതിൽ പറഞ്ഞിട്ടുള്ള മാഡം പറഞ്ഞ കാര്യങ്ങളിൽ ഏതാണ്ട് 90 ശതമാനവും എൻറെ അനുഭവത്തിൽ ശരിയാണ്.
നന്ദി നമസ്കാരം .
തിരുവാതിര മനുഷ്യഗണമാണ്
എത്ര സതഽമാണ്. പറഞ്ഞത്.
എൻറെമകന് 22വയസ്സായപ്പോൾ govern. ജോലി 4 എണ്ണം കിട്ടി .ഇപ്പോൾ S.b.iIയിൽ
ജോലി ചെയ്യുന്നു.thank you
❤❤❤🎉🎉🎉🎉🎉🎉🎉
ജീവിതത്തിന്റ അവസാനം നല്ല കാലം ആയിരിക്കും കാരണം കാലൻ വന്നു കൊണ്ട് പോകും മതി നരകിച്ചത് എന്ന് പറഞ്ഞിട്ട്
ഒരു തിരുവാതിരക്കാരൻ ആണേ എല്ലാം അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു ഇപ്പോളും
😂😂😂😂😂
😀
Yes
😄😄😄😄😄
😁😁😁😁😁
തീരുവാതിരക്കാർ മാര്യേജ് ചെയ്യാത്തവർ ഉണ്ടെങ്കിൽ നിങ്ങൾ മരണം വരെ മാര്യേജ് ചെയ്യല്ലേ പ്രതേകിച്ചും സ്ത്രീകൾ 🙏🏻🙏🏻🙏🏻
എല്ലാ നാളുകാർക്കും മോശം സമയം കാണും എന്നാൽ നമ്മുടെ നാളിന് മോശം സമയം മാത്രമെ ഉള്ളെന്ന് തോന്നുന്നൂ
Sathyam
Sathyam
Sathyam
@@Dheepabaiju 🥰🥰
ദാമ്പത്യ ജീവിതത്തിന് കൊള്ളാത്ത നക്ഷത്രം. പറ്റുമെങ്കിൽ കല്യാണം വേണ്ട 🙏🙏🙏
വിവാഹ ജീവിതം സുഖകരമല്ലെങ്കിലും adjust ചെയ്ത് മുന്നോട്ട് പോകുന്നു....
സത്യം 🙏🙏🙏🙏🙏
സത്യം 🙏
@@jayamurugan2593 a
ശനിയുടെ സ്വാപഹാരകാലം 3 കൊല്ലം 3 ദിവസമാണ് 24 2 വർഷമല്ല
Sathyam
😮 ധനു മാസത്തിലെ തിരുവാതിരയാണ് ഞാൻ...
ഇപ്പോൾ 44 വയസ്..
ഇവിടെ പറഞ്ഞതിൽ 99% സത്യമാണ്.
തിരുവാതിര നല്ല നക്ഷത്രമാണ് ഒരു കാര്യം ശ്രദ്ധിച്ചാൽ എല്ലാം മാറും നടന്ന് കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർക്കതെ ഇരിക്കുക
ഈ നക്ഷത്രം ഒന്ന് ഒഴിവാക്കി എടുക്കാൻ ജ്യോതിഷത്തിൽ എന്തെങ്കിലും പോംവഴി ഉണ്ടോ.... 👏👏
Haha
ചൈനയിൽ നമ്പർ 13 ഒഴിവാക്കുന്നത് പോലെ പഞ്ചക്കത്തിൽ നിന്നും തിരുവാതിര നക്ഷത്രം ഒഴിവാക്കണം 🙏🏻
കുഴിയിൽ വയ്ക്കുമ്പോൾ സമാധാനം കിട്ടും.... അതെങ്കിലും ഉണ്ട്...🙏🙏🙏🙏
I am Thiruvathira (BETELGEUSE), passed sixty-eight... recently after a massive heart attack and bypass surgery. Thank Almighty 🙏🙏
ഉപകാരസ്മരണ ഇല്ലെന്നോ? അത് മാത്രമല്ല,നീരസപ്പെട്ടിരിക്കുന്നവരെ പോലും നിർണായക ഘട്ടത്തിൽ സഹായിക്കും.പലരും പറയുന്നത് പോലെ ഉള്ള തകരാറുകൾ ഒന്നും ഇല്ല.സ്വയം കൃതാനർത്ഥം ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.അതാണ് മെയിൻ.സംസാരിക്കാൻ അദ്വിതീയമായ കഴിവുള്ളവർ മുൻകോപത്താൽ പരുഷവാക്കുകൾ പറയുന്നത് നിയന്ത്രിച്ചേ മതിയാകൂ.മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാക്കാൻ പറ്റില്ലെങ്കിലും നമുക്ക് മിക്കവാറും എല്ലാവരെയും മനസ്സിലാക്കാൻ സാധിക്കും.ഈ നക്ഷത്രത്തിൽ പരാജയപ്പെടുന്നവർ സ്വന്തം ഭൂതകാലം ചികഞ്ഞ് അപാരമായ ഓർമശക്തി അയവിറക്കുന്ന വരവാണ്.ഇക്കൂട്ടർക്ക് ഭാവിയെക്കുറിച്ച് ചിന്തിക്കാൻ പോലും പേടിയായിരിക്കും.അല്ലാതെ നക്ഷത്രം അല്ല പ്രതി.പ്രതീക്ഷ കൈവിടുന്ന നമ്മളാണ് പ്രതി.യഥാർത്ഥത്തിൽ, പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കാൻ തിരുവാതിര കഴിഞ്ഞിട്ടേ ആരുമുള്ളൂ.വാക്സാമർത്ഥ്യവും,നർമബോധവും,ശരീരസൗന്ദര്യവും വെറും കണ്ണുകൾ മാത്രം ഉപയോഗിച്ച് സംസാരിക്കാനുള്ള കഴിവും ഒക്കെ പ്ലസ് പോയിന്റുകൾ തന്നെയാണ്.എന്നെത്തന്നെയും മറ്റ് ചില തിരുവാതിരക്കാരെയും സൂക്ഷ്മമായി നിരീക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇത്രയും പറഞ്ഞത്.ഒരേയൊരു കാര്യമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.കപ്പിനും ചുണ്ടിനും ഇടയിൽ പലതും നഷ്ടപ്പെടാം.അത് മനസ്സിലാക്കി ഒരു മുഴം മുൻപേ എറിയണം.ചിലപ്പോൾ ഒരു പോയിൻ്റിനായിരിക്കും പരാജയം.അതിനാൽ രണ്ട് പോയിന്റ് മുൻപേ ഓടണം.ആരും സഹായിക്കാൻ ഉണ്ടാകില്ല.ചാടിക്കയറി കല്യാണം കഴിക്കാൻ പാടില്ല.അൽപ്പം വൈകിയാണ് നല്ലത്.രാത്രിയും പകലും നമ്മൾ ജോലി ചെയ്യും.മൾട്ടി ടാസ്ക് ഒരു വിഷയമല്ല.മോട്ടിവേഷൻ മാസ്റ്റർ ആണ്.നെഗറ്റീവ് ആയാൽ പിന്നെ ഒന്നിനും കൊള്ളില്ല.സൗന്ദര്യമുണ്ട്,സൗന്ദര്യാരാധകരാണ്,വിചിത്രാനുഭൂതികൾ ഇഷ്ടമുള്ള സുഖേച്ഛുക്കളാണ്.ഒരു വാഹനം പോരാ എന്ന് കരുതും.വീടും.ശിരസിൽ രോഗങ്ങൾ തലപൊക്കാൻ സാദ്ധ്യത.ഗർവ്വ് തോന്നിക്കുന്ന എടുപ്പും നടപ്പും.എല്ലാവരോടും അടുക്കില്ല.ചത്താലും സത്യം വിട്ടൊരു കളിയില്ല.ഭാഗ്യം കുറവ്.വന്നാൽ ലോട്ടറി പോലെ വരും.നിങ്ങൾ ആശങ്കപ്പെടേണ്ട കൂട്ടരെ.ജീവിതത്തിൽ നിങ്ങൾ ഏറ്റവും ആക്ടീവ് ആയിരുന്ന ആ സമയത്ത് ആർക്കും നിങ്ങളെ കവച്ചു വെക്കാൻ കഴിഞ്ഞില്ലല്ലോ.ആ മനസ്സും ജീവിതശൈലിയും ആവർത്തിക്കുക.കാര്യങ്ങൾ നമ്മുടെ വഴിക്ക് തന്നെ വരും.
Ok don't expect anything from others even from God
👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️
👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️
Your prediction is sort and true.I am male ,Thiruvathira in DHANU 1952,NOW 73 years running.I have multiple medical issues like throat surgery,asthma etc.100% god fearing type, some invisible power protects me in need. I turn back to my babyhood incidents of 2 year onwards still remembering and becoming sad,I should not have been done that etc which brings negativeness in life.Life is once only so love and to be loved with honesty,humbleness is my principle in life.Well settled with employed daughters,wife and self pension etc.But either I search for worries or worries search for me ,hence mind goes cloudy and guess I must have been from 2nd quarter after all star symbol KANNUNEERTHULLY!!!!!
Correct aannu❤❤❤❤❤
ശരിയായിരിക്കാം എന്തായാലും, നന്ദി പറയുന്നു താങ്കളോട്.
ഞാൻ മിഥുന മാസത്തിലെ തിരുവാതിര ആണ് ക്ലാസ്സ് toper ആണ് എപ്പോളും ഏല്ലാവർക്കും നല്ല അഭിപ്രായം
പക്ഷെ family life um ജീവിതവും മുഴുവൻ പ്രശ്നം ആണ് സമദാനം ഇല്ല
തിരുവാതിര stars കാർക്കു ലൈഫിൽ ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടി വരും അത് ഉറപ്പാണ്
ശിവൻ ന്റെ സ്റ്റാർ ആയിട്ട് കാര്യമില്ല bcoz ശിവൻ എല്ലാം അറിയാം പക്ഷെ എല്ലാ ദുഃഖങ്ങളും അവനിൽ ഉണ്ട് താനും ❤
ഞാൻ മിഥുനം തിരുവാതിര
ഞാനും മിഥുനത്തിലെ തിരുവാതിര
Me too
ഞാൻ മിഥുനം തിരുവാതിര 44,നരക ജീവിതം
ഞാനും മിഥുനത്തിലെ തിരുവാതിര ആണ് സമാധാനം എന്താ എന്ന് അറിഞ്ഞിട്ടില്ല എന്നും ടെൻഷൻ മാത്രം
സത്യത്തിൽ ഈ ശിവനെ സമ്മതിക്കണം. ന്റമ്മോ
മനുഷ്യകുലത്തിൽ ഈ ഗണത്തിലെ ജനനം മഹാപാപികൾക്കുള്ള മുജ്‌ജന്മ ശാപമാണ്.
സത്യം ആണ്. എല്ലാവരും മാതാപിതാക്കൾ ഉൾപ്പെടെ നമ്മളെക്കൊണ്ട് മാക്സിമം പണിയെടുപ്പിക്കും, എന്നിട്ട് മറ്റുള്ളവരെ നല്ലത് പറഞ്ഞു നമ്മളെ ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിക്കും, ചത്തു കുഴിലായാലും ആത്മാവിന് പോലും പോകാൻ പറ്റാത്ത അത്ര ദുരിതങ്ങൾ,68 കടക്കേണ്ട എന്നാണ് എന്നും പ്രാർഥിക്കുന്നത്
സത്യം പറഞ്ഞ എനിക്ക് ഇപ്പോഴും വിശ്വാസം ഇല്ല ഇത് ശിവന്റെ നാൾ തന്നെ ആണൊ എന്ന് . ശിവന് തന്നെ നാണക്കേട് ആണ് .
44 വയസ് കഴിഞ്ഞ് എന്ത് മൈരിന കല്ല്യാണം കഴിച്ച അവിടെയും മൂഞ്ചൽ😏
തിരുവാതിര മനുഷ്യഗണം ആണ് നന്ദിയില്ല എന്ന് ആരു പറഞ്ഞു
Thiruvathira nakshatrakar ellavarum koodi oru whatsap group undakku
Great ✌🏼✌🏼
Good idea man
Good parasparam anubhavangal pankuvechu correct anonnu ariyaalo alle
Undakkk broo
സത്യം ആണ് കല്യാണം കഴിഞ്ഞ്ഞപ്പോൾ തുടങി കഷ്ടകാലം
ദുരിതം ദുരിത സമ്പൂർണ്ണം
ഇനി മുകളിലോട്ട് പോയാൽ, മാത്രം മതി ഒരു ഭാഗവാനെയും
പ്രാർത്ഥിച്ചിട്ടും ദുരിതങ്ങൾക്ക് ഒരു കുറവും ഇല്ല
പൊന്നാര ചേച്ചി തിരുവാതിര നക്ഷത്രം പോലെ വൃത്തി കെട്ട നക്ഷത്രം വേറെ യില്ല ഞാൻ തിരുവാതിര നക്ഷത്ര കാരനാണ് എന്റെ ജീവിതം ജനനം മുതൽ നായ നക്കി ഇപ്പോൾ 41വയസ് ഇനി ഇവിടെ നിന്ന് എന്തരോ എന്തോ എന്റെ സിവനെ.....
By
ആ നായയെ അങ്ങ് തല്ലിക്കൊല്ല് സുബ്രഹ്മണ്യാ 😅😅😅
Njan thiruvathira anu anikku 44 vayasainu seshamanu nallathu vannarh sambathikamayum mattum ❤
കാര്യം മഹാദേവൻ്റെ നാൾ ഒക്കെയാണ്
പക്ഷെ മനുഷ്യരിലെ ഈ നാളുകാർക്ക്
കാളകൂട വിഷം കഴിച്ച അവസ്ഥയായിരിക്കും ജീവിതം മൊത്തം
മടുത്തു 😔
എന്റെ അനുഭവം ഇത് തന്നെ
Sathyam...
👍🙏 😂😂😂😂😂
True
Sathym
ഒരിക്കലും ഗതി പിടിക്കാത്ത നക്ഷത്രം തിരുവാതിര . ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ അഭിവൃദ്ധി കുറവും , ഭാഗ്യക്കുറവും ഉള്ള ഏക നക്ഷത്രം തിരുവാതിരയെന്നു ജ്യോതി . നെഗറ്റീവ് എഫ്ഫക്റ്റ് റ്റിന്റെി ഹോൾ സെയിൽ ഡീലറാണ് തിരുവാതിര . പിന്നെ തിരുവാതിര രണ്ടാം പാദത്തിൽ ജനിച്ചവരായാൽ കഷ്ട്ട കാലത്തിന്റെ കൂടെ കുഷ്ട രോഗവും കൂടി വരും .
😂😂😂
കഷ്ട കാലത്തിന്റെ കൂടെ കുഷ്ഠരോഗവും ആ humour വിടരുത് കേട്ടോ ഒരു തിരുവാതിരക്കാരി 😂😂😂
ഞാൻ തിരുവാതിരയാണ് എനിക്ക് ഒരു പ്രശനവും ഇല്ലല്ലോ 💯
തിരുവാതിര....എൻറ ജീവിതത്തിൽ ഈ പറഞ്ഞത് വളരെ ശരിയാണ്
ധനുമാസ തിരുവാതിര
തിങ്കളാഴ്ച ജനനം
ജനിച്ച നാൾ മുതൽ 16 വയസ്സ് വരെ ശ്വാസം മുട്ടൽ വലിവ് വീട്ടിന്ന് വലിച്ചാൽ അങ്ങ് 2 കിലോമീറ്റർ വരെ അറിയാം
പിന്നെ ഒന്നര വയസ് മുതൽ തല തുടങ്ങി പെരുവിരൽ വരെ വരട്ടു ചൊറി. വലിവ് 16 വയസ്സിലും ചൊറി 12 ലഉം മാറി കണ്ണൂനീർ കൂടപ്പിറപ്പ് ആണ് 16 ൽ മാറിയത് 55 ൽ തലപ്പൊക്കി കുടുംബ ജീവിതത്തിൻറെ കാര്യം അടിപൊളി. മൊത്തം ജീവിതം തിരുവാതിര തന്നെ 😢
തിരുവാതിര, ജോലികിട്ടി വീട് വെച്ചു, അതൃാവശൃം ബന്ധുക്കളെ സഹായിച്ചു, കടമില്ലാതെ പോകുന്നു, കുടുബജീവിതം ബുദ്ധിമുട്ടായി
Same here
Thank you madam
ഞാൻ തിരുവാതിരക്കാരനാണ്.
ജനിച്ച നാൾ മുതൽ ഈ 59 വയസുവരെ ചതഞ്ഞ് ചതഞ്ഞ് ഉള്ള ജീവിതം'
ഉള്ളി ആണോ🙄🙄ഇങ്ങനെ ചതയാൻ 😂🤣
നമ്മള് സഹായം ചെയ്തു കൊടുക്കുന്നത് ആർക്കണോ അവര് ചിരിച്ചോണ്ട് നിന്നു നമ്മുക്ക് ഇട്ടു പണി തരും. സഹായം ചെയ്തു കൊടുക്കുന്നത് കുറക്കുക 😊😊😊
ഞാൻ തിരുവാതിര യാ ണ് ഈ പറഞ്ഞ കാര്യം സത്യമാണ് വിവാഹ ജീവിതം നഷ്ടമായി ഈശ്വരവിശ്വാവ സം കൂടുതലാണ് ബാക്കി എല്ലാം ഉണ്ട് 25 വയസിൻ പട്ടാള ജോലി കളഞ്ഞ് മുപ്പത് വയസിൽ അമ്പലത്തിലെ ശാന്തി ജോലി ചെയ്യുന്നു വിവാഹം കഴിച്ചില്ല ഇപ്പോൾ 50 വയസായി 100 % ശരിയാണ്
Sir engane ottakku jeevikunnu
Thiruvathira nalukar vivaham kazhikkathirikkunnatha nallath. E nalukaril njn kandittullavarum ente jeevithavum anubhavathiloode mnssilakkiyathaa🙏 vivaha jeevithm paranjitilla. Kuttikalum koodi dukhikkendi varum... Athukond ee nalukar vivaham kazhikkathirikkunnatha nallath.
100% right
ഞാൻ തിരുവാതിരായാണ് പറയുന്നത് എല്ലാം ശെരിയാണ് എന്റെ കുടുംബജിവിതം അത്രസുഖമല്ല പിന്നെ കുറച്ചു കാമുകിമാർ ഉള്ളത് കൊണ്ട് അങ്ങനെ പോകുന്നു.....😊
😂🤣
Welcome
ശരിയാണ്. കയ്യിൽ പത്തു പൈസ ഇല്ലെങ്കിലും ഈ സ്ത്രീ സുഖത്തിനു ഒരു കുറവും ഉണ്ടായിട്ടില്ല പെണ്ണുങ്ങൾ ഒരുപാട് 🔥🔥
അതുകൊണ്ട് കല്യാണം കഴിക്കാൻ ഒരു മടി
🙏
Hi aliyaaaaaaaaa
🤣😅
Great👍
പറഞ്ഞതെല്ലാം ശെരിയാണ് എല്ലാം അനുഭവിച്ചു അനുഭവിച്ചു കൊണ്ടിരിക്കുന്നു...
True
നല്ല ഏറ്റവും നല്ല നക്ഷത്രം...at 26 ഒരുത്താനേം നമ്പി നിൽക്കണ്ട ആവിശം ഇല്ല
അടി കിട്ടി അടി കിട്ടി തഴമ്പ് വന്നു. ഇപ്പോള് എല്ലാം ശീലമായി 😞
🤣🤣🤣അപ്പൊ വല്ല തട്ടിപ്പ് കാരനായിരിക്കും...
😂😂😂 സാരമില്ലന്നേ ഈ humour sense മതിയല്ലോ ആ തഴമ്പുകൾ മായ്ക്കാൻ
തിരുവാതിര നക്ഷത്ര കാരുടെ എല്ലാ പ്രശ്നവും മറു....മരിച്ചതിനു ശേഷം.....ഇ നക്ഷത്രം മാറ്റികിട്ടാൻ എവിടെ അപേക്ഷ കൊടുക്കണം
എല്ലാ നാളും നല്ലത് ആണ്. കുശവന്റെ മകൻ എല്ലാം കയ്യിൽ നിന്ന് മേൽപ്പോട്ടു പോയപ്പോൾ ഉണ്ടായി. രാജാവിന്റ മകൻ മേൽപ്പൊട്ടു ഇട്ടതു കയ്യിലേക്ക് വന്നു വീഴുമ്പോൾ ഉണ്ടായി. അപ്പോൾ എല്ലാം നേടുകയാണ്. അതാണ് ജനിച്ചു വീണ സമയം ദൈവം തീരുമാനിക്കുന്നു. ആർക്കും ഒരേ അനുഭവം ഉണ്ടാകുന്നില്ല. ഒരേ നാള് ആയാലും.
നക്ഷത്രം സൂപ്പർ
Shukradashavarumbozhekkum
Chathumannadinjendavum. Njan. Dhanule. Thiruvadiraya. Hooo. Madiyayii. Mam🙏
മനുഷ്യ ഗണം ആണ് ഞാൻ, 🙏
ഞാൻ തിരുവാതിര യാണ് . ഇങ്ങനെ നശിച്ചു ഒരു നക്ഷത്രം
എനിക്ക് 95% പറഞ്ഞതിൽ ശരിയായ അനുഭവം ആണ്.
Santhana bagym undakumo
ധാരാളം... സത്യായിട്ടും
ഞാനും തിരുവാതിരയാണ്.
എനിക്ക് ജനുവരി 25 വയസു തികഞ്ഞു... ഒരു ജോലിയിലും keran പറ്റിയില്ല... 😒... കഷ്ടപ്പെട്ട് പഠിച്ചിട്ടും 2 markinu psc ലിസ്റ്റിൽ നിന്ന് പുറത്ത് ആയി... 😒😒.. 25 കഴിഞ്ഞു ശനി തുടങ്ങുവാണെങ്കിൽ....ഇനി ജോലി കിട്ടിലേ...😭😭😭
കിട്ടും
Be positive
Joli ippo kittyo
കിട്ടും. ശനി ഭഗ്യന നാഥ നാണ്
13/8/85....5.30 am
Enikku govt job kittumo
Kudumbajeetham sukhamilla
Hi madam..njn ee video ipo kanunnath (3/9/2023 il anu enik ipo 20 age und njn CA 2nd yr studnt anu enik endhengilum dosham undo..ente star "Thiruvathira" aanu😢
No. Be confident and work hard. Respect others even if they don't show same love or respect to you. Try to keep with friends even if they avoid you. Then your life will be good
ഞാൻ തിരുവാതിര പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി
വളരെ സത്യ സന്ധമായ നിരീക്ഷണം,ശരിക്കും പഠിച്ച് പറയുന്ന പോലെ, ഒരു തരത്തിലും പൊങ്ങച്ചം പറയുന്നില്ല👍👍👍👍👍👍
തിരുവാതിര മനുഷ്യഗണമാണ്.
എല്ലാ നാളുകൾക്കും നെഗറ്റീവ് പോസിറ്റീവ് ഉണ്ട്
ശരിയാ പറഞ്ഞത് 100%
48 age ayi bp keari 6 yers ayi thalarammu kidskivs njan. Kooly ella joly ella. Anubabikkan onumilla
തിരുവാതിര ഗണം- മനുഷ്യഗണമാണ്.👍
അതെ തിരുവാതിര ദേവഗണം അല്ല മനുഷ്യഗണം ആണ്
തുടക്കത്തിലേ പോയി എന്റെ മകൻ തിരുവാതിര ആണ് മനുഷ്യ ഗണം ആണ് തെറ്റ് വീണ്ടും തെറ്റ്
ഇതൊരു live വീഡിയോ ആണ്. Edit ഇല്ല. പറഞ്ഞപ്പോൾ തെറ്റിപ്പോയി അത് correct ചെയ്തു പിൻ ചെയ്ത് വച്ചിട്ടുണ്ട്.
കട്ടിലിൽ കിടക്കുമ്പോൾ ശുക്ര ദശ വരുന്ന നക്ഷത്രം 😀
Maduthu innu shariyakum nale shariyakum...ennu vicharichu jivikkunnu evide..ithu shariyakunna mattilla.... Married aakandayrunnu..ennu thonni...jenichu poyi jivichu thirkkuka allathe enthu cheyyam....
ശരിയാണ്
I Congragulate You . You are an Aristocratic Astrolger.
.......♥️👍
🤭
നല്ല. മുഖശ്രീ. അതു. അമ്മു. തന്നെ. അണ്ണോ 🤔
ബന്ധം പിരിയാൻ പോണു 😔😔😔
Pirinjo
😣😲😞
ഇതു ശരിയായി തോന്നുന്നു
ജനിച്ച നാൾ മുതല് കഷ്ടകാലം ആണ് എന്ന് ഇതൊക്കെ ശെരിയാകുമോ
Sathyam aanu
M
Njan chathu marichu kidakkuva🤣😅
A we hi
@@sherinpeter8871 Pqqqqqqqqqqqqqqqqqqqqqqqqqqq. L
68വയസിൽ എന്ത് ശത്രു
Hi Rahu dasa is 18 years. Then how you decided 9 years . It depends upon the birth time.
PunditVaidya
വീഡിയോ ശ്രദ്ദിച്ചു കേട്ടു നോക്കു. രാഹു ദശ 18 വർഷമെന്നും അത് ഒരാൾ ജനിച്ച സമയം അനുസരിച്ചു വ്യത്യാസം വരുമെന്നും ഞാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ പൊതുവായ ഫലം പറയുന്നത് കൊണ്ട് പകുതി വർഷം എടുത്തു പറയുന്നു. അതാണ് 9 വർഷം.
ചേച്ചി തെറ്റ് പറഞ്ഞു... മനുഷ്യ ഗണം ആണ് തിരുവാതിര.. ദേവ ഗണം ആല്ല.. തിരുവാതിര 😞
27th age il paranja kaaryangal sathyamanu...ellaatha kaaryangal..manassil polum karuthathathoke paranj nadannath ammayamma thanne aanu.epol 30 age aayi ammayamma epol nalla swabavathil nilkunnu...paranjathoke viswasikunnu
ആ വ്യാഴമാറ്റം വരുമ്പോൾ തിരുവതിരക്ക് നല്ലത് വരും എന്നാണെങ്കിൽ എന്റെ നക്ഷത്രം തിരുവാതിര ആയിരിക്കില്ല.. അല്ല പിന്നെ.. എനിക് ഏപ്രിൽ 15ആം തീയതി ഒരു accident ഉണ്ടായി.. അതിന് ശേഷം നാട്ടിലേക്ക് പോയി നാട്ടിൽ നിന്ന് ഏപ്രിൽ 21 ന് കൊറോണ പോസിറ്റീവ് ആയി... ഇതൊക്കെ എന്തോന്ന്....🙄🙄 ഇപ്പോഴും Isolation ൽ ആണ്.. വീട്ടുകാരും ആയിട്ട് contact ഉണ്ട്.. ഇനി അവർക്ക് വരുമോ എന്ന ടെന്ഷന് ഉം ഒരു ഭാഗത്ത്..........
Sathym..vishnunte pitenn moshm insidnt enikm undayi
ഒരു നശിച്ച നക്ഷത്രമാണ് തിരുവാതിര അതിൽ ജനിച്ചവർക്ക്
താങ്ക്‌യൂ മാഡം, 🙏👍
Very accurate findings 😢
Sorry d.o.b thettayi..1970july 3friday.5.30
ശനി നീചത്തിലാണ്
Ithrayum oru vrithiketta naalu vere illa maattiyedukkaan pattumo 🥺🥺🥺
ഞാൻ തിരുവാതിര നക്ഷത്രം ആണ്. എനിക്ക് ഒരു മെച്ചവും ഇല്ല. കടം ഒഴിഞ്ഞു കിട്ടുന്നില്ല. എത്ര പണം കയ്യിൽ വന്നാലും കടം തീർന്നു കിട്ടുന്നില്ല
പ്രാർഥന നല്ലോണം വേണം 🙏🙏🙏🙏
Kadam vaaghumbol ath thirich kodukaan kandu vaaghanem
Money management ശരിയല്ല. അതാണ് കാരണം
Njangaludae. Kudubhathil. Munu per. Thiruvathira. Nakshramanu. Vivaham. Kazhichu. Avarellam sugamay. Jeevikunnu oru kuzhappavum. Ella
ശരിക്കും സത്യം ❤️❤️❤️
തിരുവാതിര മനുഷ്യഗണമാണ്
😂 സമൂഹത്തിൽ ഒറ്റപ്പെടുന്ന നക്ഷത്രം
തിരുവാതിര മുഷ്യഗണത്തിലാണ് . അല്ലാതെ ദേവഗണത്തിലല്ല എന്നാണ് കേട്ടിട്ടുള്ളത്
മനുഷ്യഗണം
ദേവഗണം
Manushyaganam
10-1-1990 എൻ്റെ നാൾ തിരുവാതിരയാ
ദോഷം വല്ലതും ഉണ്ടോ കല്യാണം ഒന്നും നടക്കുന്നില്ല. മാഡം
Njnum 10 01 1990 aane
Sheriyaanu paranjath
ഒരു കഷ്ടപ്പാട് പിടിച്ച നാളാ ണ് തിരുവാതിര
Hardwork alle success nte step
Valare seriyaanu
🙏തിരുവാതിര നക്ഷത്രം ദേവഗണം ആണോ......
മനുഷ്യഗണം ആണെന്നാണ് ഞാൻ കരുതിയിരുന്നത്....
വളരെ ശരിയാണ് മാഡം
ഇതിലെ ഏതു നക്ഷത്രം ആണ് ചേച്ചിക്ക് ഉള്ളത്
😂mass comment
എന്റെ നക്ഷത്രം തിരുവാതിര ആണ്ഞാൻപത്ത്,വയസ്സവരെമഹാസാധുവായീരുന്നുഎന്നെപഠിക്കാൻപ്സമ്മതിക്കില്ലായിരുന്നുപറയുന്നതൊന്നുംശരിയല്ലജഓതിഷംഎന്ന്പറഞ്ഞ്.എന്തെങ്കിലുംപറഞ്ഞാൽമതഇയോ
Kollaam nanayirikunnu
Ante makanu ethre vayas vare rahu undu enu onu parayumo
13.12.2019
11.38pm
Friday
Ante makente nal thiruvathira date of birth 18/06/2004 avente Eppoyathe samayam onnu parayamo
വളരെ ശരി
നമുക്ക് ആലോചിക്കാം
തിരുവാതിര മനുഷ്യഗണം ആണ്
പറഞ്ഞതിൽ വന്ന തെറ്റാണ്. ക്ഷമിക്കുമല്ലോ
@@maxxmedia1600 ക്ഷമിക്കാം, 🙏👍
പൊട്ടൻ ഗുണപ്പി തിരുവാതിര ദേവഗണം അല്ല പൊട്ടീ മനുഷ്യ ഗണമാണ് 👊😀💪
ഇതൊരു live video ആണ്. പറഞ്ഞപ്പോൾ തെറ്റിപ്പോയി. മനുഷ്യഗണമാണെന്ന് കമന്റായി ഞാൻ തിരുത്തിയിട്ടുണ്ട്. ക്ഷമിക്കൂ ബുദ്ധിമാനേ
Madam ente makante date of biirth 2.8.2002 12.20pm aanu avante phalam onnu parayamo please
How to consult you madam in tvm
🙏
43 vayasayi.eniyennu nallathu varananu mam.kadavum butthimuttum asuhavum.eni maranameyullu bakki alle
Ente age 42. Nalla kaalam varum. Mahadevan kaividilla
Ente age 42. Nalla kaalam varum. Mahadevan kaividilla
Thiruvathira manushya ganam aane
Mam paranjathu 80 to 90% correct.Upakarasmaranaye kurichu paranjathu correct alla.
Manushya genamanu madam paranjathu deva genamennu athu onnu cheku cheyanam. Bakki ok njan kumbam rashi birthday kumbathile thiruvathirayanu
മനുഷ്യ ഗണം
ദൈവമേ എനിക്ക് ശുക്രദശ വരുന്നത് 60 വയസിനു ശേഷമാണോ എനിക്ക് മടുത്തു അപ്പൊ നല്ലകാലം വന്നിട്ടും കാര്യമില്ല... ഓ god
Polikkam
വയസ്സാൻ കാലത്തെ ശുക്രദശ എഫക്ട് ആകില്ല.
ശുദ്ധ അസംബന്ധം. എല്ലാം പൊളി. നുണ !
കാരണം 🤔
👍👍👍👌👌👌
Olakkeda mudu