ആർത്തവ സമയത്തുള്ള വേദന | Ammayum Makkalum.

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 98

  • @sheejabai5480
    @sheejabai5480 2 года назад +34

    അമ്മയെവിടെ ?❤️❤️❤️ ശബ്ദം മാത്രമേയുള്ളൂ ഈ പ്രാവശ്യം ? അമ്മെയ കാണാഞ്ഞിട്ട് ഒരു സുഖമില്ല🔥🔥

  • @sandyavinoj8470
    @sandyavinoj8470 2 года назад +19

    അതെ. ഈ വേദന അനുഭവിച്ചവർക്ക്‌ മാത്രേ മനസ്സിലാവു 😥😥

  • @himadkumar4498
    @himadkumar4498 2 года назад +22

    എല്ലാമാസവും അനുഭവിക്കുമ്പോൾ husband തരുന്ന support വളരെ വലുതാണ്

  • @geethasankar2302
    @geethasankar2302 2 года назад +35

    🤗അല്ലാ അപ്പോ അവനോന്റെ ശരീരത്തിൽ തൊടുമ്പോഴേ വേദന അറിയൂ എന്ന് പഴമക്കാർ പറയുന്നത് എത്ര ശരിയാ!!!!👌👌👌സംഗതി 👌👌👌👌👌ഇനീം നല്ല വീഡിയോസ് എടുക്കൂ.👍👍👍

  • @dhanyaanilkumar485
    @dhanyaanilkumar485 2 года назад +140

    ആ സമയത്ത് വീട്ടിലെ എല്ലാ ജോലി എടുക്കുന്ന ഞാൻ ഒരു സഹായത്തിനു ആരും വരില്ല hus പറയും അതൊക്കെ എല്ലാവർക്കും ഉള്ളതല്ലേ എന്ന് വേദന എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റില്ല 😞😞😞 ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ആ സമയത്ത് ഒരു 3 days ഒന്ന് മാറ്റി ഇരുത്തിയെങ്കിൽ എന്ന് പണ്ടൊക്കെ ചില വീടുകളിൽ അങ്ങനെ ഇല്ലെ അതുപോലെ ഓരോ മാസം ആ time ആവുമ്പോൾ വല്ലാത്ത ടെൻഷൻ ആണ്.

  • @this.is.notcret
    @this.is.notcret 2 года назад +5

    കുറച്ച് സമയത്തിനുള്ളിൽ നല്ല നല്ല msg ആണ് നിങ്ങളുടെ vdo എല്ലാം👌 superrr 👌❤️♥️ ഈ ഒരു വേദന അത് വല്ലാത്തതാണ് അനുഭവിക്കുന്നവർക്കേ അറിയൂ. എല്ലാവർക്കും ഇല്ല ചിലർക്ക് ഒരു കുഴപ്പവും ഇല്ല..
    ചിലർ തലകുത്തി മറിയും.... ഏതു വേദനയായാലും അനുഭവിക്കുന്നവർക്ക് മാത്രമേ അറിയാൻ കഴിയു അതിന്റെ കാഠിന്യം എത്രമാത്രമാണെന്ന്,,, കണ്ടു നിൽക്കുന്നവർ പറയും കുറച്ച് വേദന യൊക്കെ സഹിക്കണം... ഒട്ടും വേദന സഹിക്കില്ല ഇവൾ എന്നൊക്കെ. പറയുന്നവർക്ക് അറിയില്ലല്ലോ എന്തു മാത്രം വേദനയാണ് കടിച്ചമർത്തി സഹിക്കുന്നതെന്ന്... ഈ പറയുന്നവർക്കും അതേ വേദന വരണം അപ്പോൾ മനസിലാക്കും...🙏

  • @rajiraghu8472
    @rajiraghu8472 2 года назад +75

    സ്ത്രീകൾ അനുഭവിക്കുന്ന ഈ വേദന ആണുങ്ങൾ മനസ്സി ലക്കാറില്ല

    • @sulaikaaskar4323
      @sulaikaaskar4323 Год назад +2

      പറഞ്ഞത് ശെരി തന്നെ

  • @jessybiji1021
    @jessybiji1021 2 года назад +15

    ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ സന്തോഷം. ഞാനും മുന്ന് ദിവസം അനുഭവിക്കുന്നതാ അമ്മോ പറഞ്ഞാൽ ആർക്കും മനസിലാവില്ല

  • @suniv9292
    @suniv9292 2 года назад +9

    നേരത്തെ ഈ വേദനയോടെ എല്ലാം ചെയ്യും ഓഫിസിൽ തലച്ചുറ്റി വീണിട്ടുണ്ട്. ഈ പെയിൻ എല്ലാർക്കും ഒരുപോലെ അല്ല ചിലർക്ക് ഒരു കുഴപ്പവുമില്ല പക്ഷെ ചിലർക്ക് ഭയങ്കര പ്രോബ്ലം ആയിരിക്കും.. ഇങ്ങനെ ഒരു vdo ഇട്ടതിനു നന്ദി vdos എല്ലാം സൂപ്പർ ആണ്

  • @Nabeelvlogs5929-m3s
    @Nabeelvlogs5929-m3s 2 года назад +34

    👌👌👌👌നിങ്ങളുടെ വിഡിയോ ഒന്നും മിസ്സ്‌ ചെയ്യാറില്ല ഞാൻ അമ്മയെ ഒരുപാട് ഇഷ്ടം 😍

  • @safiyakunjimuhammed195
    @safiyakunjimuhammed195 2 года назад +7

    ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രദീഷിക്കുന്നു സൂപ്പർ 👍♥️♥️♥️♥️♥️

  • @niranjanam.s9356
    @niranjanam.s9356 2 года назад +5

    uluva vellam( fenu greek water) is the best remedy for pain relief during periods. entamma enikk atha tharrolle. ath kudich kazhiyumbol. nalla ashwasam tonnum.. try cheyyathavarokke try cheythu nokku. dipoli resultt

  • @rajeshwarim5036
    @rajeshwarim5036 Год назад

    Orupad nanni und ee video cheidhedhin👌😍👍🙏

  • @arshanarafeeq6469
    @arshanarafeeq6469 2 года назад

    സൂപ്പർ വീഡിയോ ❤️❤️❤️.
    സന്ധ്യ ചേച്ചി ഏത് ഹെയർ ഓയിൽ ആണ് യൂസ് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരുമോ. ഇനിയും ഇത് പോലെ ഉള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 2 года назад +12

    എന്റെ വീട്ടിൽ ഉണ്ട് ഒരെണ്ണം ആ വഴിക് തിരിഞ്ഞ് നോക്കില്ല

  • @musthafaek2031
    @musthafaek2031 Год назад

    Avasanam paranjath 100%sheriyaan.. ente adhyathe hus enne aaa time kuree kashtapeduthiyitund.. aaalk aaa time vallatha happy aayirunnu.. enthaanu vechaal njn pregnant alalloo ennath kond. Enne orupaad shareerikavum manasikavum aayit veedhanipichitund.. pregnant aavathathinte peeril avarde ummante vaka kuree shaaba vaakukalum.. kuree sahichu.. kurachu varsham avide ninnu. Ipoo alhamdhulilah puthiya life aayi. Hus aaa time nalla care aaan.. June aayaal 1 year aakum mrg kazhinjit.. apozheekum insha Allah njagalk oraal kude varum😊😊

  • @junegirl2077
    @junegirl2077 2 года назад +2

    Njan Aadyam aayittu aanu ee channel kaanunnath. First time aanengilum oru ishtaayi ee koch kudumbathe❤️ Good Mgs 😊eniyum nalla nalla videos okke poratte🥰🤗

  • @vandanavenugopal2555
    @vandanavenugopal2555 Год назад +2

    Ente Hus Nalla caring Anu am so lucky for it thank god🙏

  • @habooskitchen913
    @habooskitchen913 Год назад +1

    നല്ലൊരു വീഡിയോ ആയിരിന്നു. ഒരുകാര്യം പറഞ്ഞോട്ടെ പിരീഡ്‌സിന്റെ ഈ വേദന ഒരിക്കലും സഹിച്ചിരിക്കാനുള്ളതല്ല. അതിനു മെഡിസിൻ ഉണ്ട് ഗൈനക്കോളജിസ്റ്റിനെ കാണിക്കണം.

  • @anjanamadhu306
    @anjanamadhu306 2 года назад +3

    Ningalude videos ellam sooper annu 🥰🥰🥰🥰

  • @cookietech8632
    @cookietech8632 2 года назад +18

    Periods എന്ന് പറഞ്ഞാലേ പുച്ഛം ഭാവം കാണിക്കുന്നവർ ഇപ്പോഴും ഉണ്ട്, അത് ഒന്നും ഒരിക്കലും മാറില്ല, എല്ലാ മാസവും ഉള്ളതല്ലേ എന്നാ ചോദ്യം കൂടി ആകുമ്പോ പൂർത്തിയാക്കും

  • @nusrathmanu667
    @nusrathmanu667 2 года назад +2

    സൂപ്പർ 👍👍

  • @jayasreerang2927
    @jayasreerang2927 9 месяцев назад

    enik thagan arumillathathu kondu thalarcha vararilla. othri pain ullapoveettu joli cheyanam, jolik varanam, allathey oru nalla vakku parayan polum arumilla. enta vidhi

  • @niranjanam.s9356
    @niranjanam.s9356 2 года назад +4

    entammo a days orkkan kkode vayya. ist day an enikk pain oll. thalakuthikidann mariyum vedanakond. appozhan amma uluva vellam kondutharunnath. athangott kudich korach kazhiyumbol olla ashwsam athonnthanneyaan. ammede caring enthoru feeel an tharunne. ee tiil pain maranulla medicine always is caring .iam 6 teen gurlzz

  • @sreejithgnair8084
    @sreejithgnair8084 2 года назад

    Broooi athu polichu...etharathile support anu avarku avsyammmm

  • @FaseelaRamshad9127
    @FaseelaRamshad9127 2 года назад +3

    സൂപ്പർ വീഡിയോ ❤️🥰

  • @neethusasidharan3528
    @neethusasidharan3528 2 года назад +1

    nalla video. good msg

  • @greeshmatg8328
    @greeshmatg8328 2 года назад +3

    Ente veettilum und ithupole orennam appo nammale kanunnathe dheshyama😭

  • @nidhunidhas4624
    @nidhunidhas4624 2 года назад +29

    ആ വേദന അത് അനുഭവിക്കുന്നവർക്കേ അറിയൂ. Periods ellaavarkkum oru pole alla. 3 days unsahikkable aan mikka streekalkkum. തലചുറ്റൽ, ഛർദ്ദി ഇവ വേറെയും

  • @reshmajibin1429
    @reshmajibin1429 2 года назад +4

    എന്റെ ചേട്ടായി നല്ല caring ആണ് .2,3 ദിവസത്തേക് ഒട്ടും പറ്റില്ല.

  • @saydalisakeer9929
    @saydalisakeer9929 2 года назад

    സൂപ്പർ

  • @hakeemka8878
    @hakeemka8878 2 года назад +3

    ഹോ എന്റെ പൊന്നോ ഒന്നും ഓർമിപ്പിക്കല്ലേ. എനിക്ക് pcod ആണ്. അപ്പൊ ഉണ്ടാവുന്ന ബ്ലീഡിങ് ഉണ്ടല്ലോ ഹോ താങ്ങാൻ കഴിയില്ല. അപ്പൊ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഞാനല്ലാതെ വേറെ ആര് അനുഭവിക്കാനാ... വീട്ടിലെ എല്ലാ ജോലികളും ഞാൻ ഒറ്റക്ക് ചെയ്യണം. സഹായത്തിന് ആരും ഉണ്ടാവില്ല. സത്യം പറഞ്ഞാൽ ആ സമയത്തൊക്കെയാണ് വീട്ടിലെ ഭർത്താക്കന്മാരുടെ സഹായവും സംരക്ഷണവും ഒക്കെ വേണ്ടത്. എനിക്ക് ആ സമയത്ത് അത് കിട്ടില്ല. മറ്റുള്ള സമയത്തൊക്കെ സഹായിക്കും...

  • @jishnukkjishnukk8769
    @jishnukkjishnukk8769 Год назад +1

    Happy wedding anniversary 💕❤️🥰💕

  • @ramanikrishnan4087
    @ramanikrishnan4087 7 месяцев назад

    7/30 AM nu veettinnu irangum Ella paniyun kazhinju thirichu 8 maniyakum dinner undakkanam Mole padoppikkanam oru support um kittiyilla. Karanjittundu

  • @HameedaCK-yr5tx
    @HameedaCK-yr5tx Год назад

    Super

  • @dancingdoll596
    @dancingdoll596 Год назад

    Super 🥰🥰❣️❣️

  • @eyekiller4630
    @eyekiller4630 2 года назад +4

    Periods timil njan lukey aane enne ente husbend oru ജോലിയും ചെയ്യികറില്ല എന്റെ husbend aane food ellam undakki tharunnath my husband is great person 😘😘😘😘

  • @sanskritclub4196
    @sanskritclub4196 2 года назад +4

    ഈ ഒരു വീഡിയോ വളരെ നല്ല മെസ്സേജാണ്, എന്റെ ഹസ്ബന്റിന്റെ വീട്ടിൽ അന്ധവിശ്വാസം കാരണം ഈ സമയത്ത് ഒരു മുറിക്കകത്ത് പായവിരിച്ച് നിലത്തു കിടക്കണം ഭക്ഷണം നേരാവണ്ണം കിട്ടുകയില്ല. എന്നുമാത്രമല്ല എന്തോ വൃത്തിക്കെട്ടവരെ പോലെയാണ് നമ്മളെ കാണുക ഞാൻ ഇതു നന്നായി അനുഭവിച്ചതാണ്

    • @adhidevvlogs2378
      @adhidevvlogs2378 2 года назад +2

      എന്നാലും rest എടുക്കാല്ലോ അത് തന്നെ ആശ്വാസം എന്ന് എനിക്കി തോനുന്നു

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 года назад +1

    Karanju...... 😢😢
    ...

  • @anniefelix4238
    @anniefelix4238 2 года назад +2

    great theme👍🏼👍🏼👏🏻👏🏻👏🏻👏🏻

    • @aparnadavid7318
      @aparnadavid7318 Год назад

      Periodsinte timil polum hus enne support cheythu kude nilkarila.vedana kuranjo ennu polum chothilika

  • @sahlah843
    @sahlah843 2 года назад +2

    Piriedsinde vedana endhanenn polum ariyatha njn 😂😂🙂🙂ellamasavum krtyam avum pakshe pirieds anenn polum njn ariyilla sadha pole oru painum ndavula😌😌

  • @lovelyfamily9147
    @lovelyfamily9147 2 года назад +1

    Good vedio 👏🏻👏🏻👏🏻

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 2 года назад +1

    Superb 👍👍

  • @rosemarysarads7190
    @rosemarysarads7190 2 года назад

    ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം സൂപ്പറായിട്ടുണ്ട് ഇതെങ്കിലും കണ്ട് ആൾക്കാർക്ക് ബുദ്ധി കൊടുക്കട്ടെ

  • @ayshathkafiya5024
    @ayshathkafiya5024 2 года назад

    Enikonnum angane vedana varar korava chelpo matrame pain inddavu

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 года назад +1

    👌

  • @rajeshwarim5036
    @rajeshwarim5036 Год назад

    Ee video chila aannghal kanadalum manasil aakathavar aannghal und ee logath

  • @prasanthks7174
    @prasanthks7174 2 года назад +1

    Super video.

  • @nafe6760
    @nafe6760 2 года назад +11

    നിങ്ങൾ ആങ്ങള യും പെങ്ങളും ആണോ

  • @sanusabi9982
    @sanusabi9982 2 года назад +1

    Miss you mammi.....

  • @lovecyjohnson1951
    @lovecyjohnson1951 2 года назад

    Good mesage👌👌👌👌👌

  • @juberiyashareefjuberiyaash294
    @juberiyashareefjuberiyaash294 2 года назад +2

    Ente hus enik periods aakumbol nalla pole care cheyyum so i am very luky☺️

  • @sameera2087
    @sameera2087 2 года назад +1

    👍♥️🥰

  • @aryafrancis8233
    @aryafrancis8233 2 года назад

    👌👌👌👌

  • @sulu1111
    @sulu1111 Год назад

    Athonnim aanungalki mansilavilla,,,anubhavikanam ,,but avdeyum bharyamar Chennai bjarthavine snehichu kondirikum

  • @Hii-vj2su
    @Hii-vj2su 2 года назад +2

    First view

    • @rifariya6327
      @rifariya6327 2 года назад

      Super egganeya mikkavarum veettileyum avasta

  • @sreejaprasad6557
    @sreejaprasad6557 2 года назад

    Sujith parayunath onnum kelkunnila.ennik mathram anno

  • @parimalavelayudhan7141
    @parimalavelayudhan7141 Год назад

    അയ്യോ ആ വേദന അനുഭവിക്കുന്നവർക്ക് മാത്രേ അറിയൂ ഞാനും അനുഭവിച്ചു ഇപ്പൊൾ ഏജ് 53 😊👍

  • @fousiyamk6400
    @fousiyamk6400 2 года назад +1

    Hi ഞാൻ ഇന്നലെ കൊയിലാണ്ടി വെച്ച് കണ്ടില്ലേ ayyo ഒരു സെൽഫി എടുക്കാൻ വിട്ടു പോയി 😔

  • @shaniyasebastian5486
    @shaniyasebastian5486 2 года назад

    ചേട്ടന്റെ ഡയലോഗ് ഒന്നും ചില സ്ഥലങ്ങളിൽ കേൾക്കുന്നില്ല

  • @ridhamolrinumol9200
    @ridhamolrinumol9200 Год назад

    Ithonnum aarkkum pranjal manassilavilla chilappol barthavinnupolum

  • @rizannihalvlog7028
    @rizannihalvlog7028 Год назад

    🤭yy👍Hl😙

  • @najmahaneefnaju7997
    @najmahaneefnaju7997 8 месяцев назад

    സത്യം അവർ ചേർത്ത് പിടിച്ചാൽ നല്ല ഒരു ആശ്വാസം കിട്ടും 😊

  • @sanjaysanal3177
    @sanjaysanal3177 2 года назад

    👌👌👏👏

  • @shamnasherin2770
    @shamnasherin2770 2 года назад +2

    Periods pain ath oro masavum pala tarathilan undava chilapo sahikan patatha pain varum kannil ninnu vellam ariyathe varum. Pinne veetil ulla streekal arum avark ithine kurich oru arivum paranj kodkilla apol avark ithine kurich ariyila.so ellarum periods nthanennum athinte pain etramatram undavumennum engene care kodkanamennum manasilakikodka

  • @eway9925
    @eway9925 2 года назад +1

    ഇവരുടെ സ്ഥിരം പരിപാടി ആണ് ഒരു മൂഡ് ഓഫ് ആകൽ. ഇത് പണ്ട് പാപം ചെയ്യുമ്പോൾ ഓർത്തില്ല ഇങ്ങനെ ഒക്കെ ഉണ്ടാകും എന്ന്

    • @KunjiKannanKunjiKannan
      @KunjiKannanKunjiKannan 2 года назад

      🙄ആരുടെ സ്ഥിരം പരുപാടി...

    • @eway9925
      @eway9925 2 года назад

      @@KunjiKannanKunjiKannan ലേഡീസ്ന്റെ

  • @entrepreneur7505
    @entrepreneur7505 2 года назад

    വണ്ണം കുറവാണോ? മറ്റുള്ളവരുടെ കളിയാക്കലുകൾ കേട്ട് മടുത്തോ?
    വിഷമിക്കണ്ട, ഇതാ നല്ലൊരു പരിഹാരം.100% organic
    No side എഫക്ട്

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 года назад +1

    Hai

  • @parvathyajay9113
    @parvathyajay9113 2 года назад

    👏👏👏🤝🤝🤝👍

  • @sreekutty..701
    @sreekutty..701 Год назад

    First amma maaru tahnne aan makkalk periods paranj kodukaknam. Nit aan makkalem kitchenil kettanam . Avrum fud undakaknam

  • @vyshnamuthu6828
    @vyshnamuthu6828 Год назад

    Randu pennugapanelloooo. Wife aayittuuu... Video s lu..... 😂😂😂😂😂😂aara sharikkulla bhariya

  • @veenabimal7450
    @veenabimal7450 Год назад

    E video കണ്ടെങ്കിലും husband mar മറിയെങ്കി മതിയായിരുന്നു

  • @noushadalinoushadali3764
    @noushadalinoushadali3764 2 года назад

    😭

  • @ANILKUMAR-tu7id
    @ANILKUMAR-tu7id 2 года назад

    Hi

  • @Nabeelvlogs5929-m3s
    @Nabeelvlogs5929-m3s 2 года назад

    😒😒😒👌

  • @naflasworld7071
    @naflasworld7071 2 года назад

    Super

  • @binduchandran9953
    @binduchandran9953 2 года назад

    Super 💕

  • @riswanaramlath5056
    @riswanaramlath5056 2 года назад

    👌👌👌👌

  • @suryaaneeshsuryaaneesh7083
    @suryaaneeshsuryaaneesh7083 2 года назад

    👌👌👌👌