ബിഷപ്പുമാരുടെ പിന്തുണ അനിലിന് കിട്ടുമെന്ന് കരുതുന്നില്ല, അതുണ്ടാക്കാനുള്ള ചർച്ചയിലാണ്-പി സി ജോർജ്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,7 тыс.

  • @RejiP-wc6ry
    @RejiP-wc6ry 7 месяцев назад +179

    ഇനി പിന്തുണ കൊടുക്കുന്നവരെ പോലും PC ഇടപെട്ടു തടയും😂🤣ഇത് PC കി ഗ്യാരന്റി💯👌

    • @abdulrasak2445
      @abdulrasak2445 7 месяцев назад +3

      Correct 😂

    • @altharausa
      @altharausa 7 месяцев назад +1

      💥പത്തനംതിട്ടയിലെ സ്ഥാനാർഥി നിർണ്ണയത്തിൽ PC ജോർജിനുണ്ടായിരുന്ന അതൃപ്തി അനിൽ ആന്റണിയുടെ പരാജയത്തിലേക്ക് വഴിവെക്കാതിരിക്കാൻ BJP കേന്ദ്രനേതൃത്വം നിർദ്ദേശിച്ച പ്രശ്നപരിഹാരം.
      1. അനിൽ ആന്റണിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു വിജയിപ്പിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ PC നിർദ്ദേശിക്കുന്നവർക്ക് 4 സീറ്റ്‌ ഓഫർ.
      2. അനിൽ ആന്റണി ജയിച്ചാലും ഇല്ലെങ്കിലും ആരിഫ് മുഹമ്മദ്‌ ഖാന്റെ കാലാവധിക്ക് ശേഷം PC ജോർജിനു കേരളാ ഗവർണർ പദവി.

    • @radhamanicc-vp4np
      @radhamanicc-vp4np 7 месяцев назад +1

      പിസി ജോർജ് വച്ചു മുതലെടുക്കുന്നു ഇതു ബി ജെ പി ക്ക് വോട്ട് കുറയും

  • @afsalmuhammad7567
    @afsalmuhammad7567 7 месяцев назад +419

    ഇതിലും ഭേദം ആ അനിലിൻ്റെ കരണം നോക്കി ഒരെണ്ണം കൊടുക്കുന്നതായിരുന്നു

    • @bobycherian4624
      @bobycherian4624 7 месяцев назад +7

      😂😂😂😂

    • @beenamanojkumar6331
      @beenamanojkumar6331 7 месяцев назад +5

      😂😂😅😅😅

    • @27mbiju
      @27mbiju 7 месяцев назад +10

      Anilinu ettam valiya tholvi vangi kodukkum pc 😂

    • @muhammadsaeed8834
      @muhammadsaeed8834 7 месяцев назад +2

      😂😂😂😂😂😂

    • @jeffmathews363
      @jeffmathews363 7 месяцев назад

      അത് അവർ നോക്കിക്കൊള്ളും 😄 മതേതരം സംരക്ഷിക്കാൻ ബിഷപ്പുമാർ എത്ര കാലം കോഞ്ഞാട്ട ആകും 😄😄 അനിലിനെ ജയിപ്പിക്കേണ്ടത് ബിഷപ്പുമാരുടെ സാമ്പത്തിക പ്രശ്നം കൂടി ആണ്.

  • @royal6679
    @royal6679 7 месяцев назад +221

    "കള്ളം പറയുന്ന പാരമ്പര്യം എനിക്കില്ല " 😂😂😂😂😂😂

  • @bijuma6730
    @bijuma6730 7 месяцев назад +102

    ഇനി ചാടാൻ വേറൊരു പാർട്ടിയുമില്ലാത്തതുകൊണ്ട് തൽകാലം ജോർജേട്ടൻ സംയമനം പാലിക്കുന്നെന്ന് പറയാൻ പറഞു.

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 7 месяцев назад +3

      അബ്ദുല്ല കുട്ടിയുടേയും പിസിയുടേയും ഗതി സ്വാഹ ചാണക കുഴിയിൽ നിന്ന് കയറിയാലും ചാണകം മണക്കുമെന്നതിനാൽ ആരും വാതിൽ തുറക്കില്ല രണ്ടാൾക്കും സോളാർ ശരണം 😅 😅 😅 😂😂😂

  • @dewdrops660
    @dewdrops660 7 месяцев назад +33

    ഇലക്ഷൻ കഴിഞ്ഞ്, പീസി അനിൽ ആൻ്റണിയെ വിളിക്കുന്ന പുളിച്ച തെറി ഓർത്തു പുളകം കൊള്ളുന്ന ഞാൻ
    😂😂😂😂

  • @kamarudheen2114
    @kamarudheen2114 7 месяцев назад +36

    പിസിയുടെ ആളുകൾ എന്തായാലും കോൺഗ്രസിന് വോട്ട് ചെയ്യും അനിലിന് ഭൂരിപക്ഷം കുറയ്ക്കുക എന്നുള്ളത് പിസിയുടെ ജോലിയാണ് അടുത്ത ഇലക്ഷൻ സീറ്റ് കിട്ടണമെങ്കിൽ അങ്ങനെ ചെയ്യണം

  • @santhoshgeorge6906
    @santhoshgeorge6906 7 месяцев назад +319

    ബിഷപ്പുമാര് പറയുന്നതുപോലെയാണ് ക്രൈസ്തവ൪ വോട്ട് ചെയ്യുന്നതെന്ന് ഏതവനാ നിന്നോടൊക്കെ പറഞ്ഞത്..

    • @johnsabraham4253
      @johnsabraham4253 7 месяцев назад +23

      അതെ, ഇതുവരെ എനിക്ക് മനസ്സിൽ ആകാത്തത് അതാണ്..

    • @farmerjohn6303
      @farmerjohn6303 7 месяцев назад +9

      Exactly. In my knowledge there are very few priest who really speak about politics and ask people to vote for someone. Even if there is an instruction i dont think malayalees are such fools. They have their own brain and self esteem.

    • @Theeyanrajan
      @Theeyanrajan 7 месяцев назад +3

      ഞങ്ങൾ അങ്ങനെ ആണ് ചെയ്യുന്നത്..... Mm

    • @Theeyanrajan
      @Theeyanrajan 7 месяцев назад

      ​@@johnsabraham4253കാക്ക കുട്ടികളുടെ അടി കിട്ടി തൂറിയാലും........ മാറ്റി പറയൂല്ല അല്ലെ...... പൊട്ടാ.................... അടികൊണ്ടു തൂറാൻ മാത്രം അറിയുന്ന കുറച്ചു ഊളകൾ

    • @Mhmd-3d
      @Mhmd-3d 7 месяцев назад +8

      എന്ത് അന്യായം ആണെങ്കിലും അവർ പറഞ്ഞാൽ കേൾക്കുന്നവരുമുണ്ടെന്നാണ് എൻ്റെ അനുഭവം

  • @Ajeesdan
    @Ajeesdan 7 месяцев назад +15

    Agent Antony...
    ❤❤
    ഇവനെ അങ്ങോട്ട് വിട്ടതോടെ പത്തനംതിട്ട സീറ്റ് Congress ഉറപ്പിച്ചു❤❤

  • @dineshdivakaran-vi6px
    @dineshdivakaran-vi6px 7 месяцев назад +270

    സങ്കടം ഉള്ളിൽ ഒതുക്കി pc 😭

    • @mariammmajoseph271
      @mariammmajoseph271 7 месяцев назад

      Pc sir nte jana pasham athum aashan avoid cheythu

  • @muhammedshaheenp8560
    @muhammedshaheenp8560 7 месяцев назад +495

    ശെരിക്കും കോൺഗ്രസിൻ്റെ വളർച്ചക്ക് വേണ്ടിയുള്ള A K ആൻ്റണിയുടെ തന്ത്രമായിരുന്നു അനിൽ ആൻ്റണി😂😂😂😂

    • @bibingeorge009
      @bibingeorge009 7 месяцев назад +3

      😂

    • @vvvvv880
      @vvvvv880 7 месяцев назад +30

      Congress ന് തന്ത്രം ഒക്കെ ഉണ്ടോ?😂
      Fresh fresh

    • @SathaaSathaa
      @SathaaSathaa 7 месяцев назад

      പിസി ജോർജ് ന് കള്ളം പറഞ്ഞ പാരമ്പര്യ മേയുള്ളു.. ഒരു ക്രിസ്റ്റിയ സംഘടന യും ഒരു NSS SNDP യുടെ യും പിന്തുണ യും വാഗ്ദാനം ചെയ്തിട്ടില്ല..
      പച്ച വർഗീയം കൊണ്ടു കാര്യം നടക്കില്ലെന്നു ബിജെപി കേന്ദ്ര നേതൃത്തിന്നു മനസിലായി...

    • @جعفرعلي-ذ8د
      @جعفرعلي-ذ8د 7 месяцев назад +12

      അത് carrot ആന്റണിയെ നംപാൻ പറ്റുല. കാഞ വിത്താണ്

    • @__VIJAYAN__563
      @__VIJAYAN__563 7 месяцев назад +8

      പടവലങ്ങ പോലെ

  • @MN-vz4kk
    @MN-vz4kk 7 месяцев назад +121

    ആദ്യം പൂഞ്ഞാർ സിംഹം വോട്ട് ചെയ്യുമോ എന്ന് ഒറപ്പിക്ക്. 🤣

    • @gopanmk6076
      @gopanmk6076 7 месяцев назад +2

      സട കൊഴിഞ്ഞ സിംഹം അല്ല. സിംഹത്തിൻ്റെ തോൽ അണിഞ്ഞവൻ😂😂😂 പോഴൻ😂😂

    • @shaibyat
      @shaibyat 7 месяцев назад +2

      😂

    • @beerosekitchen7551
      @beerosekitchen7551 7 месяцев назад +2

      Kazhutha ennu parayooo

    • @HappyFishingRod-uc7rl
      @HappyFishingRod-uc7rl 7 месяцев назад

      👹👿🐃🐷

  • @shareefthadappattil7902
    @shareefthadappattil7902 7 месяцев назад +17

    സ്ഥിരമായി കള്ളം പറയുന്നവർ ഞാൻ കള്ളം പറയില്ല എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും കള്ളം പറയുന്നവന്റെ ലക്ഷണമാണത്

  • @sajeeshkumar1725
    @sajeeshkumar1725 7 месяцев назад +245

    ആ പൊട്ടൻ ചെക്കന് നിൽപ് കാണുമ്പോൾ സങ്കടം തോന്നുന്നു

    • @priyadasvh3449
      @priyadasvh3449 7 месяцев назад +12

      Ennal onnu potti karayado

    • @rajeendranmampatta2415
      @rajeendranmampatta2415 7 месяцев назад +9

      Nummaku jaikum chintayum okkeye set aku😂

    • @RAVI-i4f
      @RAVI-i4f 7 месяцев назад

      പൊട്ടൻ നിൻ്റെ അച്ഛൻ പോടാ നാറി

    • @Theeyanrajan
      @Theeyanrajan 7 месяцев назад +6

      നല്ല 🔥🔥🔥ചങ്കടം ഉണ്ടല്ലോ.... മാമജി 🔥🔥🔥

    • @shibushibu253
      @shibushibu253 7 месяцев назад +4

      ഇത് പോലെ കുറെ എണ്ണം കോൺഗ്രസ്‌ ൽ നിന്നും പോയാൽ കോൺഗ്രസ്‌ രക്ഷപെട്ടു

  • @mjmathew5784
    @mjmathew5784 7 месяцев назад +126

    അനില്‍ മന്ദബുദ്ധിക്ക് കെട്ടിവെച്ച കാശ് കിട്ടില്ല😅😅😅

    • @leonidas7689
      @leonidas7689 7 месяцев назад

      അഥവാ കെട്ടിവെച്ച കാശ് കിട്ടിയാൽ നീയും നിന്റെ അപ്പനപ്പുപ്പന്മാർ എല്ലാം മന്ദബുദ്ധിക്കുടുബമാണെന്ന് പ്രഖ്യാപിക്കും 😂

    • @emsems172
      @emsems172 7 месяцев назад +1

      വാസ്തവം

    • @rahuljohnson8845
      @rahuljohnson8845 7 месяцев назад

      നിർത്തി അങ്ങ് അപമാനിക്കുവന്നാലോ അനിലിനെ, പിന്നെ ബിഷപ്പു മാരാണോ ക്രിസ്ത്യാനികളുടെ മൊത്ത കച്ചവടക്കാർ

  • @augastindavis7860
    @augastindavis7860 7 месяцев назад +8

    ആരെങ്കിലും നിൽക്കട്ടെ. ആര് നിന്നാലും തോൾക്കനുള്ളതാണ്....

  • @achukp7187
    @achukp7187 7 месяцев назад +80

    സുഹൃത്തേ, പുരോഹിതന്മാർ പറഞ്ഞാൽ ജനങ്ങൾ വോട്ട് ചെയ്യുന്ന കാലമെല്ലാം എന്നെ കഴിഞ്ഞു, മലയാളികൾ വിഡ്ഢികൾ അല്ല എന്ന തിരിച്ചറിവ് ഉണ്ടാവട്ടെ

    • @Kunji-lb6yj
      @Kunji-lb6yj 7 месяцев назад

      പുരോഹിതർക്ക് വിവരം വെച്ചു ജനങ്ങൾക്ക് ഇതുവരെയും വിവരം വെച്ചിട്ട് ഇല്ല

  • @AseezSubaida-no9jt
    @AseezSubaida-no9jt 7 месяцев назад +8

    പിസി ജോർജിനൊന്നും പത്രസമ്മേളനത്തിൽ വിളിക്കാൻ പാടില്ല സുഹൃത്തുക്കളെ മണിക്കൂർ മണിക്കൂറിന് വാക്ക് മാറ്റിപ്പറയുന്ന അവനോടെല്ലാം പത്രസമ്മേടെ നടത്തി നമുക്കെല്ലാം എന്ത് മനസ്സിലാവാനാണ് പത്രാധിവരെ

  • @jimmyjoset4448
    @jimmyjoset4448 7 месяцев назад +197

    പസിയെ അനുനയിപ്പിച്ചു.. പക്ഷെ വോട്ട് ചെയിണത് ഞങ്ങളല്ലേ

    • @Theeyanrajan
      @Theeyanrajan 7 месяцев назад +15

      അതെ ഞങ്ങൾ ആണ്.... ഞങ്ങൾ ചെയ്യും 💥💥..... നീയൊന്നും പിസി ഓടുള്ള സ്നേഹം അല്ല കാണിക്കുന്നത് എന്ന് നന്നായി അറിയാം ഞങ്ങൾക്ക് 💥

    • @praveenkumarat5248
      @praveenkumarat5248 7 месяцев назад +13

      നീയൊക്കെ ചെയ്ത ഇടതു വലതു എന്ത് തേങ്ങ ആണ് ഇതുവരെ നിങ്ങൾക്കു ചെയ്തത് എന്ന് ഒരിക്കൽ എങ്കിലും ആലോചിക്കുക...

    • @healthtravellife6212
      @healthtravellife6212 7 месяцев назад

      Udf ldf ഇവിടെ ഒരു സമുദായത്തിന്റെ മാത്രം മുന്നണി ആണ്. പണ്ടത്തെ സമവാക്യം ഒക്കെ മാറി. Minority റിസർവേഷൻ ഒക്കെ ഒരു സമുദായം മാത്രം കൈവശം വെച്ചിരിക്കുന്നത് അറിയുക.
      കേരളത്തിൽ പോലും ബിഷപ്പ്, സഭകൾ എതിരെ നടന്ന അക്രമം ഓർക്കുക, ഏതെങ്കിലും udf ldf പ്രതിനിധികൾ വന്നോ സപ്പോർട്ട് ചെയ്യാൻ.
      അവിലും മലരിന്റെ കൂടെ കുന്തിരിക്കം കൂടെ കാത്തു വെക്കാൻ പറഞ്ഞവരെ ഒതുക്കാൻ ബിജെപി ആണ് ഉണ്ടായിരുന്നത്.
      Udf, ldf ഈ മുദ്രാവാക്യം പുറത്തു വന്നിട്ട് എന്തെങ്കിലും പറഞ്ഞായിരുന്നോ?

    • @sanuab7515
      @sanuab7515 7 месяцев назад +6

      നിൻ്റെ വോട്ട് ആർക്ക് വേണം.

    • @risvann3531
      @risvann3531 7 месяцев назад

      ​@@praveenkumarat5248ബിജെപി ക്ക് കുത്തിയപ്പോൾ മണിപ്പൂർ വികസിച്ചു ലോകതരത്തിലേക്ക് എത്തി പല ക്രിസ്ത്യൻ പോരോഗിതർ അടക്കം പൊക്കി പറഞ്ഞു

  • @salihthamarassery2944
    @salihthamarassery2944 7 месяцев назад +6

    തോൽകുവാൻ വേണ്ടി ഇടിപിടിക്കുന്നത് കേരളത്തിൽ മാത്രം ഉള്ള പ്രേത്യേകത ആണ്

    • @HA-rl4fz
      @HA-rl4fz 7 месяцев назад

      nalla election fund mariyunnundakum.. ath kittan aalkar kore idi koodum

  • @abdulmajeed8769
    @abdulmajeed8769 7 месяцев назад +26

    ഇതാണ് വ്രത്തിയായി പാരവെക്കൽ😢 വല്ലാത്ത ജാതി: അപ്പനും മകനും😅

  • @fuadk2120
    @fuadk2120 7 месяцев назад +359

    ഇന്ന് പറഞ്ഞത് എന്താ എന്ന് നാളെ ഓർമയില്ലാതെ മാറ്റി പറയുന്ന ഓന്ത് നേതാവ് 😂😂😂

    • @nazarhidhash942
      @nazarhidhash942 7 месяцев назад +2

      😄😄

    • @jacobgeorge5484
      @jacobgeorge5484 7 месяцев назад +1

      He making it sacred to a new candidate.❤❤❤😂😂😂

    • @sreelalvr8924
      @sreelalvr8924 7 месяцев назад

      അത് ജയരാജൻ😢😢😢😢

    • @aucklandisland9477
      @aucklandisland9477 7 месяцев назад

      Correct

    • @jamesvaidyan81
      @jamesvaidyan81 7 месяцев назад

      ഈ ചെറ്റയുടെ പിൻബലത്തിനായി തിണ്ണ നിരങ്ങാൻ പോയ അനിൽ ആന്റണിക്ക് എന്റെ വോട്ട് നഷ്ടപ്പെട്ടു.

  • @sk-sk143
    @sk-sk143 7 месяцев назад +5

    പുറമെ ചിരിക്കുവാണെങ്കിലും ഉള്ളിൽ നല്ല വിഷമമുണ്ട് 😂😂😂

  • @radhakrishnannair109
    @radhakrishnannair109 7 месяцев назад +5

    വോട്ട് കഴിഞ്ഞ തവണ കിട്ടിയതിൻ്റെ പകുതി ഉറപ്പായും കിട്ടും. ഒരു തർക്കവും വേണ്ട

  • @davidchungath5064
    @davidchungath5064 7 месяцев назад +3

    ബിഷപ്പ് മാറുടെ വോട്ട് മാത്രം മതിയെങ്കിൽ അനിൽ ജയിക്കുമായിരിക്കും😂😂😂😂

  • @shajimon-q3u
    @shajimon-q3u 7 месяцев назад +94

    ഒരു നാണവും മാനവും ഇല്ലാത്ത രണ്ടു കാസകുഞ്ഞാടുകൾ 😄😄😄😄

    • @albinthomas2065
      @albinthomas2065 7 месяцев назад

      സുടാപ്പി വന്നല്ലോ

    • @niriap9780
      @niriap9780 7 месяцев назад

      Ennu oru jihaadi....Indiayil shariya kondu varaan patilelum Keralathil shariya venam enna ninte poothi anghu maati veyku jihaadiye...

    • @athuldominic
      @athuldominic 7 месяцев назад +1

      എന്ന് കൊലയാളി Sdpi അണി 🥴

    • @hann2682
      @hann2682 7 месяцев назад +1

      So why are you using the word Kasa...why blaming Christians for that.....do you know what is Kasa ....Pathetic

  • @ashrafyousaf2404
    @ashrafyousaf2404 7 месяцев назад +59

    ഒരിക്കൽ സുടാപ്പി അവർ തള്ളുമ്പോൾ കാസ, നല്ല നയം

  • @abdulkm4218
    @abdulkm4218 7 месяцев назад

    കള്ളം പറഞ്ഞ ശീലമൊന്നുമില്ല എന്ന് ജോർജ്ജ് പറഞ്ഞപ്പോൾ പുറകിൽ നിൽക്കുന്ന ചേച്ചിക്കു ചിരി നിറുത്താൻ പറ്റുന്നില്ല😂😂

  • @rajuphilip3160
    @rajuphilip3160 7 месяцев назад +88

    അണ്ണനും, തമ്പിയും സ്വപ്നം കണ്ടാൽ മതി 😄

  • @kgkg7148
    @kgkg7148 7 месяцев назад +3

    ഇലക്ഷന് ശേഷം മനസ്സിലാകും അനില്‍ ആൻറണി വെറും പൂജ്യം ആൻറണിയാണെന്ന്

  • @shoukathali7785
    @shoukathali7785 7 месяцев назад +213

    അമുൽ ആന്റണിയുടെ ഇളിഞ്ഞ ചിരി

    • @Theeyanrajan
      @Theeyanrajan 7 месяцев назад +11

      പേടി ഉണ്ട് അല്ലെ 🔥🔥

    • @Plane_Assistance_999
      @Plane_Assistance_999 7 месяцев назад +2

      ​@@Theeyanrajan അനിലിനെയോ???!!!!!!!!!!

    • @shaharankv2448
      @shaharankv2448 7 месяцев назад +3

      ​@@Theeyanrajanpeedich 2 round oodatte sanki..
      .

    • @skariarose9105
      @skariarose9105 7 месяцев назад +2

      ഓ നിന്റത്ര സൗന്ദര്യം ഇല്ലടാവേ ഷെമീര്😂

    • @maree-8822
      @maree-8822 7 месяцев назад +2

      രണ്ടും മന്ദ ബുദ്ധികൾ ആയിപോയി.... Kas

  • @jo-dk1gu
    @jo-dk1gu 7 месяцев назад +3

    ഇനി മാറാൻ പാർട്ടി ഇല്ലാത്തത് കൊണ്ട് എന്ത് ചെയ്യാനാ...പക്ഷേ പിസി നിന്നിരുന്നെങ്കിൽ ഒരു ജയ സാധ്യത ഉണ്ടായിരുന്നു...

  • @theprince7726
    @theprince7726 7 месяцев назад +139

    അടുത്ത പഞ്ചായത്ത് ഇലെക്ഷൻ ഇയാൾ AAP യുടെ കൂടെ നിക്കും.
    അല്ലെങ്ങിൽ നാട് വിടും

    • @Kiranam257
      @Kiranam257 7 месяцев назад +4

      അവിലും മലരും ചന്ദനത്തിരിയും കുന്തിരിക്കവും ടീമിൻ്റെ നിത്യശത്രുവാണ്.. സത്യം തുറന്നു പറയുന്ന പി.സി.😅

    • @rejiKovilakathuparambilk
      @rejiKovilakathuparambilk 7 месяцев назад

      Onnu poda avidunu .ninakonnum ariyilla PC de budhi

    • @trickycom74
      @trickycom74 7 месяцев назад +5

      ​@@Kiranam257oru kalath avarkk vendi presankicha oru pavam pc

    • @Kiranam257
      @Kiranam257 7 месяцев назад +1

      @@trickycom74 അന്ന് സുഡാപ്പിക്കൾ മാലാഖ രൂപത്തിലായിരുന്നല്ലോ? ലോകം മുഴുവൻ അള്ളാഹ് അക്ബർ വിളി മുഴങ്ങി തുടങ്ങിയപ്പോൾ അവരിലും ശരിക്കുള്ള അള്ളാഹു പ്രവർത്തിച്ചു തുടങ്ങി... അതല്ലേ പി.സി പറഞ്ഞുള്ളൂ

    • @black_n_white_pk
      @black_n_white_pk 7 месяцев назад

      AAP ? going to collapse totally after the arrest of Arvind

  • @iamhere4022
    @iamhere4022 7 месяцев назад +2

    ഇതൊക്കെ പറഞ്ഞു മാറി നിന്ന് ഒരു പൊട്ടികരച്ചിലുണ്ട്...

  • @asluworld1253
    @asluworld1253 7 месяцев назад +2

    ഈ വാട്ടവളിയനോട് മൈക്കും പിടിച്ചു ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവർത്തകർക്ക് വേണം കൊടുക്കാൻ

  • @AjithapMothayil
    @AjithapMothayil 7 месяцев назад +17

    PC നിങ്ങൾക്കു ഒന്ന് പൊട്ടി കരഞ്ഞൂടെ 😭...... ആരും കാണാതെ.... കഷ്ട്ടം ഉണ്ട്... എന്റെ PC തോറ്റാലും പുതിയ പാർട്ടി ജനകഷ്ടം ഉണ്ടാക്കി നിൽക്കു PC ഞാൻ ഉണ്ട് കൂടെ

  • @sunishmathew8743
    @sunishmathew8743 7 месяцев назад +4

    ഓന്തിനെ കാട്ടിലും എളുപ്പം നിറം മാറുന്ന രാഷ്ട്രിയക്കാർ, എന്തോ offer കൊടുത്തിട്ടുണ്ട്...

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 7 месяцев назад +66

    ബിഷപ്പ്മാരല്ല ക്രിസ്ത്യ നികൾ ആർക്ക് വോട്ട് ചെയ്യണം എന്ന് തിരുമാനിക്കുന്നത്...

    • @muhammedshahid537
      @muhammedshahid537 7 месяцев назад

      Bishop ബിശപ്

    • @winsonthomas1379
      @winsonthomas1379 7 месяцев назад

      സുടാപ്പികൾ വന്നലോ ⭕⭕🤣 മുട്ടി നില്കുവായിരുന്നു അല്ലെ

    • @antonypanjikaran2028
      @antonypanjikaran2028 7 месяцев назад

      പത്തനംതിട്ടയിൽ
      ആകെ എത്ര ബെഷപ്പന്മാർ ഉണ്ട് ആവോ.
      ചായയും കേക്കും കഴിച്ചവർ വോട്ടു ചെയ്യാൻ മറക്കരുത് കെട്ടാ. മറന്നാൽ അത് നെറികേടാവുമേ.

  • @altharausa
    @altharausa 7 месяцев назад +1

    💥പത്തനംതിട്ടയിലെ സ്ഥാനാർഥി നിർണ്ണയത്തിൽ PC ജോർജിനുണ്ടായിരുന്ന അതൃപ്തി അനിൽ ആന്റണിയുടെ പരാജയത്തിലേക്ക് വഴിവെക്കാതിരിക്കാൻ BJP കേന്ദ്രനേതൃത്വം നിർദ്ദേശിച്ച പ്രശ്നപരിഹാരം.
    1. അനിൽ ആന്റണിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു വിജയിപ്പിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ PC നിർദ്ദേശിക്കുന്നവർക്ക് 4 സീറ്റ്‌ ഓഫർ.
    2. അനിൽ ആന്റണി ജയിച്ചാലും ഇല്ലെങ്കിലും ആരിഫ് മുഹമ്മദ്‌ ഖാന്റെ കാലാവധിക്ക് ശേഷം PC ജോർജിനു കേരളാ ഗവർണർ പദവി.

  • @faisalmullankandy2859
    @faisalmullankandy2859 7 месяцев назад +30

    കള്ളം പറഞ്ഞു എനിക്ക് ശീലം ഇല്ല
    സത്യം പറഞ്ഞു പരിചയം ഇല്ല 😂

    • @azeez9780
      @azeez9780 7 месяцев назад +1

      ഉമ്മൻചാണ്ടി അങ്ങനെ കണ്ടു എന്ന് പറഞ്ഞത് നുണയോ നേരോ ഈ പഹയൻ ചിരിപ്പിച്ചു ആളെ കൊല്ലും 😩

    • @Kunji-n5p
      @Kunji-n5p 7 месяцев назад

      😂😂😂😂😂😂

  • @kareemteekey9198
    @kareemteekey9198 7 месяцев назад +1

    ആന്റണി പുത്രന്റെ കാര്യം തീരുമാനായി 😢😢😢

  • @joseantony9352
    @joseantony9352 7 месяцев назад +55

    ബിഷപ്പു പറഞ്ഞാൽ കേൾക്കുന്ന ഒരു കാലം ഉണ്ടാരുന്നു അങ്ങ് പണ്ട് പണ്ട് ഇന്ന് കാലം മാറി

    • @sajeerazeez5374
      @sajeerazeez5374 7 месяцев назад +2

      ആണിന്റെ ശബ്ദം

    • @Mhmd-3d
      @Mhmd-3d 7 месяцев назад +4

      കേൾക്കുന്നവരും ഉണ്ട്

    • @amalcjose4002
      @amalcjose4002 7 месяцев назад

      Verum thonala​@@Mhmd-3d

    • @iamyourfriend5207
      @iamyourfriend5207 7 месяцев назад

      ​@@sajeerazeez5374അതുപോലെ ഉത്താദ് പറഞ്ഞാലും മുസ്ളിം കൾ ആരും കേൾക്കില്ല ആ കാലവും കഴിഞ്ഞു

  • @mjmathew5784
    @mjmathew5784 7 месяцев назад +43

    ബിഷപ്പുമാരെല്ലാം ഇവന്റെ മടിയില്ലെ,,,,തായോളീ,,,😅😅😅

  • @firoskhanzakkir6819
    @firoskhanzakkir6819 7 месяцев назад

    അനിൽ ആന്റണി ഉശിരുള്ള പോരാളി, യുവജങ്ങളുടെ തിളയ്ക്കുന്ന രക്തം, ഗാർജിക്കുന്ന സിംഹം.
    എന്റെ ഓട്ട് അനിൽ ആന്റണി 🤝

  • @abdulasees5063
    @abdulasees5063 7 месяцев назад +126

    പേരിന്റെ അറ്റത്തു ആന്റണി ഉള്ളത് ഭാഗ്യം അല്ലെങ്കിൽ ആരും അറിയില്ല പിസി സ്വാതന്ത്രനായി മത്സരിക്കൂ

  • @sreelalvr8924
    @sreelalvr8924 7 месяцев назад

    ഞാൻ പിസി. ക്കു മാത്രമേ വോട്ട് ചെയ്യുള്ളു❤❤❤❤❤പിസി❤❤❤❤❤

  • @soofimm8274
    @soofimm8274 7 месяцев назад +165

    😂😂😂😂😂😂😂കേരളത്തിൽ ഒരു നിലവാരം വിലയില്ലാത്ത ആണ് ഈ രണ്ടെണ്ണം 😂😂😂😂

    • @aboobackerrameez1306
      @aboobackerrameez1306 7 месяцев назад +9

      മൂന്നെണ്ണം . മര വാഴ മോൻ ഷോൺ അപ്പുറം കാണുന്നില്ലേ .😂😂😂

    • @jibinjohn97
      @jibinjohn97 7 месяцев назад

      ​@@aboobackerrameez1306ലോകം മുഴുനും ഒരു വിലയും ഇല്ലാത്ത വർഗ്ഗങ്ങൾ ആണ് നിങ്ങൾ...ഒന്ന് അന്വേഷിച്ചാൽ മതി😅

    • @truethingers2078
      @truethingers2078 7 месяцев назад +2

      ​@aboobackerrameez1306 🤣🤣🤣

    • @aucklandisland9477
      @aucklandisland9477 7 месяцев назад

      ​@@aboobackerrameez1306🤣🤣🤣

    • @AbdulSalam-yq8qc
      @AbdulSalam-yq8qc 7 месяцев назад +1

      ഇവർ രണ്ടാളും നിന്നാലും ബിജെപി വോട്ട് കുറയും 😂

  • @Alimohammed-vg5dg
    @Alimohammed-vg5dg 7 месяцев назад +50

    ആൻ്റണിയുടെ ആവശ്യമാണ് മകൻ ഒരു നേതാവ് ആയി കാണാൻ കോൺഗ്രസ്സിൽ ആണെങ്കിൽ ഇപ്പോഴും മത്സരിക്കാൻ സീറ്റ് കിട്ടുമോ? അന്തപ്പൻ ആരാ മോൻ 😊

    • @sayyiduzamman3176
      @sayyiduzamman3176 7 месяцев назад +1

      സത്യം

    • @samuvalsam6681
      @samuvalsam6681 7 месяцев назад

      എടാ പോങ്ങാ.. മൊയന്തേ ആന്റണിയുടെ ഒരു രോമത്തിന്റെ വിലയുണ്ടോ നിന്റെ വാപ്പാക്ക് 😛

    • @shihabnkp339
      @shihabnkp339 7 месяцев назад

      മൂരികൾ അന്ന് മുഖ്യമന്ത്രി കസേര നൽകിയ അന്തപ്പൻ ഇന്ന് മകനെ rss ലേക്ക് പറഞ്ഞയച്ചു.. 🐂🐂🐂🐂മൂരികൾ നല്ലോണം ശ്രദ്ധിക്കുക 🙏

    • @Alimohammed-vg5dg
      @Alimohammed-vg5dg 7 месяцев назад

      @@shihabnkp339 അന്തപ്പൻ കുറേ കാലം പല മുന്നണിയിലും ഉണ്ടായിട്ടുണ്ട് എങ്ങോട്ട് വേണമെങ്കിലും പോകും അന്തപ്പൻ ഇപ്പോ ഒന്നും മിണ്ടാതെ നിൽക്കും കുറച്ചു കഴിഞ്ഞാൽ മാർകിസ്റ്റ് പാർട്ടി എന്ന് മാത്രം പറയും ബിജെപിക്ക് എതിരെ ഒരക്ഷരം ഇതുവരെ മിണ്ടിയില്ല,,അനിൽ ആൻ്റണി മത്സരിക്കുന്ന മണ്ഡലത്തിലും യുഡിഎഫ് അന്തപ്പനെ പ്രചാരണത്തിന് കൊണ്ട് പോകണം യുഡിഎഫിന് വോട്ട് ചോദിക്കണം

  • @lifeisbeautiful1985
    @lifeisbeautiful1985 7 месяцев назад

    ഇവന്മാർ ഇപ്പോൾ തന്നെ ജയിച്ച മട്ടിലാണല്ലോ പറച്ചിൽ.... ഫലം വരുമ്പോൾ തോറ്റമ്പും 😂😂

  • @thrissurvlogger6506
    @thrissurvlogger6506 7 месяцев назад +88

    🙏🙏അനിൽ പൊട്ടൻ ഒരു ലക്ഷം വോട്ട് പോലും കിട്ടാതെ തോൽക്കും.അപ്പോൾ . സുരേന്ദ്രൻന്റെ കടി മാറും. 🙏

    • @RAVI-i4f
      @RAVI-i4f 7 месяцев назад +5

      നിന്നെ പോലുള്ളവരാണ് ഈ നാടിൻ്റെ ശാപം..

    • @sreejithsudhakaran2680
      @sreejithsudhakaran2680 7 месяцев назад +4

      സത്യം മനപ്പൂർവ്വം പോക്കാൻ വേണ്ടി മാത്രമാണ് സുരേന്ദ്രൻ അവിടെ അനിൽ ആന്റണിയെ നിർത്തിയത് അവിടെ പിസി ജോർജ് ജയിക്കും എന്ന് കറക്റ്റ് ആയിട്ട് അറിയാം സുരേന്ദ്രനാണ് ഈ ബിജെപിയെ തകർക്കുന്നത് കേരളത്തിൽ കാരണം ഇലക്ഷൻ സമയത്ത് സുരേന്ദ്രന്റെ ബാങ്ക് അക്കൗണ്ട് നിറയും ആവശ്യത്തിന് പൈസ കേന്ദ്രത്തിൽ നിന്നും വരും അത് എങ്ങനെ വേടിച്ചെടുക്കുക അല്ലാതെ പാർട്ടി വളർത്തണമെന്ന് യാതൊരു രീതിയിലുള്ള മോഹവും ഇല്ല

    • @praveenjoseph9905
      @praveenjoseph9905 7 месяцев назад

      @@RAVI-i4f APPO NEEYARA...FIRST SHOW YOUR IDENTITY...DONT BE LIKE AN IMPOTENT

    • @Theeyanrajan
      @Theeyanrajan 7 месяцев назад +1

      നീ ആരാടാ അത് പറയാൻ 😄😄😄നല്ല പേടി ഉണ്ടല്ലോ..... 🔥🔥🔥🔥

    • @Theeyanrajan
      @Theeyanrajan 7 месяцев назад +6

      ​@@sreejithsudhakaran2680കേന്ദ്ര ബിജെപി ആണ്.... അനിൽ ആന്റണി യെ..... നിയോഗിച്ചത്... 🔥🔥🔥നിങ്ങള്ക്ക് ks നോട് വ്യക്തി പരമായി എന്തേലും പ്രശ്നം ഉണ്ടോ 🤔🤔

  • @sibylukose4466
    @sibylukose4466 7 месяцев назад

    കള്ളൻ ജോർജും മകനും ആണ് അടുത്ത് നിൽക്കുന്നത്. പാവം ചെക്കനെ കാത്തോണേ 😂

  • @nipinn336
    @nipinn336 7 месяцев назад +71

    അയാള് വായ തുറക്കുന്നത് തന്നെ ഭക്ഷണം കഴിക്കാനും കള്ളം പറയാനും മാത്രമാണ് ഇന്നത്തെ പത്രക്കാരുടെ മുമ്പിൽനിന്ന് പറയുക എനിക്ക് കള്ളം പറഞ്ഞു ശീലമില്ല എന്ന്

    • @wayanad-wv9hi
      @wayanad-wv9hi 7 месяцев назад +2

      Iyalk pirandh anu😂😂

  • @LintoVarghese85
    @LintoVarghese85 7 месяцев назад +22

    😂😂😂😂 പിന്നെ ഇയാൽ പറഞാൽ ബിഷപ്പ് മരു അങ്ങ്....... , അഥവാ ഇനി എങ്ങാനും വന്നാല് ക്രൈസ്തവർ എല്ലാം മണ്ടൻ മാരല്ല.

  • @happyman1428
    @happyman1428 7 месяцев назад +229

    അനിൽ ആന്റണിയുടെ മുഖ ഭാവം 😂😂😂😂

    • @thrissurvlogger6506
      @thrissurvlogger6506 7 месяцев назад +20

      ഒരു പൊട്ടൻ 🙏🙏

    • @finisherever5840
      @finisherever5840 7 месяцев назад +5

      jayaraminte oru scene

    • @جعفرعلي-ذ8د
      @جعفرعلي-ذ8د 7 месяцев назад +10

      തോൽകാനുളളതലേ. എത്ര വോട്ടിനു തോക്കും എന്ന നോക്കിയാ മതി.ചിലപ്പോ. നോട്ടകും പിന്നിലാകും🤣

    • @PurplePlums2023
      @PurplePlums2023 7 месяцев назад +2

      Kollamayirunnille😅😅

    • @27mbiju
      @27mbiju 7 месяцев назад +3

      Anil pling😂😂😂

  • @kuruvihilal1381
    @kuruvihilal1381 7 месяцев назад

    ഒരു അവസരവാദി ആണെങ്കിലും pc ശരിയായ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാണ്. പക്ഷേ ഒരിക്കലും വിജയിക്കില്ല, പക്ഷേ അത് വോട്ട് ശതമാനം വർദ്ധിപ്പിക്കും

  • @Dasepankkal
    @Dasepankkal 7 месяцев назад

    പിസി ജോർജിന്റെ സംസാരം കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ബോംബെ തിരിവുകളിലെ ഹിജഡകൾ ആണ്. കാരണം അവർ നമ്മുടെ അടുത്ത് സമീപിക്കുമ്പോൾ വളരെ സന്തോഷത്തിൽ ആയിരിക്കും പക്ഷേ അവർ ചോദിച്ച പൈസ കൊടുത്തില്ലെങ്കിൽ അവർ അവരുടെ തുണി പൊക്കി കാണിക്കും അതാണ് ഇപ്പോൾ ഇവിടെ ഓർമ്മ വരുന്നത്

  • @basheerpk2003
    @basheerpk2003 7 месяцев назад

    എം ടി രമേശ്‌ തന്നെ പത്തനം തിട്ടയിൽ സ്ഥാനാർഥി ആവണമായിരുന്നു നല്ല മത്സരം ആകുമായിരുന്നു ഒരു പക്ഷെ വിജയം വരെ സംഭവിച്ചേക്കുമായിരുന്നു

  • @shaji7718
    @shaji7718 7 месяцев назад +82

    ക്രിസ്ത്യാനികൾ ആർക്കു വോട്ട് ചെയ്യണം തീരുമാനിക്കുന്നത് ബിഷപ്പുമാർ അല്ല ജോർജ് ഓർത്തിരുന്നാൽ നല്ലത്
    വെറുതെ കിടന്ന് സമയം പാഴാക്കാതെ പോയി വല്ല വേറെ ജോലിയും നോക്ക്
    നിങ്ങളൊക്കെ എത്ര നല്ല പ്രകടനം അവിടെ കാഴ്ച വച്ചാലും അതുകൊണ്ട് ഒരു നേട്ടം ഉണ്ടാകാൻ പോകുന്നില്ല കാരണം
    പോകുന്നത് നരേന്ദ്രമോദിയുടെ അക്കൗണ്ടിലേക്കാണ് അതുകൊണ്ടുതന്നെ ക്രിസ്ത്യാനികളുടെ വോട്ട് പ്രതീക്ഷിക്കേണ്ട ഒരുകാലത്ത് പോലും ക്രിസ്ത്യാനികൾ ആർഎസ്എസിനും ബിജെപിയും നരേന്ദ്രമോദി അനുകൂലമായി വോട്ട് ചെയ്യില്ല
    കൂടെ നിൽക്കുന്ന അനിൽ ആൻറണിയുടെ വായിൽ എന്താ പഴമാണോ ഒരു വാക്ക് കോഴ ഇല്ലാതെ സംസാരിക്കാൻ അറിയാമോ അവന്
    പിന്നെ ജനങ്ങളെ പിഴിഞ്ഞ് അടിച്ചുമാറ്റിയ കുറെ പണം ഉണ്ടല്ലോ ബിജെപിയുടെ കയ്യിൽ
    അത് കുറേ ചെലവാക്കണം അതിനുവേണ്ടി ഒരു സ്ഥാനാർഥി അത്രമാത്രം ചിന്തിച്ചാൽ മതി

    • @nishabiju824
      @nishabiju824 7 месяцев назад +6

      IT section andam kammi

    • @maneeshmanu5704
      @maneeshmanu5704 7 месяцев назад +5

      പിന്നെ എന്തിന് ആണ് ആവോ ഇലക്ഷൻ അടുക്കുമ്പോൾ അരമനയിൽ പോയി നിന്റെ നേതാക്കന്മാരെ പെറ്റു കിടക്കുന്നത് 😂

    • @nizarmajeed3477
      @nizarmajeed3477 7 месяцев назад

      Evm hatao

    • @roonyneerad1
      @roonyneerad1 7 месяцев назад +3

      ഇടയ ലേഖനം ഇറക്കും നീ അങ്ങോട്ട് അനുസരിച്ചാൽ മതി

    • @mariammmajoseph271
      @mariammmajoseph271 7 месяцев назад

      Ni okke congress nu kuthy muslim theevrabadikalkku thala vechu kodukkada

  • @anoopantony7104
    @anoopantony7104 7 месяцев назад

    ഏത് ഒഴുക്കിലും തുഴഞ്ഞു കേറുന്ന പിസി യുടെ തൊലിക്കട്ടി കണ്ടോ നിങ്ങള് 😄😂

  • @easywash3839
    @easywash3839 7 месяцев назад +4

    ഈ കാട്ടുകാളയോട് സംസാരിക്കാൻ പത്രക്കാർക്ക് നാണമില്ലേ?

  • @sajikumarpv7234
    @sajikumarpv7234 7 месяцев назад

    അനിൽ വായ തുറക്കാഞ്ഞത് ഭാഗ്യം... എട്ടുനിലയിൽ പൊട്ടാൻ റെഡി.. 👍😄

  • @shr1293
    @shr1293 7 месяцев назад +23

    കിലോ 87 രൂപക്ക് ചിക്കൽ നൽകിയ ഐക്കസ് സാറിനാവട്ടെ നമ്മുടെ ഓരോ വോട്ടും👍❤️👍❤️

  • @noufalnbr7670
    @noufalnbr7670 7 месяцев назад

    ബിഷപ്പ് മാരെ കണ്ട് പിസി പറയും ഞാൻ പുറത്തു ഇങ്ങനെയൊക്കെ പറയും പക്ഷെ അനിൽ നു നിങ്ങൾ വോട്ട് ചെയ്യരുതെന്ന്😅

  • @josephvarkey4785
    @josephvarkey4785 7 месяцев назад +17

    Anil is a good gentleman

    • @pavithrans8180
      @pavithrans8180 7 месяцев назад

      അയ്യേ നീ ഇത്രയും വലിയ പോത്തോ.... ഈ കിഴങ്ങൻ കോന്തനെ പൊക്കിപറയുന്ന തന്റെ നിലവാരം.

  • @MadhuRMnt
    @MadhuRMnt 7 месяцев назад +1

    കേരളാ പിച്ച് ചട്ടി എടുക്കരയി, ശമ്പളം ഇല്ല, പെൻഷൻ ഇല്ല... അച്ചയന്മരു എല്ലാവരും ഒന്നിച്ചു നിന്ന നല്ലതു് 😂

  • @AjithKumar-tj5es
    @AjithKumar-tj5es 7 месяцев назад +17

    കോലിട്ടിളക്കാൻ വെള്ളാപള്ളി: ചെന്ന് അയാളെയും, മകനേയും പുറത്താക്കണം: BJP യ്ക്ക് പണിയും തുഷാറും. അച്ചനും !

    • @actorabilashvijayan
      @actorabilashvijayan 7 месяцев назад +1

      ഇല്ല... അവർക്കുള്ള പണി അണിയറയിൽ ഉണ്ട്.. ബിജെപിയിൽ ഉള്ള കാര്യത്തിൽ ഒരു സഖ്യകക്ഷി മാത്രം ആയ അവർ ഇടപെട്ടു.. നിരവധി സഖ്യകക്ഷികൾ ഉണ്ടായിട്ടും 4 എൻഡിഎ സീറ്റുകൾ BDJS മാത്രം കൊണ്ടുപോയി.. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അവരുടെ പ്രാധാന്യം അവര് തെളിയിക്കേണ്ട അവസ്ഥ ഉണ്ടാകും.. ഇപ്പൊൾ കലത്തിൽ ഉള്ളത് KJP അല്ല BJP ആണ്... പിസി മാന്യമായി നിന്നാൽ ഭാവിയിൽ എൻഡിഎ യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയി പോലും പിസി ഉയർത്തപ്പെടും പിസി അസംബ്ലിക്ക് ഉള്ള മുതൽ ആണ് ലോക്സഭാ അല്ല. പിസിയേക്കാൾ വലിയ രാഷ്ട്രീയ മീൻ ആയിരുന്നു അബ്ദുള്ളക്കുട്ടി.. ഇപ്പൊൾ അബ്ദുള്ളക്കുട്ടി matured ആയത് കണ്ടില്ലേ

  • @aswinsnair5611
    @aswinsnair5611 7 месяцев назад +11

    അനിലിന്റെ നിൽപ് കാണുമ്പോൾ സങ്കടം ഉണ്ട്..

  • @chessplayer8019
    @chessplayer8019 7 месяцев назад

    പുകഞ്ഞു കൊണ്ടിരിക്കുന്ന കള്ളം പറയാത്ത രണ്ടു അഗ്നിപര്‍വ്വതങ്ങള്‍...😇😇

  • @Turquoise_mind
    @Turquoise_mind 7 месяцев назад +3

    ഓന്ത്. അത് നിൽക്കുന്ന പ്രതലത്തിന്റെ നിറത്തിനനുസരിച്ച് നിറം മാറുവാനുള്ള കഴിവ് ഈ ജീവികൾക്കുണ്ട്.

  • @vijaysankar2026
    @vijaysankar2026 7 месяцев назад

    കള്ളം പറഞ്ഞ് പാരമ്പര്യം എനിയ്ക്കില്ലെന്നു പറഞ്ഞ് അനിൽ ആൻ്റണിയെ ഒന്നു നോക്കി ഹ ഹ അതാപി സി ജോർജ്ജ്

  • @faisalz.m.7005
    @faisalz.m.7005 7 месяцев назад +47

    ഇവൻ. സെക്കന്റ്‌. വെച്ച്. നിറം. മാറും.

  • @akkkk4362
    @akkkk4362 7 месяцев назад

    റിപ്പോർട്ടർ .. വേറെ മണ്ഡലത്തിൽ നിൽക്കുമോ
    ലേ PC ... ഇല്ല ഇല്ല ബാക്കി മണ്ഡലങ്ങളിൽ എല്ലാം മണ്ടൻമാരെ കിട്ടി.... 😂😂😂😂

  • @Vaisakhyedhu
    @Vaisakhyedhu 7 месяцев назад +4

    He is highly educationally qualified
    Dont understimate anyone basis of their body language. His language skills are perfect u can analyse on national channel interview
    I can take my house in my head
    Professor bindhu ( higher education minister)
    How many states in india =34 ( shivankutty edu minister of Kerala)
    Evaroke appo enth vilikanam

  • @babukasimbabu9661
    @babukasimbabu9661 7 месяцев назад

    പത്തനംതിട്ടയിലല്ലാതെ ഞാൻ മറ്റൊരു മണ്ഡലത്തിലും നിൽക്കില്ല. പത്തനംതിട്ടയിൽ നിന്നാൽ ഞാൻ ജയിക്കില്ല. മറ്റു മണ്ഡലത്തിൽ നിന്നാൽ ഈ ജന്മം ഞാൻ ജയിക്കില്ല. അതാണ് പി.സി.ചേട്ടൻ പറയുന്നത്😂😂😂😂

  • @ajmalkpc4369
    @ajmalkpc4369 7 месяцев назад

    അനിലണ്ണൻ വന്നിട്ട് കാവി കോണകം പിഴിഞ്ഞെടുത് ഒരു തുള്ളി കൊടുത്തപ്പോൾ അസുഖം മാറി കിട്ടി 😂

  • @kottarantalks5196
    @kottarantalks5196 7 месяцев назад

    ഇടനില നിന്ന കമ്മീഷൻ അടിക്കുന്ന സൈക്കോളജിക്കൽ മൂവ്..നിന്നു തോൽക്കുന്നതിൽ ഭേദം.. അനിലിനെ തോൽപ്പിക്കുവേം ചെയ്യാം കാശും അടിക്കാം.്‌

  • @seethak6109
    @seethak6109 7 месяцев назад

    PC സാർ നിൽക്കുമെന്നു ആണ് ഞാൻ വിചാരിച്ചതു

  • @explorethewould1990
    @explorethewould1990 7 месяцев назад

    എന്തുവാടെ ഇത് ഓന്ത് ജോർജ് ചെമ്പ് ഗോപി..... ഭയങ്കര കോമഡി ആണല്ലോ 😂😂😂😂😂😂😂😂😂😂😂😂

  • @vargheseec4858
    @vargheseec4858 7 месяцев назад +1

    ബിഷപ്പ്മാരുടെ പിന്തുണ അനിൽ ന് കിട്ടും എന്ന് പറഞ്ഞാൽ പത്തനംതിട്ടയിൽ 10ബിഷപ്പ്മാർ ഉണ്ട് അപ്പോൾ 10വോട്ട് കിട്ടും 😂

  • @abdulgafoor210
    @abdulgafoor210 7 месяцев назад

    ആരും ബേജാറാവണ്ട നാളെ പിസി വീണ്ടും മാറ്റിപ്പറഞ്ഞോളും

  • @paalakkaran.
    @paalakkaran. 7 месяцев назад

    00:07
    പീസിയുടെ മകൻ പിന്നിൽ നിന്ന് " തീർച്ചയായും ഉണ്ടാവും "..
    തന്ത മുന്നിൽ നിന്ന് "ഒരിക്കലും ഇല്ല.."...
    🤣🤣🤣🤣🤣

  • @abhilash12a
    @abhilash12a 7 месяцев назад

    പി സി ചിരിക്കുമ്പോൾ സ്വിച്ചിട്ട പോലെ അനിലും പൊട്ടൻ ചിരി ചിരിക്കുന്നു

  • @StanlyTo
    @StanlyTo 7 месяцев назад

    അനിലിനെ കൊണ്ട് ഉപകാരം നടക്കില്ല പിസി ജോർജ് ആയിരുന്നെങ്കിൽ ജയിച്ചേനെ

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 7 месяцев назад

    എല്ലാം നോക്കി നിൽക്കുന്ന
    കുറ്റി ചൂൽ.
    ആരാ സ്ഥാനാർഥി ഞാൻ തന്നെ യാണോ...😂😂
    പ്രേമിക്കുന്ന ഒരാൾ
    നമ്മുടെ ചക്കര പെണ്ണ് അല്ലേ...പുസ്സി ചാർജെ 😂😂😂

  • @abduljaleel1932
    @abduljaleel1932 7 месяцев назад

    അനിലിന് A.K.ആൻ്റണിയെക്കൾ P.C. ജോർജിനെ വിശ്വസിക്കാം(രാഷ്ട്രീയത്തിൽ). P.c. ഒരു ശുദ്ധ പ്രകൃതിയാണ്. നിഷ്കളങ്കൻ

  • @salampm184
    @salampm184 7 месяцев назад

    ഓന്ത് ജോർജ്‌..കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം അനിൽ കൊത്തിപ്പോയി 😊

  • @captain8834
    @captain8834 7 месяцев назад

    മെത്രാനെ ഒന്ന് വിളിക്കണം എന്നിട്ട് പറയണം അനിൽ ആൻ്റണിയെ തോൽപ്പിക്കാൻ😂😂

  • @Maydanvision
    @Maydanvision 7 месяцев назад

    PCജയിക്കും ബി.ജെ.പി തോൽക്കും ..... കളി കാണാനിരിക്കുന്ന തേയുള്ളൂ. ആള് പി.സി യാണേ .....

  • @shinushihass7156
    @shinushihass7156 7 месяцев назад

    പിസി നിന്നെ കേരളം ഒരു സീറ്റ്‌ കിട്ടിയാരുന്നേനെ 🙏🙏സുരേഷ് ഗോവിയെ കാട്ടി കഴിവ് ഉള്ള ആളും വിവരവും ഉള്ള മനുഷ്യൻ ആണ് പിസി സർ 😍😍

  • @jayarajabtk7652
    @jayarajabtk7652 7 месяцев назад

    കാത്ത് സൂക്ഷിച്ച കസ്തൂരി മാം പഴം അനിൽ കൊണ്ട് പോയി 😂അനിൽ ആന്റണി കൊണ്ട് പോയി😅

  • @vinukurian7795
    @vinukurian7795 7 месяцев назад

    ഒരു ബിഷപ്പിന് ഒരു വോട്ട് അല്ലേ ഉള്ളു.😊😊

  • @Nanc2729
    @Nanc2729 7 месяцев назад

    അര നൂറ്റാണ്ടിന് മേൽ അടിമുടി "സംഘി ', ഞാൻ പിസി ജോർജിനോപ്പം. ഞങ്ങളുടെ കു‌ടെ മറ്റ് എല്ലാം ത്യജിച്ചു വന്ന ആൾ 🙏അധിതി ദേവോ ഭവ 🙏

  • @myphone-td3qr
    @myphone-td3qr 7 месяцев назад

    വാ തുറന്നു സംസാരിക്കാൻ അറിയാത്ത ഒരു മൊണ്ണയെ പിടിച്ചു സ്ഥാനാർഥി ആക്കി

  • @vkn3522
    @vkn3522 7 месяцев назад

    ബിഷപ്പുമാരുടെ പിന്തുണ സിസ്റ്റർക്കേ കിട്ടുള്ളൂ, ഏതെങ്കിലും വനിതാ സ്ഥാനാ ർത്തിക്കെ ബിഷപ്പുമാർ വോട്ടുകൊടുക്കുള്ളൂ എന്ന്‌ പിസി

  • @RajuGeorge-zi7yg
    @RajuGeorge-zi7yg 7 месяцев назад

    നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല,😂😂😂😂

  • @thomaspjohn6635
    @thomaspjohn6635 7 месяцев назад +103

    കാസ എന്നാണ് BJP യിൽ ലയിച്ചത് കെവിൻ പറഞ്ഞാൽ ക്രിസ്ത്യാനികൾ വോട്ടുചെയ്യുമോ ക്രിസ്ത്യാനികൾക് ബുദ്ധിയും വിവേകവും കാഴ്ചപ്പാടും ഉണ്ട് അവരുടെ ഇഷ്ടത്തിന് വോട്ടുചെയ്യും കാസയോ ബിഷപ്പോ പീസിയോ ഇവരാരും പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @l.e1234
      @l.e1234 7 месяцев назад +12

      മണിപ്പൂർ ഞങ്ങൾ മറന്നിട്ടില്ല 🤐

    • @ryanxavier_89
      @ryanxavier_89 7 месяцев назад

      Y​@@l.e1234നീ മറക്കണ്ട സുഡു😂

    • @healthtravellife6212
      @healthtravellife6212 7 месяцев назад +21

      അവിലും മലരും കുന്തിരിക്കം കാത്തുവെക്കാൻ paranjavare ഒന്ന് പിടിച്ചു കെട്ടാൻ bjp മാത്രമേ ഉള്ളാരുന്നു.
      കോൺഗ്രസ്‌ ആരുന്നേൽ വല്ലതും nadakumayirunno?

    • @ajayanpk9736
      @ajayanpk9736 7 месяцев назад

      അത് ഇത്ര വലിയ പൂ ആണോ?​@@l.e1234

    • @basheerk3345
      @basheerk3345 7 месяцев назад

  • @chirikandant8356
    @chirikandant8356 7 месяцев назад +1

    വർഗീയ കടത്ത് കോയമാർ കേരളത്തിൽ ബിജെപി വന്നാൽ ചങ്ക് പോട്ടി ചാവും അതുകൊണ്ട് വൻ കമെന്റ്സ് 😂😂😂

  • @Jaseer78
    @Jaseer78 7 месяцев назад +1

    ഓന്ത്‌ മാറുമോ ഇങ്ങനെ 😂

  • @faisaloftak4668
    @faisaloftak4668 7 месяцев назад

    Pc ജോർജ് തന്നേ സ്ഥാനാർത്തി ആവണം എനിക്ക് അയാള് തോറ്റു ഓടുന്നത് ഒന്ന് കൂടി കാണണം

  • @nineonenews3430
    @nineonenews3430 7 месяцев назад

    പല മണ്ടന്മാരേയും കണ്ടിട്ടുണ്ട്..ദേ...എൻ്റെ പേരു നശിപ്പിക്കാനായി ഒരുത്തൻ

  • @saleemncbalarath4334
    @saleemncbalarath4334 7 месяцев назад

    ആ ഷാൾ കഴുത്തിൽ ഇട്ടു കഴിഞ്ഞാൽ പിന്നെ ഉള്ള ബുദ്ധിയും നഷ്ടപ്പെടും😂😂😂😂😂😂😂