അമ്മേ മാതാവേ എന്റെ മകളുടെ അരുതാത്ത പ്രണയബന്ധത്തിൽ നിന്നും വിടുവിച്ച് നല്ലൊരു ഭാവി നൽകി അനുഗ്രഹിക്കേണമേ ആമേൻ എന്റെ ഭവനത്തിന്റെ മകൻ നേരായ രീതിയിൽ വളരാൻ ഇടയാക്കി ഭർത്താവിന്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും ഒഴിവാക്കി തരണേ സമാധാനം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ പഠിക്കാനുള്ള എല്ലാ അസ്വസ്ഥതയും മാറ്റി നന്നായി പഠിച്ചു 3rd semester ഇൽ full mark വാങ്ങി എല്ലാ വിഷങ്ങൾക്കും pass ആകാൻ കൃപ തരണമേ 🙏🏻psychology practicals, computer science practicals, psychology, computer science, generic English, entrepreneurship skills, india and Indian constitution, malayalam🙏🏻🙏🏻🙏🏻
അമ്മേ എന്റെ ഭർത്താവിന്റെ കിഡ്നി സംബദ്ധ അസുഖങ്ങൾ വേഗം സുഖമാക്കണമേ 🙏🏽മോൾ PR എടുക്കാൻ 1വർഷം ആയി ഫീസ് അടച്ചു കാത്തിരിക്കുന്നു അമ്മേ അവളുടെ ആവശ്യം സാധിച്ചു കൊടുക്കണമേ. മോൻ 10ൽ എക്സാം എഴുതാൻ ഇരിക്കുന്നു നല്ല വിജയം കൊടുത്തു അനുഗ്രഹിക്കേണമേ. അമ്മയുടെ തിരുസന്നിധിയിൽ വന്നു സാക്ഷ്യം പറയുവാൻ അനുവദിക്കണമേ 🙏🏽
അമ്മ മാതാവേ ജീവിതപങ്കാളിയുടെ ഹാർട്ടിന്റെ പ്രശ്നം മൂലം നാലാം തീയതി ശ്രീചിത്രയിൽ MRI സ്‌കാനിംഗിന് കടന്നു പോകുന്നു ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ ഈശോയെ അമ്മ മാതാവേ തൊട്ട് സൗഖ്യം ആക്കേണമേ ആമേൻ 🙏🏻
അമ്മേ ഞങ്ങളെയും ഞങ്ങടെ കുടുംബത്തെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ഇന്നത്തെ ദിവസം ഞാൻ ചെയുന്ന എല്ലാം പ്രേവർത്തികളെയും അങ്ങേ കരങ്ങളിൽ അർപ്പിക്കുന്നു ഇന്നത്തെ ജോലിയിൽ ഉള്ള എല്ലാം സന്തോഷങ്ങളും സഹനങ്ങളും ബുദ്ധി മുട്ടുകളും എല്ലാം അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങടെ പ്രാർത്ഥന എല്ലാം കേൾക്കണമേ 🙏🏻🙏🏻🙏🏻
ജീവിതപങ്കാളിയിൽ കൂട്ടുകാരിയോട് പറഞ്ഞത് തെറ്റാണ് മാതാവ മാപ്പ് കൊടുക്കണം മാതാവേ തിരിച്ചറിവ് കൊടുക്കണമേ മാതാവേ കുടുംബത്തെ സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കണമേ മാതാവേ
അമ്മേ എന്റെ ഭർത്താവ് പറയുന്നതും പ്രവർത്തിക്കുന്നതും എനിക്കും മക്കൾക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല മാതാവേ ഞങ്ങൾവളരെ അധികം മാനസികമായി ബുദ്ധിമുട്ടുന്നു . ഈ സ്വഭാവതിന് മാറ്റം തരേണമേ ആമേൻ 🙏🙏🙏
ഈശോയെ എന്റെ സാമ്പത്തിക പ്രെയാസം മാറ്റിത്തരേണമേ എന്റെ ഭർത്താവിനെ മദ്യപാനം മാറ്റിത്തരേണമേ മക്കളില്ലാത്ത ഞങ്ങൾക്കു അവിടുന്ന് നല്ല ഒരു കുഞ്ഞിനെ നൽകേണമേ ആമേൻ ❤️
എന്റ്റെ അമ്മുമ്മയുടെ വീടുപണി പൂർത്തിയാക്കാനും ഈ വർഷം എനിക്ക് സാധിക്കുമരക്കണേ. എന്റെ മകളുടെ അരി തീറ്റ മാറ്റാണെ അനുരാഗ് പഠിക്കാൻ sahayikkane😔😔😔😭😭😭😭😔😔😔🙏🙏🙏
കൃപാസനം മാതാവേ എൻറെ ഇളയ മോൻ ബി 2 ലെവൽ പാസ് ആകുവാനുള്ള തടസ്സങ്ങൾ മാറ്റിക്കൊടുത്തു പരീക്ഷ എഴുതുവാൻ പരീക്ഷ പാസ് ആകുവാനും അവനെ സഹായിക്കണേ അമ്മ മാതാവും ഈശോയും അവനും മധ്യസ്ഥത ആയിരിക്കണം
അമ്മേ മാതാവേ എന്റെ അമ്മയുടെ അസുഖം പൂർണ്ണമായി മാറ്റി കെടുക്കണമേ🙏🙏🙏🙏.🙏🙏 ഞങ്ങളുടെ കടബാധ്യതതയിൽ അമ്മ ഇടപെടണമേ🙏🙏🙏 എനിയ്ക്ക് കത്തിനെ തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
അമ്മയെ പരിശുദ്ധ മറിയമേ അമ്മയുടെ അനുഗ്രഹത്തിൽ എൻറെ മോളുടെ കല്യാണം ഒരു തടസ്സമില്ലാതെ എല്ലാം പൈസയും സ്വരൂപിച്ചു തരണേ മാതാവേ എൻറെ സഹോദരൻ ചോദിച്ച പൈസ കിട്ടുന്ന മാതാവേ മോളുടെ കല്യാണത്തിന് കൈ വിടല്ലേ പരിശുദ്ധമായ തരണേ മാതാവേ😭😭😭😭🙏
അമ്മേ മാതാവേ എനിക്ക് ഹേംനേഴിസേ ജേലിചെയത് ശക്തമായി നേരിടും ബുദ്ധിമുട്ട് മാറ്റാൻ പററണമേ എനിക്ക് ജോലി ചെയ്യുന്നത് അമ്മച്ചി തന്നെ വിൽ ചെയറിൽ ഒറ്റയ്ക്ക് ആണ് കൊണ്ട് പേകാൻ വരാൻ ഒറ്റയ്ക്ക് ചെയ്യാൻ ശക്തിയും ധൈര്യവും തരണം മാതാവ് എനിക്ക് ഇവിടെ തുടരാൻ ഫാമിലി എൻറെ പൃവൃതിയിൽഅനുഗൃഹികണമേ
അമെമ മാതാവെ എൻറ്റ ജീവിതപങ്കാളിയുട കിഡ നി സ്റ്റോൺ യൂറിനിലൂട അറിയിച്ചു കളഞ്ഞ് പൂർണ്ണ സൗഖൃം നൽകി അനുഗ്രഹികണമെ എന്ന് അമ്മ തിരുകുമാരനോട് പ്രാത്ഥിക്കണമെ ആമീൻ❤🙏🙏🙏
അമ്മേ മാത താവേ ഞങ്ങുളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം. ഇന്ന് ടൂർ ന് പോകുന്ന എല്ലമക്കൾക്ക് കാവലായി കൂടെ പോകണമേ സാഹയിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
എന്നെയും എന്റെ കുഞ്ഞുങ്ങളെ ദൈവസന്നിധിയിൽ സമർപ്പിച്ച പ്രാർത്ഥിക്കണം പ്രാർത്ഥന ഞങ്ങളുടെ കുടുംബത്തിൽ അമ്മ വസിക്കണം എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി കൊടുക്കു മാറാകട്ടെ ഞങ്ങളുടെ കുടുംബത്തിൽ അമ്മ വരുമാറാകണം ആമേൻ ആമേൻ
എന്റെ മാതാവേ എന്റെ മരുമകൻ randeepinte തടസ്സപ്പെട്ട account അമ്മ ഇന്നുതന്നെ ശരിയാക്കി എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ. കടം വാങ്ങി എന്റെ മകൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി 🙏
എന്റെ അമ്മേ മാതാവേ എന്റെ മനസ്സിലുള്ള കാര്യം അമ്മ സാധിച്ചു തരണമേ എന്റെ കുഞ്ഞു പഠിക്കാനുള്ള കഴിവ് കൊടുക്കണമേ ഈ ക്ലാസിൽ നിന്ന് അടുത്ത ക്ലാസിലേക്ക് പോകാൻ അമ്മ അനുവദിക്കണമേ 🙏🙏🙏🙏🙏🙏
Amma parusudda tivamathave kreup prayer Amma Mary Jesus Christ amen All give good advice Amma family Lief and health care give good advice Ammajesus hallelujah hallelujah hallelujah hallelujah hallelujah hallelujah amen
Amme, please give us Spiritual, mental and physical healing and strength.Ente makalku Papabothavum, paschathapavum and Anuthapavum nalkaname .Holy Spirit to lead guide and protect us.Please give us complete healing from flu -me my children especially my grandchildren 🙏
അമ്മേ എൻ്റെ മക്കളെ പ്രത്യേകിച്ച് മകനെ അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏❤️❤️
അമ്മേ മാതാവേ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി നൽകി അനുഗ്രഹിക്കണമെ പഠിക്കാൻ സാധിക്കണമെ
അമ്മേ എന്റെ ജീവിതത്തിലേക്ക് ഇറങ്ങി വന്ന് അഭിഷേകം ചെയ്തു എന്നെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ മകളുടെ അരുതാത്ത പ്രണയബന്ധത്തിൽ നിന്നും വിടുവിച്ച് നല്ലൊരു ഭാവി നൽകി അനുഗ്രഹിക്കേണമേ ആമേൻ എന്റെ ഭവനത്തിന്റെ മകൻ നേരായ രീതിയിൽ വളരാൻ ഇടയാക്കി ഭർത്താവിന്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും ഒഴിവാക്കി തരണേ സമാധാനം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ എപ്പോഴും അമ്മയുടെ സാന്നിധ്യം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ അങ്ങയുടെ സാന്നിധ്യം എപ്പോഴുമുണ്ടാവണമേ 🙏🙏🙏
Jijikunjmon tintu jaison.tinu das annmol michu❤
അമ്മേ എന്റെ കുടുംബത്തിലേക്ക് അമ്മയുടെ കൃപയും, സാനിധ്യവും, അനുഗ്രഹവും ഉണ്ടായിരികേണമേ 🙏🙏.. എന്റെ ജോലിയുടെ തടസങ്ങൾ മാറ്റി എന്നെ അനുഗ്രഹിക്കേണമേ
അമ്മേ എന്റെ മകൾക്കു വിദേശത്തുപോയി പഠിക്കാനുള്ള വിസ എത്രയും പെട്ടെന്ന് വരണേ സാമ്പത്തികവും നൽകി അനുഗ്രഹിക്കണേ മാതാവേ ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ.. ഉടമ്പടി ജീവിതത്തിൽ വളർത്തേ ണേമേ.... വാഗ്ദാന പേടകമേ...''.. ആമേൻ ave mariya 🙏
അമ്മേ മാതാവേ പഠിക്കാനുള്ള എല്ലാ അസ്വസ്ഥതയും മാറ്റി നന്നായി പഠിച്ചു 3rd semester ഇൽ full mark വാങ്ങി എല്ലാ വിഷങ്ങൾക്കും pass ആകാൻ കൃപ തരണമേ 🙏🏻psychology practicals, computer science practicals, psychology, computer science, generic English, entrepreneurship skills, india and Indian constitution, malayalam🙏🏻🙏🏻🙏🏻
അമ്മേ വീട് പണി പെട്ടെന്ന് പൂർത്തീകരിച്ചു കയറാൻ അനുഗ്രഹിക്കണേ
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen hallelujah amen hallelujah amen hallelujah
എൻറെ മാതാവേ പഠിക്കാനുള്ള ബുദ്ധിയും ആരോഗ്യം എൻറെ മകന് കൊടുക്കണമേ
ദൈവമാതാവേ എന്നെ എന്റെ മക്കൾ അക്ഷയ്. അജയ്. ഹസ്ബന്റ് അനിൽ. ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി ഈശോയോട് അപേക്ഷിക്കേണമേ 👏👏💕💕🌹🌹🙏🙏
Hallelujah hallelujah hallelujah hallelujah hallelujah 🙏🏻🙏🏻🙏🏻 aradhana
അമ്മേ എന്റെ ഭർത്താവിന്റെ കിഡ്നി സംബദ്ധ അസുഖങ്ങൾ വേഗം സുഖമാക്കണമേ 🙏🏽മോൾ PR എടുക്കാൻ 1വർഷം ആയി ഫീസ് അടച്ചു കാത്തിരിക്കുന്നു അമ്മേ അവളുടെ ആവശ്യം സാധിച്ചു കൊടുക്കണമേ. മോൻ 10ൽ എക്സാം എഴുതാൻ ഇരിക്കുന്നു നല്ല വിജയം കൊടുത്തു അനുഗ്രഹിക്കേണമേ. അമ്മയുടെ തിരുസന്നിധിയിൽ വന്നു സാക്ഷ്യം പറയുവാൻ അനുവദിക്കണമേ 🙏🏽
Amen amen amen amen binoymeera aby ansel frddy amen jeena amen amen amen 🙏 aby binoymeera amen amen 🙏🙏🙏🙏🙏 aby binoymeera amen amen 🙏
Amme ente joli samarpichu prarthikunnu. Ee joli ninne kooduthal snehikan idayakaname.
അമ്മേ മാതാവെ എന്റെ വാത രോഗം മാറ്റിതരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
എന്റെ ഈശോ എനിക്ക് patient care job കിട്ടേണമേ നല്ല ഒരു ഭവനം നല്ല ആൾക്കാർ ഒക്കെ ആകേണമേ ❤️❤️❤️💕💕💕
അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച വിദേശ രാജ്യത്ത് പോകാനും എനിക്ക് അവിടെ ഒരു ഉപജീവന മാർഗം കണ്ടത്തി താരനും ഈശോയും അമ്മ മാതാവും എനിക്ക് വഴിയൊരുക്കണമേ 🙏🏻🙏🏻🙏🏻
ന്റെ അമ്മേ, എന്റെ കടങ്ങൾ അമ്മയുടെ കയ്യിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏
അമ്മേ... എന്റെ കുടലിലെ മുഴയിൽ കർത്താവ് സ്പർശിച്ചു മാറ്റിത്തന്നു അത്ഭുത സ്വൈക്യം തരേണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ഇളയ മകളുടെ ശരീരസബന്ധ മായിട്ടുള്ള എല്ലാം ബുദ്ധിമുട്ടുകളും മാറ്റിതരണേ മാതാവേ പഠിത്ത്തിൽ പൂർണമായിട്ട് ശ്രദ്ധ കൊടുക്കാൻ പറ്റണെ
മാതാവേ നിയയ്ക്ക എത്രയും പെട്ടെന്ന് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ
മാതാവേ എന്റെ കടങ്ങൾ തി ർത്ത്‌തരെണെ എന്റെ അസുഖം മാറ്റിതരെണമേ
അമ്മേ എന്റെ കുടുമ്പത്തെ amma അനുഗ്രഹിക്കേണമേ 🙏🙏🙏ഇശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤️
അമ്മ മാതാവേ എൻ്റെ മകൾക്ക് ഒരു തടസവും കൂടാതെ ഹോൾടിക്കറ്റ് എൻ്റെ മകളുടെ കൈയിൽ അമ്മയും തിരുകുമാരനും എത്തിച്ചേക്കണമെ
അമ്മ മാതാവേ ജീവിതപങ്കാളിയുടെ ഹാർട്ടിന്റെ പ്രശ്നം മൂലം നാലാം തീയതി ശ്രീചിത്രയിൽ MRI സ്‌കാനിംഗിന് കടന്നു പോകുന്നു ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ ഈശോയെ അമ്മ മാതാവേ തൊട്ട് സൗഖ്യം ആക്കേണമേ ആമേൻ 🙏🏻
അമ്മേ ഞങ്ങളെയും ഞങ്ങടെ കുടുംബത്തെയും അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ഇന്നത്തെ ദിവസം ഞാൻ ചെയുന്ന എല്ലാം പ്രേവർത്തികളെയും അങ്ങേ കരങ്ങളിൽ അർപ്പിക്കുന്നു ഇന്നത്തെ ജോലിയിൽ ഉള്ള എല്ലാം സന്തോഷങ്ങളും സഹനങ്ങളും ബുദ്ധി മുട്ടുകളും എല്ലാം അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങടെ പ്രാർത്ഥന എല്ലാം കേൾക്കണമേ 🙏🏻🙏🏻🙏🏻
Amen
അമ്മയുടെ സാനിധ്യം എപ്പോഴും ഞങ്ങളുടെ കുടുംബത്തിൽ നിറഞ്ഞുനിൽക്കേണമേ. വിളിച്ചാൽ വിളിപ്പുറത്തു തന്നെ അമ്മ എപ്പോഴും കൂടെ കാണേണമേ 🥹🙏🏻
മാതാവേ എന്റെ മകള്‍ക്ക് അമ്മ മാത്രമേ ഉള്ളു എന്റെ മകളുടെ കൂടെ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
അമ്മേ മാതാവേ എന്റെ കടങ്ങൾ മാറാൻ മകനോട് പറയണ്ണമേ 🙏🙏🙏
ജീവിതപങ്കാളിയിൽ കൂട്ടുകാരിയോട് പറഞ്ഞത് തെറ്റാണ് മാതാവ മാപ്പ് കൊടുക്കണം മാതാവേ തിരിച്ചറിവ് കൊടുക്കണമേ മാതാവേ കുടുംബത്തെ സ്നേഹിക്കാനുള്ള മനസ്സ് കൊടുക്കണമേ മാതാവേ
Amme parisudha amme krupasana madhaveente vediinte sambnathinte dhardra dhukam matti amme anugrhikkename🙏🙏🙏🙏🙏🙏🙏
അമ്മേ matave എന്റെ prsangel tirtu തരേണമേ ഇവർ ടിക്കറ്റ് എടുത്തു തന്നെ എന്നെ നാട്ടിൽ വിടനെ എന്റെ മക്കളെ എനിക്കു തിരിച്ചു തരേണമേ amen amen
അമ്മേ പരിശൂദ്ധ അമ്മേ ഉപേക്ഷിക്കല്ലേ ഈ പുതു വർഷം എൻ്റെ മോൻ്റെ വിവാഹം ബിസ്സിനസ് ദൈവത്തെ അറിയുവാനും സഹായിക്കണമേ🙏
അമ്മേ എന്റെ ഭർത്താവ് പറയുന്നതും പ്രവർത്തിക്കുന്നതും എനിക്കും മക്കൾക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല മാതാവേ ഞങ്ങൾവളരെ അധികം മാനസികമായി ബുദ്ധിമുട്ടുന്നു . ഈ സ്വഭാവതിന് മാറ്റം തരേണമേ ആമേൻ 🙏🙏🙏
ഈശോയെ എന്റെ സാമ്പത്തിക പ്രെയാസം മാറ്റിത്തരേണമേ എന്റെ ഭർത്താവിനെ മദ്യപാനം മാറ്റിത്തരേണമേ മക്കളില്ലാത്ത ഞങ്ങൾക്കു അവിടുന്ന് നല്ല ഒരു കുഞ്ഞിനെ നൽകേണമേ ആമേൻ ❤️
അമ്മേ എന്റെ മകൾക്ക് മാനസാന്തരം നൽകി നല്ല ഒരു ജീവിത പങ്കാളിയെ കൊടുക്കണെ അമ്മേ
പരിശുദ്ധ മാതാവേ എന്റെ ശരീരത്തിൽ ബാ ധി ചിരിക്കുന്ന ഹൃദയധമനി യിലെ തടസ്സം മാറ്റി പൂർണ രോ ഗ സൌ ഖ്യം നൽകി അനു ഗ്രഹി ക്കേ ണമേ. ആമീൻ.
എന്റെ മക്കൾക്ക്, സനൂപ്, ദിവ്യ, സന്താന ഭാഗ്യം നൽകി അനുഗ്രഹിക്കണം കൃപാസനം മാതാവേ 🙏🙏🙏🙏🙏
Amme mathave krupasanam mathave e Puthiya Varsham enikku vendi albhutham chaiyyane ente makkalkku Joli kittane joliyil uyarcha yundakane vazhiyulla pathu cent sathalam vum veedum tharane amme ente prarthana kelkkunna amme albhutham chaiyyane sahiyam paruvan anughrahikkane Amen 👏👏👏👏👏👏
എന്റെ മാതാവേ എന്റെ കുഞ്ഞി൯ൊ രോഗം മാറ്റി തരേണമേ. ആമേൻ.
Amma മാതാവേ anugrhikane 🕯️🕯️🕯️🕯️🕯️
എന്റ്റെ അമ്മുമ്മയുടെ വീടുപണി പൂർത്തിയാക്കാനും ഈ വർഷം എനിക്ക് സാധിക്കുമരക്കണേ. എന്റെ മകളുടെ അരി തീറ്റ മാറ്റാണെ അനുരാഗ് പഠിക്കാൻ sahayikkane😔😔😔😭😭😭😭😔😔😔🙏🙏🙏
അമ്മേ മാതാവേ ഈ വർഷം ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏❤
Amme.anta.nivintte.perilulla.bayikkintta.Rc.kannunella.amma.athu.nashuddapedathe.kanichu.thanau.anugrahekkaname.th
ഈശോയെ എൻ്റെ ഭാര്യയുടെ മാനസിക രോഗവും കൈകളിൽ ഉള മുഴകകളും മാറ്റി തരണമേ
Amme maathaave...ente Ella niyogamgallum amme njan samarppikkunnu .enne angayude prathyaksheekarannathinte sakshi ackenname......Amme Mathave ente visa .......❤❤❤❤❤❤
അമ്മേ കൃപാസന മാതാവേ എന്റെ സ്ഥലം വിൽക്കാൻ ഇന്ന് തന്നെ അനുഗ്രഹിക്കണേ 🙏🙏ആമേൻ
Ente karthave ente mathave enik sapathikkam nalkki anugrahikkanamea kadapaithaka thirthu tharanam mathave jolisapathamayi nallaiyarcha udakanamea 🙏🙏🙏🙏
Nasrayanayaye yente yeshuve yente niyogangale ang swikarich yenik ath sadhichu tharename amen 🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയെ എത്രയും പെട്ടന്ന് അമ്മ ഇടപെട്ട് ജയിൽ മോജനം നൽകണമേ
Mathave parishudhamathave kripasana amme ente prarthana kellkane mathave 🙏🙏
എന്റെ അമ്മേ മാതാവേ എന്റെ പൊന്നുമക്കളെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമെമ മാതാവെ ഡാലുമോന് ഉന്നത വിജയം നൽകി അനുഗ്രഹികണമെ ആമീൻ❤🙏🙏🙏
അമ്മേ മാതാവേ എൻ്റെ മക്കളുടെ പഠനത്തിൻമേൽ കരുണയാകണെ
കൃപാസനം മാതാവേ എൻറെ ഇളയ മോൻ ബി 2 ലെവൽ പാസ് ആകുവാനുള്ള തടസ്സങ്ങൾ മാറ്റിക്കൊടുത്തു പരീക്ഷ എഴുതുവാൻ പരീക്ഷ പാസ് ആകുവാനും അവനെ സഹായിക്കണേ അമ്മ മാതാവും ഈശോയും അവനും മധ്യസ്ഥത ആയിരിക്കണം
അമ്മേ മാതാവേ എന്റെ അമ്മയുടെ അസുഖം പൂർണ്ണമായി മാറ്റി കെടുക്കണമേ🙏🙏🙏🙏.🙏🙏 ഞങ്ങളുടെ കടബാധ്യതതയിൽ അമ്മ ഇടപെടണമേ🙏🙏🙏 എനിയ്ക്ക് കത്തിനെ തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
Njgalude vasthuvum nilavum vilppichu taraneme ente niyogam ammayude munpil samarppikkunnu njagalude mel karuna thonnikkename Amen 🙏
അമ്മേ മാതാവേ എൻ്റെ കുടുംബത്തിന് മുഴുവനും ellavarkkum kavalayirikkane
എന്റെ മക്കളേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
എന്റെ മാതാവേ ഇന്ന് വൈകുന്നേരം ഒരു വഴിമാർക്ക് കാട്ടി തരേണം കൊടുക്കുവാനുള്ളവര് വിളിച്ചോണ്ടിരിക്കുന്നു വഴികാട്ടി തരേണമേ
Ammemadhave ente kunjinu nadanna interview avalku vijayakaramayi innuthanne nee orukaname avalku vijayakaramayi ee job tharename innuthanne job thannu anugrahikaname amen 🙏🙏🙏🙏🙏
അമ്മയെ പരിശുദ്ധ മറിയമേ അമ്മയുടെ അനുഗ്രഹത്തിൽ എൻറെ മോളുടെ കല്യാണം ഒരു തടസ്സമില്ലാതെ എല്ലാം പൈസയും
സ്വരൂപിച്ചു തരണേ മാതാവേ എൻറെ സഹോദരൻ ചോദിച്ച പൈസ കിട്ടുന്ന മാതാവേ മോളുടെ കല്യാണത്തിന്
കൈ വിടല്ലേ പരിശുദ്ധമായ തരണേ മാതാവേ😭😭😭😭🙏
പരിശുദ്ധ അമ്മേ പൊന്നൂ വിന് സിവിൽ സർവീസ് പരീക്ഷയുടെ വിജയത്തിനായ് മാധ്യസ്ഥം പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എനിക്ക് ഹേംനേഴിസേ ജേലിചെയത് ശക്തമായി നേരിടും ബുദ്ധിമുട്ട് മാറ്റാൻ പററണമേ എനിക്ക് ജോലി ചെയ്യുന്നത് അമ്മച്ചി തന്നെ വിൽ ചെയറിൽ ഒറ്റയ്ക്ക് ആണ് കൊണ്ട് പേകാൻ വരാൻ ഒറ്റയ്ക്ക് ചെയ്യാൻ ശക്തിയും ധൈര്യവും തരണം മാതാവ് എനിക്ക് ഇവിടെ തുടരാൻ ഫാമിലി എൻറെ പൃവൃതിയിൽഅനുഗൃഹികണമേ
അമെമ മാതാവെ എൻറ്റ ജീവിതപങ്കാളിയുട കിഡ നി സ്റ്റോൺ യൂറിനിലൂട അറിയിച്ചു കളഞ്ഞ് പൂർണ്ണ സൗഖൃം നൽകി അനുഗ്രഹികണമെ എന്ന് അമ്മ തിരുകുമാരനോട് പ്രാത്ഥിക്കണമെ ആമീൻ❤🙏🙏🙏
അമ്മേ മാത താവേ ഞങ്ങുളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം.
ഇന്ന് ടൂർ ന് പോകുന്ന എല്ലമക്കൾക്ക് കാവലായി കൂടെ പോകണമേ സാഹയിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
എന്നെയും എന്റെ കുഞ്ഞുങ്ങളെ ദൈവസന്നിധിയിൽ സമർപ്പിച്ച പ്രാർത്ഥിക്കണം പ്രാർത്ഥന ഞങ്ങളുടെ കുടുംബത്തിൽ അമ്മ വസിക്കണം എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ഭാവി കൊടുക്കു മാറാകട്ടെ ഞങ്ങളുടെ കുടുംബത്തിൽ അമ്മ വരുമാറാകണം ആമേൻ ആമേൻ
എന്റെ മാതാവേ എന്റെ മരുമകൻ randeepinte തടസ്സപ്പെട്ട account അമ്മ ഇന്നുതന്നെ ശരിയാക്കി എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ. കടം വാങ്ങി എന്റെ മകൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി 🙏
ന്റെ മാതാവേ കൂടെ കൂട്ടണമേ 🙏🙏🙏
മാതാവേ എന്റെ മോന്റെ അസുഖം ഭേദമാക്കി തരണേ 🙏ആമേൻ 🙏
Amme mathave anugrahikkaname ente niyogagl sadhichtharaname amen amen
എന്റെ ഈശോയേ kurien തരാൻ ഉള്ള 270000 രൂപ അയാൾ ഞങ്ങൾക്ക് തരേണമേ ഈശോ രക്ഷിക്കേണമേ 💕💕🌹🌹🙏🙏🙏
Ente karthave ente udabady neyogam sathichu therane ente kujugala kathukolane🙏✝️✝️✝️🙏amen
Amme mathave loannadayikanulla vazhy kannichu tharanne 🙏 Amme mathave ante magalk oru jolli tharanne 🙏
അമ്മേ കടം വിടാനുള്ള വഴി തരണമേ അമ്മേ
Amme mathave please pray for us, Lukappy, Appu, me, mummy to your son Jesus for the complete cure of our diseases. Amen 🙏
അമ്മേ എന്റെ കുടുംബത്തിലെ തകർച്ച യിൽനിന്നും കൈ പിടിച്ചു karakayattaname🙏l
അമ്മേ എന്റെ 3 നിയോഗങ്ങൾ സാധിച്ചുതന്നു എന്നെ അനുഗ്രഹിക്കേണമേ 🙏
അമ്മേ ഞങ്ങളുടെ മക്കൾക്ക് ജനുവരി 18 തിയതി നടക്കുന്ന ഇറ്റലിയൻ ഭാഷപരിക്ഷയിൽ എലിസബത്തിനെയും എമിലിനെ ജയിപ്പിക്കണെ ഞങ്ങളെ കൈവിടല്ലെ ആമ്മേൻ
എന്റെ അമ്മേ മാതാവേ എന്റെ മനസ്സിലുള്ള കാര്യം അമ്മ സാധിച്ചു തരണമേ എന്റെ കുഞ്ഞു പഠിക്കാനുള്ള കഴിവ് കൊടുക്കണമേ ഈ ക്ലാസിൽ നിന്ന് അടുത്ത ക്ലാസിലേക്ക് പോകാൻ അമ്മ അനുവദിക്കണമേ 🙏🙏🙏🙏🙏🙏
അമ്മേ എന്റെ കടബാധ്യതാകൾ നീക്കി ഒരു bavanam തന്ന് അനുഗ്രഹിക്കണമേ അമ്മേ ഇന്ന് എനിക്ക് 30000 രൂപ വേണം ഒരു വഴി കാണിച്ചു. തരണേ
അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ, ആമേൻ, ആമേൻ 🙏🙏🙏🌹
Amma parusudda tivamathave kreup prayer Amma Mary Jesus Christ amen All give good advice Amma family Lief and health care give good advice Ammajesus hallelujah hallelujah hallelujah hallelujah hallelujah hallelujah amen
Amemadave udambade puthukansahayekaname🙏🙏
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏
Ente amme, ente mole poorna saukhyamakkan karthavinodu prarthichu sadhichu thannu anugrahikkane, amen
Ente amme mathave ente makkalude jolikaryathil anugrahikkaname
എന്റെ കൃപാസന അമ്മേ എന്റെരണ്ടാമത്തെ മകന് ശരീരസുഖവും മനസഖവും അമ്മയും അപ്പനു u ഇ െപട്ടു നൽകേണമേ🙏🙏🙏🙏🙏🙏🙏
Amme mathave ente vayaruvedhana mattitharename.amma mathavinte anugreham koode irikkename
എന്റെ വീടിന്റെയും പുരയിടത്തിന്റെയും പ്രമാണം ബാങ്കിൽ നിന്നും തിരിച്ചെടുക്കാൻ കഴിയണമ🙏🙏🙏🙏🙏🙏🙏
എൻ്റെ മക്കളെ ദൈവത്തിൻ്റെ കരത്തിൽ തരുന്നു എൻ്റെ മോൻ്റെ ഫോൺ കളി ഒന്നു തൊട്ട് അതു അവൻ മറക്കണമേ ആമേൻ
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏. ഞങ്ങളുടെ നീയോഗങ്ങൾ സാധിച്ചു തരണമേ 🙏
അമ്മേ വസ്തു അളവിനും വില പനയ്കും അമ്മനടത്തി തരേണമേ🙏
Amme Mathave bless uncles and other relatives to be back to holy sacraments.Thank you Jesus..
Amme, please give us Spiritual, mental and physical healing and strength.Ente makalku Papabothavum, paschathapavum and Anuthapavum nalkaname .Holy Spirit to lead guide and protect us.Please give us complete healing from flu -me my children especially my grandchildren 🙏
Amen❤❤❤
Amme madhave ezoye ente kujungale padippikan oru vazi ame kanichu thannu anugrhikkename🙏🙏🙏🙏🙏