നിരീക്ഷകരുടെ ലക്ഷ്യം വേറെയാണ് ! | ABC MALAYALAM NEWS | ABC TALKS | 13-10-2024

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии • 50

  • @NationFirst-u3l
    @NationFirst-u3l 3 часа назад +3

    Surendran lost the assembly seats in Mancheswaram by 83 votes in 2016 and 2021 lost 856 votes and he got 2,97,000 votes in 2019 pathanamthitta parliament elections and in 2024 he got 1,50,000 no one near to his achievement ❤

  • @RanjithSneha-i9d
    @RanjithSneha-i9d 5 часов назад +8

    സുരേന്ദ്രനെ വെളുപ്പിക്കാൻ എത്രയാ ഓഫർ??

  • @sujithsujith6786
    @sujithsujith6786 3 часа назад +2

    Hello mr. Sunil Nigalil undaayirunna viswasam nashttapettirikkunnu....

  • @saijankumar4075
    @saijankumar4075 5 часов назад +18

    സുരേന്ദ്രൻ ഏറ്റവും അധികം വേട്ടയാടപ്പെട്ട നേതാവാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
    കുറച്ച് ബി.ജെ.പി അനുഭാവികളും അങ്ങനെ ചിന്തിച്ച് പോയിട്ടുണ്ട്.
    നിങ്ങളുടെ ഈ ചാനൽ ചർച്ചക്ക് 1 വർഷം മുമ്പ് ഞാനും സുരേന്ദ്രനെതിരെ തന്നെ ചിന്തിച്ചിരുന്നു
    TG യുടെ ഒരു വീഡിയോ കണ്ടതോടെയാണ് മാറ്റി ചിന്തിക്കേണ്ടതുണ്ട് എന്ന് മനസിലായത്.
    ABC ചർച്ച വളരെ നന്നായി.
    സ്വന്തം നേതാവിനെ കുപ്രചരണത്തിൽ പെട്ട് പരിഹസിക്കുന്ന
    അനുഭാവികൾ ഇതൊന്ന് മനസിലാക്കണം.
    അറിവുണ്ടെങ്കിലുംപണിക്കരുടെ ഈഗോ ഭീകരമാണ്.

    • @NYK0Hindustani
      @NYK0Hindustani 3 часа назад

      സുരേന്ദ്രനെ ബിജെപിയുടെ തലപ്പത്ത് കൊണ്ടുവന്നത് പിണറായിയാണ്. സുരേന്ദ്രനും മുരളീധരനും ബിജെപിയിലെ പിണറായിസ്റ്റുകളാണ്. ശിവശങ്കരൻ അറസ്റ്റിലായപ്പോൾ രക്ഷപ്പെടുത്തിയത് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന മുരളീധരൻ ആയിരുന്നു.
      സാധാരണ പ്രവർത്തകരുടെ സാമാന്യബുദ്ധിയെ പരിഹസിക്കരുത്. നേതാക്കന്മാർക്ക് തോന്നിയതുപോലെ ഡീൽ ഉറപ്പിക്കാനുള്ളതല്ല ബിജെപി എന്ന പാർട്ടി. തോന്ന്യാസം കണ്ടാൽ സാധാരണ അണികളും അണികൾ അല്ലാത്ത നിരീക്ഷകരും ചോദ്യം ചെയ്യും. അതിന് വേട്ടയാടൽ പോലുള്ള ഇരവാദം വിളമ്പി രോദനം കൊണ്ട് കാര്യമൊന്നുമില്ല.

    • @snse5407
      @snse5407 3 часа назад +1

      ഒട്ടും ഈഗോ ഇല്ലാത്ത ആളാണല്ലോ കെ സു

    • @sudeeshkumartg3451
      @sudeeshkumartg3451 Час назад

      ​@@snse5407ആരാണ് ഈഗോ ഇല്ലാത്തവർ ഒന്ന് പറയാമോ

    • @parthasarathyk.m8898
      @parthasarathyk.m8898 Час назад

      ഐടി ജോലി രാജിവച്ച് ധ്രുവ് രാട്ടിയെ പോലെ ചാനൽ തുടങ്ങി ധനസമ്പാദനത്തിന് ഇറങ്ങിയ ആളെ ഒരു പ്രമുഖ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടുമായി താരതമ്യം ചെയ്യരുത്... അവരൊക്കെ അടിയും ഇടിയും കൊണ്ട് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നു വന്നവരാണ്...

  • @arabali772
    @arabali772 5 часов назад +3

    സുനിൽ ഏട്ടാ ഇങ്ങള് ഉപയോഗിക്കുന്ന വാക്കുകൾ സൂപ്പർ, ആക്രി എന്ന് കൂടി പ്രതീക്ഷിക്കുന്നു

  • @rajithapt9850
    @rajithapt9850 4 часа назад +5

    കുമ്മനത്തെയും സുരേന്ദ്രനെയും താരതമ്യം ചെയ്യല്ലേ.. കുമ്മനം വേറെ ലെവലാണ് സാറന്മാരെ

  • @manumadhavan504
    @manumadhavan504 4 часа назад +4

    ഇദ്ദേഹത്തിന് കാസർകോട് ജില്ലയിൽ ഒരു സ്വാധീനം ഇല്ലാത്ത നേതാവാണ് ജനങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിക്കാത്ത ഒരു നേതാവ് അതുപോലെതന്നെ ഒരു രവി കുണ്ടാർ ഒരു ചങ്ങാതിയും ഉണ്ട് കാസർകോട് ജില്ലയിൽ ജന പിന്തുണയും ഇല്ലാത്ത രണ്ടു നേതാക്കന്മാരാണ് .. മുമ്പുണ്ടായിരുന്നു ഒരു മടിക്കൈ കമ്മാരൻ അദ്ദേഹം നല്ല ഒരു നേതാവായിരുന്നു ജനങ്ങളുടെ ഇടയിൽ നിന്നും പ്രവർത്തിച്ച ഒരു നേതാവാണ് അദ്ദേഹം

    • @mkarichery
      @mkarichery 4 часа назад

      സുരേന്ദ്രന്റെ ഗ്രൂപ്പ്‌ കളിയുടെ സൃഷ്ടി ആണ് ഇങ്ങേർ.

    • @parthasarathyk.m8898
      @parthasarathyk.m8898 Час назад +1

      അതൊന്നുമല്ലല്ലോ പ്രശ്നം.. നിയമപരമായ കാര്യങ്ങളിൽ നിയമം ലംഘിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്... ശ്രീജിത്ത് പണിക്കരുടെ കയ്യിൽ തെളിവുണ്ടെങ്കിൽ അയാൾ കോടതിയെ സമീപിക്കട്ടെ... പണിക്കർക്ക് ഒരു പോയിന്റും ഇല്ല...

  • @Ravi-qi3dj
    @Ravi-qi3dj 2 часа назад

    👌👌👌

  • @NationFirst-u3l
    @NationFirst-u3l 3 часа назад +2

    Bjp vote share was 6% in 2006 and in 2024 it's increased to 20% it's becuase of our leaders and Karyakartha's and not becuase of any Kalla Panicker 😂

  • @PrabeeshPrabee-i9r
    @PrabeeshPrabee-i9r 4 часа назад +2

    Sunil g surendrana valiyathothil saport cheyyanda surendran atra nalla pulliyalla

  • @Joysful
    @Joysful 2 часа назад +2

    If true, Why BJP is not filing any case against the police force for such false cases? Is there no provision of accountability?

    • @Girilalgangadharan
      @Girilalgangadharan 2 часа назад

      You are fool. Police not lodged complaint against surendran this case is framed by UDF /LDF Political conspiracy.

  • @UshaKumari-ww6ik
    @UshaKumari-ww6ik Час назад

    surandranekkasl പണിക്കർ ആണ് ബിജെപി ക്ക് വേണ്ടി കാര്യങ്ങൽ ജനങ്ങളിൽ ഇതിച്ചിട്ടുള്ളതി.അതും വസ്തു നിഷ്ടമായി. നല്ല നേതാക്കളെ ഒരിക്കലും പാർട്ടിയിൽ ഉയർന്നു വരാൻ സൂറ അനുവദിക്കില്ല നേരിട്ട് ചിരിച്ച് അടിയിൽ പാര പണിയും ശോഭ,അങ്ങനെ എത്ര പേര്.
    എന്നിക്ക് നേരിട്ട് ഇവൻ്റെ അഹങ്കാരം കണ്ടതാണ്. ഞാനും കുടുംബവും ഒന്നാം തരം കര കളഞ്ഞ സംഘികൾ ആണ്.സുറയെ support cheyyasn തോന്നില്ല

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 Час назад

    ആക്രി നിരീക്ഷകന് ഒരു കൊട്ട് 😆😆😆

  • @NationFirst-u3l
    @NationFirst-u3l 3 часа назад +2

    Bjp has 2 municipalities and Palakkadu and Panthalam and in Thripunithura Bjp is in opposition and Thiruvananthapuram corporation Bjp is in opposition these all are achievement its becuase of our leaders and Karyakartha's not becuase of any panicker 😂😂

  • @NationFirst-u3l
    @NationFirst-u3l 3 часа назад

    There were rumours that BJP alredy gave offer for panicker in 2021 assembly elections, that time he rejected the offer by saying that he is only looking for Rajsabha seats how can bjp gave Rajasabha seats to a newcomer without prior experience in politics

  • @NationFirst-u3l
    @NationFirst-u3l 3 часа назад

    KS ❤

  • @rajithapt9850
    @rajithapt9850 4 часа назад +2

    ഇതാണു മറുനാടനും ശ്രീജിത്ത് പണിക്കരും ABC യും തമ്മിലുള്ള വ്യത്യാസം.. അവർ സത്യം സത്യം പോലെ പറയും. പക്ഷേ നിങ്ങൾ വെളുപ്പിക്കേണ്ടവരാണെങ്കിൽ വളരെ നിഷ്പക്ഷമായി വെളുപ്പിക്കും😂😂😂😂

    • @NationFirst-u3l
      @NationFirst-u3l 3 часа назад

      Ee Sreejith panickar okke BJP valararuth ennu agrahichu nadakkunavr annu. Ningalkku ethreum nal ayittu manasilayitilla

    • @sudeeshkumartg3451
      @sudeeshkumartg3451 Час назад +1

      അതെ മറുനാടൻ ഇലക്ഷൻ സമയത്ത് കേജ്രിവാൾ വെളുപ്പിക്കൽ നടത്തിയത് കണ്ടിരുന്നോ മോഡിയെ ആ വിഷയത്തിൽ താറടിച്ചതും സത്യം പറയുന്ന പണിക്കർ എന്താണ് ഇലക്ഷൻ സമയത്ത് കേരളത്തിലെ കൊണ്ഗ്രെസ്സിനെ വിമർശനം നടത്താതെ പോയത്

  • @vinaykumar-lv9kg
    @vinaykumar-lv9kg 3 часа назад +1

    Ur opinion abt sreejith is wrong…u too are becoming a slave to surendran…

  • @ratheeshk7143
    @ratheeshk7143 4 часа назад

    RAMESH THANNE ANWESHICHAAL KOODUTHAL NALLATHE #

  • @TC-lp9ze
    @TC-lp9ze 5 часов назад +5

    എന്തായാലും ആക്രി നിരീക്ഷന് സുനിൽ ഒരു കൊട്ട് കൊടുത്തിട്ടുണ്ട് അത് നന്നായി 😂

    • @UshaKumari-ww6ik
      @UshaKumari-ww6ik Час назад

      പക്ഷേ പണിക്കർ ആണ് എന്നും ബിജെപി ക്ക് വേണ്ടി ആത്മാർഥമായി ജനങ്ങളുടെ മുന്നിൽ എല്ലാം വസ്തു നിഷ്ടമായി പറഞ്ഞ് അറിയിക്കുന്നത്.അല്ലാതെ സുരേന്ദ്രൻ എന്ന അഹങ്കാരി അല്ല.അതിനുള്ള മഹത്വം ഇന്നിമയാൽക്കില്ല.നല്ല ആളുകളെ പാർട്ടി യില് ഉയർന്നു വരാൻ ഒരിക്കലും സൂറ അനുവദിക്കില്ല.

  • @NationFirst-u3l
    @NationFirst-u3l 3 часа назад

    BJP ❤

  • @NationFirst-u3l
    @NationFirst-u3l 3 часа назад

    RSS ❤

  • @valsankk5400
    @valsankk5400 4 часа назад

    ഇയാൾ സുരേന്ദ്രന്റാളാണോ

  • @balachandrannair9960
    @balachandrannair9960 5 часов назад +5

    ABC കൂടി വെളുപ്പിക്കാൻ ഇറങ്ങിയോ സുനിൽ ഇങ്ങനെ വെള്ള പൂശാൻ ഇറങ്ങുന്നതിൽ സഹതാപം
    നിരീക്ഷകൻ എന്ന ആ പ്രയോഗം നന്നാണോ എന്ന് ആലോചിക്കൂ

    • @Buldozer-b1b
      @Buldozer-b1b 5 часов назад

      വല്ല കൈരളിയും കാണ്? മെനക്കെടുത്താതെ! ???? കമ്മീ??

    • @sudeeshkumartg3451
      @sudeeshkumartg3451 Час назад

      അതെന്താ നിരീക്ഷണം അല്ലെ പണിക്കർ നടത്തുന്നത് 😄

  • @casinova120
    @casinova120 5 часов назад +2

    ശ്ശൊ ചുമ്മാ തെറ്റിദ്ധരിച്ചു 😂😂സുരേന്ദ്രൻ ദേവേന്ദ്രൻ ആയിരുന്നൊ

    • @Chakkochi168
      @Chakkochi168 4 часа назад +1

      സംശയിക്കേണ്ട.

    • @thank_you_universe_
      @thank_you_universe_ 4 часа назад +1

      Alla koya aanu

    • @sudeeshkumartg3451
      @sudeeshkumartg3451 Час назад +1

      നിങ്ങൾ കേസ് മനസ്സിലാക്കിയിട്ടു പറയു അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറയല്ലേ ഇനി ബാക്കിയുള്ള ബിജെപി നേതാക്കൾ എല്ലാവരും പുണ്യവാളൻമാരല്ലേ

  • @NationFirst-u3l
    @NationFirst-u3l 3 часа назад

    BJP ❤

  • @NationFirst-u3l
    @NationFirst-u3l 3 часа назад

    RSS ❤