പിടി / simple breakfast recipe

Поделиться
HTML-код
  • Опубликовано: 10 окт 2024
  • പിടി
    അരിപൊടി
    കടുക്
    അരി
    ചുവന്ന മുളക്
    വെളിച്ചെണ്ണ
    കറിവേപ്പില
    ഉപ്പ്
    ഒരു കപ്പ് അരിക്ക് ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളം പാകത്തിനുള്ള ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക എന്നിട്ട് കൈ വെച്ച് ഉരുട്ടി തിളച്ച വെള്ളത്തിലേക്ക് പുഴുങ്ങിയെടുക്കുക എന്നിട്ട് വെളിച്ചെണ്ണയിൽ കടുക് അരി വറ്റൽ മുളക് കറിവേപ്പില വറുത്തു ചേർക്കാം

Комментарии •