അനീഷേട്ടൻ വീഡിയോ ഇനിയും ചെയ്യണം. റീച് കേറും എനിയ്ക്കും ഇത് പോലെ ഒക്കെ വീഡിയോ ചെയ്യണം എന്നുണ്ട് നിങ്ങളെ പോലെ ഉള്ളവർ പ്രചോദനം ആകുന്നു. എന്റെ വണ്ടി ape ഓട്ടോ ആണ്.ഞാനും ഇപ്പോൾ നല്ലൊരു സംഖ്യ മുടക്കി റീ വർക്ക് ചെയ്ത് എടുത്തു. പൈസ പോട്ടെ പവർ വരട്ടെ❤
96.. മോഡൽ DI ജീപ്പ് എട്ടു വർഷത്തോളം ഞാനും ഉപയോഗിച്ചിട്ടുണ്ട്.. ജീപ്പ് ഒരു രാജാവ് തന്നെയാണ് അതോടിക്കുന്ന സുഖം ഒന്നു വേറെ തന്നെയാണ്... ജീപ്പിനെ സ്നേഹിക്കുന്ന ചേട്ടനും ബോഡി പണിതവർക്കും പെയിന്റർ ചേട്ടനും.. (ഞങ്ങളുടെ പെയിന്റർ കൃഷ്ണൻ കുട്ടി ഏട്ടൻ. പേരാമ്പ്ര കൈതക്കൽ )അഭിനന്ദനങ്ങൾ.... പിന്നെ വണ്ടിയുടെ മുൻഭാഗത്തുള്ള ഗ്യാപ് (ബമ്പറിന്റെയും ഗ്രില്ലിന്റെയും ഇടക്കുള്ള )അവിടെ മഹിന്ദ്ര എന്നെഴുതിയ ഒരു പ്ലേറ്റ് വെച്ചാൽ നല്ലൊരു ലുക്കായിരിക്കും.. താങ്ക്സ്
അനീഷ് , ഞാൻ 86 മുതൽ 90വരെ ചെമ്പേരി ടൗണിലെ ഒരു ഡ്രൈവർ ആയിരുന്നു,ചെമ്പേരിയും ജീപ്പും ഇന്നും വികാരമാണ്,കുറെ കാലം ജീപ്പ് കച്ചവടം ആയിരുന്നു,ഇപ്പൊ പ്രവാസി എനിക്ക് ഒരു മോഡൽ കൂടിയ ജീപ്പ വേണം, ജിപ്പ് അതു ഒരുതരം വികാരം ആണ്
ജീപ്പ് അത്യാവശ്യമെങ്കിൽ മാത്രം എടുക്കുക മറ്റുള്ള കാറുകൾ പോലെയല്ല ജീപ്പ് ഞാൻ 97 model 4 x 4 എടുത്തു എല്ലാം പണിതു Paper എല്ലാം ശരിയാക്കി 3 ലക്ഷം മുടക്കി 1.70 -ന് വണ്ടി എടുത്തു total 470 ഇപ്പോൾ കൊടുത്താൽ കിട്ടാൻ സാദ്ധ്യത 2 -2.50 മാത്രം parts ഉം റിപ്പയർ ചിലവും താങ്ങാൻ പറ്റില്ല ....
ഇത്രയും പൈസ ചിലവാക്കിയ സ്ഥിതിയ്ക്ക് ആ ടയർ കൂടി മാറണം. എന്നാലേ ഒരു പൂർണമായ look കിട്ടൂ. പിന്നെ അവതരണം, വളരെ നന്നാകുന്നുണ്ട്, ഒട്ടും വലിച്ചിഴയ്ക്കാതെയുള്ള വിവരണം. നല്ല ഭാഷ. All the best.
അനീഷേട്ടൻ വീഡിയോ ഇനിയും ചെയ്യണം. റീച് കേറും എനിയ്ക്കും ഇത് പോലെ ഒക്കെ വീഡിയോ ചെയ്യണം എന്നുണ്ട് നിങ്ങളെ പോലെ ഉള്ളവർ പ്രചോദനം ആകുന്നു. എന്റെ വണ്ടി ape ഓട്ടോ ആണ്.ഞാനും ഇപ്പോൾ നല്ലൊരു സംഖ്യ മുടക്കി റീ വർക്ക് ചെയ്ത് എടുത്തു. പൈസ പോട്ടെ പവർ വരട്ടെ❤
Auto party ചാനൽ കാണൂ
Vandi നന്നായി പണിതിടണം എന്ന് ആഗ്രഹിക്കുന്നവർ പണം നോക്കാറില്ല നല്ല വീഡിയോ👌👌👌👏👏👏👍👍👍🙏🙏🙏😀😀😀
Yes
96.. മോഡൽ DI ജീപ്പ് എട്ടു വർഷത്തോളം ഞാനും ഉപയോഗിച്ചിട്ടുണ്ട്.. ജീപ്പ് ഒരു രാജാവ് തന്നെയാണ് അതോടിക്കുന്ന സുഖം ഒന്നു വേറെ തന്നെയാണ്... ജീപ്പിനെ സ്നേഹിക്കുന്ന ചേട്ടനും ബോഡി പണിതവർക്കും പെയിന്റർ ചേട്ടനും.. (ഞങ്ങളുടെ പെയിന്റർ കൃഷ്ണൻ കുട്ടി ഏട്ടൻ. പേരാമ്പ്ര കൈതക്കൽ )അഭിനന്ദനങ്ങൾ.... പിന്നെ വണ്ടിയുടെ മുൻഭാഗത്തുള്ള ഗ്യാപ് (ബമ്പറിന്റെയും ഗ്രില്ലിന്റെയും ഇടക്കുള്ള )അവിടെ മഹിന്ദ്ര എന്നെഴുതിയ ഒരു പ്ലേറ്റ് വെച്ചാൽ നല്ലൊരു ലുക്കായിരിക്കും.. താങ്ക്സ്
True
ഇത്രേം സത്യസന്ധമായി. ഒരു വീഡിയോ ആദ്യം കാണുവാ. Congratzz
Thanks sir shre and support
സൂപ്പർ വർക്ക്...🎉
Very good chetta
Good video, Good explanation, Good information.... thank You ..
ഇത്രേം നന്നായി work ചെയ്തത് വെച്ചു നോക്കുമ്പോൾ കൊടുത്ത ക്യാഷ് മൊതലാണ്........... നല്ല ഭാഷ ചേട്ടന്റെ
Thanks brother
നല്ല വർക്ക് ആണ് കൊള്ളാം ബ്രോ 🙏🏿
നന്ദി സഹോ
Hi Aneesh, you explained very well, good work..super
താങ്ങ്സ്
Thank you aneesh sir you are detail
നല്ല വിശദീകരണം 👍
അനീഷ് , ഞാൻ 86 മുതൽ 90വരെ ചെമ്പേരി ടൗണിലെ ഒരു ഡ്രൈവർ ആയിരുന്നു,ചെമ്പേരിയും ജീപ്പും ഇന്നും വികാരമാണ്,കുറെ കാലം ജീപ്പ് കച്ചവടം ആയിരുന്നു,ഇപ്പൊ പ്രവാസി എനിക്ക് ഒരു മോഡൽ കൂടിയ ജീപ്പ വേണം, ജിപ്പ് അതു ഒരുതരം വികാരം ആണ്
എവിടാ സ്ഥലം
ippo aa workshop undo?
Adipoli presentation.,..
Super work
Bro.... 👍👍👍
Chatta സൂപ്പർ വീഡിയോ ♥️♥️👍
2 ലക്ഷം രൂപായ്ക്ക്,
Good sharing 😊🤝👋
ജീപ്പ് അത്യാവശ്യമെങ്കിൽ മാത്രം എടുക്കുക മറ്റുള്ള കാറുകൾ പോലെയല്ല ജീപ്പ്
ഞാൻ 97 model 4 x 4 എടുത്തു എല്ലാം പണിതു Paper എല്ലാം ശരിയാക്കി 3 ലക്ഷം മുടക്കി 1.70 -ന് വണ്ടി എടുത്തു total 470 ഇപ്പോൾ കൊടുത്താൽ കിട്ടാൻ സാദ്ധ്യത 2 -2.50 മാത്രം parts ഉം റിപ്പയർ ചിലവും താങ്ങാൻ പറ്റില്ല ....
നല്ല പണി. Patton Tank പോലെ ഉണ്ട്!!!
& നല്ല വീഡിയോ ❤❤
HSRP ആണോ?
Thanks
എനിക്ക് ഏറ്റവും ഇഷ്ട പെട്ട വാഹനം
Skip adikkand kanda video 🎉🎉super
😘😘
Good video❤
500 DI vandi kodukaanindo
Super...👍👍
Thank you
ഇത്രയും പൈസ ചിലവാക്കിയ സ്ഥിതിയ്ക്ക് ആ ടയർ കൂടി മാറണം. എന്നാലേ ഒരു പൂർണമായ look കിട്ടൂ. പിന്നെ അവതരണം, വളരെ നന്നാകുന്നുണ്ട്, ഒട്ടും വലിച്ചിഴയ്ക്കാതെയുള്ള വിവരണം. നല്ല ഭാഷ. All the best.
നന്ദി
മുഴുവൻ തീർന്നില്ല
Where is the tinger workshop
Kannur, taliparamba
Vandi ethara roopak annu lelam chythath
Atumatram pullikkaran paranjilla 😏😏
Good❤
Bro സ്കോർപിയോയുടെ full restored work ചെയ്യുമോ
ഇവിടെ ചെയ്യില്ല. ഇവിടെ ജീപ്പ് മാത്രം,
Really good information
Just വിട്ട് പോയത് അവരുടെ company name phone numberum
ആരെക്കേലും വണ്ടി കൊടുക്കണമെങ്കിൽ കൊടുക്കലോ
മെസ്സേജ് ചെയ്താൽ ഞാൻ തരാം
Tyre size up cheythal polikkum❤❤❤
ചെയ്യണം
Aaa painting mathram enikku doubt ....... ayal techathano?. Enteyum 99 vandiya... sync body.... kazhinja 2 pravisyavum painting tanne cheythu... rs 3400.only..... last month engine paniyayi.. rs 58k ayi.... (engine work. Clutch disk. Plate... all fuel hose change.. etc
ഏയ് അല്ല
Painting super aanu.. Eplolum oru vandi pokumbo adutha vandi kanam. Orikal njan neritu kandirunnu 👍
E work shop kannoor thaliparabu aano.???????
Yes
Jeep eenu parayunnathu oru company alle?? Ithu Mahindra alle? Doubt aanu !!! Please explain!! Arkenkilum ariyamekil.
മഹീന്ദ്ര ഇറക്കിയ ഒരു വണ്ടിയുടെ പേരാണ് ജീപ്പ് എന്നത്. ജീപ്പ് എന്ന കമ്പനി ഇന്ന് കാറും ഇറക്കുന്നുണ്ട്.
@@worldwithoutend1850 ok thank you!
Body pani edutha shopinte number indo
9496355265
ചേട്ടൻ മുടക്കിയപൈസക്ക്മുതലുണ്ട്പെയിൻ്റ്വളരെ നന്നായിട്ടുണ്ടഫ്രണ്ടിൽഡോർവെച്ചാൽഒന്നുകൂടിനന്നാവുമായിരുന്നു
ഇങ്ങോട്ടാരും ഫ്രൺട് ഡോർ വയ്ക്കാറില്ല
അത്ര ചിലവൊന്നും ഇല്ല....പിന്നെ വർക്ക് ഷോപ്പ് കാർക്കും നാളെ കാശുകാരാ വേണ്ടെ😂😂😂
Sure
❤
jeep ennum nilanilkkatte
ലേലത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഉറപ്പായും, കുറേ തട്ടിപ്പുണ്ട് ഇതിനകത്ത്
@@worldwithoutend1850 ഇനി എന്നാണ് ലേലം ഉള്ളത് എന്ന് പറയാമോ?
ഞാനും ചെമ്പേരി ആണ് ചേട്ടാ...
എങ്കിൽ പരിചയപ്പെടാം
👍👍👍💓💓👏👏👏👏👍💯💯
ചേട്ടാ ജീപ്പിൽ ഇരിക്കുമ്പോൾ ശബരി മലയിൽ അയ്യപ്പൻ ഇരിക്കുമ്പോലെയാണ് കാൽമുട്ട് നല്ല വേദനയെടുക്കും
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല
@@worldwithoutend1850 തോന്നൽ അല്ല പ്ലാറ്റഫോമിൽ നിന്ന് ഒരടി കൂടെ വ്യത്യാസമില്ലാതെ ആണ് സീറ്റ് ഇരിക്കുന്നത് നിലത്തിരുന്ന് ഓട്ടുന്ന ഫീൽ
സീറ്റ് അഡജ് സ്റ്റ ചെയണം
Owner name enha e workshopinte
കമല സ്റ്റീൽസ്
👍
Chetta tyre kude maramayirunnu
പൈസാ തീർന്നു
@@worldwithoutend1850 😞
ഇത് പോലെ ലേലം വിളിച്ചു എടുക്കാൻ എത്ര ആകും. ഇനി ലേലം വരുമ്പോ അറിയാൻ പറ്റുമോ
Yess
ഗസറ്റിൽ പരസ്യം കാണും
എത്ര MM ഷീറ്റ് ആണ് ഉപയോഗിച്ചത്??
14 & 16
Work shop no
9496355265
Karikkin kulam Gangettan / Ani super paniyanu
Ariyilla uncle
ജീപ്പ് ഒന്ന് ഓടിക്കാൻ ഞാൻ ഒരു പാട് കൊതിച്ച ഒരു കാലം ഒണ്ടായിരുന്നു.
Odichukazhinjal pinne venone thonnilla
അത് ഓടിക്കാൻ അറിയാത്തവരെ അങ്ങിനെ പറയു
ഈ വണ്ടി കൊടുക്കുന്നുണ്ടോ
No
Haii
😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰
അനീഷെട്ടാ ഈ വണ്ടിയുടെ ഇതൊക്കെ ബോഡി ബാഗങ്ങൾ ആണ് മാറിയത് എന്ന് detail ayi പറയാമോ?
Parayam
nice video , thanks
Thank you too
അവരുടെ നമ്പർ ഒന്നു തരുമോ
Wiper കുടി മുകളിൽ നിന്ന് അക്കേണ്ടിയിരുന്നു
Next time
2 ലക്ഷം പണിയെടുപ്പിച്ചാൽ വണ്ടിയുടെ വില എത്രയാവും?
ജീപ്പിന് മോഹവിലയാണ്, സ്വന്തം ഉപയോഗിക്കാനായത് കൊണ്ട് കുഴപ്പമില്ല
Kamala steels contact number തരുമോ
9496355265
അപ്പോൾ വണ്ടി വെറുതെ കിട്ടിയതാണോ?? കാരണം 2ലക്ഷത്തിന് ഇതെല്ലാം കഴിഞ്ഞ ജീപ്പ് കിട്ടും
നിനക്കെന്താ വേണ്ടത് മുറിയാണ്ടി ..
99model company 4wd 2 lakh nu kittuvo
99മോഡൽ mdi 200000രൂപക്ക് ഉണ്ടെങ്കിൽ ഞാൻ വാങ്ങാം. നീ വണ്ടി റെഡി ആക്കിക്കോ
@@ajeshpj88171.50 ആയാലോ...വേറെ പണിക്കു പൊയ്ക്കോ ചെങ്ങാതി
250000 ത്തിനു ഞാൻ വാങ്ങാം ഫുൾ പണി കഴിഞ്ഞത് ഉണ്ടെങ്കിൽ
നല്ല വീഡിയോ ഭായ്
Thanks
Anish sir KAMALA STEELS Phone number ഒന്നു തരാവോ ?
9496355265
❤❤❤
❤
❤
❤❤❤❤