മനീഷാപഞ്ചകം -ബ്രഹ്മചാരി സുധീർ ചൈതന്യ പ്രഭാഷണം-1 (Manisha Panchakam by Br. Sudheer Chaitanya)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പരിണാമത്തിൻ്റെ യാത്രയിലേക്ക് ലോകത്തെ ആരോഗ്യകരമായ ഒരു രംഗമാക്കി നിലനിർത്തുന്നതിന് ഈശ്വരൻ സമ്പൂർണ്ണത നേടിയ ആചാര്യന്മാരുടെ പവിത്ര ഉപകരണങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്. ഈശ്വരനുമായി പൂർണ്ണ താദാത്മ്യം പ്രാപിച്ച മഹാത്മാക്കളിലൂടെയാണ് ഈശ്വരേച്ഛ പ്രവർത്തിക്കുന്നത്. അവർ മാത്രമാണ് ഈശ്വരേച്ഛ സഫലമാക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ ഉപകരണങ്ങൾ.
    കലാകാരന്മാർക്ക് അവരുടെ ഉപകരണങ്ങളാണ് ഏറ്റവും അമൂല്യമായ സമ്പത്ത്. ആ ഉപകരണങ്ങളെ അവർ ശ്രദ്ധയോടും, വെടിപ്പോടും, നല്ലവണ്ണം മൂർച്ചയാക്കിയും, വേണ്ടവിധത്തിൽ മിനുക്കിയും, എപ്പോഴും രാഗയോഗ്യരാക്കിയും, വളരെ ജാഗ്രതയോടെ സമാശ്വാസം നൽകുന്ന പ്രേമത്തിലൂടെത്തന്നെ പരിപാലിച്ചുവരുന്നു. ജഗദീശ്വരൻ അദ്ദേഹത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരെ ഒരിക്കലും വെറുതെ വിടാറില്ല. ആദിശങ്കരനേയും ഈ പ്രപഞ്ചനിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിനേയും ഇടയ്ക്ക് പുനഃക്രമീകരിച്ച് വീണ്ടും ഇഴചേർക്കുകയും വീണ്ടും ശ്രുതിസ്വരൈക്യം വരുത്തേണ്ടതും ഉണ്ട്. ഈശ്വരദൃഷ്ടിയിൽ ഭഗവത് സന്ദേശം പ്രചരിപ്പിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് പറ്റുന്ന ഈ ചെറിയ വീഴ്ച പോലും അക്ഷന്തവ്യമാണ്. മനീഷാപഞ്ചകത്തിലെ പ്രതിപാദ്യം ഈ വിഷയമാണ്.
    ബ്രഹ്മചാരി സുധീർ ചൈതന്യ സാധാരണക്കാർക്ക് പോലും മനസ്സിലാക്കാവുന്ന വിധം മനീഷ പഞ്ചകത്തിനെ അധികരിച്ച് ക്ലാസ്സുകൾ എടുത്തിരുന്നു.
    Chinmaya International Foundation (CIF), established in 1989 in the maternal ancestral home of Sri Adi Sankara, is a research centre for advanced study in Sanskrit and Indology affiliated to Rashtriya Sanskrit Sansthan, New Delhi and recognised by Mahatma Gandhi University, Kottayam. Gurudev Swami Chinmayananda visualised CIF as a bridge between the East and the West, Past and Present, Science and Spirituality and the Pundit and Public. CIF also conducts Webinars, Online and Postal Courses on Vedanta, Sanskrit and Vedic Mathematics.
    This has been possible by the generous support of interested seekers. If you would like to assist this cause, visit: www.chinfo.org...
    For more details, contact:
    cifaccounts@chinfo.org | +91 92077 11145 | +91 92077 11136
    Do Like, Comment, Share & Subscribe to the Chinfo channel!
    Click the link below To SUBSCRIBE:
    / chinfochannel
    Like us on Facebook:
    ¬¬ / cifkochi
    Follow us on Twitter:
    / ciftweets
    Log on to our website:
    www.chinfo.org

Комментарии • 11