BLDC Vs Inverter AC. രണ്ടും ഒന്നാണോ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 34

  • @Abduraheemphr
    @Abduraheemphr 3 месяца назад

    Wybor ac apiprayam parayamo

  • @SafeerSefi
    @SafeerSefi Год назад +1

    5star 1Ton Dual inverter AC 24v Solar il work cheyyum through battery, but Battery life vegam kazhiyum (5y warranty enkilum ulla branded c10 battery edukuka, battery warranty replacement kittaan)

  • @miroirfbm6288
    @miroirfbm6288 Год назад +2

    Bro ഇപ്പൊൾ മാർക്കറ്റിൽ avilable ആയ bldc AC കളുടെ MODEL details comment ചെയ്യാമോ . Good video 👍

    • @FELKITLearning
      @FELKITLearning  Год назад +2

      5star ഇൽ വരുന്നത് ഭൂരിഭാഗം ഇൻവെർട്ടർ ac കളും BLDC തന്നെ ആണ്

    • @MOTIVATIONS.9
      @MOTIVATIONS.9 Год назад

      models onn parayamoo?

    • @manukottavila8093
      @manukottavila8093 9 месяцев назад +1

      Sinfin എന്ന ac ഉള്ളൂ bldc made ഡൽഹി ആണ് യുട്യൂബിൽ നോക്കിയാൽ ഉണ്ട്‌ കണ്ണൂർ മലപ്പുറം മാത്രമേ ഷോപ്പ് ഉള്ളൂ രണ്ട് വർഷം ആയി ഉപയോഗിച്ച ഒരാളുടെ നല്ല അഭിപ്രായം ആണ്

    • @yadhukrishna7112
      @yadhukrishna7112 8 месяцев назад

      Ivan mandana

    • @riyazazeez792
      @riyazazeez792 4 месяца назад

      Sinfin 1.5 ടെൻ ഞാൻ യൂസ് ചെയുന്നുണ്ട് നല്ല പെർഫോമൻസ് ആണ്

  • @manukottavila8093
    @manukottavila8093 8 месяцев назад

    Sinfin എന്ന ac ക്കു മാത്രമേ bldc കോംപ്രസ്സാർ ഉള്ളെന്നു അറിയുന്നു അത് ശരിയാണോ ഞാൻ കോൺടാക്ട് ചെയ്തിരുന്നു അവരെ... അതിന്റെ ഒരു വീഡിയോ ചെയ്യാമോ മറ്റൊരു വീഡിയോ ഞാൻ കണ്ടിരുന്നു അതിന്റെ

    • @FELKITLearning
      @FELKITLearning  8 месяцев назад

      അത് അവർ പറയുന്നത് അല്ലേ. Inverter AC കളിൽ എല്ലാം permenent magnet ഉള്ള BLDC comprossor ആൺ ഉള്ളത്. അവരുടെ ഒരു sales man മായി ഞാൻ സംസാരിച്ചത് ആൺ. എല്ലാം BLDC ആണെന്ന് തെളിയിക്കാൻ ഞാൻ റെഡി ആണെന് പറഞ്ഞതോടെ അവർ ഫോൺ കട്ട് ചെയ്തു പോയി.

  • @josejoseland
    @josejoseland 9 месяцев назад

    ഹലോ ബ്രോ എന്റെ lg indoor ഇൻവെർട്ടർ nunitinte ഫാൻ unit work akunnilla check cheythappol oru parts കേടാണ് smp ട്രാൻസിസ്റ്റർ ps 2c ennu parayunna transistee .ഇതു കിട്ടാൻ വല്ല vakuppum ഉണ്ടോ fault ch code 10 ane

    • @FELKITLearning
      @FELKITLearning  9 месяцев назад

      Same കിട്ടാൻ ബുദ്ധിമുട്ട് ആൻ. മറ്റു components വച്ച് അഡ്ജസ്റ്റ്. ചെയ്യാറ് ആൻ പതിവ്

  • @pathanamthittakaran81
    @pathanamthittakaran81 10 месяцев назад +2

    Lg ആണ് dual inverter ac കണ്ടുപിടിച്ചത് അവർ അതിന്റ patend എടുത്തു ഈ ടെക്നോളജി അവർ മറ്റു brand മായി share ചെയ്യുന്നുണ്ട് പക്ഷെ dual inverter എന്ന് ac യിൽ എഴുതൽ അവര്ക് മാത്രം അധികാരം ഉള്ളു

    • @VijayaKumar-nx6ph
      @VijayaKumar-nx6ph 9 месяцев назад +1

      Alla it's first invented by Japanese Company Toshiba.They didn't given much importance to this technology.Then LG copied and took patencey of this dual rotary inverter technology.

  • @ajithkarthika726
    @ajithkarthika726 11 месяцев назад

    1 Ton Complete BLDC AC Suggest cheyyamo in India?

    • @FELKITLearning
      @FELKITLearning  11 месяцев назад +1

      LG sharp lloyd ഇവ അടക്കം മിക്ക കമ്പനി യും ഇപ്പോൾ ഫുൾ bldc ആണ്

    • @kannan32100
      @kannan32100 9 месяцев назад

      Bldc ac 300w kanikubol inverter ac 1500w kanikunne... Athengane?

    • @miroirfbm6288
      @miroirfbm6288 3 месяца назад

      @@FELKITLearning sinfin ലോഡ് കുറവാണ് , മറ്റുള്ളവ കൂടുതൽ എടുക്കും എന്ന് പറയുന്നു.. realtime compared ചെയ്തവർ

  • @terleenm1
    @terleenm1 Год назад

    👍🙏

  • @ahilvb792
    @ahilvb792 10 месяцев назад

    Lloyd 5star bldc aano

    • @FELKITLearning
      @FELKITLearning  10 месяцев назад

      ഇപ്പൊൾ ഇറങ്ങുന്ന ഭൂരിഭാഗം 5 ⭐ ac കളും BLDC തന്നെ ആയിരിക്കും

    • @musafirkhan6977
      @musafirkhan6977 2 месяца назад

      ​@@FELKITLearningLg 1ton 5star inverter ac bldc ആണോ എങ്കിൽ അതിന്റെ പവർ കൺസപ്ഷൻ 400waatts ആണോ?

  • @sharafudheenceepee6460
    @sharafudheenceepee6460 Год назад

    നിങ്ങൾ മുൻപ് electronics class എടുത്തിരുന്നു ല്ലേ 👍

    • @FELKITLearning
      @FELKITLearning  Год назад

      ഉണ്ട് ഇപ്പോഴും ഉണ്ട്

  • @anvarvengara1k
    @anvarvengara1k Год назад

    Hai Iam anvar vengara

  • @SafeerSefi
    @SafeerSefi Год назад

    2020 model 5star Dual Inverter AC BLDC Fan AC aano? (model: LG LSQ12SWZA)

  • @nivaliyasworld2011
    @nivaliyasworld2011 Год назад

    താങ്കൾ ഇലക്ട്രോണിക്സിനെ കുറിച്ച് എഴുതിയ ബുക്ക് ഇപ്പോഴും ലഭ്യമാണോ

    • @FELKITLearning
      @FELKITLearning  Год назад

      Printed ഇല്ലാ e - book മാത്രമേ ഉള്ളു

  • @muneerkomathmuneerkomath6738
    @muneerkomathmuneerkomath6738 Год назад

    Hi

  • @musthafapadikkal6961
    @musthafapadikkal6961 Год назад +1

    inverter AC BLDC ആക്കാൻ പറ്റുമോ ??

  • @rafeekkunnikkal1735
    @rafeekkunnikkal1735 Год назад +1

    Hi