ആദ്യ സർവീസ് ആയപ്പോഴേക്കും ക്ലച്ച് ഫുൽ പോയി കമ്പനി ഒരു സപ്പോട്ടു ഇല്ല അവർ പറയുന്നു ഓടിച്ചതിന്റെ കുഴപ്പമാണന്നന്ന് അവർ വെറുതെ പറഞ്ഞ് ഒഴിയുന്നതാണ് വളരെ expert driver ആണ് ഓടിക്കുന്നത്. ഇവർ തരികിടയാണ് അറിഞ്ഞും അറിയാതേയും ഈ വാഹനം ആരും എടുക്കരുത് 8 ന്റെ പണി കിട്ടും. (വലിക്കത്തുമില്ല:)
Clutch switch complaint varum.. Starting Motor il vellam kerum... Regeneration sensor njan last month mattiyathe ullu.. Main issue ac pipe pottal aanu...
Gear box complaint
80 km ഓടിയ വണ്ടി ഉണ്ട് 4 മാസം ആയി സർവീസ് സെൻ്ററിൽ കിടക്കുന്നു പോപ്പുലർ സർവീസ് വളരെ മോശം ആണ് ഇപ്പോൾ വയറിംഗ് കത്തിപൊയ് insure കിട്ടില്ല പോലും
ആദ്യ സർവീസ് ആയപ്പോഴേക്കും ക്ലച്ച് ഫുൽ പോയി കമ്പനി ഒരു സപ്പോട്ടു ഇല്ല അവർ പറയുന്നു ഓടിച്ചതിന്റെ കുഴപ്പമാണന്നന്ന് അവർ വെറുതെ പറഞ്ഞ് ഒഴിയുന്നതാണ് വളരെ expert driver ആണ് ഓടിക്കുന്നത്. ഇവർ തരികിടയാണ് അറിഞ്ഞും അറിയാതേയും ഈ വാഹനം ആരും എടുക്കരുത് 8 ന്റെ പണി കിട്ടും. (വലിക്കത്തുമില്ല:)
Enteyum.. aver full kaiozhinju
ഇത് എടുക്കരുത് ക്ലച്ച് കരിഞ്ഞ് 14000 പോയി
Clutch switch complaint varum.. Starting Motor il vellam kerum... Regeneration sensor njan last month mattiyathe ullu.. Main issue ac pipe pottal aanu...
👍👍
വേറെ വണ്ടികൾക്കും ഈ പ്രശ്നം ഉണ്ടോ?
Nizzz
Please check the instructions which we have provided you on delivery time .
സെൻസർൻ്റെ ഉളളിൽ കരി അടിഞ്ഞു സെൻസർ ബ്ലോക് ആകുന്നു അതാണ് ഇതിൽ പറഞ്ഞിട്ടുള്ളത്
അല്ലാതെ താങ്കൾ പറയുന്ന instructions പലിക്കാത്തത്കൊണ്ടല്ല
Aj vlogs പൊളിച്ചു 👍👍
പൊളിച്ചത് ഗിയർ ബോക്സായി... പിന്നെ ക്ലച്ചും കരിഞ്ഞ് പോയി വേറെ പ്രശ്നമില്ല.
Tata ക് മത്രമല്ല ഒട്ടുമിക്ക വണ്ടിക്കും bs6 ഈ കംപ്ലൈന്റ് ഉണ്ട്
Athaanu sathyam
Ente vandikku ac complante undayirunnu
Companyil codichappo V30 yil complante anennanu paranje
Ac complint Undo
Eithuvarea illa bro
Mileage എത്ര കിട്ടും 3ton
15
ഞാനും കൂട്ടുകുടിട്ടാ 🌹
Welcome
അനാമിക്ക പുലി 🔥
Thanks bro
Numbur തരുമോ
👍👍👍
👍👍
👍👍
👍👍👍