കേരളത്തിന്റെ അഭിമാനമാണ് തരൂർ.... അന്താരാഷ്ട്ര രംഗത്ത് ഇത്രയധികം ശ്രവിക്കപ്പെടുന്ന മറ്റേതു മലയാളിയുണ്ട്... അതുകൊണ്ട് രാഷ്ട്രീയം മറന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു
Shasi തരൂർ വളരെ positive ആയി സംസാരിക്കുന്നു.... അടുത്ത ഇലക്ഷനിലും Congress അധികാരത്തിൽ വരില്ല എന്നറിഞ്ഞുകൊണ്ടു മത്സരിക്കുന്നു....അതാണ് positiveness.... രാഹുൽ ഗാന്ധിയും മറ്റു നേതാക്കക്കാളും അടുത്ത ഇലക്ഷനിലെ തോൽവി ഭയന്ന് ഉൾവലിയുന്നു...
@@eManoharatheram ഹി ചങ്ങാതീ. താങ്കൾ ആയിട്ട് പ്രത്യേക മഹത്വം അടിച്ച് ഏൽപ്പിക്കേണ്ട കാര്യം ഇല്ല ട്ടോ. ഭാരതം വിലയ്ക്ക് വാങ്ങാൻ മാത്രം സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നു ഇദ്ദേഹത്തിൻ്റെ മുത്തശ്ശന്. വിലയ്ക്ക് തരുമോ എന്ന് ബ്രിട്ടീഷുകാരോട് ചോദിച്ച മോത്തിലാൽ നെഹ്രു കുടുംബത്തിലെ ഇളം തലമുറ പയ്യൻസ് ആണ് ഇങ്ങേര് എന്ന് ഓർക്കുക. 👍🏼🤝
@@eManoharatheram വിലക്ക് ചോദിച്ചു എന്ന് പറയുന്നത് അതീശയോക്തി ആണ് എങ്കിലും. നെഹ്റു കുടുബം പാർട്ടി യിൽ നിന്ന് ഒന്നും എടുത്തില്ല, പാർട്ടി കെട്ടിപ്പടുക്കാൻ അങ്ങോട്ടു കൊടുത്ത്ശീലിച്ചവരാണ്. വായിച്ചു വളരുക. പുഛം ഒരു മഹിമ ആണെന്ന് കരുതരുത്.
ഏറാൻ മൂളികളും , പാദ സേവകരും കോൺഗ്രസിന്റെ പിന്നാമ്പുറങ്ങളിൽ പെറ്റു കിടക്കുകയും സോണിയാ ഗാന്ധിയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുകയും ചെയ്യുന്ന വൈതാളികരുള്ള കാലത്തോളം ഗതി പിടിക്കില്ല. തരൂരിന്റെ genuinity യാണ് കൂടുതൽ അഭികാമ്യം..
ഒരു മുസ്ലിം വീക്ഷണമാണ് അത്. അല്ലാതെ രാഷ്ട്രത്തിനു വേണ്ടി നിൽക്കുന്ന വ്യക്തിയുടേതല്ല. കോൺഗ്രസിന് തന്നെ അറിയില്ല അവർ ആരാണെന്നു. അത് ഒരു ലക്ഷ്യവും ആദർശവും ഇല്ലാതെ അന്ത മായിട്ടു മത പ്രീഠനം മാത്ര മായി ഇഴഞ്ഞു നീങ്ങുന്ന ഒരു ലൂസേഴ്‌സ് ഇന്റെ പാർട്ടിയാണ് . അല്ലെങ്കിൽ ഇത്രയും നാൾ ഒരു എക്സ് ഇറ്റാലിയൻ ഹോട്ടൽ സപ്ലയർ നെ പാർട്ടി പ്രസിഡന്റ് ആയി ചുമന്നു നടക്കേണ്ട ഗതികേട് വരില്ലായിരുന്നു.
@@gazaliahmed803 ഇവർ ഒരിക്കലും പഠിക്കാൻ പോകുന്നില്ല. തന്നെ നടക്കാൻ വയ്യാത്തത് ഓകെയാ മത്സരത്തിന് വരുന്നത്.ഇവരുടെ കയ്യിൽ ഇരിപ്പുകൊണ്ടാണ് ഇവർ ഗുണം പിടിക്കാത്തത്. ഇനിയും ഉള്ളകാലം ബിജെപി,,,ആം അദ്മി കൂടി ഭരിച്ചോളും.
ഇനി ചോദിക്കരുത് അല്പം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ.. ഇദ്ദേഹം ആണ് റിയൽ കോൺഗ്രസ്. ആശയത്തോടപ്പം, കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന മാറ്റങ്ങൾ ആവശ്യപെടുന്ന നേതാവ്. ഒരു സാധാരണ വായന, രാഷ്ട്രീയ അറിവ് ഉള്ള, വിശാലമായി ചിന്തിക്കുന്ന ഒരാളും AAP പോലുള്ള നാടക കമ്പനിയിൽ ചേരില്ല.
നല്ല ചാരി ഇരുന്ന്, എൻജോയ് ചെയ്തു ആണ് ഇൻറർവ്യൂ. കൊള്ളാം. പണ്ട് CM-നെ ഇൻറർവ്യൂ ചെയ്തത് ഓർമ്മവരുന്നു-പരിഭ്രമത്തോടേ, വാക്കുകൾ സൂക്ഷിച്ചു, സൂക്ഷിച്ചു, ഭവ്യതയോടെ..
CM നെ ഇതോപോലെ interview ചെയ്താൽ പിന്നെ അവളുടെ കരിയർ തീരും എന്നറിയാം. അവരുടെ body language അവളുടെ അഹങ്കാരത്തിൻ്റെ ലക്ഷണം. ഈ തിരക്കിനിടയിലും interview ന് അനുവാദം കൊടുത്ത ആളിനെ ബഹുമാനിക്കാൻ ഉള്ള വിവരം പോലും ഇല്ലാത്ത വിഡ്ഡി.
ചെന്നിത്തല, സതീശൻ, ഉമ്മൻ ചാണ്ടി, മുരളീധരൻ ഖാർഗക്ക് പിന്തുണ പ്രഖ്യാപിച്ച നേതാക്കൾ ഇനി കേരള നിയമസഭയിൽ എതരുത്. ഇവർക്ക് കോൺഗ്രസ് നന്നാവണം എന്ന് ആഗ്രഹമില്ല. കേരളത്തിൽ സ്ഥാനം വേണം അത്ര മാത്രം
നമ്മളെ സംബന്ധിച്ച് അദ്ദേഹം മല്ലികാർജുന ഖാർഗെ ആണ്.. എന്നാൽ കെസി േണുഗോപാലിന് അയാൽ മല്ലികർജുന ഗുർഖ ആണ്.... അയാളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് കാവൽ നിൽക്കുന്ന ഗൂർഖ 😃😃😃😃😃
Lot of Congress leaders including K Muraleedharan have an eye on Trivandrum Lok Sabha seat. So it's understandable why they are opposing Shashi Tharoor. But grass root congress cadres and common people have trust on Tharoor...
കോൺഗ്രസ് എന്ന പാർട്ടിക്ക് തിരിച്ചുവരാൻ ഉള്ള അവസാന ചാൻസ് ആണ് തരുരിനെ പോലെ ഉള്ള നല്ല ഒരു നേതാവ്.... തമ്മിൽ അടിച്ചു ഇവൻ എല്ലാം കൂടി ഇദ്ദേഹത്തെ തോല്പിക്കും
തരൂർ പാർട്ടി സംഘടന ചുമതലയും രാജീവ് ഗാന്ധി ഭരണകാര്യങ്ങളും ഏറ്റെടുത്തു മുന്നേറിയാൽ വിജയം സുനിക്ഷിതം... ദയവായി യഥാർത്ഥ കോൺഗ്രസ്സ് പ്രവർത്തകർ തരൂരിനൊപ്പം നിൽക്കുക... 💚💚💚
ഇനിയെന്കിലും കോൺഗ്രസിലെ കഴിവുള്ളവരെ അംഗീകരിക്കാൻ സന്നദ്ധതകാണിക്കണം.ശശി തരൂർ തോറ്റാലും ജനങ്ങളുടെ മനസ്സിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടുകഴിഞ്ഞൂ എന്ന് വെറും ച ട്ടുകങ്ങളായ ഓട്ടവകാശം ഉള്ള നേതാക്കൾ മനസ്സിലാക്കണം. ശശി തരൂർ വിജയിക്കട്ടെ ❤️
തരൂർജി വിജയിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം, ഇനി പരാജയപ്പെടുകയാണെങ്കിൽ സ്വതന്ത്ര ചുമതലയുള്ള എഐസിസി വൈസ് പ്രസിഡന്റ് ആയി ചുമതല ഏറ്റെടുക്കണം ..... ഇത് എന്റെ അഭിപ്രായം മാത്രം
നിഷ്കളങ്കമായി രാഷ്ട്രീയം പറയുകയും അതോടൊപ്പം ആരെയും ആകർഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വ്യക്തിത്വം.നിർഭാഗ്യവശാൽ ഹൈകമാണ്ടിന്റെ വിശ്വാസം ആർജി ക്കാൻ പറ്റിയിട്ടില്ല. അദ്ദേഹത്തിനുള്ള ഒരേഒരു കുറവ് അതു മാത്രമാണ്.വിശ്വാസം അതല്ലേ എല്ലാം!!
ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും അങ്ങയുടെ മൂല്യം പ്രസ്ഥാനം തിരിച്ചറിയുക തന്നെ ചെയ്യും..
വിജയാശംസകൾ തരൂർജി 🌹🌹
കമന്റ് വായിച്ചപ്പോൾ ഒരുകാര്യം മനസിലായി തരൂരിന് ഇത്രത്തോളം കേരളജനത ഇഷ്ട്ടപെടുന്നു.. 🙏🙏
Our Pride🥰🥰🥰
കേരളത്തിന്റെ അഭിമാനമാണ് തരൂർ.... അന്താരാഷ്ട്ര രംഗത്ത് ഇത്രയധികം ശ്രവിക്കപ്പെടുന്ന മറ്റേതു മലയാളിയുണ്ട്... അതുകൊണ്ട് രാഷ്ട്രീയം മറന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു
ശ്രീ. ഖാർഗേ സ്ഥാനാർത്ഥിത്വത്തിൽ നിന്നു൦ പിന്മാറേണ്ടതായിരുന്നു.
Shasi തരൂർ വളരെ positive ആയി സംസാരിക്കുന്നു....
അടുത്ത ഇലക്ഷനിലും Congress അധികാരത്തിൽ വരില്ല എന്നറിഞ്ഞുകൊണ്ടു മത്സരിക്കുന്നു....അതാണ് positiveness.... രാഹുൽ ഗാന്ധിയും മറ്റു നേതാക്കക്കാളും അടുത്ത ഇലക്ഷനിലെ തോൽവി ഭയന്ന് ഉൾവലിയുന്നു...
ഒരു മാറ്റം തരൂരിന് കൊണ്ടുവരാൻ പറ്റും 💪
ഒരു നല്ല നേതാവ് 🙏🙏
🤣
Sasi tharoor
Vote for tharoor👍🏻👍🏻
കഴിവ് ഉള്ളവരെ പരിഗണിച്ചില്ലേൽ കോൺഗ്രസിന്റെ വരുംകാലം കട്ടപ്പുക😄😆🤭
പാർട്ടി മാറണമെങ്കിൽ
തരൂർ വരണം ....
അദ്ദേഹം ജയിച്ചാലും തോറ്റാലും അദ്ദേഹത്തിന് അർഹത ഉള്ള മതി പ്പ് ഇപ്പോ നാട്ടുകാർ കൊടുക്കുന്നു...... ജയിക്കാൻ prarthikkunnu
ജയിക്കാൻ പോകുന്നില്ല ചങ്ങാതീ 🙄.
ആകെ ഉള്ള 9000 വോട്ടർമാരെ തീരുമാനിച്ചത് വേണുഗോപാൽ പോലുള്ള കഞ്ഞികൾ ആണ്.
അപ്പോ മഹാനായ രാഹുൽ അല്ലേ അടുത്ത പ്രധാനമന്ത്രി ആകേണ്ടത് ......!!!?
@@eManoharatheram ഹി ചങ്ങാതീ. താങ്കൾ ആയിട്ട് പ്രത്യേക മഹത്വം അടിച്ച് ഏൽപ്പിക്കേണ്ട കാര്യം ഇല്ല ട്ടോ. ഭാരതം വിലയ്ക്ക് വാങ്ങാൻ മാത്രം സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നു ഇദ്ദേഹത്തിൻ്റെ മുത്തശ്ശന്. വിലയ്ക്ക് തരുമോ എന്ന് ബ്രിട്ടീഷുകാരോട് ചോദിച്ച മോത്തിലാൽ നെഹ്രു കുടുംബത്തിലെ ഇളം തലമുറ പയ്യൻസ് ആണ് ഇങ്ങേര് എന്ന് ഓർക്കുക.
👍🏼🤝
@@SabuXL ഭാരതത്തെ വിലക്ക് ചോദിച്ചു എന്ന് താങ്കൾ പറയുന്ന ആ മഹാൻറെ ജോലി എന്തായിരുന്നു എന്ന് ഒന്ന് പറഞ്ഞു തരുമോ ....!?
@@eManoharatheram വിലക്ക് ചോദിച്ചു എന്ന് പറയുന്നത് അതീശയോക്തി ആണ് എങ്കിലും. നെഹ്റു കുടുബം പാർട്ടി യിൽ നിന്ന് ഒന്നും എടുത്തില്ല, പാർട്ടി കെട്ടിപ്പടുക്കാൻ അങ്ങോട്ടു കൊടുത്ത്ശീലിച്ചവരാണ്.
വായിച്ചു വളരുക. പുഛം ഒരു മഹിമ ആണെന്ന് കരുതരുത്.
ഇന്നിന്റെ ആവശ്യം തരൂരിനെപ്പോലത്തെ ഒരു ആളിനെയാണ് കോൺഗ്രസ്സിന് വേണ്ടത്.
എല്ലാ പാർട്ടിയും മുസ്ലിം വോട്ടാണ് ലക്ഷ്യം വയ്ക്കുന്നെ...
അവരാണല്ലോ വോട്ടായി പെറ്റു പെരുകുന്നത്... 🤔
ഏറാൻ മൂളികളും , പാദ സേവകരും കോൺഗ്രസിന്റെ പിന്നാമ്പുറങ്ങളിൽ പെറ്റു കിടക്കുകയും സോണിയാ ഗാന്ധിയുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുകയും ചെയ്യുന്ന വൈതാളികരുള്ള കാലത്തോളം ഗതി പിടിക്കില്ല. തരൂരിന്റെ genuinity യാണ് കൂടുതൽ അഭികാമ്യം..
ഒരു മുസ്ലിം വീക്ഷണമാണ് അത്. അല്ലാതെ രാഷ്ട്രത്തിനു വേണ്ടി നിൽക്കുന്ന വ്യക്തിയുടേതല്ല. കോൺഗ്രസിന് തന്നെ അറിയില്ല അവർ ആരാണെന്നു. അത് ഒരു ലക്ഷ്യവും ആദർശവും ഇല്ലാതെ അന്ത മായിട്ടു മത പ്രീഠനം മാത്ര മായി ഇഴഞ്ഞു നീങ്ങുന്ന ഒരു ലൂസേഴ്‌സ് ഇന്റെ പാർട്ടിയാണ് . അല്ലെങ്കിൽ ഇത്രയും നാൾ ഒരു എക്സ് ഇറ്റാലിയൻ ഹോട്ടൽ സപ്ലയർ നെ പാർട്ടി പ്രസിഡന്റ് ആയി ചുമന്നു നടക്കേണ്ട ഗതികേട് വരില്ലായിരുന്നു.
@@anoopgfx 'ഏറാൻ ' എന്നല്ല ചങ്ങാതീ. 'റാൻ ' എന്ന് വേണം പറയാൻ.
👍🏼🤝
@@joejim8931 അച്ചന് കുട്ടികളെ ഉണ്ടാക്കാൻ കഴിവ് ഇല്ല എന്ന് നാട്ടുകാരെ അറിയിക്കണോ
ശശി തരൂർ വിജയിക്കണം 👍👍
കേരളത്തിൽ കോൺഗ്രസ്‌കാ ർക്ക് വേണുഗോപാലിനെ പേടിയാ. പക്ഷേ രഹസ്യ വോട്ട് തരൂരിന്.
Correct opinion.
എങ്കിൽ നാവു പൊന്നാകട്ടെ.
M വര്ഗീസ്.
തരൂർ വന്നാൽ പാർട്ടി രക്ഷപോടും അതിന് സമ്മതിക്കിലാ അയാളെ എങ്ങനെ എങ്കിലും തോൽപ്പിക്കും കോൺഗ്രസ്സ് ഇനി എപ്പോഴാ 6പഠിക്കുന്നത്,🙃
അയാളെ എന്തിനു പേടിക്കണം, അവനവന്റെ മൗലിക അവകാശം അല്ലേ വോട്ട്., കേരളം മുടിച്ചിട്ട്, അങ്ങു ഡൽഹിക്ക് പോയേക്കുവാ.
@@gazaliahmed803 ഇവർ ഒരിക്കലും പഠിക്കാൻ പോകുന്നില്ല. തന്നെ നടക്കാൻ വയ്യാത്തത് ഓകെയാ മത്സരത്തിന് വരുന്നത്.ഇവരുടെ കയ്യിൽ ഇരിപ്പുകൊണ്ടാണ് ഇവർ ഗുണം പിടിക്കാത്തത്. ഇനിയും ഉള്ളകാലം ബിജെപി,,,ആം അദ്മി കൂടി ഭരിച്ചോളും.
Tharoor sir should win.
A good person....a good politician....a good leader
In wrong party
ഇനി ചോദിക്കരുത് അല്പം എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ.. ഇദ്ദേഹം ആണ് റിയൽ കോൺഗ്രസ്. ആശയത്തോടപ്പം, കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന മാറ്റങ്ങൾ ആവശ്യപെടുന്ന നേതാവ്.
ഒരു സാധാരണ വായന, രാഷ്ട്രീയ അറിവ് ഉള്ള, വിശാലമായി ചിന്തിക്കുന്ന ഒരാളും AAP പോലുള്ള നാടക കമ്പനിയിൽ ചേരില്ല.
Vote for Tharoor 🙏
Tharoor is inspiring and dynamic above all, a sincere person, he deserve support
Vote for Shashi Tharoor 🙏🙏
Ok Done
Tharoor ji , the answer is many senior leaders in Kerala is jealous of you.
He is real gentleman
വളരെ നല്ല സംവാദം തരൂർ വന്നാൽ മാറ്റം വരും -
തരൂർ ❤️
Tharoor we common people are with you.... If you win or not it's not a matter... You are doing your duty clearly....
All the best wishes to Sashi Tharoor as the next Congress President. Jai Hind
നല്ല ചാരി ഇരുന്ന്, എൻജോയ് ചെയ്തു ആണ് ഇൻറർവ്യൂ. കൊള്ളാം. പണ്ട് CM-നെ ഇൻറർവ്യൂ ചെയ്തത് ഓർമ്മവരുന്നു-പരിഭ്രമത്തോടേ, വാക്കുകൾ സൂക്ഷിച്ചു, സൂക്ഷിച്ചു, ഭവ്യതയോടെ..
Ingerku kurachu samskaram undu ...Mateyal anganeyalla ....panikitum .....
😂😂
CM നെ ഇതോപോലെ interview ചെയ്താൽ പിന്നെ അവളുടെ കരിയർ തീരും എന്നറിയാം. അവരുടെ body language അവളുടെ അഹങ്കാരത്തിൻ്റെ ലക്ഷണം. ഈ തിരക്കിനിടയിലും interview ന് അനുവാദം കൊടുത്ത ആളിനെ ബഹുമാനിക്കാൻ ഉള്ള വിവരം പോലും ഇല്ലാത്ത വിഡ്ഡി.
Well said and noted.....even her smile is sarcastic.....God bless tharoor and protect him from such idiotic and prejudiced evils.....
A dignified person with dignified responses
We, the people who stands for democracy in India, are with Tharoor even if we're not members of PCC...
ശശി തരൂർ വിജയിക്കട്ടെ👍
തരൂർ ജി നിങ്ങൾ വേറെ ലെവൽ ആണെന്ന് ഓരോ ഇന്റർവ്യൂ യിലും വീണ്ടും വീണ്ടും തെളിയിക്കുന്നു. 🔥🔥👌🏻👌🏻
❤️🙏 തരൂർ ഞാൻ പിൻതുണ നൽകുന്നു. 👍💯
Vote undo
Full support to Shashi Tharoor ❤
കുത്തിതിരിപ്പ് പത്രക്കാർക്ക് വല്ല വിഷയം വേണ്ടേ... തോറ്റാലും. അച്ചടക്ക മുള്ളനല്ലൊരു നേതാവ് ആവട്ടെ.🙏👍💪💪
Correct
അതാണ് മാറ്റുവീൻ ചട്ടങ്ങളെ അതാണ് ഇപ്പോൾ അനിവാര്യം 😍❤🤔🥸 കേരളത്തിൽ ഉള്ള കോൺഗ്രസ് നേതാക്കന്മാർക്ക് ഈഗോ ആണ് 🤐🤐
കുശുമ്പും ഉണ്ട്.
Mr Tharoor is a man of ideas. He must be supported
ചെന്നിത്തല, സതീശൻ, ഉമ്മൻ ചാണ്ടി, മുരളീധരൻ
ഖാർഗക്ക് പിന്തുണ പ്രഖ്യാപിച്ച നേതാക്കൾ ഇനി കേരള നിയമസഭയിൽ എതരുത്. ഇവർക്ക് കോൺഗ്രസ് നന്നാവണം എന്ന് ആഗ്രഹമില്ല. കേരളത്തിൽ സ്ഥാനം വേണം അത്ര മാത്രം
Sathyam bro
ethirpukal undakum cpm pole adima party alla
Vote for Tharroor...
Shashi Tharoor 💪🏻👍🏻🤚🏻🔥
തരൂർ സർ ഇന്ത്യയിൽ ഒരു സജീവ സാന്നിധ്യം ആകണം...
അതിനായി പ്രാർത്ഥിക്കുന്നു...
ശശി തരൂർ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘
Vote for Dr : Tharoor 🙏🏾
തോറ്റാൽ പാർട്ടി വിടരുത്... കേരത്തിൽ പുതിയൊരു ബദൽ ഉണ്ടാക്കണം.. ആപ് പോലെ ജനങ്ങൾ കൂടെയുണ്ടാകും
Vote for tharoor
നമ്മളെ സംബന്ധിച്ച് അദ്ദേഹം മല്ലികാർജുന ഖാർഗെ ആണ്.. എന്നാൽ കെസി േണുഗോപാലിന് അയാൽ മല്ലികർജുന ഗുർഖ ആണ്.... അയാളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് കാവൽ നിൽക്കുന്ന ഗൂർഖ 😃😃😃😃😃
tharoor sir said well❤❤❤❤
തരൂർ👌👍
Lot of Congress leaders including K Muraleedharan have an eye on Trivandrum Lok Sabha seat. So it's understandable why they are opposing Shashi Tharoor. But grass root congress cadres and common people have trust on Tharoor...
Muraleedharan will contest Nemom if Shivankutty is forced to resign as per court verdict. It’s just a matter of time !
If not for Tharoor ,congress digging their own grave !
Once again smooth walk for pinrayi
@@susanphilip6272 mezhukaan ini anuvadhikilla sakaave.. 😂
ippam kittum. We want tharoor only.
Hehehe.... Taroor maatre Trivandruthu jayiku... Vere aare nirthiyaalum congress pottum...
താങ്കൾ പരാജയപ്പെട്ടാൽ തീർച്ചയായും ഒരു പുതിയ പാർട്ടി തുടങ്ങണം ഞങ്ങളെല്ലാം കൂടെയുണ്ട്
He is the right Indian personality for present Indias political affairs.
ഇലക്ഷനിൽ തോക്കുന്നതും ജയിക്കുന്നതും അല്ല പ്രധാന വിഷയം. നമ്മൾ മുന്നോട്ടുവയ്ക്കുന്ന ചിന്താഗതിയാണ്. ശശിതരൂർ ദ ഗ്രേറ്റ്
ഈ കാലഘട്ടം പാർട്ടി പടുക്കുഴിയിൽ കിടക്കുന്ന ഈ അവസരത്തിൽ ഒരു രക്ഷകനായിരിക്കാൻ കെൽപ്പുള്ള ഒരു നല്ല നേതാവാണ് തരൂർ..
ഞണ്ടുകളുടെ ഇടയിൽനിന്നും കയറിവരാൻ എളുപ്പമല്ല.... ഞണ്ടുകളുടെ മനസുമാറ്റാൻ സാധിക്കട്ടെ.....👍👍👍👍 അവർക്കു കുഴിയിൽ കിടക്കാനാണ് ഇഷ്ടം😩
🥰 ഞാൻ ഹിന്ദു എന്ന് പറഞ്ഞാല് അതും ഹിന്ദുത്വക്കാര് ഏറ്റെടുക്കും ! തോറ്റു!!☺️🤗
ശശി തരൂർ 👍👍👍👍🇮🇳🇮🇳🇮🇳🇮🇳
He is the man indeed right now. the person can give Right Reply right time. Jai hind Tharoor salute
അങ്ങ് വിജയിച്ചു വരണം 👌🏻👌🏻👌🏻
തരൂരിന് എല്ലാവിധ മായ ആശംസകളും നേരുന്നു.
All the best, go ahead ,
Victory will be with you .🙏
Taroor we support you and we with you...Don't worry...👍👍👍
കഴിയൂമെങ്കിൽ എല്ലാവരും തരുരിന് വോട്ട് ചെയ്യണം...
Shashi Tharoor 😍😍😍
സിന്ധുവിന്റെ ഇരിപ്പു കണ്ടാൽ തരൂർ ഇന്റർവ്യൂ എടുക്കുകയും സിന്ധു നേതാവ് പോലെ തോന്നുന്നു ..😌
സത്യം. ഒരു ധാർഷ്ട്യം നിറഞ്ഞ body language.
തരൂരിനെ ഇന്റർവ്യൂ ചെയ്യാൻ ഈ പെണ്ണ് പോരാ!
ഇദ്ദേഹം വിജയിക്കട്ടെ 👍👍👍
Shashi Tharoor, you are great leader, also intelligent, you can lead my India 🇮🇳
Stand with you always 💪🏻💪🏻
If Shashi Tharoor looses, people will never again vote for Congress❤❤
കോൺഗ്രസ് എന്ന പാർട്ടിക്ക് തിരിച്ചുവരാൻ ഉള്ള അവസാന ചാൻസ് ആണ് തരുരിനെ പോലെ ഉള്ള നല്ല ഒരു നേതാവ്.... തമ്മിൽ അടിച്ചു ഇവൻ എല്ലാം കൂടി ഇദ്ദേഹത്തെ തോല്പിക്കും
Tharoor is born leader with brain and vision for future India. 🙏
നല്ല കാര്യം
തരൂർ പാർട്ടി സംഘടന ചുമതലയും രാജീവ് ഗാന്ധി ഭരണകാര്യങ്ങളും ഏറ്റെടുത്തു മുന്നേറിയാൽ വിജയം സുനിക്ഷിതം... ദയവായി യഥാർത്ഥ കോൺഗ്രസ്സ് പ്രവർത്തകർ തരൂരിനൊപ്പം നിൽക്കുക... 💚💚💚
രാഹുൽ
The Young congress generation is with you Dr Shasi Taroor. Change is inevitable.
എല്ലാ പിസിസി യിലും വിളിച്ചു ഹർഖേ ക്ക് വോട്ട് ചെയ്യണമെന്ന് പറയാൻ ആണെങ്കിൽ പിന്നെ എന്തിനാണ് ഇലക്ഷൻ...അങ്ങേരെ അങ്ങു ആദ്യക്ഷൻ ആക്കിയാൽ പോരേ
താങ്കൾക്ക് വിജയത്തിന് അർഹതയുണ്ട്
Sasi tharoor വിജയിക്കും 👍👍👍
ഇനിയെന്കിലും കോൺഗ്രസിലെ കഴിവുള്ളവരെ അംഗീകരിക്കാൻ സന്നദ്ധതകാണിക്കണം.ശശി തരൂർ തോറ്റാലും ജനങ്ങളുടെ മനസ്സിൽ അദ്ദേഹം
അംഗീകരിക്കപ്പെട്ടുകഴിഞ്ഞൂ എന്ന് വെറും ച ട്ടുകങ്ങളായ ഓട്ടവകാശം ഉള്ള നേതാക്കൾ മനസ്സിലാക്കണം.
ശശി തരൂർ വിജയിക്കട്ടെ ❤️
ഞാൻ മനസ്സിലാക്കിയതിൽ കോൺഗ്രസിൻ്റെ നല്ലൊരു സ്ഥാനാർഥിയാണ് ഡോക്ടർ ശശി തരൂർ . ജയിക്കട്ടെ
തരൂർജി വിജയിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം, ഇനി പരാജയപ്പെടുകയാണെങ്കിൽ സ്വതന്ത്ര ചുമതലയുള്ള എഐസിസി വൈസ് പ്രസിഡന്റ് ആയി ചുമതല ഏറ്റെടുക്കണം ..... ഇത് എന്റെ അഭിപ്രായം മാത്രം
തരൂരിന് കോൺസിലൂടെ രാജ്യത്തിന് വല്ലതും ചെയ്യണമെന്നുണ്ട്.
ലോകം ചുറ്റി വന്ന ആളില്ലേ
ഒരു കൈ അയാളും നോക്കട്ടെ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ഒന്ന് സ്‌ക്ഷമിക്.. അവസരം കൊടുക്ക്
മല്ലുസേ....
ശശി തരൂർ
വിജയിക്കട്ടെ....
ആശംസകൾ... ❤♥
പള്ളിപ്പടി മേഖലാ കോൺഗ്രസ് കമ്മറ്റി
Tharoor is GOOD for AICC president
കോൺഗ്രസ് രക്ഷ പെടണം എന്ന് ആഗ്രഹിക്കുന്നവർ തരൂരിന് വോട്ട് ചെയ്യുക . അത്ര തന്നെ.
sure tharoorji..we supported u from beginning from trivandrum. @bb
തരൂർ ജയം... കോൺഗ്രസിന്റെ, ഇന്ത്യയുടെ ആവശ്യം...
തരൂർ ജയിക്കും...
Sir ജയിക്കണം
തരൂർ ഒരാവേശമാണ്. തരൂർ ജി.❤️✌️✌️✌️✌️✌️✌️
തരൂർ ജയിക്കട്ടെ..... 🌹
എത്രയോ സത്യസന്ധമായ വാക്കുകൾ.. തരൂർ നിങ്ങൾ കോൺഗ്രസിന്റെ പ്രതീക്ഷയുടെ ഒരു ജീവ വായുവാണ്...
Tharoor Promising
നിഷ്കളങ്കമായി രാഷ്ട്രീയം പറയുകയും അതോടൊപ്പം ആരെയും ആകർഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വ്യക്തിത്വം.നിർഭാഗ്യവശാൽ ഹൈകമാണ്ടിന്റെ വിശ്വാസം ആർജി ക്കാൻ പറ്റിയിട്ടില്ല. അദ്ദേഹത്തിനുള്ള ഒരേഒരു കുറവ് അതു മാത്രമാണ്.വിശ്വാസം അതല്ലേ എല്ലാം!!
He is the only man in the congress who can bring the country on the top of the world. ( The Legend )🙏.
ഇദ്ദേഹം വേറെ ലെവൽ ആണ്.. അസൂയകാർ ആയ നേതാക്കൾ ആണ് ഇദ്ദേഹത്തെ എതിർക്കുന്നത്..
സിന്ധു അത്ര അഹങ്കാരത്തോടെ അദ്ദേഹത്തിന്റെ മുമ്പിൽ ഇരിക്കരുത്.. He is highly brilliant
@Bobz Living Corner sasi തരൂരിന്റെ മുന്നിൽ us president polum ചെറുതാണ്.. പിന്നെ അല്ലെ സിന്ധു
He is a political realist. That's the basics to understand.
സമയം കളയാതെ ബിജെപി ചേര്‍ന്ന് വിദേശ കാര്യ മന്ത്രി ആകാന്‍ നോക്കു.
Support shashi tharoor 🔥🔥🔥
You can sense Tharoor's sincerity.
ശശി തരൂർ sir വിജയിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു
Good person good politition
All best
If Shashi Tharoor is in Congress, I will support Shashi Tharoor
കെസിവേണുഗോപാൽ ഈ പാർട്ടിയുടെ അന്തകൻ...
തരൂർ വിജയിക്കട്ടെ
Support Tharoor👍