Это видео недоступно.
Сожалеем об этом.

വിവാഹ പൊരുത്തം ഇങ്ങനെയെ ചിന്തിക്കാവൂ| Marriage match should be thought like this(Astrology)

Поделиться
HTML-код
  • Опубликовано: 14 авг 2024
  • എത്ര പറഞ്ഞാലും ചിലർ മനസിലാക്കാത്ത വിഷയമാണ് നക്ഷത്ര പൊരുത്തം നോക്കി വിവാഹം നിശ്ചയിക്കുന്നത്. അതുകൊണ്ട് യഥാർത്ഥത്തിൽ ഒരു പ്രയോജനവും പ്രായോഗികതയുമില്ല. ഇനിയെങ്കിലും മാറി ചിന്തിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ, വിവാഹമെന്ന പവിത്രമായ ജീവിതം നടക്കാതെ പോകാൻ ഇടയാകും. ഇത്തരത്തിലുള്ള ഗ്രഹനില വഴിയിലൂടുള്ള ചിന്തനം ജ്യോതിഷ വിശ്വാസികളിൽ ഇനിയെങ്കിലും കണ്ണു തുറക്കട്ടെ!

Комментарии • 24

  • @ratnavallyck7661
    @ratnavallyck7661 2 месяца назад +7

    ചേച്ചി വിവാഹ പൊരുത്തം നോക്കാൻ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കൂ..... ഭാവിയിൽ ജോതിഷത്തിന് ഒരു മുതൽക്കൂട്ടും പ്രമാണവുമായി തീരട്ടെ .....

  • @kumaran1230
    @kumaran1230 2 месяца назад +2

    ഏറ്റവും നല്ല വിശദീകരണം. മാഡത്തിൻ്റെ ജ്യോതിഷത്തിലെ അറിവിൻ്റെ അവഗാഹമാണ് ഓരോ പോസ്റ്റിലൂടെയും വ്യക്തമാകുന്നത്. അഭിനന്ദനങ്ങൾ!

  • @user-sm4wk6pv4f
    @user-sm4wk6pv4f 20 дней назад

    Aishwarya Abhishek ജാതകം വച്ച് ഒന്നു വിശകലനം നടത്തി തരാമോ? അതു ഒരു chowa dosham classic example ആയിരിക്കും.

  • @silpa4115
    @silpa4115 2 месяца назад

    Madam 11 il vyazham nilkkunnath jyeshtasahodaranu dosham ano? 9 il Rahu shani bandham vannal pithru dosham ano? Ithine kurich onn vivarikkamo?

  • @amanika980
    @amanika980 2 месяца назад

    Madam Jupiter ezham bavathipan ezhil thenne nilkunnoru jathakathil shani pathil ninnu dhrishti undayal. Midhuna lagnam. Jupiter control cheyyumo shaniyude dhrishti aa jathakathil ezham bavathin balam undo

  • @jayasheelanpothodi-gk1vg
    @jayasheelanpothodi-gk1vg 2 месяца назад

    Ezham bhavathil kuja drishti guru drushi undengil pariharam akumo

  • @bhageerathydevan3940
    @bhageerathydevan3940 2 месяца назад

    Sudhajathakam purushan, dhoshajathakam sthri ithu cherumo

  • @sadasivanpillai5765
    @sadasivanpillai5765 2 месяца назад

    Madam, Anujanma nakshatra kar thammil vivaham kazhikyamo.

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 месяца назад

    വളരെ കറക്റ്റ് ആണ് മാഡം പറഞ്ഞത്....
    യോഗങ്ങൾ കൂടി അത് പോലെ ആണ്....

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 2 месяца назад

    Thank you madam 🙏

  • @chandrababu365
    @chandrababu365 2 месяца назад +1

    നമസ്കാരം ടീച്ചർ 🙏. എങ്ങനെ ജാതക പൊരുത്തം നോക്കണം എന്ന് ഒരിക്കൽ കൂടെ കാട്ടി തന്നതിന് നന്ദി.

  • @jayasheelanpothodi-gk1vg
    @jayasheelanpothodi-gk1vg 2 месяца назад

    22.10.95 jathakathil chandran midjunam, kanni randu rasiyilum kanunnu. Kurach sraddikkuka

  • @indirakeecheril9068
    @indirakeecheril9068 2 месяца назад

    Mam 22.8 91 12.55am പൂരാടം
    ചെരുന്ന ഒരു നക്ഷത്രങ്ങൾ / ജാതകം പറയുമോ ..?? ഉത്രാടം നാൾ സ്ത്രീ ചേരുമോ

    • @radharamesan3998
      @radharamesan3998 Месяц назад

      ഉത്രാടം ധനുക്കൂറാണെങ്കിൽ ചേരും

    • @indirakeecheril9068
      @indirakeecheril9068 Месяц назад

      @@radharamesan3998 thank you mam 🙏

  • @jayanthimenon9764
    @jayanthimenon9764 2 месяца назад

    മാഡം , രണ്ടാമത്തെ സെറ്റ് ജാതകങ്ങളിൽ ർണരണി പൊരുത്തം ഉണ്ടോ ?

  • @user-rn4qu3ji7t
    @user-rn4qu3ji7t 2 месяца назад

    ഈ ജ്യോതിഷിയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത ഇവരൊഴികെ എല്ലാ ജ്യോതിഷികളും തെറ്റാണെന്നാണ്. എന്താണാവോ ശരി

  • @minisundaran1740
    @minisundaran1740 2 месяца назад

    Very good mam 👍

  • @vimalsachi
    @vimalsachi 2 месяца назад

    Thank u mam 🙏🇮🇳