ജാസ്മിൻ ആയിട്ട് പ്രണയമായിരുന്നോ ? ഗബ്രിയുടെ ആദ്യ പ്രതികരണം

Поделиться
HTML-код
  • Опубликовано: 3 май 2024
  • #biggbossmalayalam6 #biggboss #jasminjaffar
    Actor Gabri Jose Bigg Boss Malayalam Season 6 | Gabri Bigg Boss Malayalam Season 6 | Gabri Eviction | Gabri Eviction from Bigg Boss Season 6 | Gabri Eviction Episode | Gabri Evicted From Bigg Boss | Gabri Out From Bigg Boss |Gabri Exclusive | Gabri Exclusive Interview | Gabri Exclusive Response | Gabri First Response After Eviction | Gabri Family | Gabri At Cochin International Airport | Gabri Jasmine Bigg Boss | Gabri Jasmine Love |Gabri And Jasmin In Bigg Boss | Gabri And Sreethu Bigg Boss | Gabri And Arjun Bigg Boss | Gabri And Jinto Bigg Boss | Gabri About Jasmine | Gabri About Bigg Boss
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 178

  • @dangerzone3411
    @dangerzone3411 28 дней назад +540

    എന്തൊക്കെ ആയാലും ഒടുക്കത്തെ ലുക്കാണ് ചെക്കൻ 👌👌🔥🔥

  • @AlmahaSaloon
    @AlmahaSaloon 28 дней назад +158

    ആ പെണിനെ കൂട്ടു പിടിച്ചില്ലായിരുന്നെന്ക്കിൽ നല്ല ഒരുഗെയിമർ ആയിരുന്നു ഈ പയ്യൻ ❤

    • @SarasibiSibi
      @SarasibiSibi 28 дней назад

      സത്യം

    • @itsdude9866
      @itsdude9866 28 дней назад

      Adu kakanmarku pidikkila

    • @jazc2521
      @jazc2521 28 дней назад +1

      randu perum nalla gamers an..adhil samshyam illa...ulladh ulladh pole paryanm

    • @renjithchikku3437
      @renjithchikku3437 28 дней назад

      Yes

  • @jacobstephen9328
    @jacobstephen9328 28 дней назад +116

    ഈ റിലേഷൻഷിപ്പിൽ ഇവർ രണ്ടു പേരും ഒരുപോലെ കുറ്റക്കാരാണ്.ഇനി അവർ ഒരുമിച്ച് ഒരു ജിവിതം തുടങ്ങുന്നത് ആയിരിക്കും രണ്ട് പേർക്കും നല്ലത്.

  • @_Kazami_Yuji_
    @_Kazami_Yuji_ 28 дней назад +185

    ഗബ്രി ഇത്രയും ആൾക്കാരുടെ വരവേൽപ് കിട്ടിയതിൽ സന്തോഷം ❤️❤️. നീ സൂപ്പർ ആണ്

  • @jittomathew627
    @jittomathew627 28 дней назад +84

    കഷ്ട്ടം അവളുടെ കല്യാണം ഉറപ്പിച്ചിട്ട് അല്ലെ ഉംഫിയ പരുപാടി അതിന്റെ അകത്തു ഇവർ കാണിച്ചത് 🤌ആ ചെക്കൻ രക്ഷപെട്ടു

    • @itsdude9866
      @itsdude9866 28 дней назад +2

      Ursppichathalle ullu nadanillalo...chilorkku athu kazhinjum aarodelum ishtam thonnam..thettonum parayan pattila...avar ishtam aanenonum paranjitilla..ishtam undelum nadakkila enna paranjathu.. thante oke parachil ketal thonum oru adamavasanayum illatha yesuvinekkal punyathmavanennu😅

  • @sreekanthsreedhar5878
    @sreekanthsreedhar5878 28 дней назад +70

    പ്രണയം ഇല്ല ✔️ ഇനി രണ്ടു ദിവസം കഴിഞ്ഞാൽ ആരാ ജാസ്മിൻ എന്നു ഇവൻ ചോദിക്കും 😅. അവനു 55 ദിവസം ഒരു സന്തോഷം സുഖം ✔️ഗെയിം ഓവർ 🙏.

    • @kathalan162
      @kathalan162 28 дней назад +2

      സത്യം. 😂😂

  • @sarojiniprabhakaran5263
    @sarojiniprabhakaran5263 28 дней назад +13

    ഗബ്രി അഭിനന്ദങ്ങൾ നല്ല ഭാവിയുണ്ടാകട്ടെ

  • @danyj8324
    @danyj8324 28 дней назад +48

    സിജോ, അഭിഷേക് ഇവരെക്കാൾ എത്രയോ ഉയരത്തിലാണ് ഗെയിം കളിക്കുന്ന ഗബ്രിയേൽ 👌👌

  • @womensarea4792
    @womensarea4792 28 дней назад +22

    Gabri is good gamer than many other vazhass

  • @Fami-fami97
    @Fami-fami97 28 дней назад +72

    Gabri jasmine marry cheyth happy aayitt jeevikkanam. Game ne game aayitt kanan kazhiyatha kure aalukal aan ee negative kond varunne
    Sunny leone, honey rose nte vedio oke ottak irunn kand nadakkunna teams aan ivarde love ne negative adikkunne. Ningal ningalude life aayitt munnot poku dears 😊🎉🎉❤❤❤

  • @anithapc7605
    @anithapc7605 28 дней назад +23

    Personal grudge illathe game gameayi kamda player 👌

  • @Ching8335
    @Ching8335 28 дней назад +14

    റോക്കി എയർപോർട്ടിൽ വന്നപ്പോൾ അവനും അവന്റെ നാലും മൂന്നും ഏഴ് ഫോളോവേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ😂😂😂😂

  • @jesinasar6239
    @jesinasar6239 28 дней назад +12

    Pwoli look😍

  • @Jesmin-Chapri.haters
    @Jesmin-Chapri.haters 28 дней назад +80

    ഇത്രേം അഹങ്കാരി ആയ ഒരു മത്സരർത്തി ഇനി ഏവടെയും ഉണ്ടാവില്ല❤

  • @fousiyafousiya3089
    @fousiyafousiya3089 28 дней назад +4

    പൊന്നു gabri പ്രണയമല്ല എന്ന് മാത്രം ഇനി പറയരുത്, avalod നീ എനിക്ക് നിന്നോട് പ്രണയമാണെന്ന് പറയുന്നത് എല്ലാവരും കേട്ടതാണ്, ആരെ പേടിച്ചിട്ടാണ് വീണ്ടും വാക്ക് മാറ്റിപ്പറയുന്നത്, ജാസ്മിനുള്ള ധൈര്യം പോലും നിനക്കില്ലേ

  • @shayezmathew7446
    @shayezmathew7446 28 дней назад +51

    The handsome chullan of the season and the Villain too ❤ Love you so much & miss you a lot my villain 💔 Abhishek Sreekumar & Arjun also handsome aanelum Gabriyude 1/10 polum varan arhathayilla (even game wise). Gabrikk ente manassil oru prathyeka sthaanam thanneyund. A huge shout out for the villain - GABRI... GABRI👏👏👏

  • @beena451
    @beena451 28 дней назад +11

    ഗെബ്രി God bless you❤️❤️❤️

  • @shynijaison9266
    @shynijaison9266 28 дней назад +19

    Actually gabri good gamer.. ആ പെണ്ണിന്റെ കൂടെ നിന്നു ഉള്ള വില കളഞ്ഞു

  • @kanchanasangeeth4869
    @kanchanasangeeth4869 28 дней назад +24

    Jasmine kuda kudilayirunnengil than rashapettenea

    • @GARDENING400
      @GARDENING400 28 дней назад

      No adane avane premasakiyad

  • @believerofalmightygod8464
    @believerofalmightygod8464 28 дней назад +16

    Jasmin gabri ❤❤❤

  • @sunisobhanan5327
    @sunisobhanan5327 28 дней назад +22

    ഗബ്രി 😍😍

  • @ChithraChithu-ex2ld
    @ChithraChithu-ex2ld 28 дней назад +8

    ആരാ നിന്നെ സപ്പോട്ട് ചെയ്തത് നീ പവർ റൂമിൽ ഒളിച്ചത് അല്ലെ

  • @user-tn3lo4rq7m
    @user-tn3lo4rq7m 28 дней назад +1

    Evict ആവുന്നതിനു മുൻപ് വാഴത്തോട്ടത്തിൽ വെച്ച് അവർ രണ്ടുപേരും പറഞ്ഞിട്ടുണ്ട് രണ്ടാളും പുറത്തു വന്നിട്ട് അതിനെ പറ്റി സംസാരിച്ചാൽ മതി എന്ന്, അതുകൊണ്ടാവും ഗബ്രി പറയാത്തത്

  • @sreerasmir8526
    @sreerasmir8526 28 дней назад +22

    Gabri brilliant player, unfair eviction ❤️

    • @Chrisbasiadam
      @Chrisbasiadam 28 дней назад

      Unda eh kozhi chapri ye ithu vare nomination l kittatha konde eh chapri ye nomination l kittan vendi nokki irrikuvayirunu ivane one out akkan apazha unfair eviction kuntam ahne

  • @sherlysimon4114
    @sherlysimon4114 28 дней назад +8

    ജാസ്മിന്റെ കു‌ടെ നിന്നതാ ആർക്കും ഇഷ്ടം ഇല്ലാതെ ആയതെ ഒറ്റക്കെ കളിക്കണം ആയിരുന്നു

  • @chippymariya-nn9ol
    @chippymariya-nn9ol 28 дней назад +10

    ഗബ്രി സൂപ്പർ ആണ് ❤️👌👌👌

  • @memories6485
    @memories6485 28 дней назад

    ആദരാഞ്ജലികൾ🌷🙏

  • @RaniRani-kl3ne
    @RaniRani-kl3ne 28 дней назад +1

    Kureee vazhakal akathu und ... Athineyokke erakkenam.. Gabrii missss uuu❤

  • @Farikady
    @Farikady 28 дней назад +2

    ആ മൂക്കള പോയിരുന്നേൽ happy ആയിരുന്നേനെ ഇവൻ നല്ലൊരു gamer ആയിരുന്നു 🧐

  • @NOURASH333
    @NOURASH333 28 дней назад +2

    ഇന്ന് കേരളത്തിൽ ദീപാവലി എന്നാണ് കേട്ടത് 😂😂😂😂🎉🎉

  • @ashabibin5418
    @ashabibin5418 28 дней назад +7

    Online mediakkar allathe public fans valare churukkam ullu😅

  • @nishanelson4938
    @nishanelson4938 28 дней назад +2

  • @womensarea4792
    @womensarea4792 28 дней назад +9

    Jasmine should also evict 😬 she is also equally responsible 🤬

  • @kanchana6166
    @kanchana6166 28 дней назад +3

    Gabri❤

  • @anithapc7605
    @anithapc7605 28 дней назад +12

    Nalla gamer ayirunnu enthinanu ingane negative parayunnathu 2perkku ishtam thonnunnathu athtakku valya aparadhamano 🤔

    • @kiranbabu409
      @kiranbabu409 28 дней назад +1

      Oralk vakku koduth marriage fix aki kazinj... Ayale consider polum chyathe.. Vere oruthante koode pokunath.. Apo sheri ano?

    • @arathygnair9861
      @arathygnair9861 28 дней назад

      ​@@kiranbabu409 appo jasminte aduth alle deshym thonnandath. Gabri aarkum vaakk koduthilalo. Avne blame cheyyanda karym ntha

    • @kiranbabu409
      @kiranbabu409 28 дней назад

      @@arathygnair9861 commited aya oru kutyod behave chyuna pole ano gabri behave chytath...
      Gabri love fake chytu... Ipo jasmine life spoil ayi!!

  • @Baziyyyyyy
    @Baziyyyyyy 28 дней назад +35

    ഗബ്രി എത്തി അടുത്തത് ജാസമിൻ.. 😂

    • @jusainaseiko5657
      @jusainaseiko5657 28 дней назад +3

      വരുന്നതും കാത്തിരുന്നോ

  • @bushramc56
    @bushramc56 28 дней назад

    ഇവർ ഇനി എന്തായാലും വേണ്ടില്ല അവരായി അവരുടെ പാടായി ജിന്റോ ❤️

  • @sindhus2141
    @sindhus2141 28 дней назад +8

    Sibin evide gabri evide🥰🥰, i love gabri, very good gamer🥰🥰

  • @RahmanSha-nj7nn
    @RahmanSha-nj7nn 28 дней назад

    Good gamer❤❤❤❤

  • @vijiss1621
    @vijiss1621 28 дней назад

    Ithupole iniyum veno prekshakare

  • @sreekaladevi9556
    @sreekaladevi9556 28 дней назад

    Lookilallavarkilalle karyam. Bbyilpoyi komali kalikkathirunnenkil nallakuttiyayirunnu

  • @GreeshGreeshma-hm6sj
    @GreeshGreeshma-hm6sj 28 дней назад +5

    Iniyipo jasmin cheythathellam veluppikkal nadakam aayirikkum😂

  • @sulekhaafana4244
    @sulekhaafana4244 28 дней назад +1

    Jabri combo ozhichaal gabri 100 divasam nilkkaan saadyathayulla contestent bb sinum.gabriyude purathu pok ashtam

  • @jermyhassan
    @jermyhassan 28 дней назад

    അവളുടെ മണം പിടിച്ചു നടന്നതല്ലാതെ ഇവൻ എന്ത് ഗെയിമാണ് കളിച്ചത്...അവൾ ഇവനെ പുറത്താക്കാൻ കളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്

  • @museo3040
    @museo3040 28 дней назад

    A good gamer except for the Jasmine part ❤

  • @Nivedhya93938
    @Nivedhya93938 28 дней назад +1

    Satyam parenja ivan rekshapett

  • @suryatejas3917
    @suryatejas3917 28 дней назад +8

    ഇവനെ കാണാൻ ഇത്രയും ആളുകൾ വന്നത് ഇവന്റെ സ്വഭാവം കൊണ്ട് ആണ്

  • @Sheeja269
    @Sheeja269 28 дней назад +8

    Gabri anthoru look anu

  • @thequietkidquiet
    @thequietkidquiet 28 дней назад

    Don't worry gabri..മുല്ലയുടെ കൂടെ ലൗ ട്രാക്ക് പിടിച്ചത് ആണ് ഗബ്രി നിനക്ക് പറ്റിയത്..🥲You are a strong player😊

  • @indiraraveendran7834
    @indiraraveendran7834 28 дней назад

    He was a good player but the friend ship with jasmine spoiled .

  • @HOBBYTIPShobbytips
    @HOBBYTIPShobbytips 28 дней назад

    Vote lodukkathe avide nilkkanam ennu karuthiyavar undo

  • @sujathasasidharan8494
    @sujathasasidharan8494 28 дней назад

    Aal karkk eshkam undaidu all yutuberkk paise undakkannan pattum

  • @muhammedaslam3820
    @muhammedaslam3820 28 дней назад

    Aah selfie edtha muthu vaan aan nte hero😅

  • @sreekaladevi9556
    @sreekaladevi9556 28 дней назад

    Onnum arinjillallomone. Ellam ariyumpol choriyathirunnalmathi

  • @SP-hh9pz
    @SP-hh9pz 28 дней назад +13

    Bb ഹൗസിനുള്ളിലുള്ളപ്പോൾ പ്രേക്ഷകരുടെ തെറി..
    പുറത്ത് വന്നപ്പോൾ പറി..

    • @bushramc56
      @bushramc56 28 дней назад +1

      അത്‌ ഇവനെ ഇഷ്ടം ഉള്ളവർ ആണ് ഇഷ്ടം ഇല്ല്യതെവർ അല്ല രണ്ട് തരതിൽ ഉള്ള ആളുകൾ ഉണ്ടല്ലോ 😁

    • @SP-hh9pz
      @SP-hh9pz 28 дней назад

      ചെക്കൻ ഒറ്റയ്ക്ക് നിന്നു കളിച്ചിരുന്നെങ്കിൽ top 5 ൽ കേറേണ്ടതായിരുന്നു..... ഒരു പെണ്ണിന്റെ പിന്നാലെ പോയി പ്രേക്ഷകരുടെ വെറുപ്പ്‌ മേടിച്ചു കൂട്ടി........

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm 28 дней назад

    ഗബ്രി നല്ലൊരു പ്ലയറാണ്

  • @ivinanto9226
    @ivinanto9226 28 дней назад

    Kindy space

  • @athulshaiju7482
    @athulshaiju7482 28 дней назад +3

    Oomban purath irangio eda mone Jasmin avde kidann kayarupottikkunnu😂😂😂😂vaaanam

  • @miyamichu2301
    @miyamichu2301 28 дней назад +1

    ആര് നിന്നെ സപ്പോർട്ട് ചെയ്തു.?😂 നോമിനേഷൻ ല് വരാൻ കാത്തിരിക്കുക ആയിരുന്നു ഇവിടെ..😅😅😅

  • @TravelingTraveler-
    @TravelingTraveler- 28 дней назад +1

    🔥 തല്ലി കൊന്നോ...? ജീവനുണ്ടോ ...? 🔥

  • @vijayakumari861
    @vijayakumari861 28 дней назад +1

    Ahagaarathine kaalum kayyum vachavanaane evan.

  • @kunjinair5862
    @kunjinair5862 28 дней назад

    Gabri only problem -- talking beyond the need

  • @HifaMehbin
    @HifaMehbin 28 дней назад

    പറയാറായിട്ടില്ലെന്ന് 😂😂😂😂

  • @Aadhya006
    @Aadhya006 28 дней назад

    നിങ്ങളുടെ marriage കാണാൻ കാത്തിരിക്കുന്നു 😌കണ്ണിലെ പ്രണയം പുറത്തേക്ക് ഒഴുകട്ടെ.. എന്നാലും കണ്ണിലെ പ്രണയം നീ കാണുന്നില്ലേ, പിടിച്ചു വച്ചേക്കുവാണ് എന്നൊക്കെ പറഞ്ഞിട്ട് ഇറങ്ങാൻ നേരം jasmine എന്റെ നല്ലൊരു സുഹൃത്ത് ആണ് എന്നു പറഞ്ഞത് മോശമായി പോയി.. പെട്ടെന്ന് കണ്ണിലെ പ്രണയത്തിനു എന്ത് സംഭവിച്ചു?🤣

  • @saneeshtoms7456
    @saneeshtoms7456 28 дней назад

    ജോസേട്ടാ,ചുമ്മാ നല്ലൊരു opportunity കൊണ്ടുപോയി തുലച്ചിട്ട് ഇതാ വന്നു നിൽക്കുന്നു നിങ്ങളുടെ മ്യോൻ 😎

  • @ad27h
    @ad27h 28 дней назад

    Online medias allate aarm illa avne kaanan😂

  • @lillysoju5669
    @lillysoju5669 28 дней назад

    പ്രേക്ഷകർ കൂടെ ഉണ്ടായിരുന്നില്ല... താങ്കൾ പവർറൂമിൽ കയറി ഒളിച്ചിരുന്നു..

  • @Tsdvlogs7969
    @Tsdvlogs7969 28 дней назад +2

    ഇവനെയൊക്കെ കാത്തിരുന്ന ആളുകളെ ഒന്ന് കാണിക്കാമോ

  • @user-pg4zf1es7o
    @user-pg4zf1es7o 28 дней назад

    suppar star Avanda chekkana jasminde purake koodi full negative😂😂😂😂

  • @believerofalmightygod8464
    @believerofalmightygod8464 28 дней назад

    Out akunna vare kuttam paranjavar ippol nalla message idunnu

  • @sirajkk4779
    @sirajkk4779 28 дней назад +6

    പാവാട ഗബ്രി 🤑

  • @sabitha9871
    @sabitha9871 28 дней назад +1

    ആണോ അല്ലേ അതങ്ങ് ഒറ്റ വാക്കിൽ പറഞ്ഞാലെന്താ?

  • @minioommensamuel3579
    @minioommensamuel3579 28 дней назад

    Jasmine നേ പുറത്താക്കണം

  • @itsshebislife4805
    @itsshebislife4805 28 дней назад

    Personal space vende ninakk

  • @seemasnair9775
    @seemasnair9775 28 дней назад

    പ്രേക്ഷകരെ പറ്റിച്ചതിനുള്ള ഗിഫ്റ്റ്

  • @josephfrancis4454
    @josephfrancis4454 28 дней назад

    Oru suham

  • @riniii6127
    @riniii6127 28 дней назад

    Eni avan mezhukum , backil avan nalla uru player anu Pkshe mullapoo avank allaergy aiopoii enn parayaan Kure PR teams verum😹😹😹😹

  • @nethraks5015
    @nethraks5015 28 дней назад +1

    Evante purake nthinu pone🤔🙄

  • @kunjustories
    @kunjustories 28 дней назад

    കുറച്ചു ദിവസത്തേക്ക് ഗബ്രി ഫോൺ ഓൺ ആക്കണ്ട വല്ല അറ്റാക്കും വരും

  • @Miakunji
    @Miakunji 28 дней назад +1

    Janagal Bigboss house il ninnum Kozhiya🐓🐓🐓🐓 parappichu.

  • @Citizen-wx7sp
    @Citizen-wx7sp 28 дней назад +1

    അവൻ പുറത്തിറങ്ങിയിട്ടു പറഞ്ഞത് കേട്ടോ, ആളുകൾക്ക് ശീലമില്ല വോട്ട് ചെയ്ത് എന്ന്..😠 ഈ പുന്നാര മോനെ എന്താണ് ചെയ്യേണ്ടത് ഗായ്‌സ് നിങൾ തന്നെ പറയ്...🤬

  • @Dileepdilu2255
    @Dileepdilu2255 28 дней назад

    ജാസ്മിന്റെ കൂടെ കൂടിയതാണ് ഗബ്രി out ആയത്

  • @pachoosworld2098
    @pachoosworld2098 28 дней назад +5

    Nee karanam oru penninte life illathayi

  • @theresa_012
    @theresa_012 28 дней назад +2

    Kozhi kokkara kozhi

  • @ad27h
    @ad27h 28 дней назад

    😂😂😂 chekkan nalle veshmam undu

  • @sonasadasivan3099
    @sonasadasivan3099 28 дней назад

    😢janapinthuna annoo ith?

  • @hilfafathima2268
    @hilfafathima2268 28 дней назад

    Aa penninte oppam ninnillayieunnenki ne last vare nilkan patuayirunnu

  • @nethraks5015
    @nethraks5015 28 дней назад

    Ninna aaru snehich athinu avalu snehich kanum onnu poda😡😡😡

  • @anooparavindakshan1586
    @anooparavindakshan1586 28 дней назад

    ജാസ്മിൻ്റെ പാവാട തുമ്പ് ആയിപ്പോയി .ഇല്ലെങ്കിൽ final 5 ഉറപ്പായിരുന്നു.

  • @akshaypraveen4408
    @akshaypraveen4408 28 дней назад

    Neeeee marubadi paranjitu pooodaaaaa partti pullea

  • @kathalan162
    @kathalan162 28 дней назад

    🐓🐓 കൊഴിതരം അവസാനിപ്പിചാൽ നന്നാവും.

  • @sujathasuresh1655
    @sujathasuresh1655 28 дней назад

    Tholikatti aparam😂😂

  • @gokulvijayakumar06
    @gokulvijayakumar06 28 дней назад

    😂 oombi

  • @suryatejas3917
    @suryatejas3917 28 дней назад +5

    ഒന്നുമില്ലാഞ്ഞിട്ടും ഇവന്റെ അഹങ്കാരം

    • @Sinki-kd1yb
      @Sinki-kd1yb 28 дней назад +7

      Gabri is confident ,normal matured guy who behaves totally normal.sathyam prnjaal ee season l ninn irangi ithrayum grudge illathathum cool mentality Ulla contestant ne aadyamaaya kaanunnath..nalloru contestant aayirunnu❤

    • @kokachii318
      @kokachii318 28 дней назад +1

      ഇതിൽ എവിടെയാ നീ അഹങ്കാരം കണ്ടേ 🙄 ഒരാൾ confident ആയി ആൾക്കാരുടെ മുഖത്ത് നോക്കി സംസാരിച്ചാൽ avar അഹങ്കാരി ആണോ🙂🚶