ധർമ്മദൈവം ... പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് ഗ്രാമത്തിലെ ഒട്ടനവധി കുടുംബങ്ങളുടെ ധർമദൈവമാണ് വീട്ടിനാൽ ക്ഷേത്രം. ചെറുപ്പം മുതൽ സ്ഥിരമായി ഇവിടെ എത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആദ്യം വന്ന സമയത്ത് നിന്ന് ഒരുപാട് വികസനം പിന്നീട് ഉണ്ടായി. ഓരോ തവണ വരുമ്പോഴും ഓരോ വികസന പ്രവർത്തനങ്ങൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്
ഇനിയുമുണ്ട് ഉത്സവത്തിന് കൊടിയേറിയാൽ ദേവി കുളിക്കുന്നത് (പൂരം കുളി)ക്ഷേത്രത്തിന് കിഴക്ക് വശമുള്ള പള്ളിക്കലാറിന്റെ ശാഖയായ വലിയതോട്ടിലാണ് മറ്റെല്ലാ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ചടങ്ങാണ് പൂരം കുളി
അമ്മേ ദേവീ ശരണം🙏🏻. ഓരോ eppisodes ഉം ഒന്നിനൊന്നു മികച്ചതാക്കി മോന്റെ പരിശ്രമം എത്ര യാണെന്ന് ഇതിൽ നിന്നൊക്കെ മനസ്സിലാവും. വിശദമായി എല്ലാ കാഴ്ചകളും ക്ഷേത്ര അറിവുകളും പങ്കു വെച്ചതിൽ നന്ദി ❤️. ഇനിയുള്ള videos നായി കാത്തിരിക്കുന്നു 👍.
അങ്ങയുടെ ക്ഷേത്രങ്ങളിലൂടെ ഉള്ള ഈ യാത്രാ വിവരണ പരിപാടി അതിമനോഹരം. അഭിനന്ദനങൾ . ഡോ. എം. ജി. ശശിഭൂഷൻ സാറുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കാം. ശ്രമിക്കുക. മഹാനായ കൊട്ടാരത്തിൽ ശങ്കുണ്ണി നടത്തിയ ആത്മാർഥ പ്രവർത്തിനു ശേഷം ക്ഷേത്രങ്ങളുടെ ഐതീഹ്യം, ചരിത്ര വഴികൾ എന്നിവയുടെ ആധികാരിക വിവര ശേഖരണം തുലോം കുറവാണ്. സമ്പന്നമായ ഇന്നലകളെ വിസ്മരിക്കുന്നത് നാടിനോട് , ചരിത്രത്തോട് ചെയ്യുന്ന നെറികേടാണ്. അങ്ങ് നടത്തുന്ന ശ്രമങ്ങൾക്ക് ആശംസകൾ🎉🎉🎉
ആണോ.. അപ്പോൾ മറ്റ് ആധികാരിക രേഖകൾക്ക് ആരെ ആശ്രയിക്കും. നമ്മൾ ഒരു കാര്യം പറയുമ്പോൾ ഉപോൽബലമായി ഒരു രേഖ കൂടി പ്രതിപാദിക്കാൻ ആവുമെങ്കിൽ ആധികാരികത കൈവരും. മതിലകം രേഖകൾ, ചെമ്പോല പട്ടയം , മുതലായ അംഗീകൃത രേഖകൾ .
ദിപു ഏട്ടാ അവിട്ടത്തൂർ മഹാദേവ ക്ഷേത്രം,തൃക്കൂർ ശ്രീ മഹാദേവ ക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, തിരുനക്കര പുതിയതൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, അയ്മനം ക്ഷേത്രം വീഡിയോ ചെയ്യാമോ
ധർമ്മദൈവം ... പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് ഗ്രാമത്തിലെ ഒട്ടനവധി കുടുംബങ്ങളുടെ ധർമദൈവമാണ് വീട്ടിനാൽ ക്ഷേത്രം. ചെറുപ്പം മുതൽ സ്ഥിരമായി ഇവിടെ എത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആദ്യം വന്ന സമയത്ത് നിന്ന് ഒരുപാട് വികസനം പിന്നീട് ഉണ്ടായി. ഓരോ തവണ വരുമ്പോഴും ഓരോ വികസന പ്രവർത്തനങ്ങൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്
ഇനിയും ഒരുപാടുണ്ട് വീട്ടിനാൽ ക്ഷത്രത്തേക്കുറിച്ചും അമ്മമാരേ കുറിച്ചും
അമ്മമാരുടെ അനുഗ്രഹം എല്ലാ മക്കൾക്കും ഉണ്ടാകട്ടെ
ഇനിയുമുണ്ട് ഉത്സവത്തിന് കൊടിയേറിയാൽ ദേവി കുളിക്കുന്നത് (പൂരം കുളി)ക്ഷേത്രത്തിന് കിഴക്ക് വശമുള്ള പള്ളിക്കലാറിന്റെ ശാഖയായ വലിയതോട്ടിലാണ് മറ്റെല്ലാ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ചടങ്ങാണ് പൂരം കുളി
👌👌👌🙏🙏🙏🌹🌹🌹
🙏❤️
മാഷേ.... അവതരണം അതിഗംഭീരം.. 🙏🧡🧡
Thank you ajith🙏
അമ്മേ ദേവീ ശരണം🙏🏻. ഓരോ eppisodes ഉം ഒന്നിനൊന്നു മികച്ചതാക്കി മോന്റെ പരിശ്രമം എത്ര യാണെന്ന് ഇതിൽ നിന്നൊക്കെ മനസ്സിലാവും. വിശദമായി എല്ലാ കാഴ്ചകളും ക്ഷേത്ര അറിവുകളും പങ്കു വെച്ചതിൽ നന്ദി ❤️. ഇനിയുള്ള videos നായി കാത്തിരിക്കുന്നു 👍.
Thank you chechi🙏🙏🙏
Beautiful video and temple. Thank you for sharing.
Thank you 🙏
കേരള തത്വശാസ്ത്രത്തിന് വിസ്മയം. അമ്മേ ശരണം.🙏🙏🪷🙏🙏
🙏🙏
മനോഹരമായ വിവരണം
Thank you
ഞങ്ങടെ വീഷ്ണാലമ്പലം
അമ്മേ ശരണം.🎉
🙏🙏
Nice video🙏🏻🙏🏻🙏🏻
THank you🙏
താമരക്കുളത്ത് നിന്നും 3കിലോമീറ്റർ ആനയടിയിൽ നിന്നും 3കിലോമീറ്റർ പാവുമ്പയീൽ നിന്നും 2കിലോമീറ്റർ ശൂരനാട് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും 4 കിലോമീറ്റർ
🙏👍
🙏🙏🙏
🙏🙏
ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം താങ്കൾ ഒഴിവാക്കി ശിക്ഷ ഗുരുവായൂരപ്പൻ നൽകും ഉറപ്പാണ്
👌👌🙏🙏
🙏
വീട്ടിൽ അമ്മമാർക്ക് പ്രണാമം
അങ്ങയുടെ ക്ഷേത്രങ്ങളിലൂടെ ഉള്ള ഈ യാത്രാ വിവരണ പരിപാടി അതിമനോഹരം. അഭിനന്ദനങൾ .
ഡോ. എം. ജി. ശശിഭൂഷൻ സാറുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായേക്കാം. ശ്രമിക്കുക. മഹാനായ കൊട്ടാരത്തിൽ ശങ്കുണ്ണി നടത്തിയ ആത്മാർഥ പ്രവർത്തിനു ശേഷം ക്ഷേത്രങ്ങളുടെ ഐതീഹ്യം, ചരിത്ര വഴികൾ എന്നിവയുടെ ആധികാരിക വിവര ശേഖരണം തുലോം കുറവാണ്.
സമ്പന്നമായ ഇന്നലകളെ വിസ്മരിക്കുന്നത് നാടിനോട് , ചരിത്രത്തോട് ചെയ്യുന്ന നെറികേടാണ്.
അങ്ങ് നടത്തുന്ന ശ്രമങ്ങൾക്ക് ആശംസകൾ🎉🎉🎉
Thank you dear brother🙏🙏
ആണോ.. അപ്പോൾ മറ്റ് ആധികാരിക രേഖകൾക്ക് ആരെ ആശ്രയിക്കും. നമ്മൾ ഒരു കാര്യം പറയുമ്പോൾ ഉപോൽബലമായി ഒരു രേഖ കൂടി പ്രതിപാദിക്കാൻ ആവുമെങ്കിൽ ആധികാരികത കൈവരും. മതിലകം രേഖകൾ, ചെമ്പോല പട്ടയം , മുതലായ അംഗീകൃത രേഖകൾ .
കൊട്ടാരത്തിൽ ശങ്കുടി ആണ് എല്ലാ ചരിത്രങ്ങളെയും കണ്ണ് കെട്ടി കള്ള കഥ കൾ മെനഞ്ഞത് 😡
👌🙏🤝👏
Thank you🙏
❤❤❤❤❤❤
❤️❤️🙏
❤❤❤
❤️❤️🙏
Nammude അവനവഞ്ചേരിയോ
🙏
🙏🙏
@@Dipuviswanathan
🌹
ദിപു ഏട്ടാ അവിട്ടത്തൂർ മഹാദേവ ക്ഷേത്രം,തൃക്കൂർ ശ്രീ മഹാദേവ ക്ഷേത്രം, തിരുനക്കര മഹാദേവ ക്ഷേത്രം, തിരുനക്കര പുതിയതൃക്കോവിൽ ശ്രീ മഹാദേവ ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, അയ്മനം ക്ഷേത്രം വീഡിയോ ചെയ്യാമോ
ചെയ്യാല്ലോ shwethan❤️❤️🙏
♥♥♥♥♥♥♥
1969ൽ പുന പ്രതിഷ്ഠ അല്ലേ നടന്നത് പിന്നീട് നടന്ന തെക്കേ നടയിലെ പുന പ്രതിഷ്ഠ 1994 ജൂൺ 12 നാണ് നടന്നത്
1994alla 1992aanu
അവിടെ ഷീറ്റ് പന്തൽ വേണ്ടായിരുന്നു
കഥ വേറേയുമുണ്ട്
പറയാമോ
❤
🙏
🙏🙏🙏
🙏
🙏🙏🙏🙏
🙏🙏