Still owning a 2012 NS❤️... Always മുഖത്ത് ഒരു ചിരി പടർത്താൻ കഴിവുള്ള മുതൽ... Engine പണി വന്നിട്ടില്ല... Still packed engine... Oru 5-6 masam കൂടുമ്പോ service... Only downside തോന്നിയിട്ടുള്ളത് chain sound ആണ്...
@@kichukrishna288 2014 ns 200 owner ann njn.. its my 9th year with it and still its a fantastic machine.. every 6k km il service ann njn cheyyunnath.. and vibrations kurakkanullaa tparts tigting ellam athil cheyyum.. and bs3 are really power full than new ones and till now engine azzhichittillaa
വീട്ടിൽ വെറും 125 cc Duke ചോദിച്ചപ്പോൾ duke ഒട്ടും safe അല്ല എന്ന് പറഞ്ഞു വീട്ടുകാർ 200 cc യുടെ ns തന്നെ വാങ്ങിച്ചു തന്നു😂 ഇപ്പൊ ns കൊണ്ട് കുതിക്കുന്നു💥❤️
Bs3 ഇഷ്ടം....😍 വണ്ടി ഒരു 5th ഗീയർ ൽ വളരെ ശാന്തമായി ഓടിക്കൊണ്ടിരിക്കുമ്പോൾ... ഒരു രണ്ടെണ്ണം quick ആയിട്ട് താഴോട്ട് അടിച്ചിട്ടു throttle ഒന്നു കൊടുക്കണ൦....... Uffff അപ്പോഴത്തെ engine sound ഉ൦.... വണ്ടിടെ കേറ്റവു൦ ❤❤❤ pwoli feel aanu
5 years 75 k km കഴിഞ്ഞപ്പോൾ കൊടുത്ത് RS എടുത്തു.... ഒരു VALVE ഉം ഒടിഞ്ഞില്ല.....ഗിയർ ഡൌൺ ചെയ്ത് ഹൈ റെവ് ചെയ്തു മാത്രമേ ഓടാറുള്ളുവേനും..... (NB: ഗിയർ പറച്ചു എടുക്കുന്ന പോലെ ചവിട്ടി പൊട്ടിക്കരുത്..... ഒരു മയത്തിലൊക്കെ വണ്ടി അറിഞ്ഞു മാറ്റിയാൽ മതി 🤣)
Vandi chumma....🔥🔥🔥. Ente 2k18 NS 200 vachu nokumbol Gear position, DTE, AFE, Fuel Injection ok vannu puthiyath aayit.. & really happy that Bajaj is still maintaining the design since 2k12...❤❤❤
The legend continues I've watched your first review when buying my NS200 and loved it from your excitement about it... realised it's perfect for my character and have loved it throughout my ownership time. This update gives me more goosebumps 🔥
എന്റെ 1st ബൈക്ക് pulsar 200 ആയിരുന്നു.. സിംഗിൾ റൈഡിൽ 53 മൈലേജ് കിട്ടിയെർന്നു, 7 വർഷം പൊന്നു പോലെ കൊണ്ടുനടന്നു..പിന്നെ കാൻസർ ട്രീറ്റ്മെന്റ് വന്നപ്പോൾ വിറ്റു. ചെറിയ ഓട്ടത്തിന് വീണ്ടും വണ്ടി എടുത്തു.. വയ്യാഞ്ഞിട്ടും കൊതി മൂത്ത് ns 200..😬 (bs4 ആയിരുന്നു അപ്പോൾ), 2 വർഷം കൈയിൽ വച്ചു, 6k കിലോമീറ്റർ ഓടി, ഒരു scratch പോലും ആക്കാതെ സാഹചര്യം കൊണ്ട് വിൽക്കണ്ട വന്നു.. ഇപ്പോളും കൊതിയാണ് ഒന്ന് ത്രോട്ടിൽ കൊടുക്കാൻ.. ഇത് പോലത്തെ വീഡിയോയും travel വിഡിയോസും കണ്ട് ആശ തീർക്കും..
2020 Ns 200 Bs6 ആണ്. ആശാൻ പറഞ്ഞത് പോലെ എനിക്ക് 40+ കിട്ടി കൊണ്ട് ഇരിക്കുന്നത്. എപ്പോഴും പൊളിച്ച് ഓടിക്കാറില്ല അതാണ് secret. പക്ഷെ വല്ലപ്പോഴും ഇവന്റെ കഴിവ് എന്താണെന്നു ഓർമിപ്പിക്കണം ഇല്ലേൽ മടി പിടിച്ചാലോ 😂😂 ഞാൻ service ന് കൊടുക്കുന്നതിനു മുൻപ് ഓർമിപ്പിച്ചിട്ടാണ് കൊടുക്കുന്നത്.❤ പാവപ്പെട്ടവന്റെ 200 series ലെ പുലിക്കുട്ടി.
It was my dream bike.. wanted to buy, at least wanted to ride.. waited so long Bajaj to refined it's engine and clear all his negatives.. Finally he's almost become perfect to buy.. But unfortunately it remains as a dream 🙂 but I'm so happy to hear NS got his best version finally ❤
Bro... Negatives കാര്യമായിട്ട് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല, daily usage അങ്ങനെ നെഗറ്റീവ്സ് തോന്നിയിരുന്നില്ല.... Negatives പൊതുവെ എല്ലാരും Bajaj പോക്കാണ് എന്ന് പറയുന്നതാണ്... അല്ലാതെ എന്താണ് നെഗറ്റീവ്സ് clear പറയാറില്ല.... Always Bajaj was VFM in each segment.
@@midhuncorre4791 പോടാ ഏർക്ക ഒന്ന്... Bs4 റെഡ് വൈറ്റ്,.. Ns 200 റി ലോഞ്ചു ടൈം ആണ് അപ്പോഴുള്ള കളർ ആയിരുന്നു ഇത് ഏറ്റവും കൂടുതൽ വണ്ടി വിറ്റ് പോയതും ഇ ഒരു ടൈം ൽ ആണ്,.
@@iamSraj bs4 ake kollavunathu...aa grey model....🔥🔥 standard anu also ns nalla pole cherunud colour.....ns 200 oru aggressive look and muscle bike anu....athinu serious colour cheru...fancy colour cherila..
Still halogen headlights and indicators, same design (at least they can give new colour options), no new features, only thing which is good is they have kept semi digital speedometer which I personally love
Kurch years back oru white NS 200 review suggestion vann keriyatha strell in malayalam ena ee channelilek....at present seeing this feeling nostalgia ashanee😇
Poor man's sports bike 🔥 it lived up to its name. Loved your review Strell bro, thank you for reviewing it ❤. Yes the indicator switch is a problem, I am facing that, have changed it twice.
bro.. you should have taken that right turn into the industrial area at @09:11 for the speed test.. just after that HP petrol pump. newly paved straight road for around 3-4 kms.. :-)
Bro, fz25 onnu review chaiyanam... Most underrated bike in the segment. But in my opinion, ... Best in class pick-up_ low end and midrange Best in class mileage- way better than many 200cc bikes Cheapest in segment- with dual channel ABS Good build quality... And much more....
യൂത്തിന്റെ ഇടയിൽ ചെറുതായെങ്കിലും കില്ലാടി എന്ന് വിളിപ്പേരുള്ള മുതൽ ഏകദേശം 2013 ൽ ആണെന്ന് തോന്നുന്നു ഇവനെ ആദ്യമായി കാണുന്നത്. ഇപ്പോ നല്ല ഒരു ലുക്കിൽ വീണ്ടും ... അല്ലേലും വണ്ടിടെ അഴക് കൂടുന്നത് സ്‌ട്രെൽ ബ്രോ നിങ്ങള് വണ്ടിൽ കയറുമ്പോഴാ...🔥🔥🔥 ഇനിയും പ്രതീക്ഷിക്കുന്നു ഇവനുമൊത്തുള്ള വീഡിയോ ❤❤
After 4 years ashan review on ns200 ns fans like ❤️
Ippo arum istam alah
@@blazingguyop kids☕️
@jd....6383 Just see most of the reviews you will know
Babies ☕
Dislike
10 years on this legend...what a machine 💖🔥
Bro 10 year experience engana und.
2 kollam kaziyumbo bajaj engine aviyum enu parayunatil entelum satyam undo
@@kichukrishna288 bro ithvare engine oru paniyu. Kittiyit illa..... correct oil mariya mathi...odikkunna reethi anusarich irikkum pani kittunnath
Still owning a 2012 NS❤️... Always മുഖത്ത് ഒരു ചിരി പടർത്താൻ കഴിവുള്ള മുതൽ... Engine പണി വന്നിട്ടില്ല... Still packed engine... Oru 5-6 masam കൂടുമ്പോ service... Only downside തോന്നിയിട്ടുള്ളത് chain sound ആണ്...
@@siminhamza8529 And tight gearshift
@@kichukrishna288 2014 ns 200 owner ann njn.. its my 9th year with it and still its a fantastic machine.. every 6k km il service ann njn cheyyunnath.. and vibrations kurakkanullaa tparts tigting ellam athil cheyyum.. and bs3 are really power full than new ones and till now engine azzhichittillaa
വീട്ടിൽ വെറും 125 cc Duke ചോദിച്ചപ്പോൾ duke ഒട്ടും safe അല്ല എന്ന് പറഞ്ഞു വീട്ടുകാർ 200 cc യുടെ ns തന്നെ വാങ്ങിച്ചു തന്നു😂
ഇപ്പൊ ns കൊണ്ട് കുതിക്കുന്നു💥❤️
Wow... 😂🔥🔥🔥
ഭാഗ്യവാൻ😂
Same
,
Bagyavane
Proud Ns owner💥
രോമാഞ്ചം 🤏🤙💥
ലെ strell അണ്ണൻ :- ഒരു ഓപ്പൺ റോഡ് അല്ലെ അത്
ലെ NS 200 :- അപ്പോ ഞാൻ പോണു ബൈ ദി ബൈ 🙂
Enth???
NS ഫാൻസ് ലൈക്കിടു 😍!
2012ൽ ഇറങ്ങിയത് മുതൽ NS ഫാൻ ആണ് ഇടക്ക് നിരാശപ്പെടുത്തിയെങ്കിലും ഇതൊരു പൊളിപ്പൻ ഐറ്റം ആയി പോയി ❤️!
Edekk nth undaai bro engine pani thanno?
@@abinvarkey2331Carburettor versions used to be a pain in the ass if its not maintained properly!
Bs3 ഇഷ്ടം....😍
വണ്ടി ഒരു 5th ഗീയർ ൽ വളരെ ശാന്തമായി ഓടിക്കൊണ്ടിരിക്കുമ്പോൾ... ഒരു രണ്ടെണ്ണം quick ആയിട്ട് താഴോട്ട് അടിച്ചിട്ടു throttle ഒന്നു കൊടുക്കണ൦....... Uffff അപ്പോഴത്തെ engine sound ഉ൦.... വണ്ടിടെ കേറ്റവു൦ ❤❤❤ pwoli feel aanu
അതെ. പിന്നെ valve ഓടിയുന്നതും സ്ഥിരമായി കാണാറുണ്ട് 😌😁
അങ്ങനെ ചെയ്യതാൽ Crank ന്റെ Connecting Rod ഒടിഞ്ഞു പോവും Gear Box ഉം Damage ആവും 😂 അനുഭവിക്കുമ്പോൾ പഠിച്ചോളും 😌
@@sreejithrajus5227 Ns nte valve odiyunnath onnu Google cheythok
5 years 75 k km കഴിഞ്ഞപ്പോൾ കൊടുത്ത് RS എടുത്തു.... ഒരു VALVE ഉം ഒടിഞ്ഞില്ല.....ഗിയർ ഡൌൺ ചെയ്ത് ഹൈ റെവ് ചെയ്തു മാത്രമേ ഓടാറുള്ളുവേനും..... (NB: ഗിയർ പറച്ചു എടുക്കുന്ന പോലെ ചവിട്ടി പൊട്ടിക്കരുത്..... ഒരു മയത്തിലൊക്കെ വണ്ടി അറിഞ്ഞു മാറ്റിയാൽ മതി 🤣)
Ns ഒര് slim body ആണ്.. അത് തന്നെ ആണ് അതിന്റെ ലൂക്കും 👌🏻....
Review that I waited for years..😅love you strell❤😌🙌
True...❤😂
03:50 that raw sound 😍🔥
മൈലേജ് ഇതുവരെ ചെക്ക് ചെയ്തിട്ടില്ല.. ബട്ട് എപ്പോഴും ടാങ്ക് ഫുൾ ആണ്... ഒരു 5to 7 rpm ന്റെ അകത്തു മാത്രം ഓടിക്കും ❤❤❤
Ns = Emotions, from years❤
From 2017 am using this beast still he is the best ❤️ am getting a milege of 45 in 200cc bike. By doing proper services and i love this❤️
And I'm getting around 32 Kmpl with proper service 😐
@@Harikrishnanu0476 😑
Vandi chumma....🔥🔥🔥.
Ente 2k18 NS 200 vachu nokumbol
Gear position, DTE, AFE, Fuel Injection ok vannu puthiyath aayit.. & really happy that Bajaj is still maintaining the design since 2k12...❤❤❤
Bro 2k18 ns nu ethra mileage kittunnund?
@@habeebrahman8218 2019 model city 38 avare long 58 vare 5000 rpm to 6000
@@nithinsaji746058😮
@@habeebrahman8218 70+
@@ananthankrishnan1834 70+?? 😵 city yil anoo long aanoo??
NS 200 pandokke ithu kaanumbol thanne vere feel aayirinnu😍🥺
Advance Congrats Brooh Road to 1M❤️❤️❤️
Really expecting a detailed review if possible, bro..
Also, hope Bajaj will bring these changes to the RS200 as well..🙂
കൊണ്ടുവന്നു അതിൻറെ ഫോട്ടോ വന്നിട്ടുണ്ട്
@@VYSHNAV-zf5nj Aa photo fake aan.
The legend continues
I've watched your first review when buying my NS200 and loved it from your excitement about it... realised it's perfect for my character and have loved it throughout my ownership time.
This update gives me more goosebumps 🔥
Unda legend 🤣
@@blazingguyop nintta achaneyalla bikeineya parnyathu
@@adithya153😂
@@adithya153 nan vijarichu ninte Amma ne ah parinju😅
Apo scene illa👌
ഇനിയെങ്കിലും ആ 220 ഒന്ന് റിവ്യൂ ചെയ്തൂടെ ആശാൻ അറിഞ്ഞിട്ടുണ്ടവും എന്ന് വിജാരിക്കുന്നു 220 തിരിച്ചു വന്ന കാര്യം plzzz ഇനിയെങ്കിലും ഒന്ന് ചെയ്യ് 🥺😁
Strell bro❤
Pls do touring vlog ..we are waiting for that
In my opinion കണ്ണും പൂട്ടി വാങ്ങാൻ പറ്റിയ വണ്ടി ആണ് NS 200
pulsar streak never ended... and will never end
Legendary Machine.... Great 10 years... 💜
എന്റെ 1st ബൈക്ക് pulsar 200 ആയിരുന്നു..
സിംഗിൾ റൈഡിൽ 53 മൈലേജ് കിട്ടിയെർന്നു, 7 വർഷം പൊന്നു പോലെ കൊണ്ടുനടന്നു..പിന്നെ കാൻസർ ട്രീറ്റ്മെന്റ് വന്നപ്പോൾ വിറ്റു.
ചെറിയ ഓട്ടത്തിന് വീണ്ടും വണ്ടി എടുത്തു..
വയ്യാഞ്ഞിട്ടും കൊതി മൂത്ത് ns 200..😬
(bs4 ആയിരുന്നു അപ്പോൾ), 2 വർഷം കൈയിൽ വച്ചു, 6k കിലോമീറ്റർ ഓടി, ഒരു scratch പോലും ആക്കാതെ സാഹചര്യം കൊണ്ട് വിൽക്കണ്ട വന്നു..
ഇപ്പോളും കൊതിയാണ് ഒന്ന് ത്രോട്ടിൽ കൊടുക്കാൻ..
ഇത് പോലത്തെ വീഡിയോയും travel വിഡിയോസും കണ്ട് ആശ തീർക്കും..
2:58 ❤ the final model of the OG NS 200, proud owner💪
Expecting a detailed review from ur side which includes comparison with competitors (especially rtr 200)
NS 200 Fans Assemble Here🔥⚡️
Need a detailed touring review
Detailed review vedio venam bro...❤
2020 Ns 200 Bs6 ആണ്. ആശാൻ പറഞ്ഞത് പോലെ എനിക്ക് 40+ കിട്ടി കൊണ്ട് ഇരിക്കുന്നത്. എപ്പോഴും പൊളിച്ച് ഓടിക്കാറില്ല അതാണ് secret. പക്ഷെ വല്ലപ്പോഴും ഇവന്റെ കഴിവ് എന്താണെന്നു ഓർമിപ്പിക്കണം ഇല്ലേൽ മടി പിടിച്ചാലോ 😂😂 ഞാൻ service ന് കൊടുക്കുന്നതിനു മുൻപ് ഓർമിപ്പിച്ചിട്ടാണ് കൊടുക്കുന്നത്.❤ പാവപ്പെട്ടവന്റെ 200 series ലെ പുലിക്കുട്ടി.
It was my dream bike.. wanted to buy, at least wanted to ride.. waited so long Bajaj to refined it's engine and clear all his negatives.. Finally he's almost become perfect to buy.. But unfortunately it remains as a dream 🙂 but I'm so happy to hear NS got his best version finally ❤
Bro... Negatives കാര്യമായിട്ട് ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല, daily usage അങ്ങനെ നെഗറ്റീവ്സ് തോന്നിയിരുന്നില്ല.... Negatives പൊതുവെ എല്ലാരും Bajaj പോക്കാണ് എന്ന് പറയുന്നതാണ്... അല്ലാതെ എന്താണ് നെഗറ്റീവ്സ് clear പറയാറില്ല.... Always Bajaj was VFM in each segment.
@@a1221feb mileage ethra kittum bro 😁
@@Jai22krishna 😁😁😁... 30+ എന്നെ പറയാനാകൂ ..😰വാങ്ങുമ്പോൾ അത് നോകീല....
ഏത് കളർ വന്നാലും bs4 ന്റെ അത്ര വരില്ല... വൈറ്റ്, റെഡ്, യെല്ലോ, ബ്ലാക്ക് ❤️💛🖤ഒക്കെ... 🤩
Anniya നില്ല... 2012 - 2014 കഴിഞ്ഞു ഇറങ്ങിയത് എലാം പരമ ബോർ. 😂😆 2012 -2014 🔥🔥🔥 chumma തീ especially 2014 - red and black 😊
@@midhuncorre4791 🔥
@@midhuncorre4791 പോടാ ഏർക്ക ഒന്ന്... Bs4 റെഡ്
വൈറ്റ്,.. Ns 200 റി ലോഞ്ചു ടൈം ആണ് അപ്പോഴുള്ള കളർ ആയിരുന്നു ഇത് ഏറ്റവും കൂടുതൽ വണ്ടി വിറ്റ് പോയതും ഇ ഒരു ടൈം ൽ ആണ്,.
@@iamSraj njan colours nte kazhywm anu paranje.......2012- 2014 vere ulla anu ns 200 nu matching...standard colours.ns nu nalapole cherum....athinu shesham ulla ellaam fancy anu.....kochu pillerke undakiya pole....ipolathe latest pine parayukayum venda....🤣🤣🤣😂 pakka koothara...look kandaal veetil irunu vetti oticha pole
@@iamSraj bs4 ake kollavunathu...aa grey model....🔥🔥 standard anu also ns nalla pole cherunud colour.....ns 200 oru aggressive look and muscle bike anu....athinu serious colour cheru...fancy colour cherila..
4 വർഷം മുൻപ് അണ്ണന്റെ review കണ്ട് NS 200 എടുത്ത ലെ ഞാൻ ❤ still 🔥
Still halogen headlights and indicators, same design (at least they can give new colour options), no new features, only thing which is good is they have kept semi digital speedometer which I personally love
Gear position indicator included ✌️
220Fum thirumbi vanthitten...athinte review koode idu👍
Waiting for detailed review 😋
6000 rpm ethumbm olla raw feel starting ❤️🔥🙌🏻
*pulsar is an emotion to all bike lovers😻💯*
the sole reason i love this bike is because of its resemblance with vintage honda 1000r.
ആരു ആദ്യം 1 million അടിക്കും. Baiju N Nair or Strell. Let's make it strell first 🥇🥇
Affordable machine ❤Aashan Ishttam ❤
Reving sound kettapol oru romanjam, waiting for RS 200 beast😈💥
Power🔥🔥sanam
2 കൊല്ലം കൂടെ ഉണ്ടായിരുന്നു പിന്നെ financial prblm കൊടുക്കേണ്ടി വന്നു😢
NS is lub 😍😍😍😍
അതിന്റെ ആ rave ഉണ്ടല്ലോ 😍😍😍😍
Ashante viedos katta wait chayunnavar ondo ❤❤
Ente pazhaya vandi...NS 200 2012❤
Entethum bs3 anu 2014 😁
That dialogue : ഇപ്പൊ നിങ്ങൾക്ക് ചോദിക്കാം ഓഫ് റോഡ് ഓടിക്കുമ്പോൾ എങ്ങനെ ഉണ്ട് Strell ലെ എന്ന് 😄 What a Dialogue Man 😝 താങ്കൾ ഒരു മാന്യൻ ആണ് 😌.
Bro ee year mid aakumbo RS 200 eragunindd therchayaayum detailed review edanne really looking forward to that ❤️
Strell : എന്ത്! ഒരു ഓപ്പൺ road അല്ലെ ആ കാണുന്നത്.😁
Le ns : എന്റെ വേഗത മുത്തപ്പാ കാത്തോളണേ 🚶🏻♂️
4 varshamayitt waiting arnnu🥺❤️🩹
Finally it comes with gear position indication
Njn monday erakan pokuna bike bs7 ns 200 same vandi🔥🔥🔥🔥🎉🎉
detailed review venam ❤️
10 വർഷം വേണ്ടി വന്ന് gear position indicator തരാൻ. Bajaj anna nu ഒരു കോടി പ്രണാമം ❤
"Open പറമ്പ്".. woww 😄🤣🤣
അടുത്ത വർഷത്തെ Oxford word of the year... 😉
Ethrayum yers wait cheytha sanam ethi❤️❤️😍😍👍👍
Strell bro meterill oru update koodi ond "GEAR POSITION INDICATOR" add akkittond..
Kurch years back oru white NS 200 review suggestion vann keriyatha strell in malayalam ena ee channelilek....at present seeing this feeling nostalgia ashanee😇
Pulsar 220f relaunch cheithu .... Expecting for review ....
F 250 review videoil paranjirunnuu😊😊😊😊😊😊😊
Today I went to Idukki for the first time 💞💞💞💞
Waiting for detailed review..🥵🔥
കാലങ്ങൾക് ശേഷം മച്ചാന്റെ ഒരു വീഡിയോ ❤️
We are expecting 220 review also
Bajaj should launch 220 F with dual channel ABS
ഞാൻ ഇവനെ 126 kmph വരെ kondoyitt ഉണ്ട്. Kidu സാധനം .
Simple and hubble review. ..❤
പുട്ട് വിട്ട് ഒരു കളി ഇല്ല അതാണ് strell.....💋❤️🤩
Poor man's sports bike 🔥 it lived up to its name. Loved your review Strell bro, thank you for reviewing it ❤.
Yes the indicator switch is a problem, I am facing that, have changed it twice.
Eye catching gorgeous thumbnail bro ❤️💯
Expecting review for Honda CB300F 🤗
Strell bro New dominar400 video cheyamo?
bro.. you should have taken that right turn into the industrial area at @09:11 for the speed test.. just after that HP petrol pump. newly paved straight road for around 3-4 kms.. :-)
Ya ...aaa star air office pokuna vazhi ..alle ..😊
Ns 200 🔥ഇന്ന് എടുത്തു bro താങ്ക്സ് ഫോർ റിവ്യൂ 🥰
Njn ee version nerate irakiyarunu🌝🖤
Brode vandi kandal asooya thonnum🥲
On the completion of 5yrs very proud and happy to be a bs4 beast machine NS200 owner🏍️🥰❤️
puthiya 650 review cheyyam0 bro
Strell Anna rs 200 Patti Vella oru update vanooo orupade nallayi wait cheyyan thudagitte 😮💨😮💨😮💨😮💨😮💨
Bro, fz25 onnu review chaiyanam...
Most underrated bike in the segment.
But in my opinion, ...
Best in class pick-up_ low end and midrange
Best in class mileage- way better than many 200cc bikes
Cheapest in segment- with dual channel ABS
Good build quality...
And much more....
That's true, I consistently get between 44 to 48 kmpl on full-tank to full-tank basis and acceleration - just Marvelous ❤❤❤
Discontinued
Nope... 😮
@@arjunkk5807 u cant get fz 25 now
NS 160 review venam broi...
Waiting for Rs200 comeback ❤
Le 220F. അനിയൻ കുട്ടൻ ഒരേ പൊളിയാ
യൂത്തിന്റെ ഇടയിൽ ചെറുതായെങ്കിലും കില്ലാടി എന്ന് വിളിപ്പേരുള്ള മുതൽ ഏകദേശം 2013 ൽ ആണെന്ന് തോന്നുന്നു ഇവനെ ആദ്യമായി കാണുന്നത്.
ഇപ്പോ നല്ല ഒരു ലുക്കിൽ വീണ്ടും ...
അല്ലേലും വണ്ടിടെ അഴക് കൂടുന്നത് സ്‌ട്രെൽ ബ്രോ നിങ്ങള് വണ്ടിൽ കയറുമ്പോഴാ...🔥🔥🔥
ഇനിയും പ്രതീക്ഷിക്കുന്നു ഇവനുമൊത്തുള്ള വീഡിയോ ❤❤
200 cc KING🔥
Waiting for a long term detailed review 🤗
Angane angane finally oru Sadharakkarante bike review ethi makkale😍🔥
Finally Bajaj made some beautiful changes on NS 🤭
POWER 🔥 ethanu sharikkumulla Updation ❤️🔥
Ns 200 best in 200 cc segment.Pocket Rocket🚀
Waiting For Mt15 2023 model Review
The nerve of Bajaj for not updating the bike till now is phenomenal 🤣
😍💥
Test chaiyan tharuna vandi liners arudea engilum thalayil vach keatumo😇🤪
Control പോളിയാണ്.. മൊത്തത്തിൽ set ആണ് 🔥🔥🔥❤️❤️❤️❤️
220F onn review cheyyo❤
After longtime wait I bought my NS 200❤️🔥Thanks for your suggestions 🤞
Ns waiting 200 section king🤩🔥🔥🔥😍🖤🤗
MT 2023 model
Review cheyyoo
NS200 Detail Review venamm... especially That new Sound.. 😍🔥
Ns adhu oru vere thanne item aanu😄❤❤💥💥💥
Detailed review venam❤
NS 200❤️❤️❤️ STRELL മച്ചാൻ ❤️❤️👍🏻👍🏻
Bro mt - 15 v3 review eppo varumm🤨