പുതിയ വർഷം, പുതിയതായി എന്തെങ്കിലും ചെയ്യണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും ഈ വഴിയിൽ ഞാനും ചേരുന്നു. കുറച്ച് അറിയാം. കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. അപ്പൊ ഈ ക്ലാസ്സിൽ ഞാനും ഉണ്ട്
ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ തയ്യൽകാണുന്നത്. എവിടെയാണ് പഠിച്ചത്. ആരും ഇങ്ങനെ ഒരു തയ്യൽ പഠിച്ചതായി പറഞ്ഞിട്ടില്ല മേടം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്. Back-ൽ ടക് ഇടാതെ ബ്ലൗസ് തയ്ച്ചു കൂടെ
അളവ് ബ്ലൗസ് എടുത്തു വച്ച് ബ്ലൗസ് വെട്ടിയാൽ ആ ബ്ലൗസ് ഇടൻ പറ്റില്ല അളവ് ബ്ലൗസ് വേറെ അളവ് വേറെ എൻ്റ ചാനലിൽ കുറെ ബ്ലൗസുകൾ തയ്ക്കുന്ന വീഡിയോ ഉണ്ട് ഒന്ന് കണ്ട് നോക്കൂ
മനസിലാകുന്ന ക്ലാസ്സായിരുന്നു ❤️ബ്ലവസിന്റെയും ചുരിദാറിന്റെയും ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു. മാം എന്റെ eduppalave 28.5,ബാക് നെക്ക് ലെങ്ത് 8.എന്റെ ഷോൾഡറും ചെസ്റ്റും ബ്രെസ്റ് അളവും ഒന്ന് പറഞ്ഞു തരാമോ 🥰
Happy new year
നല്ല ഉപകാരപ്രദമായ ക്ലാസ്സ്
Thanks
ഞാൻ കുറച്ച് തയ്ക്കും പക്ഷേ ഉള്ളിലൂടെ തുന്നത് ആദ്യമായിട്ടാണ്' കാണുന്നത് . നന്നായിട്ട് മനസ്സിലായി Thank you chechi
Welcome
മാഡം തുടകകാർക്ക് പോലും ന മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരുന്നു thankyou
Thanks
Happy New Year നല്ല പോലെ മനസ്സിലാക്കി തരുന്നുണ്ട് നല്ല ക്ലാസ്സാണ്
Thanks
നല്ല class നന്നായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് thanks
welcome
Happy New year, ...I was waiting for your class i🎉
Thanks
You tub ൽ ഏറ്റവും നല്ല ഗ്ലാസ് ഇത് ആണ് 100%ഓ ർ ജിലാ ണ്
Thanks 😊😊
ചേച്ചിടെ class കണ്ടതിനുശേഷം 32size blouse ഞാൻ സ്റ്റിച് ചെയ്തു നല്ല പെർഫെക്ട് ആയിട്ട് കിട്ടി... Thanks ചേച്ചി...
Welcome
നല്ല ക്ലാസ്സ് ആണ് thankyou ചേച്ചി
Welcome
അമ്പോ ❤ എന്തുപറയണമെന്നു അറിയില്ല ഒത്തിരി ഇഷ്ടായി ഞാൻ ബ്ലൗസ് തയിച്ചു അടിപൊളി
Happy ആയില്ലേ
ഞാനും പുറത്ത് തൈച്ചുകൊടുക്കും പല ചാനലും കാണാറുണ്ട് പക്ഷേ ഇത് ഇഷ്ട്ടമായി 👍👍
Thanks
Thankyou madam, വളരെ നല്ല ക്ലാസ്സ് ആയിരുന്നു ❤
Welcome
പുതിയ വർഷം, പുതിയതായി എന്തെങ്കിലും ചെയ്യണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. എന്തായാലും ഈ വഴിയിൽ ഞാനും ചേരുന്നു. കുറച്ച് അറിയാം. കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. അപ്പൊ ഈ ക്ലാസ്സിൽ ഞാനും ഉണ്ട്
ok - Welcome
Sooppar❤thanks
Welcome
മാഡം നേരത്തെ വന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്ന് ആരാകുമായിരുന്നു ❤
ലേറ്റായി വന്നാലും ലേറ്റസ്റ്റാ വരണം
👍👍😄@@subhabhadra68
നല്ല ക്ലാസ്സ് 👍👍
Thanks
Chechy supported ayitund
Thanks
അടിപൊളി
Thanks
നല്ല ക്ലാസ്സ് ആണ് ചേച്ചി
❤❤❤
Thanks
നല്ല ക്ലാസ്സ് നല്ല ഉപകാരം ❤
Thanks
വളരെ നല്ല ക്ലാസ്സ ക്ലാസ്സ്
Thanks
നല്ല ക്ളാസ്.എനികിഷ്ടമായി❤
Thanks
Happynew year❤thanks
Welcome
Clear and perfet. Class
Thanks
സൂപ്പർ❤❤❤❤
Thanks
😊😊 കുറച്ചു സമയം കുറേ കാര്യങ്ങൾ thanku😊😊
Welcome jessy
Happy new year mam,I watch video
Thanks 🙏
വളരെ നല്ല ക്ലാസാണ് എനിക്ക് ഇഷ്ടപെട്ടു ഒരു 36 ഇഞ്ച് ബ്ലസ് തയ്ക്കണം
Thanks ചാനലിൽ കിടപ്പുണ്ട് 36 ഇഞ്ച് ബ്ലൗസ് കണ്ടിട്ട് തയ്ച്ച് നോക്കൂ
Very good class....❤
Thanks
നല്ല ക്ലാസ്സ് ആണ് ചേച്ചി
Welcome
ജീവിതത്തിൽ ആദ്യമായിട്ടാണ് ഈ തയ്യൽകാണുന്നത്. എവിടെയാണ് പഠിച്ചത്. ആരും ഇങ്ങനെ ഒരു തയ്യൽ പഠിച്ചതായി പറഞ്ഞിട്ടില്ല മേടം നല്ല ഒരു മനസ്സിൻ്റെ ഉടമയാണ്. Back-ൽ ടക് ഇടാതെ ബ്ലൗസ് തയ്ച്ചു കൂടെ
തയ്ക്കാം ഇനി ഒരു വീഡിയോ അങ്ങനെ കാണിച്ച് തരാം
എന്റെ ചാനലിൽ ധാരാളം ബ്ലൗസ് തയ്ച്ച വീഡിയോ ഉണ്ട് അതൊന്ന് കാണണം
Happy New year madam ❤
Same to you
സൂപ്പർ നന്നായിടുണ്ട്
Thanks
വളരെ നല്ല ക്ലാസ്സ് 👍🥰
Thanks
Super class nalla isatai
Thanks
Highneck blouse kanikkumo
ഹൈനെക്ക് ബ്ലൗസ് ചാനലിൽ ഉണ്ട് കയറി നോക്കൂ
ഞാനും biggner aan ട്ടോ
എല്ലാ കാര്യവും നന്നായി പറഞ്ഞു തരണേ
നല്ലരു ടൈലർ ആവണം 🎉❤
തീർച്ചയായും എല്ലാം കാണണംപറഞ്ഞ് തരുന്നത് നന്നായി മനസിലാക്കി ചെയ്താൽ നല്ല ടൈലർ ആകാം
Nalla class sanity waiting
Mam എന്റെ ഇടുപ്പ് അളവ് 40ഇഞ്ച് ബാക്ക് നെക്ക് 9ഇഞ്ച് ഷോൾഡർ എത്ര ഇഞ്ച് എടുക്കണം
5 - ഇഞ്ച് Sholder Widht -2 ഇഞ്ച് Length 17.5 May be chest - 48 or 49 brest കൂടുതൽ ഉണ്ടെങ്കിൽ ഇല്ലെങ്കിൽ - 46,47
എന്റെ ബ്രെസ്റ് 44ഇഞ്ച് ആണ് @@subhabhadra68
Ok ഇത് തന്ന അളവ് ധൈര്യമായ് തയ്ച്ചോളു 13 - ഇഞ്ച് വണ്ണത്തിൽ വെട്ടണം
പാർട്ട് 2 കണ്ടില്ലല്ലോ
വരും അടുത്ത sunday
ഞാൻ ചെറുതായി പടിച്ചു ബ്ലവ്സ് തയ്‌ക്കുബോൾ ടെക്ക് ശെരിയാവില്ല ഇത് നല്ല അറിവാണ്
എൻ്റ ചാനലിൽ കയറി'ബ്ലൗസിൻ്റ്റ വീഡിയോ സ് കാണൂ നന്നായി തയ്ക്കാൻ പഠിക്കാം
Churedar onu padipilima madam
പഠിപ്പിക്കും എല്ലാം പഠിപ്പിക്കും
👌👌Thanks
Welcome
Madam scissors ethanu number ethu company annu please reply
എൻ്റെ കയ്യിൽ ഉള്ളത് ഫോറിൻ ആണ് -12-ഇഞ്ച്
Super class mamm❤❤
ഇതിൻ്റെ രണ്ടുമൂന്നും ചാനലിൽ ഉണ്ട്
Blousecuttingkanichutharumo
എല്ലാ ക്ലാസും കാണിക്കു
Super class❤
Thanks
Alavu blouse eduthu vechu thuni vetan paranju tharumo. Kankonnim illlatheyy
അളവ് ബ്ലൗസ് എടുത്തു വച്ച് ബ്ലൗസ് വെട്ടിയാൽ ആ ബ്ലൗസ് ഇടൻ പറ്റില്ല അളവ് ബ്ലൗസ് വേറെ അളവ് വേറെ എൻ്റ ചാനലിൽ കുറെ ബ്ലൗസുകൾ തയ്ക്കുന്ന വീഡിയോ ഉണ്ട് ഒന്ന് കണ്ട് നോക്കൂ
Uniformcolarcoatkanikkamo
കാണിക്കാം
നല്ല ക്ലാസ് ആണ്❤
Thanks
ചാനലിൽ കയറി നോക്കു താങ്കൾക്ക് ഉപകാരപ്പെടും
🙏🙏👍👍
Welcome
Chechi 9 വയസായ കുട്ടിക്ക് എത്ര മീറ്റർ തുണി ചുരിദാർ ടോപ് അടിക്കാൻ വാങ്ങണം ❤️
ഒന്നര മീറ്റർ
Thank you ma'am
Welcome
Super ❤❤❤❤
Thanks
Mam I am happy ❤
Thanks 🙏
Supper❤
Thanks
Hi. 4xl churidar cut kaanikkuvo
കാണിക്കാം
Orupad eshtam. But padikan patunnilla..
അത്രക്ക് പാടാണോ ശ്രമിച്ച് നോക്കു
Chachi place avida
കൊല്ലാം ജില്ല
Kollath evide aanu @@subhabhadra68
നിലമേൽ
ഒന്നും പറയാനില്ല
❤❤❤🥰
Thanks
നന്നായിട്ടുണ്ട്
Thanks 4 ക്ലാസ് ആയി
Thankyou madam
Welcome
100% സത്യം 🥰. എനിക്ക് കണക്ക് പേടിയാണ് ❤
എന്നാൽ ഇനി കണക്കില്ലാതെ തയ്യൽ പഠിക്കാം
വളരെ നല്ല ക്ലാസ്സ് 👍🏻👍🏻👍🏻👍🏻
Thank you teacher
അടുത്ത ക്ലാസ് Sunday ഉണ്ട് കാണണം
👍👍👍
🙏🙏
Nice ടീച്ചറെ
Jese ❤
Thanks jessy
തയ്ച്ചു 👍
Good
മാഡം ഹിപ്പിന് എടുക്കുന്ന വണ്ണം തന്നെയാണോ ചെസ്റ്റ് വണ്ണവും എടുക്കുന്നത് 18:40
അതേ ഹിപ്പ് വണ്ണം കണക്കാക്കിയാണ് ചെസ്റ്റ് വണ്ണവും എടുക്കുന്നത്
Super
Thanks ക്ലാസ് - 4- ആയി
ചേച്ചി, ഒരു അഭിപ്രായം പറഞ്ഞോട്ടെ, കൃത്യമായ ക്ലാസ്സ് ഇടണേ.
എല്ലാ Sunday യും ക്ലാസ് കാണും.
🙏🙏@@subhabhadra68
Tjank you chechi nice class❤
സ്റ്റിച്ചിങ് ചാർജ് എത്രയാ വാങ്ങുന്നത് ഞാൻ 120 ആണ് കൂടുതൽ വാങ്ങാൻ ഉള്ള കോൺഫിഡന്റ് ഇല്ല അതാ ചില പോരാഴ് മ ഉള്ളത് കൊണ്ട് 😃😃
എന്തിന് ആണ് 120 വാങ്ങുന്നത്
Blouse ന് @@subhabhadra68
@@subhabhadra68 blouse stiching nu എത്ര രൂപ ആണ് വാങ്ങുന്നത്
Normal - 150
Lining-250
Varygood👌❤️
Thanks molly
Very good class
Thanks
ചേച്ചി ബ്ലൗസിന്റെ ബാക്ക് ടക്ക് കുഴപ്പമുണ്ടോ
Back ടക് ഇടുന്നതാണ് നല്ലത്
Madam princes cut kanikkamo. Ente ammakk ulla samsayam anu. Ammak message ayskkan arinjukoda athato
കാണിക്കാം
❤😊
🙏💝
താങ്ക്യൂ
Welcome
ബോഡിയിൽ നിന്നും അളവെടുത്ത് blouse full cut ചെയ്യുന്നത് കാണിക്കാമോ😊
ചാനലിൽ അളവെടുത്ത് തയ്ക്കുന്നത് ഉണ്ട് അതൊന്ന് കാണു
❤❤❤
മാഡം കട്ടിങ് bluse padikanam
എല്ലാ ക്ലാസും കാണിക്കും
സൂപ്പർ മം
Thanks
മനസിലാകുന്ന ക്ലാസ്സായിരുന്നു ❤️ബ്ലവസിന്റെയും ചുരിദാറിന്റെയും ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു. മാം എന്റെ eduppalave 28.5,ബാക് നെക്ക് ലെങ്ത് 8.എന്റെ ഷോൾഡറും ചെസ്റ്റും ബ്രെസ്റ് അളവും ഒന്ന് പറഞ്ഞു തരാമോ 🥰
Sholder 5
Width 2 chest maybe 35
ചാനലിൽ ധാരാളം ബ്ലൗസിൻ്റ വീഡിയോ ഉണ്ട് ഒന്ന് കണ്ടു നോക്കു
@@subhabhadra68 ഉറപ്പായും thanku 🙏🫂
👌
Thanks
ഇത്രയും പ്രതീഷിച്ചില്ല താങ്ക്സ്
Welcome
👌👌👌👌👌👏
Thanks
Nalla.clasane.Nan.vittilirunu.padikum.ei.calsukkanditte
Ok welcome
Super mam
Thanks
Useful video 👍🏻
Thanks
👍👍👍👍👍❤️❤️
Welcome
👌🤝💕💕
Welcome
❤❤❤❤❤❤❤
🙏🙏
ചുരിദാർ കട്ടിംങ്ങും സ്റ്റിച്ചിങ്ങും ഇടുമോ🥰🥰
ചുരിദാർ ഒരെണ്ണം ചാനലിൽ ഉണ്ട്
🥰
Welcome
വീഡിയോ ഇട്ടില്ലല്ലോ waite ചെയ്യുവാ ട്ടോ 😄😄 എന്നേ പോലെ എല്ലാവരും അങ്ങനെ ഇരിക്കുവാനോ
' ഇടാം നല്ല തിരക്കാണ് സമയം കിട്ടുന്നില്ല
വീട്ടിൽ മെഷീൻ ഉണ്ട് എന്നാൽ അളവെടുത്തു തയ്യ്ക്കാൻ അറിയില്ല
അളവെടുക്കണ്ട നമുക്ക് അളവില്ലാതെ തയ്ക്കാൻ പഠിക്കാം
❤
Super class,
Thanks
Very good teaching thanks
Welcome
40inch. Bra. Aavumbol. Blousinu. 40 inch chest. Alavedukamoo mam
40 ഇഞ്ച് ബ്രാക്ക് ചെസ്റ്റ് 45or46 ആയിരിക്കും 36 ഇഞ്ച് ഇടുപ്പ് ആയിരിക്കും
Ennikk...ente..churidar...stitching..agrahamund.....help..cheyu mo...miss..plan..pant..eppo..eshttam..vannu...
ok-ക്ലാസ് കണ്ട് പഠിക്കണം. സ്വന്തമായ് തയ്ക്കാം
Valichuneetti parayathirikkuka
Ok
ബട്ടൻഹോൾ നല്ല വശത്ത് ആണോ തൈക്കേണ്ടത് 😮😮😮
Yes
ചേച്ചി ക്ലാസ്സ് എടുക്കുന്നുണ്ടോ എനിക്ക് ജോയിൻ ചെയ്യണമായിരുന്നു പ്ലീസ് റിപ്ലേ
അതേ ക്ലാസ് ഉണ്ട് ജോയിൻ ചെയ്തോളു